You are on page 1of 58

‫‪ഖുർആനിെല മുഴുവൻ‬‬

‫‪പാർഥനകള ം,ആയ‬‬ ‫്‬


‫‪ന റും,സൂറ‬‬ ‫‪ിെ േപരും‬‬
‫‪സഹിതം:-‬‬

‫أدﻋﯿﺔ اﻟﻘﺮآن اﻟﻜﺮﯾﻢ‪:‬‬


‫ﻫﺬه ﺑﻌﺾ اﻷدﻋﯿﺔ اﻟﺠﺎﻣﻌﺔ اﻟﻤﺒﺎرﻛﺔ ِﻣﻦ‬
‫‪:‬اﻟﻘﺮآن اﻟﻜﺮﯾﻢ‬

‫ﯾﻦ )‪(1‬‬ ‫ِﯿﻢ * ِﺻ َﺮ َ‬


‫اط اﱠﻟِﺬ َ‬ ‫اط ا ْﻟ ُﻤ ْﺴَﺘﻘ َ‬ ‫اﻟﺼ َﺮ َ‬
‫اﻫِﺪَﻧﺎ ﱢ‬ ‫ْ‬
‫أَ ْﻧ َﻌ ْﻤ َﺖ َﻋَﻠ ْﯿ ِﻬ ْﻢ َﻏ ْﯿ ِﺮ ا ْﻟ َﻤ ْﻐ ُﻀ ِ‬
‫ﻮب َﻋَﻠ ْﯿ ِﻬ ْﻢ َو َﻻ‬
‫اﻟﻀﺎﱢﻟ َ‬
‫ﯿﻦ‬ ‫ﱠ‬
െചാ ായ പാതയിൽ നീ
ഞ െള വഴി േചർേ ണേമ!-
(അതായത്) യാെതാരു
കൂ രുെട േമൽ നീ അനു ഗഹം
െചയ്തിരി ു ുേവാ
അവരുെട പാതയിൽ,
(അെത,)
േകാപവിേധയര ാ വരും,
വഴിപിഴ വര ാ വരുമായ(
വരുെട പാതയിൽ).
[6،7:‫]اﻟﻔﺎﺗﺤﺔ‬

ُ ‫ﯿﻊ ا ْﻟ َﻌﻠ‬
(2﴿ ‫ِﯿﻢ‬ ‫َرﱠﺑَﻨﺎ َﺗ َﻘﱠﺒ ْﻞ ِﻣﱠﻨﺎ إِﱠﻧ َﻚ أَ ْﻧ َﺖ ﱠ‬
ُ ‫اﻟﺴ ِﻤ‬
ഞ ള െട റേ , ഞ ളിൽ
നി ് നീ (ഈ കർ ം)
സ ീകരിേ ണേമ!
നി യമായും, നീ തെ യാണ്
(എ ാം) േകൾ ു വനും,
അറിയു വനുമായു വൻ.
[127 :‫]اﻟﺒﻘﺮة‬

(3) ‫اﻟﺪ ْﻧَﯿﺎ َﺣ َﺴَﻨ ًﺔ َوﻓِﻲ ْاﻵ ِﺧ َﺮ ِة‬


‫َرﱠﺑَﻨﺎ آِﺗَﻨﺎ ﻓِﻲ ﱡ‬
َ ‫َﺣ َﺴَﻨ ًﺔ َو ِﻗَﻨﺎ َﻋَﺬ‬
ِ ‫اب اﻟﱠﻨ‬
‫ﺎر‬
ഞ ള െട റേ ! നീ
ഞ ൾ ്
ഇഹേലാക ിൽന
നൽേകണേമ!പരേലാക ി
ലും ന (നൽേകണേമ)!
ഞ െള നരകശി യിൽ
നി ് കാ ് തരുകയും
െചേ ണേമ!
[201 :‫]اﻟﺒﻘﺮة‬

(4) ‫اﻣَﻨﺎ‬ َ ‫َرﱠﺑَﻨﺎ أَ ْﻓ ِﺮ ْغ َﻋَﻠ ْﯿَﻨﺎ َﺻ ْﺒ ًﺮا َوَﺛﱢﺒ ْﺖ أَ ْﻗَﺪ‬


ِ ‫َوا ْﻧ ُﺼ ْﺮَﻧﺎ َﻋَﻠﻰ ا ْﻟ َﻘ ْﻮ ِم ا ْﻟ َﻜﺎﻓ‬
َ ‫ِﺮ‬
‫ﯾﻦ‬
ഞ ള െട റേ , ഞ ള െട
േമൽ മ െചാരി ു
തരുകയും, ഞ ള െട
പാദ െള ഉറ ി തരുകയും
െച ണേമ!
അവിശ ാസികൾെ തിരിൽ
ഞ െള നീ
സഹായി ുകയും
െചേ ണേമ!
[250 :‫]اﻟﺒﻘﺮة‬

(5) ‫اﺧ ْﺬَﻧﺎ إِ ْن َﻧ ِﺴﯿَﻨﺎ أَ ْو أَ ْﺧ َﻄْﺄَﻧﺎ‬


ِ ‫َرﱠﺑَﻨﺎ َﻻ ُﺗ َﺆ‬
ഞ ള െട റേ ! ഞ ൾ
മറ ുേപാകുകേയാ, ഞ ൾ
അബ ം െച കേയാ
െചയ്തുെവ ിൽ നീ ഞ െള
പിടികൂടരുേത! [ശി ാ നടപടി
എടു രുേത!]
[286 :‫]اﻟﺒﻘﺮة‬

(6) ‫َرﱠﺑَﻨﺎ َو َﻻ َﺗ ْﺤ ِﻤ ْﻞ َﻋَﻠ ْﯿَﻨﺎ إِ ْﺻ ًﺮا َﻛ َﻤﺎ َﺣ َﻤ ْﻠَﺘ ُﻪ‬


‫ﯾﻦ ِﻣ ْﻦ َﻗ ْﺒِﻠَﻨﺎ‬
َ ‫َﻋَﻠﻰ اﱠﻟِﺬ‬
ഞ ള െട റേ ! ഞ ള െട
മു ു വരുെട േമൽ നീ
ചുമ ിയതുേപാെല,
ഞ ള െട േമൽ നീ ഭാരം
ചുമ ുകയും െച രുേത!
[286 :‫]اﻟﺒﻘﺮة‬
(7) ‫اﻋ ُﻒ‬ ْ ‫َرﱠﺑَﻨﺎ َو َﻻ ُﺗ َﺤ ﱢﻤ ْﻠَﻨﺎ َﻣﺎ َﻻ َﻃ َﺎﻗ َﺔ َﻟَﻨﺎ ِﺑ ِﻪ َو‬
‫ار َﺣ ْﻤَﻨﺎ أَ ْﻧ َﺖ َﻣ ْﻮ َﻻَﻧﺎ َﻓﺎ ْﻧ ُﺼ ْﺮَﻧﺎ‬
ْ ‫ِﺮ َﻟَﻨﺎ َو‬
ْ ‫اﻏﻔ‬ْ ‫َﻋﱠﻨﺎ َو‬
َ ‫ِﺮ‬
‫ﯾﻦ‬ ِ ‫َﻋَﻠﻰ ا ْﻟ َﻘ ْﻮ ِم ا ْﻟ َﻜﺎﻓ‬
ഞ ള െട റേ ! ഞ ൾ ്
സാധ തയി ാ ത് ഞ െള
(െ ാ ്)നീ വഹി ി ുകയും
െച രുേത! ഞ ൾ ് മാ ്
നൽേകണേമ! ഞ ൾ ്
െപാറു ു തരുകയും
േവണേമ! ഞ േളാട് കരുണ
െച കയും െചേ ണേമ! നീ
ഞ ള െട യജമാനനാകു ു.
ആകയാൽ,അവിശ ാസികൾ
െ തിെര ഞ െള നീ
സഹായിേ ണേമ!
[286 :‫]اﻟﺒﻘﺮة‬.

