ൌരൌദസംഗീതതിൌന കഥ

രാധാകഷന കാകേശരി
േകാവിലൌന

കഥകളൌട േകവലാസവാദകന മാതമായ ഞാന ആ കഥകൌള നിരപണദഷയാ വിശകലനം
ൌചയ് വിദഗമായ ഒര പഠനം നടതാനരഹനല; പാപനമല. അതൌകാണ് ആ കഥകള എനിലളവാകിയ
ചില ൌപാതധാരണകൌള, ഒൌടാൌക അവിദഗമായിതൌന ഇവിൌട പകരതാേന ഞാനേദശികനള.
േകാവിലൌന
കഥകൌളകറിേചാരകേമാൌഴാൌക
ഞാന
അനസരികാറള ഒര കാവയമണ്--ൈവേലാപിളിയൌട "കടിൌയാഴികല.”
േകാവിലൌന കഥകളകം ആ കാവയതിനം ആശയപരമായ പലബനം
േപാലമില.
കടിൌയാഴികല-ൌനേപാൌല നൌമ പിടിചകലകന,
തീവസംേവദനമളവാകന,
ഒര
മലയാളകവിത
കഴിഞ
നാല
ദശകങളകിടയില എഴതൌപടിടേണാ എന സംശയമാണ്. എനിടം
പഥിതമായ

കതി
ഒര
നിരപകമനസിേനയം
ഇവിൌട
ഉദബദമാകികണില.
ആ കതിയൌട േപരില ൈവേലാപിളി
അറിയൌപടമില.
േകാവിലൌന കഥയൌട കഥയം ഇതാൌണന്
സചിപികാനാണ് ഞാന ഈ ദശയം ചണികാടിയത്. പലരം കടം
ൌപാടിച് ശബമണാകകയം, തിേകാണചതേഷാണേപമങളൌട മറവില
നിനൌകാണ് പേരാഗമനം ഭാവിച ൌഞളിയകയം ൌചയ് പടം വളയം
വാങേമാൌഴാൌക, തൌന േപനയൌട നൌടൌലാടിയാൌത കാലതിൌന
തടിപകള ആതാരതമായി അനമിനം പകരന േകാവിലന േവണത
ശദികൌപടാൌത േപായി. (അകാദമി േപാലം എത ൈവകിയാണ്
അേദഹൌത കൌണതിയൌതേനാരകക.) ഈ അശദ നമൌട സാഹിതയാസവാദനശീലതിൌന ഒരികലം
മാപ ൌകാടകാനാവാത ൈവകലയൌതയാണ് സചിപികനത്.
കടം ൌപാടിച് ശബമണാകക എന ഞാന നേട പറഞേലാ.
ഈ ആശയം
വിശദീകരണമരഹികന. മലയാളതില കഥാപസാനം വളരനത് പേരാഗമനസാഹിതയസാനതിന്
സമാനരമായിരനവേലാ.
ഈ പേരാഗമനപവണതയൌട വകാകളായ കാഥികര ൌചയൌതനാണ്?
ൌതാഴിലാളി-മതലാളി വരഗേബാധതിൌന മാറാലമറയില, പലപാടം ചവചതപിയ േപമകഥകളൌട
പനരാഖയാനമേല അവര നടതിയത്? മനഷയമനസിൌന ആഴകയങളില മങി മൌതടത വിളമന വിദയ
അവരില പലരകം വശമിലായിരന.
േകവലം ഉപരിതലസരശിയായ ജീവിതദരശനതിൌന
സനതികളായിരന അവയിലധികവം.
അതൌകാണാവാം ഏേതാ വിമരശകന സചിപിചത്,
ഇനേലഖയേശഷം മലയാളതില േനാവേല ഉണായിടിൌലന്. ഇതയം ഉറപിചപറയേമാള എതിരപകളൌട
ഒര േവലിേയറം തൌന ഞാന മനില കാണന. തലമറകൌള ആേവശം ൌകാളിച, കാലികപാധാനയമള
പടപാടകൌളയം
മദവാകയപായമായ
കഥകൌളയം
മാറിനിരതി
േവണം
കഥാസാഹിതയൌത
വിലയിരതാൌനനവനാല ഈ എതിരപകളക് വലിയ കാമിൌലന കാണാം.
േകാവിലന പറിയ ഒേരൌയാരബദം അതാൌണന േതാനന. തിരകിലനിൌനലാം വിടമാറി,
സവാനഭതികളക് ആരേടതമലാത സവകീയൈശലിയില അേദഹം രപം നലകി. ആദയകഥ മതല
ഏറവൌമാടവില ൌവളിചം കണ "സവപങള” വൌര ഓേരാ കഥയം േകാവിലന് ഓേരാ പരീകണമായിരന.
ഭാഷയ് ചാടളിയൌട ശകിയം മരചയം നലക, ഇേമജകളിലൌട ഹദയൌത വികാരതീവതരംഗിതമാകക,
ഉലകയൌട തീവമായ പകാശനാളം േപാൌല ഒരികലം മിനിമറയാത ദീപത നലകക—ഇതാണ്
േകാവിലൌന ൈശലി. ആ ൈശലിേയാട് പിടികാന മൌറാര ൈശലിയമില. അൌതാര അനനവയമാണ്.
അതൌകാണാണ് മലയാളതിൌല ജീനിയസായ കാഥികനാണ് േകാവിലൌനന് ഉപദരശികാന േതാനനത്.
േകാവിലൌന കഥകൌളകറിച പഠികേമാള, േകാവിലൌനന മനഷയൌന ഒഴിച നിരതികടാ.

