You are on page 1of 12

STATUTORY WARNING

Powered By: മദ്യപാനം ആേരാഗ്യത്തിന് ഹാനികരം


എങ്ങെന ഇൻസ്റ്റാൾ
െചയ്യാം?

ഗൂഗിൾ േപ്ല േസ്റ്റാറിൽ നിേന്നാ


ആപ്പ് േസ്റ്റാറിൽ നിേന്നാ
നിങ്ങൾക് BevQ ആപ്പ്
െഡൗൺേലാഡ്
െചയ്യാവുന്നതാണ്.
വരും തലമുറയുെട ക്യൂയിങ്
സംവിധാനത്തിേലക് സ്വാഗതം -
BevQ
ഇൻസ്റ്റാൾ െചയ്ത അപ്ലിേക്കഷൻ
ഉപേയാഗിച്ചു ഉപേഭാക്താക്കൾക്ക്
അവരുെട േടാക്കൺ ജനേററ്റ്
െചയ്യുന്നതിനും ഔട്െലറ്റിെല വരിയിൽ
അവരുെട സ്ഥാനം ഉറപ്പിക്കാനും
സാധിക്കുന്നതാണ്.

നിങ്ങളുെട േടാക്കൺ ജനേററ്റ്


െചയ്യുവാനായി താെഴ െകാടുത്തിരിക്കുന്ന
സ് കീൻസ് ശദ്ധിക്കുക
േലാഗിൻ സ് കീൻ

● ഉപേഭാക്താവിന് അവരുെട േപര്,


െമാൈബൽ നമ്പർ, പിൻേകാഡ് എന്നിവ
നൽകി അപ്ലിേക്കഷനിൽ പേവശിക്കാൻ
കഴിയും.
● െചക്ക് േബാക്സ് തിരെഞ്ഞടുത്ത്
ഉപേഭാക്താവ് നിബന്ധനകളും
വ്യവസ്ഥകളും അംഗീകരിക്കണം.
● ഉപേഭാക്താവിന് ഇഷ്ടമുള്ള ഭാഷ
തിരെഞ്ഞടുക്കാനാകും.
സ്ഥിരീകരണ സ് കീൻ

● തന്നിരിക്കുന്ന െമാൈബൽ നമ്പറിേലക്ക്


ആറ് അക്ക സ്ഥിരീകരണ േകാഡ്
ലഭിക്കുന്നതായിരിക്കും.
● സ്ഥിരീകരണ േകാഡ് ലഭിച്ചിെല്ലങ്കിൽ,
വീണ്ടും അയയ്ക്കുന്നതിന് ഉപേഭാക്താവിന്
“ഒ ടി പി വീണ്ടും അയയ്ക്കുക”
ക്ലിക്കുെചയ്യാം.
ഔട്ലറ്റ് ബുക്കിംഗ്

● വിജയകരമായ
പരിേശാധനയ്ക്ക് േശഷം
ഉപേഭാക്താവിന് ഔട്ട്െലറ്റ്
ബുക്കിംഗ് േപജിേലക്ക്
റീഡയറക്ടുെചയ്യും.
● ഉപേഭാക്താവിന് മദ്യം
അെല്ലങ്കിൽ ബിയർ & ൈവൻ
ബീവേറജ് തരം
തിരെഞ്ഞടുക്കാം.
SMS മുേഖനയുള്ള ബുക്കിംഗ്

SMS മുേഖന േടാക്കൺ ബുക്ക് െചയ്യുന്നതിനുേവണ്ടിയുള്ള േഫാർമാറ്റ്


ലിക്കർ ആവശ്യമുള്ളവർക്
<BL><SPACE><PINCODE><SPACE><NAME>
ബിയർ/ ൈവൻ ആവശ്യമുള്ളവർക്
<BW><SPACE><PINCODE><SPACE><NAME> എന്ന് ൈടപ്പ് െചയ്ത്
8943389433 എന്ന നമ്പറിേലക് SMS അയക്കാവുന്നതാണ്.

SMSന് മറുപടിയായി BEVCOQ എന്ന െസൻഡർ ഐഡിയിൽ നിന്നും


നിങ്ങളുെട േഫാണിേലക്കു ബുക്കിംഗ് ഉറപ്പുവരുത്തുന്ന െമേസ്സേജ്
വരുന്നതായിരിക്കും.
ബുക്കിംഗ് സ്ഥിരീകരണം

● ബുക്കിംഗ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഉപേഭാക്താവിന് ഒരു


ക്യൂ നമ്പറും ഔട്ട്െലറ്റിെനക്കുറിച്ചുള്ള വിശദാംശങ്ങളും
െചയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണ േപജ്
ലഭിക്കും.
● വിശദാംശങ്ങൾ സ്കാൻ െചയ്യുന്നതിന് ഉപേഭാക്താവിന്
QR േകാഡ് ഉപേയാഗിക്കാം.
േടാക്കൺ ലഭ്യമല്ല

ൈടം േസ്ലാട്ട് ലഭ്യമെല്ലങ്കിൽ


ഉപേഭാക്താവിന് േടാക്കൺ
ലഭ്യമെല്ലന്ന് കാണിക്കുന്ന ഒരു
സേന്ദേശം ലഭിക്കും.
േസ്ലാട്ട് ബുക്കിംഗ് ലഭ്യമല്ല

ഉപേഭാക്താവിന് സ്ഥിരീകരിച്ച
േടാക്കൺ ലഭിച്ചുകഴിഞ്ഞാൽ 5
ദിവസത്തിനുേശഷം മാ തേമ മെറ്റാരു
ബുക്കിംഗ് സാധ്യമാവുകയുള്ളു.
േസ്ലാട്ട് ബുക്കിംഗ് സമയം
6AM മുതൽ 10PM വെര മാ തേമ
േസ്ലാട്ട് ബുക്കിംഗ് നടത്താൻ കഴിയൂ.
നന്ദി

You might also like