കവിതയില്‍ ശവ്സിക്കുന്നവരുെട ജീവിതം

പുതുതരംഗ കവിതയുെട രാഷ്ട്രീയം
സേന്താഷ് മാനിേച്ചരി

മലയാള

ഭാഷയുെട ചരിതര്ത്തില്‍ കവിതെയന്ന ഗണത്തിന് (Genre) ഭാഷേയാളം തെന്ന പര്ാധാനയ്മുണ്ട്. ഒരു പേക്ഷ
ഭാഷെയ
കവിതയില്‍നിന്നു
േവര്‍തിരിക്കാനാവാത്തേതര്ാളം
മാധയ്മത്തിെന്റ
സൂക്ഷ്മാംശങ്ങളിേലക്ക്
ഭാഷ
അലിഞ്ഞുേചര്‍ന്നിരിക്കുന്ന കാ ഭാഷാചരിതര്ത്തിലുടനീളം നാം കാണുന്നുണ്ട്.െകാേളാണിയല്‍ ഗദയ്ാഖയ്ാനങ്ങള്‍ക്കു മുേമ്പ
കവിതയുെട സൂക്ഷമതയും സാന്ദ്രതയുമുള്ള ഒരു വിനിമയ രീതി ഇവിെട നിലനിന്നിരുന്നു.നാേടാടിവാങ്മയങ്ങള്‍ േപാലും
കാവയ്ാത്മകമായിരുന്നു.പദയ്ം ഒരു പര്തയ്യശാസ്ത്ര സ്ഥാപനമായി രൂപാന്തരം പര്ാപിച്ചേപ്പാഴും കവിതയുെട വഴികള്‍ വലിയ
സാധയ്തകളായി നിലനിന്നിരുന്നു.നാരായണഗുരുവിെനേപാെലാരാള്‍ ചിന്തെയ ആവിഷ്ക്കരിക്കാന്‍ ഗദയ്െത്തയലല് തിരെഞ്ഞടുത്തത്
പദയ്ത്തിെന്‍റ കാവയ്ാത്മക സവ്രൂപെത്തയായിരുന്നു. നേവാത്ഥാനകാല സാഹിതയ്സമരങ്ങള്‍ പദയ്െമന്ന സ്ഥാപനേത്താട്
കലഹിച്ചുെകാണ്ട് ഗദയ്ത്തിെന്‍റ അസ്തിതവ്െത്ത ഉറപ്പിച്ചേപ്പാഴും കവിതയുെട വഴികള്‍ നീണ്ടുതെന്ന കിടന്നു.സമുദായത്തിെന്‍റ
വിഷംതീനികളായി
േകസരി
വിേശഷിപ്പിച്ചിരുന്നവരില്‍
കവിതാ-ഗദയ്േഭദമിലല്േലല്ാ.സാഹിതയ്
സ്ഥാപനത്തിെന്‍റ
ജനാധിപതയ്വല്‍ക്കരണപര്കര്ിയയില്‍ ഗദയ്വികാസം മുന്നില്‍ നടന്നേപ്പാള്‍ കവിതയും ഒപ്പം സഞ്ചരിച്ചു.എങ്കിലും ഒരു വിനിമയ
രൂപെമന്ന നിലയിലലല് ഉദാത്തമാധയ്മമായാണ് കവിത സ്ഥാപിതമായത്.കവിതയുെട ഈ ഉദാത്തതാഭാവത്തിനു
പരിേക്കല്‍ക്കാെത തെന്ന അനവധി എടുപ്പുകള്‍ പണിതുയടര്‍ത്തെപ്പട്ടു.അവ മലയാളിെയ സവ്യം നവീകരിക്കുകയും
പരിവര്‍ത്തിപ്പിക്കുകയും സ്ഥാപിക്കുകയുെമലല്ാം െച .എന്നാല്‍ കവിതയുെട ഉദാത്തതാഭാവങ്ങള്‍ക്കു പരിേക്കല്‍ക്കുന്നത്
ആധുനികതാവാദക്കാരുെട കേലല്റുകേളാെടയാണ്.പുേരാഗമന പര്സ്ഥാനത്തിെന്റ തുടക്കത്തില്‍ സാഹിതയ്സ്ഥാപനത്തിെന്‍റ
