You are on page 1of 62

zsI>]Em]dßh

(aRœxHith)

http://hinduebooks.blogspot.com

ീരാേമാദ

(അ ഥസഹിതം)

E-book published by
http://hinduebooks.blogspot.com
In July 2010

ീരാേമാദ

 

ഖ ര
േറ തല റകളായി േകരള ിെല സം തവിദ ാ ഥിക
സം തബാലപാഠ േളാെടാ ം തെ
പഠി

തിയാണ് " ീരാേമാദ ം".
ീരാേമാദ ം എ
സമ പദ ിെ വി ഹം " ീരാമസ ഉദ ം" എ ം,
അതിെ അ ഥം " ീരാമെ കഥ" എ മാണ്.
"

ീപതിം
ണിപത ാഹം
ീവ ാ ിതവ സം
ീരാേമാദ മാഖ ാേസ
ീവാ ീകി
കീ
ിതം"


ഇതിെല ഒ

േ ാക െള ി ം
മനഃപാഠമായി ി ാ
മലയാളികളായ സം ത
വളെര
മായിരി ം.
ഇ ്
സാ ദായികരീതിയി
സം തവിദ ാഭ ാസം മ മറ
േപാെയ ി ം, േകരള


റ ിറ ിയി
സം തപാഠാവലികളി ം

വ ഷ

വെര
ീരാേമാദ
ിെല
ബാലകാ െമ ി ം ഉ െപ
ിയി
ായി

വ ത സം തേ മിക
് സേ ാഷ ി ിടയാ
താണ്. എ ാ ഇ െ
ിതിെയ ാെണ റിയി .
ഭാഷാ പഠനേ ാെടാ ം തെ
ഭാരതീയസം തി ം,

ം ബാലമന കളി
േവ
വാ
ഇ രം
തിക െട പഠനം സഹായി െമ
തി
യാെതാ
സംശയ മി .
ഖ മാ ം വാ ീകി രാമായണ ിെ
വ പിടി ്
ബാലകാ ം, അേയാ ാകാ ം, എ ി െന ഉ ര
കാ ം വെരയായി ഏ കാ
ളി
ബാല ാ


 

ീരാേമാദ

 

എ ം മന ിലാ
ലളിതമായ സം തേ ാക ളി െട
രാമകഥ

വളെര റ
േ ാക ളി
വ ണി
കവി െട
ി
നാം എ െനയാണ് ആദരേവാെട
ണമി ാതിരി ക?
ീരാേമാദ ം രചി ത് പരേമശ ര
കവിയാെണ ് ഒരിട ് ക . പേ
അേ ഹ ിെന
റി ് അധികെമാ ം ഇ െന ി
ലഭ മ . അറിയാ
വ എ വാ അേപ ി
.
മാ ഷ
കഥകളി െട മലയാളിക െട മന ി
ാനം
േനടിയ േകണ മണി സാ എേ ാട് സി
പ ിെ
ഒ ഇക
ാ ി ഈ േ ാഗി േപാ ് െച വാ
ആവശ െ േ ാഴാണ്,
ീരാേമാദ
ിെ
ം ഒ ഇകം ത ാറാ വാ
ആശയം എെ മന ി ദി ത്.
സി
പം എ
ക ി
ീരാേമാദ
ിെല
ബാലകാ
ം ഉ െ
ിയി
്. അ ക േ ാഴാണ്,
njാ െച
ി
ളി
ീരാേമാദ ം പഠി കാര ം
ഓ യില് വ ത്. ഉടെന തെ
ഇതിെ
ഇകം
ത ാറാ ണെമ ് തീ മാനിെ ി ം, അതി

കാലതാമസെമ
. ഇ െന ി ഒേര ഒരിട ് മാ േമ
ഇത് ഉ ായി
. അത് പി. ആ . രാമച റിെ
ീരാേമാദ ം ആംഗല പരിഭാഷയായി
. അതി
േ ാക
ആംഗലലിപിയി
തെ യാണ് ന ിയിരി
ത്. അതി േ ാക ളി ം, പരിഭാഷയി ം െത കള്
അനവധി. അ െകാ ് അതിെന കാര മായി ആ യി
വാ സാധി ി . ആ . എ ്. വാ ാ
സി ീകരി
ീരാേമാദ
ി
േ ാക
ം, കഠിന പദ
െട
അ ഥ
്, എ ാ പരിഭാഷയി . അ െകാ ാണ് ഈ


 

ീരാേമാദ

 

പരിഭാഷകന് സ ത മായ ഒ
മലയാളപരിഭാഷ
തിേര ിവ ത്. ഇതി
െത
ഒഴിവാ വാ
പരമാവധി
മി ി
്. എ ാ
അതി
ണമായി
വിജയി ി െ
അവകാശെ
മി .
െത ക
ക ാ
അറി

ി ാണി െമ
തീ ി

‐ പരിഭാഷക


 

ീരാേമാദ

 

അഥ ബാലകാ
ീപതിം ണിപത ാഹം ീവ
ീരാേമാദ മാഖ ാേസ
ീവാ
ീവ ം എ
മ ക് ഉ
ല ീപതി മായ വി വിെന
യാ
കീ
ി െ തായ

ാ ിതവ സം
ീകി കീ
ിതം 1
മാറിടേ ാ ടിയവ ം
ണമി െകാ ് വാ ീകി
ീരാമകഥെയ പറയെ .

രാ വി വസഃ േ ാ, രാവേണാ നാമ രാ സഃ,
ആസീദസ ാ ജൗ ചാ ാം ംഭക ണവിഭീഷണൗ. 2
പ ് വി വസ് എ
നി െട
നായി രാവണ എ
േപ

രാ സ
ായി
.
ംഭക ണ ,
വിഭീഷണ എ ിവ അവെ അ ജ ാ ം ആയി
.
േത തീേ ണ തപസാ ത
ീ ത േവധസം
വ ിേര ച വരാനി ാ അ ാദാ ിതവ ലാത് 3
അവ
തീ മായ
തപ െകാ ്
ാവിെന


ക ം, ആ ിതവ ലനായ അേ ഹ ി
നി ് ഇ മായ വര
വരി ക ം െച .
രാവേണാ മാ ഷാദൈന ഃ അവധ ത ം തഥാ നഃ
നി േദവേത യാ നി ാം ംഭക േണാഽ ണീത ച 4


 

ീരാേമാദ

 

രാവണ
താ
മ ഷ ാര ാെത േവെറ ആരാ ം
വധി െ ട ത് എ
വരം യാചി ക ം, ംഭക ണ
"നി േദവത ം" ഇ ി െകാ ് നാ ിന് പിഴപ ി നി െയ
വരി ക ം െച .
വിഭീഷേണാ വി ഭ ിം വേ സത ണാന ിതഃ
േതഭ ഏതാ വരാ ദത ാ തൈ വാ
ദേധ
ഃ5
സത ണ
വനായ വിഭീഷണനാകെ
വരി . അവ
് ഈ വര െളെ ാ
ി ്

ധാനം െച .

വി ഭ ിെയ
ാവ് ഉടെന

രാവണ തേതാ ഗത ാ രേണ ജിത ാ ധനാധിപം
ല ാ രീം
കം ച ത ാ ത ാവസത് ഖം 6
അന രം രാവണ ധനാധിപനായ േബരെന
ി
ജയി ി ് ല ാ രിെയ ം,
കവിമാനെ
ം അപഹരി
ി ് അവിെട (ല യി ) ഖമായി താമസി .
യാ ധാനാ ത
േ രസാതലനിവാസിനഃ
ദശാനനം സമാ ിത ല ാം ച ഖമാവസ 7
അേ ാ രസാതല ി നിവസി െകാ ി
രാ സ
ാെര ാവ ം ദശാനനെന (രാവണെന) അ യി െകാ ്
ല യി
ഖമായി താമസി ട ി.


 

ീരാേമാദ

 

മേ ാദരീം മയ താം പരിണീയ ദശാനനഃ
തസ ാ പാദയാമാസ േമഘനാദാഹ യം

തം 8

രാവണ അ രശി ിയായ മയെ
ിയായ മേ ാദരിെയ
പരിണയി ി ് അവളി
േമഘനാദ

േപ
െന ജനി ി .
രസാം രസാതലം ൈചവ വിജിത സ രാവണഃ
േലാകാമാ ാമയ സ ാന് ജഹാര ച വിലാസിനീഃ 9
ആ രാവണനാകെ
േലാകെ
ം, രസാതലെ

വിജയി ി ് ജന െള ഉപ വി ക ം,
രികെള
അപഹരി ക ം െച .
ഷയ ൈവദികം ക മ ദ ിജാ അ ദയതി
സഃ
ആ േജനാന ിേതാ േ വാസവം ചാപ പീഡയത് 10
അവ
ൈവദികക മ െള
ഷി ക ം,
ാ ണെര
ക െ
ക ം, സ
േനാ ടിേ
് ഇ െന
ി പരാജയെ
ക ം െച .
തദീയത ര ാനി നരാനാ കി ൈരഃ
ാപയിത ാ ല ായാമവസ ചിരായ സഃ 11
അവ
കി ര ാെരെ ാ ് സ
ിെല (ഇ േലാക
ിെല) ക ത
െള ല യി
െകാ വ ് ന
പിടി ി ി ് െറ നാ ല യി താമസി .


 

ീരാേമാദ

 

തത
ി വസേര വിധാതാരം ദിവൗകസഃ
ഉപഗേമ ാചിേര സ വം രാവണസ വിേച ിതം 12
ആ സ
രാവണെ

ഭ ില് േദവ ാ
ാവിെന സമീപി ്
എ ാ വ
ിക ം അേ ഹെ
അറിയി .

തദാക ണ
ൈര ാകം ാപ
േധാദേധ ടം
ാവ ച ഷീേകശം വിധാതാ വിവിൈധഃ ൈവഃ 13
അ േക ി ്
ാവ് അവ െട
െട പാലാഴി െട
തീര െച ി ് വിവിധ ളായ
തികെളെ ാ ് വി
വിെന സ നാ ി.
ആവി യാഥ ൈദത ാരിഃ പ
ച പിതാമഹം
കിമ ഥമാഗേതാഽസി ത ം സാകം േദവഗൈണരിതി 14
അേ ാ
"അ ്
ത്?"

വി

െ ്
േദവഗണ േളാ ടി എ

ാവിേനാട് േചാദി ,
ിനാണ് വ ിരി

തേതാ ദശാനനാത് പീഡാമജ ൈ ന േവദയത്
ത േത ാവാച ധാതാരം ഹ ഷയന് വി ര വാഃ 15
അേ ാ
ാവ് രാവണ

ായ പീഡെയ റി ്
വി വിെന അറിയി . അ േക ി ് വി
ാവിെന
സേ ാഷി ി വാനായി ഇ കാരം പറ
.


 

ീരാേമാദ

 

അലം ഭേയനാ േയാേന ഗ േദവഗൈണ ഹ
അഹം ദാശരഥി ത ാ ഹനിഷ ാമി ദശാനനം 16
"അ േയാ
ാേവ!
ഇനി
ഭയേ
.
േദവഗണ
െമാ ് േപായാ ം. njാ ദശരഥ
ജനി ് ദശാശനെന (രാവണെന) വധി
താണ്."

