You are on page 1of 8

INCOME TAX 2016-17 – Short notes

INCOME TAX 2017-18
Prepared by Sudheer Kumar T K, mail: sudeeeertk@gmail.com
Short Notes Prepared by Sudheer Kumar T K

INCOME TAX RATE for 2017-18
60 വയ ിൽ താെഴ വർ Normal Rate . ( ീക ം ഷ ാ ം ഒേര നിര ് തെ .)
1.) Taxable Income 2,50,000 പ വെര ടാ ് ഇ .
2.) 2,50,000 ിന് കളിൽ 5,00,000 വെര : 2,50,000 ി കളി ക െട 5 %.. ഇതിൽ നി ം Section 87A
കാര റിേബ ് പരമാവധി 2500 പ റ ാം. ഫല ിൽ 3,00,000 ിന് കളിൽ മാ േമ ടാ ് ഉ ാ .
3.) 5,00,000 ി കളിൽ 10,00,000 വെര : 12,500 പ ം 5,00,000 ിന് കളിൽ വ തിെ 20 % ം ിയ
ക. ( 3,50,000 കളിൽ Taxable Income ഉെ ിൽ Rebate കി ി )
4.) 10,00,000 ി കളിൽ : 1,12,500 പ ം 10 ല ിന് കളിൽ വ തിെ 30 % ം ിയ ക.
60 വയ ് തൽ 80 വയ ് വെര വർ ് ഉ നിര ്
1.) Taxable Income 3,00,000 വെര ടാ ് ഇ .
2.) 3,00,000 തൽ 5,00,000 വെര : 3 ല ി കളിൽ വ തിെ 5 %. ഇതിൽ നി ം Section 87A കാര
റിേബ ് പരമാവധി 2500 പ റ ാം.
3.) 5,00,000 ല ം തൽ 10,00,000 വെര : 10,000 പ ം 5,00,000 ിന് കളിൽ വ തിെ 20 % ം ിയ ക.
(3,50,000 കളിൽ Total Income ഉെ ിൽ Rebate കി ി )
4.) 10,00,000 ി കളിൽ : 1,10,000 പ ം 10 ല ിന് കളിൽ വ തിെ 30 % ം ിയ ക.

80 വയ ിന് കളി വർ ്
1.) Taxable Income 5,00,000 വെര ടാ ് ഇ .
2.) 5,00,000 തൽ 10,00,000 വെര : 5 ല ി കളി വ ക െട 20%.
3.) 10,00,000 ി കളിൽ : 1,00,000 പ ം 10 ല ിന് കളിൽ വ ക െട 30 % ം ിയ ക.
EDUCATION CESS
ആദായ നി തി െട 2 % Education Cess ഉം 1 % Secondary and Higher Education Cess ഉം ടി ആെക 3 % Cess ടി
നി തിേയാട് ണം

SURCHARGE
50 ല ി താെഴ Taxable Income ഉ വർ ് Surcharge ഇ .

Downloaded from MATHSBLOG Page 1

16. (ഉദാഹരണമായി 15.000 വെര Uniform allowance. Pension. (2)ശ ള ിെ (Pay+DA) 10% ി ം തലായി വീ വാടക െകാ ത്.. എ ാ സ ാര് ആ പ ികളിെലേയാ സ ാര് ജീവന ാ െട ചികി ് അംഗീകരി െ ആ പ ികളിെലേയാ ചികി ് ലഭി Medical Reimbursement ക Gross Salary യിൽ േ തി . Gratuity. Leave Surrender എ ിവെയ ാം ി Gross Salary Income കാണണം. Commutation of Pension. CCA. ഇത് കാണി ാൻ ഒ "Self Declaration" നൽകിയാൽ മതിയാ ം. 