You are on page 1of 12

5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

യേഹാവയുെട സാ ികൾ
ൈല ബറി  മാസികകൾ  വീ ാേഗാപുരം (പഠന തി ് )  |  2001 ഏ പിൽ 15

സഭാപിതാ ാർ—ൈബബിൾ
സത ിെ വ ാ േളാ?
സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

നി ൾ ഒരു കിസ്ത ാനി ആെണ ് അവകാശെ ാലും ഇെ ിലും,


ൈബബിൾ പറയു ൈദവെ യും േയശുവിെനയും
കിസ്ത ാനിത െ യും സംബ ി നി ള െട വീ ണെ അവർ
വളെര സ ാധീനി ി ായിരി ാം. അവരിൽ ഒരാൾ സ ർണ
വായു വൻ എ ും മെ ാരാൾ മഹാൻ എ ും വിളി െ . ഒരു
കൂ മായി അവർ “ കിസ്തുജീവെ സമൂർ രൂപ ൾ” എ ു
വിളി െ ിരി ു ു. ആരാണ് അവർ? ഇ ു മി “ കിസ്തീയ”
ചി കള ം രൂപെ ടു ിയ പുരാതന മതചി കരും എഴു ുകാരും
ൈദവശാസ് ത രും ത ചി കരുമാണ് അവർ—അതായത്,
സഭാപിതാ ാർ.

“ൈബബിൾ ൈദവ ിെ സ ൂർണ വചനമ ,” ഓർ േഡാക്സ്


മതാധ യന പ ിതനായ െഡമി ടിേയാസ് െജ. േകാൺ ാെ േലാസ്
പസ്താവി ു ു. “ൈദവ ിെ വചനം െവളിെ ടു ി രു
പരിശു ാ ാവിെന ഏെത ിലും ഒരു പുസ്തക ിെ താള കളിൽ
ഒതു ാനാവി .” ൈദവിക െവളിെ ടു ലിെ ആ ശയേയാഗ മായ
മെ ാരു ഉറവിടം ഏതായിരി ാൻ കഴിയും? ഗീ ് ഓർ േഡാക്സ്
സഭെയ ഗഹി ൽ (ഇം ീഷ് ) എ ഗ ിൽ േകാൺ ാെ േലാസ്

https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 1/12


5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

ഇ െന തറ ി പറയു ു: “വിശു പാര ര വും വിശു


തിരുെവഴു ുകള ം ഒേര നാണയ ിെ ര ു വശ ളായി
വീ ി െ ടു ു.”

ആ “വിശു പാര ര” ിെ കാ ിൽ സഭാപിതാ ാരുെട


പഠി ി ലുകള ം എഴു ുകള ം ഉൾെ ടു ു. െപാ.യു. ര ാം
നൂ ാ ിനും അ ാം നൂ ാ ിനും ഇടയിൽ ജീവി ിരു പമുഖ
ൈദവശാസ് ത രും “ കിസ്തീയ” ത ചി കരും ആയിരു ു
അവർ. ആധുനിക “ കിസ്തീയ” ചി െയ അവർ എ തേ ാളം
സ ാധീനി ി ്? ത ള െട പഠി ി ലിൽ അവർ ൈബബിളിേനാടു
പ ിനിേ ാ? േയശു കിസ്തുവിെ ഒരു അനുഗാമിെയ
സംബ ി ിടേ ാളം കിസ്തീയ സത ിെ ഈടു അടി ാനം
എ ായിരി ണം?