അ ്
നായി

ആ ാംൈശ
രാ
േവ മൗ വാനര പിണഃ
ജാേയര മമ സാഹാ ം ക ം രാവണനി േഹ 17
എ ാ േദവ ാ ം, രാവണെന നി ഹി
തിന് എെ
സഹായി വാനായി, അവരവ െട അംശം െകാ ്
വാനര ാരായി പെമ
് മിയി ജനി െ .
ഏവ
ാ വിധാതാരം തൈ വാ
ദേധ
പ മേയാനി ഗീ വാൈണ മം ായാത്


ധീഃ 18

ാവിേനാട് ഇ കാരം പറ
ി ് മഹാവി
ഉടെന
ധാനം െച .
ാവാകെ
േദവ ാേരാ ടി
ചി നായി മട ക ം െച .

അജീജന േതാ ശേ ാ വാലിനം നാമ വാനരം
ീവമപി മാ താേ ാ ഹ മ ം ച മാ തഃ 19
അന

രം ഇ
(തെ അംശ
വനായ) വാലി (ബാലി)
വാനരെന ജനി ി . (അ േപാെല)
ര േദവ
ീവെന ം, വാ േദവ ഹ മാെന ം ജനി ി .


 

ീരാേമാദ

 

ൈരവ ജനയാമാസ ജാംബവ ം ച പ മജഃ
ഏവമേന ച വി ധാഃ കപീനജനയ ബ
20
ാവ് പ തെ
ഇ കാരം തെ

ജനി ി .

ജാംബവാെന ജനി ി ി
.
േദവ ാ ം അേനകം വാനര ാെര

തേതാ വാനരസംഘാനാം വാലീ പരി േഡാഽഭവത്
അമീഭിരഖിൈല ാകം കി ി ാമധ വാസ ച 21
പി ീട് ബാലി വാനര ാ െടെയ ാം േനതാവായി അവേരാ
െട ാെമാ ് കി ി യി താമസ റ ി .
ആസീ ശരേഥാ നാമ
ഭാര ാ ിേ ാപി ല

ര വംേശഽഥ പാ ഥിവഃ
ാസൗ താ േലേഭ ന സ

തിം 22

ര വംശ ി
ദശരഥ

േപ

രാജാവ്
ഉ ായി
. അേ ഹ ിന്
ഭാര മാ ഉ ായി ം
അവരി സ തികെളാ ം ഉ ായി .
തതഃ മ
ആനീയ

വചനാദ് ഋഷ ംഗം സ പതിഃ
കാേമ ിം ആേരേഭ സ േരാഹിതഃ 23

അന രം
മ െ
ഉപേദശമ സരി ് ആ രാജാവ്
േരാഹിത ാേരാ ടി
ഋഷ ംഗ നിെയ

ി
കാേമ ി ആരംഭി .

10 
 

ീരാേമാദ

 

അഥാേ
ിതഃ ക
ഏത
ാശയ പ ീ

ിദ് ഹീത ാ പായസം ച ം
ം ഇത
ാഽദാ പായ സഃ 24

അേ ാ അ ിയി നി ് ൈക ി പായസേമ ിയ ഒ
ദിവ േദഹം ഉയ
വ ി ് "ഇത് നിെ
ഭാര മാെര
കഴി ി " എ ് രാജാവിേനാട് പറ
ി ് അത്
അേ ഹ ിന് ന ി.
ത ഹീത ാ തൈദവാസൗ പ ീഃ ാശയ
കഃ
താ തതഃ ാശനാേദവ പാ ഗ ഭമധാരയന് 25
രാജാവ് അത് സ ീകരി ി ്, ഉ കനായി അത് സ പ ി
മാെരെ ാ ് കഴി ി ക ം െച . പി ീട് അവ
പായസം കഴി തിെ ഫലമായി രാജാവി
നി ് ഗ ഭം
ധരി .
േണ കാേലഽഥ കൗസല ാ സ നാംേഭാജഭാ രം
അജീജന ാമച ം ൈകേകയീ ഭരതം തഥാ 26
കൗസല യഥാകാലം സ ന ളാ
താമരക

ര െനേ ാെല ആന ം ന
വനായ രാമച െന ം,
ൈകേകയി ഭരതെന ം ജ ം ന ി.
തേതാ ല ണശ
ൗ മി ാജീജനത് തൗ
അകാരയ പിതാ േതഷാം ജാതക മാദികം ദ ിൈജഃ 27

11 
 

ീരാേമാദ

 

പി ീട്
മി
ല ണ , ശ
എ ിവെര ം
സവി . പിതാവ്
ാ ണെരെ ാ ് അവ െട
ജാതക മം ട ിയവ േവ ംവ ം െച ി .
തേതാ വ ധിേരഽേന ാന ം ി ധാ ത ാര ഏവ േത
സകലാ ച വിദ ാ ൈന ണ മഭിേലഭിേര 28
പി

ീട് അവ നാ േപ ം പര രം േ ഹ
വരായി

വള
. അവ സകലവിദ കളി ം ൈന ണ ം
േന ക ം െച .
തതഃ കദാചിദാഗത വിശ ാമിേ ാ മഹാ നിഃ
യയാേച യ
ര ാ ഥം രാമം ശ ിധേരാപമം 29

അ െന
േ ാ ഏേതാ ഒ നാ വിശ ാമി മഹാ നി
അവിെട വെ
ക ം, യ

െച
തിനായി
െനേ ാെല ശ ിമാനായ രാമെന ആവശ െ ക ം
െച .
വസി വചനാ ാമം ല േണന സമന ിതം
േ ണ പതി സ കൗശികസ കേര ദദൗ 30
രാജാവ് വളെര വിഷമേ ാ ടി വസി െ
മ സരി ് ല ണേനാ ടിയ രാമെന വിശ ാമി
ൈകകളി ഏ പി .

12 
 

ഉപേദശ
നി െട

ീരാേമാദ

 

തൗ ഹീത ാ തേതാ ഗ
ബലമതിബലാം തഥാ
അ ാണി ച സമ ാണി താഭ ാ പദിേദശ സഃ 31
വിശ ാമി നി അവെര ംെകാ
ബല, അതിബല എ ീ മ
െള ം അവ
് ഉപേദശി .

് അവിെടനി ് േപായി ്
െള ം, സകല അ


സഹാ േജാ രാമഃ കൗശിേകന േചാദിതഃ
താടകാമവധീ ീമാ േലാകപീഡനത പരാം 32
വിശ ാമി നിയാ േ രിതനായി
ിമാനായ ീരാമ
ജന െള പീഡി ി
തി
ത പരയായി
താടക
െയ രാ സിെയ ല ണേനാ ടിേ
് വധി .
തതഃ സി ാ മം ാപ കൗശിക ഹ രാഘവഃ
അധ രം ച സമാേരേഭ രാ സാ സമാഗമ 33
അന രം ീരാമ വിശ ാമി നിേയാെടാ ് സി ാ മ
ിെല ിേ
. യ
ം ആരംഭി ക ം അേ ാ
തെ രാ സ ാ വ ക ം െച .
രാഘവ
ബാ

തേതാേ ണ
ി
ഖാ ഹത ാ യ

ാ മാരീചമ ണേവ
ം ചാപാലയ േനഃ 34

അേ ാ
ീരാമ

േയാഗം െകാ ് മാരീചെന
കടലിെലറി ക ം,
ബാ വിെന ം, മ
രാ സ
ാെര ം വധി ് നി െട യ

ര ി ക ം െച .

13 
 

ീരാേമാദ

 

കൗശിേകന തേതാ രാേമാ നീയമാനഃ സഹാ ജഃ
അഹല ാശാപനി േമാ ം ത ാ സം ാപ ൈമഥിലം 35
പി ീട് വിശ ാമി നിയാ
നയി െ
അ ജേനാ ടിെ
് അഹല െയ ശാപ
േമാചി ി ി ് ജനകെ അ
എ ിേ

ി
.

ീരാമ
നി ്

ജനേകനാ ചിേതാ രാമഃ കൗശിേകന േചാദിതഃ
സീതാനിമി മാനീതം ബഭ
ധ ൈരശ രം 36
ജനകനാ
ബ മാനിതനായ രാമ , വിശ ാമി നാ
േ രിതനായി ്
സീതാസ യംവര ി
പരീ
ായി
െകാ വ തായ ൈശവചാപെ

ി .
തേതാ ദശരഥം ൈതരാനാ മിഥിലാധിപഃ
രാമാദ ഭ
േതഭ ഃ സീതാദ ാഃ കന കാഃ ദദൗ 37
അന രം മിഥിലാധിപനായ ജനക
ത ാെര അയ ്
ദശരഥെന (മിഥിലയി ) വ
ി ദശരഥ
ാരായ രാമ
ട ിയവ
് സീത ട ിയ തെ കന കമാെര ന ി.
തേതാ
നിേയാേഗന േതാദ ാഹഃ സഹാ ജഃ
രാഘേവാ നി യയൗ േതന ജനേകേനാ മാനിതഃ 38
അേ ാ
തി
വ നി േദശി ത സരി ് വിവാഹം
െച വനായ രാമ ജനകരാജാവിനാ ബ മാനിതനായി,
സ സേഹാദര ാ െമാ ി ് അവിെട നി ് റെ .

14 
 

ീരാേമാദ

 

തദാക ണ ധ ഭംഗം ആയാ ം േരാഷഭീഷണം
വിജിത ഭാ ഗവം രാമം അേയാധ ാം ാപ രാഘവഃ 39
ീരാമ
ൈശവചാപം ഖ ി തിെ
റി ് േക ി ്

വനായ,
നായ ഭാ ഗവരാമെന വിജയി ി ്
ീരാമ അേയാ യി എ ിേ
.
തതഃ സ വജനാന ം
താ ധ വാസ കാ

വാണേ
ിൈതഃ സ ൈകഃ
ീതയാ സഹിത ഖം 40

അന രം താ െച
ആന ം ന
വനായി
അവിെട ഖമായി ജീവി .

ികളി െട എ ാവ

ീരാമ
സീതേയാെടാ ്

ഇതി ീരാേമാദേ ബാലകാ ഃ സമാ ഃ
ഇേതാെട ീരാേമാദ
ിെല ബാലകാ ം സമാപി .

15 
 

ീരാേമാദ

 

അഥ അേയാധ ാകാ

ഏത ി
േര േഗഹം മാ ലസ ധാജിതഃ
യയൗ ഭരതഃ ീതഃ ശ
സമന ിതഃ 1
അതിനിട ് ഭരത

േനാെടാ ് സേ ാഷ
അ ാവനായ ധാജി ിെ വീ ിേല ് േപായി.

തതഃ
തിഭിഃ സാകം മ യിത ാ സ പതിഃ
അഭിേഷകായ രാമസ സമാേരേഭ ദാഽന ിതഃ 2
അന രം ദശരഥമഹാരാജാവ് മ ിമാ മായി ആേലാചി
േശഷം രാമെ
പ ാഭിേഷക ിനായി സേ ാഷ


െച
ട ി.
ൈകേകയീ മഹീപാലം മ രാ ഷിതാശയാ
വരദ യം രാ ദ ം യയാേച സത സംഗരം 3
അേ ാ
മ രെയ
പരിചാരികയാ
മന ്
ഷി ി െ വളായ ൈകേകയി, സത നി നായ രാജാവി
േനാട് പ ് തനി ് ന കിയ ര വര
ആവശ െ .
വനവാസായ രാമസ രാജ ാൈ ഭരതസ ച
തസ ാ വരദ യം
മ ജേ
മഹീപതിഃ 4
രാമെന വനവാസ ിനയ ണെമ ം, ഭരതെന
വകാശം
ന കണെമ
ൈകേക െട

16 
 

രാജ ാ

ീരാേമാദ

 

ആവശ
ന ി.