(8) ‫َرﱠﺑَﻨﺎ َﻻ ُﺗ ِﺰ ْغ ُﻗُﻠﻮَﺑَﻨﺎ َﺑ ْﻌَﺪ إِ ْذ َﻫَﺪ ْﯾَﺘَﻨﺎ َو َﻫ ْﺐ َﻟَﻨﺎ‬


ُ ‫ِﻣ ْﻦ َﻟُﺪ ْﻧ َﻚ َر ْﺣ َﻤ ًﺔ إِﱠﻧ َﻚ أَ ْﻧ َﺖ ا ْﻟ َﻮﻫ‬
‫ﱠﺎب‬
ഞ ള െട റേ ! ഞ െള നീ
സ ാർഗ ിലാ ിയ േശഷം
(വീ ും) ഞ ള െട
ഹൃദയ െള നീ
െത ി രുേത! ഞ ൾ ്
നിെ അടു ൽ നി ് നീ
കാരുണ ം പദാനം െച കയും
േവണേമ! നി യമായും, നീ
തെ യാണ് വളെര പദാനം
െച വൻ.
[8:‫]آل ﻋﻤﺮان‬

(9) ‫اب‬ َ ‫ِﺮ َﻟَﻨﺎ ُذُﻧﻮَﺑَﻨﺎ َو ِﻗَﻨﺎ َﻋَﺬ‬ ْ ‫آﻣﱠﻨﺎ َﻓ‬


ْ ‫ﺎﻏﻔ‬ َ ‫َرﱠﺑَﻨﺎ إِﱠﻧَﻨﺎ‬
ِ ‫اﻟﱠﻨ‬
‫ﺎر‬
ഞ ള െട റേ ! ഞ ൾ
വിശ സി ിരി ു ു
.ആകയാൽ ഞ ൾ ്
ഞ ള െട പാപ ൾ
െപാറു ുതരികയും,ഞ െള
നരക ശി യിൽ നി ്
കാ ുതരുകയും
െചേ ണേമ!
[16 :‫]آل ﻋﻤﺮان‬

(10) ‫َر ﱢب َﻫ ْﺐ ﻟِﻲ ِﻣ ْﻦ َﻟُﺪ ْﻧ َﻚ ُذ ﱢرﱠﯾ ًﺔ َﻃﱢﯿَﺒ ًﺔ إِﱠﻧ َﻚ‬


‫ﺎء‬
ِ ‫اﻟﺪ َﻋ‬
‫ﯿﻊ ﱡ‬ُ ‫َﺳ ِﻤ‬
റേ , എനി ് നിെ പ ൽ
നി ് [നിെ വകയായി]
ഒരുവിശിഷ്ട സ തിെയ
പദാനം െച േണ:-
നി യമായും, നീ പാർ ന
േകൾ ു
[സ ീകരി ു ]വനാകു ു.
[38 :‫]آل ﻋﻤﺮان‬

(11) ‫ﻮل‬ ‫آﻣﱠﻨﺎ ِﺑ َﻤﺎ أَ ْﻧ َﺰ ْﻟ َﺖ َواﱠﺗَﺒ ْﻌَﻨﺎ ﱠ‬


َ ‫اﻟﺮ ُﺳ‬ َ ‫َرﱠﺑَﻨﺎ‬
َ ‫ﺎﻫِﺪ‬
‫ﯾﻦ‬ ‫َﻓﺎ ْﻛُﺘ ْﺒَﻨﺎ َﻣ َﻊ ﱠ‬
ِ ‫اﻟﺸ‬
ഞ ള െട റേ , നീ
അവതരി ി തിൽ ഞ ൾ
വിശ സി ുകയും, ഞ ൾ
റസൂലിെന പിൻപ കയും
െചയ്തിരി ു ു. ആകയാൽ,
നീ ഞ െള സാ ം
വഹി വേരാെടാ ം
േരഖെ ടുേ ണേമ!
[53 :‫]آل ﻋﻤﺮان‬

(12) ‫ِﺮ َﻟَﻨﺎ ُذُﻧﻮَﺑَﻨﺎ َوإِ ْﺳ َﺮ َاﻓَﻨﺎ ﻓِﻲ أَ ْﻣ ِﺮَﻧﺎ‬ ْ ‫َرﱠﺑَﻨﺎ‬


ْ ‫اﻏﻔ‬
َ ‫َوَﺛﱢﺒ ْﺖ أَ ْﻗَﺪ‬
‫اﻣَﻨﺎ‬
ِ ‫َوا ْﻧ ُﺼ ْﺮَﻧﺎ َﻋَﻠﻰ ا ْﻟ َﻘ ْﻮ ِم ا ْﻟ َﻜﺎﻓ‬
َ ‫ِﺮ‬
‫ﯾﻦ‬
ഞ ള െട റേ , ഞ ള െട
പാപ െളയും, ഞ ള െട
കാര ിൽ ഞ ള െട
അതിരു കവിയലിെനയും നീ
ഞ ൾ ് െപാറു ്
തേരണേമ! ഞ ള െട
കാലടികെള (പതറാെത)
ഉറ ി ് തരുകയും,
അവിശ ാസികളായ
ജന ള െട േമൽ ഞ െള നീ
സഹായി ുകയും
െചേ ണേമ!
[147 :‫]آل ﻋﻤﺮان‬

ُ ‫َﺣ ْﺴُﺒَﻨﺎ اﷲﱠُ َوِﻧ ْﻌ َﻢ ا ْﻟ َﻮﻛ‬


(13﴿ ‫ِﯿﻞ‬
നമു ് അ ാഹു മതി! അവൻ
എ തേയാ ന
ഭരേമൽപി െ ടു വൻ!
[173 :‫]آل ﻋﻤﺮان‬
(14﴿ ‫ﺎﻃًﻼ ُﺳ ْﺒ َﺤﺎَﻧ َﻚ َﻓ ِﻘَﻨﺎ‬
ِ ‫َرﱠﺑَﻨﺎ َﻣﺎ َﺧَﻠ ْﻘ َﺖ َﻫَﺬا َﺑ‬
‫ﺎر‬
ِ ‫ﻨ‬‫ﱠ‬ ‫اﻟ‬ ‫اب‬
َ ‫ﺬ‬َ ‫َﻋ‬
ഞ ള െട റേ , ഇത് (ഒെ )
നീ നിരർ മായി
സൃഷ്ടി ി ി ; നീ മഹാ
പരിശു ൻ! [നിന ്
സ്േ താ തം]. അതിനാൽ, നീ
ഞ െള നരകശി യിൽ
നി ് കാ( ുര ി) േണ!
[191 :‫]آل ﻋﻤﺮان‬
‫ﺎن أَ ْن ﴿ ‪(15‬‬ ‫ﯾﻤ ِ‬ ‫ِﻺ َ‬ ‫َرﱠﺑَﻨﺎ إِﱠﻧَﻨﺎ َﺳ ِﻤ ْﻌَﻨﺎ ُﻣَﻨ ِﺎدًﯾﺎ ُﯾَﻨ ِﺎدي ﻟ ْ ِ‬
‫ِﺮ َﻟَﻨﺎ ُذُﻧﻮَﺑَﻨﺎ َو َﻛ ﱢﻔ ْﺮ‬ ‫ﺂﻣﱠﻨﺎ َرﱠﺑَﻨﺎ َﻓ ْ‬
‫ﺎﻏﻔ ْ‬ ‫آﻣُﻨﻮا ِﺑ َﺮﱢﺑ ُﻜ ْﻢ َﻓ َ‬
‫ِ‬
‫ار‬
‫ِ‬ ‫ﺮ‬‫َ‬ ‫ﺑ‬
‫ْ‬ ‫َْ‬
‫اﻷ‬ ‫ﻊ‬‫َ‬ ‫ﻣ‬
‫َ‬ ‫ﺎ‬‫ﻨ‬‫َ‬ ‫ﱠ‬
‫ﻓ‬ ‫َﻋﱠﻨﺎ َﺳﱢﯿَﺌﺎِﺗَﻨﺎ َوَﺗ َﻮ‬
‫‪ഞ‬‬ ‫‪ള െട റേ ,‬‬
‫‪സത വിശ ാസ‬‬ ‫‪ിേല‬‬ ‫്‬
‫(‬ ‫‪ണി‬‬ ‫‪െകാ )് ഒരാൾ‬‬
‫‪വിളി പറയു തായി‬‬
‫‪ഞ‬‬ ‫‪ൾ േക : 'നി‬‬ ‫‪ൾ,‬‬
‫‪നി‬‬ ‫‪ള െട റ ിൽ‬‬
‫‪വിശ സി ുവിൻ' എ ്:‬‬
‫‪അ‬‬ ‫‪െന ഞ‬‬ ‫‪ൾ‬‬
‫‪വിശ സി ിരി ു ു.‬‬
‫‪ഞ‬‬ ‫‪ള െട റേ , അതിനാൽ,‬‬
‫‪ഞ‬‬ ‫‪ള െട പാപ‬‬ ‫‪െള‬‬
ഞ ൾ ് നീ െപാറു ു
തേരണേമ! ഞ ള െട
തി കെള ഞ ളിൽ നി ് നീ
മൂടിെവ ് (മാ ാ ി)
തരുകയും െചേ ണേമ!
പുണ വാൻമാരുെട കൂെട
[അവരുെട കൂ ിലായി]
ഞ െള നീ മരി ി ുകയും
െചേ ണേമ!
[193 :‫]آل ﻋﻤﺮان‬