അതയം ആ മനഷയൌന ജീവിതാനഭവങളമായി ബനൌപടകിടകന ആ കഥാജീവിതം. നാടിനപറങളൌട
േവദനയൌട തീവതയാവിഷരികേമാഴം, ടഞകളില മരണഭീതിേയാൌട ജീവിതം ഉളംൈകയിൌലടത്
പതിയിരികന മനഷയൌന കഥ പറയേമാഴം, ഹിമാലയന താഴരകളില മഞ വീണറയന തണപില
വിളരത നിലകന ജീവിതകഥയാവിഷരികേമാഴം നിങളവിൌട കാണനത് േകാവിലൌനയാണ്.
കഥാപാതങളിലൌട കാഥികന ജീവികകയല, കവി കഥാപാതമായി മാറകയാണ്. ഇങൌന കട വിട് കട
മാറനിടേത ഏത കലയം വിജയികകയള.
നമൌട ഒര പശസനിരപകന മലയാളകഥാസാഹിതയൌത വിലയിരതന കടതില, േകാവിലൌന
േകവലം പടാളകഥകൌളഴതന ആളായി ചിതീകരിച കണ. എത ബാലിശവം അവിദഗവമായ അപഗഥനം േകാവിലന ഒൌരാറ പടാളകഥയം എഴതിയിടല. േകാവിലൌന കഥകളില േതാകം, പീരങിയം, പടാളവം,
നാടിനപറവം, ചങലവടയം, പളവനപാടമണ്. പേക, അേപാൌഴാൌകയം േകാവിലന പറഞത്
മനഷയകഥയായിരന. അൌതതയം തീവമായി ആവിഷരികാേമാ, അതയം തീവമായി ആവിഷരിച. സവനം
കഥകളിേലക് പടാളബാരകകളൌട പശാതലം ആവാഹിചേപാൌല, നാടിനപറതിൌന ൌരൌദഭംഗികളം
അേദഹം ആവാഹിചിടണ്. അതൌകാണ േകാവിലൌന പടാളകാഥികന എന ൌചറചിമിഴില അടയാന
ശമിചത ൌതറായിേപായി. ഈ ൌതറേല േകാവിലൌന സമഗമായി പഠികനതിന പലരകം പതിബനമായി
നിനൌതന ഞാന സംശയികന.
േകാവിലന മനഷയൌന കവിയാണ്; മഹതവതിൌന മഹാകവിയമാണ്. കവിയായി ജനിച കഥയില
കവിത പകരന കവി എനരതതിലാണ് ഞാന േകാവിലൌന കവി എന വിേശഷിപിചത്. കവിതയില
േതാറതൌകാണല, േകാവിലന കാഥികനായത്. കവിത കഥയാണ് എന േബാധം വനേപാഴാണ് അേദഹം
യഥാരതകവിയായത്. േതാറങളിലം മറം കഥയം കവിതയം കടികഴഞങൌന കിടകനത കാണേമാള
അത സവയകമാവമേലാ.
േകാവിലന പരീകണങളൌട കവിയാണ്.
കഥൌയ
ഭാവഗീതേതാടടപിച--കഥയൌടയം
കവിതയൌടയം
അതിര
വരമകള
ഒനാകിയ--കാഥികന
ശീ
എം.
ടി.
വാസേദവനനായരാൌണന് സാധാരണ പറയാറണ്. ശരിയാവാം.
എം. ടി. യൌട രീതി പൌക േവൌറയാണ്. തീവമായ ൌറാമാനിക്
സങലതിൌന േനരത നലിഴകളൌകാണ മറകിൌവച വീണ
േപാൌലയാണ് അേദഹതിൌന കഥകളധികവം.
എനാല
േകാവിലന അതിഭാവകതവതിൌന കവിയല. അതിഭാവകതവൌത
തീണാപാടകൌല
നിരതി,
കഥൌയ
റിയലിസതിൌന
ചായകടില, കവിതയിേലക പകരതിയ,
എം. ടി. വാസേദവനനായര

