You are on page 1of 3

‍ ‍

“ പലരം പറഞ പഴകിയ ൊചൊലല് "


എോനൊ " കൊലപഴകമള ൊചൊലല് "
എോനൊ പഴൊഞൊലലിൊന നിര‍വചികൊം .

പര‍വികരൊട നൊവില‍നിന ഉപോദശമൊയം സൊമൊനയ്തതവ്മൊയം വസ സിതി കഥനമൊയം വൊര‍ന


വീണ പഴൊഞൊലലുകള‍ വൊൊമൊഴിയിലൊട സൊധൊരണകൊരൊന ജീവിതതിോലകിറങി വനവയൊണ.
സരസവം സൊരവതമൊയ രീതിയില‍ തതവ്ചിനകളൊവിഷരികന പഴൊഞൊലലുകളൊട
ഉതവം പരൊചീന സൊമദൊയിക സിതികളൊണ.

1. അകതളത് മഖത് വിളങം - മനസിലളത് മഖത് പരകൊശികം


2. അകലൊത ബനവിോനകൊള‍ അരികൊത ശതരു നലലു - ൊപൊടനള വിഷമ ഘടതില‍
സഹൊയികൊന‍ അകലൊത ബനവിനൊവിലല . അതിനതകനത് ശതരുവൊയൊല‍ ോപൊലം
അടതളവനൊണ .
3. അകൊരനിനൊല‍ ഇകൊരപച ഇകൊര നിനൊല‍ അകൊരപച – ഒര
സിതിയിലൊയിരികോമൊള‍ മൊറൊനൊണ നലലൊതന് ോതൊനം . അത് ൈക
വരികോമൊഴൊകൊട ആദയ്ോതതൊണ ൊമചൊമന് ോതൊനം .
4. അങൊടിയില‍ ോതൊറതിനമോയൊട് - ോവണിടത് ോവണവണം പരവര‍തികൊൊത
അനവസരതില‍ ആസൊനതള പരോയൊഗം
5. അചന‍ ആനകൊരനൊയൊല‍ മകന തഴമ് വരോമൊ - പരിശീലനം ൊകൊണ് ഉണൊകന സവ്ഭൊവം
പിന‍ഗൊമികൊള ബൊധികോമൊ ?
6. അടിസൊനമറോച ആരഡമരക - ഗഹതില‍ അടിതരകറപൊണങിൊല ോമല‍പരയിൊല
ഉതരം ഉറയ
7. അണൊന‍ മതൊലം മരംോകറം മറകോമൊ ? - ശീലിച വന സവ്ഭൊവം പരൊയം ൊചനൊലം
മൊറിലല
8. അതൊഴം മടകൊന‍ നീര‍ോകൊലി മതി - നീര‍ോകൊലിക് വിഷമിൊലലങിലം അത് കടിചൊല‍
അതൊഴം മടങം നിസൊരനൊര‍കം ൊചറിയ തടസങള‍ വരതി ൊവകൊന‍ സൊധികം
9. ആൊക മങിയൊല‍ കളിരിലല – പരവതിക് മനപ് വരം വരൊയികോളൊര‍ത് സംശയിചൊല‍
അത് ൊചയ തീര‍കൊനൊവിലല .കര‍മ സനിദനൊയി ഇറങനവന മൊര‍ഗവിഘങള‍
നിഷരയൊസം ോനരിടൊം
10. ആടറിയോമൊ അങൊടി വൊണിഭം - നിസൊരനൊര‍ക് മഹല‍കൊരയ്ങൊളകറിച്
എനറിയൊം ?
11. ആധിോയൊളം വലിയ വയ്ൊധിയിലല – മോനൊവിഷമം ോദഹൊസവ്ൊസയ്മണൊകം
12. ആനൊകൊടതൊലം ആശ ൊകൊടകരത് - മനസില‍ ആശ ജനിപിചൊല‍ അത് സൊധിച
ൊകൊടകണം .അതിന കഴിവിൊലലങില‍ ആശിപികരത്
13. ഇടി ൊവടിയവൊന പൊമ കടിച - ആപതിന ോമല‍ ആപത്