് രാജാവ് വളെര

ഃഖേ

ാെട അ വാദം

രാമം തൈദവ ൈകേകയീ വനവാസായ ചാദിശത്

ാപ
സ വാന് നി യയൗ ച വനായ സഃ 5
ൈകേകയി
ഉടെനതെ
രാമേനാട്
വനവാസതിന്
േപാ വാനായി

ാപി .
ജന േളാെട ാം
വിടെചാ ിയി ് രാമ
വന ിേല ായി
റെ ക ം
െച .
ാ തം നി ഗതം സീതാ ല ണ ാ ജ
സംത ജ സ ഹാ സ േവ പൗരാ ാ യ


തം 6

വന ിേല ്
റെ
രാമെന സീത ം ല ണ ം
അ ഗമി . പൗര ാെര ാവ ം തെ

െട വീ ക
ഉേപ ി ് രാമെന പി ട
.
വ യിത ാ ശാ പൗരാ നി ാണാ നിശി രാഘവഃ
വാഹ മാനം മേ ണ രഥമാ ഹ ചാഗമത് 7

രാ ി
ഃഖിതരായ പൗര ാ
നി യിലാ ി
േ ാ അവരറിയാെത
ീരാമ ദശരഥെ മ ി ഖ
നായ

െതളി
േതരി
കയറി വന ിേല ്
യാ യായി.

17 
 

ീരാേമാദ

 

ംഗിേബര രം ഗത ാ ഗംഗാ േലഽഥ രാഘവഃ
േഹന സ

നിശാേമകാ വാസ ച 8
പി ീട്
ീരാമ
ഗംഗാതീര
ംഗിേബര ര ി
െല ിയി ് ഹെ സ
ാരം ൈകെ ാ ി ് അവിെട
ഒ രാ ി താമസി ക ം െച .
സാരഥിം സ ിമ
ാസൗ സീതാല ണസം തഃ
േഹനാനീതയാ നാവാ സംതതാര ച ജാ വീം 9
അവിെട െവ ് സാരഥിയായ
മ േനാട് വിടപറ
േശഷം
ീരാമ
സീതാല ണ ാേരാ
ടിി ഗംഗാനദിെയ തരണം െച .
ഭരദ ാജ നിം ാപ തം നത ാ േതന സ
തഃ
രാഘവ സ നി േദശാത് ചി
േടഽവസത് ഖം 10
അവിെട ഭരദ ാജ നി െട അ
െച ് അേ ഹെ
നമ രി ്
അേ ഹ ിെ

ാരം
ഏ വാ ി
ീരാമ ഭരദ ാജെ നി േ ശമ സരി ് ചി
ട ി
(ചി
ടപ ത ില്) ഖമായി താമസി .
അേയാധ ാം തേതാ ഗത ാ മ ഃ േശാകവിഹ ലഃ
രാേ
ന േവദയ
വം രാഘവസ വിേച ിതം 11

18 
 

ീരാേമാദ

 

ഃഖാ
നായ

യിെല ി രാജാവിേനാട്
അറിയി .

അവിെട
ീരാമെ

നി ് അേയാ
വിേശഷ െള ാം

തദാക ണ
മേ ാ ം രാജാ ഃഖവി ഢധീഃ
രാമരാേമതി വിലപ േദഹം ത
ാ ദിവം യയൗ 12

പറ
േക ി ് രാജാവ് ഃഖമ നായി "രാമാ,
രാമാ" എ ് വിളി വിലപി െകാ ് ശരീരം െവടി


ിേല ് േപായി.
മ ിണ വസിേ ാ
ാ േദഹം സംര
പേതഃ
ൈതരാനായയാമാ ഃ ഭരതം മാ ലാലയാത് 13
മ ിമാ വസി
ശരീരം കാ
അ ാവെ വീ ി

നി േ ശി ത സരി ് രാജാവിെ
ി ക ം, ത ാെര അയ ് ഭരതെന
നി ് തിരി വ
ക ം െച .

ഭരത
തം ത ാ പിതരം ൈകകയീഗിരാ
സം ാരാദി ചകാരാസ യഥാവിധി സഹാ ജഃ 14
ൈകേകയി െട വാ ക േക തിെ ഫലമായി പിതാവ്
മരണമട
െവ റി

ഭരത
അനിയ െമാ ്
ദശരഥെ ശവസം ാര ിയക യഥാവിധി അ
ി .
അമാൈത ഃ േചാദ മാേനാപി രാജ ായ ഭരത ഥാ
വനാൈയവ യയൗ രാമമാേന ം നാഗൈര ഹ 15

19 
 

ീരാേമാദ

 

അതി േശഷം,
ഭരതെന
രാജ ഭാരം
ഏെ
വാ
മ ിമാ
േ രി ിെ ി ം, ഭരത
പൗര ാ െമാ ്
രാമെന
തിരി െകാ വ
തിനായി
വന ിേല ്
റെ .
സ ഗത ാ ചി
ട ം രാമം ചീരജടാധരം
യയാേച ര ി ം രാജ ം വസി ാൈദ ഃ ദ ിൈജ ഹ 16
ഭരത
ചി
ട ി
നിവസി െകാ ിരി
വ ം,
ജടപിടി
ടിേയാ ടിയവ ം,
പഴകിയ
വ ം
ധരി വ മായ രാമെ

െല ിയി ് വസി ാദി
ാ ണേരാേടാ ്
രാജ െ
സംര ി വാനായി
ീരാമേനാട് അഭ ഥി .
ച ദശ സമാ നീത ാ നൈരഷ ാമ ഹം രീം
ഇത
ാ പാ േക ദത ാ തം രാമം ത യാപയത് 17
"പതിനാ
വ ഷെ
വനവാസം കഴി
തി േശഷം
njാ അേയാ യിേല ് മട ിവരാം" എ
പറ
ി ്
ീരാമ
ഭരതന് തെ
പാ ക
ന ി, അവെന
തിരി യ .
ഹീത ാ പാ േക ത ാത് ഭരേതാ ദീനമാനസഃ
ന ി ാേമ
ിത ാഭ ാം രര
ചവ
രാം 18
ദീനമാനസനായ ഭരത
ീരാമെ
പാ ക
ന ി ാമ ിെല ി അവിെട താമസി െകാ ്

20 
 

േമ ി
ീരാമ

ീരാേമാദ

 

പാ ക െള ആധാരമാ ി ( ീരാമെ
എ ഭാേവന) രാജ ര ണം െച .

േസവകനാണ് താ

രാഘവ ഗിേര
ാത് ഗത ാ ിം സമവ ത
ത പ ി തദാ സീതാം ഷൈണഃ ൈസ ര ഷയത് 19
ീരാമനാകെ ചി
ടപ ത ി
നി ് അ ി നി
െടയ
േപായി അേ ഹെ
വ ി . അേ ാ
അ ി നി െട പ ിയാകെ തെ ആഭരണ
െകാ ്
സീതെയ അല രി ക ം െച .
ഉഷിത ാ നിശാേമകാം ആ േമ തസ രാഘവഃ
വിേവശ ദ കാരണ ം സീതാല ണസം തഃ 20
ീരാമ ഒ രാ ി അ ി നി െട ആ മ ി വസി ്
പി ീട്
സീതാല ണ ാേരാെടാ ്
ദ കാരണ
ിേല ് േവശി .
ഇതി ീരാേമാദേ
ഇേതാെട ീരാേമാദ

അേയാ ാകാ ഃ സമാ ഃ
ി അേയാ ാകാ ം സമാപി .

21 
 

ീരാേമാദ

 

അഥ ആരണ കാ

ജ വേനന കാ േ
ാ വിരാധം വിധിേചാദിതം
സദാരാ ജമാ ാനം ഹര മവധീത് തദാ 1
അ െനയിരിെ
ഒരി
ീരാമ
കാ ി െട
സ രി െകാ ി
േ ാ
വിരാധ

േപ
രാ സ
വിധിവശാ
ീരാമെന ം, സീതെയ ം,
ല ണെന ം
െപാ ിെയ
െകാ േപായേ ാ
ീരാമ അവെന വധി ക
ായി.
ശരഭംഗാ
തിജേ

മം ാപ സ ഗതിം തസ വീ
സഃ
രാ സാനാം വധം നിഭിര ഥിതഃ 2

അന രം
അേ ഹം സ
നിമാ അഭ
തി
െച
ത ാത് ഗത ാ
അഗ ാ മം

ശരഭംഗ നി െട
ആ മ ിെല ക ം,
ഗം
കാ ക ം െച ി ്
ീരാമ
ഥി ത സരി ് രാ സ ാെര വധി വാ
.
തീ ം ച ണമ ാേനന ജിതഃ
ാപ തം നമാമ ര
മഃ 3

അവിെടനി ം
തീ
നി െട ആ മ ി
േപായി
അേ ഹെ
ണമി ്, അേ ഹ ിെ

ാരം
സ ീകരി ി ്
ീരാമ അഗ ാ മ ിെല ി അഗ
നിെയ ണമി .

22 
 

ീരാേമാദ

 

രാമായ ൈവ വം ചാപം ഐ ം ണീ ഗം തഥാ
ാ ം ചാ ം ച ഖ ഗം ച ദദൗ ംഭസംഭവഃ 4
അേ ാ ,
ംഭസംഭവനായ ( ട ി
ജനി വനായ)
അഗ
വി വിെ വി ം, ഇ െ ര
ആവനാഴിക ം,
ാവി അ
ം(

ം) ീരാമന് ന ി.
തതഃ സ ഗ
കാ
ഃ സമാഗമ ജടാ ഷം,
ൈവേദഹ ാഃ പാലനാൈയനം
േധ പി വ ലം 5
ീരാമ അവിെടനി ് േപായി ് ജടാ വിെന കാ ക ം,
സീത െട
സംര ണ ിനായി
തെ
പിതാവായ
ദശരഥെ
ിയ
ായ അേ ഹ ിെന
മതല

ക ം െച .
തതഃ പ വടീം ാപ ത ല ണനി മിതാം
പ ണശാലാമധ വാസ സീതയാ സഹിതം ഖം 6
പി
നി

ീട് പ വടി എ
ി സീതേയാ ടി

ലെ
ി അവിെട ല
ഖമായി നിവസി .

ത ാേഭ ൈത കദാ രാമം വേ
പണഖാഽഭികാ
ത ിര ാ ല ണം ച വേ േസാഽപി നിരാകേരാത് 7
അവിെട െവ ് ഒരി
ണഖാ എ
േപ

രാ സി കാമാസ യായി രാമെന സമീപി ക ം, രാമ

23 
 

ീരാേമാദ

 

അവെള നിരസി േ ാ ല ണെന വരി
ല ണ ം നിരസി ക ം െച .

