You are on page 1of 1

പരിസ്ഥിതി ക്വിസ്

1.ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം എന്ത്?

2. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ഏത് മഴക്കാടുകളുടെ ഭാഗമാണ് കഴിഞ്ഞ വർഷം


കത്തിയത്?

3.വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന വന വൽക്കരണ പദ്ധതി.

4. കാടെവിടെ മക്കളേ.... മേടെവിടെ മക്കളേ.... ആരുടേതാണീ വരികൾ.

5. നീലക്കുറിഞ്ഞികളുടെ നാട് - നീലഗിരി ഏത് സംസ്ഥാനത്തിലാണ്.

6. W W F ൻ്റെ ചിഹ്നത്തിലുള്ള ജീവിയേത് ?

7. ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്നതിന് രൂപീകരിച്ച ഉദ്യാനം.

8. ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ വച്ച് കരയിൽ ഉള്ള ഏറ്റവും വലിയ ഇരപിടിയൻ ഏത്?

9. കേരള സർക്കാറിൻ്റെ വനമിത്ര പുരസ്ക്കാരം നിലവിൽ വന്ന വർഷം.

10. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഭരണാധികാരികളുടെ ശ്രദ്ധ കൊണ്ടു വരാൻ വേണ്ടി


സ്വീഡിഷ് പാർലമെൻ്റിനു മുന്നിൽ സമരം ചെയത പെൺകുട്ടിയുടെ പേരെന്ത്?

You might also like