(16 ﴿ ‫ِﻚ َو َﻻ‬ َ ‫َرﱠﺑَﻨﺎ َوآِﺗَﻨﺎ َﻣﺎ َو َﻋ ْﺪَﺗَﻨﺎ َﻋَﻠﻰ ُر ُﺳﻠ‬


‫ِﻒ ا ْﻟ ِﻤﯿ َﻌ َﺎد‬
ُ ‫ﺎﻣ ِﺔ إِﱠﻧ َﻚ َﻻ ُﺗ ْﺨﻠ‬
َ ‫ُﺗ ْﺨ ِﺰَﻧﺎ َﯾ ْﻮ َم ا ْﻟ ِﻘَﯿ‬
ഞ ള െട റേ , നിെ
റസൂലുകളിലൂെട നീ
ഞ േളാട് വാഗ്ദാനം
െചയ്തി ത് നീ ഞ ൾ ്
നൽകുകയും െചേ ണേമ!
ക ിയാമ ുനാളിൽ, ഞ െള
നീ അപമാനെ ടു ുകയും
െച രുേത! നി യമായും നീ,
വാഗ്ദ ം ലംഘി ുകയി .
[194 :‫]آل ﻋﻤﺮان‬

(17 ﴿ ‫اﺟ َﻌ ْﻞ َﻟَﻨﺎ ِﻣ ْﻦ‬


ْ ‫ﯿﺎ َو‬‫اﺟ َﻌ ْﻞ َﻟَﻨﺎ ِﻣ ْﻦ َﻟُﺪ ْﻧ َﻚ َوِﻟ‬
ْ ‫َو‬
ً ‫َﻟُﺪ ْﻧ َﻚ َﻧ ِﺼ‬
‫ﯿﺮا‬
നിെ വകയായി , ഞ ൾ ്
ഒരു ര ാകർ ാവിെന
ഏർെ ടു ി രുകയും
േവണേമ! നിെ വകയായി
ഞ ൾ ് ഒരു സഹായകെന
ഏർെ ടു ി രുകയും
െചേ ണേമ!
[75 :‫]اﻟﻨﺴﺎء‬

َ ‫ازﻗ‬
(18﴿ ‫ِﯿﻦ‬ ‫ار ُز ْﻗَﻨﺎ َوأَ ْﻧ َﺖ َﺧ ْﯿ ُﺮ ﱠ‬
ِ ‫اﻟﺮ‬ ْ ‫َو‬
ഞ ൾ ് നീ ഉപജീവനം
നൽകുകയും േവണേമ! നീ
ഉപജീവനം നൽകു വരിൽ
ഏ ംഉ മനാണേ ാ.
[114 :‫]اﻟﻤﺎﺋﺪة‬

(19﴿ ‫ِﺮ َﻟَﻨﺎ‬ ْ ‫َرﱠﺑَﻨﺎ َﻇَﻠ ْﻤَﻨﺎ أَ ْﻧ ُﻔ َﺴَﻨﺎ َوإِ ْن َﻟ ْﻢ َﺗ ْﻐﻔ‬


ِ ‫َوَﺗ ْﺮ َﺣ ْﻤَﻨﺎ َﻟَﻨ ُﻜﻮَﻧ ﱠﻦ ِﻣ َﻦ ا ْﻟ َﺨ‬
َ ‫ﺎﺳ ِﺮ‬
‫ﯾﻦ‬
ഞ ള െട റേ , ഞ ൾ
ഞ േളാട് തെ അ കമം
പവർ ി ; നീ ഞ ൾ ്
െപാറു ു തരുകയും,
ഞ േളാട് കരുണ
െച കയും െചയ്തിെ ിൽ,
നി യമായും ഞ ൾ
നഷ്ടെ വരുെട കൂ ിൽ
െപ വരായി ീരുകതെ
െച ം!'
[23 :‫]اﻷﻋﺮاف‬

(20) ‫َرﱠﺑَﻨﺎ ْاﻓَﺘ ْﺢ َﺑ ْﯿَﻨَﻨﺎ َوَﺑ ْﯿ َﻦ َﻗ ْﻮ ِﻣَﻨﺎ ِﺑﺎ ْﻟ َﺤ ﱢﻖ َوأَ ْﻧ َﺖ‬


ِ ‫َﺧ ْﯿ ُﺮ ا ْﻟ َﻔﺎﺗ‬
َ ‫ِﺤ‬
‫ﯿﻦ‬
ഞ ള െട റേ !
ഞ ൾ ും, ഞ ള െട
ജന ൾ ുമിടയിൽ
യഥാർ പകാരം നീ
(തീരുമാനം വരു ി) തുറവി
നൽേകണേമ! നീ തുറവി
നൽകു വരിൽ ഏ വും
ഉ മനാകു ു'.
[89 :‫]اﻷﻋﺮاف‬

ِ ‫َرﱠﺑَﻨﺎ أَ ْﻓ ِﺮ ْغ َﻋَﻠ ْﯿَﻨﺎ َﺻ ْﺒ ًﺮا َوَﺗ َﻮ ﱠﻓَﻨﺎ ُﻣ ْﺴﻠ‬


َ ‫ِﻤ‬
(21) ‫ﯿﻦ‬
ഞ ള െട റേ , ഞ ള െട
േമൽ നീ മ ഒഴി
തേരണേമ! ഞ െള
`മുസ്ലിം'കളായിെ ാ ്
മരി ി ുകയും െചേ ണേമ!
[126 :‫]اﻷﻋﺮاف‬
‫اء َو َﻻ َﺗ ْﺠ َﻌ ْﻠﻨِﻲ َﻣ َﻊ ﴿‪(22‬‬ ‫َﻓَﻼ ُﺗ ْﺸ ِﻤ ْﺖ ِﺑ َﻲ َْ‬
‫اﻷ ْﻋَﺪ َ‬
‫ِﻤ َ‬
‫ﯿﻦ‬ ‫ا ْﻟ َﻘ ْﻮم ﱠ‬
‫اﻟﻈﺎﻟ ِ‬ ‫ِ‬
‫‪എെ‬‬ ‫‪(നി ി ) െകാ ് നീ‬‬
‫ു‪ശ ത‬‬ ‫‪െള‬‬
‫ു‪സേ ാഷെ ട‬‬ ‫!‪രുേത‬‬
‫‪എെ‬‬ ‫)‪നീ (ഈ‬‬
‫‪അ കമികേളാടു കൂെട‬‬
‫‪[അ കമികള െട പ‬‬ ‫]‪ാരൻ‬‬
‫‪ആ ുകയും െച രുേത.‬‬
‫]اﻷﻋﺮاف‪[150 :‬‬

