You are on page 1of 2

കരുണാമയനായ രക്ഷിതാേവ, സര്‍� സ്തുതിയും നിനക്കായ് േനരു�.

അതയ്പാരമായ നിന്‍െറ കാരുണയ്െത്ത


വാഴ്��. എ�ാം കാണുന്നവനും സര്‍വം െപാറു�ന്നവനുമായ സ്േനഹവരയ്നായ യജമാനനാണു നീ. എെന്റ
നന്ദിയും കടപ്പാടുെമ�ാം നിനക്കായ് അര്‍പ്പി��. ഓേരാേരാ വര്‍ഷങ്ങള്‍ േകാര്‍�െകട്ടിയ ഒരു യുഗമാണീ ജീവിതം.
ഏെറ നിസ്സാരമായ ഈ ആയുസ്സില്‍ െചയ്ത നന്മകളാണേ�ാ ഞങ്ങളുെട സമ്പാദയ്ം. എന്നി�ം അതു തിരിച്ചറിയാെത
പാപങ്ങള്‍ എ�േയാ െചയ്തുകൂട്ടിയി�ണ്ട്... അ�ദ്ധയാണ് അതിെന�ാം കാരണം. നാഥാ, അ�ദ്ധ െകാണ്ട്
െചയ്തുകൂട്ടിയ പാപങ്ങെള�ാം നീ മാപ്പാക്കണേമ. തിന്മകെള നിസ്സാരമായി കാണുന്ന മനസ്സാണേ�ാ ഏറ്റവും
ഗുരുതരമായത്... അത്തരെമാരു അവസ്ഥയില്‍ നി�ം ഞങ്ങളുെട മനസ്സിെന രക്ഷെപ്പടുേത്തണേമ. നിെന്ന
അനുസരി�ന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയി�ണ്ട്.

സര്‍വം ക്ഷമി�ന്നവനായ രക്ഷിതാേവ, ഞങ്ങളുെട വീഴ്ചകെള ക്ഷമിേക്കണേമ. പിശാച് ശ�വാെണന്നറിഞ്ഞി�ം


അവന്‍െറ വഴികളില്‍ ഞങ്ങള്‍ വീണുേപായി. പരേലാകം സതയ്മാെണന്നറിഞ്ഞി�ം പലവട്ടം അതു മറ�േപായി.
സവ്ര്‍ഗെത്ത�റിച്ച േമാഹം പല തവണ നഷ്ടമായി. നരകം പലേപ്പാഴും ഞങ്ങെള ഭയെപ്പടുത്തിയി�. അലസമായ
അജ്ഞതേയാെട ജീവി�. രക്ഷിതാേവ, ഏറ്റവും വലിയ കാരുണയ്വാേന, നിന്‍െറ കാരുണയ്ത്താല്‍ ഞങ്ങെള
അനു�ഹിേക്കണേമ. പാപങ്ങളില്‍ നിന്ന് സുരക്ഷിതരാേക്കണേമ. സതയ്ത്തിന്‍െറ വഴിയില്‍ ഉറ� നില്ക്കാനുള്ള
കരുത്ത് ഞങ്ങള്‍േക്കകണേമ. നാഥാ, നിന്‍െറ വഴിയില്‍ നിന്ന് ഞങ്ങെള പിഴപ്പി�ന്നതിെനെയ�ാം തിരിച്ചറിയാനുള്ള
കരുത്ത് നല്േകണേമ. ഈമാന്‍ തകര്‍�ന്നവയാണ് നാഥാ ഞങ്ങളുെട ചു�ം. അഴു�കള്‍ കലരാെത ആത്മശുദ്ധി
സൂക്ഷി�ന്നവരില്‍ ഞങ്ങെള ഉള്‍െപ്പടുേത്തണേമ. സര്‍വേരാടും കാരുണയ്വും സ്േനഹവും സൂക്ഷിക്കാന്‍ ഞങ്ങെള
അനു�ഹിക്കണേമ. കടമകള്‍ നിര്‍വഹി�ന്നതില്‍ ധാരാളം വീഴ്ചകള്‍ വരുത്തിയവരാണ്‍ ഞങ്ങള്‍.. കുടുംബം,
മാതാപിതാക്കള്‍… ഇവേരാെട�ാം ബാധയ്തകള്‍ നിറേവ�ന്നതില്‍ പിഴവുകള്‍ ധാരാളം സംഭവിച്ചി�ണ്ട്...
എ�ാറ്റിനുമുപരി നിേന്നാടുള്ള ബാധയ്തയിലും വീഴ്ചപറ്റി.

