You are on page 1of 3

കാ​ഴ്ച /​സി​നി​മ

ത​മിഴ​ ​ക​ത്ത് ജാ​തി സ​മ​വാ​ക്യങ്ങ ​ ​ളെ


പു​ന​രാ​ന​യിക്​ കു​ന്ന ദ്രൗ​പദി​ , ക​ന്നി മാ​ടം
എ​ന്നീ സി​നിമ​ ​ക​ൾ കാ​ണു​ന്നു.
ജാ​തി​യെ പ്ര​മേ​യവ​ത്​ക​രി​ക്കു​ന്ന
ഈ ​സി​നി​മ​ക​ൾ സ​മൂ​ഹത്​ തോ​ട്
എ​ന്താ​ണ് ചെ​യ്യു​ന്ന​ത്?
എ​ങ്ങനെ ​ ​യെ​ാക്കെ ഈ ​സി​നി​മ​ക​ൾ
ത​മി​ഴ് യാ​ഥാർഥ്യങ്ങള​ െ
പ്ര​ശ്നവ ​ ​ത്​ക​രി​ക്കു​ന്നു?

ബ്ലെ​യ്സ് ജോ​ണി

ച​ല​ച്ചി​ത്ര​വ്യ​വ​സാ​യ​ത്തിൻ​ െ​റ ഓ​രോ ഘ​ട്ട​ത്തി​ലും അ​


തി​ൻെ​റ ക​ല/ രാ​ഷ്​ട്രീയ മൂ​ല്യ​ങ്ങ​ള്‍ സ​ജീ​വ​മാ​യ ച​ര്‍ച്ച​ക്ക്​
വി​ഷയ ​ ​മാ​യി​ട്ടുണ്
​ ട്. ക​ലാ​പര ​ ​മോ രാ​ഷ്​ട്രീ​യ​പര ​ ​മോ ആ​യ
ഊ​ന്ന​ലു​കള ​ െ കേ​ന്ദ്രീ​കരി
​ ​ച്ച് മാ​ത്രം രൂ​പം​കൊ​ള്ളു​ന്ന സി​
നി​മാ​പ​ഠ​ന​ങ്ങ​ള്‍ സ​മ​കാ​ലി​ക വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ ഏ​റ​ക്കു​
റെ അ​പ്ര​സ​ക്ത​വു​മാ​ണ്. എ​ന്നാ​ല്‍, ക​ല വി​നി​മ​യം ചെ​
യ്യു​ന്ന രാ​ഷ്​ട്രീയ​ധ്വ​നി​ക​ളെ ക​ണ്ടെത്തു​ക​യെന്ന ​ ​താ​ണ്
ഏ​തൊ​രു ക​ലാ​നി​രൂ​പ​ണ​ത്തെ​യും കാ​ലി​ക​മാ​ക്കു​ന്ന​ത്.
ഇ​ത്തര ​ ​മൊ​രു സ​ന്ദ​ര്‍ഭ​ത്തി​ല്‍, വി​പ​ണി​മൂ​ല്യ​ങ്ങള ​ െ മാ​ത്രം
ല​ക്ഷ്യം വെക്കു​ന്ന ജ​ന​പ്രി​യ​ചി​ത്ര​ങ്ങ​ള്‍ വി​ഭാ​വ​നം ചെ​യ്യു​
ന്ന ക​ല​യു​ടെ രാ​ഷ്​ട്രീ​യം എ​ന്താ​വാം? നി​ല​നി​ല്‍ക്കു​ന്ന
സാ​മൂ​ഹി​കക്ര ​ ​മ​ത്തി​ൻെ​റ ദു​ര്‍മേ​ദസ് ​ സുക​ളെ ത​രി​മ്പും ബാ​
ധി​ക്കാ​തെ സം​ര​ക്ഷി​ക്കു​ന്ന പി​ന്തിരി​പ്പ​ന്‍ ഭാ​വ​മോ പു​രോ​
ഗ​മ​ന​പ​ര​മാ​യ ആ​ശ​യ​ങ്ങ​ളെ അ​ഭ്ര​പാ​ളി​യി​​ലെത്തിക്കു​ക​
യെ​ന്ന ദൗ​ത്യ​മോ പി​ന്‍പ​റ്റു​ന്ന ചി​ത്ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​
ലി​ക്കു​ന്ന പ്ര​ച​ാര​ണ​സ്വ​ഭാ​വ​ത്തി​ല്‍ ക​ല​യു​ടെ രാ​ഷ്ട​്രീ​യ​
ത്തി​നു​പ​രി വി​പ​ണി​യു​ടെ രാ​ഷ്ട​്രീയം തി​ര​യു​ന്നത ​ ാ​വും
ഉ​ചി​തം. ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​മി​ഴ​ക​
ത്തെ തി​ര​ശ്ശീല​യി​ല്‍ ജാ​തി​സ​മ​വാ​ക്യ​ങ്ങ​ളെ പു​ന​രാ​നയ ​ ി​
ക്കു​ന്ന​തി​നു കാ​ര​ണ​മാ​യ ദ്രൗ​പ​ദി, ക​ന്നി മാ​ടം തു​ട​ങ്ങി​
യ ചി​ത്ര​ങ്ങ​ളെ പി​ന്‍പ​റ്റി​യ​ര​ങ്ങേ​റു​ന്ന ആ​രോ​ഗ്യ​ക​രവ ​ ും
‘ദ്രൗപദി’യിൽ റിച്ചാർഡ് ഋഷിയും ഷീല രാജ്കുമാറും അ​നാ​രോ​ഗ്യ​കര ​ ​വു​മാ​യ വാ​ദപ്ര ​ ​തി​വാ​ദ​ങ്ങ​ള്‍ വി​ശ​ക​ലന​
വി​ധേയ ​ ​മാ​ക്കേ​ണ്ടത് ​ .
മോ​ഹ​ന്‍ ജിയു​ടെ സം​വി​ധാ​നത് ​ തി​ല്‍ റി​ച്ചാ​ര്‍ഡ് ഋ​ഷി,

ച​ല​ച്ചി​ത്ര​രാഷ്​ട്രീ​യ​ത്തിൻ​ െ​റ ഷീ​ല രാ​ജ്കു​മാ​ര്‍ , ക​രു​ണാ​സ് തു​ട ​ങ്ങി​യ ​വ​ര്‍ മു​ഖ്യ​വേ​


ഷ​ങ്ങ​ളി​ലെത്തി​യ ‘ദ്രൗ​പ​ദി’, ബോ​സ് വെ​ങ്ക​ട് സം​വി​ധാ​
നം ചെ​യ്ത പു​തു​മു​ഖ ചി​ത്ര​മാ​യ ‘ക​ന്നി മാ​ടം’ എ​ന്നി​വ

നാ​നാ​ർഥ​ങ്ങൾ

ജാ​തി​സമ​ ​വാ​ക്യ​ങ്ങള ​ െ​യും വ​രേ​ണ്യ​ബോ​ധത്തെ ​ യ
​ ും തി​
ക​ച്ചും വൈ​രു​ധ്യാ​ത്മ​ക​മാ​യ രീ​തി​യി​ലാ​ണ് അ​ഭ്ര​പാ​ളി​
യി​ലെത്തി​ച്ചി​രി​ക്കു​ന്ന​ത്. ജാ​തി​മി​ശ്ര​വി​വാ​ഹം, വ​രേ​ണ്യ​
ബോ​ധം തു​ട​ങ്ങി​യ​വ​യെ ഇ​രു ചി​ത്ര​ങ്ങ​ളും വ്യ​ത്യ​സ്ത
മോ​​ഹന്‍
​​ ജി നി​ല​പാ​ടു​ക​ളി​ലാ​ണ് സ​മീ​പി​ക്കു​ന്ന​ത്. ജാ​തിയ ​ ു​ടെ മ​ഹ​
ത്ത്വ​വും ത​നി​മ​യും വി​ളം​ബ​രംചെ​യ്യു​ന്ന​തില്‍ ​ ശ്ര​ദ്ധ കേ​