80 EE കാരം െഹൗസിംഗ് േലാ പലിശ 50. ഇതിനായി പലിശ നൽേക ാപന ിൽ നി ം പലിശ സംഖ . (1) ആ വർഷം ലഭി HRA .000 പ ഒ വർഷം HRA ലഭി ഒരാ െട ഒ വർഷെ ശ ളം (Pay+DA) 450000 പ ആെണ ിരി െ . (3)ശ ള ിെ 40%. നർനിർ ാണം എ ിവ ് േവ ിഎ േലാ എ ്എ താെണ ി ം പരമാവധി ഇളവ് 30.000 പ െകാ െ ിൽ 15. Conveyance Allowance (for performance of duties of an Office). ഇനി പറ ് ഇന ളിൽ ഏ ം റ ത് മാ മാണ് ഇളവായി ലഭി ത്. DA Arrear. B. 24.000 വെര Transport Allowance(granted to travel between residence and place of duty). േലാ എ തിെ ഉേ ശ ം എ ിവ കാണി സർ ിഫി ് ഹാജരാ ണം. Leave Travel Concession. അയാൾ ആ വർഷം 44000 വീ വാടക െകാ െ ിൽ ഇളവ് ഇ .000 െകാ െ ിൽ 5000 പ ഇളവ്.000 പ വെര നിബ നക ് വിേധയമായി അധിക കിഴി ്. 2017 ഏ ിൽ ഒ ി ം 2018 മാർ ് 31 ം ഇടയിൽ ലഭി Festival Allowance.000 പ ഇളവ് ) Net Salary Income ി നി ം Housing Loan Interest റ ക ം മ വ മാന ൾ (Income from other Sources) ഉെ ിൽ അവ ക ം െചയ്താൽ GROSS TOTAL INCOME കി . ഇതി നി ം Chapter VI-A യി പറ ിരി അ ഹമായ കിഴി കൾ റ ാൽ കി താണ് Taxable Income. വീടിെ ഉടമ ാവകാശം ഉ ജീവന ാർ ് മാ േമ ഈ റവിന് അർഹത . ര ല ം ഇള ലഭി ാൻ േലാ എ സാ ിക വർഷം തൽ വർഷ ി ിൽ നിർ ാണം ർ ിയാ ിയിരി ണം. 15. DA. ഇതി നി ം െ ാഫഷനല് ടാ ്. HRA വാടകവീ ിൽ താമസി ക ം ശ ള ിെ (Pay+DA) പ ശതമാന ിൽ തൽ വീ വാടക െകാ ക ം െച ജീവന ാർ ് മാ മാണ് HRA ഇന ിൽ റവ് ലഭി ാൻ അർഹത. 2017 മാർ ് തൽ 2018 െഫ വരി വെര മാസ ളിെല Pay. Housing Loan Interest സ ം താമസ ിനായി വീട് നിർ ി തിേനാ വാ തിേനാ റി യർ െച തിേനാ ി പണി തിേനാ എ േലാണിെ പലിശ നിബ നകൾ ് വിേധയമായി റ ാം.000 പ മാ േമ റവ് ലഭി . Special Allowance. Pay Arrear . See Deductions below. 1-4-1999 ന് ്എ വാ യാെണ ിൽ പരമാവധി 30. അയാ െട ശ ള ിെ പ ് ശതമാനം 45. 50.000 പയിൽ ത Medical Reimbursement ക Gross Salary യിൽ ണം.000 പയാണ്. Overtime Allowance .000 ആണേ ാ. 1-4-1999 ന് േശഷം വീട് വാ തിേനാ ഉ ാ തിേനാ എ വാ യാെണ ിൽ പരമാവധി 2 ല ം പ റവ് ലഭി ം. 70.2017-18 െല ആദായ നി തി കണ ാ വിധം. HRA. A. Downloaded from MATHSBLOG Page 2 . റി യ െമ റ് സമയെ Leave Surrender. C. റി യർ. Bonus. വാടക വീ ി താമസി വ െട HRA എ ിവ റ ് Net Salary Income കാണാം. Housing Loan െ തലിേല ് അട ക 80 C യി റവിന് പരിഗണി ം. PF എ ിവ ഒഴിവാ ാം.