‫ِﻚ َوأَ ْﻧ َﺖ أَ ْر َﺣ ُﻢ )‪(23‬‬


‫َوأَ ْد ِﺧ ْﻠَﻨﺎ ﻓِﻲ َر ْﺣ َﻤﺘ َ‬
‫اﺣ ِﻤ َ‬
‫ﯿﻦ‬ ‫اﻟﺮ ِ‬
‫ﱠ‬
നിെ കാരുണ ിൽ
ഞ െള നീ
പേവശി ി ുകയും
െചേ ണേമ ! നീയാകെ ,
കരുണ െച വരിൽ
ഏ വും
കരുണയുളളവനുമാകു ു.
[151 :‫]اﻷﻋﺮاف‬

(24﴿ ‫ار َﺣ ْﻤَﻨﺎ َوأَ ْﻧ َﺖ َﺧ ْﯿ ُﺮ‬


ْ ‫ِﺮ َﻟَﻨﺎ َو‬ ْ ‫أَ ْﻧ َﺖ َوِﻟﱡﯿَﻨﺎ َﻓ‬
ْ ‫ﺎﻏﻔ‬
ِ ‫ا ْﻟ َﻐﺎﻓ‬
َ ‫ِﺮ‬
‫ﯾﻦ‬
നീ ഞ ള െട
ൈകകാര കർ ാവെ ത.
അതിനാൽ, ഞ ൾ ് നീ
െപാറു ുതരുകയും,
ഞ േളാട് കരുണ
െച കയും േവണേമ!
നീയാകെ ,
െപാറു ു വരിൽ െവ ്
ഉ മനുമാകു ു.
[155 :‫]اﻷﻋﺮاف‬

(25) *‫ﯿﻦ‬ َ ‫ِﻤ‬ ِ ‫اﻟﻈﺎﻟ‬‫َرﱠﺑَﻨﺎ َﻻ َﺗ ْﺠ َﻌ ْﻠَﻨﺎ ِﻓ ْﺘَﻨ ًﺔ ِﻟ ْﻠ َﻘ ْﻮم ﱠ‬


ِ
ِ ‫ِﻚ ِﻣ َﻦ ا ْﻟ َﻘ ْﻮ ِم ا ْﻟ َﻜﺎﻓ‬
َ ‫ِﺮ‬
‫ﯾﻦ‬ َ ‫َوَﻧ ﱢﺠَﻨﺎ ِﺑ َﺮ ْﺣ َﻤﺘ‬
ഞ ള െട റേ , ഞ െള നീ
(ഈ) അ കമികളായ
‫‪ജന‬‬ ‫‪ൾ‬‬ ‫‪് ഒരു കുഴ‬‬
‫‪(കാണി‬‬ ‫ു‪ാന‬‬ ‫)‪ഇട‬‬
‫‪മാ‬‬ ‫‪രുേത!. നിെ‬‬
‫)‪കാരുണ ംെകാ ് (ഈ‬‬
‫‪അവിശ ാസികളായ‬‬
‫‪ജന‬‬ ‫‪ളിൽ നി ് ഞ‬‬ ‫‪െള‬‬
‫‪ര‬‬ ‫ു‪െ ട‬‬ ‫‪ുകയും‬‬
‫!‪െചേ ണേമ‬‬
‫]ﯾﻮﻧﺲ‪[86 ،85 :‬‬

‫ض أَ ْﻧ َﺖ َوِﻟﱢﯿﻲ ﻓِﻲ ﴿‪(26‬‬ ‫ات َو َْ‬


‫اﻷ ْر ِ‬ ‫ﺎو ِ‬
‫اﻟﺴ َﻤ َ‬ ‫َﻓ ِ‬
‫ﺎﻃ َﺮ ﱠ‬
‫ِﻤﺎ َوأَْﻟ ِﺤ ْﻘﻨِﻲ‬
‫اﻟﺪ ْﻧَﯿﺎ َو ْاﻵ ِﺧ َﺮ ِة َﺗ َﻮ ﱠﻓﻨِﻲ ُﻣ ْﺴﻠ ً‬
‫ﱡ‬
‫ِﺤ َ‬
‫ﯿﻦ‬ ‫ﺎﻟﺼﺎﻟ ِ‬ ‫ِﺑ ﱠ‬
ആകാശ ള െടയും
ഭൂമിയുെടയും
സൃഷ്ടികർ ാേവ! നീ,
ഇഹ ിലും, പര ിലും
എെ
ര ാധികാരിയാകു ു.
എെ നീ മു ിമായി
[കീെഴാതു മു വനായി]
മരി ിേ ണേമ! എെ
സ ന ളിൽ
േചർ ുകയും െചേ ണേമ!
[101 :‫]ﯾﻮﺳﻒ‬
(27) ‫اﻟﺼَﻼ ِة َو ِﻣ ْﻦ ُذ ﱢرﱠﯾﺘِﻲ‬ َ ‫اﺟ َﻌ ْﻠﻨِﻲ ُﻣﻘ‬
‫ِﯿﻢ ﱠ‬ ْ ‫َر ﱢب‬
‫َرﱠﺑَﻨﺎ‬
ِ ‫َوَﺗ َﻘﱠﺒ ْﻞ ُد َﻋ‬
‫ﺎء‬
എെ റേ , എെ നീ
നമസ്കാരം
നിലനിറു ു വനാേ ണേമ
! എെ സ തികളിൽ നി ും
നമസ്കാരം
നിലനിറു ു വെര
ഏർെ ടുേ ണേമ!
ഞ ള െട റേ ! എെ
പാർ ന സ ീകരി ുകയും
േവണേമ!
[40 :‫]إﺑﺮاﻫﯿﻢ‬
‫ِﯿﻦ َﯾ ْﻮ َم )‪(28‬‬ ‫ِﻮاﻟَِﺪ ﱠي َوِﻟ ْﻠ ُﻤ ْﺆ ِﻣﻨ َ‬
‫ِﺮ ﻟِﻲ َوﻟ َ‬ ‫َرﱠﺑَﻨﺎ ْ‬
‫اﻏﻔ ْ‬
‫ﻮم ا ْﻟ ِﺤ َﺴ ُ‬
‫ﺎب‬ ‫َﯾ ُﻘ ُ‬
‫‪ഞ‬‬ ‫‪ള െട റേ , എനി ും,‬‬
‫‪എെ മാതാപിതാ‬‬ ‫‪ൾ ും,‬‬
‫‪സത വിശ ാസികൾ ും‬‬
‫ു‪വിചാരണ നിലവിൽ വര‬‬
‫ു‪ദിവസം നീ െപാറ‬‬ ‫ു‬
‫!‪തേരണേമ‬‬
‫]إﺑﺮاﻫﯿﻢ‪[41 :‬‬

‫ار َﺣ ْﻤ ُﻬ َﻤﺎ َﻛ َﻤﺎ َرﱠﺑَﯿﺎﻧِﻲ َﺻﻐ ً‬


‫ِﯿﺮا ﴿‪(29‬‬ ‫َر ﱢب ْ‬
റേ ! അവർ ര ാള ം എെ
െചറു [ പായ] ിൽ
പരിപാലി
വളർ ിയതുേപാെല, നീ
അവേരാട് കരുണ
െചേ ണേമ!
[24 :‫]اﻹﺳﺮاء‬

