You are on page 1of 12

23 Ja nua ry 2017

ഒരു ഹി ു അറി ിരിേ പാർ നാ േ ാകം


ൈഹ വ ജീവിത രീതികള ം ഒരു ഹി ു അറി ിരിേ പാർ നാ േ ാകം

1. രാവിെല ഉണരു ത്

സൂേര ാദയ ിനു ഏഴര നാഴിക മുൻപു സമയമാണ് ബാ മുഹൂർ ം. ഈ സമയ ്


പകൃതിയുെട തേമാഗുണം അകലുകയും സത ഗുണം ഉദി ുകയും െച ു. പകൃതി
ശാ തയും നിർ ലതയും ൈകവരി ുകയും െച ു.  ഈ സമയ ് ഉറ ി നി ്
ഉണരണം.

2. പഭാത േ ാകം

ബാ മുഹൂർ ിൽ വലതുവശം തിരിെഞഴുേ ൽ ണം. ഉണർെ ണീ ുേ ാൾ


ഇരുൈകകള ം േചർ ുവ ൈകകെള േനാ ി.

കരാേ ഗ വസേത ല ്മീ


കരമേ സരസ തീ
കരമൂേല തു േഗാവി ാ
പഭാേത കരദർശനം

അർ ം
ക െട അ ഗഭാഗ ്ല ് ിേദവിയും ൈകെവ യുെട മ ഭാഗ
മ ് സരസ തിയും
കരമൂല ിൽ ഗൗരിയും ിതി െച ു. ആയതിനാൽ ഈ േദവിമാെര കണികാണു തിനു
പഭാത ിൽ കരദർശനം നട ണം.

ദിവസവും സത്ക ര് ൾ  െചയുവാനു ന ുെട ൈകളിൽ േദവി രൂപം ദർശി ുക


എ താണ് തത ം. സ ൽസമൃ ിയുെടയും ഐശ ര ിെ യും പതിരൂപമായ 
ല ്മിേദവിെയയും, വിദ യുെടയും ാന ിെ യും പതിരൂപമായ  സരസ തിെയയും,
ഉർ ിെ യും ശ ിയുെടയും പതിരൂപമായ ഗൗരിെയയും കണി ് ഉണരുക.

3. പഭാത ഭൂമി േ ാകം


എഴുേ പാദ ൾ ഭൂമിയിൽ സ്പർശിയ് ുേ ാൾ താെഴ െകാടു ിരിയ് ു മ ം
ജപിയ് ണം. ൈകകൾ തറെയ െതാ ശിര ിൽ െവ െകാ ്

സമു ദ വസേന േദവീ


പർവതസ്ത ന മ േല
വിഷ്ണുപ ീ നമസ്തുഭ ം
പാദസ്പ ർശം മസ േമ

അർ ം
സമു ദെ വസ് തമാ ി അണിയുകയും പർ ത െള സ്തന ളാ ി വസിയ് ു തും
ശീമഹാവിഷ്ണുവിെ പിയപ ിയായിരിയ് ു തുമായ അേ [ഭുമിേദവി] എെ
പാദസ്പർശം മി ാലും.

[ശരീര ിെല St at ic energy proper grounding ന് േവ ിയാണു ഇത്.]

4. സൂേര ാദയ േ ാകം

ബ സ രൂപമുദേയ
മധ ാേ തു മേഹശ രം
സായം കാേല സദാ വിഷ്ണു
തിമൂർതി ദിവാകര നമഃ

അർ ം
ഉദയ ിൽ ബ സ രൂപനും മധ ാ ിൽ ശിവസ രൂപനും സായാ ന ിൽ
വിഷ്ണുസ രൂപനുമായ സൂര െന നമി ു ു.

5. ശരീര ശു ി

മലമൂ തവിസർ നം സ ം വാസ ാനേ ാടടു ാവരുത് എ ാണു ശാസ് തവിധി.,


മലമൂ തവിസർ ന ൾ ു േശഷം ൈകകാലുകൾ േസാ പേയാഗി  വൃ ിയായി
കഴുകണം.

a. പ േതയ് ുക.

