You are on page 1of 2

താഴെ പറയുന്ന വൈകല്യങ്ങളാണ് സാധാരണയായി അധയാപനവൈകല്യങ്ങളായി

കണക്കാക്കുന്നത്

1. വീട്ടിലെ മാനസിക പിരിമുറുക്കങ്ങളുും സുംഘർഷങ്ങളുും ക്ലാസ് മുറിയിൽ (പ്പത്യേകിച്ച്


അധ്ോപന സമയത്ത് ) നിെനിറുത്തുക

2. യാലയാരുവിധ് ആസൂപ്യണമില്ലാലയ ക്ലാസിൽ വിഷയങ്ങൾ വിനിമയും നടത്തുക

3. അധ്ോപകന് , യന്ലറ പാഠ്േ വസ്തുവിൽ വിഷമമുള്ള ഭാഗും അഥവാ അറിയാത്ത ഭാഗും വരുത്പാൾ
പ്പസ്തുയ ഭാഗും പഠ്ിപ്പിക്കായിരിക്കുകത്യാ അലല്ലങ്കിൽ അയിത്വഗത്തിൽ എടുത്തു യീർക്കുകത്യാ
ലെയ്യുക . െിെത്പ്പാൾ ഇത്തരും ഭാഗങ്ങൾ സ്ലപഷൽ ക്ലാസ് ലവച്ച് ലപലട്ടന്ന് യീർക്കുകയുും
ലെയ്യാറുണ്ട് .

4. ടീച്ചിുംഗ് ത്നാട്ട് എഴുയായിരിക്കുക . അയായയ് ,ഇന്ന ദിവസും ഇന്ന ക്ലാസിൽ പഠ്ിപ്പിത്ക്കണ്ട ഭാഗും
ഏയാലണത്ന്നാ അവിലട ഉപത്യാഗിത്ക്കണ്ട വിനിമയ രീയികൾ ഏയാലണത്ന്നാ ,അദ്ധ്ോപന
യപ്രങ്ങൾ ഏയാലണത്ന്നാ ,ടീച്ചിുംഗ് എയ്ഡുകൾ ഏയാലണത്ന്നാ ഉള്ളയിലനക്കുറിച്ച്
അറിയായിരിക്കുക.

5. അകാരണമായി കുട്ടികലള ശാസിക്കുകയുും അപമാനിക്കുകയുും അടിക്കുകയുും ലെയ്യുക.

6. െിെ കുട്ടികലള സ്ഥിരമായി പരിഗണിക്കായിരിക്കുക.

7. എല്ലാ ദിവസവുും ഒത്ര ത്ടാണിൽ, ഒത്ര ശശെിയിൽ ക്ലാലസടുക്കുക. വർഷങ്ങൾ കഴിഞ്ഞാെുും


പ്പസ്തുയ രീയിക്ക് മാറ്റമില്ലായിരിക്കുക.

8. പഠ്ന ശവകെേമുള്ള കുട്ടികലള അവർക്ക് സർക്കാർ പറയുന്ന രീയിയിൽ


പരിഗണിക്കായിരിക്കുക.

9. ലയറ്റായ രീയിയിെുും അധ്ോപകരുലട ആത്മവിശവാസും യകർക്കുന്ന രീയിയിെുമുള്ള ക്ലാസ്


ത്മാണിറ്ററിുംഗുും സൂപ്പർ വിഷനുും.

10. രക്ഷിയാക്കളുമായി നല്ല രീയിയിൽ ബന്ധും സ്ഥാപിക്കാൻ കഴിയായിരിക്കുക.

11. 11 . ടീച്ചറുലട കുടുുംബ പ്പശ്നങ്ങളുും സാമൂഹ്േ പ്പശ്നങ്ങളുും ക്ലാസ് മുറിയിൽ ലകാണ്ടുവരിക.

12. വിദോെയത്തിൽ സൗഹ്ൃദപരമായ ബന്ധും സ്റ്റാഫ് അുംഗങ്ങൾ യമ്മിൽ ഇല്ലായിരിക്കുക. പെ


കാരേങ്ങൾക്കുും അധ്ോപകർ യമ്മിൽ വഴക്കു കൂടുക. പ്പസ്തുയ വഴക്കിൽ കുട്ടികലള
കരുവാക്കുക.

13. കുട്ടികലളലക്കാണ്ട് പഠ്ന സുംബന്ധമായ വർക്ക് ലെയ്യിപ്പിക്കായിരിക്കുകത്യാ, ലെയ്യിപ്പിച്ച വർക്ക്


പരിത്ശാധ്ിക്കായിരിക്കുകത്യാ ലെയ്യുക.