(30﴿ ‫َر ﱢب أَ ْد ِﺧ ْﻠﻨِﻲ ُﻣ ْﺪ َﺧ َﻞ ِﺻ ْﺪ ٍق َوأَ ْﺧ ِﺮ ْﺟﻨِﻲ‬


‫اﺟ َﻌ ْﻞ ﻟِﻲ ِﻣ ْﻦ َﻟُﺪ ْﻧ َﻚ ُﺳ ْﻠ َﻄﺎًﻧﺎ‬
ْ ‫ُﻣ ْﺨ َﺮ َج ِﺻ ْﺪ ٍق َو‬
ً ‫َﻧ ِﺼ‬
‫ﯿﺮا‬
എെ റേ ! എെ നീ
സത ിെ തായ പേവശനം
പേവശി ി ുകയും,
സത ിേ തായ പുറ ാടു
പുറെ ടുവി ുകയും
െചേ ണേമ! നിെ
പ ൽനി ു എനി ു
സഹായകമായ ഒരു
(അധികൃത) ശ ിയും നീ
ഏർെ ടു ി േരണേമ!
[80 :‫]اﻹﺳﺮاء‬

(31) ‫َرﱠﺑَﻨﺎ آِﺗَﻨﺎ ِﻣ ْﻦ َﻟُﺪ ْﻧ َﻚ َر ْﺣ َﻤ ًﺔ َو َﻫﱢﯿ ْﺊ َﻟَﻨﺎ ِﻣ ْﻦ‬


‫أَ ْﻣ ِﺮَﻧﺎ َر َﺷًﺪا‬
ഞ ള െട റേ ! ഞ ൾ ു
നിെ പ ൽ നി ു
കാരുണ ം നൽേകണേമ!
ഞ ള െട കാര ിൽ നീ
ഞ ൾ ു േനർ ാർ ം
സ മാ ി രുകയും
െചേ ണേമ!
[10 :‫]اﻟﻜﻬﻒ‬.

(32) ‫ َوَﯾ ﱢﺴ ْﺮ ﻟِﻲ‬. ‫اﺷ َﺮ ْح ﻟِﻲ َﺻ ْﺪ ِري‬ ْ ‫َر ﱢب‬


ْ ‫ َو‬. ‫أَ ْﻣ ِﺮي‬
‫ َﯾ ْﻔ َﻘ ُﻬﻮا َﻗ ْﻮﻟِﻲ‬. ‫اﺣُﻠ ْﻞ ُﻋ ْﻘَﺪ ًة ﱢﻣﻦ ﱢﻟ َﺴﺎﻧِﻲ‬
25،26,27,28:‫]ﻃﻪ‬
'എെ റേ ! എെ െന ്
[ഹൃദയം] എനി ു നീ
വിശാലെ ടു ി േരണേമ!
എെ കാര ം എനി ു
എള മാ ി രുകയും
െചേ ണേമ! 'എെ
നാവിൽനി ും നീ െക ഴി
തരുകയും െചേ ണേമ!-
എ ാലവർ [ജന ൾ] എെ
വാ ് ഗഹി െകാ ം.

(33) ‫َر ﱢب ِز ْدﻧِﻲ ِﻋ ْﻠ ًﻤﺎ‬


114 :‫]ﻃﻪ‬
യഥാർ രാജാവായ
അ ാഹു സർേ ാ തനെ ത!
ഖുർആൻ - അതിെ
േബാധനം നിന ു
പൂർ മായി
നിർ ഹി െ ടു തിനു
മു ായി - നീ ധൃതിയിൽ
ഓതരുത്. പറയുക:
'ര ിതാേവ! നീ എനി ്
അറിവ് വർ ി ി
തേരണേമ!’

(34) ‫َﻻ إَِﻟ َﻪ إِﱠﻻ أَ ْﻧ َﺖ ُﺳ ْﺒ َﺤﺎَﻧ َﻚ إِﱢﻧﻲ ُﻛ ْﻨ ُﺖ ِﻣ َﻦ‬


َ ‫ِﻤ‬
‫ﯿﻦ‬ ‫ﱠ‬
ِ ‫اﻟﻈﺎﻟ‬
87 :‫]اﻷﻧﺒﯿﺎء‬
(റേ !) നീയ ാെത
ആരാധ േന ഇ ; നീെയ തേയാ
പരിശു ൻ! 'നി യമായും,
ഞാൻ
അ കമികളിൽെപ വനായിരി
ു ു!' എ ു.

ِ ‫َر ﱢب َﻻ َﺗَﺬ ْرﻧِﻲ َﻓ ْﺮًدا َوأَ ْﻧ َﺖ َﺧ ْﯿ ُﺮ ا ْﻟ َﻮ‬


َ ‫ارﺛ‬
(35) ‫ِﯿﻦ‬
89 :‫]اﻷﻧﺒﯿﺎء‬
'ര ിതാേവ! നീ എെ
(പിൻതുടർ ാരി ാെത)
ഒ യായി വി കളയരുേത! നീ
അന രെമടു ു വരിൽ
ഉ മനായി വനാണ്.'
എ ് അേ ഹം തെ റ ിെന
വിളി [ പാർ ി ] സ ർഭം.

(36) ‫ﺎر ًﻛﺎ َوأَ ْﻧ َﺖ َﺧ ْﯿ ُﺮ‬


َ ‫َر ﱢب أَ ْﻧ ِﺰ ْﻟﻨِﻲ ُﻣ ْﻨ َﺰ ًﻻ ُﻣَﺒ‬
َ ‫ا ْﻟ ُﻤ ْﻨ ِﺰﻟ‬
‫ِﯿﻦ‬
29 :‫]اﻟﻤﺆﻣﻨﻮن‬
'എെ റേ !
അനു ഗഹീതമായ ഒരു
താവള ിൽ, എെ നീ
ഇറ ി േരണേമ, നീ
ഇറ ി രു വരിൽ ഏ വും
ഉ മനാണേ ാ!' എ ും
പറയുക.

(37) * ‫ﯿﻦ‬ ِ ‫ﺎﻃ‬


ِ ‫ﯿ‬
َ ‫ﱠ‬
‫اﻟﺸ‬ ‫ات‬
ِ ‫ﺰ‬َ ‫ﻤ‬
َ ‫ﻫ‬َ ‫ﻦ‬ْ ‫ﻣ‬
ِ َ
‫ﻚ‬ ‫ﺑ‬
ِ ُ
‫ﻮذ‬‫ﻋ‬ُ َ
‫َر ﱢب أ‬
‫ون‬
ِ ‫ﺮ‬
ُ ُ
‫ﻀ‬ ‫ﺤ‬
ْ ‫ﯾ‬
َ ‫ن‬ ْ َ
‫أ‬ ‫ب‬
‫ﱢ‬ ‫ر‬
َ ‫ﻚ‬َ ‫ﺑ‬
ِ ُ
‫ﻮذ‬ ‫ﻋ‬ُ َ
‫َوأ‬
98 ،97 :‫]اﻟﻤﺆﻣﻨﻮن‬
'എെ റേ !
പിശാചു ള െട
ദുർേബാധന ളിൽനി ്
ഞാൻ നിേ ാടു
ര േതടു ു;'അവർ, എെ
അടു ൽ
സ ിഹിതരാകു തിൽ
നി ും - റേ - ഞാൻ
നിേ ാട് ര േതടു ു.'

(38) ‫ار َﺣ ْﻤَﻨﺎ َوأَ ْﻧ َﺖ َﺧ ْﯿ ُﺮ‬


ْ ‫ِﺮ َﻟَﻨﺎ َو‬ ْ ‫آﻣﱠﻨﺎ َﻓ‬
ْ ‫ﺎﻏﻔ‬ َ ‫َرﱠﺑَﻨﺎ‬
َ ‫اﺣ ِﻤ‬
‫ﯿﻦ‬ ِ ‫اﻟﺮ‬
‫ﱠ‬
[109 :‫]اﻟﻤﺆﻣﻨﻮن‬
ഞ ള െട റേ ! ഞ ൾ
വിശ സി ിരി ു ു;
ആകയാൽ നീ ഞ ൾ ്
െപാറു ുതരുകയും,
ഞ ൾ ്
കരുണെച കയും േവണേമ!
നീ കരുണെച വരിൽ
ഏ വും ഉ മനാണേ ാ!