ചരി ത പ ാ ലം

െപാ.യു. ര ാം നൂ ാ ിെ പകുതിയിൽ, കിസ്ത ാനികൾ എ ്


അവകാശെ ിരു വർ േറാമൻ പീഡകരുെടയും വ വ ാപിത
മതവിേരാധികള െടയും മു ാെക ത ള െട വിശ ാസ ിനു േവ ി
പതിവാദം െചയ്തു. എ ിരു ാലും, അത് ൈദവശാസ് തപരമായി
ഒേ െറ അഭി പായ ൾ നിലനി ിരു ഒരു കാലമായിരു ു.
േയശുവിെ “ൈദവത ”വും പരിശു ാ ാവിെ സ ഭാവവും
പവർ ന ള ം സംബ ി മതപരമായ സംവാദ ൾ േകവലം
ൈധഷണികമായ ഭി തകൾ മാ തമ ഉളവാ ിയത്. “ കിസ്തീയ”
പഠി ി ലിെന െചാ ിയു കടു തർ ള ം അപരിഹാര മായ
ഭി തകള ം രാഷ് ടീയവും സാംസ്കാരികവുമായ മ ല ളിേല ു
വ ാപി ുകയും ചിലേ ാെഴാെ കലാപ ൾ ും വി വ ൾ ും
ആഭ ര േപാരാ ൾ ും, യു ിനു േപാലും, ഇടയാ ുകയും
െചയ്തു. ചരി തകാരനായ േപാൾ േജാൺസൺ ഇ പകാരം എഴുതു ു:

https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 2/12


5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

“[വിശ ാസത ാഗം ഭവി ] കിസ്ത ാനിത ിെ തുട ം


ആശയ ുഴ ിലും തർ ിലും പിളർ ിലും ആയിരു ു, അത്
അ െനതെ തുടരുകയും െചയ്തു. . . . എഡി ഒ ും ര ും
നൂ ാ ുകളിൽ മധ , പൂർവ െമഡി േറനിയൻ പേദശ ് മതപരമായ
അസംഖ ം ആശയ ൾ െപരുകി, അവെയ പി ാ ിയവർ അവ
വ ാപി ി ാൻ കിണ ു ശമി ുകയും െചയ്തു. . . . അ െന
തുട ം മുതേല, കിസ്ത ാനിത ിെ നാനാ വകേഭദ ൾ
ഉ ായിരു ു. അവയ് ു െപാതുവായി യാെതാ ും
ഉ ായിരു ി താനും.”

അ ാല ്, ത ശാസ് തപരമായ പദ പേയാഗ ൾ ഉപേയാഗി ്


“ കിസ്തീയ” പഠി ി ലുകൾ വ ാഖ ാനിേ ആവശ മുെ ു
കരുതിയ നിരവധി എഴു ുകാരും ചി കരും ഉ ായി.
“ കിസ്ത ാനിത ” ിേല ു പുതുതായി പരിവർ നം െചയ്ത
അഭ സ്തവിദ രായ പുറജാതീയെര തൃപ്തിെ ടു ാൻ അ രം മത
എഴു ുകാർ മുൻകാല ഗീ ു-യഹൂദ സാഹിത െ വളെരയധികം
ആ ശയി . ഗീ ിൽ എഴുതിയിരു ജ ിൻ മാർ റുെട (ഏതാ ്
െപാ.യു. 100-165) കാലം മുതൽ, കിസ്ത ാനികൾ എ ്
അവകാശെ ിരു വർ ഗീ ു സംസ്കാര ിെ
ത ശാസ് തപരമായ ൈപതൃകം ഉൾെ ാ തിൽ ഏെറ
പുേരാഗമന ചി യു വർ ആയി ീർ ു.

അലക്സാൻ ഡിയയിൽ നി ു ഗീ ു ഗ കാരനായ ഓറിജെ


(ഏതാ ് െപാ.യു. 185-254) എഴു ുകളിൽ ഇതു ശേ യമായ
ഫലമുളവാ ി. ഓറിജെ പഥമ ത െള കുറി ് എ ഉപന ാസം
ഗീ ുത ശാസ് ത ിെല പദ പേയാഗ ൾ ഉപേയാഗി ് പമുഖമായ
“ കിസ്തീയ” ൈദവശാസ് ത ഉപേദശ ൾ വിശദീകരി ാനു ഒരു
വവ ാപിത ശമമായിരു ു. കിസ്തുവിെ “ൈദവത ം”
വിശദീകരി ാനും ാപി ാനും േചർ നിഖ ാ കൗൺസിൽ
https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 3/12
5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