“ ീം കാമേദവായ നമ:”

പഴു മാവിലയും ഉ ം, കുരുമുളകും കൂ ിെ ാടി െതാെ യാണു ദ േശാധന ്


ആേരാഗ കരം.

b. സ്നാന േ ാകം

ഗംേഗച യമുേന ൈചവ


േഗാദാവരീ സരസ തീ
നർമേദ സി ു കാേവരീ
ജേലസ്മിൻ സ ിധിം കുരു

അർ ം
ഗംഗ, യമുന, േഗാദാവരി, സരസ തി, നർ ദ, സി ു, കാേവരി എ ി െനയു
പുണ നദികളിെല ജലസാ ിധ ം ഇവിെടയു ാകെ .

എ േത മു ി ുളിയാണു അേരാഗ ിനു ഉ മം., അതും സൂേര ാദയ ിനു മു ്


ആവുകയും േവണം. കുള ിേലാ കുളിമുറിയിേലാ എവിെടയായാലും കുളിയ് ു മുൻപ് ര ു
ൈകകൾ േചർ ൈകകു ിളിൽ നിറെയ ജലം എടു ു പാർ ിയ് ുക.

ഇനി കുളിയ് ുക. കുളിയ് ു േശഷം േതാർ ുേ ാൾ ആദ ം പുറം േതാർ ണം [നേ ിനു
കുടു ൽ തണു ് എല്ക ാതിരി ാൻ ] അതിനു േശഷേമ തലേതാർ ാവൂ. േതാർ ിയ
േശഷം സ ാവ നം.

6. പഭാത സ ാവ നം

ആചമനം നട ുക

വലതു ക ിൽ ജലെമടു  ്
ഓം ശിവായ നമ:
എ ു ജപി ് ജലം കഴിയ് ു ുക.
വീ ും ജലെമടു ്,
ഓം നരായണായ നമ:
എ ു ജപി ് ജലം കഴിയ് ു ുക. താെഴ കാണു  മ ിൽ ഇത് അവർ ി ുക.

ഓം ശിവായ നമഃ
ഓം നരായണായ നമഃ
അ തായ നമഃ
അന ായ നമഃ
അമൃതായ നമഃ
േഗാവി ായ നമഃ
േഗാപാലായ നമഃ
ശീ കൃഷ്ണ ായ നമഃ
ശീ വിഷ്ണുേവ ഹരി

ആ രിക ശു ിയ് ും കണ്ഠ ശു ിയ് ും േവ ിയാണ് ആചമനം നട ു ത്. ഈശ ര


നാമം ജപി ് ആചമനം െച ത് ആ രികമായ് ശു ി വരു ും എ ു ഋഷീശ ര ാർ
പറ ിരിയ് ു ു. ഏതു തര ിലു ് നാമ ജപവുമാവാം. ചിലർ 

േകശവായ സ ാഹാ
നാരായണായ സ ാഹാ
മാധവായ സ ാഹാ

എ ും ജപിയ് ു ു. എ ം സ ീകാര മാണ്. ൈവദിക കാര ൾ ൈകകാര ം െച വർ

"ഓം ശംേ ാ േദവീരഭീഷ്ട യ


ആേപാഭവ ുപീതേയ
ശം േയാരഭി സവ ുന

എ ു ജപി ് ആചമനം നട ു ു.

6. ഭസ്മധാരണം

സ്ന ാന ിനു േശഷം തണു ിരിയ് ു ശരീരെ പേത കി ് സ ിബ െള


അമിതമായ ജലാംശ ിൽ നി ും ര ിയ് ു തിനായാണ് ഭസ്മധാരണം നട ു ത്.
ഭസ്മധാരണം വഴി ശരീര ിന് ഉണർ ം ഉേ ഷവും പാപ്തമാകു ു. കൂടാെത
മന ിന്ആ ീയ അനുഭൂതിയും ലഭിയ് ു ു. ആയതിനാൽ ഭസ്മധാരണം നിർബ മാണ്.
സ് തീകൾ ഭസ്മം നന ് െതാടരുത്. പുരുഷ ാർ പഭാത ിൽ ഭസ്മം ജല ിൽ കുഴ ം
സ യ് ് ജലം ഉപേയാഗിയ് ാെതയും േവണം ഭസ്മം ധരിയ് ാൻ. ഭസ്മധാരണം
ഈശ രീയനാമ സ്മരണേയാടുകൂടി െച ൻ ആചാര ാർ സം വിധാനം െചയ്തിരിയ് ു ു.