72    
ആഴ്​ചപ്പതിപ്പ്​   2020
ഏപ്രിൽ 13     73
കാ​ഴ്ച /​സി​നി​മ

പൊ​തു​വി​ല്‍ ര​ണ്ടു ഗ​ണങ്ങ ​ ള ​ ാ​യി തി​രി​ക്കാ​വു​ന്ന​താ​ണ്. ത്ര​ത്തി​നു​ള്ള പു​ര​സ്കാര​ ം ബ്രാ​ഹ്മ​ണ മൂ​ല്യ​ങ്ങള്‍ക്ക്


​ മു​ന്നി​
1. സാ​മ്പ​ത്തി​ക​മാ​യും ജാ​തീ​യ​മാ​യും ശാ​ക്തീ​ക​രി​ക്ക​പ്പെ​ ല്‍ തേ​വ​ര്‍ സ​മു​ദാ​യാം​ഗ​മാ​യ നാ​യ​കന്‍ ​ കീ​ഴ്പ്പെ​ടു​ന്ന വേ​
ട്ട ത​മി​ഴ​ക​ത്തെ പി​ന്നാ​ക്ക സ​മു​ദാ​യ പ്രീ​ണ​നം ല​ക്ഷ്യ​ ദം പു​തു​ത് എ​ന്ന ചി​ത്ര​ത്തോ​ടൊ​പ്പം ഒ​രേ ഒ​രു ഗ്രാ​മ​ത്തി​
മാ​ക്കി നി​ര്‍മി​ക്ക​പ്പെ​ട്ട​വ​യാ​ണ് അ​വ​യി​ലാ​ദ്യം. മ​ണ്‍വാ​ ലെ എ​ന്ന ചി​ത്ര​വും പ​ങ്കി​ട്ടു​വെ​ന്ന​ത് ഒ​രു വി​രോ​ധാ​ഭാ​സ​
സ​നൈ (1983), മു​ത​ല്‍ മ​ര്യാ​ദൈ (1985), തേ​വ​ര്‍ മ​ക​ മാ​യി കാ​ണാ​വു​ന്നത ​ ാ​ണ്!).
ന്‍ (1992), ചി​ന്ന ഗൗ​ണ്ട​ര്‍ (1992), യ​ജ​മാ​ന്‍ (1993), നാ​
ട്ടാ​മൈ (1994) തു​ട​ങ്ങി​യ​വ മു​ത​ല്‍ വി​രു​മാ​ണ്ടി (2004),
സ​ണ്ട ​ക്കേ ാ​ഴി (2005), വം​ശം (2010), മ​ദ​യാ​ന​ക്കൂട്ടം
തി​ര​ശ്ശീല​യി​ലെ ജാ​തി​യു​ടെ
(2013), കൊ​ടി​വീ​ര​ന്‍ (2017), സ​ണ്ട​ക്കോ​ഴി 2 (2019) തു​ ബ​ലത ​ ​ന്ത്രങ്ങ
​ ള്‍

ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ ഏ​താ​നും ചി​ല ഉ​ദാ​ഹ​ര​ണങ്ങ ​ ​ള്‍ ഇ​വി​ടെ പ​രാ​മ​ര്‍ശി​ക്കപ്പെ ​ ​ട്ട ചി​ത്ര​ങ്ങ​ളി​ലെ വ​രേ​ണ്യ​ത​യെ
മാ​ത്രം. സ്വ​സ​മു​ദാ​യ​ത്തി​നു​ള്ളി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ സം​ബ​ന്ധി​ച്ച നി​ലപ ​ ാ​ടു​ക​ള്‍ ഒ​രു മു​ന്നു​രയ
​ ാ​യി പ​രി​ഗ​ണി​
ങ്ങ​ളെ മു​ന്‍നി​ര്‍ത്തി നി​ര്‍മി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം ചി​ത്ര​ ച്ചു​കൊ​ണ്ടാ​വ​ണം ദ്രൗ​പ​ദി, ക​ന്നി മാ​ടം എ​ന്നീ ചി​ത്ര​ങ്ങ​
ങ്ങ​ള്‍ സാ​മൂ​ഹി​ക ശ്രേ​ണീ​ക ​ര​ണ​ത്തി​ലെ ത​ങ്ങള ​ ു​ടെ ള്‍ സം​വ​ദി​ക്കു​ന്ന വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ള്‍ ച​ര്‍ച്ച​ചെ​
ജാ​തി ​യി​ട ​ത്തെ സു​ശ ​ക്ത ​മാ​ക്കു​ക എ​ന്ന ദൗ​ത്യം ഫ​ യ്യ​പ്പെടേ
​ ​ണ്ടത്​ . ജാ​തി​മി​ശ്ര​വി​വാ​ഹം എ​ന്ന സാ​മൂ​ഹി​കപ്ര ​ ​
ല​പ്ര​ദ​മാ​യി നി​റ​വേ​റ്റു​ന്നു. ക്രി​യ​യെ അ​നു​കൂ​ലി​ച്ചും പ്രതി ​ ​കൂ​ലി​ച്ചും നി​ര്‍മി​ക്ക​പ്പെ​ട്ട ചി​
2. ജാ​തി​രഹ ​ ി​ത​മെ​ന്ന പൊ​യ്മു​ഖത്തേ ​ ാ​ടെ അ​വത ​ ​രി​പ്പി​ക്ക​ ത്ര​ങ്ങ​ളെ​ന്ന നി​ല​യി​ല്‍ ഇ​രു​ചി​ത്ര​ങ്ങ​ളും വ്യ​ക്തമ​ ാ​യ രാ​
പ്പെ​ടു​ന്ന, പൊ​തു​വി​ഷയ ​ ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ ഷ്​ട്രീയ പ​ക്ഷപ ​ ാ​തി​ത്വം പു​ല​ര്‍ത്തു​ന്നു​ണ്ട്.
ളാ​ണ് മ​റ്റൊ​രു വി​ഭാ​ഗം. ജാ​തി, വി​ദ്യാ​ഭ്യാ​സം, സം​വ​ര​ പ്ര​ദ​ര്‍ശ​ന​ത്തി​നെത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ ട്രെ​യി​ല​റി​ല്‍
ണം, അ​ഴി​മ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ മു​ന്‍നി​ര്‍ത്തി സൂ​ചി​പ്പിക്ക​ ​പ്പെ​ട്ട ജാ​തി​പര​ ാ​മര്‍ശ
​ ​ങ്ങള്‍മൂ
​ ​ലം ഏ​റെ വി​വാ​ദ​
മ​ധ്യ​വ​ര്‍ഗ ഇം​ഗി​ത​ങ്ങ​ളെ തി​ര​ശ്ശീല​യി​ല​വ​ത​രി​പ്പി​ക്കാ​ന്‍ ങ്ങ​ള്‍ സൃ​ഷ്​ടി​ച്ച സി​നി​മ​യാ​ണ് ദ്രൗ​പ​ദി. ത​ൻെറ ഭാ​ര്യ​യാ​യ
ശ്ര​മി​ക്കു​ന്ന ഇ​ത്ത​രം ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ ദ്രൗ​പ​ദി​യെ​യും അ​വ​ളു​ടെ സ​ഹോ​ദ​രി​യെ​യും ദു​രഭി ​ ​മാ​ന​
ല്‍ക്കു​ന്ന ജാ​തി അ​സ​മ​ത്വ​ങ്ങ​ളെ ക​ഴി​വ്, യോ​ഗ്യ​ത എ​ ക്കൊ​ല​ക്​ക് ഇ​ര​യാ​ക്കി​യെ​ന്ന വാ​ര്‍ത്ത​യു​ടെ പ​ശ്ചാ​ത്ത​ല​
ന്നി​വ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങള ​ ു​പയേ
​ ാ​ഗി​ച്ച് വി​ശ​ക​ല​നം ചെ​ ത്തി​ല്‍ രു​ദ്ര പ്ര​ഭാ​ക​ര​നെ പൊ​ലീ​സ് അ​റ​സ്​റ്​ ചെ റ് ​യ്യു​ന്നി​ട​
യ്യു​ന്നു. ത​മി​ഴ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ല്‍ ഇ​ത്ത​രം ആശ​ങ്ക​ക​
ള്‍ പ​ങ്കു​വെക്കു​ന്ന ചി​ത്ര​ങ്ങളി ​ ​ലധ​ ി​ക​വും ബ്രാ​ഹ്മണ ​ ജ ​ ീ​
വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യ​പ്പെ​
ട്ടി​ട്ടു​ള്ള​ത് എ​ന്ന​ത് ശ്ര​ദ്ധയ ​ ​ര്‍ഹി​ക്കു​ന്ന മ​റ്റൊ​രു വ​സ്തു​ ജാ​​തി​​മി​​ശ്ര​വി​​വാ​​ഹ​ങ്ങ​ള്‍ പ്ര​​മേ​​യ​മാ​​കു​​ന്ന ​
ത​യാ​ണ്. സി​ല നേ​ര​ങ്ക​ളി​ല്‍ സി​ല മ​നി​ത​ര്‍ക​ള്‍ (1975), ത​മ​ ി​​ഴ് ചി​​ത്ര​ങ്ങളു
​ ടെ പ
​ ​തി​​വ് വ​​ഴി​​കള​ ി​​ല്‍നി​ന്ന് ​
വ​രു​മ​യി​ന്‍ നി​റം സി​വ​പ്പ് (1980), ജെ​ൻറി​ല്‍മാ​ന്‍ (1993), ‘ക​​ന്നി മാ​​ടം’ വ്യ​ത്യ​സ്ത​മാ​​കു​​ന്ന​ത് പെ​ണ്ണു​​ട​ലി​നെ ​ ​
അ​ന്യ​ന്‍ (2005) തു​ട​ങ്ങി​യ ചി​ത്ര​ങ്ങളി ​ ​ല്‍ നി​ര​വ​ധി കീ​ഴാ​ മു​​ന്‍നി​ര്‍ത്തി
​ ​യു​​ള്ള ജാ​​തി​​വ​രേ​ണ്യ​ത​യു​​ടെ ​
ള, സം​വര ​ണ
​ വ ​ ി​രു​ദ്ധ സൂ​ച​നക ​ ​ളു​ണ്ട്. ബോ​​ധ്യ​ങ്ങ​ളി​​ല്‍നി​ന്ന് വ്യ​ക്ത​മാ​​യ അ​​ക​ലം ​
സം​വ​ര​ണ​വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ പ​രസ ​ ്യ​മാ​യി പ്ര​ഖ്യാ​
പി​ച്ചു​കൊ​ണ്ട് കു​പ്ര​സി​ദ്ധി നേ​ടി​യ ചി​ത്ര​മാ​ണ് ഒ​രേ ഒ​രു പാ​​ലി​​ക്കു​​ന്നു​വെ​ന്ന​തി​​നാ​​ലാ​​ണ്.
‘കന്നി മാട’ത്തിൽ ശ്രീറാം കാർത്തിക്
ഗ്രാ​മ​ത്തി​ലേ (1989). ശ​ങ്ക​രശ ​ ാ​സ്ത്രി​ക​ളു​ടെ (പൂ​ര്‍ണം വി​
ശ്വ​നാ​ഥന്‍ ​ ) മ​ക​ള്‍ ഗാ​യത​്രി (ല​ക്ഷ്മി) ബ്രാ​ഹ്മ​ണ സ്വ​ത്വം മ​
ന്ദ്രീ​ക​രി​ക്കു​ന്ന ‘ദ്രൗ​പ​ദി’, ജാ​തി​മി​ശ്ര വി​വാ​ഹ​ങ്ങള ​ െ ആ​ റ​ച്ചു​​െവ​ച്ചു​കൊ​ണ്ട് ക​റു​പ്പാ​യി എ​ന്ന സം​വ​ര​ണ സ​മു​ദാ​ ത്താ​ണ് ‘ദ്രൗ​പ​ദി’ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീട്​ ജാ​മ്യ​ത്തി​ലി​റ​
പ​ത്കര ​ മ​ ാ​യ പ്ര​വ​ണത ​ യ
​ ാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ യാം​ഗ​മാ​ണെ​ന്ന വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് നേ​ടി ക​ലക്ട​റാ​കു​ ങ്ങു​ന്ന അ​യാ​ള്‍ ചെ​ന്നൈ​യി​ലെ ഒ​രു രജി​സ്ട്രാ​ര്‍ ഓ​ഫിസി​
ന്നാ​ല്‍, ‘ക​ന്നി മാ​ട​’ത്തി​ല്‍ മി​ശ്രവ
​ ി​വാ​ഹ​ങ്ങ​ളേ​റ്റു​വാ​ങ്ങു​ന്ന ന്ന​തും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ൻെറ ല്‍ അ​ര​ങ്ങേ​റു​ന്ന വി​വാ​ഹ​ത്ത​ട്ടി​പ്പു​ക​ള്‍ക്ക് പി​ന്നി​ലെ ര​ഹ​
ജാ​തി​ബോ​ധ​ത്തി​ൻെ​റ പ്ര​ഹ​ര​ങ്ങ​ളും ദു​ര​ഭി​മാ​നക്കെ ​ ാ​ല​ കാ​ത​ല്‍. മു​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ല്‍ ജ​നി​ച്ച​തുകൊ​ണ്ടു സ്യം ക​ണ്ടെത്തു​ന്നു. പ​ണ​ത്തി​നു വേ​ണ്ടി ഉ​യ​ര്‍ന്ന ജാ​തി​
ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ അ​വ​സ്ഥ​ക​ മാ​ത്രം ത​ൻെ​റ മ​ക​ള്‍ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​സ​ യി​ലെ പെണ്‍കു​ ​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ക്കു​
ളും അ​വ​ത​രി​പ്പി​ക്കു​ന്നു. ര​ങ്ങ​ള്‍ ന​ഷ്​ടപ്പെ​ടു​മെ​ന്ന് ഭ​യ​പ്പെട​ ു​ന്ന ശ​ങ്ക​രശ ​ ാ​സ്ത്രി​ക​ ന്ന ചി​ല സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ അ​യാ​ള്‍ക്ക്
ള്‍ ദൈ​വ​സ​ഹാ​യം (ചാ​രു​ഹാ​സ​ന്‍) എ​ന്ന ത​ഹ​സി​ല്‍ദാ​ ല​ഭി​ക്കു​ന്നു. ത​ൻെ​റ മു​ഖം മ​റ​ച്ചു​കൊ​ണ്ട് അ​ത്ത​രം ആ​ളു​
അ​ഭ്ര​പാ​ളി​യി​ല്‍ ആ​ളി​പ്പട​ ര​ ു​ന്ന രു​ടെ സ​ഹാ​യത്തേ ​ ാ​ടെ പ​ട്ടി​ക​ജാ​തി സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍മി​
ക്കു​ന്നു. ചി​ത്ര​ത്തി​ല്‍ ഏ​റെ നി​ര്‍ണാ​യ​ക​മെ​ന്ന് പൊ​തു​വി​
ക​ളെ കൊ​ല്ലു​ന്ന രം​ഗ​ങ്ങള്‍
ങ്ങ​ളി​ലൂ​ടെ വെളി
​ അ​യാ​ള്‍ ഓ​ണ്‍ലൈന്‍
​ ​പ്പെട​ ു​ത്തു​ന്നു. പ്ര​ഭാ​കര
​ മാ​ധ്യ​മ​
​ ​ൻെ​റ ജീ​വി​ത​ത്തി​
ജാ​തി​ബോ​ധ​ങ്ങള്‍ ​ ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ​ൈക്ലമാ​ക്സ് രം​ഗ​ത്തി​ല്‍ ഗാ​യ​ ല്‍ സം​ഭ​വി​ച്ച സം​ഗതി ​ ​ക​ളെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് മു​ന്നേ​
ത​മി​ഴ് ച​ലച്
​ ചി​ത്ര​മേ​ഖല ​ യ
​ ി​ല്‍ വ​രേ​ണ്യ​മൂ​ല്യ​ങ്ങ​ളി​ല്‍ അ​ധി​ ത്രി/ ക​റു​പ്പാ​യി കോ​ട​തിയ ​ ി​ല്‍ ഉ​ന്ന​യി​ക്കു​ന്ന ജാ​തിസ ​ ം​വ​ റു​ന്ന ചി​ത്രം ജാ​തി​മി​ശ്ര​വി​വാ​ഹ​ങ്ങ​ളെ സം​ശ​യ​ത്തി​െൻറ
ഷ്ഠി​ത​മാ​യ​വ​യും ശാ​ക്തീ​ക​രി​ക്ക​പ്പെ​ട്ട പി​ന്നാ​ക്ക സ​മു​ദാ​ ര​ണ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ സ​വ​ര്‍ണ​സ​മു​ദാ​യാം​ഗ​ങ്ങ​ നി​ഴ​ലി​ല്‍ മാ​ത്രം അ​വ​തരി ​ ​പ്പി​ക്കു​ന്നു.
യ​ങ്ങ​ളു​ടെ (തേ​വ​ര്‍, ഗൗ​ണ്ട​ര്‍, വ​ണ്ണി​യ​ര്‍ മു​ത​ലാ​യ​വ) വീ​ര​ ള്‍ പൊ​തു​വി​ല്‍ പു​ല​ര്‍ത്തു​ന്ന ആ​ശ​ങ്ക​ക​ളാ​ണ്. ജാ​തി​യ​ ജാ​തി​മി​ശ്ര​വി​വാ​ഹ​ത്തി​നു പി​ന്നി​ല്‍ അ​ര​ങ്ങേ​റു​ന്ന​താ​
സ്യം പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങള​ ു​ടെ വ​ലി​യ നി​ ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​വ​ര​ണ​മ​ല്ല, സാ​മ്പ​ത്തി​ക സം​വ​ യി ചി​ത്ര​ത്തില്‍
​ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗ​തിക ​ ​ള്‍ നാ​യ​ക​
ര കാ​ണാ​നാ​കും. എ​ണ്‍പ​തു​ക​ളോ​ടെ ആ​രം​ഭി​ക്കു​ക​യും ര​ണ​മാ​ണ് ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ല്‍ തു​ല്യ​ത ഉ​റപ്പാ ​ ​ക്കു​ന്ന​ ൻെ​റ കൊ​ല​പാ​ത​ക​ങ്ങ​ളെ​യും നി​ല​പാ​ടു​ക​ളെ​യും ന്യാ​യീ​
തൊ​ണ്ണൂ​റു​ക​ളി​ല്‍ വ്യാ​പ​ക​മാ​വു​ക​യും ചെ​യ്ത ജാ​തി​മേ​ തെ​ന്ന മൂ​ഢ​വി​ശ്വാ​സം പ്ര​ക്ഷേ​പി​ക്കു​ക എ​ന്ന ദൗ​ത്യം മാ​ ക​രി​ക്കാന്‍ പോ​ന്നവി​ധം സ​മ​ർഥ​മാ​യി പ​ര്‍വ​തീ​ക​രി​ച്ചിട്ടു ​ ​
ധാ​വി​ത്വ ഘോ​ഷ​ണ​ചി​ത്ര​ങ്ങ​ള്‍ താ​ര​സ​മ്പ​ന്ന​വും ജ​ന​ ത്ര​മാ​ണ് പ്ര​ച​ാര​ണ​സ്വ​ഭാ​വം പു​ലര്‍ത്തു ​ ​ന്ന പ്ര​സ്തു​ത ചി​ ണ്ട്. സ​മ്പ​ന്ന കു​ടും​ബ​ങ്ങ​ളി​ലെ പെ​ണ്‍കു​ട്ടി​കള ​ െ പ്ര​ണ​
പ്രീ​തി​യാ​ര്‍ജി​ച്ച​വ​യു​മാ​യി​രു​ന്നു. ഇ​ത്ത​രത്​ തി​ല്‍ വ​രേ​ണ്യ​ ബോ​​സ് വെ​​ങ്ക​​ട് ത്രം നി​റവേ ​ ​റ്റു​ന്ന​ത് (35ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ യം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ക്കു​കവ​ഴി സു​ര​ക്ഷി​ത​മാ​യ ജീ​വി​
ബോ​ധ്യ​ങ്ങ​ളെ ആ​ഘോ​ഷ​മാ​ക്കി​യ ജ​ന​പ്രി​യ​ചി​ത്ര​ങ്ങ​ളെ ര പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മി​കച്ച ​ സാ​മൂ​ഹി​കപ്ര ​ ​സക്തി​ ​യു​ള്ള ചി​ തം നേ​ടി​യെ​ടു​ക്കാം എ​ന്ന ധാ​ര​ണ​യാ​ണ് നി​ല​നി​ല്‍ക്കു​

