You are on page 1of 3

റബര സിതിവിവരകണക് ഒര വിശകലനം

എസ് . ചനേശഖരന നായര, ശീ രാഘവ് , െപരകാവ്


േപയാട് - പി.ഒ, തിരവനനപരം. പിന- 695573
Email: chandrasekharan.nair@gmail.com

പമഖ റബര ഉതപാദക രാജയങളായ ഇേനാേനഷയ , തായ് ല ന് , മേലഷയ, ഇനയ,


ൈചന, വിയറ് ന ാം എനിവയാണ് േലാക റബര ഉലന നിരമാണതിനാവശയമായ
സവാഭാവിക റബറിെന ഏറിയ പങം ഉതപാദിപികനത് . ഇേനാേനഷയ 1990 ല 1262000 ടണ
സവാഭാവിക റബര ഉതപാദിപിചിരനത് 2009 ല 3435000 െഹകറില നിന് 2440000 ടണ
ഉതപാദനവം ഉപേഭാഗം 422000 ടണം കടാെത 1991000 ടണ അനയ രാജയങളിേലയ്
കയറമതിയം െചയന . 1990 ല തായ് ല നിെന ഉതപാദനം 1275000 ടണ ആയിരനത്
2009 ല 2756000 െഹകറില നിന് 3164000 ടണിെന ഉലാദനവം ഉപേഭാഗം 399000 ടണം
അനയരാജയങളിേലയള ഏറവം കടിയ കയറമതിയായ 2726000 ടണം ആണ് . അേതേപാെല
മേലഷയ 1291000 ടണ എന അനെത ഏറവം കടിയ ഉതപാദനതില നിന് 2009 ല
1237000 െഹകറില 856000 ടണിെന ഉതപാദനവം, 470000 ടണിെന ഉപേഭാഗവം 704000
ടണ അനയ രാജയങളിേലയ് കയറമതിയം െചയന . ഇനയ 1990 െല 324000 ടണ എനത്
674000 െഹകറില നിന് 820000 ടണിെന ഉതപാദനവം 905000 ടണ ഉപേഭാഗവം 16000
ടണിെന കയറമതിയം 160000 ടണ ഇറകമതിയം െചയനതായാണ് താലാലിക കണകകള
െവളിെപടതനത് . ൈചനയെട റബര കഷിയിെല വിസതി ഇനയേയകാള കടതലാെണങിലം
ഉതപാദനതിലം ഉതപാദനകമതയിലം പിനിലാണ് . എനാല 2000 തിന് േശഷം
അേമരികേയയം ജപാെനയം പിനളിെകാണ് ഉതപന നിരമാണതില ൈചന ൈകവരിച
േനടം അമരപികനതതെനയാണ് . 2009 ല 637000 ടണ ഉതപാദനം ലഭിച ൈചന
ഇറകമതി െചയത് 2463000 ടണം ഉപേഭാഗം 3460000 ടണം ആണ് . ഉതപാദനതിെന
കാരയതില അതിന് െതാടടത് വരനത് വിയറ് ന ാമാണ് .
േലാകതില െവച് റബറിന് ഏറവം കടതല ഉലാദനകമതയള സംസാനം
േകരളമാണ് . അതിനാല ദീരഘകാലാടിസാനതില വിലയെട കാരയതില റബര
കരഷകരക് വലിയ പതിസനി േനരിേടണി വനിടില . റബര കരഷകര േനരിടന പധാന
െവലവിളിയാണ് സതാരയമായ േഗഡിം ഗിെന അഭാവം എനത് . േഗഡിംഗ് മനദണെമന
ഗീനബക് വയാപാരികെളാനം തെന പദരശിപികാറില . കരഷകര വിലകന േഗഡിലല
മികവാറം വയാപാരികള ഉലന നിരമാതാകളക് വിലനത് . വിപണിയില നിന്
വയവസായികളെട വാങല അനെത വിലയല മറിച് 16 ടണ വരന അനര സംസാന
ടക് േലാഡകള ഒരാഴയളിലാണ് കയറി അയകനത് . അതിനാല പല അവസരങളിലം
വിലകടി കരാര ഉറപികകയം പിനീട് വിലയിടിച് വയാപാരികള വന ലാഭം െകായകയം
െചയന. റബര വില വിപണിെയനിയനികനത് മാധയമങളിലെടയള വയാപാരി വില ആണ്
എനത് മെറാരപകടമാണ് . അതിനാലതെന വിലവരദനവിെന പരണ പേയാജനം
കരഷകരക് ലഭികനില. ഒര പേതയക ഉലന നിരമാതാവിനേവണി നാലാം തരവം
വയാപാരിവിലയം തമിലള അനരം കടിയം കറചം പസിദീകരിച് മാധയമതിലെട
സവാരതത പകടിപികന. 2009-10 െല ഉപേഭാഗം അനാരാഷ തലതില സവാഭാവിക
റബറം സിനറിക് റബറം തമിലള അനപാതം 44: 56 ആെണങില ഇനയയില 73: 27
ആണ്.
-2-