ആദ ം ഇടതു ൈകെവ യിൽ ആവശ ിനു ഭസ്മം എടു ് വലതുക ിൽ അ ം


ജലെമടു ്

പുണ ാഹമ ൾ

ഓം ആേപാഹിഷ്ഠ ാമേയാ ഭുവസ്ത ാന


ഊർേ ദധാതന മേഹരണായ ച േസ

അർ ം
(അപ്േ ദവിമാരായ നി ൾ സുഖദായിനികളാണേ ാ. അ പകാരമിരിയ് ു നി ൾ
ഞ ൾ ് അ ാദികളായ ഉപേഭാജ വസ്തു ൾ പദാനം െചയ്താലും. തെ യുമ
ഞ ൾ ് അവികലമായ വീ ണശ ിയും സമീചീനവുമായ ാനവും നലകണം.
നി ൾ ഞ െള ഐശ ര ാദി സുഖാനുഭവ ൾ ും ഉത്ക ൃഷ്ട് ാനസ ാദന ിനും
േയാഗ ാരാ ിതീർ േണ!)

ഓം േയാവശിവതേമാരതസ്ത സ
ഭാജയേതഹന: ഉശതീരിവ മാതര:

അർ ം
(േഹ അപ്േ ദവിമാെര നി ള െട ൈനസർ ികമായ രസം ഏ വും സുഖകരമാണ്. ആരസം ഈ
േലാക ിൽ തെ ഞ ൾ ് അനുഭവ േവദ മാ ി േരണേമ. സ ാന ള െട
സുഖസമൃ ിെയ ഇ ിയ് ു ജനനികൾ സ്േ നഹസ്നുതപേയാധരകളായി എ പകാരമാേണാ
ത ള െട ശിശു ൾ ് സ്തന ം നൽകു ത് അ പകാരം ഉേ ഷകരമായ ജലരസം
ഞ ൾ ് പദാനം െചയ്താലും)

ഓം തസ്മ അരംഗമാമേവായസ യായ


ജിന ഥ അേപാജന യഥാചന:

അർ ം
(േഹ അപ്േ ദവിമാെര വിവിധ പാപ ള െട യ ിനായി ഞ ൾ ് നി െള േവഗ ിൽ
േവഗ ിൽ െ പാപിയ് ുമാറാകെ . പരിശു കള ം പാപനാശിനികള മായ ഗംഗാദി
നദികളിൽ സ്ന ാന തർ ണാദികൾെകാ ് ഞ ൾ പാപ വിമു ാരായി ീരെ .)

എ ീമ ൾ ഓേരാ ും ജപി െകാ ് ഓേരാ പാവശ വും ജലം ഭസ്മ ിലും


ശരീര ിലും തളിയ് ുക.

പുണ ാഹമ ളാണ് ഇതു മൂ ും. േ ത ളിെല പൂജ, അഭിേഷകം, പുണ ാഹനിർ ിതി


എ ിവയ് ും മ കർ ൾ ് പുണ ാഹ നിർ ിതിയ് ും ഈ മ ൾ
അത ാേപ ിതമാണ്. ആയതിനാൽ വളെര പവി തമായ മ ളാണിവ. മൂ ും േചർ ് 
ആേപാഹിഷ്ഠ ാദി എ ു പറയു ു.

അതിനുേശഷം ആവശ ിനു ജലം േചർ ് വലതുക െട േമാതിരവിരൽ ഭസ്മ ിൽ


െതാ െകാ ് താെഴ പറയു മ ം ജപിയ് ുക.

ശീകരം ച പവി തം ച
േശാക േരാഗ നിവാരണം
േലാേക വശീകരം പുംസാം
ഭസ്മം ൈ ത േലാക പാവനം
ഓം അ ിരിതി ഭസ്മ വായുരിതി ഭസ്മ
ജലമിതി ഭസ്മ ലമിതി ഭസ്മ
േവ ാേമതി ഭസ്മ സർവം ഹവാ ഇദം ഭസ്മ
മന ഏതാനി ച ുംഷിം ഭസ്മ

തയംബകം യജാമേഹ
സുഗ ിം പുഷ്ട ി വർ നം
ഉർവാരുകമിവ ബ നാത്
മൃേത ാർമു ീയ മാമൃതാത്

ഈമ ം മൃതൃ ൦ജയമ ം എ റിയെ ടു ു. രു ദെന പൂജിയ് ുവാൻ വളെര വിശിഷ്ഠ മായ


മ മാണിത്. നിത ാനുഷ്ഠ ാന ൾ െച തിലൂെട െ ഈശ ര പൂജയ് ും
അവസരെമാരു ു വിധ ിലാണ് ആചാര ാർ രൂപകൽ ന െചയ്തത്

