You are on page 1of 11

Pravasa Lokam

സമഽന്നതനഺയ സ്ുനഹ഻തന്ീറ സവ഻ധവഽമഺയ഻


സംഖമ഻ക്കഺനഽള്ള ഉല്‍ക്കടലഺഭ഻ലഺഷമഺയ഻രഽന്നഽ അവസഺന
സമയത്തഽരഽവ഻ട്ട വഺക്കഽഔള഻ല്‍പ്രവഺചഔന്‍(സ) പ്രഔട഻പ്പ഻ച്ചത്.
അങ്ങീന പ്ഔ഻സ്തഽവര്‍ഷം അറഽനാറ്റ഻ മഽപ്പത്ത഻രണ്ട് ജാണ്‍8ന്
഑രഽ ത഻ങ്കളഺഴ്ച പ്രഭഺത ീവയ഻ല഻ന് ചാടഽര഻ട഻ച്ചുതഽടങ്ങഽന്ന
സമയത്ത് അക഻ലുലഺഔരക്ഷ഻തഺവഺയ അധ഻രന്ീറ
അടഽക്കുലയ്ക്ക്ക് ആ വ഻ശഽദ്ധഺത്മഺവ് ച഻റഔട഻ച്ചു രറന്നഽുരഺയ഻.
മഽഷയന്ീറ ഭഺരം ഇറക്ക഻വയ്ക്ക്കഺന്‍ുവണ്ട഻ ഭാമ഻യ഻ല്‍വന്ന
മഹഺത്മഺവ്. അലലഺഹഽവ഻ീന ഭയന്നഽ ഔരഞ്ഞ ഔണ്ണുഔള് ‍.
അലലഺഹഽവ഻ന്ീറ മഺര്‍ഖത്ത഻ല്‍ഉറക്കീമഺഴ഻ച്ച ഔണ്ണുഔള് ‍അന്നഽ
ന഻ശ്ചലമഺയ഻. അുപ്പഺഴഽം ആ മഽകം പ്രസന്നമഺയ഻രഽന്നഽ.
ആജ്ഞഺശക്ത഻യഽം സ്ുനഹവഽം തഽട഻ച്ചുന഻ല്‍ക്കഽന്ന ആ മഽകത്തഽ
സാക്ഷ഻ച്ചു ുനഺക്കഽവഺന്‍ൂധരയമഽള്ള ഑രഺീളുപ്പഺലഽം ഞഺന്‍
അുറബ്യയ഻ല്‍ഔണ്ട഻ട്ട഻ീലലന്ന് വ഻ശവഺസ഻യഺഔഽന്നത഻നഽ മഽമ്പ്
അബ്ഽസഽഫ്യഺന്‍(റ) വ഻ുശഷ഻പ്പ഻ച്ച വദനം.
ആസന്ന മരണീത്തക്കഽറ഻ച്ച് അറ഻യഺമഺയ഻രഽന്നഽ എന്നത഻ന്ീറ
അടയഺളങ്ങള് ‍ആ വഺക്കഽഔള഻ലഽം പ്രവിത്ത഻ഔള഻ലഽം
അവസഺനനഺളുഔള഻ല്‍ന഻ഴല഻ച്ച഻രഽന്നഽ. ഹ഻ജ്റ രത്തഺംവര്‍ഷം
നടത്ത഻യ ഹജ്ജ്ത഼ര്‍ത്ഥഺടനഺവസരത്ത഻ല്‍ീചയ്ക്ത വ഻ടവഺങ്ങല്‍
പ്രസംഖത്ത഻ല്‍സഽബ്ഹഺീന സഺക്ഷ഻യഺക്ക഻ പ്രുബ്ഺധനീദൌതയം
രാര്‍ത്ത഻യഺക്ക഻യതഺയ഻ നബ്഻യറ഻യ഻ച്ചു. ഹ഻ജ്റ രത഻ീനഺന്നഺം
വര്‍ഷം സവഫ്ര്‍ഇരഽരീത്തഺമ്പത഻ന് ജന്നത്തഽല്‍ബ്ക഼ഇല്‍഑രഽ
സംസ്ഔഺരചടങ്ങ഻ല്‍രീങ്കടഽത്തഽ മടങ്ങഽുമ്പഺഴഺയ഻രഽന്നഽ
നബ്഻(സ)ക്ക് ഔലശലഺയ തലുവദന അനഽഭവീപ്പട്ടത്. ഔടഽത്ത
രന഻യഽമഽണ്ടഺയ഻രഽന്നഽ. ന഻ബ്഻ഡമഺയ ഖര്‍കദ് വിക്ഷങ്ങള഻ല്‍
അട഻ച്ചുവ഼ശ഻യ ചഽടഽഔഺറ്റ് നബ്഻ീയ ഔാടഽതല്‍
അസവസ്ഥനഺക്ക഻യ഻ര഻ക്കണം. ൂമമാന(റ)യഽീട
വ഼ട്ട഻ുലക്കഽുരഺയ നബ്഻ ര഻ന്ന഼ട് എലലഺ സഹഔളപ്തങ്ങളുീടയഽം

www.pravaasalokam.blogspot.com
Pravasa Lokam

സമ്മതുത്തഺീട ആഇശ(റ) യഽീട ഭവനത്ത഻ുലക്കഽമഺറ഻.