ഞങ്ങളുെട സ്േനഹധനയ്നായ രക്ഷിതാേവ, ഞങ്ങള്‍ക്ക് െപാറു� തേരണേമ. െച�രുെതന്ന് നീ പറഞ്ഞ പലതും


ഞങ്ങള്‍ െചയ്തുേപായി. െച�ണെമ� പറഞ്ഞത് െച�ാെതയും േപായി. നിര്‍ബന്ധ കാരയ്ങ്ങളില്‍ േപാലും
അലസതയുണ്ടായി. നമസ്കാരങ്ങള്‍ മിക്കതും െവറും ശരീര ചലനങ്ങള്‍ മാ�മായി. പല കാരയ്ങ്ങള്‍� േവണ്ടിയും
കര�െവങ്കിലും നാഥാ,നിെന്നേയാര്‍ത്ത് ഞങ്ങളുെട ക� നിറഞ്ഞി�. ഗുണപരമ�ാത്ത പലതിനും േവണ്ടി ധാരാളം
സമയം െചലവഴി�. നീ തൃപ്തിെപ്പടുന്ന കാരയ്ങ്ങള്‍ക്ക് സമയം കണ്ടി�. നാഥാ, എ�േയാ തിന്മകള്‍
െചയ്തുേപായവരാണ്‍ ഞങ്ങള്‍. നിന്‍െറ തിരുമുന്നില്‍ അഭയാര്‍ഥി�ട്ടമാണ്‍ ഞങ്ങള്‍... എ�ാം െപാറു�തേരണേമ.

നാഥാ, ശരീരെത്ത സുന്ദരമാക്കാന്‍ �മിെച്ചങ്കിലും മനസ്സിെന ശുദ്ധമാ�ന്നതില്‍ പരാജയെപ്പ�. അസൂയയും പകയും


അഹങ്കാരവുെമ�ാം മനസ്സില്‍ കട�കൂടി. നിന്‍െറ മാര്‍ഗത്തില്‍ �വര്‍ത്തിച്ചേപ്പാള്‍ േപാലും ന� നി�ത്ത് നഷ്ടമായി.
മ�ള്ളവരുെട അഭിനന്ദനവും അഭി�ായവും ഞങ്ങള്‍ െകാതി�. സവ്കാരയ്ജീവിതത്തില്‍ പിഴവുകള്‍ സംഭവി�.
പരസയ്ജീവിതത്തില്‍ �കടനങ്ങള്‍ വര്‍ധി�. നാഥാ, ഇെത�ാം നീ ഇഷ്ടെപ്പടാത്തവയാണ്., ഞങ്ങള്‍ക്ക് നീ െപാറു�
തേരണേമ. മ�ള്ളവരുെട ഇഷ്ടത്തിനു േവണ്ടി നിന്‍െറ ഇഷ്ടെത്തയാണ് ഞങ്ങള്‍ നഷ്ടെപ്പടുത്തിയെതന്ന്
ഓര്‍�േമ്പാള്‍ മനസ്സ് വിതു��; ഹൃദയം നടു��.

കരുണാമയേന, ഞങ്ങെള ൈകവിടരുേത. സുഖങ്ങളില്‍ ഞങ്ങള്‍ മതിമറ�. ദു:ഖങ്ങളില്‍ നിെന്ന കുറ്റെപ്പടു�കയും