74    
ആഴ്​ചപ്പതിപ്പ്​   2020
ഏപ്രിൽ 13     75
കാ​ഴ്ച /​സി​നി​മ

ന്ന​തെ​ന്ന സൂ​ച​ന ചി​ത്ര​ത്തി​ലാ​വ​ര്‍ത്തി​ക്കു​ന്നു​ണ്.ട് ഇ​ത്ത​ ര​ണ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും ചി​ത്രം സ​മ​ർഥി​ക്കു​ന്നു.


രം ഹീ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ര്‍പ്പെ​ടു​ന്ന​ത് ഏ​തു ജാ​തി​യി​ ജാ​തി​മി​ശ്ര​വി​വാ​ഹ​ങ്ങ​ള്‍ പ്ര​മേ​യ​മാ​കു​ന്ന ത​മി​ഴ് ചി​ത്ര​
ലു​ള്ള പു​രു​ഷ​ന്മാ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന നേ​രി​ട്ടുള്ള ​ ങ്ങ​ളു​ടെ പ​തി​വ് വ​ഴി​ക​ളി​ല്‍നി​ന്ന് ‘ക​ന്നി മാ​ടം’ വ്യ​ത്യ​സ്ത​
പ​രാ​മ​ര്‍ശം ചി​ത്ര​ത്തി​ലി​ല്ലെങ്കി​ലും, അ​വ​രു​ടെ കീ​ഴാ​ള​പ്ര​ മാ​കു​ന്ന​ത് പെ​ണ്ണു​ട​ലി​നെ മു​ന്‍നി​ര്‍ത്തി​യു​ള്ള ജാ​തി​വ​രേ​
തി​നി​ധാ​ന​ങ്ങ​ളി​ലേ​ക്ക് വി​ര​ല്‍ചൂ​ണ്ടു​ന്ന അ​നേ​കം സൂ​ച​ ണ്യ​ത​യു​ടെ ബോ​ധ്യ​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ക്തമ​ ാ​യ അ​ക​ലം
ന​ക​ള്‍ ചി​ത്ര​ത്തി​ല്‍ വി​ദ​ഗ്ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു. പാ​ലി​ക്കു​ന്നു​വെ​ന്ന​തി​നാ​ലാ​ണ്. വ​രേ​ണ്യ​സ​മു​ദാ​യാം​ഗ​
വ്യാ​ജവ ​ ി​വാ​ഹ​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു പി​ന്നി​ മാ​യ നാ​യ​ക​ന്‍ കീ​ഴാ​ള വി​ഭാ​ഗ​ത്തി​ല്‍നി​ന്നുള്ള ​ നാ​യി​ക​
ല്‍ സാ​മ്പ​ത്തി​ക​ല​ക്ഷ്യ​ത്തോ​ടൊ​പ്പം ഇ​ത​ര സ്ഥാ​പി​ത താ​ യെ​യാ​ണ് പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ന്നത് ​ . ഇ​ത് ജാ​തി​
ൽപ​ര്യ​ങ്ങ​ളു​മു​ണ്ടെ​ന്ന് ചി​ത്രം അ​വ​കാ​ശ​പ്പെ​ടു​ന്നു. വ​രേ​ മി​ശ്ര​വി​വാ​ഹ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള മു​ന്‍കാ​ല ചി​ത്ര​
ണ്യ​കു​ടും​ബ​ങ്ങ​ളി​ലെ പെ​ണ്‍കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​ ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് (ഉ​യ​ര്‍ന്ന ജാ​തിയ ​ ി​ലു​ള്ള
യ്തു​െകാ​ണ്ടു മാ​ത്ര​മാ​ണ് അ​വ​രെ എ​തി​ർക്കാ​ന്‍ സാ​ധി​ നാ​യി​ക​യെ ഇ​ത​ര വി​ഭാ​ഗ​ത്തി​ലു​ള്ള നാ​യ​ക​ന്‍ പ്ര​ണ​യി​
ക്കു​ക എ​ന്ന പ​രാ​മ​ര്‍ശം അ​പ​ര​വി​ദ്വേ​ഷം ജ​നി​പ്പി​ക്കാ​ന്‍ ക്കു​ക എ​ന്ന​താ​ണ് പ​തി​വ് ച​ല​ച്ചി​ത്ര വ​ഴ​ക്കം). അ​തിന ​ ാ​
കാ​ര​ണ​മാ​കു​ന്നു. മ​ണ്ണും പെണ്ണും ത​ ​ങ്ങള്‍ക്ക്
​ ഒ​രു​പോ​ലെ​ ല്‍ത്ത​ന്നെ, പെ​ണ്ണു​ട​ലി​ന് വ​രേ​ണ്യ​ബോ​ധം ക​ല്‍പി​ച്ചുന​
യാ​ണെ​ന്നും അ​തി​നെ സ​മീ​പി​ക്കു​ന്ന​വ​രെ കാ​യി​ക​മാ​യി ല്‍കി​യി​രി​ക്കു​ന്ന പ​വി​ത്ര​ത ഇ​വി​ടെ സ​ജീ​വ പ​രി​ഗ​ണന ​ ാ
നേ​രിട​ ു​മെന്നും പ്ര
​ ​സ്താ​വി​ക്കു​ന്ന ദ്രൗ​പ​ദി​യു​ടെ ഭീ​ഷ​ണി​ വി​ഷ​യ​മാ​കു​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും ജാ​തി​ക്ക​ലര്‍പ്പി ​ നെ ​ ​
യി​ല്‍ നി​ഴ​ലി​ക്കു​ന്ന​ത് ജാ​തി​വെ​റി​യു​ടെ ദു​ഷി​പ്പുക ​ ​ളാ​ണ്. യും അ​തു​വ​ഴി സ്വ​ജാ​തി​ക്കേ​ല്‍ക്കു​ന്ന അ​പ​മാ​ന​ത്തെയ ​ ും
ആ​ത്യ​ന്തി​ക​മാ​യി, ‘ദ്രൗ​പ​ദി’ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​ത് ര​ ചി​ത്ര​ത്തി​ല്‍ പ്ര​ശ്ന​വ​ത്ക​രി​ച്ചി​ട്ടു​ണ്ടു​താ​നും. മ​റ്റൊ​ര​ർഥ​
ണ്ടു വി​പ​ല്‍ചി​ന്ത​ക​ളാ​ണ്. ജാ​തി​മി​ശ്ര​വി​വാ​ഹങ്ങ ​ ള്‍ക്കു
​ ത്തി​ല്‍, സ​മൂ​ഹ​ത്തി​ലെ ഭീ​തിദ​ മാ​യ ജാ​തിവ ​ ാ​ഴ്ച​യു​ടെ മു​
പി​ന്നി ​ല്‍ ശ​ക്ത ​മാ​യ ഗൂ​ഢാ​ലേ ാ​ച ​ന ​യു​ണ്ടെ ന്നും ​ വ​രേ​ ഖം ഒ​രു ച​ല​ച്ചി​ത്രാ​വി​ഷ്കാര​ ​മാ​യി അ​വ​ത​രിപ്പി ​ ​ച്ച​തി​നാ​ലാ​