കവിയാണേദഹം. മറകംേതാറം മഴങന അനരണനതിൌന കഥയാണ് േകാവിലേനത്. പലേപാഴം
േകാവിലൌന കഥകള ൌചണയൌട നാദൌതയാണ് ഓരമിപികക.
പലേപാഴം ആസരൌമങിലം
ആഞേകറന ആ താളകതില ഒര ൌരൌദസംഗീതമണ്; ഈ ൌരൌദസംഗീതതിൌന കവിയാണ്
േകാവിലന എന് എനിക േതാനന.
ഈ ൌരൌദസംഗീതം വിശദീകരണമരഹികന.
േകാവിലൌന ജീവിതവീകണവമായി അതിന
ബനമണ്. ജീവിതതിൌന മദലതകളില ചറികറങി, താളേമളൌകാഴേപാൌട പദങൌള നതം ൌചയികന
ൌചപിടിവിദയ േകാവിലനറിയില – േകാവിലന വരതമാനകാലതിൌന കാഥികനാണ്. ആ കഥകളിൌല ഭാഷ
േനാക. എലാം വരതമാനകാലപരയവസായിയാകന.
ഈ വരതമാനകാലതിൌന തീവതയാണ്,
മഗതയല, േകാവിലന േകാരിപകരാനളത്. ജീവിതതിൌന ൈദനയം, നിരാശ, തീവാഘാതങള -- ഇവ
മാതേമ േകാവിലൌനന കാഥികൌന വികാരതീവനാക. അേപാള അേദഹതിലയരന സംഗീതതിന്
ൌമൌനതിൌന ഭാഷയല, ൌരൌദതിൌന ഭീകരമായ പരിേവഷമാണ് ൈകവരാറ്.
സഹാനഭതിയൌട
കാഥികനാണ് േകാവിലൌനങിലം, ആ സഹാനഭതിയൌട കഥ നിങൌള ൌഞടിപികനവിധം അേദഹം
ആവിഷരികം. ഈ ആവിഷാരം നിങളില നടകമണാകം.
അമിടൌപാടിച ശബം േകളപിച്,

കണഞിപികന വരണേഭദങള സഷികന നമൌട പല കാഥികരകം സാധികാത വിദയയാണത്.
േകാവിലൌന ജീവിതദരശനതിനം ചില സവിേശഷതകളൌണന് എനിക േതാനന. ജീവതൌത
സതയം, ശിവം, സനരം എൌനാൌക ഭംഗിയില പറയാന അേദഹതിനറിയം. പേക, ജീവിതതിൌന
ആധാരശില വിശപാണ്, അത മാതമാൌണനേദഹം പറയം. ആ വിശപിൌന നിങൌളങൌന അപഗഥിചാലം
അേദഹതിനഭിപായേഭദമില.
േകാവിലൌന
കഥകൌള
അളകാനള
അളവേകാല

