You are on page 1of 9

അകമതിൽ കരതതോണോ

ജനോധിപതയതിൽ വോടന?
ബി.ആർ.പി. ഭോസർ

കോലോവധി പർതിയോകന ോകരള നിയമസഭയിെല 140 അംഗങളിൽ


69 ോപർ -- അതോയത് പകതിോയോളം -- െതരെഞടകെപട സമയത്
വിവിധ ോകോടതികളിൽ കിമിനൽ നടപടികൾ ോനരിടകയോയിരന.
അവർെകതിെര 234 ോകസകളോണ് ഉണോയിരനത്. അവയിൽ 18
എണം െകോലപോതകശമം, തടിെകോണോപോകൽ, മോരകമോയ
ആയധങൾ ഉപോയോഗിചള മറിെപടതൽ, ോമോഷണശമം
എനിങെനയള ഗരതരമോയ കറങൾ അടങനവയോയിരന..

ഇനയോ മഹോരോജയെത, ഒരപെക ോലോകതിെല തെന, ഏറവം വലിയ


ജനോധിപതയവിശവോസികൾ നോം ോകരളീയരോെണന് നോം ോനരെത
തീരമോനിചിടള സിതിക് ഇത് വിശവസികോൻ പലർകം
പയോസമോയിരികം. ഇലകൻ വോച് എന ോദശീയ സംഘടനയെട
റിോപോർടിലള വിവരമോണിത്. ോകരളീയെര
അപകീർതിെപടതോനോയി അത് ചമചതല ഈ കണകകൾ. സപീം
ോകോടതി വിധിപകോരം സോനോർതികൾ
നോമനിർോദശപതികകൾെകോപം നൽകിയ സതയവോങമലങളിൽ
െവളിെപടതിയ വിവരങൾ ോകോഡീകരികക മോതമോണ് ആ
സർകോരിതര സംഘടന െചയത്.

കറോോരോപിതരെട രോഷീയ ബനം ഇങെന: എൽ. ഡി. എഫ് 65


(സി.പി.എം. 44, സി.പി.ഐ. 13, െജ.ഡി -എസ്. 4, ആർ.എസ്.പി. 2,
ോകരള ോകോൺഗസ്-ോജോസഫ്, ോകരള ോകോൺഗസ്-െസകയലർ 1 വീതം),
യ.ഡി.എഫ്. 4 (ോകോൺഗസ് 2. ോകരള ോകോൺഗസ്-മോണി,
െജ.എസ്.എസ്. 1 വീതം).

ഈ കണകിെന അടിസോനതിൽ എൽ.ഡി.എഫകോരോണ്


കഴപകോെരനം യ.ഡി.എഫകോർ മരയോദരോമനോരോെണനം
തീർപകലികോൻ വരെട. െതരെഞടപിന മമള അഞെകോലകോലം
യ.ഡി.എഫ്. അധികോരതിലോയിരന. എൽ.ഡി. എഫിന അത്
സമരകോലമോയിരന. എലോം പിടിച നിർതന ബന്, അത് ോകോടതി
നിയമവിരദമോയി പഖയോപിച ോശഷം ഉപോരോധം, പിെന സമരം
വിജയിപികോൻ ചില തരികിടകൾ -- ഇെതോെകയോണ് ഇനയൻ പീനൽ
ോകോഡിെന പോയോഗതിോലക് നയിചത്.

രോഷീയ പവർതനതിനിടയിൽ നടതന അകമങൾ രോഷീയ


പവതനതിെന ഭോഗമോെണനം അതെകോണ് അതിന് വിചോരണ
ോനരിടനവർ ശികികെപടോൽ തെനയം കിമിനലകളെലനമള
നിലപോടോണ് രോഷീയ കകികൾകമളത്. കതയം
െകോലപോതകമോെണങിൽ ോപോലം കറവോളികെള സംരകികോനള
ചമതല തങൾകെണന് കകിോനതോകൾ വിശവസികന. നീണ
രോഷീയ െകോലപോതക ചരിതമള കണർ ജിലയിൽ സി.പി.എമം
ആർ.എസ്.എസം പിടിയിലോകന പവർതകരെട കടംബങളെട
സംരകണ ചമതല പർണമോയി ഏെറടകോറണ്. ഉറച കറം
അചടകോബോധവമള സംഘടനകെളന നിലയിൽ സംഘടന
ഏലികന ഏത് ചമതലയം നിറോവറോൻ സനദരോയ അണികൾ
ഇരവർകമണ്. െപോലീസിൽ സംഘടനോതല സവോധീനമള
സി.പി.എമിന് ആവശയെമങിൽ യഥോർത കറവോളികെള പറത
സംരകിചെകോണ് ശിക ഏറവോങോനോയി വോടക പതികെള
നിോയോഗികോനള കഴിവമണ്. മന് പതിറോണോയി ഒനിടവിടള
െതരെഞടപകളിൽ അധികോരം ലഭികന കകിെയന നിലയിൽ
ശികയിൽ ഇളവം പോരോളം നൽകി കോരോഗഹ ജീവിതതിെന
കോലയളവ് കറയോനള അവസരം സി.പി.എമിന് കിടോറണ്. ഇതം
പതയയശോസപതിബദതയം ോചരോമോൾ ചോോവറകെള
ആകർഷികോനം കലിപതികെള കെണതോനമള കഴിഹ്
വർദികന.

