You are on page 1of 1

മതങ്ങളുടെ ഉത്ഭവകഥ

നരേന്ദ്രഭൂഷൺ

സർവ മതങ്ങളുടേയുും ഉത്ഭവസ്ഥാനും ഒന്നാണെന്നുും ഈശ്വരനാെ് ഈ


മൂലബിന്ദുണവന്നുും സമർത്ഥിക്കുന്ന അമൂലയകൃതി.

മതങ്ങളുണേ ഉത്ഭവസ്ഥാനും ഏതാെ്? മതത്തിന്ണെ മൂലരൂപും എന്താെ്?


എന്നിങ്ങണന അേിസ്ഥാന ട ാദ്യങ്ങണള മതആശ്യങ്ങളുണേയുും
സിദ്ധാന്തങ്ങളുണേയുും ണവളിച്ചത്തിൽ വിശ്കലനും ണ യ്യുന്ന കൃതി.
വിവിധ മതങ്ങളുണേ താരതമയപഠനങ്ങളിലൂണേ നവീനമതങ്ങൾ പുരാതന
മതങ്ങളിൽ നിന്നുണ്ടായതാണെന്നുും ണതളിവുകടളാണേ
സ്ഥാപിക്കുകയാെ് ഇവിണേ. വവദ്ികമതടത്താണോപ്പും ടസാരാസ്്േിയ,
ത മതങ്ങണള പഠനവിടധയമാകുകയുും മതും
ജൂത, ഇസ്ാും, വ്കസ്വ
തീർത്തുും ഈശ്വരനിൽ നിന്നുണ്ടായതാണെന്നുും അവയുണേ
വികാസപരിൊമങ്ങൾ സാമാടനയന ഏതുവിധമായിരുന്നുണവന്നുും
ത ും രി്ത, സാമൂഹ്യ
ഗടവഷെബുദ്ധയാ സ്ഥാപിക്കുന്ന ഈ പുസ്ക
മതപഠനങ്ങളിൽ ടവെിണടാരു ഉൾക്കാഴ് ച നൽകുന്നു.

എന്ടെ കുെിപ്പ്
മതങ്ങണള വളണര ആധികാരികമായി വിശ്കലനും ണ യ്യുന്ന
ഗടവഷെ്ഗന്ഥും. ജസ്റ്റിസ് ഗുംഗാ്പസാദ്് എന്ന പണ്ഡിതന്ണെ
പഠന്ഗന്ഥത്തിന്ണെ മലയാള പരിഭാഷ ണ യ്തിരിക്കുന്നത് ്പശ്സ് ത
ടവദ്പണ്ഡിതനായ (ആ ാരയ) നടര്ന്ദഭൂഷൺ ആെ്.

You might also like