َ ‫اﺣ ِﻤ‬
(39) ‫ﯿﻦ‬ ‫ار َﺣ ْﻢ َوأَ ْﻧ َﺖ َﺧ ْﯿ ُﺮ ﱠ‬
ِ ‫اﻟﺮ‬ ْ ‫ِﺮ َو‬ ْ ‫َر ﱢب‬
ْ ‫اﻏﻔ‬
[118 :‫]اﻟﻤﺆﻣﻨﻮن‬.
'എെ റേ !
െപാറു ുതരുകയും,
കാരുണ ം നൽകുകയും
െചേ ണേമ! നീ
കരുണെച വരിൽ
ഏ വും ഉ മനാണേ ാ!
(40) ‫اب َﺟ َﻬﱠﻨ َﻢ إِ ﱠن َﻋَﺬاَﺑ َﻬﺎ‬ َ ‫اﺻ ِﺮ ْف َﻋﱠﻨﺎ َﻋَﺬ‬ْ ‫َرﱠﺑَﻨﺎ‬
ً ‫ﺮا َو ُﻣ َﻘ‬ ‫ﺎء ْت ُﻣ ْﺴَﺘ َﻘ‬
‫ﺎﻣﺎ‬ ً ‫ﺎن َﻏ َﺮ‬
َ ‫اﻣﺎ * إِﱠﻧ َﻬﺎ َﺳ‬ َ ‫َﻛ‬
66 ،65 :‫]اﻟﻔﺮﻗﺎن‬
'ഞ ള െട റേ , നരകശി
ഞ ളിൽ നി ്
ഒഴിവാ ി േരണേമ!
നി യമായും അതിെ
ശി ഒരു
തീരാനഷ്ടമാകു ു:-'നി യ
മായും അത് [നരകം] വളെര
ചീ യായ താവളവും
പാർ ിടവും തെ യാണ്!'
(41) ‫اﺟَﻨﺎ َوُذ ﱢرﱠﯾﺎِﺗَﻨﺎ ُﻗ ﱠﺮ َة‬ ‫و‬َ ‫ز‬ْ َ
ِ ‫َرﱠﺑَﻨﺎ َﻫ ْﺐ َﻟَﻨﺎ ِﻣ ْﻦ أ‬
‫ﺎﻣﺎ‬
ً ‫ِﯿﻦ إِ َﻣ‬ ْ ‫أَ ْﻋُﯿ ٍﻦ َو‬
َ ‫اﺟ َﻌ ْﻠَﻨﺎ ِﻟ ْﻠ ُﻤﱠﺘﻘ‬
74 :‫]اﻟﻔﺮﻗﺎن‬
'ഞ ള െട റേ , ഞ ള െട
ഭാര മാരിൽനി ും,
സ തികളിൽനി ും
ഞ ൾ ു നീ കൺകുളിർ
(മന േ ാഷം) പദാനം
െചേ ണേമ! ഞ െള
ഭയഭ ൻമാർ ്മു ൻമാരാ
ുക(മാതൃകയാ ുക)യും
െചേ ണേമ!!'
‫ﯾﻦ • )‪(42‬‬ ‫ﺎن ِﺻ ْﺪ ٍق ﻓِﻲ ْاﻵ ِﺧ ِﺮ َ‬ ‫اﺟ َﻌ ْﻞ ﻟِﻲ ﻟ َ‬
‫ِﺴ َ‬ ‫َو ْ‬
‫ِﯿﻢ‬
‫ﻌ‬ ‫ﱠ‬
‫ﻨ‬ ‫اﻟ‬ ‫ﺔ‬
‫ِ‬ ‫ﱠ‬
‫ﻨ‬ ‫ﺟ‬
‫َ‬ ‫ﺔ‬
‫ِ‬ ‫اﺟ َﻌ ْﻠﻨِﻲ ِﻣ ْﻦ َو َرَ‬
‫ﺛ‬ ‫َو ْ‬
‫ِ‬
‫]اﻟﺸﻌﺮاء‪85 ،84 :‬‬
‫‪'പിൽ‬‬ ‫‪ാല‬‬ ‫‪ാരിൽ എനി‬‬ ‫്‬
‫‪സൽകീർ‬‬ ‫‪ി‬‬
‫‪ഉ ാ‬‬ ‫‪ി‬‬ ‫‪രുകയും‬‬
‫‪െചേ ണേമ!''എെ‬‬
‫‪സുഖാന‬‬ ‫‪ിെ സ ർ ാവ‬‬
‫‪കാശികളിൽ‬‬
‫‪ആ‬‬ ‫‪ി‬‬ ‫'!‪രുകയും േവണേമ‬‬

‫ﻮن • َﯾ ْﻮ َم َﻻ َﯾ ْﻨ َﻔ ُﻊ )‪(43‬‬ ‫َو َﻻ ُﺗ ْﺨ ِﺰﻧِﻲ َﯾ ْﻮ َم ُﯾ ْﺒ َﻌُﺜ َ‬


‫ِﯿﻢ‬
‫ﻠ‬ ‫ﺳ‬
‫َ‬ ‫ﺐ‬ ‫ْ‬
‫ﻠ‬ ‫َ‬
‫ﻘ‬ ‫ﺑ‬ ‫ﱠَ‬
‫اﷲ‬ ‫ﻰ‬ ‫ﺗ‬‫َ‬ ‫ﻮن * إِﱠﻻ َﻣ ْﻦ أَ‬ ‫َ‬ ‫ُ‬
‫ﻨ‬ ‫ﺑ‬
‫َ‬ ‫ﻻ‬‫َ‬ ‫و‬
‫َ‬ ‫َﻣ ٌ‬
‫ﺎل‬
‫ٍ‬ ‫ٍ‬ ‫ِ‬
89 - 87 :‫]اﻟﺸﻌﺮاء‬
'അവർ (മനുഷ ർ)
ഉയർെ ഴുേ ൽപി െ ടു
ദിവസം, എെ
അപമാന ിലാ രുേത!-'അ
തായത്: സ ാകെ ,
മ ളാകെ ഉപകരി ാ
ദിവസം;- 'നിർേ ാഷമായ
(അന നമായ) ഹൃദയവുമായി
അ ാഹുവി ൽ
െച വർെ ാഴിെക
(മ ാർ ും ഉപകരി ാ
ദിവസം).'
(44) ‫ِﺮ ﻟِﻲ‬ ْ ‫َر ﱢب إِﱢﻧﻲ َﻇَﻠ ْﻤ ُﺖ َﻧ ْﻔ ِﺴﻲ َﻓ‬
ْ ‫ﺎﻏﻔ‬
16 :‫]اﻟﻘﺼﺺ‬
'എെ റേ ! ഞാൻ
എേ ാടു തെ അ കമം
പവർ ി ിരി ു ു.
അതുെകാ ു എനി ു
െപാറു ു തേരണേമ!'
ആകയാൽ, അവൻ [റ ്]
അേ ഹ ിന്
െപാറു ുെകാടു ു.
നി യമായും, അവൻ വളെര
െപാറു ു വനും,
കരുണാനിധിയുമെ ത.

َ ‫ِﻤ‬
(45) ‫ﯿﻦ‬ ‫َر ﱢب َﻧ ﱢﺠﻨِﻲ ِﻣ َﻦ ا ْﻟ َﻘ ْﻮم ﱠ‬
ِ ‫اﻟﻈﺎﻟ‬ ِ
21 :‫]اﻟﻘﺼﺺ‬
'എെ റേ ! അ കമികളായ
ജന ളിൽനി ് എെ നീ
ര െ ടുേ ണേമ!'