ക ം, അവെള

രാമേമവ തേതാ വേ കാമാ താ കാമസ ിഭം
ന ധി താ േതന സീതാമഭ വ ഷാ 8
കാമാ
യായ അവ
കാമേദവെനേ ാെല
രനായ
രാമെന വീ ം കാമ രണ ിനായി സമീപി ക ം,
രാമനാ വീ ം തിര രി െ
അവ േകാപം

സീതെയ ആ മി ക ം െച .
ല േണന തേതാ േരാഷാത്
വണനാസികാ
സാ ഗത ാ ജന ാനം ഖരാൈയതന േവദയത് 9
അേ ാ
ല ണനാ
െചവിക ം,
ം േഛദി െ
അവളാകെ
ജന ാന ് െച ി ് ഖര

രാ സേനാട് നട െത ാം പറ
.
തദാക ണ ഖരഃ
ഷണ ിശിൈര

േ ാ രാഘവം ഹ മായയൗ
ൈഖ യാ ധാൈനഃ സമന ിതഃ 10

അ േക ി ് ഖര
നായി ീരാമെന വധി വാനായി
ഷണ ,
ിശിര ,
ട ിയ രാ സ ാ െമാ ്
ചി
ട ി വ .

ണം ല േണ സീതാം നിധായ ര ന നഃ
ഖരം സഹാ ഗം സംേഖ ജഘാന ല വി മഃ 11

24 
 

ീരാേമാദ

 

വീരപരാ മിയായ ീരാമ ഉടെന സീത െട സംര ണം
ല ണെന ഏ ി േശഷം ഖരെന ം, അവെ
എ ാ
സഹചര ാെര ം
ി വധി .
തതഃ
പണഖാ ഗത ാ ല ാം േശാകസമന ിതാ
ന േവദയ ാവണായ
ാ ം സ വമാദിതഃ 12
അന രം
ആദ ം ത

പണഖ ഃഖിതയായി ല യി
െച
നട െത ാം രാവണെന അറിയി .

ി ്

ത ത ാ രാവണഃ സീതാം ഹ
ം തമതി ദാ
മാരീചസ ാ മം ാപ സാഹാേ തമേചാദയത് 13

േക ി ് രാവണ
സീതെയ അപഹരി വാ
തീ മാനി ക ം, മാരീചെ
ആ മ ി
േപായി
അവേനാട് സഹായി വാ ആ
ാപി ക ം െച .
േസാഽപി സ ണ േഗാ ത ാ സീതായാ
േഖഽചരത്
സാ തം ഗമാഹ ം ഭ താരം സമയാചത 14
മാരീച സ ണമാനായി േവഷം
് സീത െട
ി
സ രി . സീതയാകെ ആ മാനിെന പിടി െകാ
വ വാ ഭ
ാവിേനാട് അഭ ഥി ക ം െച .
നി ജ ല ണം സീതാം ര ി ം ര ന നഃ
അന ഗ ത് ഗം
ണം വ ം കാനനാ േര 15

25 
 

ീരാേമാദ

 

ീരാമ
സീതെയ ര ി
തിനായി ല ണെന
നിേയാഗി േശഷം കാ ിനകേ
് വളെര േവഗം ഓ
ആ മാനിെന പി ട ക ം െച .
വിവ ാധ ച ഗം രാമഃ സ നിജ പമാ ിതഃ
ഹാ സീേത ല േണേത വം ദ
ാണാ സമത ജത് 16
ീരാമ ആ മാനിെന അ ം െകാ
ഹരി േ ാ
മാരീച തെ യഥാ ഥ പം ൈകെ ാ ് "ഹാ സീേത!
ഹാ ല ണാ!" എ ി െന വിലപി െകാ ് ാണെന
ത ജി ക ം െച .
ഏതദാക ണ ൈവേദഹ ാ ല ണേ ാദിെതാ ശം

ാം േദവതാഃ ാ ഥ
യയൗ രാഘവാ ികം 17
ഇ േക ി ് സീത ശ മായി നി ബ ി യാ ല ണ
സീത െട ര
ായി േദവതകെള ാ ഥി െകാ ് രാമെ

േല ് റെ .
തദ രം സമാസാദ രാവേണാ യതി പ ത്
സീതാം ഹീത ാ യയൗ ഗഗേനന ദാന ിതഃ 18
തദവസര ി
രാവണ
സന ാസിേവഷം ധരി വ ്
സീതെയ അപഹരി ് സ
നായി ആകാശമാ േഗ
അവിെട നി ം യാ യായി.

26 
 

ീരാേമാദ

 

തേതാ ജടാ രാേലാക നീയമാനാം ജാനകീം
ാഹര ാവണം ാപ
പ നൈഖ ശം 19
സീതെയ െകാ േപാ
ക ി ് ജടാ വാകെ
രാവണെ

െച ് അവെന തെ
െകാ
െകാ ം, ചിറ ക
െകാ ം, നഖ
െകാ ം
ശ മായി ഹരി .
ഛിൈത നം ച ഹാേസന പാതയിത ാ ച തേല
ഹീത ാ രാവണഃ സീതാം ാവിശ നിജമ ിരം 20
രാവണ ജടാ വിെന ച ഹാസം എ
േപ
തെ
വാ
െകാ ്
റിേവ ി ി ് നില വീ ിയ േശഷം
(
കവിമാന ി
യാ െച ് ല യിെല ി) സീത
െയ ം െകാ ് സ ം െകാ ാര ിേല ് േവശി .
അേശാകവനികാമേധ സം ാപ ജനകാ ജാം
രാവേണാ ര ി ം ൈചനാം നി േയാജ നിശാചരീഃ 21
രാവണ
സീതെയ അേശാകവനികയി
(ഉദ ാന ി )
താമസി ി ്, സീതെയ കാ വാനായി രാ സിമാെര
നിേയാഗി ക ം െച .
ഹത ാ രാമ മാരീചം ആഗ ദ േജരിതാം
വാ താമക ണ ഃഖാ തഃ പ ണശാലാ പാഗമത് 22

27 
 

ീരാേമാദ

 

മാരീചെന വധി ി ് മട ിയ
ല ണെന ക
ക ം) അ ജ
ഃഖാ
നായി പ ണശാലയിെല

ീരാമ
(വഴിയി
പറ
വാ
േക ്
ക ം െച .


ാ ത ൈവേദഹീം വിചിന ാേനാ വനാ േര
സഹാ േജാ
രാജം ഛി പ ം ദദ ശ സഃ 23
അവിെട സീതെയ കാണാ
ി ് കാ ി
അേന ഷി െകാ ി
ീരാമ ം ല
കിട
പ ിരാജെന (ജടാ വിെന) ക

ി
സീതെയ
ണ ം ചിറക
ി.

േതേനാ ാം ജാനകീവാ താം ത ാ പ ാ തം ച തം
ദ ധ ാ സഹാ േജാ രാമഃ ചേ തേസ ാദക ിയാം 24
ജടാ
പറ
സീതാപഹരണവാ
അ കഴി
് മരണമട
ജടാ വിെന ീരാമ
സേമതനായി ദഹി ി ് ഉദക ിയ ം െച .
ആ േനാഽഭിഭവം പ
അേയാ ഖീം ചകാരാ

ാത്

േക ി ്,
ല ണ

വതീം പഥി ല ണഃ
വണനാസികാം 25

(ല ണ
ീരാമ
േവ ി െവ ം െകാ വ വാ
േപായേ ാ )
വഴിയി
(കാമാസ യായി)
തെ
സമീപി ക ം, പിെ ആ മി ക ം െച അേയാ ഖി

രാ സി െട െചവിക ം,
ം ല ണ
റി ക
ായി.

28 
 

ീരാേമാദ

 

ഹീതൗ തൗ കബേ ന ജൗ തസ ന
തത യാചിതൗ േതന തേ ഹം േദഹ

താം
തൗ 26

കബ

രാ സനാ
പിടി െ
ീരാമ ം
ല ണ ം അവെ ൈകക
റി കള ക ം. പി ീട്
അവ
അഭ ഥി ത സരി ് അവ അവെ
ശരീരം
ദഹി ി ക ം െച .

ദിവ ാ തി
ീവ ഷ ക

ത ാ രാമം സീേതാപല േയ
ം യാഹീത
ാ ദിവം യയൗ 27

കബ നാകെ
ദിവ പിയായി ീ

രാമേനാട്
സീതെയ വീെ
തിനായി ഋഷ കപ ത ി
വസി
ീവെന സമീപി എ പറ
ി ് സ ഗം
കി.
തതഃ ീേതാ ര േ
തയാഽഭി ജിേതാ പ

ഃ ശബര ാ
ാത് പ ാം

മമഭ യാത്
ാപ സല ണഃ 28

അേ ാ
ീരാമ

നായി
ശബരി െട
ആ മ ിേല േപായി. ശബരിയാ ബ മാനിതനായി ്
പി ീട് ല ണേനാെടാ ് പ യിെല ിേ
.
ഇതി ീരാേമാദേ ആരണ കാ ഃ സമാ ഃ
ഇേതാെട ീരാേമാദ
ിെല ആരണ കാ ം സമാപി .

29 
 

ീരാേമാദ

 

അഥ കി ി
ഹ മാനഥ
ാപ
താ

ാകാ

ീവനി ദിേ ാ രാമല ണൗ
ാ ം േതന തൗ സമേയാജയത് 1

ീവ
നി േദശി ത സരി ് ഹ മാ
രാമല ണ
ാ െട അ
െല ിയി ് അവ െട വിേശഷ
േക േശഷം അവെര
ീവെ യ
െകാ േപായി.
തേതാ രാമസ
ാ ം
ീവായ നിേവദ സഃ
സഖ ം ച കാരയാമാസ തേയാഃ പാവകസ ിധൗ 2
അന

രം ഹ മാന
ീരാമെ
സീതാപഹരണവാ
ീവെന അറിയി േശഷം അവെരെ ാ ് അ ിസാ
യായി സ ി െച ി .

ി

തിജേ
തദാ രാേമാ ഹനിഷ ാമീതി വാലിനം
ദ ശയിഷ ാമി ൈവേദഹീം ഇത േന ന ച സം തം 3
അേ ാ
ീരാമ
താ
ബാലിെയ വധി െമ ്
തി
െയ
ക ം,
ീവ
സീതെയ ക പിടി
ന കാെമ ് തി
െയ
ക ം െച .
ീേവണാഥ രാമായ ാ ൈവരസ കാരണം
നിേവദിതമേശഷം ച ബലാധിക ം ച തസ തത് 4

30 
 

ീരാേമാദ

 

അതി േശഷം
ീവ സേഹാദരനായ ബാലി മാ
ൈവര ി കാരണെമ ാെണ ം, ബാലി െട അതിയായ
ബലെ
റി ം ീരാമെന അറിയി .

ണം
േഭഃ കായം
ീേവണ ദ ശിതം
രം േ ഷയാമാസ പാദാം േ ന രാഘവഃ 5
ീവ

കാണി ത
ഉട
തെ
തെ
വളെര രേ
് എറി

ഭി െട തശരീരെ
കാലിെ
ത വിര
.

ീരാമ
െകാ ്

ന ദ ശിതാംേ ന സാലാ സ ര
മഃ
ബാേണൈനേകന ചിേഛദ സാ ധം തസ ാ ശ യാ 6
ീവ
പി ീട് കാണി
ഏ സാല
ീരാമെ കഴിവി
ീവ
ശ െയ ം
ഒെരാ അ ം െകാ ് േഛദി കള
.
കി ി ാം ാപ
ജഗ ജാതീവസം

െള ം,
ീരാമ

ീവ േതാ രാമസമന ിതഃ
ഃ േകാപയ വാനരാധിപം 7

ീവ
ീരാമേനാെടാ ് കി ി യിെല ി വാനര
രാജാവായ ബാലിെയ േദഷ െ
ിെ ാ ് അതീവ

നായി ഗ ജി .
വാലീ നി മ
ീവം സമേരഽപീഡയത് ശം
േസാഽപി സംഭ സ വാംഗഃ ധാവ ാഘവാ ികം 8

31 
 

ീരാേമാദ

 

ബാലി
റ വ ി ്
ീവെന
വളെരയധികം പീഡി ി ക ം
ീവ
റിേവ വനായി
ീരാമെ

െച .