ണ്യ​കു​ടും​ബ ഘ​ട​നയെ ​ ശി​ഥി​ലമ​ ാ​ക്കു​കയേ ​ ാ അ​സ്വ​സ്ഥ​ വ​ണം ജാ​തി​വി​രു​ദ്ധ സ​മ​ര​മു​ഖ​ങ്ങ​ളി​ലെ രാ​ഷ്ട​്രീ​യ സാ​
മാ​ക്കു​ക​യോ വ​ഴി ഇ​ത​ര ജാ​തി​വി​ഭാ​ഗ​ങ്ങള്‍ ​ സാ​മ്പ​ത്തി​ ന്നി​ധ്യ​മാ​യ വി.​സി.​കെ നേ​താ​വ് തോ​ള്‍ തി​രു​മാ​വ​ള​വ​ന്‍
ക ചൂ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് ഇ​വ​ ‘ക​ന്നി മാ​ട​’ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.
യി​ലൊ​ന്ന്. മ​റ്റൊ​ന്ന്, ദു​ര​ഭി​മാ​ന​ക്കൊ​ല​ക​ളെ​ന്ന് വ്യ​വ​ഹ​ പ​ര​സ്യ​മാ​യ രാ​ഷ്ട​്രീ​യപ്ര ​ ​ഖ്യാ​പ​നം ന​ട​ത്തു​ക​യെ​ന്ന​ത്
രി​ക്ക​പ്പെ​ടു​ന്ന​വ വ്യാ​ജ​വാ​ദ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും ജാ​തി​ ച​ല​ച്ചി​ത്ര ക​ലാ​രൂ​പ​ത്തി​ൻെ​റ ദൗ​ത്യ​മ​ല്ല. എ​ങ്കി​ലും ബ​ഹു​
വ​രേ​ണ്യ​ത സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തി​നാ​യി ന​ട​പ്പി​ലാ​ക്കു​ ജ​ന​സാ​മാ​ന്യ​ത്തെ വ​ള​രെ വേ​ഗ​ത്തി​ല്‍ സ്വാ​ധീ​നി​ക്കാ​വു​
ന്ന ഹിം​സാ​ത്മ​ക ചെ​യ്തി​ക​ള്‍ അ​തി​നാ​ല്‍ത്ത​ന്നെ ന്യാ​ ‘കന്നി മാടം’ പ�ോസ്റ്റ​ ർ ‘ദ്രൗപദി’യിൽ ലെന ന്ന മാ​ധ്യ​മ​മെന്ന ​ നി​ലയ ​ ി​ല്‍ സി​നി​മ പ്ര​തിന ​ ി​ധാ​നം ചെ​യ്യു​
യീ​ക​രി​ക്ക​പ്പെട​ ു​മെന്നും
​ ചി​ത്രം പ​റ​ഞ്ഞ​വ​സാ​നി​പ്പി​ക്കു​ന്നു. ന്ന രാ​ഷ്ട​്രീയ പ​ക്ഷ​പാ​തി​ത്വ​ങ്ങ​ള്‍ വി​ശ​ക​ല​ന​വി​ധേ​യ​മാ​
ജാ​തി​മി​ശ്ര​വി​വാ​ഹ​ങ്ങ​ള്‍മൂ​ലം വ​രേ​ണ്യ​കു​ടും​ബ​ങ്ങള ​ ു​ കേ​ണ്ട​തും വി​മ​ര്‍ശി​ക്ക​പ്പെ​ടേ​ണ്ട​തു​മാ​ണ്. രാ​ഷ്​ട്രീ​യ ശ​
ടെ അ​ഭി​മാ​ന​വും സാ​മൂ​ഹി​ക സ്ഥാ​ന​വും ന​ഷ്​ട​പ്പെട​ ു​ന്നു​ ഡ്രൈ​വ​റാ​യ അ​ന്‍പ് ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ന​വോ​ത്ഥാ​ന നാ​യ​ക​നും ദ്രാ​വി​ഡ പാ​ര്‍ട്ടി​ക​ളു​ടെ ആ​ശ​ രി​ക​ള്‍ പാ​ലി​ക്കു​ന്ന​തി​നാ​യി പ​ണി​പ്പെ​ട്ട് സി​നി​മക ​ ​ളി​ല്‍നി​
വെ​ന്നും അ​തി​നാ​ല്‍ അ​വ ത​ട​യ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ചി​ ചി​ത്ര​ത്തി​​െൻറ പ​ശ്ചാ​ത്ത​ലം. അ​ന്യ​ജാ​തി​യി​ല്‍പ്പെട്ട​ ​യാ​ യ​സ്രോ​ത​സ്സുമാ​യ പെ​രി​യാ​റി​ൻെ​റ ശി​ൽപ​ത്തി​ല്‍ മാ​ല​ ന്ന് സ്ത്രീ​വി​രു​ദ്ധ​മോ ദ​ലി​ത് വി​രു​ദ്ധമേ ​ ാ ആ​യ പ​രാ​മര്‍ശ ​ ​
ത്രം വാ​ദി​ക്കു​ന്നു. അ​ത്യ​ന്തം പ്ര​തി​ലോ​മ​ക​രമ​ ാ​യ ആശ​ ളെ വി​വാ​ഹം ചെ​യ്ത​തി​ന് ത​ൻെ​റ മ​ക​ളെ​യും അ​വള ​ ു​ യ​ണി​യി​ച്ചു​കൊ​ണ്ടാ​ണ് പ്ര​സ്തു​ത ഗാ​ന​രം​ഗ​ത്തി​ല്‍ അ​ ങ്ങ​ള്‍ ഒ​ഴി​വാ​ക്കി നി​ര്‍മി​ക്ക​പ്പെട​ ു​ന്ന ചി​ത്ര​ങ്ങ​ള്‍ സാ​മൂ​ഹി​
യം വി​നി​മ​യം ചെ​യ്യു​ന്ന ‘ദ്രൗ​പ​ദി’, ക​ഥാ​ഗതി ​ യ​ ി​ലോ നി​ ടെ ഭ​ര്‍ത്താ​വി​നെ​യും ദു​ര​ഭി​മാ​ന​ക്കൊ​ല​ക്ക്​ ഇ​രയ ​ ാ​ക്കി​ ന്‍പ് ജോ​ലി​ചെ​യ്യു​ന്ന ഓ​ട്ടോസ്​റ്റാൻഡ്​അ​വ​ത​രി​പ്പി​ച്ചിരി ​ ​ ക യാ​ഥാ​ർഥ്യ​ങ്ങ​ളോ​ട് നീ​തിപു​ല​ര്‍ത്തുന്ന ​ ​വ​യാ​ക​ണമെ ​ ​
ര്‍മാ​ണ​ത്തി​ലോ ഒരു പു​തു​മ​യും അ​വ​കാ​ശ​പ്പെ​ടു​ന്നില്ലെ ​ ​ യ​തിന്​ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ന്‍പി​ൻെ​റ പി​താ​വ്. ക്കു​ന്ന​ത്. ത​മി​ഴ് ച​ല​ച്ചി​ത്ര​ങ്ങ​ളില്‍
​ അം​ബേദ​ ്ക​റു​ടെ ചി​ത്ര​ ന്നി​ല്ല. ഇ​ത്ത​രം പ​രാ​മ​ര്‍ശ​ങ്ങ​ളും രം​ഗ​ങ്ങ​ളും സ്വ​തന്ത്ര ​ ​
ങ്കി​ലും മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത നേ​ടി​യെ​ന്നത് ​ ശ്ര​ദ്ധി​ ക​തി​രി​ൻെ​റ ബ​ന്ധു​ക്ക​ള്‍ ഇ​രു​വ​രെ​യും തേ​ടി ചെ​ന്നൈ​ ങ്ങ​ള്‍ രാ​ഷ്ട​്രീ​യ​ചി​ഹ്ന​ങ്ങ​ളെ​ന്ന ത​രത് ​ തി​ല്‍ സ​മീ​പക ​ ാ​ല​ മാ​യ ച​ലച് ​ ചി​ത്ര നി​ര്‍മി​തി​ക്കും ജ​നപ്രി ​ ​യത ​ ​ക്കും വാ​ണി​ജ്യ​