ശഽപ്ശാഷക്കഽം രര഻ചരണത്ത഻നഽമഽള്ള ീസൌഔരയം
രര഻ഖണ഻ച്ചഺയ഻രഽന്നഽ അത്. അല഻(റ)വഽം ഫ്സല്‍(റ)വഽം
തഺങ്ങ഻പ്പ഻ട഻ച്ചഺണുങ്ങഺട്ടു ീഔഺണ്ടഽവന്നത്. ുരഺഖശയ്യയ഻ലഽം
നബ്഻ ഭരണഔഺരയങ്ങള഻ല്‍പ്ശദ്ധ഻ച്ച഻രഽന്നഽ. പ്രമഽകരഺയ
മഽഹഺജ഻റഽഔളും അന്‍സഺര഻ഔളുമ഻ര഻ീക്ക ഉസഺമ(റ) എന്ന
഑രട഻മീച്ചറഽക്കീന അധ഻രനഺയ഻ ന഻ുയഺഖ഻ച്ചത഻ല്‍രലരഽം
അമര്‍ഷം ീഔഺണ്ടഽ. മാക്കഽഔ഼റ഻യ ഔറഽത്ത ഑രബ്സ഼ന഻യന്‍അട഻മ
തങ്ങളുീട ുനതഺവഺയ഻ വന്നഺല്‍ൂദവഔല്‍രനയനഽസര഻ച്ചുള്ള
അവന്ീറ ഭരണത്ത഻നഽ ഔ഼ഴ്വഴങ്ങ഻ ജ഼വ഻ക്കഺന്‍ന഻ങ്ങള് ‍
ബ്ഺധയസ്ഥരഺണ്' എന്ന വ഻ടവഺങ്ങല്‍പ്രസംഖത്ത഻ീല വര഻ഔള് ‍
രലരഽം മറന്നഽുരഺയ഻ര഻ക്കണം. നബ്഻ രറഞ്ഞഽ: "എന്തഽീഔഺണ്ടഽം
ഉസഺമ ൂസനയഺധ഻രനഺഔഺന്‍ുയഺഖയനഺണ്. അയഺളുീട ര഻തഺവ്
ൂസദ഻ീന ഈ ീദൌതയം ഏല്‍പ്പ഻ച്ചുപ്പഺഴഽം
ന഻ങ്ങീളത഻ര്‍ത്തതഺണുലലഺ. എന്ന഻ട്ടുേഹം ഔഴ഻വഽ
ീതള഻യ഻ച്ച഻ുലല? ഉസഺമയഽം ുയഺഖയത ീതള഻യ഻ക്കഽം.'' ഇപ്തയഽം
രറഞ്ഞ് തീന്ന അസഹയീപ്പടഽത്ത഻യ഻രഽന്ന ുവദന ഔഺരണം നബ്഻
വ഼ട്ട഻ുലക്കഽ നടന്നഽ.
നബ്഻(സ) ശയ്യഺവലംബ്഻യഺയുതഺീട അനഽചരര്‍ക്ക്
പ്രയഺസമഺയ഻. പ്രഺര്‍ത്ഥനീക്കന്നഽം ുനതിതവം ീഔഺടഽത്ത഻രഽന്നത്
പ്രവഺചഔനഺയ഻രഽന്നഽ. വ഼ട്ട഻ല്‍ീചന്ന അവര്‍ഔണ്ടത് അുേഹം
എഴഽുന്നല്‍ക്കഺന്‍പ്രയഺസീപ്പടഽന്നതഺണ്. 'നമസ്ഔര഻ുച്ചഺ?' എന്ന
ുചഺദയത്ത഻ന് 'എലലഺവരഽം അങ്ങീയ
ഔഺത്ത഻ര഻ക്കഽഔയഺണ്' എന്നഺയ഻രഽന്നഽ മറഽരട഻. പ്രയഺസത്ത഻ലഽം
അംഖസ്സനം ീചയ്ക്തഽ രഽറീപ്പടഺീനഺരഽങ്ങ഻ീയങ്ക഻ലഽം ീരീട്ടന്ന്
ുമഺഹഺലസയമഽണ്ടഺയ഻. അത഻നഽ ീതഺട്ടുമഽമ്പ് അബ്ഽബ്ക്കര്‍(റ)ീന
ഇമഺമഺക്കഺന്‍നബ്഻ രറഞ്ഞ഻രഽന്നഽ. അബ്ഽബ്ക്കര്‍(റ) ീദൌതയം
ഉമറ഻ീന ഏല്‍ര഻ീച്ചങ്ക഻ലഽം ന഻രസ഻ച്ചത഻നഺല്‍അുേഹം തീന്ന

www.pravaasalokam.blogspot.com
Pravasa Lokam

നബ്഻യഽീട ഔല്‍രന നടപ്പഺക്ക഻. ര഻ുറ്റദ഻വസം ആശവഺസം


ുതഺന്ന഻യ പ്രവഺചഔന്‍അല഻(റ)യഽീടയഽം അബ്ബഺസ഻(റ)ന്ീറയഽം
ചഽമല഻ല്‍ര഻ട഻ച്ച് രള്ള഻യ഻ീലത്ത഻. നബ്഻ീയ ഔണ്ട
അബ്ാബ്ക്കര്‍(റ) ുനതിതവത്ത഻ല്‍ന഻ന്ന് ര഻•ാഺറഺന്‍
ുനഺക്ക഻ീയങ്ക഻ലഽം അതനഽവദ഻ക്കഺീത നബ്഻ അുേഹീത്ത
ര഻ന്തഽടര്‍ന്ന് ന഻സ്ഔര഻ക്കഽഔയഺണ് ീചയ്ക്തത്. പ്രഺര്‍ത്ഥനഺനന്തരം
പ്രസംഖര഼ഠത്ത഻ല്‍ഔയറ഻യ പ്രവഺചഔന്‍രറഞ്ഞഽ: "അലലഺഹഽ
഑രഽ ദഺസുനഺട് തന്ീറ സമ഼രസ്ഥതുയഺ ഇഹുലഺഔുമഺ
ുവണ്ടീതന്നഽ ുചഺദ഻ച്ചുപ്പഺള് ‍ആദയുത്തത്
ീതരീഞ്ഞടഽക്കഺനഺണയഺള് ‍ത഼രഽമഺന഻ച്ചത്. "ഇതഽുഔട്ട് ഔഺരയം
മനസ്സ഻ലഺക്ക഻യ അബ്ഽബ്ക്കര്‍(റ) സജലങ്ങളഺയ ഔണ്ണുഔുളഺീട
പ്രത഻വച഻ച്ചു: 'രഔരം മരണം ഞങ്ങീളയഽം ഞങ്ങളുീട
ഔഽട്ട഻ഔീളയഽം ീഔഺണ്ടഽുരഺയ഻രഽീന്നങ്ക഻ല്‍!'നബ്഻
അബ്ാബ്ക്കര്‍(റ) തന഻ക്കഽുവണ്ട഻ ീചയ്ക്ത ഓദഺരയങ്ങീളടഽത്തഽ
രറഞ്ഞ് അുേഹീത്ത ആശവസ഻പ്പ഻ച്ചു. നബ്഻(സ)
ത഻ര഻ച്ചുുരഺയുശഷം അബ്ാബ്ക്കര്‍ഔണ്ടത് ഔണ്ണ഼ര്‍വഺര്‍ക്കഽന്ന
അന്‍സഺര഻ക്കാട്ടീത്തയഺണ്. ഈ വ഻വരമറ഻ഞ്ഞ് നബ്഻ ര഻ന്ന഼ട്
മഽഹഺജ഻റഽഔീള അഭ഻സംുബ്ഺധന ീചയ്ക്തുപ്പഺള് ‍ഔടമഔള് ‍
മഽഴഽവന്‍ന഻ര്‍വഹ഻ക്കഽഔയഽം അവഔഺശങ്ങള് ‍ബ്ഺക്ക഻
വയ്ക്ക്കഽഔയഽം ീചയ്ക്ത അന്‍സഺര഻ഔളുീട ീസൌമനസയീത്ത
വഺഴ്ത്തഽഔയഽം അവരഽീട വ഼ഴ്ചഔള് ‍വ഻ട്ടുഔളയഺനഽം ന•ഔള് ‍
സവ഼ഔര഻ക്കഺനഽം ഉരുദശ഻ക്കഽഔയഽം ീചയ്ക്തഽ.
മര഻ക്കഽന്നത഻നഽ മഽമ്പ് തഺന്‍സഺക്ഷ഻യഺയ അവസഺനീത്ത റമളഺന്‍
മഺസത്ത഻ലഽം രത഻വ഻നഽ വ഻രര഼തമഺയ പ്രവിത്ത഻ഔള് ‍
നബ്഻യ഻ല്‍ന഻ന്നഽണ്ടഺയ഻. അത്തവണ രള്ള഻യ഻ല്‍ഭജനമ഻രഽന്നത്
ഇരഽരതഽ ദ഻വസമഺണ്. മഽീമ്പഺീക്ക അത്
രത്തഽദ഻വസമഺയ഻രഽന്നഽ. ജ഻പ്ബ്഼ല഻ല്‍ന഻ന്നഽള്ള ീവള഻രഺടഽം ആ
പ്രഺവശയം ആവര്‍ത്ത഻ക്കീപ്പട്ടു. തന്ീറ അവസഺനീത്ത ഹജ്ജ്