ി
ശരീരമാസകലം
ഓടിേ ാ ക ം

തചി
രാേമണ നേരവ സ വാലിനം
രണായാഹ യത
ി ം ത ൗ രാമ ിേരാഹിതഃ 9
അേ ാ
ീരാമനാ
തിരി റി വാനായി അടയാള


ീവ
വീ ം ബാലി െട അ
െച ി ് അവെന
ിനായി
ണി .
ീരാമ
ഒരിട ് ഒളി ് നി
ക ം െച .
േഹമമാലീ തേതാ വാലീ താരയാഭിഹിതം ഹിതം
നിരസ പിേതാ ാ ാ രണം ചേ
ദാ ണം 10
അേ ാ
സ ണമാലയണി
വനായ ബാലി തെ
ഭാര യായ താര പറ
ന വാ കെള തിര രി െകാ ്
േദഷ േ ാെട
ീവ മായി അതിദാ ണമായി

െച .
ബാേണന വാലിനം രാേമാ വിധ ാ മൗ ന പാതയത്
േസാഽപി രാമ ഇതി

ീരാമ അെ
തെ വധി ത്
സ ഗം കി.

ാത ാ േദഹം ത

് ബാലിെയ നില വീ ി. ബാലിയാകെ
ീരാമനാെണ റി
ി ് ശരീരം ത ജി ്

32 
 

ാ ദിവം യയൗ 11

ീരാേമാദ

 

പ ാ പ ം
ീവം സമാശ ാസ ര
മഃ
വാനരാണാമധിപതിം ചകാരാ ിതവ ലഃ 12
ഇ കഴി

പ ാ ാപി െകാ ി
ീവെന
ആ ിതവ ലനായ
ീരാമ
ആശ സി ി ക ം
അവെന വാനരരാജാവായി വാഴി ക ം െച .
തേതാ മാല വതഃ േ രാേമാ ല ണസം തഃ
ഉവാസ ച േരാ മാസാ സീതവിരഹ ഃഖിതഃ 13
അന രം മാല വത് പ ത
ല ണ െമാ ് സീതാവിരഹ
മാസം താമസി .

ിെ
ി

കളി
ീരാമ
ഃഖി െകാ ് നാ

അഥ രാമസ നി േദശാത് ല േണാ വാനരാധിപം
ആനയത് വൈഗഃ സാ ധം ഹ മ
ൈഖ ഗിരിം 14
അതി േശഷം
ീരാമ നി േദശി ത സരി ് ല ണ
വാനരാധിപനായ
ീവെന ം അേതാെടാ ം ഹ മാെ
േന ത
ി
വാനര ാെര ം ( ീരാമ വസി ി
)
പ വത ിേല ് െകാ വ .

ീേവാ രാഘവം
ാ വചനാ
്തഃ സീതാമേന ം ആശാ

33 
 

സ വാനരാ
ചത ഷ പി 15

ീരാേമാദ

 

ീവ
ീരാമെന ക േശഷം അേ ഹം പറ
ത സരി ് സീതെയ നാ ദി കളി ം അേന ഷി
തിനായി വാനര ാെര നിേയാഗി .
തേതാ ഹ മതഃ പാണൗ ദദൗ രാേമാം ലീയകം
വിശ ാസായ ൈവേദഹ ാ ത ഹീത ാ സ നി യയൗ 16
അന രം ീരാമ സീത വിശ ാസം വ
തിനായി ഒ
േമാതിരം ഹ മാെന ഏ ി . അ വാ ിയി ് ഹ മാ
(സീതെയ അേന ഷി
തിനായി) യാ
റെ .
തേതാ ഹ മ
ഖാ വാനരാ ദ ിണാം ദിശം
ഗത ാ സീതാം വിചിന ഃ പ വതം വി
മാ വ

17

അേ ാ
ഹ മാെ
േന ത
ി
വാനര ാ
െത ദി ിേല ് േപായി സീതെയ അേന ഷി െകാ ്
വി
പ വത ിെല ിേ
.
സമയാതി മാ

േതഽ

ച ഃ

സ ാതിനാ േ ാ

ാേയാപേവശനം

ാം സീതാവാ താം ച

ഃ 18

(സീതെയ അേന ഷി കെ
ാ ) അ വദി
സമയം
അതി മി െകാ ് (വാനര ാ മരി വാ തീ മാനി
െകാ ്) ാേയാപേവശനം െച . അേ ാ സ ാതിയി
നി ് അവ സീതെയ
റി
വിവരം േക

ായി.

34 
 

ീരാേമാദ

 

തതഃ ാ
ദന ം അംഗദാദ ാഃ
താം വിലംഘയി ം േതഷാം ന ക

വംഗമാഃ
ിദഭവത്

മഃ 19

അ കഴി
് അംഗദ
ട ിയ വാനര ാ

തീരെ
ിേ
. അവരിലാ ം തെ
സ െ
തരണം െച വാ കഴി
വ ആയി
ി .
സ ഭാവ ശംസാഭി ദാ ജാംബവ
ിഭിഃ
സംവ ധിേതാ മേഹ ാ ിം ആ േരാഹാനിലാ

ജഃ 20

തെ
ശംസി െകാ
ജാംബവാെ
വാ
േക ി ് ഹ മാ ശരീരം വ താ ിയി ് മേഹ പ
കളി കയറി.


ി

ഇതി ീരാേമാദേ കി ി ാകാ ഃ സമാ ഃ
ഇേതാെട ീരാേമാദ
ിെല കി ി ാകാ ം സമാപി .

35 
 

ീരാേമാദ

 

അഥ

രകാ

അഭിവാദ ാഥ സകലാനമരാ പവനാ ജഃ
േവ ച ഗിേര
ാത് വിലംഘയി മ ണവം 1
ഹ മാ
സകലേദവ ാെര ം വ ി േശഷം സ
തരണം െച
തിനായി ആ പ വത ി നി ് എ
ചാടി.

സ സ ംഘ ൈമനാകം രസാമഭിവാദ ച
നിഹത സിംഹികാം നീത ാ പരം ാപ മേഹാദേധഃ 2
ഹ മാ
(സ
ിലാ ിരി
)
ൈമനാകപ വതം
കട േശഷം രസെയ അഭിവാദനം െച ി ്, സിംഹികെയ
നയ
ം െകാ ി ്, കടലിെ മ കരയിെല ിേ
.
ല ാധിേദവതാം ജിത ാ താം വിശ ാനിലാ ജഃ
സീതാം വിചിന
ാ ീത് നി ാണം നിശി രാവണം 3
ല ാധിേദവതെയ ജയി ി ് ഹ മാ ല യി
േവശി .
സീതെയ അേന ഷി െകാ ി
േ ാ
രാ ി ഉറ ി
െ ാ ി
രാവണെന ക .
അപശ ം
ൈവദീഹീം വിചിന ാന ത തഃ
അേശാകവനികാം ഗത ാ സീതാം ഖി ാം ദദ ശ സഃ 4

36 
 

ീരാേമാദ

 

പി ീട്, ഹ മാ
സീതെയ അവിെട ം ഇവിെട ം
അേന ഷി െകാ ് അേശാകവനികയി
എ ിയേ ാ
ഃഖിതയായിരി
സീതെയ ക .
പാദപം ക ിദാ ഹ ത പലാൈശഃ സം തഃ
ആേ
മാ തി
സീേതയമിതി ത കയന് 5
ഇവ
(താ

ീ) സീത തെ യാെണ ്
ഊഹി െകാ ് ഹ മാ ഒ
ി കയറി അതിെ
ഇലകളാ ന ായി മറ െ ് ഇ
.
രാവണ തദാഽേഭ ത ൈമഥിലീം മദനാ ദിതഃ
ഭാര ാ ഭവ മേമേത വം ബ ധാ സമയാചത 6
അേ ാ
കാമപീഡിതനായ രാവണ
സീതേയാട് "നീ എെ ഭാര യാ " എ
ി ം അഭ ഥി .

അവിെടെയ ി
ി െന പലവിധ

അഹം ത ദ ഗാ ന സ ാം ഇേത ഷാ തം നിരാകേരാത്
കാമമന പരീതാ ാ രാവേണാഽഥ ഹം യയൗ 7
"njാ
നിെ
അ ഗാമി (പറ
ത സരി
വ )
ആ കയി " എ
പറ
് സീത രാവണെന തിര രി .
കാമ ം, േദഷ ം നിറ
മനേ ാെട രാവണ വീ ിേല ്
േപാ ക ം െച .

37 
 

ീരാേമാദ

 

ഗേത രാവേണ സീതാം
ഉ ാ രാമസ
ാ ം

ലപ ീം സ മാ തിഃ
ദദൗ ചാം ലീയകം 8

രാവണ
േപായതി േശഷം കര
െകാ ി
സീത
േയാട് ഹ മാ
ീരാമെ
വാ

പറ
ി ്
േമാതിരം ന ക ം െച .
ത മാദായ ൈവേദഹീ വിലപ ച ശം നഃ
ഡാമണിം ദദൗ തസ കേര സാ മാ േതഃ ിയം 9
ആ േമാതിരം വാ ി ി ് ഒ
േശഷം സീത തനി ്
ിയെ
ൈക ിേല ി .
മാ വിഷാദം

ടി ശ മായി വിലപി
ഡാമണി ഹ മാെ

ഥാ േദവി രാഘേവാ രാവണം രേണ

ഹത ാ ത ാം േനഷ തീേത നാം ആശ സ സ വിനി യയൗ 10

ഹ മാ
സീതേയാട് "േദവി, അവി ് ഃഖി
ത്,
ീരാമ
രാവണെന
ി
െകാ ി ് േദവിെയ
െകാ േപാ ം" എ
പറ
് സീതെയ ആശ സി ി ി ്
അവിെട നി ് യാ യായി.
നീതിമാ േസാഽപി സംചി
ബഭേ ാപവനം ച തത്
അ ാദീനി ച ര ാംസി ബ നി സമേരഽവധീത് 11
നയനി ണനായ ഹ മാ
വളെര ചി ി േശഷം ആ
ഉദ ാനെ
നശി ി ക ം, (പി ീട് ഉ ായ)
ി

38 
 

ീരാേമാദ

 

(രാവണ
നായ) അ
മാരെന ം, മ േനകം രാ
ാെര ം വധി ക ം െച .

തതഃ ശ ജിതാ േ ബ ഃ പവനന നഃ
താപം ര നാഥസ രാവണായ ന േവദയത് 12
അന രം ഇ ജിത് എ
രാവണ
നാ
ബ നായ
ഹ മാ
ീരാമെ
താപ ിെന റി ് (ശ ിെയ
റി ്) രാവണേനാട് വിവരി .
രേ ാദീപിതലാം ലഃ സ ല ാമേശഷതഃ
ദ ധ ാ സാഗര
ീര വാനരാ സ പാഗമത് 13
പി ീട് രാ സ ാരാ
തീ െവ െ
ടിയവനായ ഹ മാ
ല െയ


സ ം കട ് വാനര ാ െട അ
െല ി.