പര്തയ്യശാസ്ത്ര ഉള്ളടക്കേത്താടുള്ള കലഹത്തിനു സമാനമായിരുന്നു,ആധുനികരുെട ഈ കവിതാപര്വര്‍ത്തനം.കവിതെയന്ന
മാധയ്മെത്ത ഘടനാപരമായി അഴിച്ചുപണിയുന്നതില്‍ മലയാളത്തിെല ആധുനികത നിര്‍വവ്ഹിച്ച പങ്ക് െചറുതലല്.ആധുനികതയുെട
ആധികാരികഭാഷണങ്ങള്‍ കവിതയുെട ഉദാത്തതാപരിേവഷങ്ങള്‍ക്കുമീെത
സ്ഥാപിക്കെപ്പട്ടവയാണ്.മലയാളത്തിെല
ആധുനികാനന്തര കവിത അതിജീവിക്കാന്‍ ശര്മിച്ചതും ഈ ആധികാരികഭാഷണരൂപങ്ങെളയാണ്.ഉദാത്തതയുേടയും
ആധികാരികതയുേടയും ഭാഷണ പാരമ്പരയ്ങ്ങെള ബഹുദൂരം ആട്ടിപ്പായിച്ചുെക്കാണ്ടാണ് മലയാളത്തിെല ആധുനികാന്തര കവിത
രൂപെപ്പട്ടത്.കഴിഞ്ഞ രണ്ടുദശങ്ങളിെല മലയാള കവിത ഈ സമരത്തിെന്‍റ പര്തയ്ക്ഷങ്ങളായി നമുക്കുമുന്നിലുണ്ട്.കവിതെയന്ന
മാധയ്മം ജനകീയ വിനിമയ രൂപവും ഭാഷയുമായിത്തീരുന്നതിെന്‍റ സൂചനകള്‍ ഇക്കാലെത്ത കവിത നമുക്കു
നല്‍കുന്നുണ്ട.ഭാഷ ള്ളില്‍ ഒരുപുതു ഭാഷ സൃഷ്ടിക്കുന്നതിെന്‍റ ദൃശയ്ങ്ങളായാണ് അവ വാര്‍ന്നുവീണത്.െചറുപക്ഷ സവ്ഭാവം
അതിെന്‍റ ആവിഷ്ക്കാരങ്ങളിെലലല്ാമുണ്ടായിരുന്നു.കവിതെയന്ന ഗണത്തിെന്‍റ സവ്ഭാവവിേശഷങ്ങളില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍
ഇക്കാലത്തുണ്ടായി.ഉദാത്തതാ
പരിേവഷങ്ങേളാ
ആധികാരികതേയായിലല്ാെത
കവിത
പുനസംഘടിക്കെപ്പട്ടു.ഈ
പുനസംഘാടനെത്ത ശക്തിെപ്പടുത്തുകയും അേതസമയം േലാകവീക്ഷണത്തിലും പര്േമയപരിചരണത്തിലുെമലല്ാം ഭിന്നമായ
വയ്ക്തിതവ്ം പുലര്‍ത്തുകയും െചയയ്ുന്ന ഒരു പുതുതരംഗം കവിതയില്‍ ശക്തമാകുന്നുണ്ട്.കവിതെയന്ന ഗണെത്ത മാധയ്മപരമായി
സവ്തന്ത്രമാക്കിയ ,െതാട്ടുമുമ്പുള്ള തലമുറയില്‍ നിന്നും ഇവര്‍ േവറിട്ടു നില്‍ക്കുന്നു.ഈ േവറിടലിെന്റ മാനങ്ങള്‍
പലതാണ്.ആധുനികാനന്തര കവിതയില്‍ നാം കണ്ട േലാകമലല് ഈ പുതുതരംഗത്തിെന്‍റ ആവിഷ്ക്കാര രൂപങ്ങളില്‍ സമൃദ്ധമായി
കാണുന്നത്.കവിതെയന്ന മാധയ്മം ഒരു സവ്തന്ത്രവിനിമയരൂപമായി ഇവിെട പരിണമിക്കുന്നു.േരഖീയമായ കവിതാ ചരിതര്ത്തില്‍
നിന്നുള്ള കുതറിമാറല്‍ ഈ കവിതകളില്‍ കാണുന്നുണ്ട്.
