You are on page 1of 3

മട മി ാ യാ തകൾ; മരണം പതിയിരി ു രാ തികൾ

Wednesday 03 October 2018 09:39 AM IST

by മേനാരമ േലഖകർ
േറാഡപകട ളും നിര ുകളിൽ െപാലിയു ജീവനുകളും പതിവു വാർ കളായി മാറിയിരി ു ു നമു ്. ഓേരാ അപകടവും
സംഭവി ുേ ാൾ, യാ തകളിൽ സ ീകരിേ മുൻകരുതലുകെള ുറി ു േകരളം ആേവശേ ാെട ചർ െച ും. പിെ യതു മറ ുകളയും;
അടു അപകടവാർ െയ ു തുവെര. അതു േപാരാ. യാ തകെളാെ യും ശുഭകരമാ ാൻ നാംതെ ശ ിേ ിയിരി ു ു.
മരണം പതിയിരി ു രാ തിക
2 am - 6 am
ഇ ഉറ ാനു സമയം
േറാഡപകടമരണ ളിൽ ഏകേദശം 20 ശതമാനേ ാളം – അ ിൽ ഒ ് – വാഹനേമാടി ു യാളുെട ആലസ ം/ഉറ ം (Driver fatigue)
കാരണമാെണ ു പല പഠന ളും പറയു ു. അതിൽ െ ഉറ ംമൂലം ഉ ായ കൂടുതൽ വാഹനാപകട ളും രാ തി 2നു േശഷവും രാവിെല
6നു മുൻപും ആെണ ാണു പഠന ൾ പറയു . ഈ മണി ൂറുകൾ വളെര പധാനെ താ , ഉറ ാനു സമയം. അേ ാൾ, വളയം
പിടി രു .
ക ് പാവമാ
രാ തി ക ി ആയാസം കൂടും. രാ തിയാ തയിൽ ക ിെ കാ ച പകലിെന ാൾ 30% കുറയും. േവഗം കൂടുേ ാൾ കാ ച ടണൽ ഇഫ
ആയിരി ും. അതായ ഒരു കുഴലിലൂെട കാണു തുേപാെലയാകും ന ുെട കാ ച.
ഒ കൺചി ലിൽ സംഭവി ു
നി ൾ മണി ൂറിൽ 60 കിേലാമീ ർ േവഗ ിൽ കാേറാടി ു ു. ഒെരാ വണ നി ൾ ക ട ു തുറ ു േനരംെകാ ് കാർ 16 മീ ർ
സ രി ിരി ും. ൈ ഡവി ിനിെട െമാൈബലിൽ വരു േകാൾ ഒ ു േനാ ുേ ാഴും വഴിയിെല േബാർഡിേലേ ാ കടയിെല
കാ ചയിേലേ ാ കെ റിയുേ ാഴും എ ി , വ ിയിെല മ ൂസി സി ം പവർ ി ി ാൻ ശമി ുേ ാഴുെമാെ സംഭവി ു തും
ഇതാ .
ഈയടു ു ായ സംഭവം ഓർ ുക: മൂ ാറിൽ വിേനാദസ ാര ിെന ിയ ദ തികളിൽ ഭാര കാേറാടി ു ു. ഭർ ാ മു ിൽ
ൈസ ിളിൽ േപാകു ു. കാറിൽ പാ ുവ ാൻ കു ികൾ നിർബ ി േ ാൾ ഒരുനിമിഷെമാ ു ക ുമാ ിയേതയു ൂ ഭാര , മുൻപിൽ േപായ
ൈസ ിളിൽ കാറിടി ു. ഭർ ാവു മരി ു. അപകടം വരു , ഇ െനയാ . ഒെരാ െസ ൻഡിൽ.
ഉറ ം വരു വഴി
ഉറ ം വരു തു നമു ് അറിയാനാവും. എ ാൽ, ഉറ ിേ ാകു അറിയി . െപെ ാണു ക ടയുക. എ െന ീണം/ഉറ ം വരു ു
എ റിയാം? േകാ ുവായിടൽ, ക ുകളിൽ കനം, ീണം അനുഭവി ുക, ൈ ഡവി ിൽ അ ശ േതാ ുക, ജാ ഗത ുറ ഉ ാവുക
തുട ിയ ല ണ ൾ ക ാൽ ഉറ ി ാം, ഉറ ം നി െള പിടികൂടാൻ തുട ി. അേ ാൾ െ വ ി നിർ ുക.
‘ തീ എ ’മ
Stop, Sip, Sleep – അതായ ‘വാഹനം നിർ ൂ, കാ ി നുകരൂ, ഉറ ൂ’... അയർലൻഡിെല േറാ േസ ി അേതാറി ി എ എം േറഡിേയായും
ടിവിയും വഴിെയാെ ഥിരമായി നട ു േബാധവൽ രണമാ ഇ . ദൂരയാ തകൾ േപാകുേ ാൾ നി ൾ ൈ ഡ െച ുകേയാ,
അെ ിൽ ൈ ഡവെറ ൂ ി േപാകുകേയാ െച ുേ ാൾ തീർ യായും ഇൗ മ ം ഓർ ണം.