www.pravaasalokam.blogspot.com
Pravasa Lokam

ുവളയ഻ല്‍നടത്ത഻യ 'ഇന഻ീയഺര഻ക്കലഽം ഇവ഻ീട വീച്ചന഻ക്കഽ


ന഻ങ്ങീള ഔഺണഺന്‍ഔഴ഻ഞ്ഞ഻ീലലന്നഽ വരഺം,'എന്ന പ്രസ്തഺവവഽം
വരഺന഻ര഻ക്കഽന്ന അന഻വഺരയതയഽീട സാചനയഺയ഻രഽന്നഽ. സവഫ്ര്‍
മഺസം തഽടങ്ങ഻യ ഉടീന പ്രവഺചഔന്‍ഉഹ്ദ഻ീല
രക്തസഺക്ഷ഻ഔളുീട മഖ്ബ്റഔള് ‍സന്ദര്‍ശ഻ച്ച് അവര്‍ക്കഺയ഻
പ്രഺര്‍ത്ഥ഻ച്ച഻രഽന്നഽ. അവ഻ീട വച്ചുേഹം അനഽചരുരഺട് തന്ീറ
ഉല്‍ക്കണ്ഠ രങ്ക഻ടഽഔയഽണ്ടഺയ഻: "എന഻ക്കഽ ുശഷം ന഻ങ്ങള് ‍
ബ്ഹഽൂദവഺരഺധഔരഺയ഻ുപ്പഺവഽീമീന്നന഻ക്കഽ വ഻ശവഺസമ഻ലല.
എന്നഺല്‍ഐഹ഻ഔ ുനട്ടങ്ങള് ‍ക്കഽ ുവണ്ട഻ ന഻ങ്ങളുനയഺനയം
മത്സര഻ക്കഽീമന്നഽ ഞഺന്‍ഭയീപ്പടഽന്നഽ.''ഈ ആരത്ത഻ീനക്കഽറ഻ച്ച്
എുപ്പഺഴഽം നബ്഻ ുരട഻ച്ച഻രഽന്നഽ. അതഽീഔഺണ്ടഺണ് 'ന഻ങ്ങള് ‍ക്കഽ
ദഺര഻പ്ദയം വന്നഽ ഭവ഻ക്കഽന്നത഻ീനയലല, ഐഹ഻ഔസഽകങ്ങള് ‍
ഔഽമ഻ഞ്ഞഽ ഔാടഽന്നത഻ീനയഺണഽ ഞഺന്‍ഭയക്കഽന്നത്' എന്ന്
അവ഻ടഽീന്നഺര഻ക്കല്‍രറഞ്ഞത്.
മരണത്ത഻ന്ീറ അഞ്ചഽനഺള് ‍മഽമ്പ് രന഻ ത഼പ്വമഺവഽഔയഽം
ുബ്ഺധക്ഷയം സംഭവ഻ക്കഽഔയഽമഽണ്ടഺയ഻. ഏഴഽ
ഔ഻ണറഽഔള഻ല്‍ന഻ന്നഽ ുശകര഻ച്ച ഏഴഽ രഺപ്തം ീവള്ളം ീഔഺണ്ട്
ധഺര ുഔഺര഻ ആശവഺസം ുതഺന്ന഻യുപ്പഺള് ‍രഽതപ്പ഻ല്‍ന഻ന്നഽ
ഔ഼റ഻ീയടഽത്ത തഽണ഻ക്കഷ്ണം തലയ഻ല്‍ീഔട്ട഻ നബ്഻
രള്ള഻യ഻ുലക്കഽ ുരഺയ഻. തന്ീറ കബ്റ഻ടം
ആരഺധനക്ക഻ടമഺക്കഽന്നത഻ീനത഻ീര അവ഻ടഽന്നഽ തഺക്ക഼തഽ
നല്‍ഔ഻. 'ഞഺനഺര്‍ീക്കങ്ക഻ലഽം അഭ഻മഺനക്ഷതം
വരഽത്ത഻യ഻ട്ടുീണ്ടങ്ക഻ല്‍പ്രത഻ഔഺരം ീചയ്യഺന഻തഺ
അവസരം, ഞഺനഺരഽീടീയങ്ക഻ലഽം മഽതഽക്
ുനഺവ഻ച്ച഻ട്ടുീണ്ടങ്ക഻ല഻തഺ എന്ീറ മഽതഽക് എന്ന വ഻ധത്ത഻ല്‍
വ഻ഔഺരന഻ര്‍ഭരമഺയ഻ നബ്഻ സദസ്സ഻ീന അഭ഻മഽക഼ഔര഻ച്ചു.
അുപ്പഺഴഺീണഺരഺള് ‍തന഻ക്കഽ നബ്഻ മാന്നഽ ദ഻ര്‍ഹം തരഺനഽള്ള