േശഷം ര ു ക ം േചർ ് ഭസ്മം ന ായി കുഴയ് ുക. ചൂ ു വിരൽ നടുവിരൽ


േമാതിരവിരൽ എ ീ വിരലുകൾ മാ തം േചർ ു പിടി െകാ ് ഓം നമ ിവായ: എ ു
ജപി ് െന ി, കഴു ,് മാറിടം, പുറ ് വല ും, ഇട ും വലതു ൈകപാർശ ം
ഇടതുൈകപാർശ ം വലതുൈക , ഇടതുൈക , വയറിനിരുവശ ും, ശരീര ിെ
സ ികളിലും ഭസ്മം ധരിയ് ുക. ഭസ്മധാരണ ിനുേശഷം ച നവും സി ൂരവും െതാടാം ....

7. ഗായ തീ മ ം

a. ഋഷിഛ ് േദവത ന ാസം

ഭസ്മധാരണ ിനുേശഷം ഗായ തീ മ ം ഋഷി ഛ സ് േദവത എ ീ ന ാസ േളാടു കൂടി


മൂ ു പാവശ ം ജപിയ് ണം.

ആദ ം നടുവിരലും േമാതിരവിരലും േചർ ുപിടി ്അവയുെട ര ാമെ സ ിയിൽ


െപരുവിരൽ െതാ െകാ ് മ വിരലുകൾ ഉയർ ി ിടിയ് ുക. ഈ മു ദയ്  ് മൃഗമു ദ
എ ുപറയു ു. മൃഗമു ദ െകാ ് ശിര ിൽ സ്പർശി ് ഓം ഗാഥിേനാ വിശ ാമി ത ഋഷി
എ ും മൂ ിനു താെഴ െതാ ് 
ഗായ തി ഛ : എ ും ഹൃദയ ിൽ സ്പർശി ് സവിതാ േദവത എ ും ജപിയ് ുക
(ഇത് ഋഷിഛ ് േദവത ന ാസം)

b. ഗായ തി മ ം
മൂ ു പാവശ ം ജപിയ് ുക

ഓം ഭൂർഭുവസ :
തത് സവിതുർ വേരണ ം
ഭർേ ാ േദവസ ധീമഹി
ധിേയാ േയാന: പേചാദയാത്

അർ ം
(യാെതാരാൾ ഞ ള െട ധീകെള പേചാദനം െച ുേവാ ആ േദവനായ സവിതാവിെ
വേരണ മായ ഭർ ിെന ഞ ൾ ധ ാനിയ് ു ു)

േശഷം വീ ും ഋഷിഛ ് േദവത ന സിയ് ുക.

8. തർ ണം

ഇനി തർ ണം െച ക.
ര ുൈകെവ യ് ു ീൽ നിറെയ ജലെമടു ് ൈകവിരലുകള െട അ ഗഭാഗ ൂെട ജലം
ഒഴിയ് ുക. ഇ പകാരം മൂ ു പാവശ ം ഒഴിയ് ുക. ഓേരാ പാവശൃ൦ ഒഴിയ് ുേ ാകും 

േദവാൻ തർ യാമി

എ ു െചാ ണം. ഇനി 

േദവഗണാൻ തർ യാമി

എ ുജപി ് വീ ും മൂ ു പാവശ ം ഒഴിയ് ണം.

പിെ ൈകകു ിളിൽ ജലെമടു ് മൂ ് പാവശ ം 

ഋഷീൻ തർ യാമി

എ ും മൂ ു പാവശ ം

ഋഷീഗണാൻ തർ യാമി

എ ും ജപി ് ര ു ൈകകൾ ിടയിലൂെട ഒഴിയ് ണം. പിെ ൈകയിൽ ജലെമടു ്


ചൂ ുവിരലിനുംെപരു വിരലിനും ഇടയിലൂെട മൂ ു പാവശ ം 

പിതൃൻ തർ യാമി

എ ും മൂ ു പാവശ ം

പിതൃ ഗണാൻ തർ യാമി

എ ും ഒഴിയ് ണം തുടർ ു വലതുക ിൽ ജലെമടു ് 

ഓം ഭുർഭുവസ േരാം

എ ുജപി ് തലയ് ു മുകളിൽചു ി വീഴ്തുക. വീ ും ആചമനം െച ക. േശഷം


ധ ാനം,  പാർ ന, ജപം എ ിവ െച ക.
അതിനു േശഷം പത ൈദവമായ അ െയയും അ െനയും വണ ണം .

