മുഹ ദ്നബിെയ

താഹ മാടായി

ുറി ് എ ിനീ മൗനം?

മലയാള ിെല ബു ിജീവികള് എ ു െകാ ടാണ് മുഹ ദ് നബിെയ ി ഒരു പുസ്തകം
എഴുതാ ത്? സര്ഗാ ക സാഹിത കാര മാര് സ വും അപരവുമായ അനുഭവ ള െട
എഴു ുകള് ഇതിനകം മലയാള ില് ധാരാളം നട ിയി
ട്. എ ാല് ഒരു സമുദായം
െന ചിേല ിയ പവാചകെന ുറി ് എ ുെകാ ടാണ് സര്ഗാ കേമാ ബു ിപരേമാ ആയ
ഒരു
കൃതി മലയാള ില് ഇലാെത േപായത്? തീര് യായും ഇവിെടയാണ് ഒരു തമസ്കരണ ി െറ
കൃത മായ ആഴം െവളിെ ടു ത്.
മലയാള ിെല മുസ്ലിം എഴു ുകാര് മുഹ ദ്നബിെയ ുറി ് ഒരു പുസ്തകവും
എഴുതാ തിെന ുറി ് സ റിയ മു ് ആവലാതിെ ിരു ു. മേ ത്
എഴു ുകാെര ാള ം മുഹ ദ്നബിെയ ആഴ ില് അപ ഗഥി ാന് േകരള ിെല മുസ്ലിം
എഴു ുകാര് ് സാധി ുമായിരു ു. എ ാല് മുഹ ദ്നബിയുെട ജീവിത ിെല
ഉ ട
ള് േരഖെ ടു ാന് മലയാള ിെല മുസ്ലിം എഴു ുകാര് തയാറായില.
എന് പി മുഹ ദ് സൂഫികഥകള് സമാഹരി ി
ട്. മുഹ ദ് അബ്ദുറഹ്മാന്
സാഹിബിെന ുറി ് എന് പി മുഹ ദ് േനാവല് എഴുതിയി
ട്. പി എ മുഹ ദ്
േകായ `സുല് ാന് വീട്' എ മേനാഹരമായ േനാവല് എഴുതിയി
ട്. േകാഴിേ ാെ
േകായമാരുെട ജീവിതെ സൂ ്മമായി േരഖെ ടു ിയ ഒ ാ രെമാരു േനാവലാണത്.
ൈവ ം
മുഹ ദ് ബഷീറും പുന ില് കു ബ്ദുലയും മുസ്ലിംജീവിത ി െറ ആഴ ള ം
അരികുകള ം േരഖെ ടു ിയി
ട്. എ ാല് ഈ പറയു എഴു ുകാരാരും തെ
മുഹ ദ്നബിെയ ുറി ് ഒ ും എഴുതിയില. എ ുെകാ ടായിരി ാം ഈ മൗനം?
പവാചക മാെര ുറി ് എഴുതുേ ാേഴാ പറയുേ ാേഴാ ന ുെട സാംസ്കാരികമ ല ില്
ഒരു പതിവുൈശലിയു ട്; ബു ന്, േയശു കിസ്തു, ഗാ ി; ഈ മൂ ് മഹാ മാെരയാണ്
ഒ വാ ില് പറയുക. മുഹ ദ് നബി ഒരു മി ിംഗ് ലി ് ആയി കാണാം. ബു നും
ജീസസും മഹാ ാഗാ ിയും േലാകെ വലിയ അര്
ില്
സ ാധീനി ി
വരാെണ തില് ഒരാള് ും തര് മു ടാവാനിടയില.
േലാകചരി ത ി െറ തെ നിര്ണായകമായ വഴി ിരിവുകള് ് നിമി മായവരാണ്
ഇവര്. എ ാല് മുഹ ദ്നബിെയ ുറി ് പറയുേ ാള് ത ള െട ബു ിജീവിപ ം
നഷ്ടെ
േപാവുേമാ എ ഭയം മലയാള ിെല എഴു ുകാര് ു േടാ? മുസ്ലിം
സാമുദായികതയുെട സ ുചിതമായ അതിരുകളിേല ് ത ള െട േപര്
വലി ിഴ െ േ ുേമാ എ േപടി ന ുെട വലിയ എഴു ുകാര് ു േടാ? ഒരു പേ
അ െനെയാരു ഭയം അവര് ു ടായിരി ാം. മുഹ ദ്നബിയുെട ജീവിതം അപ ഗഥി ുക
എ ു പറയുേ ാള് സൂ ്മവും ദീര്ഘവുമായ ഒരു ചരി തപഠനം ആവശ മാണ്. അ രെമാരു
അനിവാര മായ പഠന ിലൂെട കട ുേപാകാനു സാവകാശം, മ എ ിവ എഴു ുകാര് ്
കി ിെയ ു വരികയില. സമകാലികമായ വിഷയ െള അപ ഗഥി ു തിലാണ് ന ുെട
എഴു ുകാര് കൂടുതല് വാ ുകള് ഉപേയാഗി ു ത്.