www.pravaasalokam.blogspot.com
Pravasa Lokam

ഔഺരയുമഺര്‍മ഻പ്പ഻ച്ചത്. ഫ്സല഻(റ)ുനഺടക്കഺരയം ന഻റുവറ്റഺന്‍


നബ്഻രറഞ്ഞഽ.
ആ ജ഼വ഻തത്ത഻ീല അവസഺന ദ഻വസമഺയ ത഻ങ്കളഺഴ്ച വ഼ട്ട഻ന്ീറ
ീവളുത്ത വ഻ര഻ ന഼ക്ക഻ പ്രതയക്ഷീപ്പടഽുമ്പഺള് ‍ആ മഽകം
രത഻വ഻ലഽം ഔാടഽതല്‍പ്രസന്നമഺയ഻രഽന്നഽ. ആളുഔള് ‍
ന഻സ്ഔഺരത്ത഻നഽുവണ്ട഻ വര഻ ന഻ല്‍ക്കഽന്നത് ഔണ്ട് ആ മഽകം
വ഻ടര്‍ന്നഽ. മന്ദസ്മ഻തം താഔ഻, തന഻ക്കഽുവണ്ട഻ ര഻•ാഺറഺന്‍
തഽന഻യഽന്ന അബ്ാബ്ക്കറ഻ുനഺട് ുനതിതവം തഽടര്‍ന്നഽ
ീഔഺള്ളഺനഺംഖയം ഔഺണ഻ച്ച് വ഻ര഻തഺഴ്ത്ത഻ ര഻ന്‍വഺങ്ങ഻.
അടഽത്തഽ വന്ന഻രഽന്ന മഔള് ‍ഫ്ഺതവ഻മുയഺട് 'മരണം
അഭ഻ലഺഷങ്ങള് ‍ക്കറഽത഻ വരഽത്തഽന്നതഽം സ്ുനഹ഻ത•ാഺീര
ുവര്‍ീരടഽത്തഽന്നതഽം സ്പ്ത഼ഔീള വ഻ധവഔളഺക്കഽന്നതഽം മക്കീള
അനഺഥരഺക്കഽന്നതഽമഺീണ'ന്നഽ രറഞ്ഞുപ്പഺളവര്‍ക്കഽ
ഔണ്ണ഼രടക്കഺനഺയ഻ലല. ആ ഔണ്ണുന഼ര്‍ഔയ്യുയര്‍ത്ത഻ തഽടയ്ക്ക്കഽഔയഽം
ുരരക്കഽട്ട഻ഔുളഺടഽം ഭഺരയമഺുരഺടഽം
സഺന്തവനവചസഽഔളുരഽവ഻ടഽഔയഽം ീചയ്ക്തഽ. അത഻നഽ ുശഷം
അല഻(റ)ീയ വ഻ള഻ച്ചുവരഽത്ത഻. അല഻ നബ്഻യഽീട തല മട഻യ഻ല്‍
വച്ചു. ക്ഷമയഽീട പ്രധഺനയീത്തപ്പറ്റ഻യഺണുപ്പഺള് ‍പ്രവഺചഔന്‍
സംസഺര഻ച്ചത്. പ്രഺര്‍ത്ഥനയഽീട ഫ്ലീത്തയഽം
അധ഼നതയ഻ലഽള്ളവുരഺടഽള്ള ഉത്തരവഺദ഻ത്തീത്തയഽം
ന഻ര്‍ബ്ന്ധദഺനീത്തയഽം ഔഽറ഻ച്ച് രല തവണ
ഒര്‍മ഻പ്പ഻ക്കഽഔയഽണ്ടഺയ഻. അട഻മഔീളയഽം ൂദവം
സിഷ്ട഻ച്ചതഺീണന്നഽം തങ്ങള് ‍ഔഴ഻ക്കഽന്നതഽം ധര഻ക്കഽന്നതഽം തീന്ന
അവര്‍ക്കഽം ഔഴ഻ക്കഺനഽം ധര഻ക്കഺനഽം ീഔഺടഽക്കണീമന്നഽം
അവ഻ടഽന്ന് പ്രുതയഔം ീതരയീപ്പടഽത്ത഻. സമാഹത്ത഻ന്ീറ
അട഻ത്തട്ട഻ലഽള്ളവുരഺടഽള്ള രര഻ഖണന എന്നഽം നബ്഻യഽീട മഽകയ
വ഻ഷയമഺയ഻രഽന്നഽ. ഭിതയ•ാഺര്‍ന഻ങ്ങളുീട സുഹഺദരങ്ങളഺണ്.
ൂദവന഻ശ്ചയം ീഔഺണ്ടഽ മഺപ്തം അവര്‍ന഻ങ്ങളുീട