1. വീട് നിർ ാണ ിേനാ വാ തിേനാ എ വാ െട തിരി ടവിൽ തലിേല ഭാഗം 80 C കാരം കിഴിവിന് അർഹമാണ്. 7. 6. IDBI.000 പ വെരയാണ്.) 3. െപ ിക ാ ' കന സ ി അ ൗ ് ീമില് നിേ പി ക ഇവ ടാെത അംഗീകരി Superanuation Fund . Scheduled Bank കളിേലാ േപാ ് ഓഫീസിേലാ 5 വർഷ ിൽ റയാ കാലേ ് Tax Savings Approved Scheme കളിെല ിരനിേ പം. 4. എ ാൽ Tution Fee അ ാെത മ ഫീ കെളാ ം ഇളവിന് അർഹമ . 80 CCD(1) National Pension Scheme (NPS) അട ജീവന ാരെ വിഹിതം 80 CCD(1) കാരം കിഴിവായി ലഭി ം.000 പ വെര NPS നിേ പ ിന് അധിക കിഴിവ് ലഭി ം.നിേ പി അരിയ ം കിഴിവായി അ വദി ം. Tution Fees . സ ം താമസ ിനായി വീട് വാ ിയതി Stamp Duty.ജീവ ാരെ േയാ ഭാര /ഭർ ാവിെ േയാ മ െടേയാ േപരിൽ അട Life Insurance Premium കിഴിവായി ലഭി ം. 80CCD(1) എ ിവ െട ആെക കിഴിവ് പരമാവധി 1. 8. ഇത് ശ ള ിെ (Pay+DA) െട 10 % ിൽ ടാൻ പാടി . ീ ൈ മറി ാസ് ത ഇ യിൽ പഠി ഏത് Full Time േകാ ം ആവാം. ഇതി റേമ ഈ 80 CCD(1B) കാരം 50. NABARD എ ിവ െട Infrastructure Development Bond എ ിവയിെല നിേ പ ം Section 80 കാരം ഇളവിന് അർഹമായ മ നിേ പ ം റ ാം. 2016-17 വർഷം അട ക മാ േമ 80 C കാരം കിഴിവായി ലഭി . Registration ഫീസ് എ ിവ. േനാ ിൈഫ െച Annuity Plan. എ ാ GPAIS പ ി എ ് കാ . (എ ാൽ റി യറി ിേനാ നർനിർ ാണ ിേനാ എ േലാണിെ തലിേല തിരി ടവ് അ വദനീയമ ) 5. ICICI.000 ല ം Downloaded from MATHSBLOG Page 3 . േനാ ിൈഫ െച Mutual Fund. Provident Fund ൽ നിേ പി subscription ക ം. Section 80C. 1.50.000 പയാണ്.50. SLI. അതായത് പരമാവധി അ വദനീയമായ കിഴിവ് േപാളിസി െട 20%/ അെ ിൽ 10% വെരയാണ്. 80 CCC LIC െടേയാ മ അംഗീ ത ഇൻ റൻസ് ാപന ളിെലേയാ െപൻഷൻ പ തികളായ Annuity Plan കളിെല നിേ പം. Income Tax േരഖകളി ം Form 16 ം മ ം Taxable Income എ തിന് Total Income എ ് കാണാം.ജീവന ാരെ പരമാവധി ര ികൾ ് േവ ി അട Tution Fees ഇളവായി ലഭി ം. LIC െട ം UTI െട ം Unit Linked Insurance Plan .50. Entrance Coaching േപാ െ ഷ ടഷ ക ് അട ഫീസ് പരിഗണി ി . FBS എ ിവ കിഴിവ് ലഭി ം. National Saving Certificate .Taxable Income ിനാണ് നാം നി ിത നിര ് കാരം ടാ ് കണ ാ ത്. 2. GIS. (1- 4-2012 ്എ േപാളിസി ആെണ ിൽ ീമിയം േപാളിസി െട 20 % ിൽ ട ത് എ ം 1-4-2012 േശഷം എ േപാളിസി ആെണ ിൽ ീമിയം േപാളിസി െട 10 % ിൽ ട ത് എ ം വ വ ്. 80CCC . Chapter VI -A യിെല കിഴി കൾ 80 C Savings and Deposits ന ് ലഭി ധാന കിഴിവായ Section 80 C കാര കിഴി കൾ പരമാവധി 1.