ഈ പുതുതംരഗ കവിതെയ നവമാധയ്മീകൃത കവിത(സുധീഷ് േകാട്ടമ്പ്രം)െയന്നും പുത്തന്‍ കവിത (എംആര്‍.വിഷ്ണു
പര്സാദ്)െയന്നുെമാെക്കയാണ് കവികള്‍ തെന്ന വിേശഷിപ്പിക്കുന്നത്. 2006ല്‍ പുതുരൂപമാറ്റങ്ങേളാെടെയത്തിയ േബല്ാഗുകള്‍
തുറന്നുവിട്ട ഭൂതെമന്ന നിലയിലാണ് ഇവ നവമാധയ്മീകൃത കവിതയായിത്തീരുന്നത്.എന്നാല്‍ കവിതെയഴുതെപ്പട്ട സ്ഥലം
(നവസാേങ്കതിക വിദയ്യുെട ആശയവിനിമയസാധയ്തകെളയാെക-േഫ ബുക്ക്,ടവ്ിറ്റര്‍,േബല്ാഗ് തുടങ്ങി സാമൂഹികാശയവിനിമയ
രൂപങ്ങെളെയലല്ാം ഉെള്‍ക്കാള്ളുന്ന ൈസബര്‍ േ സ്)
ഈ പരിണാമെത്ത ശക്തിെപ്പടുത്താനും അവയുെട വിേശഷങ്ങെള
രൂപെപ്പടുത്താനും നിര്‍ണയിക്കാനുമുള്ള ഒരു ഉപാധിയായിത്തീര്‍ന്നുെവന്ന കാരയ്ത്തില്‍ സംശയമിലല്.എന്നാല്‍ ഈ ചലനങ്ങള്‍
ഇന്‍റെര്‍നറ്റില്‍ മാതര്മലല് അച്ചടിയിലും ദൃശയ്മാകുന്നുെണ്ടന്നതും പരിഗണിേക്കണ്ടതുണ്ട്.ഈ കാലത്ത് അച്ചടിയിലായ
കവിതാപുസ്തകങ്ങളുെട െപരുക്കം ശര്േദ്ധയമാണ്.നവമാധയ്മീകരണം മലയാളത്തിെന്റ കവിതാവഴികളില്‍ വലിയ ചലനങ്ങെള
സൃഷ്ടിച്ചിട്ടുണ്ട്.ഈ ചലനങ്ങളുെട വിേശഷങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലൂെട ശക്തിെപ്പടുന്നതു നാം കാണുന്നുണ്ട്.ആധുനികാനന്തര
കവിതയില്‍ നിന്നു േവറിടല്‍ പര്ഖയ്ാപിച്ച
ഒരു പുതുതരംഗ കവിത ഇവിെട രൂപെപ്പട്ടിരിക്കുന്നുെവന്നു തെന്ന പര്ധാനം.ഈ
പുതുതരംഗം കവിതെയന്ന വിനിമയരൂപത്തിലൂെട ശവ്സിക്കുന്ന തലമുറയാണ്.കവിതയില്‍ ശവ്സിക്കുന്നവര്‍....േപായ നൂറ്റാണ്ടില്‍
രൂപമാര്‍ന്ന മനുഷയ്സങ്കല്‍പെത്തയാെക കുടിെയാഴിക്കുകയും കവിതയില്‍ ശവ്സിച്ച് കവിതയില്‍ ഭക്ഷിച്ച്,രമിച്ച്,വിസര്‍ജ്ജിച്ച് ഒരു
കാേവയ്ാപജീവിയായി പുതിയതരം പര്തിേരാധഭാവനകെള ഉത്പാദിപ്പിച്ചുെക്കാണ്ടിരിക്കുകയും െചയയ്ുന്നു.മലയാളത്തിെല ഈ