www.pravaasalokam.blogspot.com
Pravasa Lokam

ന഻യപ്ന്തണത്ത഻ലഺീയുന്ന ഉള്ളൂ. ന഻ങ്ങള് ‍ആഹര഻ക്കഽന്നതഽം


ഉടഽക്കഽന്നതഽം തീന്ന അവര്‍ക്കഽം ീഔഺടഽക്കണീമന്ന് മഽമ്പഽം നബ്഻
ന഻ഷ്ഔര്‍ഷ഻ച്ച഻രഽന്നഽ. അല഻യഽീട മട഻യ഻ല്‍ഔ഻ടന്നഽീഔഺണ്ടഽ
നബ്഻, അുപ്പഺള് ‍ഔടന്നഽ വന്ന തന്ീറ ആങ്ങള അബ്ദുറഹ്മഺന്ീറ
ഔയ്യ഻ീല രച്ചക്കമ്പ് രതവണ പ്ശദ്ധ഻ക്കഽന്നതഽ ഔണ്ട ആയ഻ശ(റ)
അത് നബ്഻ക്ക് ൂഔമഺറഺനഺവശയീപ്പടഽഔയഽം അതഽീഔഺണ്ട് നബ്഻
ദന്തശഽദ്ധ഻ വരഽത്ത഻ ീവള്ളീമടഽത്ത് വഺയഽം മഽകവഽം
വിത്ത഻യഺക്കഽഔയഽം ീചയ്ക്തഽ. മഽകം ഔഴഽഔഽന്നതഽ ര഻ന്ന഼ടഽം
രലതവണ ആവര്‍ത്ത഻ച്ചു. അല഻(റ)വ഻ന് രഽറത്തഽ ുരഺുവണ്ടതഽ
ീഔഺണ്ട്, ര഻ന്ന഼ട് ആയ഻ശ(റ)യഽീട മട഻യ഻ല്‍തലവച്ചഺണഽ നബ്഻
ഔ഻ടന്നത്. രല അനഽചര•ാഺര്‍ക്കഽം അന്തയനഺളുഔള഻ല്‍നബ്഻
രറഞ്ഞ രല ഔഺരയങ്ങളഺണ് അനഽസ്മര഻ക്കഺനഽണ്ടഺയ഻രഽന്നത്.
ച഻ല ഔഺരയങ്ങള് ‍ച഻ലര്‍ക്ക് ുഔള് ‍ക്കഺനവസരം ഔ഻ട്ടഺത്തതഺവഺം.
തന്ീറ പ്ര഻യതമയഽീട മട഻ത്തട്ട഻ല്‍മഽകം ചഺയ്ക്ച്ചുഔ഻ടന്ന
നബ്഻ 'സമഽന്നതനഺയ സ്ുനഹ഻തന്ീറ സവ഻ധത്ത഻ുലക്ക്'എന്ന്
മാന്നഽ തവണ ചഽണ്ടനക്ക഻. ര഻ന്ന഼ട് ആ ഔണ്ണുഔള് ‍അടഞ്ഞഽ.
ഉയര്‍ത്ത഻യ ൂഔഔള് ‍തഺഴ്ത്ത഻. ന഻തഺന്തമഺയ ന഻ശ്ചലതയ഻ുലക്ക്
ശര഼രം രതഽീക്കപ്പതഽീക്ക വ഻ലയം പ്രഺര഻ച്ചു.
നബ്഻ ഒുരഺരഽത്തരഽീടയഽം ആത്മഺവ഻ന്ീറ ഭഺഖമഺയതഽ
ീഔഺണ്ടഺഔഺം രലര്‍ക്കഽം ആ വ഻ുയഺഖവഺര്‍ത്ത വ഻ശവസ഻ക്കഺന്‍
ഔഴ഻ഞ്ഞ഻ലല. ഹപ്സത്ത് ഉമറ഻(റ)ീനയഺണത് ഔാടഽതല്‍
രര഻പ്ഭമ഻പ്പ഻ച്ചത്. എന്നഺല്‍സങ്കടം അടക്കവയ്യഺത഻രഽന്ന഻ട്ടും
അബ്ാബ്ക്കര്‍വ഻വരം ുഔട്ട ഉടീന ഔടന്നഽവന്ന് മഽകത്തഽന഻ന്ന്
രഽതപ്പു ന഼ക്ക഻ ഉമ്മീഔഺടഽത്ത ുശഷം രറഞ്ഞഽ: "രക്ഷ഻തഺവഽ
ന഻ശ്ചയ഻ച്ച മരണീമഺര഻ക്കലഺസവദ഻ക്കണമുലലഺ. അങ്ങയ്ക്ക്കത഻നഽ
ഔഴ഻ഞ്ഞഽ. ഇന഻ീയഺര഻ക്കലഽം അങ്ങഽ മര഻ക്ക഻ലല.'' എന്ന഻ട്ടു
ജനങ്ങുളഺടഺയ഻ രറഞ്ഞഽ. 'ആീരങ്ക഻ലഽം മഽഹമ്മദ഻ീന
ആരഺധ഻ച്ച഻ട്ടുീണ്ടങ്ക഻ല്‍അുേഹമ഻ന഻യ഻ലല. ുനീര മറ഻ച്ച്