ഈ വ ് കാര കിഴിവിന് അർഹമായ പ തിയാണ് Rajiv Gandhi Equity Saving Scheme. ശ ള ി െറ 10% മാ ം എ നിബ ന ഈ കിഴിവിന് ഇ .000 അെ ിൽ 25. 80% ിൽ തൽ ൈവകല ം ഉെ ിൽ 1.000 വെര കിഴിവ് േനടാം. ഇവരിെലാരാൾ സീനിയർ സി ിസ ആെണ ിൽ കിഴിവ് പരമാവധി 30.000 ആണ്.000 പ ം അ ാ വ ് പരമാവധി 25. Employer's Contribution വ മാന ിെ െട ിയി െ ിൽ മാ േമ കിഴിവ് ലഭി .000 പ വെര കിഴിവ് ലഭി ം. പരമാവധി കിഴിവ് ശ ള ിെ (Pay+DA) 10% മാ മാണ്.(For Disability of dependants with disability) ജീവന ാരെ ശാരീരിക. Health Insurance ീമിയം. Downloaded from MATHSBLOG Page 4 . ഷ. DD etc) നൽകിയതാവണം . പരമാവധി 25.000 പയാണ് കിഴിവ് ലഭി ക.000 പ കിഴിവ് ലഭി ം. െചലവഴി ക എ യായാ ം 75. Multiple Disability എ ിവ ് Form 10-IA യിൽ ആണ് സർ ിഫി ് ഹാജരാേ ത്. നിേ പ ിെ പ തി ക കിഴിവ് പരമാവധി 25.000 കവിയാൻ പാടി . മാതാപിതാ ൾ. ഇത് ടാെത ജീവ ാരെ മാതാപിതാ െട േപരിൽ അട Health Insurance ീമിയ ി മെ ാ 25.000 വെര ആവാം. മാനസിക ൈവകല ഭാര /ഭർ ാവ്. ജീവന ാരേനാ ഭാര േ ാ മ ൾേ ാ നട ിയ Preventive Health Check up നായി ന ിയ ക പരമാവധി 5000 പ ം 80D കാരം കിഴിവിന് അ ഹത താണ്. Cerebral palsy .000 െട ഇളവ് ലഭി ം. മാതാപിതാ ൾ ് നട ിയ Preventive Health Check up 5000 പ വെര 80D കാര കിഴിവിന് അർഹമാണ്. ഇതിൽ ഏെത ി ം ഒരാ െട ായം 60 വയ ് ർ ിയാെയ ിൽ പരമാവധി ക 30.25. Health Check up ന് പണം േനരി ് നൽകിയതാവാം. 80 DD . Senior Citizen ഉ െ ംബ ിന് പരമാവധി 30. ഇതിനായി Medical Authority യിൽ നി ം സർ ിഫി ് ഹാജരാ ണം. നരധിവാസം എ ിവ ് േവ ി െചലവഴി ാ ം ഇവ െട സംര ണ ിനായി ഇൻ റൻസ് ക നികളിെല ഇതിനാ അംഗീ ത ീ കളിൽ നിേ പി ാ ം 80DD കാരം കിഴിവ് ലഭി ം. നിേ പം നട ിയ േശഷം ടർ യായ 3 സാ ിക വർഷ ി ിൽ ഏെത ി ം ഒ വർഷം ഈ കിഴിവ് claim െച ാം. ചികി ാെചലവ് േനരി ് പണമായി ന കിയത് ആവ ത്.000 പ വെര ലഭി ം. 80 CCD(2) National Pension Scheme (NPS) േല ് Government അെ ി Employer അട Employer's Contribution 80 CCD(2) കാരം കിഴിവിന് അ ഹമാണ്. Autism. മാതാപിതാ ആെക കിഴിവ് 30. സേഹാദര ൾ എ ിവ െട ചികി . െ യിനിംഗ്. Health Insurance ഇ ാ 80 വയ മാതാപിതാ െട ചികി ാെചലവി 80D കാരം 30. 80 CCG േനാ ിൈഫ െച Equity Saving Scheme കളിെല നിേ പ ിന് അ വദി കിഴിവാണ് ഇത്.000 പ മാണ് കിഴിവ്. ഈ നിേ പം 3 വർഷേ ് േലാ ് െച തായിരി ണെമ ം ജീവന ാരെ Gross Total Income 12 ല ിൽ ട െത ം നിബ ന ്. 80 D (Health Insurance Premium) ജീവന ാരെ േയാ ഭർ ാവ് അെ ിൽ ഭാര െടേയാ മ െടേയാ േപരിൽ അംഗീ ത ഇൻ റൻസ് ക നികളിൽ അട Health Insurance ീമിയം. 80 കഴി വ െട ചികി ാെചലവ് എ ിവ േനരി ് പണമായി നൽകാെത മെ െത ി ം വഴി (Cheque. മ ൾ.വെര കിഴിവിനായി ഉപേയാഗി NPS നിേ പം കഴി ് ബാ ി താണ് 80 CCD(1B) കാര കിഴിവിന് പരിഗണി ക.