ദരശനവിേശഷമായിരികൌമന് എനിക േതാനന.
കാലേതാൌടാപം വളരാന ശീലിച കാഥികനാണ് േകാവിലന. ൌകടിയ കറിക ചറം വടം കറങന
പല കാഥികരിലനിനം േകാവിലന വയതയസനാകനതിവിൌടയാണ്.
േകാവിലൌന ആദയകാലകഥകള
വാരനവീണ ൈശലിയിലല പിനീടള കഥകള രപം ൌകാണത്. ഓേരാ കഥയം ഓേരാ പരീകണമായി
കണകാകന കാഥികന് കാലേതാൌടാപം വളരാൌത വയ. ഈ വളരച േകാവിലൌന അതയനാധനികത
വൌര ൌകാണൌചനവിട എന േതാനാം.
അങൌന േകാവിലൌന കണ നിരപകനാരമണായിടണ്.
അതയനാധനികതയൌട ആചാരയനാണ് േകാവിലന എന് ഈയിൌടയാണേലാ ഒര നിരപകന സചിപിചത്.
അടത കാലത് ൌവളിചം കണ പല കഥകളം വയതയസമായ ൈശലിയില എഴതൌപടവയാണ്. അേപാഴം
സവനം േപന ൈകേമാശം വരാൌത സകികാന അേദഹതിന കഴിഞ. പലരം പാശാതയരൌട േപന കടം
വാങി, സവനൌമന ഭാവിച്, അസിതവതിൌന കഥകൌളഴതി അതയനാധനികപടം ൌകടി ഉയരനനിനേപാഴം
േകാവിലന േവറിട നിലകകയാണണായത്. ഒര ജീനിയസിന മാതം സാദയമായ ലാഘവേതാൌട ആ
പരീകണങൌള സവാംശീകരിച സവനമാകി ആശയചിതങളൌട പദരശനം നടതി അേദഹം--നിരാശയൌട
അപസവരമിലാൌത, േമാഹഭംഗതിൌന അവതാളമിലാൌത. ജീവിതതിൌന താളകതില ൌപാടിവിരിയന
ചഴികൌളയം മലരികൌളയം മനഷയേചതനയൌട അനരംഗതില ൌവചപാസികാേന േകാവിലന അേപാഴം
മതിരനിടള.
കാവിലൌന കഥകളില ൌടകികിനാണ് പാധാനയം എൌനാരാേകപം ഉയരനേകടിടണ്.
എഴതകാരൌന കാഫാണ് അതൌകാണേദശികനൌതങില ആ ശിലൈനപണി എഴതകാരൌന
ജീവവായവാണ്.
മറിച്, കലിചകടി
കതിമതയൌട പറംേതാടകളില
ൌപാതിഞ് കഥൌയ
വരണരാജികളൌകാണ് േമാടി പിടികന മാസരവിദയയാൌണങില, അത് േകാവിലന് വശമിലാത വിദയയൌത.
കഥയ് ആദിമദയാനൌപാരതം േവണൌമന ധരിചൌവചവരൌട ധാരണപിശകാവാം ഇതരൌമാര അപവാദം
പരതിവിടത്.
യഥാരതതില കഥയൌട രപശിലം വാരൌതടകകയല, വാരനവീഴകയാണ്
എേനാരതാല ഈ ൌടകികിൌനപറി വളൌരൌയാനം ഒചപാടണാേകണിവരില. ഒരാശയബീജം, ഒര
വികാരേരണ, ഉളില തറഞാല അൌതാര കഥയായി വികാസം പാപിച് കറപിേലക പകരം വൌര,
സവസമാവകയില േകാവിലൌന മനസ്. ഒേരാ വാകം, ധവനയാതകമാകി ആവനത മഴകതില, ചരകി,
അനവാചകഹദയതില ശകമായി തറപിേചലികവാന ആവശയമായ ശിലൈനപണി അപേപാള
വാരനവീണൌകാളം. ചിലേപാള കഥയ് ആദിയണാവില; ചിലേപാള അനയവം. എനാലം ആ കഥകള
േകളപികന വികരതിൌന ധീരനതനശബം അൌലൌകികമാണ്, മമ് േകടിടിലാതതാണ്.
േകാവിലൌന കഥകളില അനരീകസഷിക് സപധാനപങാണളത്. നിങൌള ചിലേപാള ഭീകരേമാ,
മറ ചിലേപാള അതിദയനീയേമാ ആയ അനരീകതില ൌകാണവിട് അേദഹം പിനവാങം. ഈ
അനരീകസഷിയില അേദഹം പകടിപികന ൈവദഗയം നിങൌള അസവസമാകം.
അനനമായ
പശസഞയം
സഷികാത,
നിങളൌട
മനസിൌന
വികാരവികബമാകാത,
ഒൌരാറകഥയം
േകാവിലൌനഴതിയിടില.
വയംഗയഭംഗിയാലാണ് ഇൌതാൌക സാധികനത്.
നിങള േകാവിലനമായി
സംസാരിചിടേണാ?
താണ സായിയില പതൌകപതൌക ആരംഭിച്, അതിതീവം പടരനകയറി,
ഉചസായിയിൌലതി, ചടം ൌവളിചവം നലകിേയ അേദഹതിന് സംസാരികാനാവ.
കഥകളൌട
അനരീകസഷിയൌട കഥയം ഇതതൌന.
ചിലേപാള ൌപാടിൌതറിേയാൌട ആരംഭികം, ചിലേപാള
ൌപാടിൌതറിയിലവസാനികം. മലയാളതിൌല ഏറവം പേകാഭകാരിയായ, മനഷയമനസില ൌകാടങാറിൌന
തടലരിവിടന, കഥാകാരനാണ് േകാവിലന എന പറയാന ഞാനാഗഹികന.
േകാവിലൌന കഥാപാതങള ഒരികലം കയാരിേകചറകളായിരനിടില. സവാനപവാസിയായ ഒൌരാറ