നവതംരംഗകവിതയുെട ഉദാഹരണമായി എതര്േപെരെയങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിേഞ്ഞക്കും. വിഷ്ണുപര്സാദ്, എം.ആര്‍.വിഷ്ണു
പര്സാദ്, സുധീഷ് േകാേട്ടമ്പ്രം, ലതീഷ് േമാഹനന്‍, ടി.പി.വിേനാദ്, ഹരിശങ്കര്‍ കര്‍ത്താ, നാസര്‍കടിക്കാട്, എം.ആര്‍.വിബിന്‍
,കേലേ സാമന്‍, പി.എ.അനീഷ്, െക.എം.പര്േമാദ്, കുഴൂര്‍വിത്സണ്‍, പത്മാബാബു,, അനൂ ചുള്ളിേയാട്, അരുണ്‍ പര്സാദ്,
െസറീന, േദവേസന, എം.ജി.രവികുമാര്‍ , വി.ബി.ൈഷജു, േഡാണ മയൂര, യാസര്‍,പി.എ.അനീഷ്, ടി പി അനില്‍കുമാര്‍, രാേജഷ്
ചിത്തിര, സിന്ധു. െക .വി, സേന്താഷ് േകാടനാട്, അനൂപ് , െക.സി.മേഹഷ്, അജീഷ് ദാസന്‍ , ബിന്ദു കൃഷ്ണന്‍, ഗിരിജ
പാെതക്കര, ശര്ീജിത്ത് അരിയലല്ൂര്‍, നിരഞ്ജന്‍.എം.ആര്‍. േരണുകുമാര്‍, ബിജു കാഞ്ഞങ്ങാട്, എന്‍.പര്ഭാകരന്‍, േസാമന്‍ കടലൂര്‍ ,
ൈവശാഖ് സുഗുണന്‍ എന്നിങ്ങെന നിരവധി േപര്‍ ഈ കവിതാതരംഗത്തിെല കണ്ണികളാണ് .ഈ പട്ടിക എതര് േവണെമങ്കിലും
നീട്ടാവുന്നതാണ്.പട്ടികയുണ്ടാക്കല്‍ ഈ േലഖനത്തിെന്റ ഉേദ്ദശയ്മലല്.പഴയ കവികെളലല്ാം ഈ കാലേത്താെട അപര്സക്തരായി
എെന്നാന്നും ഇവിെട വിവക്ഷയിലല്.പുതു തരംഗേത്താട് വിനിമയം നിലനിര്‍ത്തുന്ന അവര്‍ ഇവേരാെടാപ്പം നവീനത കവിതയില്‍
പര്ദര്‍ശിപ്പി കയും െചയയ്ുന്നുണ്ട്.ചിലര്‍ ഒരു പടി കൂടി കടന്നു നവതരംഗത്തിെന്റ വിനിമയ രീതികളിേലക്ക് േബാധപൂര്‍വം

മാറുകതെന്ന
െച .പുതുതരംഗതലമുറെയ
സംബന്ധിച്ചിടേത്താളം
കവിത
ഒരു
ശരീരാവയവെത്ത
േപാെല
െപരുമാറുന്നു.ഇന്ദ്രിയങ്ങളിലൂെട
േലാകെത്ത
ര്‍ശിക്കുന്ന
വിധം
സവ്ാഭാവികമായാണ്
അവര്‍
കവിതയില്‍
ഇടെപടുന്നത്.കാവയ്പര്വര്‍ത്തനം ശരീരപര്വര്‍ത്തനം തെന്നയായിത്തീരുന്നു.