“ കിസ്തീയ” സി ാ വ ാഖ ാന ിനു പുതിയ പേചാദനമായി


വർ ി ഒരു നാഴിക ് ആയിരു ു. എ േ തിലും കൃത മായി
സി ാ െ വ ാഖ ാനി ാൻ ശമി െപാതു സഭാ കൗൺസിലുകള െട
ഒരു കാലഘ ിന് ആ കൗൺസിൽ തുട മി .

എഴു ുകാരും പഭാഷകരും

നിഖ ായിെല ആദ െ കൗൺസിലിെ സമയ ് ഗ രചന


നട ിയിരു ൈകസര യിെല യൂസിബിയസ്, േകാൺ യ്ൻ
ച കവർ ിയുമായി അടു ബ ം പുലർ ി. ആ കൗൺസിലിനു
േശഷമു നൂറിേലെറ വർഷെ ഒരു കാലഘ ംെകാ ്
ൈദവശാസ് ത ർ—അവരിൽ മി വരും ഗീ ിലാണ്
എഴുതിയിരു ത്—സുദീർഘവും ഉ ഗവുമായ സംവാദ ിലൂെട
ൈ കസ്തവേലാക ിെ സവിേശഷ പഠി ി ലായ തിത ിനു രൂപം
െകാടു ു. ഈ ൈദവശാസ് ത രിൽ പമുഖർ ആയിരു ു
അലക്സാൻ ഡിയയിെല പിടിവാശി ാരനായ അ േനഷ സ് എ
ബിഷ ം ഏഷ ാൈമനറിെല ക േദാക യിൽ നി ു മൂ ു
സഭാേനതാ ാരായ മഹാനായ േബസിൽ, നി യിെല
അേ ഹ ിെ സേഹാദരൻ ഗിഗറി, അവരുെട സ്േനഹിതനായ
നാസിയാൻസസിെല ഗിഗറി എ ിവരും.

അ ാലെ എഴു ുകാരും പസംഗകരും വാചാലതയുെട ഉ തമായ


നിലവാര ളിൽ എ ിേ ർ വർ ആയിരു ു. നാസിയാൻസസിെല
ഗിഗറിയും േജാൺ കിേസാ മും (അർഥം, “സ ർണ വായു വൻ”)
ഗീ ിലും മിലാനിെല ആംേ ബാസ്, ഹിേ ായിെല അഗ ിൻ എ ിവർ
ല ീനിലുമു മിക പഭാഷകർ ആയിരു ു. അ ാല ് ഏ വും
ആദരി െ ിരു തും ജനരഞ്ജകവുമായ കലാരൂപം പഭാഷണം
ആയിരു ു, ഏ വും സ ാധീനം െചലു ിയിരു എഴു ുകാരൻ
അഗ ിനും. ഇ െ “ കിസ്തീയ” ചി യ് ു െമാ ിലു രൂപം

https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 4/12


5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

െകാടു ത് അേ ഹ ിെ ൈദവശാസ് ത പബ ൾ ആയിരു ു.


അ ാലെ ഏ വും വിഖ ാത പ ിതനായിരു െജേറാം ആണ് മൂല
ഭാഷകളിൽ നി ു ൈബബിളിെ ലാ ിൻ വൾേഗ ് ഭാഷാ ര ിന്
മുഖ ചുമതല വഹി ത്.

എ ിരു ാലും, ചില പധാന േചാദ ൾ ഉയർ ുവരു ു: ആ


സഭാപിതാ ാർ ൈബബിളിേനാട് അടു ു പ ിനിേ ാ? ത ള െട
ഉപേദശ ൾ ് അവർ നിശ സ്ത തിരുെവഴു ുകെള ഈടു
അടി ാനമായി ഉപേയാഗിേ ാ? അവരുെട എഴു ുകൾ ൈദവെ
കുറി സൂ ്മ പരി ാന ിേല ു നയി ു സുര ിതമായ
വഴികാ ി ആേണാ?