െതരെഞടകെപടവെര സംബനികന വിവരം മോതമോണ് ഇലകൻ


വോച് ോകോഡീകരിചത്. അതിൽ എൽ.ഡി.എഫകോർ, പോതയകിചം
സി.പി.എമകോർ, കടതലോയതെകോണ് അവർ െപോതെവ അകമികളം
ോകോൺഗസകോരം മറ് യ.ഡി. ഫകോരം കടതൽ മോനയനോരമോെണന്
കരതോനോവില. ോതോറ സോനോർതികൾ നൽകിയ
സതയവോങമലങളിെല വിവരങൾ കടി കണകിെലടതോൽ ഓോരോ
പോർടിയിെലയം കിമിനൽ പശോതലമളവെര സംബനിച്
കറചകടി കതയമോയ വിവരം കിടമോയിരന. പെക അതം പർണമോയം
ആശയികോവന കണകോവില. കോരണം െതരെഞടപിനമമള
അഞ െകോലകോലം അധികോരം യ.ഡി.എഫിെന
ൈകകളിലോയിരനതെകോണ് ോകോൺഗസം സഖയകകികളം
സമരങൾക് അവധി നൽകിയിരികകയോയിരന. തനലം
െപോലീസമോയി വഴകിനം വകോണതിനമള അവസരങൾ
ഉണോയിരനില. എനിടം യ.ഡി.എഫിൽ കിമിനൽ ോകസകൾ
ോനരിടന നോല ോപർ ഉണോയി. ആ ോകസകൾ മൻ എൽ.ഡി.എഫ്.
ഭരണകോലെത സമരങെള തടർനണോയവയോകോനോണ് സോധയത.

യവജന-വിദയോർതി സംഘടനകളിെല അംഗങെള


അകമസമരങളിോലക് തളിവിടിട് ോനതോകനോർ പിനിൽ
നിൽകകയോണ് പതിെവന് പലരം പറയോറണ്. ധോരോളം
ജനപതിനിധികൾ ോകസകളിൽ ഉൾെപട സോഹചരയതിൽ ഈ
ആോകപം തളികളോയണിയിരികന.
സതയവോങമലങളിൽ ോരഖെപടതിയ ോകസകളെട സവഭോവം
പരിോശോധന അർഹികന. പതിനോല് ോകസകളമോയി പടികയിൽ
സോനം ോനടിയ സി.പി.എം. ജനപതിനിധിെകതിെര ഗരതരെമന്
പറയോവന ഒര കറോമയള. അത് മോരകമോയ ആയധം െകോണ്
മറിോവലിച എനതോണ്. ോകസിെന എണതിൽ പിനിലോെണങിലം (13
മോതം) ഗരതരമോയ കറങൾ അടങന അഞ ോകസകളോണ് മെറോര
ോനതോവിെനതിെരയളത്. ഇതിൽ രണ് െകോലപോതക ശമങൾ (IPC
307, attempt at murder), ഒര കവർചോശമം, െചറപോയകോർക്
അശീല വസകൾ വിറത് എനിവയൾെപടന. മറ് ചിലർ നൽകിയ
വിവരങൾ ഇങെന: ഏഴ ോകസകൾ, ഗരതരമോയ കറം ഒന മോതം
(വധശമം-- IPC 308 attempt to commit culpable homicide); ആറ്
ോകസകൾ, ഗരതരമോയ കറം ഒന മോതം, വധശമം); നോല് ോകസകൾ,
ഗരതരമോയ കറങൾ രണ്, െകോലപോതക ശമവം വധശമവം).