കവിതെയന്ന ഗണം തെന്നയാണ് ഇവിെട ശര്േദ്ധയമായിരിക്കുന്നത്.കവിത ചിരപരിചിതമായ ഒരു വിനിമയരൂപമായി
പരിണമിക്കുന്നു.കരയാനും ചിരിക്കാനും േതാന്നാനുമുള്ള അതിസാധാരണമായ ഒരു വിനിമയരൂപം .ഇടെപടുന്ന ഏെതാരാള്‍ക്കും
കുറച്ചു േനരെത്ത അനുശീലനം െകാണ്ട് സവ്ായത്തമാക്കാവുന്ന ഭാഷയായി കവിത രൂപം മാറിയിരിക്കുന്നു.കാലങ്ങളിലൂെട
കവിത ണ്ടായിരുന്ന ഉദാത്തതാപരിേവഷം നിലം പരിശായിരിക്കുന്നു. “ആര്‍ക്കുെമഴുതവുന്നത്..ഒരാള്‍ എതര് േവണെമങ്കിലും
പട ന്നത്.”എന്നിങ്ങെനയുള്ള സാമാനയ് വാദങ്ങള്‍ െകാണ്ട് ഈ കവിതാവികാസെത്ത മറച്ചു െവക്കാനാവിലല്.ആവിഷ്കാരത്തിെന്റ
െപരുക്കം മാധയ്മപരമായ പരിവര്‍ത്തനത്തിെന്റയും സൂചനയാെണന്ന് േബാധയ്മുള്ളവര്‍ക്ക് പുതുതരംഗകവിതയുെട
ന്ദനം
അനുഭവ േവദയ്മാവുക തെന്ന െചയയ്ും .ഈ െപരുക്കത്തിെന്റ മറ്റു മാനങ്ങെളക്കുറിച്ച് തുടര്‍ന്നാേലാചിക്കുന്നുണ്ട്.ഇവിെട െനലല്ും
പതിരും േവര്‍തിരിേക്കണ്ടതിേലല്െയന്നു സംശയം വരാം.ചിലെരങ്കിലും അത്തരം സേന്ദഹങ്ങള്‍ കവികളുെട അവകാശവാദങ്ങെള
മുന്‍നിര്‍ത്തി ഉന്നയിച്ചു കാണുന്നുണ്ട്.െനലല്ും പതിരും അതില്‍ തെന്ന േവര്‍തിരിയുന്ന ഒരു പരിണാമമാണ് സംഭവിച്ചു
െകാണ്ടിരിക്കുന്നത്.ഒരു പെക്ഷ കവിതയുെട ഈ നവതരംഗം അവയുെട ശി രൂപങ്ങളുെടയും ഭദര്മായ ആവിഷ്കാര
തന്ത്രങ്ങെളയുെമലല്ാം
നിരന്തരം രൂപെപ്പടുത്തുകയും പുതുക്കിെയടുക്കുകയും െചയയ്ുന്നുണ്ട്.ഈ കവികെള സൂക്ഷ്മമായി
പിന്തുടരുന്നവര്‍ക്ക് ആ വികാസം അനുഭവേവദയ്മാണ്. വിഷ്ണുപര്സാദിെന്റ ആദയ്കാലകവിതകളില്‍നിന്നും സമീപകാല
കവിതകളിേലക്കുള്ള വളര്‍ച്ച ഉദാഹരണമായി സൂചിപ്പിക്കാവുന്നതാണ്.കാവയ്തന്ത്രങ്ങളിലും പര്േമയരൂപങ്ങളിലും ഈ വളര്‍ച്ച
അസാധാരണമാംവിധം ദൃശയ്മാണ് .സൂക്ഷ്മവിശകലനങ്ങള്‍ പിന്നീട് നടത്തുെമന്നതിനാല്‍ ഇവിെട ഉദയ്മിക്കുന്നിലല്.കവിതെയന്ന
മാധയ്മരൂപത്തിനു/ഗണത്തിനു ( സവിേശഷ വയ്വഹാരരൂപെമന്ന നിലയില്‍ ഇേപ്പാഴും നാം പരാമര്‍ശിക്കുന്നത് ) വന്നു േചരുന്ന
പരിണാമെത്ത കവിതയുെട പുതുതരംഗം മുേന്നാട്ടുെവക്കുന്നുെവന്നു മാതര്ം പറയാം.