thalassemia എ ിവ െട ചികി െചല കൾ ാണ് അർഹത ത്. അതാത് േരാഗ ളിൽ െ ഷ ൈലസ് െച േഡാ റിൽ നി ം Prescription ഹാജരാ ണം. േരാഗ ിെ േപര്. (ചില Notified Fund കളിേല ് ാപനം വഴി േശഖരി സംഭാവന TDS ന് പരിഗണി ം. hemophilia .000 പ കിഴിവ് ലഭി ം.000 പയാണ് പരമാവധി ലഭി ാ കിഴിവ്.25. chorea . 80 വയ ് കഴി വ ് പരമാവധി 80. 80DD യിേല േപാെല തെ ഇവിെട ം സർ ിഫി ് ഹാജരാ ണം. Multiple Disability എ ിവ വ 80DD.80U (For Employee with disability) സാ ിക വർഷ ിെല ഏെത ി ം കാല ് ജീവന ാരന് Disability (40% or above) ഉെ Medical Authority സർ ിൈഫ െചെ ിൽ അയാൾ ് 75. Income Tax Return സമർ ി അവസര ിൽ കിഴിവ് കാണി ാം.) 80GGC (Donation to political parties) 80GGC കാര കിഴിവ് TDS ന് പരിഗണി ി . രജിെ ഷ ന ര്. 80U കിഴി ക ് Form 10-1A യിലാണ് സ ിഫി ് വാേ ത്. Neurological diseases (dementia . parkinson disease etc ) .പലിശ അട ട ിയ വർഷം തൽ ഏഴ് വർഷ ാലമാണ് ഈ കിഴിവ് ലഭി ക. ataxia . എ ാൽ േരാഗി Senior Citizen (60 വയ ി കളി ) ആെണ ിൽ 60. Income Tax Return സമർ ി അവസര ിൽ അതിൽ കാണി ് ഇളവ് േനടാം. വിേദശ ് പഠി ാ േവ ിഎ േലാണിെ പലിശ ം ഈ ഇളവ് ലഭി ം. Autism. സേഹാദര ൾഎ ിവരിൽ ആർെ ി ംഉ േത ക േരാഗ ൾ ചികി ാെചലവ് 80DDB കാരം കിഴിവ് അ വദി ം. ഗവെ ് ആ പ ികളിെല േഡാ മാര് തെ േവണെമ ് നി ബ മി . 80 E (Interest on loan for higher education ) ഭർ ാവ്/ഭാര െടേയാ മ െടേയാ താൻ ലീഗൽ ഗാർഡിയൻ ആയ ിക െടേയാ ഉ തവിദ ാഭ ാസ ിന് ബാ ിംഗ് ാപന ളിൽ നിേ ാ ചാരി ബിൾ ാപന ളിൽ നിേ ാ ജീവന ാര എ വാ െട പലിശയായി അട സംഖ 80U കാരം കിഴിവ് ലഭി ം. aids. 40. അ ്. 80E കാര കിഴിവിന് പരിധി ഇ . 80 G (Donations to notified Funds and charitable institutions) ചില Notified Fund കളിേല ം Charitable Institution കളിേല ം നൽകിയ സംഭാവന 80G കാരം കിഴിവ് ലഭി ം.000 പഎ നി ിത കയാണ് ഇളവ്.000 പ വെര കിഴിവ് ലഭി ം. MD ഉ Neurologist / Pediatric Neurologist അെ ി സ ാര് ആ പതികളിെല Civil Surgeon / Chief Medical Officer എ ിവരി നി ംസ ിഫി ് വാ ാം. ശ ള ിൽ നി ം റ ടാ ് (TDS) കണ ാ തിന് ഇത് പരിഗണി ി . Cerebral palsy. ഈ Prescription േരാഗി െട േപര്. motor neuron disease . Reimbursement അെ ി insurance ക ലഭിെ ി അത് കഴിേ ഇളവ് ലഭി . malignant cancer . േയാഗ ത എ ിവ ഉ ായിരി ണം. 75. മ ൾ.000 പ വെര കിഴിവ് ലഭി ം. Higher Secondary Examination ന് േശഷം പഠി േകാ കെളയാണ് Higher education എ ത് െകാ ് ഉേ ശി ത്. Disability താ ാലികമാെണ ിൽ തിയ സാ ിക വർഷം വീ ം തിയ സർ ിഫി ് ഹാജരാ ണം. മാതാപിതാ ൾ. ക ൈവകല ം ഉ ആളാെണ ിൽ (Above 80 % disability) 1. െ ഷലി ് േഡാ െട േപര്. Representation of the People Act െ Section 29A കാരം രജി ർ െച പാർ ികൾ ് നൽകിയ Downloaded from MATHSBLOG Page 5 . ഭർ ാവ് അെ ിൽ ഭാര . വയ ്. അ ാെത െചലവഴി കയ .000 പ ഇള ്. 80 DDB (For Medical treatment of specified diseases) ജീവന ാരൻ. chronic renal failure .

