You are on page 1of 3

കേരളത്തിൽ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയം

കളിക്കുകയാണെന്ന് കേരളത്തിലെ ഹിന്ദുക്കൾക്ക് മാത്രം അറിയില്ല.

ഭാരതത്തിലുടനീളം സ്വമതസ്ഥരെ മതംമാറ്റുന്നത് കേരളത്തിൽ നിന്നുള്ള


ക്രിസ്ത്യാനികളാണെന്ന് ഇവിടുത്തെ  ഹിന്ദുക്കൾക്ക് മാത്രം അറിയില്ല.

ഐ.സ്.പതാകകളുയരുന്ന കാശ്മീര് കഴിഞ്ഞാൽ ഇസ്ലാമിക തീവ്രവാദികൾ


കമ്മ്യൂണിസ്റ്റ് മുഖംമൂടിയിട്ട് തകർത്താടുന്ന സംസ്ഥാനം കേരളമാണെന്നും
ഇവിടുത്തെ ഹിന്ദുക്കൾക്ക് മാത്രം അറിയില്ല.

തനിക്ക് ക്രിസ്ത്യാനികളും, മുസ്ലീങ്ങളുമടങ്ങുന്ന സൗഹൃദവലയമുണ്ട്


എന്നതിന്റെ പേരിൽ ഹിന്ദുക്കൾ എന്നും മതേതരനാവാൻ ശ്രമിക്കുന്ന
കാഴ്ചയാണ് കണ്ടു വരുന്നത്.

എന്റെ ഹിന്ദുക്കളേ, നിങ്ങളിത്രയ്ക്ക് നിഷ്ക്കളങ്കരായിപ്പോയല്ലോ..!

ഞാനൊന്നു ചോദിക്കട്ടെ, നിങ്ങളൊരു ഹിന്ദുവാണെന്ന് പറയുകയും,


ഹിന്ദുത്വത്തിൽ അടിയുറച്ച് ജീവിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നിങ്ങളുടെ
ഏതെങ്കിലും ക്രിസ്ത്യൻ / മുസ്ലീം സുഹൃത്തിന് വിമ്മിഷ്ടം തോന്നുന്നുണ്ടെങ്കിൽ
അവനെന്തോ കുഴപ്പമുണ്ട് എന്ന് തിരിച്ചറിയുന്നതിനു പകരം സ്വമതത്തേയും,
സംസ്കാരത്തേയും പുച്ഛിച്ച് സംസാരിച്ച് മതേതരന്മാരാകാൻ ശ്രമിക്കുന്ന
നിങ്ങളുടെ ബുദ്ധിവൈകല്യത്തിനുള്ള കാരണമെന്താണ്?

ഈ ഏച്ചുകെട്ടിയ മതേതരത്വം കൊണ്ട് നിങ്ങളെന്താണ് നേടിയത്?

നിങ്ങളുടെ സമുദായത്തിലെ വിധവകൾപോലും അവഗണിക്കപ്പെടുന്നത്


കാണുന്നില്ലേ?

നിങ്ങളുടെ ദൈവീക സങ്കല്പങ്ങൾ അവഹേളിക്കപ്പെടുന്നത് കാണുന്നില്ലേ?

നിങ്ങളുടെ ആചാര്യന്മാർ അപമാനിക്കപ്പെടുന്നത് കാണുന്നില്ലേ?

നിങ്ങളുടെ ആചാരങ്ങളും , ക്ഷേത്രങ്ങളും മുച്ചോടെ നശിപ്പിക്കാനുള്ള ഗൂഢ


ശ്രമങ്ങൾ കാണുന്നില്ലേ?

എന്തുകൊണ്ട് നിങ്ങളുടെ ദുർഗ്ഗാദേവി അപമാനിക്കപ്പെട്ടത് അഭിപ്രായ


സ്വാതന്ത്ര്യമായും, മുഹമ്മദ് നബിയും, കന്യാമറിയവും അപമാനിക്കപ്പെട്ടപ്പോൾ
അത് പ്രതികരിക്കേണ്ട വിഷയവുമായി ചിത്രീകരിക്കപ്പെട്ടുവെന്ന് നിങ്ങൾ
ചിന്തിച്ചിട്ടുണ്ടോ?
മതത്തിന്റെ പേരിലുള്ള മുസ്ലീം ലീഗ് നിങ്ങളുടെ മതേതര കേരളത്തിൽ എങ്ങനെ
20 സീറ്റ് നേടി ജയിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എത്രയൊക്കെ അഴിമതിക്കറ പുരണ്ടാലും എന്തുകൊണ്ട് പാലയിൽ മാണിയും,


പുതുപ്പള്ളിയിൽ ഉമ്മച്ചനും മാത്രം ജയിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

എന്റെ പ്രിയ്യപ്പെട്ട ഹിന്ദുക്കളേ, മതേതരത്വമെന്ന മൂഢസ്വർഗ്ഗത്തിൽ നിന്ന്


ഇനിയെങ്കിലും യാഥാർത്ഥ്യത്തിലേക്ക് വരിക.