9. തുളസീ പദ ിണം

3 തവണ

പസീദ തുളസീ േദവീ


പസീദ ഹരിവ േഭ
ീേരാദ മഥേനാദ് ഭൂേത
തുളസീ ത ം നമാമ ഹം

10. േ ത ദർശനം

അതിനു േശഷം േ ത ദർശനം നട ുക.േ തദർശന ിനു േശഷം മാ തം പഭാത


ഭ ണം കഴിയ് ുക.

േ ത ദർശന ിനായി േപാകുേ ാൾ അല ിയുണ ിയ വസ് തം ധരി േവണം


േപാകുവാൻ. േ ത ിൽ സമർ ിയ് ുവാൻ
പൂ േളാ, ൈനേവദ വസ്തു േളാ, എ , ച ന ിരി, കർ രം മുതലായവേയാ കരുതണം.
പുരുഷ ാർ ശരീര ിെ േമൽഭാഗവും സ് തീകൾ മുഖവും മറയ്ക ുവാൻ പാടു ത .
േ തചു മതിലിനക ് യാെതാരു കാരണവശാലും പദര കൾ െകാ ുേപാകരുത്. (ചില
േ ത ളിൽ ആള കൾ െചരു ് മതിലിനു പുറ ുവ ് ഊരിയ േശഷം അതും ക ിെലടു ്
േ ത ിേലയ് ു കട ു ത് കാണാം അവർ െചരി ം പിടി ് വലിയ ലം വെര േപായി
െകാടിമര വ ിലും മ ം െചരു ് വയ് ു ത് ഒരിയ് ലും ന ത .) െമാൈബൽ േഫാണുകൾ
നിർബ മായും േ ത ിൽ ഉപേയാഗിയ് തിരിയ് ുക.

േ ത നടയിൽ നി ് െതാഴുേ ാൾ ഇടേ ാ വലേ ാ േചർ ് ചരി ് നി ് െതാഴണം


ധാരാളം പണം െചലവി ് ദൂര ലേ ു േ തദർശനതതിനായി പുറെ ടുേ ാൾ
േദശാധിപത േ ത ിൽ ദർശനവും യഥാശ ി കാണി യും അർ ി ാെതയു യാ ത
ശുഭകരമായിരി ുകയി .

💧💧💧💧💧💧💧💧💧
a. ആൽ പദ ിണം െച േ ാൾ

7 തവണ

മൂലേതാഃ ബ രൂപായ
മ േതാഃ വിഷ്ണുരൂപിേണ
അ ഗതഃ ശിവരൂപായ
വൃ രാജായ േത നമഃ

ആൽ പദ ിണം േശഷം ശീേകാവിലിനു മു ിെല ിയാൽ മന ിെന ഏകാ ഗമാ ി േദവെന


ൈകകൾ കൂ ി പാർ ിയ് ുക ആദ ം ക തുറ ു േദവെന േനാ ിെകാ ും പിെ
ക ട ് േദവെന മന ിൽ ധ ാനി െകാ ും. േദവനായു വസ്തു ൾ നടയിൽ
അതിനായു ാന ് സമർ ിയ് ുക.

പ തം പുഷ്പ ം ഫലം േതായം


േയാേമ ഭ ാൻ പയ തി
തദഹം ഭ പഹ്റ്ത ം
അശ്നാമി പയതാ ന:

അർ ം
[പരിശു ിയും സ്േ നഹവും നിറ മനേ ാടു കൂടി ഭ ിപൂർ ം എനിയ് ായി
നിേവദിയ് ു ത് ഇലേയാ പൂേവാ കാേയാ ജലേമാ ആയിെ ാ െ , അതിെന ഞാൻ
സേ ാഷേ ാടു കൂടി സ ീകരിയ് ും.]
*(ഭഗവത് ഗീത)*

💧💧💧💧💧💧💧💧💧
b. പാർ നയുെട അവസാനം

കാേയന വാചാ മനേസ ിൈയർവാ


ബു ാ നാവാ പകൃേത സ ഭാവാത്
കേരാമിയദ ത് സകലം പരസ്ൈ മ
നാരായണാ േയതി സമർപയാമി

േശഷം പദ ിണം വയ് ുക. അതത് േദവനു വിധി ിരിയ് ു എ ം പദ ിണം െച ണം.
പദ ിണം വയ് ുേ ാൾ സാവധാനം ശ േയാടുകൂടി െച ണം. ഓ പദ ിണം അരുത്.
പദ ിണ സമയ ് മന ിൽ ഈശ ര ചി മാ തേമ ഉ ാകാവൂ.