ഗരതരമോയ കറങൾ െചെയന െപോലീസിെന ആോരോപണം


നിലനിൽെക െതരെഞടപ് ോനരിട് വിജയിച സി.പി.എമകോർ
ആെരോെകയോെണന് അറിയോൻ വോയനകോർക് ജിജോസയണോകം.
അതെകോണ് മകളിൽ പരോമർശിച ോകസകളിൽ ഉൾെപടവരെട
ോപരകൾ (യഥോകമം) നൽകോം: പോോലോളി മഹമദകടി, എം.
വിജയകമോർ, എം.എ. ോബബി, ജി. സധോകരൻ, എളമരം കരിം,
എലോവരം മനിമോർ.

സി.പി.ഐ. മനിമോരം പടികയിലണ്: സി. ദിവോകരൻ -- നോല്


ോകസകൾ, രണ് െകോലപോതകശമങൾ ഉൾെപെട അഞ്
ഗരതരമോയ കറങൾ; െക.പി. രോോജനൻ -- രണ് ോകസകൾ, ഒര
െകോലപോതകശമം.
ഒറോനോടതിൽ, ഈ വസതകൾ അകമതിൽ പെങടത് ോകസകളിൽ
പതിയോകനത് മനിയോകോനള ോയോഗയതയോയി കമയണിസ്
പോർടികൾ കരെതന ധോരണ നൽകന. ഇത് അകമസംഭവങളിൽ
പങോളികളോകന യവോകെള പോചോദിപികോൻ പരയോപമോണ്.
മനിയലോത എ. പദീപ് കമോറിെന കഥ ആ ധോരണ ശരിയെലന്
വയകമോകന. അോദഹം 15 ോകസകളിലോണ് പതിയോയത്. രണ്
ോകസകളിൽ കറം വധശമം, ഒനിൽ െകോലപോതകശമം. െക.െക.
ൈശലജയെട സോനിധയം അകമോകസകളെട പടികയിൽ സീകൾക്
നോമമോതമോയ പോതിനിധയം നൽകന. രണ് ോകസകളോണ്
അവർെകതിെരയളത്. അതിെലോന് െകോലപോതകശമ ോകസോണ്.

പോകോഭപകടനങൾകിടയിൽ അകമം നടകനത്


അസോധോരണമല. എനോൽ സമരവീരയം മത് ൈശലജ ആെരെയങിലം
െകോലോൻ ശമിചിരികെമന് ഞോൻ വിശവസികനില. മറ് ോനതോകളം
െപോലീസ് ആോരോപികന ഗരതരമോയ കറങൾ െചയോവോ എന്
നയോയമോയം സംശയികോവനതോണ്. എെനനോൽ രോഷീയ
പവർതകർെകതിെര കളോകസകൾ ചമകനത് െപോലീസിെന
പോരമരയതിെന ഭോഗമോണ്. തിരവിതോംകറിൽ സി.പി. രോമസവോമി
അയരെട കോലത് െപോലീസകോർ അകമരഹിത സമരം
നടതിയിരന ോകോൺഗസ് ോനതോകളെട വീടകളിൽ കയറി ചടിയം
കലവം തലിെപോടിചോശഷം ോകോഴിെയെയോ ആടിെനെയോ ോമോഷിെചന്
ആോരോപിച് അവർെകതിെര ോകെസടകകയം െചയിരന. മോറിമോറി
വരന രോഷീയ യജമോനനോർക് കീഴിൽ െപോലീസ് പോരമരയം
നിലനിർതനതെകോണോവോം വിജയകമോറം ദിവോകരനം പദീപ് കമോറം
ൈശലജയം മറം ോരഖകളിൽ െകോലപോതകം നടതോൻ ശമിച
പരോജയെപടവരോയിതീർനത്. പെക ഇവർെകതിരോയ
ആോരോപണങൾ, ോകോഴിോമോഷണം ോപോെല, പർണമോയം െപോലീസ്
ഭോവനയിൽ െപോടിമളചതോെണന് കരതോനം വയ. എഴതകോർ
െചറിയ സംഭവങളിൽ നിന് വലിയ കഥകൾ
െമനെഞടകനതോപോെല െചറിയ ോതോതിലള അകമെത െപോലീസ്
െകോലപോതശമമോയി വികസിപിചതോകോനോണ് സോധയത.
ോകരള രോഷീയതിെല അകമ പവണത യോദശികമോയി രപെപടതല.
വോഴോനോർ അകമം ഉപോയോഗിച് അടിമതവവം ജോതിോമധോവിതവവം
നിലനിർതിയിരന നോടോണിത്. ചോനോർ ലഹള, നോയരീഴവ ലഹള,
പലയ ലഹള, മോപിള ലഹള എനിങെന അറിയെപടന
സമരങെളലോം ഇരകൾ അകമെത അകമം െകോണ് ോനരിട് കഥ
പറയന. കമയണിസ് പസോനതിെന ആവിർഭോവം അകമതിന്
ൈസദോനിക അടിതറ നൽകി. കൽകതോ തീസിസിെന
അടിസോനമോകി വിപവതിെനോപരിൽ പല
അകമസംഭവങളമണോയി. ആയധങെളോ കറഞ ോതോതിെലങിലമള
പരിശീലനെമോ കടെതയോണ് പനപയിലം വയലോറിലം പോവങൾ
ോതോകിന മമിോലക് തളിവിടെപടത്. ഒറയ് കിടിയ െപോലീസകോരെന
കതിെകോനതോണ് വടക് ഏറവം വലിയ വിപവപവർതനമോയി
ഇനം പകീർതികെപടനത്. വിപവെത സംബനിച് ബോലിശവം
കോലനികവമോയ സങലങൾ അങെന രോഷീയമനസകളിൽ സലം
പിടിച.