14. ഇഷടമിലലൊതചി ൊതൊടൊതലലൊം കറം - കറൊോരൊപണം നിസൊര കറവം വലതൊകി
കൊണികം .
15. ഇറകമൊണങില‍ ഏറവമണ് - ദ:ഖമൊണങില‍ ൊസൌഖയ്വമണ് .
16. ഉണ അചിോക ഉണൊദമള - ആഹൊരം കഴിചവര‍ക് അതിൊന ഫലമനഭവൊപടം.
17. ഉണ ോചൊറില‍ കലലിടരത് - ഉപകരിചവൊന ോദരൊഹികരത് .
18. ഉണിയണൊയിടോവോണ ഉപനയികവൊന‍ - വസവണൊയിടോവോണ അതിൊന
വിവിധൊംശങൊള കറിച് ചിനികൊന‍ .ഇലലൊത വസകൊളകറിച് ചിനിച് സമയം
കളയനതിൊന വയ്ര‍തത .
19. ഉളത പറഞൊല‍ ഉറിയം ചിരികം - പരമൊര‍തം പറഞൊല‍ ആരം ആദയ്ം
ൊഗൌനികകയിലല
20. എടത ചൊടിയ പച എലിൊയ ഗൌനികിലല – ധതിയണൊയൊല‍ കൊരയ്ം നടകിലല .
21. ഏഴൊയകണൊല‍ ൊമൊഴ തപം - തനില‍ നിസൊരനൊോരൊട് ആരം അവജൊപര‍വവ്ം
ൊപരമൊറം .
22. ൊകൊകിൊലൊതങനോത ൊകൊതൊവ - ആകൊത കൊരയ്ം ൊചയയ്ൊന‍ തനിയരത് .
23. കൊകൊന‍ പഠിചവന‍ നികൊനം പഠികണം - കര‍മം ൊചയയ്ൊന‍ തനിഞിറങോമൊള‍
അതിൊന ഭവിഷയ്തകള‍ ോനരിടവൊനം അറിഞിരികണം .
24. കണറിയൊതവന‍ ൊകൊണറിയം - കൊണോമൊഴറിയൊഞൊല‍ അനഭവികോമൊഴറിയൊം .
25. കളന ചട പിടികരത് - ദഷനൊൊര സഹൊയികരത്, അവര‍ക് മൊര‍ഗ ദര‍ശനം
നല‍കരത് .
26. കൊക കളിചൊല‍ ൊകൊകൊകോമൊ ? - നികഷനൊര‍ നനൊകൊന‍ ശരമിചൊലം
ോശരഷന‍മൊരൊകോമൊ ? ദഷനൊര‍ സല‍കര‍മം ൊചയൊലം നിഷരോയൊജനമൊയിരികൊമന് സൊരം.
27. കനിയന‍ മദിചൊല‍ മോടൊളം - നിസൊരനൊരൊട മോനറതിോനൊരതിരണ്
28. ോകൊലോമൊതിൊലങിലം ശീലമൊകണം - ആകൊരം നനൊയിൊലങിലം സവ്ഭൊവം
നനൊവണം. ബൊഹയ് സൌനരയ്ൊതകൊള‍ സവ്ഭൊവതിൊന മഹതവ്ം ധവ്നീ .
29. ചകിന വചത് ൊകൊകിന ൊകൊണ - ഒരൊൊള കരതി പരവര‍തിച മൊറൊരൊള‍ോകറു .
30. തനികനൊണങിൊല തനികതക - സവ്നം ആളകളനൊടങിൊല തനികപകരിക .
31. തൊന ഒര മറം വചിട് ആരൊൊന അര മറം പറയരത് - തൊന വലിയ ോരൊഷം
മറചവചിട് അനയ്ൊന നിസൊര ോദൊഷൊമടത് പറയരത് .
32. തലയിൊലഴത് തോലൊടിയൊല‍ ോപൊകോമൊ - വിധിചത് അോത പടി നടകം .അതിന
പരതിവിധികോളൊനമിലല .