വാേലാ
ി േശഷം

സ ഗത ാ വാനൈരഃ സാകം രാഘവായാ നാ തം
നിേവദയിത ാ സകലം ദദൗ ഡാമണിം ച തം 14
അവ
(ഹ മാ ) വാനര ാ െമാ ്
ീരാമസമീപം
എ ിയി ്
ീരാമേനാട് താ
െച െത ാം വിവരി
േശഷം (സീത ന ിയതായ ഡാമണി) ീരാമ ന ി.
ഇതി ീരാേമാദേ
രകാ ഃ സമാ ഃ
ഇേതാെട ീരാേമാദ
ിെല
രകാ ം സമാപി .

39 
 

ീരാേമാദ

 

അഥ

കാ

അഥാസംൈഖ ഃ കപിഗൈണഃ
നി യയൗ രാഘവ
ണം തീരം

ീവ ൈഖഃ സഹ
ാപ മേഹാദേധഃ 1

അന രം
ീവെ
േന ത
ി
അസംഖ ം
വാനര
േളാ ടി
ീരാമ
വളെര േവഗം തെ
അവിെട നി ് റെ ് സ തീര ് എ ിേ
.
തദാ വിഭീഷേണാ ാ ാ ത േതാ രാമ പാഗമത്
ല ാധിപേത ഽഭ ഷി ത് ഏനം രാേമാഽരിമ ദനഃ 2
അേ ാ വിഭീഷണ തെ സേഹാദരനാ ഉേപ ി
െ വനായി ്
ീരാമെന സമീപി . ശ നാശകനായ
ീരാമ
വിഭീഷണെന ല ാധിപതിയായി അഭിേഷകം
െച .
ഉ മാ ഗഃ സ േ ണ ത
കാരയിത ാ േതന ഗത ാ

േസ ം നേളന സഃ
േവലാം ാപ പ വതം 3

സ േദവതയായ വ ണ
പറ

വഴിയ സരി ്
നളെനെ ാ ് ചിറ നി ി ി ്
ീരാമ അ കട ്
(ല യി
) േവലപ വത ി എ ിേ
.
തേതാ രാഘവനി ദി ാഃ നീല ഖ ാഃ വംഗമാഃ
ഃ സ വേതാ ല ാം
പാഷാണപാണയഃ 4

40 
 

ീരാേമാദ

 

അേ ാ
േന ത

ി
േമ

ീരാമ
നി േദശി ത സരി ് നീലെ
വാനര ാ ൈകകളി
ം, പാറ
ി ല െയ എ ാ ഭാഗ നി ം ഉപേരാധി .

രാവണസ നിേയാേഗന നി ഗതാന് ധി രാ സാ

ഖാ ഹത ാ േന േ സിംഹവി മാഃ 5
രാവണെ
നി േദശമ സരി ്
ി
റെ
ഹ െ
േന ത
ി
രാ സ ാെര െകാ ി ്
സിംഹ ല പരാ മികളായ
അവ
(േമ പറ
വാനര ാ ) ഗ ജി .
ീവ ഹ മാം
രാ സാ

തഥാ രാഘവല ണൗ
േ ജ
ഭീമപരാ മാഃ 6

ഭീമപരാ മികളായ
ീവ ം, ഹ മാ ം,
ല ണ ാ ം വളെരയധികം രാ സ ാെര
വധി .

ീരാമ
ി

രാവണി തേതാഽേഭ ത സമേര രാമല ണൗ
നനാഹ നാഗപാേശന നാഗാരി ൗ വ േമാചയത് 7
അേ ാ

രാവണ
നായ ഇ ജി ് അവിെടെയ ി
ി
ീരാമല ണ ാെര നാഗപാശം െകാ ്
ി . അവെര ഗ ഡ േമാചി ി ക ം െച .

41 
 

ീരാേമാദ

 

രാവേണാഽപി തേതാ േ
ംഭക ണം േബാധ ാ

രാഘേവന പരാജിതഃ
രാമം ഹ ം ന
്ത ച 8

പി ീ
ായ
ി
ീരാമനാ
പരാജിതനായ
രാവണ ഉടെന ഭക ണെന ഉണ
ിയി ്
ീരാമെന
വധി വാ അവെന നിേയാഗി ക ം െച .
തേതാ വാനരസംഘാം ഭ യ ം നിശാചരം
ഇേ ണാേ ണ രാേമാഽപി നിജഘാന രേണ ശം 9
അന രം
വാനര
െള
ംഭക ണെന
ി
ീരാമ
സമ ഥമായി വധി ക ം െച .

ഭ ി െകാ ി
ഐ ാ ം െകാ

തേതാ രാവണസ ി ൗ േദവാ കനരാ കൗ
ഹ മദംഗദാഭ ാം നിഹ ൗ രണ
നി 10
അതി േശഷം രാവണ
അയ വരായ
നരാ ക എ ിവ ഹ മാ , അംഗദ
ിെ
യില് െകാ െ .

േദവ ക ,
എ ിവരാ

അഥാഽതികായമായാ ം രഥമാ ഹ വാഹിനീം
അ ദയ ം മഹാകായം ല ണ ാഽവധീ ൈരഃ 11
അന രം മഹാകായ ം, രഥ ിേലറിവ
വ ം, വാനര
ടെയ നശി ി
വ മായ അതികായെന രാ സെന
ല ണ അെ
െകാ .

42 
 

ീരാേമാദ

 

തേതാ രാവണസ ി ഃ ശ ജിത് രാഘവൗ രേണ
ാേ ണ ച തൗ ബ ാ വാനരാം ാഽവധീ ൈരഃ 12
അതി േശഷം രാവണ
ി
ാ ം െകാ
വാനര ാെര അെ
െകാ

അയ വനായ ഇ ജി ്
് ബ ി േശഷം (അേനകം)
1
.

അഥ ജാംബവേതാ വാക ാത് ഗത ാ ചൗഷധിപ വതം
മാ തി ൗഷധീ
ാഽ
ാ േകാപം ചകാര സഃ 13
അേ ാ
ഹ മാ
ജാംബവാ
ഉപേദശി ത സരി ്
ഔഷധ
പ വത ിേല ് േപായി ് അവിെട
(തനി ാവശ
) മ
െചടിക
കാണാ തിനാ
പിതനായി.
ധരം തം സ പാട ഹീത ാ നരാഗതഃ
താസാം ഗേ ന ൈവ സ വാന് രാഘവാദീനജീവയത് 14
ഹ മാ ആ പ വതെ
വനായി പി െത
െകാ ്
തിരി വ . ആ മ
െചടിക െട ഗ േമ ി ്
ീരാമ
െന ം മ
വെര ം ന ജീവി ി .
രാവണഃ കപിഭി ദ ധാം

്ത ംഭക ണസ

രീം വീ
ൗഹ

ഷാഽന ിതഃ
ം ച രാഘവൗ 15

                                                            
1

 

േമാഹാലസ െ

ിെ
കിട

ആഘാത ാ
രാമല ണ ാ ം വാനരവീര ാ ം
െവ ് വാ ീകീരാമായണ ി പറ

43 
 

ീരാേമാദ

 

വാനര ാരാ തീ െവ െ
തെ നഗര ിെന
ി ്
േകാപം
രാവണ
ീരാമല ണ ാെര വധി വാ
ംഭക ണെ
ാെര ( ംഭെന ം, നി ംഭെന ം)
നിേയാഗി .
അഥാ ദയ ൗ തൈ ന ം വീ
തൗ ബലശാലിനൗ
ംഭം രാേമാഽവധീദ്ബാൈണഃ നി ംഭം ചാ േജാ രേവഃ 16
അതി േശഷം ആ ബലശാലിക
വാനരൈസന െ
നശി ി
ക ി ്
ീരാമ
അെ

ംഭെന ം,
ീവ നി ംഭെന ം വധി .
തതഃ ഖരാ ജം േതന രാവേണന േചാദിതം
പീഡയ ം കപീ ബാൈണ ജഘാനാേ ണ രാഘവഃ 17
പി ീട് ആ രാവണനാ അയ െ ്
ി വ വ ം,
(
ി ) വാനര ാെര അെ
് പീഡി ി
വ മായ
ഖരെ
െന ീരാമ അെ
് െകാ .
തതഃ സ
ദേയാ രാവേണാ
േചാദയാമാസ തം േ ഹ

മദം
ം സ രാഘവൗ 18

അന രം സ
ദയനായ രാവണ
ി
പരാജയെ
വാനാകാ വനായ തെ
മകെന (ഇ
ജി ിെന)
ീരാമല ണ ാെര വധി വാനായി (
ള ിേല ്) അയ .

44 
 

ീരാേമാദ

 

നഗരാ ിനി യയൗ
മായാസീതാം വിനി

ണം ഇ ജിത് സമിതി യഃ
ിപ സ േവഷാം േമാഹനായ ൈവ 19

വളെരയധികം
ളി
വിജയി വനായ ഇ ജിത്
എ ാവെര ം മി ി
തിനായി മായാസീതെയ രഥ ി
ലി
ി നഗര ി നി ് േവഗം റെ .
വാനേരഷ പി പശ
ജഘാന സീതാം ഖ
ഹ മാെ
നി േ
സീതെയ

ഹ മ
േഖ ച
േഗന ശിേതന സമിതി

യഃ 20

േന ത
ി
വാനര ാെരാെ
തെ
ളി
വിജയിയായ
വാ െകാ ് വധി .

േനാ ി
ഇ ജിത്

ംത
ാ തതഃ സ ൈവ വാനൈരഃ സ പരീ തഃ
ഃഖിേതാ ഹ മാം
യ രാേമാഽ ജ
21
ഃഖിതനായ ഹ മാ
ം െച
വാനര ാ െമാ ് െപെ ്
േപായി.
ഉപഗമ ാഽ
താ

നി
ീരാമെ

ിയി ് എ ാ

േല ്

വീ ാമം ഹ മാ ിഖിലം തദാ
ാ മഖിലം രാേമാ േമാഹമവാപ സഃ 22

അവിെടെയ ിയി ് ഹ മാ
ീരാമേനാട് നട
പറ
. ഈ വാ
കെള ാം േക ി ്
ിതനായി.

45 
 

െത ാം
ീരാമ

ീരാേമാദ

 

വിഭീഷേണാഽഥ സം ാപ
ാ രാമം ച
ിതം
വിഷ ാ വാനരാ വാചാ സാ യ ിദമ വീത് 23
അേ ാ
വിഭീഷണ
അവിെടെയ ക ം
ീരാമ
ിതനായി ിട
കാ ക ം െച ി ്
ഃഖിത
രായിരി
വാനര ാെര ആശ സി ി െകാ ് ഇ െന
പറ
.
മിഥ ാ വിഷാദം സ ജ ജഗ ായക േഹ േഭാ
േമഽഭിഹിതം വാക ം
ാത ാ രാവണിമാനസം 24
"അ േയാ
േഭാ! ജഗ ായകാ! മിഥ യാ വിഷാദം
ഉേപ ി ി ്, ഇ ജി ിെ മന റി
ി ് njാ പറ
ഹിതമായ വാ ക േക
".
രാ നാ താ മായാ രാ
നി ംഭിലായാം േഹാമം

േസ
േതന ൈവ
തം േതനാ നാ കില 25

"രാ സരാജാവിെ
മക ം
മായ ഇ ജി
മായയാണിെത ാം. അവ ഇേ ാ നി ംഭിലയി
േഹാമം ആരംഭി ി
്."