എ ാല് യഥാര്
ില് മെ ാരു കാരണം കൂടിയു ട്. അത് മുഹ ദ്
നബിെയ ുറി ് എഴുതിയാല് ത ള െട ശിര ിനു മീെത മുസ്ലിം മതമൗലികവാദ ി െറ
വാള്വീഴുേമാ എ േപടികൂടിയായിരി ാം. സ റിയ മു ുപറ
ഒരു കാര ം
ഓര്മവരു ു: ഒരു മതെ കരിവാരിേ
ാന് അലാെത, ഒരുപാട് േപര്
ഇഷ്ടെ ടു പവാചകെന നി ി ാനലാെത, വളെര ഹൃദ വും സത സ വുമായ ഒരു പഠനം
മുഹ ദ് നബിെയ ുറി ് ഉ ടാേവ ടതു ട്. മതം ജീവിത ി െറ ഒരു ൈശലി എ തു
േപാെല ഒരുപാട് സമൂഹ ി െറ മുഖ ആേലാചനാ വിഷയവുമാണ്. തീര് യായും
ആരാധി െ ടു വെര ആഹരി ാന് ഒരു മതവിശ ാസിയും ഇഷ്ടെ ടുകയില. മതം

തീ വമായ ഒരു വിശ ാസമാണ്. എ ാല് ഈ വിശ ാസ ി െറ ചു വ
ില്
നി ുെകാ ടുതെ നബിെയ ി മേനാഹരമായ ഒരു കൃതി സാധ മാണ്. എ ു െകാ ടാണ്
അത് ഇനിയും സംഭവി ാതിരി ു ത്? േമല്പറഞ്ഞ ര ട് ഭയ ള്
മാ ിനിര് ിയാല് മൂ ാമെതാരു കാരണം െപെ ് ക െട ാം. അത് മുഹ ദ്
നബിെയ ുറി ് പധാനെ അറിവുകള് ക െടേ
ടത് അറബിഭാഷയില് നി ാണ്
എ താണ്. അറബിഭാഷ മുസ്ലിംകള് ു തെ ദൂെരയു ഒരു ഭാഷയാണ്. അര് ം
അറി ് അറബി ആസ ദി ു വര് ഏെറേപരു ടാവണെമ ില േകരള ില്. േലാകഭാഷയായ
ഇം ീഷില് ഇസ്ലാമിെന ിയും മുഹ ദ്നബിെയ ിയും പുതിയ വായനകള്
നട ുവരു ു ട്. അറബി അറിയിെല ിലും ഇം ീഷിലു ഈ പുതിയ വായനകള്
മുഹ ദ് നബിെയ ുറി ് എഴുതാന് മതിയായ കാരണമാണ്. യു െ ാതിയന്,
ബഹുഭാര ത ം ജീവിതശീലമായി െകാ ടുനട വന് ഇ െനയു നിര രം
ആവര് ി െ ടു വായനയില് നി ് വ ത സ്തമായി നബിയുെട ജീവിത ിെല
ഉദാരവും സത സ വും മനുഷ ത പരവുമായ അനുഭവ ള് നിലാവുേപാെലയു ഭാഷയില്
എഴുതെ േട ടതായി
ട്.
നബിെയ ുറി ി
ഓര്മ ഖദീജെയ ുറി ി
താണ്; അബൂബ റിെനയും
ഉമറിെനയും ബിലാലിെനയും കുറി
ഓര്മകളാണ്. അനുയായികളാല് ഇ തയധികം
ഇഷ്ടെ ഒരു പവാചകനും ഉ ടായി ില. നബിയുെട അടു സ ഹാബിയായിരു
ഖുൈബബിെന തൂ ിേല ിയി
ട്. മുഹ ദ്നബിെയ ത ി റ ിരുെ
ില്
അേ ഹ ിന് തൂ ിേലറാെത ര െ ടാമായിരു ു. മരണ ി െറ തീ വമായ ആ
സ ിഗ്ധഘ
ിലും മുഹ ദ് നബിെയ ഖുൈബബ് ത ി റയു ില. മറി ്,
അേ ഹം അലാഹുവിേനാട് കാവ ാ കമായ ഒരു പാര് ന നട ുകയാണ് െച
ത്:
``എ െറ ഈ ഏകാ തയും േവദനയും സഹി ാനു െകല്പ് നീ എനി ് തരണം. നിെ
അഭിമുഖീകരി ാനു ഒരു സ ര്ഭ ില് ഞാന് ഒ ം പരവശനാവു ില.''
