You are on page 1of 1

I love you in your perfections and imperfections

ഒരു ചെറുകഥ :
യൗവ്വനം അവസാനിച്ചു യാത്ര പറഞ്ഞു പടിയിറങ്ങി പോകുന്ന നേരത്താണ് അവൻ
മെല്ലെ എന്നെ തേടി എത്തുന്നത്. ആരാണെന്നൊന്നും ചോദിക്കാൻ ഞാനും
മുതിർന്നില്ല...വര്ഷങ്ങളോളം പഴക്കമുള്ള കമിതാവിനെ പോലെ എന്നെ ഒന്നമർത്തി
ചുംബിച്ചു അവൻ...വരണ്ടു പോയ എന്റെ ഹൃദയം തളിർത്തു...ഏതാനും ദിവസങ്ങൾ
കൊണ്ട് ഞങ്ങൾ ഒരുപാട് അടുത്തു...പക്ഷെ എപ്പോളോ അയാളുടെ
കരവലയത്തിനുള്ളിൽ എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി... കുതറി മാറാൻ ആവാത്ത
വിധം ഞാൻ ഒട്ടിച്ചേർന്നിരുന്നു...എന്റെ കണ്ണുകൾ അടഞ്ഞു പോകുകയാണ്... അയാൾ
ചുംബിച്ചിടമെല്ലാം കറുത്തു...പുഴുക്കൾ എന്റെ ശരീരം ഭക്ഷിക്കുന്നതിനിടക്കു
എപ്പോഴോ ഞാൻ ഉറങ്ങി പോയി

Gs

You might also like