ിെ

ണം േ ഷയാൈദ വ മയാ സഹ സമ ിണാ
േത േഹാേമ ത രി രേജേയാ ഭവതി വം 26

"എെ
െട മ ിമാേരാെടാ ം ല ണെന ഇ
തെ
അയ ണം. (നി ംഭിലയി നട െകാ ിരി
) േഹാമം

46 
 

ീരാേമാദ

 

മായാ
അേതാെട ശ
ീ െമ
തീ യാണ്."

(ഇ ജിത്) അജ നായി

ഉവാച രാമഃ സൗമി ിം രാ േസ
തം ജഹി
ഗേ തി ശീ ം
ദാ രാവണസ ാ േജന സഹ 27
അേ ാ
ീരാമ ല ണേനാട് പറ
, "നീ േവഗം
തെ
ന െട
ായ
വിഭീഷണേനാെടാ ്
(നി ംഭിലയിേല ്) േപായി ഇ ജി ിെന വധി ."
ല ണ തദാ രാമം ആമ
സവിഭീഷണഃ
നി ംഭിലാം ാപ
ണം ഇ ജിദ
വ തേത 28
ല ണ
അേ ാ
തെ
ഇ ജി ്

.

ീരാമേനാട് വിടെചാ ി, േവഗം
ലമായ നി ംഭിലയിെല ി

അദ ശയദ് ാ
ം ധ മാ ാ സ വിഭീഷണഃ
ല േണാ േഭദയാമാസ രാ സാ രസ ൈയഃ 29
ധ ാ ാവായ വിഭീഷണ
തെ
സേഹാദര
െന
ല ണ
കാണി െകാ
. ല ണ
ശരസ യം
െകാ ് ( േ ാെട

േയാഗം െകാ ്)
രാ സ ാെര ആ മി .
ത ാ ചിരം ത
ം ഐേ ണാേ ണ ൈവ ഷാ
ശിര ിേ ദ സൗമി ിഃ ദശാനന തസ ഹി 30

47 
 

ീരാേമാദ

 

അവിെട
േറ േനരം
േദഷ െ ് ഐ ാ
േഛദി .


െച േശഷം ല ണ
ഇ ജി ിെ
ശിര ്

സ തസ വധം ത ാ രാവണഃ േശാകക ശിതഃ
ന ൈധേര ാ വിഹ ലാംേഗാ വിലലാപാ േല ിയഃ 31
തെ
മകെ
വധെ
റി ് േക ി ് ഃഖപീഡിതനായ
രാവണ ൈധര ം ന െ വ ം,
മായ അവയവ
േളാ ം, ഇ ിയ േളാ ം ടിയവനായി വിലപി .
നിര ഥകം മ
ജ ിതം ച നിര ഥകം
േയനാഹമദ പശ ാമി ഹതമി ജിതം രേണ 32
"ഇ
കാ
വാ

ി
മരണമട
ഇ ജി ിെന
വനായ എെ
ജ ം വ ഥമാണ്. എെ

ം അ ഥമി ാതായി."

ക ഗേതാസി ഹതഃ ര! മാ േഷണ പദാതിനാ
രാജ ാദ് േ ന ദീേനന ത
ാ മാം
ജീവിതം 33
"അ േയാ
രാ! രാജ
ം, ദീന ം, മ ഷ നായ
പടയാളിയാ
വധി െ
നീ, ജീവി ിരി
വനായ
എെ വി ി ് എവിെടയാണ് േപായിരി
ത്?"
ഇ ം ജിത ാ
അകേരാ ം

തം ബ ാ ല മാനീയ ൈവ ബലാത്
താേപന കാരാ ഹനിവാസിനം 34

48 
 

ീരാേമാദ

 

"നീ
താപ
ം ഇ െന ജയി ി ്, ബലാ ബ ി
േശഷം ല യി െകാ വ ി ് കാരാ ഹ ി താമസി
ി ി
േ ാ."
േമാചയാമാസ
ാ ത ാം സാ യിത ാമരാധിപം
താ

മാം ത
ാ ഗേതാഽദ
രാസദഃ 35
"
ാവ്
നിെ
സമാധാനി ി േശഷം
ഇ െന
േമാചി ി ക ം െച . അ െന
വീരനായ നീ ഇ ്
എെ വി ി ് എവിെട േപായിരി കയാണ്?"
കിം കരിഷ ാമ ഹം
! ക ഗ ാമി വദാ നാ
നയ മാം യ ഗ ാസി ത േത ന വിലംബനം 36
"അ േയാ മകേന! njാ എ ാണ് െചേ
ത്? njാ
എവിെടയാണ് േപാേക ത്? നീ ഇേ ാ
പറ . നീ
എവിെടയാേണാ േപായിരി
ത് അവിെട എെ

താമസിയാെത െകാ േപാ ."
േലാേക ത
ഇത ാശയാ

േമാ നാ ി താ ശസ പിതാഽ ഹം
ിതം
ഗ വിേതന മയാഽ ഹി 37

"നിെ േ ാെല ഒ വ ഈ േലാക ിലി . അ െന
നിെ
പിതാവാണ്

ആശേയാെട
njാ
അഹ രി ിരി കയായി
."

49 
 

ീരാേമാദ

 

ാേ ാ വ ദം
ംഭക ണഃ
രാ സാ നിഹതാഃ സ േവ ഹ


കഴി

താപവാ
ഖാ അപി 38

, വ ദം
,
താപവാ മായ
ംഭക ണന്,
ട ിയ എ ാ രാ സ ാ ം െകാ െ
.

അനാ ത
താ
അവ ഭ ബലം

സ വാന് രാ സാ
താനപി
േഖനാവ ിതം തവ 39

"വധി െ
ആ രാ സ ാെരെയാെ
അനാദരി
െകാ ് (അവഗണി െകാ ്), അ േയാ മകേന! നിെ
ശ ിെയ
അവലംബി ്
ഖമായിരി കയായി
njാ ."
ഇേത വം ബ ധാ ത വിലപ സ

നിയമ ഃഖാനി േകാപം ചേ
എ ി
ഃഖെ
ൈകെ

െന പലതര
ഉ ിലട
ാ .

രാവണഃ
ദാ ണം 40

ി ം വിലപി െകാ ് ആ രാവണ
ി അതിേഘാരമായ േകാപെ

രഥം ത! മയാേ ത ം
ി ം
ജൈയഷിണഃ
രാമം സല ണം ഹ ം നി ഗമിഷ ാമ ഹം ഹാത് 41

50 
 

ീരാേമാദ

 

"അ േയാ താ! വിജയമാ ഹി
എെ
ി േവഗം
രഥം െകാ വ . njാ
രാമെന ം ല ണെന ം
വധി വാനായി വീ ി നി ് േപാ കയാണ്."
ഇത
ാ രഥമാ ഹ ശീ ം സാരഥിവാഹിതം
രാേമണ സഹ സംഗമ
ം ചേ
ദാ ണം 42
ഇ കാരം പറ
ി ് സാരഥിയാ
കയറി വളെരേവഗം
ീരാമെ
അതിേഘാരമായ
ം െച .

നയി െ

രഥ ി
െച ി ്

തേതാ മാതലിനാഽനീതം രഥൈമ ം സമാ ഹ
രരാജ രാേമാ ധ മാ ാ ഹ ദയേ ാ യഥാ രവിഃ 43
അേ ാ ധ ാ ാവായ
ീരാമ
മാതലി െകാ വ
ഇ െ രഥ
ഉദയ ര െനേ ാെല േശാഭി .

(ഇ െ
തനായ)
ി
കയറിയി
ി ്

ചകാര

ലം േദവ േ ച പശ തി
സീതാഹരണജാത് േകാപാ ാേമാ ധ മ താം വരഃ 44
ധ ി
ാരി ഉ മനായ
ീരാമ സീത അപഹരി
െ തി
േകാപ ാ േദവഗണ
േനാ ിെ ാ ി
രിെ (രാവണ മായി) അതിേഘാരമായ
ം െച .
അഥാഗ സ വചനാത് രാവണം േലാകക കം
ജഘാന രാേമാ ല ീവാ
േ ണാേ ണ തം രേണ 45

51 
 

ീരാേമാദ

 

അന രം അഗ
നി െട ഉപേദശമ സരി ് േ
നായ
ീരാമ
േലാക ി

ശ വായ രാവണെന
ാ ം െകാ ് വധി .
മേ ാദരീ വധം ത ാ ഭ ഃ ിയതരസ ച
വിലലാപ രണം ഗത ാ രരീവ ശാ രാ 46
മേ ാദരി തനി
ഏ ം ിയെ വനായ ഭ
ാവിെ
വധ ിെന റി ്
േക ി ്
ള ി
േപായി
വളെരയധികം
ഃഖിതയായി
കട
കിെയേ ാെല
വിലപി .
വിഭീഷേണാഽഥ രാേമണ സ ി ഃ സഹ രാ ൈസഃ
ചകാര ദഹനം തസ രാവണസ ഗതാ ഷഃ 47
ീരാമ
നിേയാഗി ത സരി ് വിഭീഷണ
രാ സ
ാേരാെടാ ് മരണമട
രാവണെ (ശവം) ദഹി ി .
അഥാ ിവചനാത് സീതാം രാേമാ വീ
സ ിേ ാ േദവ ൈ
ജ ാഹ പി സ

നി മലാം
ിധൗ 48

അന രം അ ിേദവെ വാ ക േക ി ് ീരാമ സീത
വി
യാെണ ് ക റി
ി ് േദവ ാ
ഉപേദശി
ത സരി ് സീതെയ പിതാവിെ അ
െകാ േപായി.
തൈവവ
ം ക ൈമത
വേലാകഭയ രം
തൈദ േദഹ ാ േത രാമ! സാ ല ീ ഭവാന് സ ഃ 49

52 
 

ീരാേമാദ

 

"സീത േവ ി നീ െച ഈ ക മം േലാകഭയ രമാണ്.
സീത ല ീേദവി ം, നീ സ യം വായ വി
മാണ്."
ഇേത വം േദവസംൈഘ
നിഭി ാഭി ജിതഃ
ല ണ
േതാഷാഥ രാേമാ വിശ ാസമായയൗ 50
ഇ കാരം േദവഗണ
സമാദരി െ േ ാ
ക ം, ീരാമ അ

ളാ ം,
നിമാരാ ം
ീരാമ
ല ണ
അതി
സേ ാഷി
വിശ സി ക ം െച .

