You are on page 1of 8

_n. BÀ. ]n.

`mkvIÀ / tbmK\mZw
ാ േപാകാ ജാതി
ീനരായണ ജാതിേഭദവ ം മതേദഷവ മില  ാ ഒ സമഹം എ# ആശയം
േകരളിെ( മ #ി അവതരി*ി+ി,് 120 െകാല  മാ12. ഈ ആശയം
ഉ6െ7ാ8#  ഇ:;യെട  ഭരണഘടന നിലവി വ#ി,് 59 െകാല  വ ം. ഈ
കാലയളവി രാജ;ിെ( പല ഭാഗAളില ം ജാതിവ;വസBയെട  കാC7ശ;ം
ഗണ;മായി 1റEി,F്  . ഫ;ഡ സാധീനം JയിKകയം  വ;ാവസായിക
സമഹിെ( സഭാവം ആCLിKകയം  െചയ N ി,8 നഗരOേദശAളി ഈ
Oവണത Oേത;കി+ം  Oകടമാണ്. തPലം ഇേ*ാ6 നടK# നഗരവത്കരണ
OQിയയെട  ഫലമായി ജാതിവ;വസB പറ്ണ R മായി ഇല  ാതാ1െമ#് പലം
വിശസിK2F്. അടിെട ഈ ആശയം സOീം  േകാടതി ജഡ S ി മാC7േTയ്
കാട്U ദ് ഹിV പWിെ( രF് ല7Aളിലായി എഴതിയ നീF േലഖനി
ശZമായി ഉ#യിKകയFായി  . വ;വസായവത്കരണിെ( ഫലമായി
ജാതിവ;വസB നശി+െകാFിരിKകായാണ2ം
 അനതിവിദരമായ ഭാവിയി
അതില  ാതാ1െമ2ം അേ[ഹം അതി പറയ2  . മി വിവാഹവ ം ജാതിവ;വസB
ഇല
 ാതാK#തി\ സഹായകമായ ഘടകമാെണ#് അേ[ഹം ചFി7ാണിK2.
എ#ാ വ;ാവസായികമായി ഏ^വ മധികം പ േരാഗമി+ി,8  സംസBാനAളായ
ജറാ്, മഹാരാഷ̀ം, പaിമ ബംഗാ6 എ#ിവിടAളി ജാതിവ;വസB
കാര;മായി ദ Cബലെ*,ി,ില  . അേ[ഹം വലിയ OതീJയC*ിK# മി വിവാഹം
മഹാനഗരAളിേപാല ം വിരളമായി മാWമാണ് നടK#ത്.

ജാതിവ;വസBെയ മതനിരേപJപJcനി#് വീJിK# ജ.കാട്Uവിെ(


േലഖനം Oത;Jെ*,് ദിവസA6K8ി Oശ 
d Aെള ഹിVതപJcനി#്
വീJിK# എസ്. മCി ബദ േരഖയമാെയി  . പരeരാഗത ജാതി സയം
പ നCനിCവചി+െകാF്
 
ആധനികതെയ വിഷമംfടാെത ൈകകാര;ം െചh#തായി 
അേ[ഹം അഭിOായെ*ട2. അേതസമയം ജാതിെയ എAെന ൈകകാര;ം
െചhണെമ#റിയാെത ആധനികത  വിഷമിKകയാണ്. ആധനിക  ഉപരിവCഗi ം
ജാതിെയ ഒ രാഷ̀ീയ ശല;മായി കാj#തായി 1^െ*ടc# മCി അത്
സാeികരംഗ് Qിയാkകമായ സംഭാവന ന1#തായി അവകാശെ*ട2.
ജറാിെല പേ,മാം തമിഴ് നാ,ിെല നാടാPാC, െഗൗFPാC mടAിയ
പി#ാ7 സമ ദായAളം  ചില വ;ാവസായിക േമഖലക6 കhട7ിയി,8തായി 
അേ[ഹം ചFി7ാണിK2. സC7ാരിെ( ഇnഡസ̀ിയ എേസ o ^ക67്
 പ റ്
ഇരില 8 ജാതിസംഘAളെട  വ;വസായA6 വികസി+ിരിK2. ഈ
ഉദാഹരണAളിലെട ഫ;ഡ കാലെ#േപാെല ഇ2ം ജാതിയ p ് Qിയാkകമായ
പq് വഹി7ാനാ1െമ# സേVശം നകാനാണ് അേ[ഹം മിK#ത്.