ക്കേ​ണ്ട വ​സ്തു​ത​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ബി.​ജെ.​പി നേ​ യി​ല്‍ എ​ത്തു​ക​യും മ​ല​രി​നെ കൊ​ന്നി​ട്ടാ​ണെ​ങ്കി​ലും ത​ങ്ങ​ ത്താ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടുതു​ട​ങ്ങി​യെ​ങ്കില ​ ും പെ​രി​യാ​റു​ടെ വി​ജ​യ​ത്തി​നും അ​നി​വാ​ര്യ​മാ​ണെ​ന്ന​തി​നാ​ല്‍ത്ത​ന്നെ മു​
താ​വ് എ​ച്ച്. രാ​ജ, പാ​ട്ടാ​ളി മ​ക്ക​ള്‍ ക​ട്ചി നേത ​ ാ​ക്ക​ന്മാ​രാ​ ളു​ടെ ജാ​തി​പ്രാ​മാ​ണ്യം സം​ര​ക്ഷി​ക്കു​മെന്ന് പ്ര
​ ​ഖ്യാ​പി​ക്കു​ ചി​ത്ര​ങ്ങ​ള്‍ വ​ള​രെ വി​രള ​ ​മാ​ണ് (സ​മു​ദ്ര​ക്ക​നി സം​വി​ധാ​നം ഖ്യ​ധാ​രാ സി​നി​മ​കള്‍ക്ക്
​ അ​വ​യെ പൂ​ര്‍ണമ​ ാ​യും നി​രാ​ക​
യ എ​സ്. രാ​മ​ദാ​സ്, അ​ന്‍പു​മ​ണി രാ​മ​ദാ​സ് എ​ന്നി​വ​ര്‍ ചി​ ക​യും ചെ​യ്യു​ന്നു. എ​ന്നാ​ല്‍ അ​വി​ചാ​രിത ​ ​മാ​യി, വാ​ഹ​നാ​ ചെ​യ്ത നാ​ടോ​ടി​ക​ള്‍ 2ലെ ​ഗാ​ന​രം​ഗ​ത്തി​ല്‍ പെ​രി​യാ​റു​ടെ രി​ക്കാ​നാ​വി​ല്ല. എ​ന്നാ​ല്‍, ച​ല​ച്ചി​ത്ര നി​രൂ​പണ ​ ം/ വി​മര്‍ശ ​ ​
ത്ര​ത്തെ ഏ​റെ പ്ര​ശം​സി​ച്ച​തിന ​ ു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​ത് പ​ക​ട​ത്തി​ല്‍ ക​തി​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ഗ​ര്‍ഭി​ണി​യാ​യ മ​ പൂ​ര്‍ണക ​ ാ​യ ശി​ൽപം ഉ​പയേ ​ ാ​ഗി​ച്ചി​ട്ടുണ് ​ ട്). ദ്രാ​വി​ഡവ ​ ാ​ദ​ ന​മെ​ന്ന​ത് സി​നി​മ​യു​ടെ മേ​ന്മക​ളെ​യും പോ​രാ​യ്മ​ക​ളെ​
തീ​വ്ര ഹൈ​ന്ദ​വ​ബോ​ധ​വും ജാ​തി​മേ​ധാ​വി​ത്വ​ചി​ന്ത​യു​മാ​ ല​രി​ൻെ​റ സം​ര​ക്ഷ​ണം അ​ന്‍പ് ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യു​ ത്തി​െൻറ പ്ര​ച​ാര​ണോ​പാ​ധി​യാ​യി​രു​ന്ന ത​മി​ഴ് സി​നി​മ​ക​ യും തു​ല​നം ചെ​യ്ത് ത​യാ​റാ​ക്കു​ന്ന താ​മ്ര​പത​്ര​മ​ല്ല. ച​ല​
ണെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. ചി​ത്ര​ത്തി​ൻെ​റ ക​ഥാ​ഗ​തി​യ​ര​ ന്നു. വാ​ട​ക​വീ​ട്ടു​ടമ​സ്ഥയേ ​ ാ​ട് അ​ന്‍പി​ന് മ​ലര്‍
​ ത​ൻെ​റ ഭാ​ ളി​ല്‍ ഏ​റെ വൈ​കി​യാ​ണെ​ങ്കി​ലും പെ​രി​യാ​റി​ന് സ്ഥാ​നം ച്ചി​ത്ര​സൂ​ച​ക​ങ്ങ​ളെ ഇ​ഴ​പി​രി​ച്ചെട​ ു​ത്ത് പ​രി​ശോ​ധി​ച്ചും അ​
ങ്ങേ​റു​ന്ന വി​ല്ലു​പു​രം പ്ര​ദേ​ശം വ​ണ്ണി​യ​ര്‍ സ​മു​ദാ​യ​ത്തി​ ര്യ​യാ​ണെ​ന്ന് ക​ള​വു പ​റയേ ​ ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ന്നു. ല​ഭി​ച്ചു​തു​ട​ങ്ങി എ​ന്ന​ത് ശ്ര​ദ്ധയ ​ ​ര്‍ഹി​ക്കു​ന്ന കാ​ര്യ​മാ​ണ്. വ​യു​ടെ സ​ഞ്ചിത ​ ​സ്വ​ഭാ​വം പു​ല​ര്‍ത്തു​ന്ന വി​ക​ല​മാ​യ രാ​
ൻെ​റ​യും അ​തി​ൻെ​റ രാ​ഷ്ട​്രീ​യ മു​ഖ​മാ​യ പി.​എം.​കെയു​ ജ​യി​ല്‍മോ​ചി​ത​നാ​യി എ​ത്തു​ന്ന അ​ന്‍പി​ൻെ​റ അ​ച്ഛന്‍ ത ​ ​ ദ്രൗ​പ​ദി, ക​ന്നി മാ​ടം എ​ന്നീ പ്ര​ച​ാര​ണ സ്വ​ഭാ​വ​മു​ള്ള ചി​ ഷ്​ട്രീയ​ച്ചാ​യ്​വു​കള ​ െ വി​മര്‍ശി
​ ​ച്ചു​മാ​ണ് ആ​രോ​ഗ്യ​കര ​ ​മാ​യ
ടെ​യും ശ​ക്തി​കേ​ന്ദ്ര​മാ​ണ്. അ​തി​നാ​ല്‍ത്ത​ന്നെ, പി.​എം.​ ൻെറ മ​ക​ന്‍ അ​ന്യ​ജാ​തി​ക്കാ​രിയെ ​ വി​വാ​ഹം ചെ​യ്തു​വെ​ ത്ര​ങ്ങ​ള്‍ അ​വ​യു​ടെ ക​ലാ​മി​ക​വുമൂ​ല​മ​ല്ല, മ​റി​ച്ച് വ്യ​ത്യ​സ്ത​ ഒ​രു സം​വാ​ദമ​ ​ണ്ഡല ​ ം രൂ​പപ്പെ ​ ട​ ു​ന്ന​ത്.
കെ നേ​താ​ക്ക​ന്മാ​ര്‍ ന​ല്‍കു​ന്ന പി​ന്തു​ണ​യു​ടെ രാ​ഷ്ട​്രീ​യ ന്ന തെ​റ്റി​ദ്ധാ​ര​ണ​മൂ​ലം മ​ല​രി​നെ കൊ​ല്ലുന്നു ​ . ത​ൻെ​റ പി​ മാ​യ രാ​ഷ്​ട്രീ​യ നി​ല​പാ​ടു​ക​ൾകൊ​ണ്ടാ​ണ് ച​ര്‍ച്ച ചെ​യ്യ​ ദ്രൗ​പ​ദി, ക​ന്നി മാ​ടം എ​ന്നീ ചി​ത്ര​ങ്ങ​ള്‍ കാ​ല​ത്തെ അ​