ഖുൈബബിേനാെടാ ം തെ പിടി െ സഈദ് എ സ ഹാബിെയ െകാല തിനു മു ്
അബൂസുഫ്യാന് േചാദി ു ു : ``സഈേദ, നിന ് പകരം മുഹ ദായിരുെ
ില് നീ
സേ ാഷി ുമായിരു ിേല?''
സഈദ് അേ ാള് പറ
മറുപടി: ``അബൂ സുഫ്യാന്, എനി ുപകരം
മുഹ ദായിരുെ
ില് അതായിരി ും എെ ഏ വും കൂടുതല് േവദനി ി ുക.''
മരണം വാള് ല ല് വ നീ േ ാഴും സഈദ് നബിെയ ത ി റയു ില. ഒരു
പേ , േകാഴി മൂ ുവ ം കൂവു തിനു മു ് േയശു കിസ്തുവിെന ശിഷ ന്
ത ി റ ത് ൈബബിളില് വായി ാം. മുഹ ദ് നബിേയാട് അ തയും അച ചലമായ ഒരു
കൂറ് അ ാലെ അനുയായികള് പുലര് ിയി
ട്. ആ വ
ിമാഹാ മലാെത
മെ ാ ുമല അതിനുകാരണം. മുഹ ദ്നബി ജീവി ിരിെ തൂ ിേല െ
ഖുൈബബി െറ കഥ എ ത മുസ്ലിംകള് റിയാം? ഇ െന ചി തീകരി െ ടാ കഥകള്
മുഹ ദ്നബിയുേടത് എ തേയാ ഉ ട്. പഭാഷണ ളിലും മ ം സാധാരണ കട ുവരു
ചില കഥകെളാഴി ാല് ആ ജീവിതെ അടു റിയാന് മലയാളികള് ് സാധി ി ില.
മുഹ ദ് നബിെയ എേ ാഴും തു ാറു ഒരു െപണ്കു ിെയ- അസുഖം വ േ ാള്
പവാചകനായിരു ു േ മമേന ഷി ് ആ കു ിയുെട വീ ില് ആദ ം എ ിയത്,
മുഹ ദ്നബി നിസ്കരി ുേ ാള് ഒ ക ി െറ കുടല്മാല കഴു ിലണി ത് ഇ രം ഒ ുര ട് കഥകളലാെത മേ ത് കഥകളാണ് ന ുെട
കു ികള് റിയാവു ത്? യഥാര്
ില് മുഹ ദ് നബിെയ ുറി ്
അഗാധമാെയാരു വായന ബു ിജീവികളില് മാ തമല, മുസ്ലിംകളിലും ഉ ടായി ില
എ ു താണ് വാസ്തവം. എ െറ `മു ുനബി'േയ എ ് വിളി ാവു തയും ആഴമു
ഒരു ൈവകാരികതലം അേറബ ന് മുസ്ലിം സ് തീകള് ് മുഹ ദ്നബിേയാട്

ഉ ടായിരു ു. സ് തീകള െട പശ്ന ള് ് േവ ടിമാ തം ഖുര്ആനില് ഒരുപാട്
സൂ
ള് മാ ിവ ി
ട്. സ് തീകെള ഏ വും അടു ുനി ്
അഭിമുഖീകരി പവാചകനായിരു ു മുഹ ദ് നബി. സ് തീയുെട വിേമാചനാശയം ഏ വും
ഉയര് ി ിടി പവാചകന് മുഹ ദ്നബിയായിരു ു. ഖദീജയുമായു
മുഹ ദ്നബിയുെട വിവാഹം േപാലും ഒരു സ് തീപ വായന ു മതിയായ െതളിവാണ്.
നബിേയാെടാ ം വ ാപാര ില് സ് തീകള ടായിരു ു. യു
ിലും
സ് തീകള ടായിരു ു. ഇ െന സ് തീയുെട ബഹുമുഖമായ അവ കളിേല ് മുഹ ദ്
നബി കട ുേപാവു ു ട്. മുഹ ദ്നബിെയ മുന്നിര് ി ഒരു സ് തീപ വായന
തീര് യായും സാധ മാണ്. പേ , ന ുെട ബു ിജീവികള് അതിന് തയാറാകുേമാ?
മുഹ ദ്നബിെയ ുറി
മെ ാരു ആേലാചനയു ടാേവ ടത് സാ രതയുമായി
ബ െ ാണ്. േലാക ിെല ആദ െ സാ രതാ പ ാന ളിെലാ ് ഇസ്ലാമാണ്
എെ ാരു വായന ആധുനികകാല ് മു ില് വയ് ാവു ഒരു ആശയമാണ്.