1. Stop – ീണം േതാ ുകേയാ ഉറ ം വരു തായി േതാ ുകേയാ െച താൽ അേ ാൾ െ വാഹനം സുര ിതമായി ഒരു ഥല ു
നിർ ുക.
2. Sip –ദൂരയാ തകളിൽ ഒരു ാ കിൽ ചൂടു കാ ിേയാ ചായേയാ തീർ യായും കരുതണം. വ ി നിർ ി തണു െവ ിൽ മുഖെമാെ
ഒ ു കഴുകി, കാ ി കുടി ാം.
3. Sleep– േവണെമ ിൽ 15–20 മിനി ് ഉറ ാം.
നിർബ ി ുറ ുക
നി ൾ ദൂരയാ ത േപാകു ു. കൂെട ൈ ഡവറു ്. രാ തി അേ ഹം എ െനയാ ഉറ ു െത ് ആേലാചി ി ുേ ാ? പലേ ാഴും
കാറിൽ െ യാവും ഉറ ം. കാറിലിരു ് ഒരി ലും ന ായി ഉറ ാൻ പ ി േ ാ? ആ ഉറ ീണവും െകാ ാകും അടു ദിവസം യാ ത.
അപകടമു ാവാൻ ഇതുമതി. യാ തകളിൽ ൈ ഡവർ ുംകൂടി ഒരു മുറി നിർബ മായും ബു ് െച ണം. ഇതുകൂടി ാൻ െച തുേവണം ബജ ്
ഉ ാ ാൻ. വിേനാദയാ ത ായി േപാകു വർ മുറിവാടക ഒഴിവാ ാൻ പലേ ാഴും രാ തി ൈ ഡ െച ാറു ്. ൈ ഡവർമാെര അതിനു
േ പരി ി ുകയും െച ും; അപകടമാ .
ആ വിശ ാസം െകാ ്വ ിേയാടി
യാ ത െച ു തിെ മുൻപെ രാ തി ന ായി ഉറ ണം. അ ുമണി ൂെറ ിലും ഉറ ിയിെ ിൽ ഒരി ലും ൈ ഡ െച ാൻ ശമി രു .
‘ഇെതാെ എ ് ’എ അമിത ആ വിശ ാസേ ാെട വ ിെയടു രു . ആ വിശ ാസം ന ുെട കൂെട കിട ുറ ിേ ാകും. തുടർ യായി
ൈ ഡ െച ു സമയ ് കൃത മായി ഓേരാ ര ു മണി ൂറിലും 15 മിനി ് വി ശമി ണം. ഒരു ൈ ഡവേറാടും ദിവസം 10 മണി ൂറിൽ
കൂടുതൽ േജാലി െച ാൻ ആവശ െ ടരു . നി ളുെട ൈ ഡവർ അധികം േജാലി െച ു ുേ ാ എ ു നി ൾ തെ ശ ി ണം.
ഉറ ിനു േവെറ മരു ി , ഉറ ുകതെ േവണം.
കു ി യറു െവളി ം
െഹ ൈല ് ൈ ബ ് ആ ുേ ാൾ നമു ് േലാകം മുഴുവൻ കാണാം. എ ാൽ, എതിെര വരു ൈ ഡവറുെട കാ ചേപാകും. ആ വാഹനം
നിയ ണംവി ് ന ുെട വാഹന ിൽ െ ഇടി ും. എേ ാഴും ൈല ് ഡിം െച തു വാഹനം ഓടി ണം. അത ാവശ സമയ ു മാ തം
ൈ ബ ് മതി. രാ തിയേ എ ു ടാഫി സി ൽ, എ ു വൺേവ എെ ാെ കരുതു വരാണു ന ളിൽ പലരും. അരു , െച രു .
അപകട ിേല ു വാതിലാ ആ േതാ ൽ.
മൃ ടാ ം പി ീ
രാ തിയാ ത ു മുൻ അമിതഭ ണം നിർബ മായും ഒഴിവാ ുക. ഉ ഭ ണ ിനുേശഷം ൈ ഡവി ഉെ ിലും ബാധകമാണി . ന
ഭ ണം ഉറ ിെ കാമുകനാ . വയറുനിറെയ ഉ ാൽ അ ഉറ െ വിളി ുെകാ ുവ ു കൂെടയിരു ും എ ുറ ്.
ശരീര ിെ േ ാ ്
ന ുെട ശരീര ി ഒരു ബേയാളജി ൽ േ ാ ു ്. വിശ ും ഉറ വും ഉണർ യുെമാെ ആ േ ാ ിനനുസരി ാണു സംഭവി ുക.
പതിവായി ഉറ ു സമയമാകുേ ാൾ ഈ േ ാ ് ന േളാ ഉറ ാൻ പറയും. അതു േകൾ ുകതെ േവണം.