ൈദവ ിെ പഠി ി ലുകേളാ മനുഷ െ പഠി ി ലുകേളാ?

അടു കാല ,് പിസിദിയയിെല ഗീ ് ഓർ േഡാക്സ്


െമേ ടാെപാളി ൻ െമേഥാഡിയാസ്, ആധുനിക “ കിസ്തീയ” ചി യുെട
അടി ാനം ഗീ ു സംസ്കാരവും ത ചി യും ആെണ ു
കാണി ാൻ ദ െഹലനിക് െപഡ ൽ ഓഫ് കി ാനി ി എ
പുസ്തകം എഴുതി. ആ പുസ്തക ിൽ യാെതാരു മടിയും കൂടാെത
അേ ഹം ഇ െന സ തി ു ു: “മി വാറും എ ാ
സഭാപിതാ ാരും ഗീ ് ഘടക െള ഏ വും ഉപേയാഗ പദമായി
വീ ി . കിസ്തീയ സത ൾ ഗഹി ാനും കൃത മായി
പകാശി ി ാനുമു ഒരു മാർഗമായി അവെയ ഉപേയാഗി ുകവഴി
അവർ ഗീ ു പുരാണ ിൽനി ് അവ കടെമടു ു.”

ഉദാഹരണ ിന്, പിതാവും പു തനും പരിശു ാ ാവും േചർ ് തിത ം


ഉ ാകു ുഎ ആശയംതെ പരിചി ി ുക. നിഖ ാ കൗൺസിലിനു
േശഷമു പല സഭാപിതാ ാരും ഉറ തിത വാദികൾ
ആയി ീർ ു. തിത െ ൈ കസ്തവേലാക ിെ അടി ാന

https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 5/12


5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

പഠി ി ൽആ ു തിൽ അവരുെട എഴു ുകള ം പഭാഷണ ളം


നിർണായകമായ പ ു വഹി .എ ാൽ തിത ം ൈബബിളിൽ കാണാൻ
കഴിയുേമാ? ഇ . അേ ാൾ സഭാപിതാ ാർ ് അത് എവിെട
നി ാണു ലഭി ത് ? “പുറജാതീയ മത ളിൽനി ു കടെമടു ്
കിസ്തീയ വിശ ാസേ ാടു തു ിേ ർ ഒരു വ ാേജാപേദശമാണ് ”
തിത ം എ ് മതപരമായ പരി ാനം സംബ ി ഒരു നിഘ ു
(ഇം ീഷ് ) പറയു ു. ന ുെട കിസ്ത ാനിത ിെല പുറജാതീയത
(ഇം ീഷ് ) എ ഗ ം അത് ഇ പകാരം ിരീകരി ു ു:
“[ തിത ിെ ]ഉ വം പൂർണമായും പുറജാതീയമാണ്.” *
—േയാഹ ാൻ 3:16; 14:28.