ജാതിയെട മതിെക,ക6
 mടC2ം നിലനി7ണെമ# ആrഹം
ഉ8ില 8mെകാFാവണം യഥാCtപാഠം അേ[ഹിന് മനസ v ിലാകാത്.
ഫ;ഡകാല് ൈവദികസമഹം മതില ക6 െക,ി തള+ി,ി#ിെല  qി

അടി,ി കഴിയ# ദലിത് പി#ാ7 വിഭാഗAളിെപ,വC7് മ^് െതാഴി
േമഖലകളി Oേവശി+് സമഹികവ ം സാeികവ മായ നില െമ+െ*ടാn

കഴിയമായിെ##താണ് ആ പാഠം.

മwരം ഒഴിവാ7ി ഉയC#തരം െതാഴില ക6 സ:ം പിടിയിെലാm7ാനാണ്


ൈവദികസമഹം ബxyരിപJം ജനAെളയം  അവയിനി#് മാ^ിനിCിയത്.
പല z^ാFകാലം നിലനി# 1കയെട  ഫലമായി അതിെ( പി{ടC+7ാC7്
പല േമഖലകളില ം ഇ#് മ n7മ F്. ഈ അവസB മറികട7ാn |ഢീകരണ
നടപടി (affirmative action) എ# നിലയിലാണ് സംവരണം ഏCെ*ടിയി,8ത്  .
അത് ഉ[ിഷ ‹ ഫലം ന1#mെകാFെW നഗരവാസികളായ യവാ7PാC  മ ത
തലമ മ #ാ7 സമ ദായ േനതാ76 വെര അതിെനതിെര വാെളടK#ത്.
ജാതി+,Aളെട  ബലി ഉയC# തസ N ികക6 തA67ായി സംവരണം
െചhകയം
  പല തലമ റക6 അതിെ( ണം അ\ഭവിKകയം  െചയN തിെ(
ഫലമായി മ #ാ7 വിഭാഗAളി ഉയC2വ#ി,8  Qീമി േലയറിെ( താല Œ ര;ം
സംരJിKകയാണ് അവെട ലJ;ം. വിചിWെമ#് പറയെ,, ഒ തലമ റ
അ\ഭവി+ സംവരണാ\fല;ം പി#ാ77ാരി ഷ ‹ ി+ Qീമി േലയറിെന
കെFാn കഴിE സOീം  േകാടതി7് പല തലമ റ അ\ഭവി+ ആ\fല;ം
മ #ാ77ാരി ഷ ‹ ി+ Qീമി േലയറിെന കാണാനായില  .

 മCിയെടയം
ജ.കാട്Uവിെ(യം   േലഖനAേളാട് Oതികരി+ വായന7ാരി
yരിപJവ ം അവെട തിക+ം  ഉപരിപŽ വമായ സമീപനം പqിട#ിെല
 #
സചനയാണ് ദ് ഹിV mടC#് Oസിീകരി+ കcക6 ന1#ത്.

ജാതിവ;വസB പകല Œ ന െചയ N mം നട*ിലാ7ിയmം ൈവദികസമഹമാണ്.


