You are on page 1of 1

ഭ ിപൂർ ം വിളി ാൽ അതിേവഗം അനു ഗഹി ു ഭഗവാനാണ് സു ബ ണ സ ാമി.

ദുരിത ൾ അക തിനും
ആ ഗഹസാഫല ിനും  സു ബ ണ ഭജനം എേ ാഴും  സഹായി ും.

അ ുതശ ിയു താണ് മുരുകെ  മൂലമ മായ ഓം വച ൂേവ നമ:  എ ും ധ ാന ശ്േളാകം ( അവസാനം
േചർ ി ്) െചാ ി സു ബ ണ സ ാമിയുെട രൂപം  ധ ാനി ് േവണം  മൂലമ ം ജപിേ ത്;  108 പാവശ ം
ജപി ുക. ര ുേനരവും ജപി ു ത് ന താണ്.  നിത ജപ ിന് മ മാംസാദികൾ ഉേപ ി ണെമ ി .
ബ ചര വും േവ . ആദ ം 108 വീതം 36 ദിവസം ജപി ണം.െനയ്വിള ാണ് െതളി ാണ് ജപം നടേ ത്.
കിഴ ും പടി ാറും തിരിയി ് െതളി ു ത് ഏ വും ന ത്. പതിവായി ഇത് ജപി ാൽ തെ എ ാ വിഷമ ളം
തീരും. സ് തീകൾ ആർ വ കാലെ 7 ദിവസം ജപി രുത്. അതിനു മു ും പിൻപും ജപി ുക. പുല, വാലായ്മ
വ ാൽ ജപി രുത്. 18 ദിവസ ിൽ കൂടുതൽ ജപ ിന്  മുട ം വരരുത്. 

ഇതിെനാ ം  സു ബ ണ പീതി  ് േ ത ിൽ  


ഭസ്മാഭിേഷകം, നാര മാല, പനിനീരഭിേഷകം, മ ് ചാർ ൽ, കളഭം ചാർ ൽ എ ീ വഴിപാടുകൾ സ ം
കഴിവനുസരി ് െച ക. ന ായി പാർ ി ി ്  ഈ  വഴിപാടുകൾ നട ിയാൽ തെ മി ദുരിത ള ം ഒഴിയും.
എ ാൽധാരാളം പാർ ി ി ം പശ്ന ൾ ് പരിഹാരം ഉ ാകു ിെ ിൽ അതിനു കാരണം  ആ വ ിയുെട 
ശാപേദാഷ ൾ മുൻജ പാപം എ ിവയാകാം. സു ബ ണ േ ത ിൽ  കദളി ഴനിേവദ ം, പാലഭിേഷകം
എ ിവ നട ിയാൽ ശ മായ പാപം േപാലും മാ ം. ഒരു ഗുരുവിെന സമീപി ാൽ തെ  ഈ വക പശ്ന ൾ ്
പരിഹാരമു ാകും. േദാഷശ ി കൂടുതലുെ ിൽ ഗുരു പറ ു തരും; േദാഷശ ി യി ു തിനു
മാർ ള ം ഉപേദശി ും.

അപാരമായ ഈശ രാനുഭൂതിയും വിശിഷ്ടഫലവും ആ ഗഹി ു വർ വിധി പകാരം ആെക 8 ല ം പാവശ ം


മൂലമ ം ജപി ാൽ  മ  ശ ി പൂർ മായും ഉണരു ത്  അനുഭവി റിയാം. വിശദമായ  ഉപാസനാ വിധികൾ ്
ഒരു ന ഗുരുവിെന സമീപി ണം. കൂടുതൽ മ ം ജപി ു വർ െന ,് പൂവ്, അരിമണി എ ിവ ജപസംഖ
കണ ാ ാൻ ഉപേയാഗി ണം;  േവണെമ ിൽ ജപമാലയും ഉപേയാഗി ാം. രു ദാ ം, ര ച നം
എ ിവയുെട മാലകൾ ഉ മം. ന മാല വാ ി ഗുരുവിെന ഏൽ ി ് ശു ീകരി ് ഗുരുവിൽ നി ും
അനു ഗഹേ ാെട മാല സ ീകരി ണം.

സു ബ ണ  ധ ാനം
സ്ഫുരൻ മകുടപ ത കു ല വിഭൂഷിതം ച ക
സജാകലിതക രം കരയുേഗന ശ ിം പവിം
ദധാനമഥവാ കടീകലിത വാമഹസ്േതഷ്ടദം
ഗുഹം ഘുസൃണ ഭാസുരം സ്മരതു പീതവാേസാവസം

(തിള ു കിരീടവും കാതിേലാലയും െകാ ് അല രി െ വനും കഴു ിൽ ച കമാലയണി ൈകകളിൽ


േവലും വ ജായുധവും ധരി വും അെ ിൽ ഇടതുൈക അരയിൽ േചർ ് വലതുൈകയിൽ വരമു ദ ധരി വനും
കു ുമം േപാെല ചുവ നിറേ ാടു കൂടിയവനും മ ടു വനുമായ സു ബ ണ െന ധ ാനി ു ു.) 

ഇതാണ് സു ബ ണ സ ാമിയുെട ധ ാനരൂപം. ഭഗവാെ ഈ രൂപം എ ും രാവിെലയും ൈവകി ം സ ി ാൽ


തെ മനസ് ശാ മാകും; പാപശാ ിയും ലഭി ും. അേ ാൾ മൂലമ ജപം കൂടി ശീലി ാൽ ലഭി ു അനു ഗഹം
പേത കി ് പറേയ തുേ ാ?

– പുതുമന മേഹശ രൻ ന ൂതിരി     

െമാൈബൽ: +91 094-470-20655

Share This:

You might also like