ആേഗാളവതകരണ ഉദാരവതകരണ സവകാരയവതകരണ നയങള ആരംഭിച 1990-91


കാലഘടതില ഇനയയെട റബര ഉതപാദനകമത 1076 കിേലാ പതിെഹകറം
േകരളതിേനത് 1079 കിേലാ പതി െഹകറം ആയിരന. തദവസരതില അനയ
സംസാനങളില അതേതാളം റബര കഷി വയാപിചിരനില . 2009-10 ആയേപാേഴയം 1784
കിേലാ പതിെഹകറാണ് ഇനയയെട ഉതപാദനകമത . 2008-09 ല േകരളതിെന
ഉതപാദനകമത 1949 കിേലാ പതി െഹകര ആയിരന . ആസിയാന, ശീലങന തടങിയ
കരാറകള ഒപിടതിെന ഫലമായി േകാടയം വിപണിവിലേയകാള താണവിലയള
കയറമതിയം അനാരാ ഷ വിലേയകാള കറഞ വിലയള ഇറകമതിയം നടകനതായി റബര
േബാരഡ് പസിദീകരിച സിതിവിവര കണകിലെട ലഭയമായത് പടിക ഒനിലം രണിലമായി
കാണാം. 2006 ആഗസ് മാസം പാലാ റബര മാരകറിംഗ് െസാൈസറി കിേലാഗാം ഒനിന്
2.11 രപ വരതകരീതിയില കയറമതി െചയതം ഇതരം നയങളെട
ഭാഗമായിതെനയാണ് .
പടിക ഒന്

ഇറകമതിയം കയറമതിയം ടണിലം മലയം 000' രപയിലം


വരഷം 00-01 01-02 02-03 03-04 04-05 05-06 06-07 07-08 08-09 09-10p
ഇറകമതി 8970 49769 26217 44199 72835 45285 89699 86394 77616 176756
കയറമതി 13356 6995 55311 75905 46150 73830 56545 60353 46926 25090
ഇറകമതി മലയം 303833 1444647 993004 2201391 4291090 2745125 7801970 7888900 9359600 16021100
കയറമതിമലയം 373640 169141 1851238 3468789 2253400 4582912 5137377 4943079 4502045 2506012

പടിക രണ്

പതികവിനല മലയം രപയില


വരഷം 00-01 01-02 02-03 03-04 04-05 05-06 06-07 07-08 08-09 09-10p
ഇറകമതി 3387 2903 3788 4981 5892 6062 8698 9131 12059 9064
കയറമതി 2798 2418 3347 4570 4883 6207 9085 8190 9594 9988
അനാരാഷ ആരഎസ്എ സ് 3 2958 2793 3915 5278 5751 7432 9779 9675 10379 11113
േകാടയം ആരഎസ്എ സ് 4 3036 3228 3919 5040 5571 6699 9204 9085 10112 11498