ഇ:;യെട  ചരിWം തമസ ‘ രി+െകാFം
  െക,കഥക6
 Oചരി*ി+െകാFം  അവC
അത് ഊ,ിയറ*ി+  . ന“ െട ഉപyഖTി ൈവദിക മതം, െബൗ-ൈജന
മതA6 എ#ിAെന രF് വ;ത;സ N ധാരക6 ഏ^മ  ,കയFായി
  . ജാതിവ;വസB
അംഗീകരി7ാതി# ബ മതവ ം ൈജനമതവ ം നീF കാലം ആധിപത;ം
പ ലCcകയFായി  . അവയ p ് ജാതിവ;വസBെയ തടE നിCാn കഴിE . ഈ
വസ • ത മറ+പിടി+െകാFാണ്
  ൈവദികധാരയെട  പി{ടC+7ാC
അhായിരിപരം െകാല  െ പാരeര;ം അവകാശെ*ട#mം ജാതിവ;വസB
അWയം  െകാല  Aളായി നിലനിK# ഒ#ാെണ#് പലം ധരി+െവ+ി,8mം   .
െബൗ-ൈജന മതA67് Oാമ ഖ;മ Fായി# കാല് ഇ#െ ദലിത്
പി#ാ7വിഭാഗA6 സാമഹികമായ അവശതക6 അ\ഭവി+ി#ില  . –ഷി,
ൈകൊഴി എ#ിAെനയ8  ഉലŒ ാദനOവCനAളി ഏCെ*,െകാF് 
അവC നാടിെന സeസ—മാ7ി. രFായിരം െകാല  ം മ e് രചി7െ*,വെയ#്
കതെ*ട# തമിഴ് –തികളിനി#് അ7ാല് ൈവദിക˜ാ™ണ6െ*െട
വിവിധ ജാതികളിെ*,വC െത7nOേദശAളില Fായി#തായി കാണാം.
എ#ാ പജാദികC“A6 െചയ N ി#ത് ˜ാ™ണരായി#ില
 . അവC7്
സമഹി സവിേശഷമായ സBാനവ മ Fായി#ില . അ˜ാ™ണC ജാതീയമായ
അവശതക6 അ\ഭവി+ിരി2മില  .

ഇ#് നാമറിയ#  തരില 8 ജാതിവ;വസB പെ*,ത് ബ മത സാധീനം


Jയി+തിെന mടC#് വട7n OേദശAളി ൈവദികസമഹം രാഷ̀ീയശZി
ആCLി+േതാെടയാണ്. ജാതീയമായ വിേവചനിന് അംഗീകാരം ന1#
മ\സ š തി എഴതെ*,ത് അ#ാണ്. ക7 സCവകലാശാലയി 1919 െചയ N
ടാേഗാC നിയമ Oഭാഷണ പരeരയി നിയമില ം സംസ › തില ം അഗാധമായ
പാTിത;മ Fായി# െക. പി. ജയസാ6 മ\സ š തി നിലവി വ# സാഹചര;ം
വിശദമായി പരിേശാധിKകയFായി  . ആ പരeരയിെല പœF്
OസംഗAളം  1929 പ സN കപി Oസിീകരി7െ*,. “Manu and
Yajnavalkya: a comparison and contrast” എ# േപരി അതിെ( ഒ പ തിയ
പതി*് 2004 ഇറA കയFായി  .

മ\സ 
š തിയെട ശരിയായ േപര് മാനവ ധC“ശാസ « ം എ#ാെണ#് ജയസാ6
ചFി7ാ,2  . ¬ 1ലി െപ, സമതി എെ#ാരാളാണ് അെതഴതിയത്. Qി. പി.
നാലാം z^ാFി രചി7െ*, നാരദസ 
š തി സമതി ഭാCഗi വനാണ് മ\സš തി
രചി+െത#് പറയ2F് . പതിവ് രീതിയ\സരി+് സമതി  സ:ം േപര് –തിയി
െകാടി2. എ#ാ അതിന് മതപരമായ അംഗീകാരം േനടിെയട7ാനായി

ൈവദികസമഹം പി#ീട് സമതിയെട  േപര് ഒഴിവാ7ിെ7ാF് അതിെ( കC­തം
മ\വിന് ന1കയായിെ##് ജയസാ6 വിശദീകരിK2. മ\ ഒ സാqല Œ ിക
കഥാപാWമാണ്. ചില പ രാണകഥകളി മ\ സയംyവാണ്. മ^ ചിലതി
˜™ാവിെ( മക\ം.