പുതുതരംഗകാലെത്ത കവിത മലയാളത്തിനുള്ളിെല പുതുമലയാളമായി പര്വര്‍ത്തിക്കുന്നു.കവിത ഭാഷ ള്ളിെല ഭാഷയായി
ത്തീരുന്നതരം പരിണാമമാണത്.നിങ്ങള്‍ക്ക് കവിതയിലൂെട മിണ്ടാം,കാണാം,േകള്‍ക്കാം,ഉരുമ്മാം,വഴക്കടിക്കാം - കവിതയിലൂെട
പാര രയ്ം നിലനിര്‍ത്താം എന്നാണതിനര്‍ത്ഥം .എസ്.കേലഷിെന്റ ‘അങ്ങെനയിരിെക്ക മരിച്ചു േപായി njാന്‍ /നീ ‘എന്ന
കവിതെയക്കുറിച്ചുള്ള വിവിധ പര്തികരണങ്ങളുെട േപേജാ െസറീനയുെട ഒറ്റമഴയിെല വീഴും വെരയുെട പര്തികരണങ്ങേളാ
മറ്റേനകം കവിതകള്‍ക്ക് വരുന്ന പര്തികരണങ്ങേളാ ശര്ദ്ധിച്ചാല്‍ ഈ വിനിമയത്തിെന്റ സൂക്ഷ്മതകള്‍ േബാധയ്െപ്പടും.കവിതയുെട
ൈലക്കില്‍ നിന്ന് തുടങ്ങി പര്തികരണങ്ങളിലൂെട കാവയ്ഭാഷ ചിതറിയും പരന്നും വീഴുന്നു.കവിത ് കവിത െകാണ്ടുള്ള മറുപടികള്‍
ധാരാളം.കവിതയില്‍ സംസാരിക്കുന്ന പലയാളുകള്‍ എന്നാ നിലയിലലല് കവിതെയന്ന ഭാഷയില്‍ ഇടെപടുന്ന പലര്‍ എന്ന
നിലയിലാണിത്.കാവയ്ച്ചരിതര്ത്തിെല എലല്ാത്തരം ഉദാത്തതാഭാവങ്ങെളയും കുടെഞ്ഞറിയുന്ന പുതുതരംഗകവിത െകാേളാണിയല്‍
ആഖയ്ാനരൂപങ്ങള്‍ക്കും മുെമ്പയുള്ള കാേവയ്ാര്‍ജ്ജെത്തയാണ് ഉപജീവിക്കുന്നെതന്ന് േതാന്നും വിധം സവ്ാഭാവികമാണ് ഈ
കാവയ്പരിവര്‍ത്തനം .ഈ അര്‍ത്ഥത്തില്‍ ഈ കവിതാ തരംഗത്തിനു മൂന്നു തലമുറയലല് നൂറ്റാണ്ടുകേളാളം പടര്‍ന്ന
േവരുകളുണ്ട്.അതിവാദെമന്നു േതാന്നിേച്ചക്കെമങ്കിലും കാവയ്ഭാഷയിെല ഈ സവ്ാച്ച്ഹന്ദയ്വും പരിേവഷങ്ങളഴിച്ചുെവച്ചുള്ള ഈ
വിനിമയവും മാധയ്മവികാസവും മെറ്റന്തിെനയാണ് ഓര്‍മിപ്പിക്കുന്നത്.ഈ അര്‍ത്ഥത്തില്‍ ഡിജിറ്റല്‍ േ സിെല
അപേകാളനീകരണത്തിെന്റ രംഗേവദി കൂടിയാണ് പുതുതരംഗകവിതയുെട രംഗം .
ൈസബര്‍ േ സും
കവിതയും തമ്മിലുള്ള ബന്ധത്തിെന്റ സൂക്ഷ്മതകള്‍ പരിേശാധിക്കാെത ഈ പര്കരണം
പൂര്‍ത്തിയാകിലല്..രണ്ടായിരത്തി ആേറാെടയാണ് േബല്ാഗുകള്‍ സജീവമാകുന്നത്.തുടര്‍ന്ന് രേണ്ടാ മൂേന്നാ വര്‍ഷത്തിനകം തെന്ന
േചലുള്ള മലയാളെത്ത കുമ്പിളിേലാതുക്കാന്‍തക്ക സൌകുമാരയ്ം ൈസബര്‍ േ സിന് വന്നു കഴിഞ്ഞു.മലയാള കവിതയിെല
പുതുതരംഗകവിതയുെട ഭൌതികാ ദം ഒരുങ്ങുന്നതങ്ങെനയാണ്.ഇലേക്ട്രാണിക് മുതലാളിത്തവും ൈസബര്‍ േ സും തമ്മിലുള്ള