അവലംബം - റബര സിതിവിവര കണക് വാലയം 33, 2010

2009-10 ല ഇറകമതി െചയ 176756 ടണ റബറില 79% വം പജയം ശതമാനം


ഇറകമതി തീരവേയാെടയാണ് േകാടയം വിപണിയിെല ശരാശരി വില കിേലാഗാമിന് 114.98
രപയായിരനേപാള 90.64 രപയാണ് ഇറകമതി െചയത് . കയറമതിയെട
ആനപാതികമായി ഇറകമതി െചയനതിലെട അനാരാഷവില ഉയരവാന കാരണമാകന .
ഇനയന കരഷകെര അത് േദാഷകരമായി ബാധികില . എനാല മറ് ഇനയന ഉതപന
നിരമാതാകളക് കടിയ വിലേയാെടാപം നാല് ശതമാനം വാറ് കടി നലേകണിവരം . വരാന
േപാകന മനിയ ഉതപാദനം ലഭികവാന സാധയതയള (ഒേകാബര മതല ജനവരി വെര)
സമയതിന് മേന തീരവ നലകിയള ഇറകമതി െചയകയം െസപറംബര മാസതില
േകരളതിെല ഒര ടയര നിരമാതാവ് േകാടയേതയ് റബര െകാണവരകയം െചയത്
വിലയിടികവാനള ഉേദശേതാെടയായിരന . തടരചയായ മഴകാരണം ടാപിംഗ് ദിനങള
-3-

നഷെപടത് വീണം വില ഉയരവാന കാരണമായി . സംഘടിതരായി ആേടാ ടയര


മാനഫാകചേറഴ് അേസാസിേയഷനം മറം തീരമാനങെളടകകയം അസംഘടിതരായ
കരഷകെര ചഷണം െചയകയം െചയന . ലഭയതയിലം ആവശയകതയിലം ഏറകറചിലണാകി
വിലയിെല ഏറകറചിലകളകം വിപണിയിെല റബര േശഖരതിെന ചാഞാടതിനം
കാരണമാകന. അതിെന േദാഷവശങള െചറകിട വയാപാരികെള യം കരഷകെരയം
ഒേരേപാെല ബാധികം.
സവാഭാവിക റബറിെന കാരയതില േദാഷങള ഏെറയള ആേഗാളീകരണ
ഉദാരവതകരണ നയങളമലം േനടമണായത് ൈചനയാണ് . ൈചനയെട ഉപേഭാഗതിെല
വളരചയാണ് വിലവരദനവിനം അേമരികയേടയം ജപാേനയം ഉപേഭാഗതില കറവ്
വരവാനം കാരണം. നിലവില ഇനയന റബര ഗേവഷണ േകനതില പരീകണ
വിേധയമാകിയിരികന ജി .എം റബറിെന ഗണേദാഷഫലങള പസിദീകരികനതിന് പകരം
േകരളതിലം മഹാരാഷയിലം വീണം ജി .എം പരീകണങളകായി ജി .ഇ.എ.സിെയെകാണ്
ഇനയന റബര ഗേവഷണേകനം ശപാരശ െചയിചത് െമാനസാേനായെടയം
മാഹിേകായെടയം സമരദങള കാരണം ആകാം . തടരചയായി ഉയരന വില
ലഭികനതമലം നഷകഷി െചേയണിവരന കരഷകര മറ് വിളകളില നിന് റബര
കഷിയിേലയ് കടേതാെട േചേകറനത് ഭേകയാതപാദനെത േദാഷകരമായി ബാധികവാന
സാധയതയണ് . 1990-91 ല ഭാരതതില 475083 െഹകറില റബര കഷി െചയിരനത് 2009-
10 ആയേപാള 687000 െഹകറായി വരദിച . പതിവരഷം ഉതപാദിപികന സവാഭാവിക റബര
ഉലന നിരമാണതിലെട ൈജേവതരമായി മാറന . അതിനാല റബര േതാടങളില
െറൌണപ് എന കളനാശിനികളം രാസവളങളം കീടനാശിനികളം േപാതാഹിപികനതിന്
പകരം കാലി വളരതിനം ൈജവ വളപേയാഗതിനം േപാതാഹനം നേലണതാണ് .
23-12-2010

You might also like