െമൗര; രാജാവായ ˜ഹ®തെന െകാ#് രാജ;ം പിടിെ+ട് സംഗവംശ  ഭരണം


(Qി.മ .185 മ ത Qി.പി.50 വെര) സBാപി+ പ ഷ;മിWn എ# ˜ാ™ണn
ബ മതാ\യായികെള Qരമായി അമC+ െചയ N കാല് ആ നടപടിെയ
പി{ണയ 
p ാ\ം ന;ായീകരി7ാ\മാണ് സമതി നിയമ സംഹിത ഉFാ7ിയത്.
˜ാ™ണn എല  ാ^ിെ(യം അധിപനായി# കാലമായി2 അെത#് ജയസാ6
പറയ2  . രാമായണവ ം മഹാഭാരതവ ം അ7ാല് ˜ാ™ണവ7രി7െ*,.
പരിഷ ‘ രി+ രാമായണിെല അേയാ;ാ വCണ R ന യഥാCtി െമൗര;
തലസBാനമായി# പാടലിപ Wിേ(താണ്. ബ െന ക8െന#്
വിേശഷി*ിK# ഒ േശ  ാകം അേയാ;ാകാTി തികി7യ^െ*ടകയം 
െചയ • . അതിെല ‘യഥാ ഹി േചാരാ സ തഥാ ഹി ബ ാ‘ എ# വരിയിെല
‘ബ ’പദെ ബ ിജീവി എ#് വ;ാഖ;ാനി+െകാF് പTിതPാC ഇേ*ാ6 ആ
പാതകം മറയ p ാn മിK2.
Qി.പി. 150-200 കാലഘ,ി, അതായത് രേFാ മേ#ാ z^ാFി\േശഷം,
യാ²വക;n ഒ പ തിയ നിയമസംഹിത തhാറാ7ി. സംഗകാലെ 
സംഘCഷA6 ഏെറKെറ ശമി+ി2. പ തിയ സാഹചര;ം കണ7ിെലടc
െകാF് യാ²വക;n നിയമവ;വസB മയെ*ടി. ചില െബൗകാല
നPക6 അേ[ഹം പ ന:സBാപി+. സമതി  ഭാCഗi വെനേ*ാെല അേ[ഹവ ം ൈവദിക
˜ാ™ണനായി2. പെJ ൈവദിക പാരeര;ി അഭിമാനം െകാ8#വC7് 
യാ²വക;െ( താരതേമ;ന ആധനികവ  ം പ േരാഗമനപരവ മായ ച,Aേള7ാ6
ഇ2ം Oിയqരം മ\വിെ( മ\ഷ;തരഹിതമായ നിയമAളാണ്. ഹിV നിയമം
സംബ³ി+ േകസകളി  തീC*് കല
Œ ിKേeാ6 സമതം, സാേഹാദര;ം, സാതW;ം
എ#ീ തതA6 ഉ+ി Oഖ;ാപിK# ഇ:;യെട  ഭരണഘടനയെട 
അടിസBാനി OവCിK# സOീം  േകാടതി ജഡ 
S ിമാC തിരിയ#mം
മ\വിേല7ാണ്, യാ²വക;നിേല7ല  . ഈ സമീപനി നിഴലിK#ത്
മ\സംഹിത േനടിെ7ാട ഉയC# സBാനം നിലനിCാ\8 ൈവദിക
സമഹിെ( േമാഹമെല  qി മെ^:ാണ്?

ജാതിവ;വസB െതാഴിവിഭജന സംവിധാനമാെണ2ം ഫ;ഡ കാല് അത്


ഏെറ ണം െചയ്െത2ം ജ.കാട്Uവ ം മCിയം  പറയ2  . അവCKമ െe
ഇ.എം.എസ്. നeതിരി*ാട് ഉ6െ*െട പലം ഉയCിയി,8  ഒ വാദമാണിത്.
െതാഴി വിഭജനം േഗാWകാലം പി#ി,േ*ാ6 എല  ാ സമഹAളില ം നട# ഒ
OQിയയാണ്. ഇവിെട മാWമാണ് അത് ജാതിവ;വസBയായി പാ:രെ*,ത്.
ഇതിന് ഉരവാദിക6 ആരാണ്? അവെര അതിേല7് നയി+ത് എ:ാണ്? ഈ
വാദിലെട ജാതിവ;വസBെയ പേരാJമായി ന;ായീകരിK#വC ഇരം
േചാദ;A6 ഉയCc#ില  . ജാതിവ;വസB വികസി*ിെ+ടത് അതിെ(
ണേഭാZാ76 തെ#യാകണം. അതിന് അവെര േOരി*ി+ത് അത് തA67്
ണം െചhെമ#
 ചി:യം  . ഒ ജനവിഭാഗവ ം തA67് േദാഷം െചh#  ഒ
സµദായം നട*ിലാ7ില  െല  ാ.