ല​ക്ഷ്യങ്ങ
​ ള്‍
​ ഏ​റക് ​ കു​റെ വ്യ​ക്തമ​ ാ​ണ്. താ​വ് ജാ​തി​വെ​റിമൂ​ലം മ​റ്റൊ​രു കൊ​ലപ ​ ാ​തക ​ ംകൂ​ടി ചെ​ പ്പെ​ടേ​ണ്ട​ത്. ദു​രഭി
​ ​മാ​ന​ക്കൊ​ല​യെ​ന്ന അ​ത്യ​ന്തം നി​കൃ​ഷ്​ തി​ജീ​വി​ക്കാ​ന്‍ പോ​ന്ന ച​ല​ച്ചി​ത്ര സാ​ക്ഷാ​ത്കാ​രങ്ങ ​ ​ള​ല്ല
‘ദ്രൗ​പ​ദി’ വി​ഭാ​വ​നം ചെ​യ്യു​ന്ന ആ​പത്ക ​ ​രമ​ ാ​യ ജാ​തി​ യ്തു​വെന്ന് തി
​ രി
​ ​ച്ച​റി​യു​ന്ന അ​ന്‍പ് പൊ​തു​നി​ര​ത്തി​ല്‍െ​ വ​ ട​മാ​യ ചെ​യ്തി​യെ ഇ​രു ചി​ത്ര​ങ്ങള ​ ും എ​പ്ര​കാ​ര​മാ​ണ് സ​ എ​ന്ന​ത് നി​ശ്ച​യ​മാ​ണ്. എ​ന്നാ​ല്‍, ഹി​ന്ദു​ത്വ​മൂ​ല്യ​ങ്ങ​ളി​ല്‍
സ​മ​വാ​ക്യ​ങ്ങ​ളില്‍നി
​ ​ന്ന് തി​ക​ച്ചും ഭി​ന്ന​മാ​യാ​ണ് ‘ക​ന്നി മാ​ ച്ച് അ​യാ​ളെ വെ​ട്ടി​വീ​ഴ്ത്തി പൊ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങുന്നി ​ ​ട​ മീ​പി​ക്കു​ന്ന​ത് എ​ന്നത ​ ാ​ണ് തു​ട​ര്‍ന്നു പ​രിശേ ​ ാ​ധി​ക്കു​ന്ന​ത്. അ​ധി​ഷ്ഠി​ത​മാ​യ ജാ​തി​വി​വേ​ച​ന​ങ്ങ​ളെ​യും അ​തി​െൻറ
ടം’ തി​ര​ശ്ശീ​ല​യി​ലെത്തി​യ​ത്. ജാ​തി​മി​ശ്ര​വി​വാ​ഹ​മെ​ന്ന വി​ ത്ത് ചി​ത്രം പ​ര്യ​വ​സാ​നി​ക്കു​ന്നു. ജാ​തി​മി​ശ്ര​വി​വാ​ഹ​വും ജാ​തിക്ക ​ ​തീത ​ ​മാ​യ പ്ര​ണ​യ​ബ​ന്ധ​ അ​ന​ന്ത​ര​ഫ​ല​ങ്ങള ​ െ​യും സ​മൂ​ഹ​ത്തി​ല്‍ സ​ജീ​വ​മാ​യ ഒ​രു
ഷ​യ​ത്തി​ല്‍ത​ന്നെ ഊ​ന്നു​മ്പോ​ഴും പ്ര​സ്തു​ത ചി​ത്രം ദു​ര​ വ്യ​ക്ത​മാ​യ രാ​ഷ്ട​്രീ​യ സൂ​ച​ന​ക​ള്‍ പ്ര​ക​ടി​പ്പി​ച്ചുകൊ​ ങ്ങ​ളും വ​രേ​ണ്യ​സ​മൂ​ഹ​ങ്ങ​ളി​ലെ പെണ്‍കു ​ ട്ടി
​ ​ക​ളെ വ​ഞ്ചി​ രാ​ഷ്​ട്രീ​യ ച​ര്‍ച്ച​യാ​ക്കാ​ന്‍ ഇ​രു ചി​ത്ര​ങ്ങ​ള്‍ക്കു​മാ​യി എ​ന്ന​
ഭി​മാ​ന​ക്കൊ​ല​യെ​ന്ന ഹീ​ന​കൃ​ത്യ​ത്തെ നി​ശി​തമ​ ാ​യി വി​മ​ ണ്ടുത​ന്നെ​യാ​ണ് ‘ക​ന്നി മാ​ടം’ ആ​രം​ഭി​ക്കു​ന്ന​ത്. സി​നി​മ​യി​ ക്കാനാ​യി ഇ​ത​ര വി​ഭാ​ഗ​ങ്ങ​ള്‍ മെ​ന​യു​ന്ന ഗൂ​ഢ​ത​ന്ത്ര​ങ്ങള ​ ാ​ ത് ത​ള്ളി​ക്ക​ള​യാ​വു​ന്നത ​ ല​ ്ല. ത​മി​ഴ് ച​ലച്​ ചി​ത്ര​ങ്ങളി
​ ​ലെ രാ​
ര്‍ശി​ക്കു​ന്നു​ണ്ട്. ഉ​യ​ര്‍ന്ന ജാ​തീ​യ​നാ​യ ക​തി​രും മ​റ്റൊ​രു ലെ ആ​ദ്യ​ഗാ​ന​രം​ഗ​ത്തി​ല്‍ തി​ര​ശ്ശീ​ല​യി​ല്‍ മി​ന്നി​മ​റ​യു​ന്ന​ത് യാ​ണ് ‘ദ്രൗ​പ​ദി​’യി​ല്‍ അ​വത ​ ​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ജാ​തി​ക്കൊ​ല​ ഷ്​ട്രീ​യ നാ​നാ​ർഥ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ തി​കവേ ​ ാ​ടെ വെളി ​ പ്പെ
​ ​ട​
ജാ​തി​യി​ലെ പെ​ണ്‍കു​ട്ടി​യാ​യ മ​ല​രും പ്ര​ണ​യ​വി​വാ​ഹ​ മാ​ര്‍ക്സ്, പെ​രി​യാ​ര്‍, അം​ബേ​ദ്ക​ര്‍, അ​ണ്ണാ​ദു​രൈ, ക​രു​ പാ​ത​ക​ങ്ങ​ള്‍ വാ​ര്‍ത്താ മാ​ധ്യ​മ​ങ്ങള ​ ു​ടെ പൊ​യ്​വാ​ദ​ങ്ങ​ളാ​ ണ​മെ​ങ്കി​ല്‍ അ​ധി​കാ​ര- ജാ​തി ബ​ന്ധ​ങ്ങ​ളി​ല്‍ നി​ല​നി​ല്‍ക്കു​
ത്തി​നു ശേ​ഷം മ​ധു​ര​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെട്ട് ചെ ​ ​ന്നൈ ന​ ണാ​നി​ധി, എം.​ജി.​ആര്‍ ​ , ജ​യ​ലളി
​ ത
​ , ചെ ​ഗു​വേ​ര, മാ​വോ ണെ​ന്നും സ്വ​ജാ​തി​യി​ലെ പെ​ണ്ണു​ട​ല്‍ സം​ര​ക്ഷിക് ​ കു​ന്നതി
​ ​ ന്ന അ​ടി​യൊ​ഴു​ക്കു​കള ​ െ അ​ടു​ത്തറ ​ ി​യേ​ണ്ടി​യി​രി​ക്കു​ന്നു.
ഗ​ര​ത്തിലെത്തു​ന്ന​തും അ​വ​രു​ടെ ജീ​വി​തത് ​ തി​ല്‍ ഓ​ട്ടോ എ​ന്നി​വര ​ ു​ടെ ചി​ത്ര​ങ്ങള ​ ാ​ണ്. ത​മി​ഴ​ക രാ​ഷ്ട​്രീ​യ​ത്തിലെ
​ നാ​യി പി​തൃ​കേ​ന്ദ്രി​ത​വ്യ​വ​സ്ഥിതി ​ ന​ടപ്പി ​ ​ലാ​ക്കു​ന്ന പ്ര​തി​ക​ l

76    
ആഴ്​ചപ്പതിപ്പ്​   2020
ഏപ്രിൽ 13     77

You might also like