You are on page 1of 2

9/10/2018 ഇ ടയറി െറ േകാ ഭാഷ

ഇ ടയറി െറ േകാ ഭാഷ


Monday 10 September 2018 08:47 AM IST

by മേനാരമ േലഖകൻ

വാഹന ി െറ
ടയറുകളിൽ
ബാൻഡി െറ േപരും
േമാഡലി െറ േപരും
മാ തമല മ
പലകാര ള ം
േരഖെ ടു ിയി ്.
ടയറി െറ വ ാസവും

Facebook Twitter Google+ Mail Text Size

ഭാരവാഹേശഷിയുെമാെ യാ ഇതിൽ േരഖെ ടു ു . പരമാവധി എ ത േലാ


താ ുെമ ും എ ത േവഗം വെര േപാകാെമ ുെമാെ ആ േകാഡുകൾ പറ ുതരും. 175/70 R
13 82 T എ രീതിയിലു േകാഡിൽനി ാണു ടയറി െറ അടി ാനവിവര ൾ
വായിെ ടു ാനാവുക.
∙ വീതി– ടയർ ൈസ എ തെയ വിവരമാ ആദ ം. ആദ സംഖ (േമൽ റ
ഉദാഹരണ ിൽ 175) ടയറി െറ (തറയിൽ മു ഭാഗ ി െറ) വീതി എ ത മിലിമീ ർ
എ താ .
∙ ഉയരം– ര ാമെ സംഖ ആ വീതിയുെട എ ത ശതമാനമാ ടയറി െറ ൈസ
ഭി ിയുെട ഉയരം എ ു സൂചി ി ു ു. ഇവിെട ഉദാഹരണ ിൽ ടയറി െറ വശ ി 175
മിലിമീ റി െറ 70 ശതമാനമാണു ഉയരം (122.5 മിലിമീ ർ) എ ു സൂചി ി ിരി ു ു.
ഉയരവും വീതിയും ത ിലു അനുപാതം എ നിലയിൽ പറയു തിനാൽ ഇതിെന
ആ െപ േറേഷ ാ എ ാണു വിളി ുക. േറേഷ ാ കുറ ടയറുകൾ വളവുകളിലും മ ം
കൂടുതൽ ിരത നൽകും. അേതസമയം േമാശം േറാഡുകൾ മൂലമു നാശ ിനു സാധ ത
കൂടുതലുമാ .
∙ േകാഡിൽ അടു ആർ എ ഇം ി അ രമാ . േറഡിയൽ ടയർ എ സൂചനയാണി .
ഇേ ാൾ േറഡിയൽ അലാ കാർ ടയറുകൾ അപൂർവം. േ കാ ൈ , ബയ എ ീ
നിർമാണ രീതികൾ മ തരം വാഹന ൾ ു ടയറുകളിൽ ഇേ ാഴും കാണാം.
∙ വീൽ ൈസ – അടു
സംഖ ടയർ
പിടി ിേ ു
വീലി െറ (റി ി െറ)
വ ാസം (ഡയമീ ർ)
എതഇ ് എ തി െറ
സൂചനയാ . ഇവിെട 13
എ ു കാണു തിനാൽ
13 ഇ ് വ ാസമു
വീൽ എ ർഥം.
∙ ഭാരവാഹക േശഷി–
േകാഡിൽ തുടർ ു 82

https://www.manoramaonline.com/fasttrack/auto-tips/2018/09/10/tyre-size-markings.html 1/2
9/10/2018 ഇ ടയറി െറ േകാ ഭാഷ
എ അ ം േലാ
സൂചികയാ . ടയറി
എ ത ഭാരം
വഹി ാനാകും
എ റിയാം.
സൂചികയിൽ 60 മുതൽ
110 വെരയാണു . 60
എ 250
കിേലാ ഗാമിെനയും 110
എ 1060
കിേലാ ഗാമിെനയും
കുറി ു ു. കാറിനു
നാലു ടയറു തിനാൽ
ഇതിെന നാലുെകാ ു
ഗുണി ാൽ കാറിനും
അതിെല
യാ ത ാർ ുെമലാം
കൂടി എ ത ഭാരം
വെരയാകാം എ റിയാം.
∙ പീ – അടു ഇം ി അ രം പരമാവധി എ ത േവഗ ിൽ വെര േപാകാൻ ഈ ടയർ
ഉപേയാഗി ാം എ തി െറ സൂചനയാ . എ മുതൽ ൈവ വെരയാണു സൂചികയിലു .
എ ഏ വും കുറ േവഗം (മണി ൂറിൽ 40 കിേലാമീ ർ വെര പരമാവധി േവഗം)
സൂചി ി ുേ ാൾ ‘ൈവ’ മണി ൂറിൽ 300 കിേലാമീ ർ വെര േവഗ ിൽ േപാകാവു
ടയറാ . െചറിയ ഹാ ബാ കാറുകൾ ും സൂ ർ കാറുകൾ ും ഒേര പീ േറ ി
ഉ ടയറുകളലേലാ േവ .
ഇവിെട ഉദാഹരണ ിൽ ടി എ ാണു – പരമാവധി 190 കിമീ േവഗം. ക ു(160) മുതൽ എ ്
(210) വെരയാ ഇ യിെല മി കാർ ടയറുകള െടയും േറ ി . വി(240) മുതൽ ൈവ(300)
വെര േറ ി ആ സൂ ർ കാറുകള െട ടയറി . പുതിയ ടയറി െറ േറ ി ആണിെത ും
പഴ ം െച ടയർ ഉപേയാഗി ് ഈ േവഗ ിൽ ഓടു അപകടമു ാ ാം എ ും
വ മാണേലാ. ( പീ പ ികയിൽ ഒ, എ എ ിവ ഇല. എ ് വരു യു, വി
എ ിവയുെട ഇട ്. ആർ 170 കിമീ, എ 180, ടി 190, യു 200, എ ് 210, ഡ ു 270 കിമീ.)

https://www.manoramaonline.com/fasttrack/auto-tips/2018/09/10/tyre-size-markings.html 2/2

You might also like