ആര;PാC സി³തീര നിവാസികെള ബലOേയാഗിലെട കീഴ്െ*ടിെയ#


പാaാത; ചരിWകാരPാെട നിഗമനം ൈവദികസമഹിെ( പി{ടC+7ാC
േചാദ;ം െചh2F്
 . 1ടിേയ^കാലെ സാഹചര;A6 എ{ തെ#യായാല ം
ജാതിവ;വസB സBാപി+ത് സമാധാനപരമായ മാCഗ i Aളിലെട ആയി#ിെല  #്
ഉറ*ി7ാവ #താണ്. കാരണം ഒ ജനവിഭാഗവ ം എതിC*് fടാെത അടിമതം
സീകരിKകയില  .


ഇ:;യെട  .
Oാചീന ചരിWെKറി+് ഇേ*ാഴം നമ 7് പരിമിതമായ അറിേവയ8
ഇത് ഇ:;ാ7ാC7് ചരിWം േരഖെ*ടc# സഭാവമില  ാതി#mെകാFാെണ#്
ചില പTിതPാC അഭിOായെ*,ി,F് . എ#ാ ഇത് വിജയിക6 പരാജിതെട
ചരിWം തമസ ‘ രി+mെകാFമാകാം  . അവC വnേതാതി െക,കഥക6  ചമ+്
yതകാലിെ( ഓC“ക6 വികലമാ7ി. മ^് ജനവിഭാഗAളെട  ചരിWം
ഒഴിവാ7ിയേ*ാ6 പഴയകാല േന,Aെളല  ാം ൈവദികസമഹിെ( കണ7ി
എഴതിേ+C7ാn കഴിE . ഇ#് നമ 7റിയാവ # ചരിWവസ • തകളി പലmം
വിേദശികളെട  വിവരണAളിനി#് കെFടവയാണ്. Qി.മ . 304 മ ത 239
വെര ഭരി+ അേശാകn സBാപി+ സ N ംഭAളം  ശിലാലിഖിതAളം  കാടകളി
അOത;Jമായി. ശിലാലിഖിതA6 വീെFട7ാ\ം അവയി പറയ# 
OിയദCശനn അേശാകനാെണ#് നമ 7് പൊeതാം z^ാFവെര 
കാിരിേ7Fിവ2. േമാഹnെജാദാേരായിെല അവശിഷ ‹ A6 കെFcകയം 
സി³വിെ( തീര് ഒകാല് ഒ നാഗരികസംസ ‘ ാരം നിലനി#ിരിെ##് നാം
മനസv ിലാKകയം  െചയ N ത് കഴിE z^ാFിലാണ്. ൈവദികസമഹമാണ് ഭാരതീയ
സംസ ‘ ാരം െക,ി*ടെത#ാണ് അmവെര കതെ*,ി#ത്. സി³ നദീതട
സംസ ‘ ാരം സംബ³ി+ വിവരA6 പ റcവ#േ*ാ6 ൈവദികധാരയെട 
പി{ടC+7ാC അതിെ( പി¸തം തAളെട  പCവികC7ായി േനടിെയട7ാn
തീ¹ മം നടി. അരില 8 വലിെയാ സംഭാവന നകാn
അവC7ല  ാെത ഉപyഖTി മ^ാCKം ആ1മായി#ിെല  #് അവC
വിശസി+. എ#ാ ൈവദിക സമഹം rാമീണ ജീവിതം നയി+ി# കാല്
നഗരAളം  േകാ,കളം  ഉ8 ജനവിഭാഗA6 ഇവിെട ഉFായിെ##തിന്
മതിയായ െതളിവ് ആദ; േവദി തെ#യെF#താണ്  വാസ N വം. ൈവദിക
സമഹം നഗരവാസികളമായി  ശWതയിലായിെ#2ം
 അത് വ;ZമാK2. അത്
േപെരട് പറയ#  ശW7ളെട  f,ി –ഷ R \ം പണിയമ F്. ഇ#് ആ
േപകളി നാം അറിയ#വC  തെ#യാെണാ അതി പരാമCശി7െ*ട#െത#്
സംശയി7ാവ #താണ്. ഗേവഷണ പഠനAളിലെട മാWെമ സംശയനിവCി
വാനാവ. ആ ച മതല ഏെ^ടേ7Fത് സCവകലാശാലകളം  മ^് ഗേവഷണ
സBപനAളമാണ്  . അവെയാെ7 നിയœിK#ത് ൈവദിക പാരeര;ി
അഭിമാനം െകാ8#വരാണ്  . അവC7് അരം പഠനAളി താല Œ ര;മില  .