14. ടീച്ചലറ ക്കുറിച്ച് വിദോർത്ഥികൾക്കുും സഹ്പ്പവർത്തകർക്കുും രക്ഷിയാക്കൾക്കുും


നാട്ടുകാർക്കുും വിശവാസവുും മയിപ്പുും അഭിമാനവുും ഇല്ലായിരിക്കുക.
15. പിരീഡു മുഴുവൻ ക്ലാസിൽ ടീച്ചർ മാപ്യും സുംസാരിക്കുക . ക്ലാസ് ,ആക്ടിവിറ്റി ത്കപ്രീകൃയും
അല്ലായിരിക്കുക.
16. ക്ലാസ് വിനിമയത്തിൽ കുട്ടികൾത്ക്കാ, ടീച്ചർത്ക്കാ ,കുട്ടികൾക്കുും ടീച്ചർക്കുും വിരസയ
അനുഭവലപ്പടുക.
17. വിദോഭോസ രുംഗലത്ത പുയിയ അധ്ോപന രീയികൾ അറിയായിരിക്കുകത്യാ അലല്ലങ്കിൽ
ഉപത്യാഗിക്കായിരിക്കുകത്യാ ലെയ്യുക.
18. 18 . ടീച്ചറുലട ശാരീരികത്മാ മാനസികത്മാ ആയ അസുഖങ്ങൾ നിമിത്തും ക്ലാലസടുക്കാൻ
പറ്റാത്ത അവസ്ഥ .
19. ഓത്രാ ത്ടാപ്പിക്കിനുും അവശേും ത്വണ്ട സമയും പഠ്ിപ്പിക്കുന്നയിനുത്വണ്ടി
ലെെവഴിക്കായിരിക്കുക.
19. കുട്ടികലള വടി ലകാണ്ട് അടിച്ചുും മാനസികമായി പീഡിപ്പിച്ചുും ക്ലാസിൽ അച്ചടക്കും
നിെനിർത്തുക . ( ക്ലാസിൽ അധ്ോപനമികവിന്ലറ ത്മന്മലകാണ്ട് അച്ചടക്കും നിെനിർത്തുവാൻ
കഴിത്യണ്ടയാണ്.).
20. വിദോെയത്തിൽ നടക്കുന്ന പാത്ഠ്േയര കാരേങ്ങളിൽ സഹ്കരിക്കായിരിക്കുക .
21. യന്ലറ വിഷയവുമായി ബന്ധലപ്പട്ട സമകാെിക കാരേങ്ങലളക്കുറിച്ച് അറിയായിരിക്കുക .
അറിവുലണ്ടങ്കിെുും ക്ലാസിൽ പറയായിരിക്കുക . യന്ലറ വിഷയവുമായി ബന്ധലപ്പട്ട
പപ്യവാർത്തകൾ ത്പാെുും ക്ലാസിൽ െർച്ച ലെയ്യായിരിക്കുക.
22. ഐ ടി യിൽ അറിവില്ലായിരിക്കുകത്യാ അലല്ലങ്കിൽ ക്ലാസിൽ പാഠ്ഭാഗ വിനിമയത്തിനു ത്വണ്ടി
ഐ ടി അധ്ിഷ്ഠ ിയ സാത്ങ്കയിക വിദേ ഉപത്യാഗിക്കായിരിക്കുക .
23. 24 . കമ്മേൂണിത്ക്കഷൻ സ്കിൽ ഇല്ലായിരിക്കുക. അയായയ് ടീച്ചർ പറയുന്നലയരാലണന്ന് കുട്ടി
കൾക്ക് മനസ്സിൊകായിരിക്കുക .
24. വളലര ത്വഗയയിൽ ക്ലാലസടുക്കുക . ത്ലാ ത്െത്ണഴ്സിലന പരിഗണിക്കായിരിക്കുക.
25. ലടക്സ്റ്റ് ബുക്ക് ലമത്ത്തഡ് ഉപത്യാഗിക്കുക . അയായയ് ക്ലാസിൽ വന്നാൽ ലടക്സ്റ്റ് ബുക്ക്
നിവർത്തിപ്പിടിച്ച് വായിക്കുക മാപ്യും ലെയ്യുക.
26. ശഗഡ് ബുക്ക് ലമത്ത്തഡ് മാപ്യും ഉപത്യാഗിക്കുക .അയായയ് ക്ലാസിൽ വന്നാൽ ശഗഡിലെ
ത്ൊത്ദോത്തരങ്ങൾ മാപ്യും എഴുയി പഠ്ിപ്പിക്കുക.
27. കുട്ടി സുഹ്ൃത്തുക്കൾ ഇല്ലായിരിക്കുക. യന്മൂെും ക്ലാസിലെ കുട്ടികളുലട പ്പശ്നങ്ങൾ
അറിയായിരിക്കുക .
