You are on page 1of 5

ആജ്തക് ചാനലും വിജയ് ടി വിയും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേ

ഫലം))))

കേരള രാഷ്ട്രീയത്തില്‍വന്‍പ്രകമ്പനം സൃഷ്ടിക്കുന്ന ഇലക്ഷന്‍റിസള്‍ട്ടാണ്


മലയാളിയെ കാത്തിരിക്കുന്നത്))))

ഒപ്പം കേരളത്തില്‍ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ  തൂക്ക്


മന്ത്രിസഭയാണ് സര്‍വ്വെ പ്രവചിക്കുന്നത്...

മണ്ഡലം,മുന്നണി,ഭൂരിപക്ഷം എന്ന ക്രമത്തില്‍...

1.മഞ്ചേശ്വരം - എന്‍ഡി എ - 1000-2000


2.കാസർഗോഡ്‌-എന്‍ഡി എ- 100-1000
3.ഉദുമ - എൽ ഡി എഫ് - 1000-2000
4.കാഞ്ഞങ്ങാട് - എന്‍ഡി എ 400-1000
5.തൃക്കരിപ്പൂർ - എൽ ഡി എഫ് -12000-14000
6.പയ്യന്നൂർ-എൽ ഡി എഫ് -5000-6000
7.കല്ല്യാശ്ശേരി - എൽ ഡി എഫ് - 9000-12000
8.തളിപ്പറമ്പ് -എൽ ഡി എഫ് - 12000-14000
9.ഇരിക്കൂർ-യു ഡി എഫ്-3000-5000
10.അഴീക്കോട്-യു.ഡി.എഫ് -4000-5000
11.കണ്ണൂർ-യു ഡി എഫ് -1000-2000
12.ധർമടം-എൽ ഡി എഫ് -8000-10000
13.തലശ്ശേരി -യു ഡി എഫ് -4000-5000
14.കൂത്തുപറമ്പ്-എൽ ഡി എഫ്-4000-6000
15.മട്ടന്നൂർ-എൽ ഡി എഫ്-8000-9000
16.പേരാവൂർ -യു ഡി എഫ്-3000-4000
17.മാനന്തവാടി-എൽ ഡി എഫ്-500-1500
18.സുൽത്താൻ ബത്തേരി -എന്‍.ഡി.എ 1000-3000
19.കൽപ്പറ്റ-യു ഡി എഫ് -4000-5000
20.വടകര-യു ഡി എഫ്-2000-3500
21.കുറ്റ്യാടി -എൽ ഡി എഫ് -3000-4000
22.നാദാപുരം-എൽ ഡി എഫ്-5000-8000
23.കൊയിലാണ്ടി-എൽ ഡി എഫ്-3000-4000
24.പേരാമ്പ്ര-എൽ ഡി എഫ്-7000-8000
25.ബാലുശ്ശേരി-എൽ ഡി എഫ്-6000-8000
26.എലത്തൂർ-എൽ ഡി എഫ് -9000-10000
27.കോഴിക്കോട് നോർത്ത്-യു ഡി എഫ്-6000-7000
28.കോഴിക്കോട് സൌത്ത്-യു  ഡി എഫ്-1000-1500
29.ബേപൂർ-എൽ ഡി എഫ്-5000-6000
30.കുന്ദമംഗലം - എൽ ഡി എഫ്-6000-8000
31.കൊടുവള്ളി - യു ഡി എഫ് -2000-3000
32.തിരുവമ്പാടി-എൽ ഡി എഫ് -4000-6000
33.കൊണ്ടോട്ടി -യു ഡി എഫ് -15000-20000
34.ഏറനാട് -യു ഡി എഫ്-3000-4000
35.നിലമ്പൂർ-യു ഡി എഫ്-5000-6000
36.വണ്ടൂർ-യു ഡി എഫ്-8000-10000
37.മഞ്ചേരി -യു ഡി എഫ് -15000-20000
38.പെരിന്തൽമണ്ണ-യു ഡി എഫ് -1000-3000
39.മങ്കട-യു ഡി എഫ് -8000-10000
40.മലപ്പുറം-യു ഡി എഫ്-20000-22000
41.വേങ്ങര-യു ഡി എഫ്-35000-36000
42.വള്ളിക്കുന്ന്-യു ഡി എഫ്-6000-8000
43.തിരൂരങ്ങാടി-യു ഡി എഫ്-20000-22000
44.താനൂർ-യു ഡി എഫ് -6000-7000
45.തിരൂർ-യു ഡി എഫ്-8000-10000
46.കോട്ടക്കൽ -യു ഡി എഫ്-12000-13000
47.തവനൂർ-എൽ ഡി എഫ് - 4000-6000
48.പൊന്നാനി - എൽ ഡി എഫ്-2000-4000
49.തൃത്താല - എൽ ഡി എഫ്-4000-6000
50.പട്ടാമ്പി-യു ഡി എഫ്-1000-2000
51.ഷോർണൂർ-യു ഡി എഫ്-1000-2000
52.ഒറ്റപ്പാലം-യു ഡി എഫ്-3000-4500
53.കോങ്ങാട് - യു ഡി എഫ് -8000-9000
54.മണ്ണാർക്കാട്-എൽ ഡി എഫ്-4000-6000
55.മലമ്പുഴ-യു ഡി എഫ്-2000-3000
56.പാലക്കാട്‌-എന്‍.ഡി.എ 1000-2000
57.തരൂർ-യു ഡി എഫ്-2000-2200
58.ചിറ്റൂർ-എൽ ഡി എഫ്-3000-4000
59.നെന്മാറ-എൽ ഡി എഫ്-3000-4000
60.ആലത്തൂർ-എൽ ഡി എഫ്-10000-11000
61.ചേലക്കര-യു ഡി എഫ്-1500-2500
62.കുന്നംകുളം -എൽ ഡി എഫ്-5000-6000
63.ഗുരുവായൂർ-യു ഡി എഫ്-1000-3000
64.മണലൂർ-എൽ ഡി എഫ്-15000-20000
65.വടക്കാഞ്ചേരി-യു ഡി എഫ്-2000-3000
