You are on page 1of 3

ക ൊറ ൊണകെ പ്രതിറ ൊധിക്കൊൻ ആറ ൊഗ്യവിദഗ്്ധ ുകെ

നിർറേശങ്ങൾ ൃതയമൊെുും രൊലിക്കണകമന്ന് എല്ലൊവറ ൊെുും


അഭ്യർത്ഥിക്കുന്നു. ആ ുും ദെവൊെി വയൊജവിവ ങ്ങൾ
ര ത്തൊതി ിക്കു . വിട്ടുവീഴ്ചെില്ലൊത്ത ജൊപ്ഗ്ത രൊലിക്കു .
മകറൊ ു വയക്തിെിൽ നിന്ന് നിർബന്ധമൊെുും ഒ ു മീറർ അ ലും
എല്ലൊവ ുും രൊലിക്കു . ൂട്ടും റച ുന്നത് ഒഴിവൊക്കു . ക ൾ
ഇെെ്ക്കിെെ്ക്ക് റസൊപ്പുരറെൊഗ്ിച്ച് ഴു ു . സൊനികറസർ
ഉരറെൊഗ്ിച്ച് ക ൾ അണു വിമുക്തമൊക്കു .

രനി, ജലറദൊഷും, ചുമ, കതൊണ്ടറവദന, ശവൊസതെസ്സും, ശവൊസുംമുട്ട്


എന്നിവെൊണ് റ ൊവിഡ് 19 ലക്ഷണങ്ങൾ. അതു രിന്നീെ്
നയൂറമൊണിെ ആെി മൊ ി ശവൊസറ ൊശങ്ങൾക്കു ഇൻകെക്ഷൻ
ഉണ്ടൊവു െുും വൃക്ക ൾക്ക് പ്രവർത്തനമൊന്ദ്യും ഉണ്ടൊവു െുും
അങ്ങകന റ ൊഗ്ിക്കു മ ണും സുംഭ്വിക്കു െുും കചയ്ുും.
റ ൊഗ്ലക്ഷണമുള്ള ആളുകെ വൊെിൽ നിന്നുള്ള പ്സവും ,മൂപ്തും ,
െും , ക്തും എന്നിവ ര ിറശൊധിച്ചൊണ് റ ൊഗ് നിർണെും
നെത്തുന്നത്.

ക ൊറ ൊണകെ പ്രതിറ ൊധിക്കൊൻ വയക്തി ശുചിതവമൊണ് ഏറവുും


െലപ്രദമൊെ മൊർഗ്ും. റസൊപ്പ് , ഹൊൻഡ്വൊഷ് , സൊനികറസർ
മുതലൊെവ ഉരറെൊഗ്ിച്ചു 20 കസക്കൻകഡെുത്ത് ക ൾ
വൃത്തിെൊെി ഴു ു . അകതൊ ു ശീലമൊക്കു .