www.pravaasalokam.blogspot.com
Pravasa Lokam

അലലഺഹഽവ഻ീന ആരഺധ഻ച്ചവര്‍ക്ക് അലലഺഹഽ അമരനഺയ഻


ഇുപ്പഺഴഽമഽണ്ട്.' ര഻ന്ന഼ീടവ഻ീടയഽം ആധ഻യഽീട അണ
ീരഺട്ടലഺയ഻രഽന്നഽ. അല഻(റ) ആ ന഻ശ്ചലശര഼രം ീനുഞ്ചഺടഽ
ുചര്‍ത്തഽര഻ട഻ച്ചുീഔഺണ്ട് അബ്ബഺസ഻(റ)ന്ീറയഽം
രഽപ്ത•ാഺരഽീടയഽം ഉസഺമയഽീടയഽം സഹഺയുത്തഺീട ഔഽള഻പ്പ഻ച്ചു.
ശഽപ്ഭവസ്പ്തത്ത഻ല്‍ീരഺത഻ഞ്ഞഽ ഔ഻ടത്ത഻. ജനഺസ നമസ്ഔഺരം രല
സംഗങ്ങളഺയ഻ ൂവഔ഻യ഻ട്ടും തഽടര്‍ന്നഽ ീഔഺണ്ട഻രഽന്നഽ. ര഻ുറ്റന്നഽം
ന഻സ്ഔര഻ക്കഺനഽള്ളവരഽീട ത഻രക്കഺയ഻രഽന്നഽ. ബ്ഽധനഺഴ്ച
രഺത഻രഺക്കഽ ുശഷമഺണ് ആ ഑ഴഽക്കഽ ന഻ലച്ചത്. ത഻രഽുമന഻ക്കഽ
ുവണ്ട഻ കബ്ര്‍ഔഽഴ഻ച്ചത് അബ്ാതവല്‍ഹത്തഽല്‍
അന്‍സഺര഻(റ)യഺണ്. ആ രര഻ശഽദ്ധ ശര഼രം കബ്റ഻ുലക്ക്
വച്ചതഺവീട്ട അബ്ദുറഹ്മഺനഽ ബ്നഽ ഓഫ്ഽം(റ), ഫ്സലഽം(റ)
അല഻(റ)യഽം ഉസഺമ(റ)യഽം ുചര്‍ന്നഺണ്. സംസ്ഔഺരം ഔഴ഻ഞ്ഞഽ
ത഻ര഻ച്ചു വന്ന അനസ഻(റ)ുനഺട് ഫ്ഺതവ഻മ(റ) ഖദ്ഖദ ഔണ്ഠയഺയ഻
ുചഺദ഻ച്ചു: "ആ ുദഹത്ത് മണ്ണു വഺര഻യ഻ടഺന്‍ന഻ങ്ങള് ‍ീക്കങ്ങീന
ഔഴ഻ഞ്ഞഽ?''
ആരഺയ഻രഽന്നഽ മഽഹമ്മദ് നബ്഻? ബ്ഺലനഺയ഻ര഻ക്കഽുമ്പഺുഴ
വ഻ശവസ്തതയഽം ീരരഽമഺറ്റവഽം ീഔഺണ്ട് നഺട്ടുഔഺരഽീട
ഔണ്ണ഻ലഽണ്ണ഻യഺയവന്‍, ആടഽഔീള ുമയ്ക്ച്ച് ഉരജ഼വനം
ഔീണ്ടത്ത഻യവന്‍഑രഽ നഺട഻ന്ീറ ഭരണഺധ഻രനഺയ഻ട്ടും സവന്തം
വസ്പ്തങ്ങള് ‍ഔഴഽഔഽന്നതഽം വ഼ട്ടു ുജഺല഻ഔള് ‍ീചയ്യുന്നത഻ല്‍
ഭഺരയീയ സഹഺയ഻ക്കഽന്നതഽം ര഻ഞ്ഞ഻ുപ്പഺയ ീചരഽപ്പു
ഔഽത്തഽന്നതഽം ചന്തയ഻ല്‍ുരഺയ഻ ആഹഺരസഺധനങ്ങള്‍
വഺങ്ങഽന്നതഽം രത഻വഺക്ക഻യവന്‍. ഏഔനഺയ
രക്ഷ഻തഺവ഻ീനയലലഺീത ആരഺധ഻ക്കരഽീതന്നഽ രറഞ്ഞത഻ന്ീറ
ുരര഻ല്‍സവന്തം നഺട്ട഻ല്‍ന഻ന്ന്
ന഻ഷ്ഔഺസ഻തനഺയവന്‍, ഑ട്ടഔത്ത഻ന്ീറ ഔഽടല്‍മഺല
ഔഴഽത്ത഻ലണ഻ുയണ്ട഻ വന്നവന്‍,ചപ്പുചവറഽഔളഺലഭ഻ുഷഔം

www.pravaasalokam.blogspot.com
Pravasa Lokam

ീചയ്യീപ്പട്ടവന്‍,മര്‍േനുമല്‍ുക്കണ്ട഻വന്നവന്‍, തീന്നക്കഺള് ‍
രത഻നഞ്ചഽ വയസ്സ് ഔാടഽതലഽള്ള കദ഼ജുയഺീടഺപ്പം അവരഽീട
മരണം വീര, തന്ീറ വഺര്‍ദ്ധഔയഺരംഭം വീര ഏഔ
രത്ന഼പ്വതനഺയ഻ സഽകദഽുഃകങ്ങള് ‍രങ്ക഻ട്ടു ജ഼വ഻ച്ചവന്‍,സതയം
രറഞ്ഞത഻ന്ീറ ുരര഻ല്‍഑റ്റീപ്പടഽത്തീപ്പടഽഔയഽം ന഻രവധ഻
സഺമ്പത്ത഻ുഔഺരുരഺധങ്ങള് ‍ക്ക് വ഻ുധയമഺക്കീപ്പടഽഔയഽം
ീചയ്ക്തവന്‍, സവന്തം ൂഔീഔഺണ്ട് അധവഺന഻ച്ചു
ുനട഻യത഻ീനക്കഺള് ‍ഉത്തമമഺയ ഑രഺഹഺരവഽം ആരഽം
ഔഴ഻ച്ച഻ട്ട഻ീലലന്നഽ പ്രകയഺര഻ച്ചവന്‍,഑രമ്മക്ക് സവന്തം
ഔഽഞ്ഞ഻ുനഺടഽള്ളത഻ീനക്കഺള് ‍വഺത്സലയം പ്സഷ്ടഺവ഻ന് തന്ീറ
സിഷ്ട഻ഔുളഺടഽീണ്ടന്നഽ രറഞ്ഞവന്‍,ഏീതഺരഽത്തന്ീറ
ഉരപ്ദവങ്ങീളക്കഽറ഻ച്ച് അവന്ീറ അയല്‍വഺസ഻ ന഻ര്‍ഭയനലലുയഺ
അവന്‍സതയവ഻ശവഺസ഻യഺവഽഔയ഻ീലലന്നനഽസ്മര഻പ്പ഻ച്ചവന്‍.
സവലലലലഺഹഽ...
പ്രവഺചഔതവ ീദൌതയം മഽഹമ്മദ്നബ്഻ക്ക്
ഐഹ഻ഔഺഭ഻വിദ്ധ഻ീയഺന്നഽം ുനട഻ീക്കഺടഽത്ത഻ലല. അുതഺീട
സഺമ്പത്ത഻ഔ രരഺധ഼നതഔള഻ുലക്കഺ ജ഼വ഻തം
ഔാപ്പുഔഽത്തഽഔയഺയ഻രഽന്നഽ. അടഽപ്പ഻ല്‍ത഼ രഽഔയഺീത ഑ന്നഽം
രണ്ടഽം മഺസം ഔടന്നഽ ുരഺയ ഔഺരയം രത്ന഻ ആയ഻ശ
ീവള഻ീപ്പടഽത്തഽന്നഽണ്ട്. ദഽര഻തരര്‍വം ഔഴ഻ഞ്ഞ് ഭരണം ൂഔയ഻ല്‍
വന്ന഻ട്ടും ീരഺതഽകജനഺവ് ൂഔഔഺരയം ീചയ്യഺനഽള്ള എലലഺ
അധ഻ഔഺരവഽമഽണ്ടഺയ഻ട്ടും സ്ഥ഻ത഻ രര഻തഺരഔരമഺയതലലഺീത
഑രഽ മഺറ്റവഽം ആ ജ഼വ഻തത്ത഻ലഽണ്ടഺയ഻ലല. രത്ന഻ ഹഫ്സയഽീട
വഺക്കഽഔള് ‍പ്ശവ഻ക്കഽഔ: "ചണം ീഔഺണ്ടഽള്ള ഑രഽ
തഽണ഻യ഻ലഺണവ഻ടഽന്നഽ വ഻പ്ശമ഻ച്ച഻രഽന്നത്. ഞഺനതഽ രണ്ടഽ
മടക്കഺക്ക഻ വ഻ര഻ച്ചുീഔഺടഽക്കഽം. ഑ര഻ക്കല്‍ത഻രഽുമന഻ക്കഽ
ഔാടഽതല്‍സഽകം ുതഺന്നീട്ട എന്നഽ ഔരഽത഻ ഞഺനത് നഺലഽ
മടക്കഺക്ക഻ വ഻ര഻ച്ചുീഔഺടഽത്തഽ. ര഻ുറ്റന്നഽ രഽലര്‍ച്ചക്ക് അവ഻ടഽന്നഽ