ٌ ‫ِﻤﺎ أَ ْﻧ َﺰ ْﻟ َﺖ إَِﻟ ﱠﻲ ِﻣ ْﻦ َﺧ ْﯿ ٍﺮ َﻓﻘ‬


(46) ‫ِﯿﺮ‬ َ ‫َر ﱢب إِﱢﻧﻲ ﻟ‬
24 :‫]اﻟﻘﺼﺺ‬
'എെ ര ിതാേവ! എെ
േനെര ഗുണമായി വ തും
നീ ഇറ ി രു തിന്
നി യമായും ഞാൻ
ആവശ ാരനാേണ!'

َ ‫َر ﱢب ا ْﻧ ُﺼ ْﺮﻧِﻲ َﻋَﻠﻰ ا ْﻟ َﻘ ْﻮ ِم ا ْﻟ ُﻤ ْﻔ ِﺴِﺪ‬


(47) ‫ﯾﻦ‬
30 :‫]اﻟﻌﻨﻚ ﺑﻮت‬
എെ ര ിതാേവ, (ഈ)
നാശകാരികളായ ജന ള െട
േമൽ എെ നീ
സഹായി േണ!'
‫ِﺤ َ‬
‫ﯿﻦ )‪(48‬‬ ‫َر ﱢب َﻫ ْﺐ ﻟِﻲ ِﻣ َﻦ ﱠ‬
‫اﻟﺼﺎﻟ ِ‬
‫]اﻟﺼﺎﻓﺎت‪100 :‬‬
‫ു ‪'എെ റേ , നീ എനി‬‬
‫ൃ‪സദ്വ‬‬ ‫‪ാരിൽ െപ വെര‬‬
‫!‪പദാനം െചേ ണേമ‬‬

‫َرﱠﺑَﻨﺎ َو ِﺳ ْﻌ َﺖ ُﻛ ﱠﻞ َﺷ ْﻲ ٍء َر ْﺣ َﻤ ًﺔ َو ِﻋ ْﻠ ًﻤﺎ )‪(49‬‬


‫ِﻬ ْﻢ َﻋَﺬ َ‬
‫اب‬ ‫ﯾﻦ َﺗﺎُﺑﻮا َواﱠﺗَﺒ ُﻌﻮا َﺳِﺒﯿَﻠ َﻚ َوﻗ ِ‬
‫ِﺮ ِﻟﱠﻠِﺬ َ‬
‫ﺎﻏﻔ ْ‬‫َﻓ ْ‬
‫ﯿﻢ‬‫ﺤ‬‫ِ‬ ‫ﺠ‬‫َ‬ ‫اْ‬
‫ﻟ‬
‫ِ‬
‫]ﻏﺎﻓﺮ‪7 :‬‬
‫‪ഞ‬‬ ‫‪ള െട ര‬‬ ‫!‪ിതാേവ‬‬
‫‪കാരുണ ം െകാ ും,‬‬
‫‪അറിവുെകാ ും നീ എ ാ‬‬
വസ്തു ൾ ും
വിശാലമാ ിയിരി ു ു.
[നിെ കാരുണ വും അറിവും
എ ാ ിനും വിശാലമാണ്]
അതു െകാ ്
പ ാ പി ുകയും നിെ
മാർഗം പിൻപ കയും
െചയ്തവർ ് നീ
െപാറു ുെകാടു ുകയും,
ജ ലി ു നരകശി യിൽ
നി ് അവെര നീ
കാ ുെകാടു ുകയും
െചേ ണേമ!
‫ﺎت َﻋ ْﺪ ٍن اﱠﻟﺘِﻲ َو َﻋ ْﺪَﺗ ُﻬ ْﻢ )‪(50‬‬ ‫َرﱠﺑَﻨﺎ َوأَ ْد ِﺧ ْﻠ ُﻬ ْﻢ َﺟﱠﻨ ِ‬
‫ِﻬ ْﻢ إِﱠﻧ َﻚ‬ ‫ُ‬ ‫َ‬
‫ِ‬ ‫ﺗ‬ ‫ﺎ‬ ‫ﯾ‬
‫ﱠ‬ ‫ر‬
‫ﱢ‬ ‫ذ‬ ‫و‬
‫َ‬ ‫ﻢ‬‫ْ‬ ‫ﻬ‬ ‫ْ‬
‫ِﻬ ْﻢ َوأ ِ ِ‬
‫اﺟ‬ ‫و‬‫َ‬ ‫ز‬ ‫َو َﻣ ْﻦ َﺻَﻠ َﺢ ِﻣ ْﻦ آَﺑﺎﺋ ِ‬
‫ﺎت َو َﻣ ْﻦ َﺗ ِﻖ‬ ‫اﻟﺴﱢﯿَﺌ ِ‬
‫ِﻬ ُﻢ ﱠ‬ ‫ﻗ‬ ‫و‬
‫َ‬ ‫*‬ ‫ِﯿﻢ‬
‫ُ‬ ‫ﻜ‬ ‫ﺤ‬ ‫َ‬ ‫ْ‬
‫ﻟ‬ ‫ا‬ ‫ُ‬
‫ﯾﺰ‬ ‫ﺰ‬‫ِ‬ ‫ﻌ‬
‫َ‬ ‫ﻟ‬ ‫ْ‬ ‫ا‬ ‫َ‬
‫ﺖ‬ ‫ْ‬
‫ﻧ‬ ‫َ‬
‫أ‬
‫ِ‬
‫ِﻚ ُﻫ َﻮ ا ْﻟ َﻔ ْﻮ ُز‬ ‫ﺎت َﯾ ْﻮ َﻣﺌٍِﺬ َﻓ َﻘ ْﺪ َر ِﺣ ْﻤَﺘ ُﻪ َوَذﻟ َ‬
‫اﻟﺴﱢﯿَﺌ ِ‬ ‫ﱠ‬
‫ا ْﻟ َﻌ ِﻈ ُ‬
‫ﯿﻢ‬
‫]ﻏﺎﻓﺮ‪9 ،8 :‬‬
‫‪ഞ‬‬ ‫‪ള െട ര‬‬ ‫‪ിതാേവ! നീ‬‬
‫‪അവർ‬‬ ‫‪് വാഗ്ദാനം‬‬
‫‪െചയ്തി‬‬
‫‪ിരവാസ‬‬ ‫‪ിെ‬‬
‫‪സ ർഗ‬‬ ‫‪ളിൽ അവെര നീ‬‬
‫‪പേവശി ി ുകയും‬‬
െചേ ണേമ! അവരുെട
പിതാ ൾ, ഇണകൾ [
ഭാര ാഭർ ാ ൾ]
സ തികൾ എ ിവരിൽ
നി ്
ന ായി ീർ വേരയും
( പേവശി ിേ ണേമ )
നി യമായും, നീയെ ത,
അഗാധ നായ
പതാപശാലി.അവെര നീ
തി കളിൽ നി ് കാ ുകയും
െചേ ണേമ! അ െ
ദിവസം [ ക ിയാമ ു നാളിൽ
] നീ ഏെതാരുവെന
തി കളിൽ നി ്
കാ ു ുേവാ അവനു
തീർ യായും നീ കരുണ
െചയ്തു. അതു തെ യാണ്
മഹ ായ ഭാഗ വും!