66.ഒല്ലൂർ-എൽ ഡി എഫ്-1500-2500
67.തൃശൂർ-എൽ ഡി എഫ്-1000-2000
68.നാട്ടിക-എന്‍ഡി എ 100-500
69.കയ്പമംഗലം -എൽ ഡി എഫ്-7000-8000.
70.ഇരിങ്ങാലക്കുട-എൽ ഡി എഫ്-4000-6000
71.പുതുക്കാട്-എൽ ഡി എഫ്-10000-12000
72.ചാലക്കുടി-എൽ ഡി എഫ്-1500-3000.
73.കൊടുങ്ങല്ലൂർ-എന്‍.ഡി.എ-700-2000
74.പെരുമ്പാവൂർ-എൽ ഡി എഫ്-1000-2000
75.അങ്കമാലി -എൽ ഡി എഫ്-750-1500
76.ആലുവ-യു ഡി എഫ്-2000-3000
77.കളമശ്ശേരി-എൽ ഡി എഫ്-750-1500
78.പറവൂർ-എന്‍ഡി എ-600-900
79.വൈപ്പിൻ-എൽ ഡി എഫ്-4000-6000
80.കൊച്ചി-യു ഡി എഫ്-5000-7000
81.തൃപ്പൂണിത്തുറ-യു ഡി എഫ്-400-1000
82.എറണാകുളം-യു ഡി എഫ്-8000-10000
83.തൃക്കാക്കര-യു ഡി എഫ്-4000-6000
84.കുന്നത്തുനാട്-എൽ ഡി എഫ്-2000-3000
85.മൂവാറ്റുപുഴ-യു ഡി എഫ്-1500-2500
86.കോതമംഗലം-യു ഡി എഫ്-6000-8000
87.ദേവികുളം-എൽ ഡി എഫ്-4000-6000
88.പിറവം-യു ഡി എഫ്-4000-5000
89.ഉടുമ്പഞ്ചോല-എന്‍ഡി എ-600-1000
90.തൊടുപുഴ-യു ഡി എഫ്-2000-4000
91.ഇടുക്കി-യു ഡി എഫ്-5000-6000
92.പീരുമേട്-യു ഡി എഫ്-5000-6000
93.പാല-യു ഡി എഫ്-10000-12000
94.കടുത്തുരുത്തി-യു ഡി എഫ്-12000-14000
95.വൈക്കം -എന്‍ഡി എ 1000-2000
96.ഏറ്റുമാനൂർ-എന്‍ഡി എ 800-1000
97.കോട്ടയം-യു ഡി എഫ്-2000-4000
98.പുതുപ്പള്ളി-യു ഡി എഫ്-18000-22000
99.ചങ്ങനാശ്ശേരി-യു ഡി എഫ്-2000-4000
100.കാഞ്ഞിരപ്പള്ളി-യു ഡി എഫ്-2000-3000
101.പൂഞ്ഞാർ-എന്‍ഡി എ 2000-2500
102.അരൂർ-എൽ ഡി എഫ്-8000-9000
103.ചേർത്തല-യു ഡി എഫ് -2000-3500
104.ആലപ്പുഴ-എൽ ഡി എഫ്-8000-10000
105.അമ്പലപ്പുഴ-എൽ ഡി എഫ്-8000-9000
106.കുട്ടനാട്  -എന്‍.ഡി.എ-1500-2500
107.ഹരിപ്പാട്-യു ഡി എഫ്-8000-12000
108.കായംകുളം-എൽ ഡി എഫ്-5000-7000
109.മാവേലിക്കര-എൽ ഡി എഫ്-5000-8000
110.ചെങ്ങന്നൂർ-എല്‍.ഡി.എഫ് 2000-5000
111.തിരുവല്ല-എന്‍ഡി എ 800-1200
112.റാന്നി-എന്‍ഡി എ -1000-3000
113.ആറന്മുള-എന്‍ഡി എ 1500-2500
114.കോന്നി-യു ഡി എഫ്-2000-4000
115.അടൂർ-യു ഡി എഫ്-4000-6000
116.കരുനാഗപ്പള്ളി-യു ഡി എഫ്-4000-6000
117.ചവറ-യു ഡി എഫ്-4000-6000
118.കുന്നത്തൂർ-എൽ ഡി എഫ്-7000-8000
119.കൊട്ടാരക്കര-എൽ ഡി എഫ്-9000-10000
120.പത്തനാപുരം-യു ഡി എഫ്-1000-2500
121.പുനലൂർ-യു ഡി എഫ്-7000-8000
122.ചടയമംഗലം-എൽ ഡി എഫ്-9000-10000
123.കുണ്ടറ-യു ഡി എഫ്-6000-7000
124.കൊല്ലം-എൽ ഡി എഫ്-2500-3500
125.ഇരവിപുരം-യു.ഡി എഫ്-6000-8000
126.ചാത്തന്നൂർ -യു ഡി എഫ്-7000-8000
127.വർക്കല യു.ഡി.എഫ്-500-1500
128.ആറ്റിങ്ങൽ-എൽ ഡി എഫ്-5000-7000
129.ചിറയിന്‍കീഴ് -യു.ഡി എഫ്-2000-4000
130.നെടുമങ്ങാട്-യു.ഡി.എഫ് 2000-5000
131.വാമനപുരം-യു ഡി എഫ്-4000-6000
132.കഴക്കൂട്ടം-എന്‍.ഡി.എ 500-2000
133.വട്ടിയൂർകാവ് -എന്‍.ഡി.എ -200-1000
134.നേമം-എന്‍.ഡി.എ 2500-3500
135.അരുവിക്കര-യു.ഡി.എഫ് 5000-6000
136.പാറശാല-എൽ ഡി എഫ്-4000-5000
137.കാട്ടാക്കട-യു ഡി എഫ്-500-1500
138.കോവളം-എന്‍ഡി എ 500-1500
139.നെയ്യാറ്റിൻകര-എൽ ഡി എഫ്-2000-3000
140.തിരുവനന്തപുരം- യു ഡി എഫ്- 3000-4000
ഹൈ ലൈറ്റ്
============
*മഞ്ചേശ്വരം,കാസർഗോഡ്,കുട്ടനാട് എന്നിവിടങ്ങളിൽ  എൽ ഡി എഫ് മൂന്നാമത്