കരൊതുസ്ഥലത്തു തുപ്പുന്നത് ഒഴിവൊക്കു . ചുമക്കുറപൊഴുും,


തുമ്മുറപൊഴുും വൊെുും മൂക്കുും തൂവൊല ക ൊണ്ട് മൂെു . തൂവൊല
ഇകല്ലങ്കിൽ ക മുട്ടികല കപ്ഡസ്സ് ക ൊണ്ട് മൂെു .
ഈ ശീലങ്ങൾ നമ്മുകെ ഓറ ൊ ുത്ത ുകെെുും
ുെുുംബങ്ങളിറലക്കുും, ുെുുംബങ്ങളിൽ നിന്നുും
അെൽക്കൊ ിറലെ്ക്കുും ര ർത്തു . റ ൊഗ്മല്ല, റ ൊഗ്ും
കച ുക്കൊനുള്ള മൊർഗ്ങ്ങളൊണ് നൊട്ടിലൊക ര റ ണ്ടത്.
നകമ്മ ക ൊറ ൊണൊ കവ സ് രിെി ൂെ ുത്. നമ്മിൽ നിന്ന്
ആർക്കുും കവ സ് ര ു െുും കചയ് ുത്.
റ ൊവിഡ് 19 ൊ ണും നയൂറമൊണിെ ഉണ്ടൊ ൊൻ സൊധയത
ൂെുതൽ ുട്ടി ൾ ,പ്രൊെമുള്ളവർ എന്നിവർ ആണ്.
അതുക ൊണ്ട് ഈ വിഭ്ൊഗ്ത്തിൽ ഉള്ളവ ൊണ് ഏറവുമധി ും
പ്ശദ്ധിറക്കണ്ടത്.
വിറദശത്തു നിന്നുും റ ളത്തിൽ എത്തിെവർ അെുത്ത 28
ദിവസും നിർബന്ധമൊെുും വീെിനുള്ളിൽ തകന്ന ഴിറെണ്ടതൊണ്.
കവദയ സഹൊെത്തിനു റവണ്ടി മൊപ്തറമ വീെ് വിട്ടു രു ത്തു
റരൊ ൊൻ രൊെുള്ളു. രു ത്തുറരൊ ുന്നതിന് മുപ് 0471-2552056
എന്ന ദിശ നപ ിൽ വിളിക്കു . അവ ുകെ നിർറേശും പ്ര ൊ ും
മൊപ്തറമ ആശുരപ്തിെിറലെ്ക്കു റരൊ ൊവൂ.
വിറദശത്തു നിന്നുും വന്നവർ റ ൊഗ് ലക്ഷണും ഇകല്ലങ്കിലുും
നിർബന്ധമൊെുും റ ൊഗ് നിർണ്ണെ ര ിറശൊധനക്കു
വിറധെ ൊറ ണ്ടതൊണ്.
വിറദശത്തു നിന്നുും എത്തുന്നവർ വിവ ും ജില്ലൊ റപ്ണ്ടൊൾ
ൂമിൽ അ ിെിക്കണും. ഇതിനൊെി 1056 എന്ന റെൊൾ പ്െീ
നപ ിൽ ബന്ധകപ്പെു .
റ ൊഗ്ലക്ഷണമുള്ളവർ നിർബന്ധമൊെുും വീെിനുള്ളിൽത്തകന്ന
ഴിെു . ഓർക്കു . റ ൊഗ്ലക്ഷണങ്ങളികല്ലങ്കിലുും കവ സ്
ബൊധ ഉണ്ടൊ ൊും. അതുക ൊണ്ട് നിെപ്രണങ്ങൾ എല്ലൊവ ുും
രൊലിക്കു .
രനി ചുമ കതൊണ്ടറവദന ശവൊസും മുട്ട് എന്നിവ അനുഭ്വകപ്പട്ടൊൽ
1056 എന്ന റെൊൾ പ്െീ നപ ിൽ വിളിച്ച് റപ്ണ്ടൊൾ ൂമിൽ നിന്ന്
സഹൊെും ആവശയകപ്പെു .
റ ൊഗ്ലക്ഷണങ്ങൾ ഉള്ളവർ ഒ ിക്കലുും ആശുരപ്തി ളിൽ
സവറമധെൊ റരൊ ുത്. റപ്ണ്ടൊൾ ൂമുമൊെി ബന്ധകപ്പട്ട് അവർ
നിറെൊഗ്ിക്കുന്ന വൊഹനത്തിൽ മൊപ്തറമ ആശുരപ്തിെിൽ
എത്തൊവൂ.
ചുമക്കുറപൊഴുും തുമ്മുറപൊഴുും വൊെുും മൂക്കുും തൂവൊലറെൊ
റതൊർറത്തൊ തുണിറെൊ ക ൊണ്ട് മ െ്ക്കണും. കരൊതു സ്ഥലത്ത്
ഒ ു ൊ ണവശൊലുും തുപ്പ ുത്.
ഓർക്കു . ക ൊറ ൊണകെ പ്രതിറ ൊധിക്കൊൻ ആറ ൊഗ്യവ ുപ്പ്
നൽ ുന്ന എല്ലൊ നിർറേശങ്ങളുും രൊലിക്കു .
ര ിപ്ഭ്മും റവണ്ട. ജൊപ്ഗ്ത മൊപ്തും മതി.
മകറൊ ു വയക്തിെിൽ നിന്ന് നിർബന്ധമൊെുും ഒ ു മീറർ അ ലും
എല്ലൊവ ുും രൊലിക്കു .
ൂട്ടും റച ുന്നത് ഒഴിവൊക്കു .
ക ൾ ഇെെ്ക്കിെെ്ക്ക് റസൊപ്പുരറെൊഗ്ിച്ച് ഴു ു .
സൊനികറസർ ഉരറെൊഗ്ിച്ച് ക ൾ അണു വിമുക്തമൊക്കു .
ആറ ൊഗ്യപ്രവർത്ത ുകെ നിർറേശങ്ങൾ വിട്ടുവീഴ്ചെില്ലൊകത
രൊലിക്കു .
വയൊജവിവ ങ്ങൾ പ്രച ിപ്പിക്കൊതി ിക്കു .

You might also like