28. എല്ലാ മാസവുും കുട്ടികളിൽ നിന്ന് യന്ലറ ക്ലാസിലനക്കുറിച്ചുും അധ്ോപന രീയിലയക്കുറിച്ചുും മറ്റ്
പ്പശ്നങ്ങലളക്കുറിച്ചുും കുട്ടികളുലട ഫീഡ്ബാക്ക് അഥവാ റിവേൂ എഴുയി വാങ്ങായിരിക്കുക.
29. വിമർശനങ്ങലള സർഗ്ഗാത്മകമായി ശകകാരേും ലെയ്യായിരിക്കുക .
30. 31 .യന്ലറ പ്പവർത്തന രീയികളിൽ മാറ്റും വരുത്തായിരിക്കുക .
31. 33. കുട്ടികത്ളാട് സ്ത്നഹ്വുും വാത്സെേവുും പുെർത്തായിരിക്കുക.
32. 34. കുട്ടികൾ ഇടലപടുന്നവ ( പുസ്തകും ,,,... ) എലരന്ന് അറിയായിരിക്കുക.
33. 35. യന്ലറ ക്ലാസിലനക്കുറിച്ച് മറ്റുള്ളവരുലട ( സഹ് ) അഭിപ്പായും ത്യടായിരിക്കുക.
34. 36. അധ്ോപക പരിശീെനങ്ങളിൽ പലങ്കടുത്തു െഭിക്കുന്ന അറിവുകൾ ക്ലാസിൽ
ഉപത്യാഗിക്കായിരിക്കുക .
35. 37. ക്ലാസിൽ കുട്ടികളുമായി കപനി കൂടുന്നയിനു ത്വണ്ടി സമയും ലെെവഴിക്കായിരിക്കുക .
36. 38. യന്ലറ ക്ലാസിലെ കുട്ടികൾക്കു ത്വണ്ട വർക്ക് ഷീറ്റുകൾ യയ്യാറാക്കായിരിക്കുക .
37. 39. കൃയേ സമയത്ത് ക്ലാസിൽ എത്തായിരിക്കുക .
38. 40 . മൂെേ നിർണ്ണയും നടത്തായിരിക്കുകത്യാ ,ശരിയായ രീയിയിൽ നടത്തായിരിക്കുകത്യാ
ലെയ്യുക.
39. 41. എല്ലാത്തിനുും പരിഹ്ാരും െൂരൽ ആലണന്ന െിരാഗയി . ( ഇയ് ലയറ്റായ ഒരു ഒറ്റമൂെി ലമത്ത്തഡ്
ആണ് )
40. 42. യാൻ പഠ്ിച്ച ക്ലാസ് റൂും അരരീക്ഷവുും വിനിമയ രീയികളുമാണ് ശരി എന്ന വിശവാസും.
41. 43. ക്ലാസിൽ പഠ്ിപ്പിത്ക്കണ്ട കാരേങ്ങലളക്കുറിച്ച് മുൻകൂട്ടി ഗൃഹ്പാഠ്ും ലെയ്യായിരിക്കുക (
ഗൃഹ്പാഠ്ും കുട്ടികൾക്ക് മാപ്യമല്ല ടീച്ചർക്കുും അയോവശേമാലണന്ന് അറിയുക )
42. 44. പരീക്ഷക്ക് വരുന്ന ത്ൊദേ മായൃകകൾ കുട്ടികൾക്ക് നൽകായിരിക്കുക .
43. 45. മായൃകാ ത്ൊദേങ്ങൾ ടീച്ചർക്ക് നിർമ്മിക്കാൻ കഴിയായിരിക്കുക
44. 46. പരീക്ഷക്ക് വന്ന ത്ൊദേങ്ങളുലട ഉത്തരും ടീച്ചർക്ക് അറിയായിരിക്കുക .
45. 47 . പരീക്ഷയുലട യത്െന്നു മാപ്യും ത്പാർഷൻ യീർക്കുക .
46. 48 .പരീക്ഷയുലട യത്െന്ന് അലല്ലങ്കിൽ രണ്ട് ദിവസും മുൻപ് സ്ലപഷൽ ക്ലാസ് ലവച്ച് മുത്ന്നാ
നാത്ൊ അധ്ോയങ്ങൾ ഒരുമിച്ചു യീർക്കുക
47. 49. റിവിഷൻ നടത്തായിരിക്കുക .
48. 50. അധ്ോപനും ഒരു കെയാണ് , കഴിവാണ് എന്ന് മനസ്സിൊക്കി പ്പവർത്തിക്കായിരിക്കുക
... ഒരു നല്ല ടീച്ചർ ആകാനുള്ള ആശുംസകത്ളാലട .....

You might also like