www.pravaasalokam.blogspot.com
Pravasa Lokam

ുചഺദ഻ച്ചു: ഇന്നീല രഺപ്ത഻ ന഼ എന഻ക്കഽ വ഻ര഻ച്ചു


തന്നീതന്തഺയ഻രഽന്നഽ? ഞഺന്‍രറഞ്ഞഽ: അുത തഽണ഻ തീന്ന. രീക്ഷ
അത് ഔാടഽതല്‍മടക്ക഻യ഻രഽന്നഽ എന്നഽ മഺപ്തം. നബ്഻ രറഞ്ഞഽ:
ുവണ്ട ഹഫ്സഺ. അത് രഴയ രട഻ തീന്ന വ഻ര഻ച്ചഺല്‍മത഻.
മഺര്‍ദവം ഔാട഻യഺല്‍രഺപ്ത഻ പ്രഺര്‍ത്ഥനക്കഽ ുവണ്ട഻
എഴഽുന്നല്‍ക്കഺന്‍മട഻ ുതഺന്ന഻യഺുലഺ?''
ഉമര്‍(റ)രറയഽന്നഽ: ഑ര഻ക്കല്‍നബ്഻ീയ ഔഺണഺന്‍ീചന്ന ഞഺന്‍
ചഽറ്റും ഔുണ്ണഺട഻ച്ചു ുനഺക്ക഻. ഊറക്ക഻ട്ട് രതം വരഽത്ത഻യ മാന്നഽ
ുതഺല്‍ക്കഷ്ണവഽം ഑രഽ ര഻ട഻ ബ്ഺര്‍ല഻യഽം മഺപ്തുമ അവ഻ീട
ഉണ്ടഺയ഻രഽന്നഽള്ളൂ. ഞഺന്‍വ഻തഽമ്പ഻ുപ്പഺയ഻.
ഔഺരണമുനവഷ഻ച്ചുപ്പഺള്‍രറഞ്ഞഽ: പ്രവഺചഔുര, അവ഻ടഽീത്ത
ുദഹത്ത് രഺയയയഽീട രഺട് ഔഺണഽുമ്പഺീളന഻ീക്കങ്ങീന
ഔരച്ച഻ലടക്കഺന്‍ഔഴ഻യഽം! രഺജഺക്ക•ാഺര്‍
രാങ്കഺവനങ്ങള് ‍ക്ക഻ടയ഻ീല ീഔഺട്ടഺരത്ത഻ല്‍തഺമസ഻ക്കഽുമ്പഺള് ‍
ഇപ്തയഽം ീഔഺട഻യ ദഺര഻പ്ദയത്ത഻ല്‍അങ്ങ് ഔഴ഻ുയണ്ടതഽുണ്ടഺ?
നബ്഻ക്ക് ഔ഻ട്ടുന്ന രഺര഻ുതഺഷ഻ഔങ്ങള്‍എന്തഺണഽ
ീചയ്ക്ത഻രഽന്നീതന്ന് ബ്഻ലഺല്‍വ഻വര഻ക്കഽന്നഽണ്ട്: ഑ര഻ക്കല്‍
ചഽമടഽഔളുമഺയ഻ നഺല് ഑ട്ടഔങ്ങളഺണവ഻ടഽുത്തക്കഽ സമ്മഺനമഺയ഻
ലഭ഻ച്ചത്. അവ രാര്‍ണമഺയഽം രഺവീപ്പട്ടവര്‍ക്ക് ദഺനം ീചയ്ക്തഽ
ഔഴ഻ുഞ്ഞ നബ്഻ വ഼ട്ട഻ുലക്കഽ മടങ്ങ഻യഽള്ളൂ. മരണശയ്യയ഻ല്‍
ഔ഻ടക്കുവ അവ഻ടഽന്ന് ആയ഻ശ(റ) ുയഺടഽ ുചഺദ഻ച്ചു.
ഞഺുനല്‍ര഻ച്ച ഏഴഽ ദ഼നഺറ഻ന഻യഽം ദഺനം ീചയ്ക്ത഻ുലല? അവരത്
മറന്നഽുരഺയ഻രഽന്നഽ. മരണത്തുലന്ന് വ഻ളക്ക്
ഔത്ത഻ക്കഺീനണ്ണയ഻ലലഺത഻രഽന്നുപ്പഺഴഺണ഻ീതുന്നഺര്‍ക്കണം.
മരണീപ്പടഽുമ്പഺള് ‍പ്രവഺചഔന്ീറ രര഻ച ഏതഺനഽം യവത്ത഻ന്
഑രഽ ജാതന്ീറ അടഽക്കല്‍രണയത്ത഻ലഺയ഻രഽന്നഽ.
രഽത഻യ പ്രുബ്ഺധന പ്ശമങ്ങളുുരക്ഷ഻ക്കഺനഺയ഻ ഑ത്ത഻ര഻
പ്രുലഺഭനങ്ങള് ‍നബ്഻ക്ക് രലുപ്പഺഴഽമഽണ്ടഺയ഻ട്ടുണ്ട്.