ഗാഡബന്ധം നിലനില്‍ക്കുേമ്പാള്‍ തെന്ന കമ്പയ്ൂട്ടറുകള്‍ കാേവയ്ാ ാദന യന്ത്രങ്ങളായിത്തീരുന്നതിെന്റ യുക്തി വിശകലനം
െചയയ്െപ്പെടണ്ടതുണ്ട്.പര്തയ്ക്ഷസാമൂഹികജീവിതം
പഴയപടി

കവിതകളില്‍
വരുന്നിെലല്ന്ന
വിമര്‍ശനം
ഉന്നയിക്കെപ്പട്ടിട്ടുണ്ട്.ൈസബര്‍ േ സില്‍ ഇടെപടുന്ന മനുഷയ്ര്‍ ഇരട്ടമനുഷയ്ന്മാരാണ്.കലയും സാഹിതയ്വുെമലല്ാം ഈ
ഇരട്ടതവ്ത്തിെന്റ
അടിസ്ഥാന ആവിഷ്കാരങ്ങളാണ്.ആവിഷ്കാരങ്ങള്‍ യാഥാര്‍ത്ഥയ്ത്തിെന്റ പര്തിനിധാനങ്ങളാെണന്നുള്ള
ആേലാചനകള്‍ കുടിെയാഴിക്കെപ്പട്ടുകഴിഞ്ഞു.യന്ത്രയുഗം മാനവികതയുെട അന്തയ്ം കുറിക്കുെമന്ന ഭീതി കമ്പയ്ൂട്ടര്‍ സാേങ്കതിക
വിദയ്യുെട ആരംഭത്തില്‍ തെന്ന സജീവമാകുന്നുണ്ട്.എന്നാല്‍ സാേങ്കതിക വിദയ്യും മനുഷയ്നും തമ്മിലുള്ള ബന്ധം
അടിസ്ഥാനപരമായി
മനുഷയ്േശഷിെയതെന്നയാണ്
ആശര്യിക്കുന്നെതന്ന
തിരിച്ചറിേവാെട
മനുഷയ്േശഷിയും
സാേങ്കതികവിദയ്യും
തമ്മിലുള്ള
ബന്ധം
പുതിയ
കാ യില്‍
മനസ്സിലാേക്കണ്ടതിെന്റ
അനിവാരയ്തയിേലക്ക്
ചിന്താേലാകെത്തെയത്തിച്ചു.ചിന്താച്ചരിതര്ത്തിെല േദെലസിയന്‍യുഗം മനുഷയ്ജീവികളുെടയും പര്കൃതിയുെടയും സവ്തസിദ്ധതവ്െത്ത
അര്‍ത്ഥവത്തായി
പുനരുത്പാദിപ്പിച്ചുെകാണ്ട്
സര്‍ഗാത്മകഭൌതികവാദത്തിനു
തുടച്ചര്‍യുണ്ടാക്കി.സാമ്പ്രദായികമായ
ചായവാദത്തിെന്റ (rapresentationalism)പരിമിതികെള ഉലല്ംഖിക്കുന്ന ശരീരിയായ മനുഷയ്െന്റ രൂപാന്തരങ്ങെള ഉറപ്പിച്ചു.ൈസബര്‍
േ സില്‍
മനുഷയ്പര്വര്‍ത്തനം
ഒരു
പര്തിനിധാനവൃത്തിയലല്,മനുഷയ്േശഷിയുെട
സര്‍ഗാത്മകതയുെട
ഉയര്‍ന്നതരം
ആവിഷ്കാരമാണ്.ആധിപതയ്ത്തിെന്റ അടരുകേളാട് കലഹിക്കാനുള്ള ആദയ് പടിയാണത് .അതിനാല്‍ െവബില്‍ എഴുതെപ്പടുന്ന
ഓേരാ തേദ്ദശീയ പദവും ഒരു രാഷ്ട്രീയ പര്വര്‍ത്തനവ മാണ്.മുതലാളിത്തേലാകത്തില്‍ വസ്തുവത്കരണത്തിന് വിേധയമാകാന്‍
വിസമ്മതിക്കുന്ന സര്‍ഗാത്മകതയുെട രാഷ്ട്രീയം .ഒരു പുതുമനുഷയ്െന്റ പിറവി ഇവിെട ഉറപ്പിക്കുന്നു.അതിനാല്‍ കവിതയില്‍
ശവ്സിക്കുന്ന തലമുറ ജീവിതം തുടരെട്ട..
Santhosh Manicheri

Sign up to vote on this title
UsefulNot useful