INCOME TAX . Internet banking എ ിവയി െട നൽകിയതാവാം.. ഇതിന് സഹായകരമായ േസാ ്െവയ കൾ ഉപേയാഗി ാം. Form 10E വഴി Relief ന് അർഹത െ ിൽ അത് അടേ തായ ടാ ിൽ നി ം റ ാം.സംഭാവന കിഴിവ് ലഭി ം. Relief u/s 89(1) ൻവർഷ ളിൽ ലഭിേ ശ ളം. ഇതാണ് ഈ സാ ികവർഷം അടേ ടാ ്. േകാ -ഓ േറ ീവ് ബാ ് . ിരനിേ പ ി െറ പലിശ ് 80TTA കാരം കിഴിവി . ഇതി ഈ വ ഷെ നിര ് കാരം ടാ ് കണ ാ ണം. ഇതിേനാട് 3 % Cess ടി ണം. ഇതിനായി 'Anticipatory Income Tax Statement' ത ാറാ ണം. ഇതി ടാ ി െറ 12 ല് ഒ ഭാഗം ഓേരാ മാസെ ംശ ള ി നി ം റേ ത് DDO ആണ്. ഇതി ം ത അട ി െ ിൽ ചില നിബ നക ് വിേധയമായി പരമാവധി 50.000 പ ടി 80EE കാരം റ ാം. DD. Credit card . കാഷ് ആയി ന ിയ സംഭാവന പരിഗണി ി . സംഭാവന ർ മായി കിഴിവിന് പരിഗണി ം. (3) വീടി െറ വില 50 ല ി ം േലാണ് 35 ല ി ം റവായിരി ണം. ആെക അടേ ടാ ് കണ ാ ി അതി നി ം 10E േഫാം വഴി ലഭി റിലീ ം ൻമാസ ളിൽ ശ ള ിൽ നി ം TDS ആയി റ ടാ ം ആെക ടാ ിൽ നി ം റ ക. Cheque . (4) േലാ ഒ Financial Institution നി ംഎ താവണം. 80 GGC എ ിവ ഒഴിെക എ ാ കിഴി ക ം DDO ് അ വദി ാ വയാണ്. 80EE (Interest of Housing Loan) വീട് നി ാണ ി ം വാ തി ം എ െഹൗസിംഗ് േലാണിെ Interest 2 ല ം വെര Income from House Property എ ശീ ഷക ിൽ ന മായി കാണി ് റ ിരി മേ ാ. ൻവർഷ ളിേല ശ ളം അതാത് വർഷ ളിെല വ മാനേ ാട് ി ടാ ് കാ ക ം ഈ വർഷെ വ മാന ിൽ നി ് റ ടാ ് കാ ക ം െച കണ ് Form 10E യിൽ െച ് ന ് Tax Relief േനടാം. നി ൾ മ വ മാനം എ നിലയി Gross Total Income ിൽ പലിശ ിയി െ ിൽ മാ േമ ഈ കിഴിവിന് അർഹത .000 പ കിഴിവായി ലഭി ം.േ ാത ി നി ം ടാ ് റ ൽ ഓേരാ വ ി ംഒ Financial Year െല വ മാന ിന് ഇ കം ടാ ് കണ ാ ി ആ വ ഷം മാ ് 31 നകം അട ിരി ണം. കളില് പറ അ ഹമായ കിഴി കൾ റ ാ Taxable Income കി . (2) േലാ അ വദി അവസര ില് വീട് ഉ ായിരി ത്. ഇത് DDO ് സമ ി ണം. നിബ നക (1) േലാ 2016 ഏ ി 1 ം 2017 മാ ് 31 ം ഇടയി എ താവണം. േപാ ് ഓഫീസ് എ ിവിട ളിെല SB Account കളിൽ നി ം ലഭി പലിശ പരമാവധി 10.അറി ിരിേ കാര ൾ TDS . ശ ളവ മാന ാ െട ടാ ് DDO (Drawing and Disbursing Officer) ആണ് ശ ള ി നി ം റ ് അടേ ത്. 80TTA (Interest in SB Account) ബാ ് . ഇവയി 80 G. മതിയായ േരഖക പരിേശാധി ് നിജ ിതി േബാധ െ ് േവണം അ വദി ാ . ഇതാണ് െഫ വരി മാസെ ശ ള ിൽ നി ം റെ ത്. 'Anticipatory Income Tax Statement' ന കാന് വീ Downloaded from MATHSBLOG Page 6 . ഓേരാ വ ഷ ി െറ ം ട ിൽ ജീവന ാരന് ആ വ ഷം തീ ി ആെക വ മാനം കണ ാ ി തീ ി എ ാ കിഴി ക ം റ ് തിയ നിര ് കാരം ടാ ് കാണണം. Chapter VI -A യിെല ധാന കിഴി കൾ ഇവയാണ്.DA ട ിയവയിൽ ഏെത ി ം അരിയറായി ഈ വർഷം ലഭി ത് ലം ഉ ായ ടാ ് വർ നവിൽ നി ് ര േനടാൻ Section 89 (1) നെ സഹായി ം.