പദ ിണ നിയമം
"ആസ പസവാ നാരി ൈതലപുർണം യഥാ ഘടം വാഹ ിശന ൈകര ാതി തഥാ
കാര ാൽ പദ ിണം"

അർ ം
[ പസവി ാറായ ഒരു സ് തീയുെട തലയിൽ ഒരു കുടം എ കുടി വ ാൽ എ ത പദുെ
നട ുേമാ അ ിെന േവണം പദ ിണം വയ് ാൻ എ ്ത സമു യ ിൽ
പറ ി .് ]

പദാത് പദാ രംഗേ ത് കെരൗ ചലന വർ ിതന


സ്തുതിർവാചി ഹൃദിധ ാനം ചതുരംഗം പദ ിണം
ഏകം വിനായേക കുര ാൽ േദ സൂേര
തീണിശ േര ചത ാരി േദവീ വിഷ്ണുശ
സപ്ത ാശ േ പദ ിണം

ഗണപതിയ് ് ഒ ും
സൂര നു ര ും, 
ശിവനു മൂ ും, 
വിഷ്ണുവിനും േദവിയ് ുംനാലും
അ ന് അ ും, 
സു ബ ണ ന് ആറും
അരയാലിന് ഏഴും
പദ ിണം െച ണം

c. പദ ിണ മ ം

വലതു വശ ു തുട ി പദ ിണ ദിശയിൽ നി ല ു തെ മൂ ു പാവശ ം ചു േ ാൾ

യാനി കാനിച പാപാനി


ജ ാ ര കൃതാനിചാ
താനി താനി വിനശ ി
പദ ിണം പേഠ പേഠ
പകൃഷ്ട പാപ നാശായ
പകൃഷ്ട ഫല സി േയ
പദ ിണം കേരാമിത ം
പസീദ പുരുേഷാ മാ/പരേമശ രീ
അന ദാ ശരണം നാസ്ത ി
ത േമവ ശരണം മമ
തസ്മത് കാരുണ ഭാേവന
ര ര പരേമശ രാ/ജനാർ നാ

പദ ിണ ിനുേശഷം പസാദം വാ ിയ് ണം. തീർ ം വാ ിയേശഷം ചു ു മു ാെത


വായിെലാഴിയ് ണം. തുളസിയിലേയാ മേ ാ വായിൽ തട ാലും േ തമതില് ക ്
തു രുത്. പസാദ൦ വാ ിയ േശഷം േ ത ിെലവിെടെയ ിലും സ മായിരു ് അ േനരം
ധ ാനിയ് ണം. ച നം േ ത ിനു െവളിയിൽ ഇറ ിേയ അണിയാവൂ. അർ നാ പുഷ്പം
വാ ി ശിര ിലും, തുളസി െചവി ു പുറകിലും െവ ുക. [മനുഷ ശരീര ിെല ഏ വും
കൂടുതൽ ആഗിരണശ ിയു ലം െചവി ുപിറകിലാെണ ് ക ുപിടി ി ്
അധികനാളായി ി . തുളസിയുെട ഔഷധഗുണെ ി ആെരയും പറ ു
േബാധ െ ടുേ കാര വുമി . അ െനയു തുളസിയുെട ഔഷധഗുണം എള ിൽ
െചവി ു പി ിെല ത ിലൂെട ആഗിരണം െച െ ടും. ഇതുെകാ ാണ് െചവിയിൽ തുളസി
ചൂടാൻ പഴമ ാർ നിർേ ശി തും അവർ അ െന െചയ്തിരു തും.]
11. കാര പാരംഭ േ ാകം

വ കതു മഹാകായ
സൂര േകാടി സമ പഭ
നിർവിഘ്നം കുരു േമ േദവ
സർവകാേര ഷു സർവദാ
ശു ാം ഭരതരം വിഷ്ണും
ശശിവർണം ചതുർഭുജം
പസ വദനം ധ ാേയത്
സർവ വിഘ്േ നാപ ശാ േയ.