ഒ ഘ,ി ൈവദിേകതര സമഹAളം  സംസ› തം വ;ാപകമായി


ഉപേയാഗി+ി2. എ#ാ അവെട അറിവ കളം  ചരിWവ ം െതരേയFത്
Oധാനമായം  മ^് Oാചീന ഭാഷകളിലാണ്. ബ മത rനBA6 പാലിയിലാണ്.
ൈജനമത rനBA6 Oാ–ത ഭാഷക6 എ#് വിവJി7െ*ട#വയില ം. ഈ
ഭാഷകളി പഠനഗേവഷണം നടc#തി\8 െസൗകര;A6 1റവാണ്.
സംസ › തം േപാെല നീF പാരeര;മ 8 ഭാഷയാണ് തമിഴ്. എ#ാ സംസ › തവ ം
യേറാപ;n ഭാഷകളം  ത“ില 8 ബ³ം സBാപിK#തിെലടm േപാല 8
താല
Œ ര;ം പാaാത; പTിതPാC തമിഴം മ^് വിേദശഭാഷകളം  ത“ില 8 ബ³ം
പഠിK#തി കാ,ിയില  . േയº Qിസ• സംസാരി+െത#് കതെ*ട#
അരൈമKം ഹീ˜വ  െകാറിയ\ം വെര പല ഭാഷക6Kം
 ം മ ത ജാ*നീസം
തമിഴമായി അട*മ െF#് Oാഥമിക പഠനA6 സചി*ി+ി,F്  . എ#ാ ഈ
വിഷയം വിശദമായി പഠി7ാn ഒ സCവകലാശാലയം  ഇmവെര െമനെ7,ി,ില
 .
ഇ7ാര;ി മ nൈകെയടേ7Fത് തമിഴ് നാ,ിെല സCവകലാശാലകളാണ്.
ആര;PാC ഇ:;7് പ റcനി2 വ#വം ®ാവിഡC തമിഴ് മണ R ി മ ള+
വളC#വമാെണ# െക,കഥ  രാഷ̀ീയ താല
Œ ര;ം മ nനിCി നിലനിCാn
ആrഹിK# OസBാനA67് േമൈകയ8േ*ാ6  അവC7് അത്
െചhാനാവില
 .