വ ത ാസം ക ാ ഉടെന ഷറിയില് േരഖാ ലം അറിയി ണം. ഇ െന സ ഭ ിൽ DDO േയാട് E TDS Return കറ ് െച ാ ആവശ െ ടാം. ഒേ ാബ .വ ിയാ DDO ് റ കിഴി ക പരിഗണി ാെത ടാ ് കണ ാേ ി വ ം. Final Income Tax Statement മാ ് ആദ വാര ില് ലഭി െഫ വരി മാസശ ളം ആണ് ആ വ ഷെ അവസാന ശ ളം. ഇത് ഏെതാെ ജീവന ാ െട ടാ ് ആണ് എ ് ആദായനി തി വ ിെന അറിയിേ ത് DDO െട മതലയാണ്. അ ഹമായ കിഴി ക െട നിജ ിതി േബാധ െ തിന് DDO ് ആവശ മായ േരഖക സമ ി ണം. E TDS Return ത ാറാ ിയാ ലഭി 27 A എ േഫാറ ം ഒ ി ന കണം. േസാ ്െവയര് വഴി ത ാറാ . ഇത് പരിേശാധി ് ത മാെണ ് ഉറ വ േ ത് DDO െട മതലയാണ്. DDO അ വദി ാ കിഴി ക Income Tax Return ഫയ െച േ ാള് അതിൽ ഉ െ ക ം Assessing Officer േരഖക ആവശ െ േ ാ കാണി ക ം െച ാം. ഡിസംബര് മാസ ളിേലത് ജ വരി 31 നകം സമ ി ണം. െമയ്. മാസ ളില് ഷറിയിൽ ന കിയ ടാ ിെ E TDS റിേ (ഒ ാം Quarter) ൈല 31 നകം upload െച ണം. ജീവന ാ െട ശ ള ി നി ം റ ടാ ് വീ ം അട ാന് േനാ ീസ് വരാ കാരണം മി േ ാ ം E TDS Return വ െത ായിരി ം. 24 G േഫാറ ി ജി ാ ഷറി ഓഫീസ ന കിയ ന െട ാപന ിെ കണ ് NSDL െവബ്ൈസ ിെല "BIN VIEW' വഴി ന ് പരിേശാധി ാ താണ്. Filing of Statement by Treasury Officer ാപന ി നി ം റ നി തി ഷറിയിലാണേ ാ എ ിേ ത്. ൈവ ഓേരാ ദിവസേ ം 200 പയാണ് പിഴ.fvu ഫയ CD യി േകാ ി െച ് അ Tin Facilitation Centre upload െച ാ ന കാം. മാ ് മാസ ളി ന കിയ ടാ ിെ E TDS Statement െമയ് 31 നകം ന കണം. E TDS Return Filing by DDO ഷറി വഴി ഓേരാ മാസ ം അട ടാ ് അതാത് ാപന ിെ TAN ന റി ആണ് അട ിരി ക. ന കിയ ശ ളം എ ീ വിവര േളാെടാ ം 'Income Tax Statement'െല വ വിവര ം അതിെല Annexure II കാണി ണം. Form 16 (TDS Certificate) ന കൽ Downloaded from MATHSBLOG Page 7 . െസ ംബ മാസ ളില് ഒ ിയ ടാ ിെ E TDS Return (ര ാം Quarter) ന േക ത് ഒേ ാബര് 31 നകമാണ്. ഇതി ഓേരാ ജീവന ാരെ ം ഓേരാ മാസെ ം ടാ ്. 24 G േഫാറ ി ഓ ൈലന് ആയി അ മാസം പ ാം തി തി ് ാണ് ഇത് സമ ി ത്. ഇതിനാണ് ഓേരാ ് മാസ ിന് േശഷ ം E TDS Return സമ ി ത്. അത് െകാ ് എ ാ വ മാന ം കിഴി ക ം പരിഗണി ടാ ് ത മായി കണ ാ ി 'Income Tax Statement' DDO ് ന കണം. ഓഗ ്. സാ ിക വ ഷ ിനിടയിൽ ശ ള ിേലാ കിഴി കളിേലാ വലിയ വ നേയാ റേവാ ഉ ായാൽ ആ സമയം തിയ Anticipatory Statement ത ാറാ ി ടാ ് കണ ാ ി ബാ ി മാസ ളില് തവണകളാ ി റ ണം. PAN കാ ഡ് ഇ ാ ഒരാളിൽ നി ം ടാ ് റേ ിവ ാൽ അയാ െട Taxable Income ി െറ 20 % TDS ആയി റ ണം. RPU എ ആദായനി തി വ ിെ Software ഉപേയാഗി ് ഇത് ത ാറാ ാം. െഫ വരി. ഏ ി . ഇ െന ഉ െ ിയവ െട Form 16 മാ േമ പി ീട് െഡൗ േലാഡ് െച ് കി ക . ജ വരി. നവംബര്. ഓേരാ ാപന ി നി ംഒ മാസം ലഭി ടാ ിെ കണ ് അതാത് ജി ാ ഷറി ഓഫീസ മാര് ആദായനി തി വ ിന് ന . ൈല.