ഇവിടെ നിങ്ങളുടെ ക്ഷേത്രങ്ങളെ ഇടിച്ചു പൊളിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ തലമുറകളെ എൻഡോസൾഫാനിൽ മുക്കി


ജീവശ്ശവങ്ങളാക്കിക്കൊണ്ടിരിക്കുകയാണ്.

വ്യാജമദ്യവും, മരുന്നുകളും നൽകി മാഫിയകൾ നിങ്ങളുടെ ആദിവാസികളെ


കൊന്നൊടുക്കി അവരുടെ ഭൂമി  കൈയ്യേറിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ മലനിരകൾ കൈയ്യേറി കുരിശുനാട്ടിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ കുട്ടി പഠിച്ചു പാസായാലും, മതം നോക്കി ജോലികൊടുക്കാതെ


പുറത്താക്കപ്പെടുകയാണ്.

നിങ്ങളാരോടാണ് മതേതരത്വം പറയുന്നത്?

നിങ്ങളുടെ രാജ്യത്തെ ഭാരത മാതാവ്  എന്ന് വിളിക്കുന്നതുപോലും സ്വമതത്തിന്


ചേർന്നതല്ലെന്ന് പറയുന്ന, മതം തിന്ന് ജീവിക്കുന്ന മതേതരന്മാരോടോ? അതോ,

നിങ്ങളുടെ മതത്തിൽ പിറന്നവനായതിനാൽ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ


അപമാനിക്കുകയും,  എവിടെയോ കിടക്കുന്ന വത്തിക്കാൻ രാജ്യത്തിലെ
പോപ്പിനെ സ്തുതിക്കുകയും ചെയ്യുന്ന മത ജീവികളായ മതേതരന്മാരോടോ?

ആരോടാണ് നിങ്ങൾ മതേതരത്വം കാണിക്കുന്നത്?

ഇപ്രവാശ്യമെങ്കിലും ചതിക്കപ്പെടാതിരിക്കാൻ ഒന്നിച്ചു നിന്ന് വോട്ട് ചെയ്യുക.


ഹിന്ദുവിന് വേണ്ടിയും ശബ്ദിക്കാൻ, ഹിന്ദുക്കളുടെ കണ്ണീരിനും പരിഹാരം
കാണാൻ, ഹിന്ദുവിന്റെ ദൈവങ്ങളും, ആചാര്യന്മാരും
അപമാനിക്കപ്പെടാതിരിക്കാൻ, ഹിന്ദുക്കളുടെ ആചാരങ്ങളും,
ആരാധനാലയങ്ങളും തകർക്കപ്പെടാതിരിക്കാൻ, ഹിന്ദുക്കൾ  തെരഞ്ഞെടുക്കുന്ന
ജനപ്രതിനിധികൾ നിയമസഭയിൽ ഉണ്ടാകണം.
കേരളത്തിൽ നിങ്ങൾ ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുമ്പോൾ നടക്കുന്ന
അവസാനത്തെ തെരഞ്ഞെടുപ്പാണിത്. ഇന്ന് നിങ്ങൾ തോറ്റാൽ പിന്നീടൊരിക്കലും
ജയിക്കാനാകില്ല.

ഞാനെന്റെ ക്രിസ്ത്യൻ , മുസ്ലീം സുഹൃത്തുക്കളോട് പറയുന്നത്  ഇതാണ്.


ഇത്രയും കാലം നിങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് ഞാൻ
മതേതരനായില്ലേ, ഇനി നിങ്ങൾ, ഞങ്ങൾ ഹിന്ദുക്കൾ തുടങ്ങിയ  പാർട്ടിക്ക് വോട്ട്
ചെയ്ത് മതേതരത്വം കാണിക്കൂ..

കാണട്ടെ ഞാൻ നിങ്ങളുടെ മതേതരത്വം.

You might also like