ഭരിപകം വിപവചിന ഉോപകിെചന് ആോകപിച് കമയണിസ്


പോർടി വിടോപോയ നയനപകം ഒറെപട അകമസംഭവങളിലെടയോണ്
തങൾ വിപവപോതയിൽ തടരകയോെണന ധോരണ നിലനിർതിയത്.
ബംഗോളിൽ ഉതവിച് ോകരളതിോലക് പടർന ബന്, െഘരോെവോ
എനീ സമരമറകൾ അതിന് സഹോയകമോയി. അതിന് ബംഗോൾ വലിയ
വിലയോണ് െകോടതത്. പല വലിയ കമനികളം ആസോനം
െകോൽകതയിൽ നിന് ബോംഗരിോലകം മറം മോറി. െകോോളോണിയൽ
കോലത തെന വയോവസോയികോകനമോയി വളർനിരന വൻനഗരം
കയിച. െതോഴിലോളികൾക് പണി നഷെപട. സമദ് വയവസ
ദർബലമോയി. വയവസോയങൾ വളെരെയോന ഇലോതിരന ോകരളെത
അത് മെറോര തരതിൽ ബോധിച. നിോകപകർ സംസോനത് മതൽ
മടകോൻ മടിച. അങെനയണോയ െകടതികൾ മറികടകോൻ രണ്
സംസോനങളിെലയം പോർടികൾ മതൽ മടകോൻ തയോറോയി
വരനവെരെയലോം രണ ൈകകളം നീടി സവീകരികന മോർഗമോണ്
ഇോപോൾ സവീകരിചിടളത്. ബദിശനയമോയ ‘ വിപവ’ തിൽ നിന്
ബദിശനയമോയ ‘വികസന‘തിോലകള കടമോറം.

സി.പി.എം ോപോഷകസംഘടനകെള ഉപോയോഗിച് െവടിെതളിച


പോതയിലെടയോണ് ോകോൺഗസ് ഉൾെപെടയള മറ് പല കകികളെടയം
വിദയോർതി-യവജന സംഘടനകൾ പിനീട് സഞരിചത്. കിമിന ൽ
ോകസകളകളള രണ് ോകോൺഗസ് എം.എ ൽ .എ. മോരിൽ ഒരോൾ
പി.സി.വിഷനോഥ് എന യവോനതോവോണ്.

പനപ-വയലോർ സമരകോലം വെര നീളന വിപവരോഷീയ


പോരമരയമള വി.എസ്. അചയതോനനെന ോപരി ൽ ഒര കിമിന ൽ
ോകസമിെലനത് ശദികെപോടണതോണ്. പോയം അോദഹതിെന
വിപവോോവശെത ശമിപിചതോോണോ കോരണം? അല. കടനോടിെല
കഷിഭമിയി ൽ അോദഹം അനയോയികളമോയി െചന് െവടിനിരതിയ
പോയെമതോൻ വിജയകമോറിനം ോബബികം കരീമിനം ഇനിയം
കോതിരിോകണതണ്. അവർ അകമസമര മഖതോയിരനോപോൾ
പതിപക ോനതോെവന നിലയി ൽ പോയം മറനെകോണ്
സംസോനെമോടക് ഓടിനടന്, കോടം മലയം കയറി, അോദഹം സവനം
പതിചോയ ഉടചവോർത് ജനകീയ ോനതോവോയി
രപോനരെപടകയോയിരന. അോദഹം ോകോടതി കയറി. അത്
പതിയോയല -- വോദിയം പരോതികോരനമോയി. ോപോളിറ്ബയോറോയി ൽ
തടരോനള ോയോഗയതയിെലന് തീരമോനിചിടം അോദഹെത
മഖയമനിയോയം െതരെഞടപ നോയകനോയം അംഗീകരികോൻ പോർടി
ോനതതവെത നിർബനികനത് ഈ പതിചോയയോണ്.

