You are on page 1of 1

ഈ സാച്ചരരാണ് പണ്ട് ഇന്ദിരയെ ഇന്ത്യ മുഴുവൻ തള്ളിയപ്പോൾ കൊണ്ടത്.


സാച്ചരർ മാത്രമാണ് പരസ്യം കണ്ട് മരുന്ന് വാങ്ങിക്കഴിക്കുന്നത്. ഈ സാച്ചരരുടെ
കീശയിൽ നിന്നാണ് ഇന്ത്യയിൽ കൂടുതൽ പണം ആശുപത്രികളും, മരുന്ന്
കമ്പനിക്കാരും  മുതലാളി മാരും കൊണ്ടു പോകുന്നത്. ഈ സാച്ചരരെ മാത്രമാണ്
വിസ റാക്കറ്റ്., നോട്ടെരട്ടിപ്പ്, സ്വർണ്ണം കഴുകി വൃത്തിയാക്കുന്നവർ, ആട്
മാഞ്ചിയം തേക്ക് സ്വപ്ന ബിസിനസ്സുകാർ, തങ്ങൾ, ജ്യോത്സ്യൻ , രോഗശാന്തി
ശുശ്രൂഷകർ എന്നിവർ പറ്റിക്കുന്നത്. കേരളത്തിലെ  ഒരു സർവകലാശാലയോ
കോളേജോ ഇന്ത്യയിലെ ആദ്യ നൂറ് സ്ഥാനങ്ങളിൽ  ഇല്ല. ഉന്നത വിദ്യാഭ്യാസ
മേഘലയിൽ കേരളം ബീഹാറിനേക്കാൾ പുറകിലായോ എന്നു കൂടി
സംശയിക്കണം. പിന്നെ വോട്ടിംഗ് ശതമാനം പറയുകയാണെങ്കിൽ 50% ന് അടുത്ത്
ന്യൂന പക്ഷ വർഗ്ഗീയ വോട്ടുകളാണ്. മറ്റേപ്പകുതിയായ ഭൂരിപക്ഷം ആസന്ന
ഭാവിയിൽ അവർ നേരിടേണ്ടി വരുന്ന നിലനിൽപ്പിന്റെ  ഭീഷിണികളെക്കുറിച്ച്
അറിയാനുള്ള സാച്ചരത ആയിട്ടില്ലാത്തതിനാൽ അവരുടെ നിലനിൽപ്പിന്
ഭീഷിണിയായവർക്ക് വീണ്ടും വീണ്ടും മാറി മാറി വോട്ട് ചെയ്യുന്നു. അത്
മാത്രമാണ് മതേതരമായി തൽപ്പര കക്ഷികൾ ഉയർത്തിക്കാണിക്കുന്നത്.
തിരിച്ചറിവ് വന്ന സാക്ഷരർ ഏകദേശം 20% ഓളം ആയിക്കാണും. അത്ര തന്നെ

You might also like