േവദAളില ം ഉപനിഷcകളില ം അടAിയിരിK# മഹായ ആശയAളാണ്


ൈവദികധാരയെട  െബൗധികമായ ഔ#;ിന് െതളിവായി കതെ*ട#ത്.
എ#ാ ഇവ രFം  ൈവദികസമഹിെ( ഷ ‹ ികളാെണ# ധാരണ എWമാWം
ശരിയാെണ#ത് ഇനിയം  പരിേശാധിേ7FിയിരിK2. മതിെ( ആവരണം
എടcമാ^ിയാ േവദ േശ  ാകA6 ച ^പാട
  കേളാട8 ഒ േഗാWവിഭാഗിെ(
OതികരണAളാെണ#് കാണാം. അവയി ഇ#് നാം കാj# ദാCശനിക
ചി:കളെട  അടിസBാനം പി7ാല് – അmം താരതേമ;ന അട കാല് –
ഉFായ വ;ാഖ;ാനAളാണ്. ഭാഷയി വലിയ മാ^AളFാവ   പ േരാഹിതPാC
കയം
അCtം അറിയാെത മœA6 ഉവിടകയം  െചh#  സാഹചര;ി
പതി#ാലാം z^ാFി സായണn നകിയ വ;ാഖ;ാനമാണ് ഇവയി Oധാനം.
മലയാളം പരിഭാഷ തhാറാ7ിയ ഒ.എം.സി.നeതിരി*ാട് ആ യി+mം
അതിെനയാണ്. വിജയനഗര കാല് മœിയായി# സായണn േശ  ാകA6
വ;ാഖ;ാനി+ത് അവ എഴതിയ കാലെ സാഹചര;Aളെട  അടിസBാനിലല  ,
സ:ം കാലെ അറിവ കളെട  അടിസBാനിലാണ്. േശ  ാകA6 മ\ഷ;C
രചി+വയെല  2ം േലാകാരംഭം മ ത ഉFായി# അവെയ കെFcകമാWമാണ്
മ നിമാC െചയ N െത#് അേ[ഹം Oഖ;ാപി+. ൈവദികസമഹം വട7് ആധിപത;ം
സBാപി+േശഷവ ം െബൗധ-ൈജന സാധീനം നിലനി# െത7് അതി\ േമൈ7
േനടിെ7ാടK#തി വിജയനഗര രാജാ7Pാം അവെട സഹായം േനടിയ
½ംേഗരിയിെലയം  കാ¾ീപ രെയം ശqരമഠAളം  വലിയ പq് വഹിെ+#
വസ • തയം  ഇവിെട ഓCേ7Fതാണ്.

ചില പ രാതന േരഖക6 മ#് േവദAെളKറിെ+ പറയ28   . നാലാമേതിന്


ൈവകിയാണ് േവദപദവി കി,ിയെത#് ഇത് സചി*ിK2. അത് ൈവദിേകതര
സമഹിെ( ഷ ‹ ിയാെണ#ാണ് ചില പTിതPാെട അഭിOായം. ൈവദിക
സമഹിേ(തായി േന,Aളായി കതെ*ട# മ^് Oാചീന –തിക6 ഇതര
ജനവിഭാഗAളെട  സംഭാവനക6 fടി അടA #താെണ#തിന് ആ:രിക
െതളിവ കളF്
 . ഉപനിഷc7െള േവദസാഹിത;ിെ( ഭാഗമാ7ി
ചി,െ*ടിയം  പ രാണകഥകെള ൈവദികസമഹ താല Œ ര;A67\തമായി
പ നരാഖ;ാനം െചയ • ം ആ വിഭാഗിെ( െബൗധികസായി മാ^കയായിെ##്

കതാn ന;ായമ F്. സത;സ³മായ പഠനിലെട തമസ ‘ രി7െ*, ചരിWം
പ റcെകാFവരാനായാ
 െക,കഥകളെട
  അടിസBാനി ഒ വിഭാഗം

പ ലCc# ഉ7Cഷതാേബാധവ ം മറഭാഗ് നിലനിK#
അപകCഷതാേബാധവ ം ഇല
 ാതാ7ാനാ1ം.