എഴതകാരൌനയം കഥാപാതങളക് കയാരിേകചറകളാവക വയ. ഓേരാ കഥാപാതേതയം അവരേടതായ
അനരീകതില നിരതി വയകിതവതിൌന പരണത വരതാന േകാവിലന ശമിച. അതൌകാണാണ്
േകാവിലൌനാപം എഴതിതടങിയ പലരേടയം കഥാപാതങള ൈടപകളായധഃപതിചേപാള, േകാവിലന
മാതം
ഒറൌപടനിനത്.
അതൌകാണതൌനയാണ്
പേരാഗമനസാഹിതയസാനതിൌന
േവലിേയറമണായേപാഴം, പലരം ൈടപകൌള സഷിച ൈകയടി വാങിയേപാഴം േകാവിലന ഒറൌപടനിനത്.
ഈ ഒറൌപടനിലകന വയകിതവതിൌന ഉടമയാവാന കഴിഞതാണ് േകാവിലൌന വിജയം. അേദഹം
കഥാേലാകതിൌല ഏകാനപഥികനാണ്.
അതൌകാണാണ് അേദഹതിൌന ൈശലി അകണവം
അകദവമായത്.
നാടനൈശലിൌയ കഥയിേലകാവാഹിച് ഗാമീണഗാനങളൌട ഭാവഭംഗി കഥകളേകകാന കഴിഞ
ഒേരൌയാര കാഥികന മലയാളതില േകാവിലന മാതമേത. “േതാറങളിലം” “സജാത”യിലൌമാൌക ആ
ൈശലി
വിജയം
ൌകാളനത
കാണേമാള

ൈശലിയൌട
വശയത
ഇനിയം
പരീകണവിേധയമാേകണിയിരികന എന പറയാന േതാനിേപാകന.
കഥൌയഴതാന സംഭവങളൌട അകമടി േകാവിലനാവശയമില. ഒര നിമിഷം, ഒരസവസത, ഒര
വികാരേരണ, ഇതൌയാൌക മതി േകാവിലൌന ഹദയൌത വികബമാകാന. ഈ വികബതൌയ േവേരാൌട
പറിചനടക—സംേവദനതിൌന അതിസമരതമായ േമഖല സഷികക—അതാണ് േകാവിലൌന രീതി.
തീരചയായം കഥാകാരന നിങേളയം ൌകാേണാടകയാവം. ആ ഓടതില നിങള തളരനവീഴാം. ഓടമാണ്
പധാനം. അനനമായ ഈ പയാണതിലം സമഹമനസാകിൌയ നിഷരണം പിടിചകലകാൌത ഒൌരാറ
വരിയം േകാവിലന് എഴതക വയ.
അതൌകാണതൌനയാണ് മലയാളതിൌല പേകാഭകാരിയായ
ഏകകാഥികനാണ് േകാവിലന എന പറയാന ഞാന ൈധരയൌപടനതം.
േപമം ൈകകാരയം ൌചയ് ആസവാദകഹദയതിൌന മദലതകളില നാദം
സഷികാത കാഥികര നമകില. പലേപാഴം സഭയതയൌട ഉദാതേമഖലകൌളതൌന
ഉലംഘിച് അവ പാറിപറന േപാകന. ഈ രംഗത് ഉദാതമായ േപമതിൌന
അനരീകം സഷിച വിജയിച ഒേരൌയാര കാഥികന മാതേമ നമകള--ഉറബ്.
േകാവിലന ഇവിൌടയം ഒറൌപടനിലകന.
േകാവിലൌന േപമരംഗങളില
ൈവകാരികമായ വികബതയൌട മായാവലയങളില. ജീവേചതനയൌട ആദിതാളമായ
ഉറബ്

