You are on page 1of 1

മൈൻഡ് ഫുൾനസ്സ് കുറിപ്പുകൾ 70

Mindfulness പരിശീലിക്കുവാൻ ഉള്ള ൈാർഗങ്ങൾ പപാതുപവ ഔപചാരികം എന്ും


അനൗപചാരിക പൈന്ും വിഭജിക്കാറുണ്ട്. അനൗപചാരിക mindfulness പരിശീലന
ൈാർഗ്ഗങ്ങളിൽ പ്പധാനപപ്പട്ട ഒന്ാണ് മൈൻഡ് ഫുൾ വവാക്കിങ് അഥവാ
പരിപ്കൈണ ധയാനം അഥവാ പൂർണ്ണ പ്ശദ്ധവ ാടുകൂടി ുള്ള നടത്തം. ഏറ്റവും
ലളിതൈാ ി പറഞ്ഞാൽ പൂർണ പ്ശദ്ധവ ാടുകൂടി നടക്കുക എന്താണ് മൈൻഡ്
ഫുൾ നടത്തം. എന്ാൽ സംഗതി പറ ുവപാൾ ഉള്ളപ്ത എളുപ്പൈല്ല
പ്പാവ ാഗികൈാക്കുവപാൾ. സംഗതി ലളിതൈാക്കാൻ ഉള്ള ഏതാനും
ൈാർഗ്ഗങ്ങളാണ് ഇനി പറ ുന്ത്

1. നടക്കുവപാൾ കാലുകളിൽ വനാക്കാതിരിക്കുക.

2. ചിലവപ്പാപെങ്കിലും പ്പവതയകിച്ച് ലക്ഷ്യങ്ങൾ ഒന്ുൈില്ലാപത നടക്കാൻ


പ്ശൈിക്കുക.

3. മൈൻഡ് ഫുൾ ആകാൻ പ്ശൈിച്ചുപകാണ്ട് മൈൻഡ് ഫുൾ നടത്തം


നടക്കാതിരിക്കുക.

4. പടികൾ ക റുവപാെും ഇറങ്ങുവപാെും കാലിൻപറ ൈുൻഭാഗം ആവണാ


പിൻഭാഗം ആവണാ ആദ്യം തറ ിൽ പതിക്കുന്ത് എന്് പ്ശദ്ധിക്കുക.

5. നിരപ്പാ തറ ിൽ നടക്കുവപാൾ കാലിൻപറ ഏത് ഭാഗൈാണ് ആദ്യം തറ ിൽ


സ്ർപ ശിക്കുന്ത് എന്് പ്ശദ്ധിക്കുക.

6. നടക്കുവപാൾ ൈനസ്സുപകാണ്ട് കാലിന്പട അടി ിൽ അനുഭവപപ്പടുന് ൈർദ്ദം


പ്ശദ്ധിക്കുക.

7. നടക്കുവപാൾ എന്തിനാണ് നാം പ്ശദ്ധിക്കാൻ വപാകുന്ത് എന്് ആദ്യം തപന്


തീരുൈാനിക്കുക. ശരീരത്തിൽ ഉള്ള വതാന്ലുകൾ, ശവാസഗതി, ചിന്തകൾ,
വികാരങ്ങൾ, പാദ്ത്തിന്പറ അടിഭാഗം എന്ിങ്ങപന എന്തിലുവൈതിലും
പ്ശദ്ധ ്ക്ക് എന് വിവിധ വിഭാഗത്തിൽപപ്പട്ട ആചാരയന്മാർ പറ ുന്ു.

ൈനസ്സിപല വികാരങ്ങൾ കൂടുതൽ നന്ാ ി തിരിച്ചറി ാനും ചിന്തകൾ കൂടുതൽ


വയക്തൈാ ി ൈനസ്സിലാക്കാനും ഒപക്ക മൈൻഡ് ഫുൾ ആ ുള്ള നടത്തം
നല്ലതാണ്. ശാരീരികൈാ വരാഗാവസ്ഥ ിൽ നിന്് വരാഗം വഭദ്ൈാ ി
പുറവത്തക്ക് വരുന് അവസ്ഥ ിൽ പചയ്യുന്തിനാ ി ഉപവ ാഗിക്കാവുന്
ഏറ്റവും നല്ല വയാ ാൈൈാണ് മൈൻഡ് ഫുൾ ആ ുള്ള നടത്തം.

You might also like