000 പ വെര 80 TTA കാരം കിഴി ്) Family Pension ലഭി ക Income from other sources എ head ഉ െ ി ആെക വ മാന ിൽ ണം. െമയ് 31 ന് ് ഇത് ന കിയിരി ണം. 10E േഫാം ഉപേയാഗി ് Section 89 കാര റിലീഫ് േനടിയവര് ഒ േത ക കാര ം ി ക. നി ബാ ില് ടാ ് േനരി ് അട ി ് എ ിൽ അത് Part C യി ം കാ ം.50.tdscpc. ബാ ് പലിശ േപാ മ ് വ മാന ഉ വര് അത് ടി ഉ െ ി ആെക വ മാന ി ടാ ് സ യം കെ ി അതാത് സാ ിക വ ഷ ി ിൽ തെ അട തീ ണം. െമയ് 31 നകം Form 16 ന കിയിെ ിൽ ൈവ ഓേരാ ദിവസേ ം 100 പ വീതം penalty മ ാ താണ്. Income Tax Challan ITNS 280 ഉപേയാഗി ് സ ം PAN ന റി ടാ ് ബാ കളിൽ അട ാം. ഇ െന മ വ മാന ംശ ള ംഉ െ ി ടാ ് കാ ക. അത് െകാ ് െമയ് 15 നകം Fourth Quarter E TDS Return സമ ി ാന് DDOമാ ി ണം.gov. Downloaded from MATHSBLOG Page 8 . റിേ ശരിയായി ഫയൽ െച േതാെട ആ വ ഷെ നി തി സംബ മായ കാര ള് ിയായി. Part B DDO സ യം ത ാറാ ി Part A േയാട് ഒ ം െവരിൈഫ െച ് ഒേ ാ ടി ന കണം. നി െട PAN ന റി ബാ കേളാ മേ െത ി ം ാപന േളാ നി വ മാന ിൽ നി ം ടാ ് പിടി ് അടെ ിരി ാം. അതി Part A എ പ ികയി TDS ആയി റ ടാ ് കാണാം. (Savings Bank Account പലിശ 10. 26AS നി ള് ആെക അട ടാ ് എ െയ േനാ ക.000 പ ് കളിൽ വ മാന എ ാവ ം ൈല 31 നകം Income Tax Return സമ ി ണം.in) നി ം DDO െഡൗ േലാഡ് െച ണം. അട ടാ ് റവാെണ ി റ സംഖ ബാ ിൽ ITNS 280 ചലാന് ഉപേയാഗി ് അട ണം. ഇതി െറ Part A ആദായ നി തി വ ി െറ TDS ഇടപാ കാ ൈസ ് ആയ TRACES (www. ഇത് ത ാറാ ാ Form 16 ആവശ മായി വ ം. Income Tax Return നി തി പരിധി ് കളി അതായത് 2. നാലാമെ Quarter E TDS Return ന കി കഴിേ Form 16 Part A െഡൗ േലാഡ് െച ാന് സാധി .000 പയിലധികം interest ന കിെയ ിൽ അവര് അതി െറ 10% ടാ ് deduct െച ് PAN ന റി അട ിരി ം. ബാ ് പലിശ ലഭി ാ സാധ ത വര് E Filing ൈസ ി േലാഗിന് െച ് 26 AS െഡൗ േലാഡ് െച ് േനാ ണം. Part 1A ത Part G വെര ഏെത ി ം പ ികയില് നി െട േപരിൽ ടാ ് വ ി േ ാഎ ് േനാ ക.നാല് ക ാ കളിെല ം E TDS Return സമ ി കഴി ാൽ DDO െട അ ഉ രവാദിത മാണ് ടാ ് റ ജീവന ാ െ ാം Form 16 (TDS Certificate) ന കഎ ത്. ബാ ി നി ം നി ് 10. Income Tax Return ഫയ െച േ ാൾ E Filing Portal 10E േഫാം എ ് രി ി ് submit െച േശഷം മാ േമ ITR ത ാറാ ി submit െച ാ .