െചയ്തു. നിന്‍െറ വിധികളില്‍ പലേപ്പാഴും അനിഷ്ടം �കടിപ്പി�. അെതാ�ം പാടി�ായിരു�. നിേന്നാടുള്ള
�ാര്‍ഥനയാണ് ഏറ്റവും വലിയ ശ�ിെയ� തിരിച്ചറിയുന്നതില്‍ പലേപ്പാഴും പരാജയെപ്പ�. നീ
െപാറു�തരുന്നവനാണേ�ാ. ഞങ്ങള്‍ക്ക് എ�ാം മാപ്പാക്കേണ നാഥാ.എേപ്പാഴും സ�ഷ്ടരായിരിക്കാന്‍
അനു�ഹിേക്കണേമ. ഗുരുതരമായ ആപ�കളില്‍ നിന്ന് രക്ഷിേക്കണേമ. അങ്ങെന വ�തും സംഭവിച്ചാല്‍ പിടി�
നില്ക്കാനുള്ള ഈമാന്‍ നല്േകണേമ. ന� കാരയ്ങ്ങള്‍ െച�ാനുള്ള സൗഭാഗയ്ം നല്േകണേമ. ദുര്‍വിചാരങ്ങളി�ാത്ത
ഹൃദയം സമ്മാനിേക്കണേമ. ഐഹികേലാകത്തിെന്റ അലങ്കാരങ്ങള്‍ക്ക�റത്ത്, യഥാര്‍ഥ േലാകത്തിെന്റ ആനന്ദങ്ങെള
െകാതി�ന്നവരാക്കിത്തീര്‍േക്കണേമ. എ� നിസ്സാരമാണീ ജീവിതം! എന്നി�ം ഇതിെന്റ ആഡംബരങ്ങളില്‍ ഞങ്ങള്‍
വഞ്ചിക്കെപ്പടു�.നിെന്ന�റി�ള്ള ഓര്‍മകള്‍ നിലനില്�േമ്പാഴും എ� േവഗത്തിലാണ്ഞങ്ങള്‍ വഴിെത�ന്നത്...
പു�നില്�ന്ന പാപങ്ങളിേലക്ക് എ�െയളുപ്പത്തിലാണ് ഞങ്ങള്‍ െച�െപടുന്നത്.. തിന്മകളുെട ഒഴുക്കിെനതിെര
ജീവി�ന്നതില്‍ പലേപ്പാഴും േതാ� േപാവുകയാണ്.. നാഥാ, നിെന്ന�റിച്ച ഓര്‍മയാണ് എ�ാത്തിനുമുള്ള േപാംവഴി.
അതാണ് ഞങ്ങള്‍ക്ക് ഓര്‍മയായി ജീവിതത്തിലുള്ളത്...

ഓര്‍മയുെട ദൗര്‍ബലയ്ം കാരണമാണ് പിശാചിെന്റ പിടിയില്‍ േവഗം അകെപ്പടുന്നത്. നാഥാ, ഞങ്ങെള തിന്മകളില്‍
നിെന്ന�ാം കഴുകിവൃത്തിയാേക്കണേമ. നിന്‍െറ മതമനുസരി�ള്ള ജീവിതമാണ് ഏറ്റവും രസമുള്ളതും
അഭിമാനമുള്ളതുെമന്ന് തിരിച്ചറിയുന്നിടത്താണ് ഞങ്ങള്‍ക്ക് വീഴ്ച പ�ന്നത്... അേപ്പാഴാണ് മ� രസങ്ങള്‍ േതടുന്നത്..
ഞങ്ങളുെട കാലെത്തവലിയ ആപത്താണിത്. നാഥാ, ഞങ്ങെള കരകയേറ്റണേമ. തിന്മകളില്‍ നിന്നകലാനും
തിന്മകേളാട് െപാരുതാനുമുള്ള കരുത്ത് നല്േകണേമ. നാഥാ,നിേന്നാടുള്ള ഇഷ്ടം ഞങ്ങളുെടയുള്ളില്‍
വര്‍ധിപ്പിേക്കണേമ. നിേന്നാടുള്ളഭയം മെറ്റ�ാത്തിലും ഞങ്ങള്‍ക്ക് നിര്‍ഭയതവ്ം നല്േകണേമ. നിെന്ന
വലുതായിക്കാണുേമ്പാള്‍ മെറ്റ�ാം ഞങ്ങള്‍ക്ക് നിസ്സാരമാേകണേമ. നാഥാ,നീയാണ് അഭയം. നീ മാ�മാണ്
ആശവ്ാസം. ദയാപരനായ അ�ാഹുേവ, ഈ പാവങ്ങെള ൈകവിടരുേത…”

You might also like