12. േഭാജന ിനു മുൻ

ഭ ണം വിള ിയ ഉടേന

അ പൂർേണ സദാപൂർേണ
ശ ര പാണവ േഭ
ാന ൈവരാഗ സിധ ർ ം
ഭി ാം േദഹി ച പാർവതി

മാതാച പാർവതീ േദവീ


പിതാ േദേവാ മേഹശ രഹ
ബാ വാഃ ശിവ ഭ ാ
സ േദേശാ ഭുവന തയം

13. ഭ ണ സമയം

ഹരിർ ാതാ ഹരിർേഭാ ാ


ഹരിര ം പജാപതിഃ
ഹരിർവി പഃ ശരീരസ്തു
ഭൂങ്േ ത േഭാജയേത ഹരിഃ

14. േഭാജനാന രേ ാകം

അഗസ്ത ം ൈവനേതയം ച
ശമീം ച ബഡബാലനം
ആഹാര പരിണാമാർ ം
സ്മരാമി ച വൃേകാദരം

15. പഠി ു തിനു മുൻ

സരസ തീ നമസ്തുഭ ം
വരേദ ാനരൂപിണീ
വിദ ാരംഭം കരിഷ ാമി
സി ിർഭവതു േമ സദാ

16. വിള ു െകാള ുേ ാൾ

ദീപ േജ ാതി പര ബ ം
ദീപം സർവ തേമാപഹം
ദീേപന സാധ േത സർവം
സ ാ ദീപം നേമാസ്തുേത

ശുഭംകേരാതു കല ാണം
ആയുരാേരാഗ വർ നം
സർ ശ തു വിനാശായ
സ ാദീപം നേമാനമഃ

ശുഭം കേരാതി കല ാണം


ആേരാഗ ം ധന സ ദഃ
ശ തു ബു ി വിനാശായ
ദീപ േജ ാതിർ നേമാ നമഃ

ദീപേജ ാതിർ പര ബ
ദീപേജ ാതിർ ജനാർ നാ
ദീേപാ േമ ഹരതു പാപം
ദീപ േജ ാതിർ നേമാസ്തുേത

17. മംഗള ആരതി േ ാകം

കർ ര െഗൗരം കരുണാവതാരം
സംസാര സാരം ഭുജേഗ ഹാരം
സദാ വസ ം ഹൃദയാരവിേ
ഭവം ഭവാനി സഹിതം നമാമി

മംഗളം ഭഗവാൻ വിഷ്ണു


മംഗളം ഗരുഡദ ജ
മംഗളം പു രീകാ ം
മംഗളായതേനാ ഹരി

സർവ മംഗള മാംഗേല


ശിേവ സർവാർ സാധിേക
ശരേണ തയംബിേക െഗൗരീ
നാരായണീ നേമാസ്തുേത

നീരാജനം ദർശയാമി
േദവ േദവ നേമാസ്തുേത
പസേ ാ വരേദാ ഭൂയാഃ
വിശ മംഗളകാരകാ

18. കിട ു തിനു മുൻ

കരചരണ കൃതംവാ
കായചം കർമചം വാ
ശവണ നയനചം വാ
മാനസം വാ അപരാധം

വിഹിതമവിഹിതം വാ
സർവേമ തത് മസ ാ
ജയ ജയ കരുണാബ്േ ധ
ശീ മഹാേദവ ശംേഭ
19. കിട ുേ ാൾ

രാമസ്ക ം ഹനുമ ം
ൈവനേതയം വൃേഗാദരം
ശയേനയ ്മരനിത ം

ദുഃസ പ്നം തസ നസ തി
അച തായ നമഃ
അന ായ നമഃ

വാസുകേയ നമഃ
ചി തഗുപ്ത ായ നമഃ
വിഷ്ണ േവ ഹരേയ നമഃ

20. ഭയം അക ാൻ

േപടിസ പ്ന ം ക ാേലാ ,രാ തികാല സ ാര ിനിടയിൽ ഭയം ഉളവായാേലാ പ ുകാല ്


മു ിമാർ കു ികേളാട് പറയുമായിരു ു "അർജുനെ പ ് നാമ ൾ െചാ ിയാൽ
മതി"െയ ് .. 
പ പാ വരിൽ മൂ ാമനും വി ാളിവീരനും ഭഗവാൻ ശീകൃഷ്ണെ ഇഷ്ടസഖാവുമായ
അർജുനെ പ ുേപരുകൾ യഥാ കമം..