അകമരോഷീയം െപോതമണലതി ൽ നിലനി ൽ ക ന


സതയസനതയിലോയയെട ഒര മഖം മോതമോണ്. അത് പല തലങളിലം
പല തരതി ൽ പതയകെപടനണ്. സവത് വിവരോതോെടോപം,
ഇൻകം ടോക് ഡിപോർടെമന് നൽകന െപർമനന് അെകൌണ് നമർ
(പോൻ) സംബനിച വിവരം ന ൽ ക ണെമന വയവസ പല
സോനോർതികളം പോലികോതതിെനയം ഇതിെന ഭോഗമോയി
കോണോവനതോണ്. കഴിഞ തവണ വിവരം ന ൽ ക ോതിരനവരെട
പടികയി ൽ ഈ ോപരകളണ്: എം.എ.വോഹിദ്, വർകല കഹോർ,
എം.െജ.ോജകബ്, കടി അഹമദ് കടി, സോജ ോപോൾ, പി.െജ. ോജോസഫ്,
െക.പി.രോോജനൻ. രണ് മനണികളി ൽ െപടവരം ഈ പടികയിലണ്.

ോകരളം പഞോബിെന പിനളി രോജയെത ഏറവം സമനമോയ


സംസോനമോയി മോറിയതോയി കണകകൾ സചിപികന. എനോ ൽ മറ്
ചിലയിടങളിെലോപോെല ഇവിെട.സമനർ നിയമസഭയിോലക്
ധോരോളമോയി കടന വരനില. െകോലെത ഒര കശവണി മതലോളി
1952 ൽ സി.ോകശവെനതിെര മതരിച ോതോറോശഷം പണെമോഴകി
ജയികോെമന വിശവോസതിെന ബലതി ൽ മോതം ആരം
െതരെഞടപ് രംഗത് വനിടില. കഴിഞ െതരെഞടപി ൽ ഒര ോകോടി
രപയിലധികം സവത് പഖയോപിച സോനോർതികളിൽ നോല ോപർ
മോതമോണ് ജയിചത്: ോതോമസ് ചോണി (16 ോകോടി). െക.പി. രോോജനൻ
(1.2 ോകോടി), എം.െക. ോപംനോഥ് (1.12 ോകോടി), പി. െജ. ോജോസഫ് (1.06
ോകോടി). സി.പി.എമിെനെയോ ോകോൺഗസിെനെയോ എം.എ ൽ .എ. മോർ
ഈ പടികയിലില. സോനോർതികൾ സതയവോങമലങളിൽ നൽകന
സവത് വിവരം ശരിയോോണോ എന് പരിോശോധികോൻ ഔോദയോഗിക
സംവിധോനങെളോ സർകോരിതര സംഘടനകെളോ െമനെകടോറില.
െപോതമണലതി ൽ സതയസനതക് കറഞ വില മോതം
കലികെപടന സോഹചരയതിൽ സോനോർതികൾ നൽകന സവത്
വിവരം മഖവിലയ് എടകോനോവില.

സതയസനതക് വലിയ വില കലികോതവർ


അധികോരതിോലറോമോൾ സവോഭോവികമോയം ഭരണതിൽ സതയസനത
കറയം. അതിന് െതളിവ് നിോതയന പതവോർതകളെട രപതിൽ
നമെട മനി ൽ വരോറണ്. അധയോപകരം സൾ മോോനജ്െമനകളം
ഉോദയോഗസനോരം ോചർന് വിദയോർതികളെട എണം െപരപിച
കോണിച് ആനകലയങൾ തടിെയടകന. ആോരോഗയ വകപം
ോഡോകർമോരം ോചർന് സലം മോറ നോടകം കളിച് ഇലോത
അധയോപകർ ഉെണന് വരതി ോകനെത െതറിദരിപിച് െമഡികൽ
ോകോെളജകൾക് അംഗീകോരം ോനടന. ോറഷൻ വോങോതവരെട
ോപരിൽ അരി അനവദിചെകോണ് മിലകൾക് അരിെയതികന.
ഉതരകടലോസകൾ മകിെകോണ് റോങ് ലിസകളിൽ പരീകയിൽ നല
പകടനം കോഴെവചവരെട മകളി ൽ സവനകോെര കടതിവിടന.
അകമതി ൽ കരതവരോണോ ജനോധിപതയതി ൽ വോടന?

You might also like