വിഭീഷണസ ധ മാ ാ സത സ
ഉദാരധീഃ
കാരയാമാസ ല ീവാ അ േജനാഭിേഷചനം 51

ം,

ധ ാ ാ ം, സത സ
മായ
ീരാമ
ല ണെനെ ാ
അഭിേഷകം െച ി .
തഥാ
കമാ ഹ സഹമിൈ
ഭാര ാ ജാഭ ാം സഹിതഃ കി ി

ം,

ഉദാരമന
വിഭീഷണെ

ജഗ പതിഃ
ാം ാപ രാഘവഃ 52

അ കഴി
് ഭാര േയാ ം, അ ജേനാ ം, മി
ടി
കവിമാന ിേലറി ജഗ പതിയായ
കി ി യിെല ിേ
.
കി ി
സീതാ

ാനിലയാഃ സ വാഃ കപീനാം േയാഷിതാഃ ിയാഃ
ഹലാ
ം വിമാനം താഃ സമാ ഹ 53

53 
 

േളാ ം
ീരാമ

ീരാേമാദ

 

കി ി ാനിവാസികളായ എ ാ വാനര ീക ം സീതെയ
കാ വാ
കൗ കം െകാ ്
കവിമാന ി
കയറി.
അഥ ദാശരഥിഃ
ഭരദ ാജാ മം

ീമാ ഭരതം
മി യാ
ാ ഃ ത േതന നിവാരിതഃ 54

അതി േശഷം
ദശരഥ
ം,
ഐശ ര വാ മായ
ീരാമ ഭരതെന ാ വാ
ഇ േയാെട ഭരദ ാജാ മ
ിെല ി. അവിെട ഭരദ ാജ നി അേ ഹെ
പിടി
നി
ി.
ഭരതസ ാ ികം രാമഃ േ ഷയാമാസ മാ തിം
രാമസ ാദ ശതാദ ി േവശം കാം േതാ ശം 55
രാമെ
ജീവ

ദ ശനം ലഭി ാ തിനാ അ ി േവശം െച ്
ത ജി വാ വളെരയധികം ഇ ി ി
ഭരതെ
ീരാമ മാ തിെയ അയ .

ത േതന നീേ ണ സാ ജഃ സ
ഗണഃ
സേ ാഷവിേവേശനാഥ രാേമാഽപി വിധി ജിതഃ 56
അന രം അവിെട (ഭരദ ാജാ മ ി ) സേ
നായ ഭരദ ാജ നിയാ
രാമല ണ ാ ം
യഥാവിധി സത് രി െ .

54 
 

ാഷവിവശ

ീരാേമാദ

 

രാേമാഽഥ സഹ സംഗമ ഭരേതനാരിഘാതിനാ
അേയാധ ാം ാവിശ
ണം മാ ഭി ാഭിന ിതഃ 57
പി ീട്
ീരാമ ശ നാശകനായ ഭരതെന ക
ിയ
േശഷം േവഗംതെ
അേയാ യി
േവശി ക ം,
അ മാരാ സ ീകരി െ ക ം െച .
അഥാേയാധ ാനിവാസാേ ജനാ
േവഽപി േതാഷിതാഃ
അഭിഗമ ാ വ രാമം ധന ാ വയമിതി തം 58
അേയാ ാനിവാസികെള ാം തെ
ക ം, ഉടെന
ീരാമ
ധന രായി" എ പറ ക ം െച .


രായി ീ
െച ി ് "nj

ചാതക ഘനാ
ാ മ രാ യഥാ ശി
ആസാദ മാതരേ ാഷം തഥാ ാ ജനാ വി 59
കാ േമഘെ
ചാതക
ിെയേ ാെല ം, മയിലി
െനേ ാെല ം, സ ം
ിെന
അ മാെര
േ ാെല ം അേയാ ാവാസിക
( ീരാമെന
ി ്)
സേ ാഷമ ഭവി .
അഥാഭിേഷകം രാമസ വസി ാദ ാ ദാന ിതാഃ
സഹിതാ മ ിഭി
ഃ വസേവാ വാസവം യഥാ 60

55 
 

ീരാേമാദ

 

അതി േശഷം വസി ാദിക ം, മ ിമാ ം
സേ ാഷേ ാെട, അ വ
ഇ െ എ
ീരാമെ അഭിേഷകം നട ി.
അഭിേഷേകാ േവ സ േവ
യഥാ ഹം ജിതാ ാസ

േച

േപാെല,

ീവാദ ാഃ കപീശ രാഃ
ാംബര ഷൈണഃ 61

അഭിേഷേകാ വ ി
ീവ
ട ിയ വാനര ഖ
ാെര ാം തെ
അവരവ െട േയാഗ തയ സരി ്
ഗ ം, വ ം, ആഭരണ
എ ിവയാ ബ മാനി
തരായി.
വിശിഷ
ാഹാേരണ സീതയാ ഹ മാ
ദം
ജിത തദാ േലേഭ യഥാ സീതാവേലാകേന 62
വിേശഷി ം സീത ഒ
മാല ന ി ഹ മാെന
ആദരി േ ാ
സീതെയ കാ േ ാ 2 ലഭി
ലഭി േപാെല
സേ ാഷം ഹ മാന് ലഭി .
സ വാസാം വാനരീണാം ച കൗസല ാ
വ ലാ
ഷൈണ ഷയാമാസ വ ച ന
ൈമഃ 63
വ ലയായ കൗസല എ ാ വാനര ീകെള ം വ ം,
ആഭരണം, ച നം,
മം എ ിവയാ അല രി .
                                                            
2

  “ല യിെല അേശാകവനികയി
സീതെയ കെ
ിയേ ാള് ലഭി
േപാെല
സേ ാഷം ഹ മാന് ലഭി ” എ
വ ാഖ ാനി ാേമാ എ റിയി ,
അറി
വ ദയവായി പറ
തരണം.

56 
 

ീരാേമാദ

 

രാമാ
കി ി

യാഥ സ േവഽപി
ാം േലഭിേര
ാത്

ീവാദി വംഗമാഃ
ീരാമവിരഹാ രാഃ 64

പി ീട് ീരാമെ ആ
ാ സരണം
ീവ
ട ിയ
എ ാ വാനര ാ ം
ീരാമെന വി പിരി
തി
ഖ ാ വിഷമേ ാെട കി ി യിേല ് േപായി.
അതിഭ േതാ ദീ ഘജീവീ ല ാസമരസാധകഃ

ാതഃ സ രാേമണ ല ാം ായാത് വിഭീഷണഃ 65
അതീവഭ
ം,
ചിര ീവി ം,
വിജയകാരണ മായ വിഭീഷണ
േ ാെട ല യിേല ് േപായി.

ല ാ
ീരാമെ

ിെ
അ വാദ

പി ഃ സിംഹാസനം ാപ ാ ഭിഃ സഹിേതാഽനഘഃ
വിരരാജ തഥാ രാേമാ യഥാ വി ഃ ിവി േപ 66
പിതാവിെ
സിംഹാസനം ആേരാഹണം െച വ ം,
നി ാപ മായ
ീരാമ
തെ
അ ജ ാേരാെടാ ം,
സ ഗ ി വി െവ േപാെല, വിരാജി .
ല ണാ മേത രാേമാ യൗവരാജ ം ദ വാ
ഭരതായാ േമയായ ാണാത് ിയതരായ സഃ 67
ീരാമ ല
ാണേന ാ
ന ി.

ണെ സ തേ ാെട േ
ിയെ വ മായ ഭരതെന

57 
 

ം, തനി ്
വരാജവദവി

ീരാേമാദ

 

ചത ാരേ മഹാ ാനഃ സഭാര ാഃ ര സ മാഃ
േഖ സതാേരാ യഥാ ച ഃ തഥാ േര ഃ സ പ േന 68
മഹാ ാ ളായ ആ നാ ര വംശവീര ാ ം ഭാര മാ
െമാ ് സ ം നഗര ി , ആകാശ ി ന
െട
ന വിെല ച െന േപാെല, വിരാജി .
ഇതി ീരാേമാദേ
കാ ഃ സമാ ഃ
ഇേതാെട ീരാേമാദ
ിെല
കാ ം സമാപി .

58 
 

ീരാേമാദ

 

അഥ ഉ

രകാ

രാജാ പര ഹീേദവ ഭാര ാം രാവണ ഷിതാം
ഇത
ജനവാേദന രാമ ത ാജ ൈമഥിലീം 1
"രാജാവ് രാവണനാ
ഷി ി െ
ഭാര െയ സ ീകരി "
എ ് അറിവി ാ
ജന
അപവാദം പറ
െകാ ്
ീരാമ സീതെയ ഉേപ ി .
തദ ിദിത ാഥ വാ മീകിഃ ആനീൈയനാം നിജാ മം

വ ീം സമാശ ാസ തൈ വാവാസയത് ഖം 2
അതറി
ി ് വാ ീകിമഹ ഷി ഗ ഭിണിയായ സീതെയ
തെ
ആ മ ി
െകാ വ ് ആശ സി ി േശഷം
അവിെട െ താമസി ി .
ഋഷിഭിഃ ാ ഥിതസ ാഥ രാഘവസ നിേയാഗതഃ
ശ േ ാ ലവണം േ നിഹൈത നാനപാലയത്
ഋഷിമാ അഭ ഥി ത സരി ്
ീരാമ ലവണാ രെന
വധി വാ

െന നിേയാഗി ക ം, ശ
അവെന വധി ് ഋഷിമാെര സംര ി ക ം െച .
രാേമ േഹമമയീം പ ീം ത ാ യ
ആനീയ സ താം സീതാം തൈ

59 
 

ം വിതന തി
ാേചതേസാ ദദൗ 4

ീരാേമാദ

 

ീരാമ
സ ണനി
െവ ് യ
ം അ
അവിെട സീതെയ ം
ീരാമെന ഏ ി .

ിതമായ സീത െട വി ഹെ
ി
അവസര ി
വാ ീകി
ാെര ം െകാ വ ് അവെര

ശ മാനാ നൈ വം രാേമണ ജനകാ ജാ
മ ാ ാ ഥിതയാ ദ ം വിവരം ാവിേവശ സാ 5
ീരാമനാ വീ ം സംശയി െ
ാ ഥി േ ാ
മിേദവിയാ

ി സീത േവശി .

സീത മിേദവിേയാട്
ഉ ാ െ

അഥ രാമസ നി േദശാത് പൗൈരഃ സഹ വനൗകസഃ
നിമജ സര തീ േഥ േദഹം ത
ാ ദിവം യയൗ 6
അതി േശഷം
ീരാമെ നി േദശമ സരി ് (അേയാ
യിെല) പൗര ാ ം, വാനര ാ ം സര നദിയി
േദഹം ത ജി ് സ ഗം കി.

ി

തേതാ ഭരതശ
ൗ നിജം പമവാപ ഃ
രാേമാഽപി മാ ഷം േദഹം ത
ാ ധാമാവിശത് സ കം 7
അന രം (സര വി
ശരീരം ത ജി േശഷം) ഭരത ം

ം അവ െട യഥാ ഥ പം
ാപി .
ീരാമ ം
മാ ഷമായ േദഹെ
ത ജി ് സ ധാമ ി (ൈവ
ി ) േവശി .

60 
 

ീരാേമാദ

 

ീരാേമാദ മാഖ ാതം ഇദം മ ധിയാ മയാ
സമീ
നി ൈണസ ഭിഃ സംേശാധ പരി ഹ താം 8

ിയായ എ ാ
" ീരാേമാദ ം" എ

ീരാമകഥ വിവരി െ . നി ണ ാ ം, സ ന

ഇതിെന ന ായി േനാ ിയി ്, പരിേശാധി ് സ ീകരി
െ .

യ ദാശരഥി
രര
േലാകാ

ത ാ രേണ ഹത ാ ച രാവണം
ൈവ
ഃ സ മാം ര
ചി യഃ 9

യാെതാ വനാേണാ ദശരഥ
നായി ജനി ്
രാവണെന വധി ് േലാകെ
(ജന െള) ര
ചി യനായ ആ വി എെ ര ി െ .
ഇതി ീരാേമാദേ ഉ രകാ ഃ സമാ ഃ
ഇേതാെട ീരാേമാദ
ിെല ഉ രകാ ം സമാപി .
ഇതി ീരാേമാദ ം സമാ ം
ഇേതാെട ീരാേമാദ ം സമാപി .

61 
 

ി
ി ത്