അതുമെ ിൽ, ആ ാവിെ അമർത ത സംബ ി പഠി ി ൽ


േനാ ുക. മനുഷ െ ഒരു ഭാഗം ശരീര ിെ മരണേശഷവും
ജീവി ിരി ു ുഎ വിശ ാസമാണ് ഇത്. ആ ാവ് മരണെ
അതിജീവി ു ുഎ പഠി ി ൽഇ ാ ഒരു മത ിേല ്ഈ
ആശയം െകാ ുവരാൻ മുഖ മായി പവർ ി തും സഭാപിതാ ാർ
ആയിരു ു. മനുഷ ൻ മരി ുേ ാൾ അവെ യാെതാ ും
അവേശഷി ു ി എ ് ൈബബിൾ സ്പഷ്ടമായി പകടമാ ു ു:
“ജീവി ിരി ു വർ ത ൾ മരി ും എ റിയു ു; മരി വേരാ ഒ ും
അറിയു ി ; േമലാൽ അവർ ു ഒരു പതിഫലവും ഇ ; അവെര ഓർ
വി േപാകു ുവേ ാ. അവരുെട സ്േനഹവും േദ ഷവും അസൂയയും
നശി േപായി; സൂര ു കീെഴ നട ു യാെതാ ിലും അവർ ു ഇനി
ഒരി ലും ഓഹരിയി .” (സഭാ പസംഗി 9:5, 6) ആ ാവിെ
അമർത തയിലു സഭാപിതാ ാരുെട വിശ ാസ ിെ അടി ാനം
എ ായിരു ു? “ഒരു മനുഷ െന ജീവനു വ ിആ ാൻ ൈദവം
ആ ാവിെന സൃഷ്ടി ് ഗർഭധാരണ ിൽ അവെ ശരീര ിേല ു
കട ിവി എ ൈ കസ്തവ ആശയം കിസ്തീയ
ത ശാസ് ത ിെ ദീർഘമായ വികാസപരിണാമ ിെ
ഫലമായിരു ു. പൗരസ്ത േദശെ ഓറിജനും പാ ാത േദശെ
https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 6/12
5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

െസ ് അഗ ിനുമാണ് വ ിയിൽ ആ ാവിെ സ ഉെ


ആശയം െകാ ുവ ത്. അവരാണ് േദഹിയുെട പകൃതെ
സംബ ി ത ശാസ് തപരമായ ആശയ ിനു രൂപം െകാടു ത്
. . . [അഗ ിെ ഉപേദശ ളിൽ] അധികവും (ചില അബ ൾ
ഉൾെ െട) നവ േ േ ാണിക വാദ ിൽനി ുവ വയാണ്,” ന
കാ ലിക് എൻൈസേ ാപീഡിയ പറയു ു. പസ്ബിേ റിയൻ ൈലഫ്
എ മാസിക ഇ െന പസ്താവി ു ു: “ പാചീന നിഗൂഢ വിശ ാസി
സംഘ ൾ രൂപംെകാടു തും ത ചി കനായ േ േ ാ
വിപുലീകരി തുമായ ഒരു ഗീ ് ആശയമാണ് ആ ാവിെ
അമർത ത.” *

കിസ്തീയ സത ിെ ഈടു അടി ാനം

സഭാപിതാ ാരുെട ചരി തപരമായ പ ാ ലവും അവരുെട


പഠി ി ലുകള െട ഉ വവും ചുരു മായി പരിേശാധി േശഷം
േപാലും പിൻവരു േചാദ ം വളെര ഉചിതമാണ്: ആ ാർഥതയു ഒരു
കിസ്ത ാനിയുെട വിശ ാസ ൾ സഭാപിതാ ാരുെട
പഠി ി ലുകളിൽ േവരൂ ിയവ ആയിരി ണേമാ? ൈബബിൾ അതിന്
ഉ രം നൽകെ .

ഒരു സംഗതി, “ഭൂമിയിൽ ആെരയും പിതാവു എ ു വിളി രുതു;


ഒരു ൻ അേ ത നി ള െട പിതാവു, സ ർ ൻ തേ ”എ ു
പറ േ ാൾ ‘പിതാവ് ’ എ മതപരമായ ാനേ ര് ഉപേയാഗി ാൻ
പാടി എ ് േയശു വ മാ ി. (മ ായി 23:9) മതപരമായ അധികാര
ാന ു ആെരെയ ിലും വിേശഷി ി ാൻ ‘പിതാവ് ’ എ
പേയാഗം ഉപേയാഗി ു ത് അ കിസ്തീയവും തിരുെവഴു ു
വിരു വുമാണ്. േയാഹ ാൻ അെ ാസ്തലെ എഴു ുകേളാെട,
െപാ.യു. 98-േനാടടു ് ൈദവവചന ിെ എഴു ് പൂർ ിയായി.
അതിനാൽ, നിശ സ്ത െവളിപാടിെ ഉറവിടം എ നിലയിൽ

https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 7/12


5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

സത കിസ്ത ാനികൾ ഏെത ിലും മനുഷ രിേല ു േനാേ തി .