പഴയ െതാഴില കളെട  സBാന് പ തിയ, വിദ¿ െതാഴില ക6 ഷ ‹ ി+െകാF്



വ;വസായവത്കരണം ജാതിെയ തകCK#തിെനKറി+് വാചലനാ1# ജ. കാട്U
ജാതിവ;വസBയെട  ഇരകളെട
 അവസB ആ OQിയയിലെട fടത വഷളാ1#ത്
കാj#ില  . ഇല  ാതാ1#ത് അവC െചയ N ി# െതാഴില കളാണ്. പ mതായി
ഷ ‹ ി7െ*ട# െതാഴില ക6 കി,#ത്  അവC7ല  , വിദ;ഭ;ാസപരമായി മ #ി,
നിK# വിഭാഗA67ാണ്. വ;വസായവത്കരണിെ( ഫലമായി ജാതി
ദ Cബലെ*, ഒ Oേദശമായി അേ[ഹം ഉയCി7ാ,#  പaിമ ബംഗാളി
ദലിതെടയം  മ സ  ിAളെടയം
  അവസB വ;ാവസായികമായി അWതെ#
പ േരാഗമി+ി,ില  ാ സംസBാനAളിേലതിേന7ാ6 േമാശമാെണ#് ഔേദ;ാഗിക
സBിതിവിവര7ണKക6 പരിേശാധി+ാ മനസ v ിലാ1ം.

ഒeതാം z^ാFി ജീവി+ി# ശqരാചാര;C ബ മത സാധീനം mട+മാ^ി 


ജാതിവ;വസB അര7ി,റ*ിെ+#ാണ്
 ൈവദികസമ ഹിെ( കഥകളിനി#്
മനസv ിലാ7ാവ #ത്. അതി\ േശഷമാണ് പCÀതനിരക67*റcനി#്
ആQമണAളFായmം  വിേദശിക6 വട7് ആധിപത;ം സBാപി+mം. വിജയനഗര
രാജാ7Pാെടയം  മœിമാെടയം  രJാധികാരി ൈവദികസമഹം െത7്
േമേകായ Á േനടിയേശഷമാണ് കട മാCഗ i െമിയ യേറാപ;PാC ആധിപത;ം
േനടിയത്. ഈ വസ • തക6 ജാതിവ;വസB സമഹികഭ®ത ഉറ*ാ7ിെയ# വാദം
നിശിതമായ പരിെശാധനയ p ് വിേധയമാേ7Fതിെ( ആവശ;കതയിേല7് വിര
ചF2  .

ജാതി കാലഹരണെ*െ,2ം ഇേ*ാ6 അതിെന നിലനിCc#ത് േവാ,ബാq് 


രാഷ̀ീയമാെണ2ം ഉപരിവCഗ i നഗരവാസിക6 പറയാറF്  . ജ. കാട്U ഈ
സിാ:ം ആവCിK2. െതരെEട*ി ജാതി ഒ ഘടകമാ12െF#
കാര;ി സംശയമില  . എ#ാ അത് നിCണR ായക ഘടകമല  . ഇVിരാ ഗാ³ിെയ
1977ല ം ത“ി തല
  # ജനതാ പാC,ി േനതാ7െള 1980ല ം ഏകമനേസ v ാെട
പ റാ7ിെ7ാF് ഇ:;യിെല ജനA6 സÃചിത താല Œ ര;A67തീതമായി
ഉയരാ\8 കഴിവ് Oകടി*ിെ+#ത് മറ7ാn പാടില  .

നഗരAളി ജാതി അOത;Jമായിെ7ാFിരിKകയാെണ# ധാരണ ശരിയല  .


നഗരവാസിക6 സാധാരണഗതിയി അത് മടിെവയ Ä 2െവ#താണ് വാസ N വം.
സംവരണവി മ ®ാവാക;A6 ഉയ# സVCഭAളി ഡഹി േപാല ം അത്
മറനീ7ി പ റc വ#ത് കാണാം. ജാതിവ;വസB ഉയCc# യഥാCtOശ d ം
അത് ചില വ;Zിക67് ജPനാ ണം െചhകയം  മ^് ചിലC7് ജPനാ േദാഷം
െചhകയം
  െചh2െവ#താണ്
 . േദാഷം അ\ഭവിK#വC അതിനി#് േമാചനം
േതട2. ണം കി,#വC
 അത് നിലനിCാn ആrഹിK2. ഈ അവസB
mട#ിടോളം ജാതിചി: ഇല ാതാകില
 .

_n. BÀ. ]n. `mkvIÀ


inÂ]w, NRA C-29,
sNdphnbv¡Â,
{ioImcyw,
Xncph\´]pcw 695 017
22, 2009.
ജ\വരി 22,

You might also like