َ ‫َرﱠﺑَﻨﺎ ا ْﻛ ِﺸ ْﻒ َﻋﱠﻨﺎ ا ْﻟ َﻌَﺬ‬


َ ‫اب إِﱠﻧﺎ ُﻣ ْﺆ ِﻣُﻨ‬
(51) ‫ﻮن‬
12 :‫]اﻟﺪﺧﺎن‬
ഞ ള െട ര ിതാേവ,
ഞ ളിൽനി ു ശി
ഒഴിവാ ി േരണേമ!
നി യമായും, ഞ ൾ
വിശ സി ു വരാണ്'.
‫َر ﱢب أَ ْو ِز ْﻋﻨِﻲ أَ ْن أَ ْﺷ ُﻜ َﺮ ِﻧ ْﻌ َﻤَﺘ َﻚ اﱠﻟﺘِﻲ )‪(52‬‬
‫أَ ْﻧ َﻌ ْﻤ َﺖ َﻋَﻠ ّﻲ َ َو َﻋَﻠﻰ َواﻟَِﺪ ﱠي َوأَ ْن أَ ْﻋ َﻤ َﻞ َﺻﺎﻟ ً‬
‫ِﺤﺎ‬
‫َﺗ ْﺮ َﺿﺎ ُه َوأَ ْﺻﻠ ْ‬
‫ِﺢ ﻟِﻲ ﻓِﻲ ُذ ﱢرﱠﯾﺘِﻲ إِﱢﻧﻲ ُﺗ ْﺒ ُﺖ إَِﻟ ْﯿ َﻚ‬
‫ِﻤ َ‬
‫ﯿﻦ‬ ‫َوإِﱢﻧﻲ ِﻣ َﻦ ا ْﻟ ُﻤ ْﺴﻠ ِ‬
‫]اﻷﺣﻘﺎف‪15 :‬‬
‫‪എെ റേ ! എെ േമലും,‬‬
‫‪എെ മാതാപിതാ‬‬ ‫‪ള െട‬‬
‫‪േമലും നീ െചയ്തു ത ി‬‬
‫‪നിെ അനു ഗഹ‬‬ ‫‪ിനു ന ി‬‬
‫‪െചയ്വാനും, നീ‬‬
‫ു‪തൃപ്തിെ ട‬‬ ‫‪സൽകർ ം‬‬
‫‪പവർ‬‬ ‫‪ി ുവാനും എനി‬‬ ‫്‬
നീ പേചാദനം നൽേകണേമ!
എെ സ തികളിൽ എനി ്
നീ ന വരു ി രുകയും
േവണേമ! നി യമായും,
ഞാൻ നിെ അടു േല ു
പ ാ പി
മട ിയിരി ു ു; ഞാൻ
'മുസ്ലിം'കളിൽ
െപ വനാകു ു.'

(53) ‫ﯾﻦ َﺳَﺒ ُﻘﻮَﻧﺎ‬ َ ‫ِﺮ َﻟَﻨﺎ َو ِِﻹ ْﺧ َﻮاِﻧَﻨﺎ اﱠﻟِﺬ‬ ْ ‫َرﱠﺑَﻨﺎ‬
ْ ‫اﻏﻔ‬
‫آﻣُﻨﻮا‬َ ‫ﯾﻦ‬َ ‫ﻼ ِﻟﱠﻠِﺬ‬‫ﺎن َو َﻻ َﺗ ْﺠ َﻌ ْﻞ ﻓِﻲ ُﻗُﻠﻮِﺑَﻨﺎ ِﻏ‬ ِ ‫ﯾﻤ‬ ِ ْ ‫ِﺑ‬
َ ‫ﺎﻹ‬
ٌ ‫َرﱠﺑَﻨﺎ إِﱠﻧ َﻚ َر ُء‬
‫وف َر ِﺣﯿ ٌﻢ‬
10 :‫]اﻟﺤﺸﺮ‬
ഞ ള െട റേ ,
ഞ ൾ ും,
സത വിശ ാസേ ാെട
ഞ ൾ ു
മുൻകഴി ുേപായി
ഞ ള െട
സേഹാദര ൾ ും നീ
െപാറു ുതേരണേമ!
'സത വിശ ാസം
സ ീകരി വേരാടു ഞ ള െട
ഹൃദയ ളിൽ ഒരു
വിേദ ഷവും (അഥവാ പകയും)
ഉ ാ രുേത! ഞ ള െട
റേ ! നി യമായും നീ
വളെര കൃപയു വനാണ്,
കരുണാനിധിയാണ്'.

(54) ‫َرﱠﺑَﻨﺎ َﻋَﻠ ْﯿ َﻚ َﺗ َﻮ ﱠﻛ ْﻠَﻨﺎ َوإَِﻟ ْﯿ َﻚ أََﻧ ْﺒَﻨﺎ َوإَِﻟ ْﯿ َﻚ‬


ُ ‫ا ْﻟ َﻤ ِﺼ‬
‫ﯿﺮ‬
[4 :‫]اﻟﻤﻤﺘﺤﻨﺔ‬
'ഞ ള െട റേ , നിെ േമൽ
ഞ ൾ ഭരേമൽ ി ; നിെ
അടു േല ് തെ ഞ ൾ
(വിനയെ ) മട ുകയും
െചയ്തിരി ു ു; നി േല ്
തെ യാണ് തിരിെ ാലും.
(55) ‫ِﺮ‬ ْ ‫ﯾﻦ َﻛ َﻔ ُﺮوا َو‬
ْ ‫اﻏﻔ‬ َ ‫َرﱠﺑَﻨﺎ َﻻ َﺗ ْﺠ َﻌ ْﻠَﻨﺎ ِﻓ ْﺘَﻨ ًﺔ ِﻟﱠﻠِﺬ‬
ُ ‫َﻟَﻨﺎ َرﱠﺑَﻨﺎ إِﱠﻧ َﻚ أَ ْﻧ َﺖ ا ْﻟ َﻌ ِﺰ‬
ُ ‫ﯾﺰ ا ْﻟ َﺤﻜ‬
‫ِﯿﻢ‬
5 :‫]اﻟﻤﻤﺘﺤﻨﺔ‬
'ഞ ള െട റേ ,
അവിശ സി തായ
ആള കൾ ്ഞ െള നീ
പരീ ണ (പാ ത)മാ രുേത!
ഞ ൾ ്
െപാറു ുതരികയും
െചേ ണേമ- ഞ ള െട
റേ ! നി യമായും നീ
തെ യാണ്
അഗാധ നായ
പതാപശാലി.'

(56) ‫ِﺮ َﻟَﻨﺎ إِﱠﻧ َﻚ َﻋَﻠﻰ‬


ْ ‫اﻏﻔ‬ َ ‫َرﱠﺑَﻨﺎ أَ ْﺗ ِﻤ ْﻢ َﻟَﻨﺎ ُﻧ‬
ْ ‫ﻮرَﻧﺎ َو‬
ٌ ‫ُﻛ ﱢﻞ َﺷ ْﻲ ٍء َﻗِﺪ‬
‫ﯾﺮ‬
8 :‫]اﻟﺘﺤﺮﯾﻢ‬
'ഞ ള െട റേ ,
ഞ ൾ ്ഞ ള െട
പകാശം പൂർ ീകരി
തേരണേമ! ഞ ൾ ്
െപാറു ു തരുകയും
േവണേമ! നി യമായും നീ
എ ാ കാര ിനും
‫ു‪കഴിവ‬‬ ‫ു‪വനാക‬‬ ‫'‪ു.‬‬

‫َر ﱢب ا ْﺑ ِﻦ ﻟِﻲ ِﻋ ْﻨَﺪ َك َﺑ ْﯿًﺘﺎ ﻓِﻲ ا ْﻟ َﺠﱠﻨﺔ )‪(57‬‬


‫]اﻟﺘﺤﺮﯾﻢ‪ِ[11 :‬‬
‫‪എെ റേ , എനി‬‬ ‫‪് നിെ‬‬
‫ു‪അട‬‬ ‫‪ൽ സ ർഗ‬‬ ‫ു‪ിൽ ഒര‬‬
‫്‪വീട‬‬ ‫‪ാപി‬‬ ‫!‪തേരണേമ‬‬

‫ِﻮاﻟَِﺪ ﱠي )‪(58‬‬
‫ِﺮ ﻟِﻲ َوﻟ َ‬ ‫َر ﱢب ْ‬
‫اﻏﻔ ْ‬
‫]ﻧﻮح‪[28 :‬‬
‫‪‘എെ റേ , എനി‬‬ ‫‪ും,‬‬
എെ മാതാപിതാ ൾ ും
െപാറു ുതേരണേമ.

You might also like