മനുഷ രുെട പാര ര ാൽ ‘ൈദവവചനെ
ദുർബലമാ ാതിരി ാൻ’ അവർ ശ യു വരാണ്.
ൈദവവചന ിെ ാന ് മനുഷ പാര ര ം വരാൻ
അനുവദി ു ത് ആ ീയമായി മാരകമാണ്. േയശു ഈ മു റിയി
നൽകി: “കുരുടൻ കുരുടെന വഴി നട ിയാൽ ഇരുവരും കുഴിയിൽ
വീഴും.”—മ ായി 15:6, 14.

ൈദവവചന ിനു പുറേമ എെ ിലും െവളിപാട് ഒരു കിസ്ത ാനി ്


ആവശ മാേണാ? അ . നിശ സ്ത േരഖേയാട് എെ ിലും
കൂ ിേ ർ ു തിന് എതിെര െവളി ാടു പുസ്തകം ഈ മു റിയി
നൽകു ു: “അതിേനാടു ആെര ിലും കൂ ിയാൽ ഈ പുസ്തക ിൽ
എഴുതിയ ബാധകെള ൈദവം അവ ു വരു ും.”—െവളി ാടു 22:18.

ൈദവ ിെ ലിഖിത വചനമായ ൈബബിളിൽ കിസ്തീയ സത ം


അട ിയിരി ു ു. (േയാഹ ാൻ 17:17; 2 തിെമാെഥെയാസ് 3:16, 17;
2 േയാഹ ാൻ 1-4) ഇതു സംബ ി കൃത മായ ഗാഹ ം ലൗകിക
ത ാനെ ആ ശയി ിരി ു ി . ദിവ െവളിപാടിെന
വിശദീകരി ാൻ മനുഷ ാനെ ഉപേയാഗി വെര കുറി
പൗെലാസ് അെ ാസ്തലെ േചാദ ൾ ആവർ ി ു ത്
ഉചിതമാണ്: “ ാനി എവിെട? ശാസ് തി എവിെട? ഈ േലാക ിെല
താർ ികൻ എവിെട? േലാക ിെ ാനം ൈദവം
േഭാഷത മാ ിയി േയാ?”—1 െകാരി ർ 1:20.

മാ തമ , യഥാർഥ കിസ്തീയ സഭ ‘സത ിെ തൂണും


അടി ാനവുമാണ്.’ (1 തിെമാെഥെയാസ് 3:15) അതിെല
േമൽവിചാരക ാർ സഭയ് ു ിെല ത ള െട പഠി ി ലിെ ശു ി
കാ ുസൂ ി ുകയും ഉപേദശ െള മലിനെ ടു ു യാെതാ ും
അതിേല ു കട ാതിരി ാൻ ശ ി ുകയും െച ു.

https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 8/12


5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

(2 തിെമാെഥെയാസ് 2:15-18, 25) അവർ ‘ക പവാചക ാെരയും


ദുരുപേദഷ്ടാ ാെരയും നാശകരമായ മതേഭദ െളയും’
സഭയിൽനി ് അക ി നിറു ു ു. (2 പെ താസ് 2:1)
അെ ാസ്തല ാരുെട മരണേശഷം സഭാപിതാ ാർ
‘വ ാജാ ാ ള ം ഭൂത ള െട ഉപേദശ ള ം’ കിസ്തീയ സഭയിൽ
േവേരാടാൻ അനുവദി .—1 തിെമാെഥെയാസ് 4:1.