www.pravaasalokam.blogspot.com
Pravasa Lokam

കഽൂറശ഻ഔളുീട പ്രത഻ന഻ധ഻യഺയ഻ വന്ന ഉത്ബ്ീത്തഺര഻ക്കല്‍


രറയഽഔയഽണ്ടഺയ഻: "സമ്പത്തഺണ് ുവണ്ടീതങ്ക഻ല്‍അുറബ്യയ഻ീല
ഏറ്റവഽം വല഻യ സമ്പന്നനഺയ഻ ഞഺന്‍തഺങ്കീള മഺറ്റഺം. ഈ
നഺട഻ന്ീറ രഺജഺവഺഔണീമങ്ക഻ല്‍ഔ഻ര഼ടം ൂവഔഺീത തഺങ്കളുീട
ശ഻രസ്സ഻ലണ഻യ഻ക്കഺം. ുനതിതവമഺണഺവശയീമങ്ക഻ല്‍തഺങ്കളുീട
അനഽവഺദുത്തഺീടുയ ഇവ഻ീട ഏതഽഔഺരയവഽം നടക്കാ.'' രീക്ഷ
഑ന്ന഻നഽ ുവണ്ട഻യഽം സതയം ീവട഻യഺന്‍നബ്഻ തയഺറഺയ഻രഽന്ന഻ലല.
രത഻മാന്നഽ വര്‍ഷമഺണ് നബ്഻യഽം അനഽചര•ാഺരഽം ന഻രന്തരമഺയ
ര഼ഡനത്ത഻ന്ന഻രയഺയത്.
ജ഼വ഻തത്ത഻ന്ീറ എലലഺ ുമകലഔള് ‍ക്കഽം മഺതിഔയഺയ഻രഽന്നഽ
പ്രവഺചഔന്‍. രള്ള഻യ഻ല്‍ുജഺല഻ീയഺന്നഽം ീചയ്യഺീത
ചടഞ്ഞ഻രഽന്നവീര നബ്഻ അധവഺന഻ക്കഺനഺയ഻ ഒട഻ച്ച഻ട്ടുണ്ട്.
ആരഽുടതഽമലലഺത്ത ഭാമ഻യഽീട അവഔഺശം അത഻ല്‍ഔിഷ഻
ീചയ്ക്തവനഺീണന്നവ഻ടഽന്നഽ രറഞ്ഞഽ. തീന്ന ഔഺണഺന്‍വന്ന
വ഻ശവഺസ഻ഔളലലഺത്ത അത഻ഥ഻ഔള് ‍ക്ക് സമയമഺയുപ്പഺള് ‍
പ്രഺര്‍ത്ഥ഻ക്കഺനവസരം ീഔഺടഽത്തഽ. ആരഽീട മിതുദഹം
ഔണ്ടഺലഽം അവ഻ശവഺസ഻യഺീണന്നീതഺന്നഽം രര഻ഖണ഻ക്കഺീത
എഴഽുന്നറ്റു ന഻ന്നഺദര഻ച്ചു. ീരരഽന്നഺള് ‍ദ഻വസം രഽത഻യ
ഉടഽപ്പ഻ലലഺീത ഔരയഽന്ന ഔഽട്ട഻ീയ ഉമ്മവച്ച് വ഼ട്ട഻ല്‍
ീഔഺണ്ടഽുരഺയ഻ ഔഽള഻പ്പ഻ച്ച് നലല വസ്പ്തം ധര഻പ്പ഻ച്ച്
രള്ള഻യ഻ുലക്കഽ ഔാട്ട഻ീക്കഺണ്ടഽുരഺയ഻. തഺന്‍ീഔഺണ്ടഽവന്ന
ആഹഺരം രര഻ഭവത്ത഻ല്‍തട്ട഻ീത്തറ഻പ്പ഻ച്ച ഭഺരയുയഺട്
ുഔഺര഻ീച്ചഺരഽ വഺക്കഽ രറയഺീത മഽഴഽവന്‍ന഻ലത്തഽ ന഻ന്ന്
ീരറഽക്ക഻ീയടഽത്തഽ. ീതഺട്ടത഻നഽം ര഻ട഻ച്ചത഻നഽം
സഹധര്‍മ഻ണ഻ുയഺട് ശഺസനയഽീട വ഻രല്‍ചാണ്ടഽന്നവര഻ീതഺീക്ക
മറന്നഽുരഺഔഽന്നഽ. തഺട഻യഽം തുലീക്കട്ടുമഺയ഻
രക്തസഺക്ഷ഻യഺഔഽന്നവരഽീട സവര്‍ഖം ുനടഺന്‍അനയമതസ്ഥന്ീറ
ുനീര ുതഺക്കഽ ചാണ്ടഽഔയഽം ുബ്ഺംീബ്റ഻യഽഔയഽം ീചയ്യുന്നവന്‍

www.pravaasalokam.blogspot.com
Pravasa Lokam

പ്രവഺചഔന്ീറ ഔണ്ണുഔള഻ീല ഔന഻വഽ ഔഺണഺീത ുരഺഔഽന്നഽ.


ആത്മ഼യവ഻ജയം ുനടഺനഽള്ള അനഽശഺസനഔള് ‍
അനയമതവ഻ശവഺസ഻ഔളുീട അവഔഺശങ്ങളുമത഻ര്‍ത്ത഻ഔളും
ീവട്ട഻പ്പ഻ട഻ക്കഺനഽള്ള ുപ്രരണയഺയ഻ മനസ്സ഻ലഺക്കഽന്നവന്‍
ആത്മഺവഽ ുചഺര്‍ന്നഽുരഺയ അനഽഷ്ഠഺനങ്ങീളയഺണ്
ആശ്ുളഷ഻ക്കഽന്നത്. ആട്ട഻ടയന്ീറ ീചുങ്കഺീലങ്ങീന
ഭരണഺധ഻രന്ീറ ീചുങ്കഺലഺയ഻ത്ത഼ര്‍ന്നഽ എന്നവീനഺര഻ക്കലഽം
മനസ്സ഻ലഺക്കഺന്‍ുരഺഔഽന്ന഻ലല.

www.pravaasalokam.blogspot.com

You might also like