ക ിവ ുക!
രാ തിയാ തകളിൽ ൈ ഡവർ മാ തം ഉണർ ിരി ുകയും ബാ ിെയ ാവരും സുഖമായി ചാരിയിറു ുറ ുകയും െച ു ന ുെട
യാ തകളിൽ പതിവാ . അരു . അടു ിരി ു യാൾ ഉറ ു തു കാണു തു തെ നമു ് ‘ഉറ ഗുളിക’യാണേ ാ. ന ുെട ഉറ ം
ൈ ഡവർ ും പേചാദനമാകും! അയാൾ ഉറ ാതിരി ാൻ എെ ിലും സംസാരി ു െകാേ യിരി ുക.
അതിെലാ ് ന ൾ
13
േക ഗതാഗത - ൈഹേവ മ ാലയ ിെ പുതിയ റിേ ാർ ു പകാരം രാജ ാെക നട ു അപകട ളിൽ 86 ശതമാനവും 13
സം ഥാന ളിലാ . ആ 13 ൽ േകരളവും ഉൾെ ടും. ന ൾ എ തേ ാളം ജാ ഗത പുലർ ണെമ ് വ തമാ ു താ ഈ കണ ്
12
േകരള ിൽ അപകട ളിൽെപ ് ഒരു ദിവസം മരി ു വരുെട ശരാശരി എ ം 12. പരുേ ൽ ു വരുെട ശരാശരി എ ം 150.
14 – 45
വാഹനാപകട ളിൽെപടു വരിൽ കൂടുതലും 15നും 45നും മേധ പായമു വർ. 80% യുവാ ൾ.
16,000
കഴി നാലുവർഷ ിനിെട വാഹനാപകട ളിൽ േകരള ിെല നിര ുകളിൽ മരി വരുെട എ ം.
2,00,000
നാലുവർഷ ിനിെട പരുേ വരുെട എ ം.
1000
േകരള ിൽ മൂ ുമാസ ിനിെട ഉ ായ 10,000 അപകട ളിൽ ജീവൻ ന ടമായ ആയിരം േപർ ്.
4131
േകരള ിൽ 2017ൽ റിേ ാർ ് െച തതു 38,470 അപകട ൾ. അതിൽ 4131 േപർ മരി ു. 42,671 േപർ ു പരുേ ു.
പാർവതി േഷാൺ, (ജഗതി ശീകുമാറിെ മകൾ)
‘‘കഴിവതും രാ തിയാ ത ഒഴിവാ ുക. യാ തയിൽ സുര ് എെ ാെ െച ാൻ കഴിയുേമാ, അവ െച ുക. പ യുെട അപകട ിൽനി ു
ഞ ൾ പഠി ഇതാ . ഓേരാ അപകടെ ുറി ു േകൾ ുേ ാഴും പ യുെട അപകടം ഞ ളുെട മന ിേലെ ു ു’
പ ജ േവണുേഗാപാൽ (െക.കരുണാകരെ മകൾ)
‘‘പുലർെ യു യാ തയിലാ അ ഛെ കാർ അപകട ിൽെപടു . അപകട ിനുേശഷം അ ഛൻ ഞ ൾമ േളാടും അടു
സുഹൃ ു േളാടുെമാെ കർശനമായി നിർേദശി ു: രാ തിയാ ത ഒഴിവാ ണം. ’’
സി ാർ ഭരതൻ, സംവിധായകൻ
‘‘മൂ ു വർഷം മുൻ ഒരു രാ തി എറണാകുള ുനി ു തൃ ൂണി ുറ ഭാഗേ ു കാറിൽ േപാകുേ ാഴാ ഞാൻ അപകട ിൽെപടു .
എതിെര വ പി വാൻ ൈല ് ഡിം െച ാതിരു തിെന തുടർ ായിരു ു അ . േറാഡിൽ െവളി മി ാ തു െകാ ാ പലരും ൈല ്
ഡിം െച ാ . േറാഡിൽ െവളി ം ഒരുേ ഉ രവാദി ം ആർ ാ ? ’’.
വിവര ൾ ു കട ാ : േഡാ. സുേര സി. പി (നാേനാെട –ബേയാ എൻജിനീയറി ഗേവഷണേമധാവി, ഇൻ ി ൂ ് ഓ െട േനാളജി,
ൈ േഗാ, അയർലൻ ), മുരളി തു ാരുകുടി (യുഎൻ ദുര ലഘൂകരണ വിഭാഗം േമധാവി) ആദർ കുമാർ ജി. നായർ (സീനിയർ ഡിജിഎം,
െകാ ി െമേ ടാ, റി . േജായി ് ആർടിഒ)
ഗാഫി : െക. േടാണി േജാ , േരാഹി േജാ , ഇൻപു : ജിജി േപാൾ, ആർ. കൃ ണരാ , അജീ മുരളീധരൻ, മേഹ ഗു തൻ
 

You might also like