ഈ വിശ ാസത ാഗ ിെ അന ര ഫല ൾഇ ു
ൈ കസ്തവേലാക ിൽ പകടമാണ്. അതിെ വിശ ാസ ളം
ആചാര ള ം ൈബബിൾ സത ിൽനി ് ബഹുദൂരം അകെലയാണ്.

[അടി ുറി കൾ]

^ ഖ. 15 തിത ം എ വിഷയെ കുറി ഗഹനമായ ചർ


യേഹാവയുെട സാ ികൾ പസി ീകരി നി ൾ തിത ിൽ
വിശ സി ണേമാ? എ ലഘുപ തികയിൽ കാണാം.

^ ഖ. 16 ആ ാവിെന കുറി വിശദമായ ഒരു ചർ യ് ്,


യേഹാവയുെട സാ ികൾ പസി ീകരി തിരുെവഴു ുകളിൽ നി ്
ന ായവാദം െച ൽഎ തിെ 98-104-ഉം 375-80-ഉം േപജുകൾ
കാണുക.

[18-ാം േപജിെല ചതുരം/ചി തം]

ക േദാക യിെല പിതാ ാർ

“ഓർ േഡാക്സ് സഭയ് ് . . . നാലാം നൂ ാ ിെല എഴു ുകാേരാട്


പേത കമായ ഒരു ഭയഭ ിയു ്, വിേശഷി ് ‘േ ശഷ്ഠ പുേരാഹിത
തയം’ എ ു വിളി ു നാസിയാൻസസിെല ഗിഗറി, മഹാനായ
േബസിൽ, േജാൺ കിേസാ ംഎ ിവേരാട്,” സ ാസിയും ഒരു
https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 9/12
5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

എഴു ുകാരനുമായ കാലിേ ാസ് പസ്താവി ു ു. ഈ


സഭാപിതാ ാർ ത ള െട പഠി ി ലുകൾ ് അടി ാനമായി
നിശ സ്ത തിരുെവഴു ുകളാേണാ ഉപേയാഗി ത് ? മഹാനായ
േബസിലിെന കുറി ് ഗീ ു സഭാ പിതാ ാർ (ഇം ീഷ് ) എ
പുസ്തകം ഇ പകാരം പസ്താവി ു ു: “േ േ ാ, േഹാമർ,
ചരി തകാര ാർ, വാ ികൾ എ ിവരുമായി അേ ഹം ആജീവനാ
അടു ം നിലനിറു ിയിരു തായി അേ ഹ ിെ എഴു ുകൾ
സൂചി ി ു ു. അവർ തീർ യായും അേ ഹ ിെ ൈശലിെയ
സ ാധീനി ുകയു ായി. . . . േബസിൽ ഒരു ‘ ഗീ ുകാരൻ’ ആയി
നിലെകാ ു.” നാസിയാൻസസിെല ഗിഗറിയുെട കാര ിലും അതു
സത മായിരു ു. “അേ ഹ ിെ വീ ണ ിൽ സഭയുെട വിജയവും
േ ശഷ്ഠതയും പൗരാണിക സംസ്കാര ിെല പാര ര ൾ പാേട
സ ീകരി ു തിലൂെട പകടമാ ാൻ കഴിയുമായിരു ു.”

അവർ മൂ ു േപെരയും കുറി ് െ പാഫസറായ പാനായിേയാ ിസ് െക.


