You are on page 1of 2

ഇന്ത്യൻ പാർലമെന്റ് ആക്രമണം ---12-12-2001.

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ...03-02-2013.


തൂക്കിലേറ്റുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ..മൻമോഹൻ സിംഗ് ..
ഫെബ്രുവരി -2014...എന്തുകൊണ്ട് ..ജെ .എൻ.യു ..അഫ്സൽ ഗുരു അനുസ്മരണം
നടത്തിയില്ല ..????
ഫെബ്രുവരി -2015...എന്തുകൊണ്ട് ..ജെ .എൻ.യു ..അഫ്സൽ ഗുരു അനുസ്മരണം
നടത്തിയില്ല ..????
ഫെബ്രുവരി -2016...എന്തുകൊണ്ട് ..ജെ .എൻ.യു ..അഫ്സൽ ഗുരു അനുസ്മരണം
നടത്തി ..????
കാരണം .ബി ജെ പി ഭരണത്തിൽ ഇന്ത്യ ലോക സാമ്പത്തിക ശക്തി ആയി
വളരുന്നത്‌തടയണം ...
അടുത്ത് വരുന്ന മറ്റു തിരഞ്ഞെടുപ്പിൽ രാഷ്ട്രത്തെ തകർത്തായാലും രാഷ്ട്രിയമായി
കുറച്ചു വോട്ട് നേടണം എന്ന ഇടതു ..വലതു പാർട്ടികളുടെ അജെണ്ടയാണ് ഇന്ന്
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി .

സംഘപരിവാറിൽ പെടാത്ത രാഷ്ട്രീയ സംഘടനയായ ഹിന്ദു മഹാസഭയുടെ


പ്രവർത്തകനായിരുന്ന ഗോഡ്സെ നടത്തിയ ഗാന്ധി വധത്തെ സംഘപരിവാറിനു
മേലെ ആരോപിക്കുന്ന ചകാക്കൾ ചില കാര്യങ്ങൾക്ക് മറുപടി പറഞ്ഞാൽ
കൊള്ളാമായിരുന്നു..

"നടു വളഞ്ഞ ഗാന്ധിയെ ഉരലിൽ കെട്ടി നിർത്തണം ഉലക്ക കൊണ്ടടിക്കണം" എന്ന്


മുദ്രാവാക്യം വിളിച്ചത് പുരോഗമന കമ്മൂഞ്ചിസ്റ്റ്ചകാക്കൾ ആയിരുന്നു.

ഗാന്ധിജിയെ അക്കാലത്ത് ഏറ്റവുമധികം പരിഹസിച്ചതും കടുത്ത പദ


പ്രയോഗങ്ങളിലൂടെഅപമാനിക്കുകയും ചെയ്തത് കമ്മൂഞ്ചിസ്റ്റ്ചകാക്കൾ
ആയിരുന്നു.

ഗാന്ധിജി ക്വിറ്റ്‌ഇന്ത്യ സമരത്തിന്‌ആഹ്വാനം നടത്തിയപ്പോൾ കേരളത്തിലെ


ചകാക്കൾ അതിനെ പരിഹസിച്ചു വിളിച്ചത്"കൂത്ത്‌ഇന്ത്യ" സമരം
എന്നായിരുന്നു..

പിന്നീട് നേതാജി സുഭാഷ് ചന്ദ്ര ബോസിനെ "ചെറ്റ" എന്നും ജപ്പാൻകാരുടെ


"കാൽനക്കി" എന്നും ആക്ഷേപിച്ചു "ഞങ്ങടെ നെതാവല്ലീ ചെറ്റ, ജപ്പാൻകാരുടെ
കാൽനക്കി" എന്ന് മുദ്രാവാക്യം വിളിച്ചതും ചകാക്കൾ.

1962 -ലെ ഇന്ത്യ -ചൈന യുദ്ധവേളയിൽ രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോൾ പിന്നിൽ


നിന്നും കുത്തി ചൈനയ്ക്കു മാമാപ്പണി ചെയ്തുകൊടുത്തതും
കമ്മൂഞ്ചിസ്റ്റ്ചകാക്കൾ..
എന്തെങ്കിലും ന്യായീകരണം ഉണ്ടോ ചകാക്കളെ ഇതിനൊക്കെ? ഗോഡ്സെ കാൽ
തൊട്ടു വന്ദിച്ച ശേഷം ഒരു വെടിയുണ്ട കൊണ്ടാണ് ഗാന്ധിജിയെ കൊന്നതെങ്കിൽ,
അദ്ദേഹം ജീവിച്ചിരുന്നപ്പോൾചകാക്കൾ അദ്ദേഹത്തെ കൊല്ലാക്കൊല
ചെയ്തിട്ടുണ്ട്..

അതോണ്ട് കൂടുതൽ ഗാന്ധിസ്നേഹികൾ ചമയല്ലേ..

രാജ്യദ്രോഹം ചെയുന്നത് ആരായാലും ശരി അവരെ എതിർക്കുക തന്നെ വേണം


....

അതിന് പാർട്ടിയോ ജാതിയോ മതമോ ഒന്നും നോക്കേണ്ട കാര്യമില്ല ...

അത് ചെയ്യാതെ അവർക്കൊപ്പം നില്ക്കുന്ന യെച്ചൂരി സഖാവേ നിങ്ങള്


നശിപ്പിക്കുന്നത് , ഒരു കാലത്ത് അദ്ധ്വാനിക്കുന്ന വർഗ്ഗ o ഒരുപാട് വിശ്വസിച്ചിരുന്ന
ഒരു പാർട്ടിയുടെ അടിവേര് ആണ് ....

You might also like