അർജുനൻ ,ഫൽഗുനൻ, പാർഥൻ, വിജയനും വി ശുതമായ േപർ പിെ കിരീടിയും


,േശ തശ െന ും ധന യൻ ജിഷ്ണുവും ബീഭ ുവും സവ സാചിയും ഞാെനേടാ.
പ ു നാമ ള ംഭ ാ ജപി ിേലാ നിത ഭയ ൾ അക ു േപാം നിർ യം

അർ ം
െവള നിറമായതിനാൽ 'അർ ുനൻ' എ ും ഫാൽഗുനമാസ ിൽ
ഫാൽഗുനന ത ിൽ (ഉ തം) ജനി തിനാൽ 'ഫൽഗുനൻ 'എ ും പൃഥ (കു ി)യുെട
പു തനായതിനാൽ 'പാർ ൻ ' എ ും അസുരനാശം വരു ിയേ ാൾ പിതാവായ ഇ ൻ
േദവകിരീടം ശിര ിൽ അണിയി തിനാൽ 'കിരീടി 'എ ും എേ ാഴും വിജയം വരി ു തിനാൽ
'വിജയൻ 'എ ും െവ കുതിരകെള െക ിയ രഥമു വനായതിനാൽ 'േശ താശ ൻ 'എ ും
ഖാ വദാഹ ിൽ ജിഷ്ണു (ഇ ൻ )വിെന ജയി തിനാൽ 'ജിഷ്ണു 'എ ും
അശ േമധയാഗ ിന് ഉ രദി ിൽനി ും ധാരാളം ധനം െകാ ുവ തിനാൽ 'ധന യൻ
'എ ും ര ുൈകകൾെകാ ും അസ് ത ൾ അയ ു തിനാൽ 'സവ സാചി ' എ ും
യു ിൽ ഭീകരനായതിനാൽ 'ബീഭ ു'എ ും അർ ുനനു േപര് ലഭി ...

21. ദുഃഖ ളക േ ാകം

"ഹരായ ഭീമായ ഹരി പിയായ


ഭവായ ശാ ായ പരാത്പ രായ
മൃഡായ രു ദയാ തിേലാചനായ
നമസ്തുഭ ം ശരേപശ രായ"

ഈ േ ാകം ഞായറാഴ്ചേതാറും രാഹുകാലേവളയിൽ ജപി ാൽ ശരഭമൂർ ിയുെട


അനു ഗഹ ാൽ ദുഃഖ ള ം ദുരിത ള ം ഭവന ിെല േദാഷ ള ം അകലു േതാെടാ ം
ദുഷ്ടശ ികൾ മൂലമു ദുഃഖവും േരാഗ ള ം അകലുെമ ും പരി ശമ ളിൽ വിജയം
േനടാനാവുെമ ുമാണ് വിശ ാസം.

22. സൂര നമസ് ാരം


േധ യഃ സദാ സവിതൃ മ ലമ വർ ി
നാരായണഃ സരസിജാസന സ ിവിഷ്ട ഃ
േകയൂരവാൻ മകരകു ലവാൻ കിരീടി
ഹാരീഹിര യവപുർധൃതശംഖച കഃ

അർ ം
കിരണ ള തിരു ഹിര യശരീര ിൽ മകരകു ല ള ം കിരീടവും മാലകള ം
അണി ് ശംഖച ക ൾ ധരി ് സവിതൃമ ല ിൻെട മ ിൽ എേ ാഴും
പ ാസന നായിരി ു നാരായണൻ സദാ ആരാധ നാകു ു.

സൂര െ നമസ്ക രി ു രീതിയി ശാരീരിക വ ായാമമാണ് സൂര നമസ്ക ാരം


ശാരീരികവും മാനസികവുമായ വികാസം ഉ ാ ുെ ാരു വ ായാമമുറയാണിത്. ശരിയായ
രീതിയിൽ അനുഷ്ടി ു തിലൂെട അവയവ ൾ ് ബലിഷ്ഠ തയും ശ ിയും ൈകവരു ു.
പാ ാത നാടുകളിലും ഇ ് ഈ ആചാരരീതി ് പശസ്തി വർ ി വരികയാണ്. േവദകാലം
മുതൽ ഭാരതീയർ തുടർ ുവരു ഒരു ആചാരരീതിയാണ് സൂര നമസ് ാരം.

എ ാണ് at 16:00

Share

No comments:

Post a Comment

‹ Home ›
View web version

JINESH PALAKKAL

എ ാണ്
View my complete profile

Powered by Blogger.

You might also like