രതിൌയ ഉദാതവലകരിച്, ജീവിതവമായി സമരസൌപടതി ചിതീകരികാനാണ് േകാവിലന ശമിചത്.
പണയതിൌന വരണപടങള കാണാന അേദഹതിന കണില.
ഉമിതീ േപാൌല നീറിപിടികന
വിശപിൌന, എലാ പരാധീനതകളം ൌകാണ വിങന മനഷയാതാവിൌന േപമമാണ് േകാവിലനകഥകളിൌല
േപമം. അത് ഉദാതമാണ്, തീവമാണ്, ആതേഭദിയമാണ്.
ഇതൌയലാം വിവരിചത് േകാവിലന മലയാളകഥാേലാകതില എങൌനൌയലാം ഒറൌപടനിലകന
എന വയകമാകാനാണ്. ഹിമാലയതിൌന മകളിലനിന് താഴരകളിേലകിറങി നിന് മനഷയജീവിതം
സമഗമായി കണ കവിേചതനയാണ് േകാവിലേനത്. േകാവിലൌന കഥകളിലകടി കടനേപായേപാള
ഉണായ ചില ചിതറിയ ചിനകള ആവിഷരികാന ഞാന ശമിച എന മാതം. േകാവിലൌന കഥകള
അപഗഥനാതകമല.
ഓേരാ കഥയം മഴപറ ഒറകാവയമാണ്.
അതൌകാണതൌനയാവാം വിശദമായ
പഠനങളക് അത വഴങാതത്.
േകാവിലൌന കഥകള അചംബിതമായ ഇേമജകളൌട മായാേലാകമാണ്.
നാടനപാടകളൌട
താളതിലലിഞ, നാടനപാടകളൌട ഈണതിലരകിവീണ, നാദമാണ് ആ ഇേമജകളക് രപം നലകനത്.
ഈ കാരയങൌളാൌക ഉദാഹരണം ൌകാണ വിവരികക ഇതരണതില അപസകമൌത. േകാവിലൌന
കഥകൌള സമീപിേകണൌതങൌന എന പറഞൌവകാേന തലകാലം ഞാന മതിരനള.
േകാവിലൌന കഥകളില മായാേലാകമില, ഇനജാലമില.
പചമനഷയൌന തീവമായ മനസിൌല
ദഢീഭവിച ചിനകളം വികാരങളമാണ് അതില അനരഭവിചിടളത്. നിങൌള ഭാഷ ൌകാണ് അത് കതി

മറിേവലികം, ആേവശം ൌകാണത് േമാഹാനരാകം. കാരണം, േകാവിലന ൈകയിേലനിയത് േപനയല,
ൌവടകതിയാണ്. എനിേനയം തകരകന, അറകന, വികാരതീവതയൌട ൌവടകതി--ആ കതിയൌട
വായല തടയക എന േജാലി ഞാന കതകതയതേയാൌട നിരവഹികൌട.
This essay was written in January 1980 as an Introduction to Kovilan's “Selected Stories,” published by
Sahitya Pravarthaka Co-operative Society Ltd., Kottayam, Kerala, India. The book was released in
September 1980 in a well attended function in Little Flower College, Guruvayur, Kerala, India by
social reformer and writer V.T. Bhattathirippad giving a copy to G. Aravindan, famed film maker and
cartoonist.