കി ഇ െന എഴുതു ു: “പുതിയനിയമ കൽ നകൾ ു
േചർ യിൽ ആയിരി ാൻ ഇടയ് ിെട ‘തത ാന ിനും െവറും
വ നയ് ും’ എതിെര മു റിയി െകാടു ുേ ാൾ െ അവർ
ത ാനവും അതിേനാടു ബ െ കാര ളംഉ ാഹപൂർവം
പഠി ുകയും മ വർ അവ പഠി ാൻ ശുപാർശ െച കയും
െച ു.” വ മായും, അ രം സഭാ ഉപേദഷ്ടാ ാർ ത ള െട
ആശയ െള പി ാ ാൻ ൈബബിൾ മാ തം േപാരാ എ ു
വിചാരി ിരു ു. അവർ മ ് ആധികാരിക വിവര ൾ േതടിേ ായി
എ ത് അവരുെട പഠി ി ലുകൾ ൈബബിളിന് അന മായിരു ുഎ ്
അർഥമാ ു ുേ ാ? പൗെലാസ് അെ ാസ്തലൻ എ ബായ
കിസ്ത ാനികൾ ് ഈ മു റിയി െകാടു ു: “വിവിധവും
അന വുമായ ഉപേദശ ളാൽ ആരും നി െള
വലി െകാ ുേപാകരുതു.”—എ ബായർ 13:9.

https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 10/12


5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

[കട ാട് ]

© Archivo Iconografico, S.A./CORBIS

[20-ാം േപജിെല ചതുരം/ചി തം]

അലക്സാൻ ഡിയയിെല സിറിൽ—വിവാദം സൃഷ്ടി ഒരു


സഭാപിതാവ്

വിവാദം സൃഷ്ടി പമുഖ സഭാപിതാ ാരിൽ ഒരാളാണ്


അലക്സാൻ ഡിയയിെല സിറിൽ (ഏതാ ് െപാ.യു. 375-444).
സഭാചരി തകാരനായ ഹാൻസ് േവാൺ കാെ ൻഹൗസൻ അേ ഹെ
“കടുംപിടു ാരൻ, ഉ ഗസ ഭാവി, ത ശാലി, പവർ ന േമഖലയുെട
മാഹാ വും ാന ിെ അ ംഉ ായിരു വൻ” എെ ാെ
വിേശഷി ി ുകയും “തെ ശ ിയും അധികാരവും
വ ാപി ി ു തിൽ ഉപേയാഗ പദമ ാ യാെതാ ും അേ ഹം
പരിഗണി ി ” എ ു കൂ ിേ ർ ുകയും െച ു. “അേ ഹം
അവലംബി രീതികള െട മൃഗീയതയും ത ദീ യി ായ്മയും
അേ ഹെ ഒരി ലും ദുഃഖിതനാ ിയി .” അലക്സാൻ ഡിയയിെല
ബിഷ ് ആയിരു േ ാൾ സിറിൽ േകാൺ ാൻറിേനാ ിളിെല
ബിഷ ിെന ാന ഭഷ്ടനാ ാൻ ൈക ൂലിയും ദുരാേരാപണവും
ഏഷണിയും ഉപേയാഗി . ഒരു വിഖ ാത ത ാനിയായ ൈഹ ാഷ
െപാ.യു. 415-ൽ മൃഗീയമായി വധി െ തിന് ഉ രവാദി അേ ഹം
ആെണ ു കരുതെ ടു ു. സിറിലിെ ൈദവശാസ് തപരമായ
ലിഖിത െള കുറി ് കാെ ൻഹൗസൻ ഇ െന പറയു ു:
“പൂർണമായും ൈബബിളിെന ആ ശയി ാെത, വിഖ ാതരായ
അധികാരികള െട ഉചിതമായ ഉ രണികള െടയും ഉ രണി
േശഖര ള െടയും സഹായേ ാെട വിശ ാസസംബ മായ

https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 11/12


5/12/2020 സഭാപിതാ ാർ—ൈബബിൾ സത ിെ വ ാ േളാ?

േചാദ ൾ ു തീർ കൽ ി ു രീതി ു തുട മി ത്


അേ ഹമാണ്.”

[19-ാം േപജിെല ചി തം]

െജേറാം

[കട ാട് ]

Garo Nalbandian

Copyright © 2020 Watch Tower Bible and Tract Society of Pennsylvania.

https://www.jw.org/ml/ൈല ബറി/മാസികകൾ/w20010415/സഭാപിതാ ാർ-ൈബബിൾ-സത ിെ -വ ാ േളാ/ 12/12

You might also like