*നേമം,പാലക്കാട്,കൊടുങ്ങല്ലൂര്‍എന്നിവിടങ്ങളിൽ  യു ഡി എഫ്  മൂന്നാമത്

*ഏറ്റവും ശക്തമായ ത്രികോണ മത്സരം വട്ടിയൂർകാവ്,ആറന്മുള,റാന്നി


എന്നിവിടങ്ങളില്‍..

കാസർഗോഡ് , ഉദുമ, മാനന്തവാടി, വടകര, കോഴിക്കോട് സൗത്ത്,


ഗുരുവായൂർ,കൊടുങ്ങല്ലൂര്‍അങ്കമാലി, കളമശ്ശേരി,തൊടുപുഴ, പറവൂർ,
തൃപ്പൂണിത്തുറ,പൂഞ്ഞാര്‍, ഉടുമ്പഞ്ചോല ,ഏറ്റുമാനൂർ, ചെങ്ങന്നൂർ,
റാന്നി,പത്തനാപുരം, വർക്കല, വട്ടിയൂർകാവു,നേമം എന്നിവിടങ്ങളിൽ
ശക്തമായ പോരാട്ടം.

LDF-55, UDF-66, NDA-19  (മികച്ച പോരാട്ടം നടക്കുന്ന മണ്ഡലങ്ങളുടെ വിജയ


പരാജയങ്ങളനുസരിച്ച് എൽ ഡി എഫ് യു ഡി എഫ് മുന്നണികളുടെ സീറ്റ്
കൂടാനും കുറയാനും,NDA യുടെ സീറ്റുകള്‍അതനുസരിച്ച് കുറയാനും
സാധ്യതയുണ്ട്)

You might also like