മുഹ ദ്നബി ് കി ിയ ആദ െ ദിവ സേ ശ ില് (വഹ്യ്) പറയു ത്
`േപനെകാ ട് എഴുതാന് പഠി ി നി െറ നാഥ െറ നാമ ില് വായി ുക'
എ താണേലാ. േപന/ എഴു ്/വായന - വളെര കാവ ാ കമാണ് ഈ സേ ശം.
എഴു ിേല ും
വായനയിേല ും ഒരു സമുദായെ ഉണര് ാന് തെ യാണ് നബി ് കി ിയ ആദ െ
ആഹ ാനം. അ ് അ രാഭ ാസമിലാ മുഹ ദ്നബി ് അകേമ ഉ ടായിരു
ാനം
(◌ംശെറ◌ീ◌ാ) അഗാധമായിരു ു. ന ുെട കാലഘ ം അഭിമുഖീകരി ു ഒരു പശ്നം
അറിവു ട് (സി◌ീ◌ംഹലറഴല), എ ാല്
ാനമില.
ാന ിേല ാണ് നബി മനുഷ േരാട്
മന ് തുറ ാന് ആവശ െ ത്. വിദ നബിെയ സംബ ി ിടേ ാളം ഒരു
ചി ാവിഷയമായിരു ില, ഒരു പവര് നമായിരു ു. ബദ്റ് യു
ില്
തടവിലാ െ ആള കളില് േമാചന ദവ ം െകാടു ് തടവില്നി ് ര െ ടാന്
കഴിയാതിരു വേരാട് നബി ആവശ െ ത് അ രാഭ ാസമിലാ പ ് മുസ്ലിംകെള
അതു പഠി ി ാനായിരു ു. സാ രതായ
ി െറ ആദ കാല മാതൃകയാണ് അത്.
സാ രതായ ം ന ുെട േമാചന ിനു േവ ടി എ ് നാം പാ പാടി െതരുവിലൂെട
നട ത് കുറ വര്ഷ ള് ു മു ് മാ തമാണ്. എ ാല് സാ രതാ യ ം
ന ുെട േമാചന ിനു േവ ടി എ ് പതിനാലു നൂ ാ ട് മുെ ഒരു പവാചകന്
വിളി പറ ിരു ു. മുഹ ദ് നബി നട ിയ ആകാശയാ തയില് (മിഅ◌്റാജ്)
പൂര്വ പവാചക മാെരെയലാം ക ടതിനു േശഷം ൈദവെ കാണു തിനു മുെ നബി േക ത്
േപനകള് െകാ ട് എഴുതു ശബ്ദമാണ്. (ബുഖാരി, മുസ്ലിം). അേ ാള് േപനയുെടയും
എഴു ി െറയും ശബ്ദം ആകാശയാ തയില് േപാലും നബി േക ിരു ു എ ് ചുരു ം. ഈ
നബിെയയാണ് പില് ാല ചരി തകാര മാര് `യു പഭു' എ ് വിേശഷി ി ത്.
യു
െള ാള് സഖ
ളിലൂെടയാണ് മുഹ ദ് നബി ത െറ രാഷ് ടീയമായ
േമല്േ ായ്മ
ാപിെ ടു ത്. എ ാല് യു പഭു എ െ ഫയിമില് നി ്
മുഹ ദ്നബിെയ പുറ ് നിര് ാന് എ ുെകാ േടാ ചരി തകാര മാര് ്
സാധി ില. മുഹ ദ്നബിെയ ബു ിജീവികള് മുന്വിധിയുേടതായ ഒരു
െ ഫയിമിനക ാണ് വായി ു ത്. ഈ െ ഫയിം െപാളി കളേയ ടതു ട്.
മുഹ ദ്നബിെയ ുറി ് ഹൃദ വും െതളി തുമായ ഭാഷയില് എഴുതെ േട ടതു ട്.
മുഹ ദ്നബിയുെട ജീവിത ിെല ഉ ട ം ഏ വും ആധുനികമായ ഒരു പുനര്വായന ്
സാധ മാകുംവിധം ബഹുതല ളില് വികസി നില് ു ഒ ാണ്. നബിെയ ുറി ്
സംസാരി ാല് ബു ിജീവി എ െകാ ് ഒടി ുേപാകുെമ ില് അത് ഒടി ുേപാകെ .
(മുഹ ദ് നബിെയ ുറി ് താഹാ മാടായി എഴുതു ദീര്ഘേലഖന ില് നി ് ഒരു ഭാഗം).
29.03.2009 risala weekly

Sign up to vote on this title
UsefulNot useful