33. തൊനിരിോകണിടത് തൊനിരികൊഞൊല‍ തൊനിരിോകണിടത് നൊയിരികം .തൊന
സൊനത് തൊനിരനിൊലലങില‍ അവിൊട അനര‍ഹൊനൊര‍ കയറിയിരികം .സവ്നം നില
വിട പരവര‍തികരൊതന് സൊരം.
34. ദഷളിടൊത അട കടിക - നികഷ സൊനങൊള ദഷനൊൊര ആകര‍ഷിക .
35. പശ ചത , ോമൊരിൊല പളിയം ോപൊയി - ആള‍ നശിച , ആൊള പറിയള സരണയം
നശിച .
36. പഴ കഴിഞൊല‍ തഴ കളയൊം - ആവശയ്ം കഴിഞൊല‍ സഹൊയികൊള വിസരികന
പരകതം.
37. മിനനൊതലലൊം ൊപൊനലല – ൊപൊനലലൊതതം മിനം .
38. നനഞിറങിയൊല‍ കളിച കയറണം - പരവര‍തിയൊരംഭിചൊല‍ മഴമികണം .
39. നൊോടൊടോമൊള‍ നടോവ - കൊലതിനം ോദശതിനം അനസരിച് ജീവികണം .
40. മളിന ോനൊര ഉരകരത് - ബലവൊനോരൊൊടതിര‍കോമൊള‍ സകികണം .അത്
സവ്നം നൊശതിൊന വഴി ൊതളിയ .
41. വണികൊളയ് പലലിലല ; പിൊനയൊണ ൊതണികൊളയ് - ഉപകരികനവര‍ക്
നല‍കൊന‍ വസവിലല .പിൊനയൊണ ഒരപകൊരവമിലലൊൊത ഉപദരവികൊന‍ വരനവര‍ക് .
42. വമോനൊട് പഴത് നലലൂ - വമനൊോരൊട് ൊപരമൊറനത് തകം ോപൊൊലയം
സനര‍ഭൊനസതമൊയം ോവണം .ഇൊലലങില‍ അവോരൊളം ശകിയിലലൊത നൊം
കഴപതിലൊകം .
43. വലലഭന പലലുമൊയധം - സമര‍തന‍മൊര‍ക് നിസൊര ഉപൊധികളം വന‍കൊരയ്
സൊധയ്തിനതകം.
44. വിരല‍ ൊകൊടതൊല‍ ൈക വിഴങം - അലം സൌജനയ്മനവദിചൊല‍ ആൊക
ആകരമിൊചടകം.
45. വിളഞ കണതിോലക് ൊവളം തിരികണ – അറിവളവൊര പറഞ മനസിലൊകണ
.
46. വീഴന ചവരിന ഒര ൈക തൊങ് - ചവര വീഴോമൊള‍ ൈക ൊകൊണ് തൊങക
സൊധയ്മലല. ോഘൊരമൊയ ആപത് വരോമൊള‍ നിസൊര പരതിവിധി ൊകൊണ്
തടകൊനൊവിൊലലന് സൊരം .
47. സചിൊകൊൊണടോകണത് തമ ൊകൊൊണടകരത് - ആരംഭതില‍ നിസൊരമൊയ
പരതിവിധി ൊകൊണ് പരിഹരികൊപടൊവന ോദൊഷങള‍ പിനീട് വന‍ ശരമം നടതിയൊലം
പരിഹരികൊപടകയിലല .അതരം സിതി വരതി വയരത് .
48. ഉളം ൈകയയ്ില‍ നിന് ോരൊമം പറികൊോമൊ ? - അസൊധയ്വം വയ്ര‍തവമൊയ
കൊരയ്ം .
49. ഒന ചീയനത് മൊറൊനിന വളം - ഒര വസവിനണൊകന ോദൊഷം മൊറൊനിന
ഗണമൊയിതീരം .
50. ഒര നൊഴിക വഴി ഒചിന ഒമതകൊതം - നിസൊരനൊര‍ക ലഘ കൊരയ്ങളം ദഷരമൊയി
ോതൊനൊം .