You are on page 1of 12

Technology

ബി േകായിൻ
് - അറിേയ െത ാം
കിപ്േ ാകറൻസി എ വിഭാഗ ിൽ െപടു ഒരു വിേക ീകൃത നാണയമാണ് ബി ്െകായിൻ

# സുജിത് കുമാർ
Published: Nov 8, 2013, 03:30 AM IST T- T T+

എക്സ്കേവ റുകള െടയും ഡി ിംഗ്, ൈമനിംഗ് റി കള േടയും ശബ്ദ േകാലാഹല ളി ാെത, കരിയിൽ കുളി
െതാഴിലാളികള െട വിയർ ് വീഴാെത, സ്േഫാടക വസ്തു ൾ ഉപേയാഗിയ് ാെത, ഇവിെട നിശബ്ദമായി ഒരു ഖനനം നട ു ു.
വിലപിടി നാണയ ൾ കെ ാനു ഒരു ഖനനം. ഇ ് വിപണിയിൽ 12,000 രൂപയിലധികം വിലവരു നാണയ ൾ ു
േവ ിയു ഖനനമാണിത്.

ഇതിനായി െചലവാ െ ടു തിെ ചില കണ ുകൾ ശ ി ുക. അേമരി യിൽ 32,000 വീടുകൾ ഒരു വർഷം െചലവാ ു
ൈവദ തി, 500 സൂ ർ ക റുകൾ ഒരുമി പവർ ി ു തിനു തു മായ ക ർ വിഭവ വിനിേയാഗം, പേത കമായി
നിർ ി െ ഖനന ഉപകരണ ൾ.....ഇേ വെര ഏകേദശം 110 ല ം നാണയ ൾ മാ തേമ വീെ ടു ാനായി .
പരമാവധി ലഭി ാൻ സാധ തയു ത് 210 ല ം നാണയ ൾ മാ തം!

ബി ്േകായിൻ എ േപരിലാണ് ൈസബർ േലാകെ ഈ ഡിജി ൽ കറൻസി അറിയെ ടു ത്.

2009 ൽ കി ഫർ േകാ ് എ േനാർേ ാരൻ എൻ കിപ്ഷനുമായി ബ െ ഒരു പബ ംത ാറാ ു തിനിെട


സാ ർഭികമായി ബി ്േകായിെന ുറി ് മന ിലാ ുകയും ഒരു കൗതുക ിന് 5,000 ബി ് േകായിനുകൾ 27 േഡാളർ മുട ി
വാ ി സൂ ി ുകയും െചയ്തു. േജാലി േതടിയു അല ിലിനിെട ബി േകായിൻ
് ഒരു തരംഗമായെതാ ും, പി ീടു
വർഷ ളിൽ അയാള െട ശ യിൽ െപ ി . കഴി ഏ പിലിൽ അവിചാരിതമായി ബി ്േകായിെന ുറി മാധ മറിേ ാർ ്
ക കി ഫറിെ ക ്ത ി. 27 േഡാളർ മാ തം മൂ മൂ ായിരു ബി ്േകായിൻ െവറും നാലുവർഷ ൾ കം കി ഫറിെന
േകാടിപതിയാ ിയിരി ു ു. മേ െത ിലും കറൻസിേ ാ െഷയറിന് ഇ രം ഒരു കഥ പറയാനു ാകി .

ബി ്േകായിൻ പവർ ി ു ത്

കിപ്േ ാ ഗാഫി എ േഗാപ ഭാഷയിൽ അധിഷ്ഠിതമായി പവർ ി ു ബി ്േകായിനുകെള ശരിയായി ഗഹി ണെമ ിൽ
കിപ്േ ാ ഗാഫിയിലും പീർ ടു പീർ െന ്വർ ുകള െട പവർ ന ിലുമു സാമാന ധാരണ അത ാവശ മാണ്. എ ിലും
ലളിതമായ ഉദാഹരണ ിലൂെട ബി ്േകായിൻ എ ിെന പവർ ി ു ുഎ ്വ മാ ാൻ ശമി ാം.

സുതാര മായ ഒരു മുറി. ആ മുറി ു ിൽ നിരവധി പണെ ികൾ നിര ി വ ിരി ു ു. പണെ ികള ം സുതാര മാണ്.
മുറിയിെല എേ ാഴും പവർ ി െകാ ിരി ു സി സി ടി വി ക ാമറയിലൂെട േലാക ് ആർ ും മുറി പരിേശാധി ാം.
പണെ ികൾെ ാം തനതായ ഒരു വിലാസവുമു ്. പണെ ിയിെല ദ ാര ിലൂെട ആർ ും ഇതിേലയ് ് പണം
നിേ പി ാം. െപ ികൾ ഓേരാ ും അതിെ ഉടമ ർ ്സ ം. തുറ ാനു താേ ാലുകൾ ഉടമ രുെട ൈകവശം
മാ തം. ആർ ും ആരുെട െപ ിയിലും പണം നിേ പി ാം. പേ ,സ ം െപ ിയിൽ നി ുമാ തേമ പണം എടു ാനാകൂ.

ഇ ര ിൽ സ ം െപ ിയിൽനി ് മേ ാരാൾ ് പണം നൽകണെമ ിൽ മുറിയിേലയ് ് പേവശി ണം. ഒരു െപ ിയിൽനി ്


മെ ാരു െപ ിയിേലയ് ് നാണയ ൈകമാ ം നട ു ത് േലാകം മുഴവൻ സി സി ടിവിയിലൂെട കാണുകയാണ്. പേ , പണം
ൈകമാറാൻ മുറിയിേലയ് ് പേവശി ു വർ മുഖംമൂടി ധരി ിരി ു തു കാരണം അവരുെട സ കാര ത
സംര ി െ ടു ുമു ്.

ഇനി ഈ ഇടപാടുകള െട കണ ് സൂ ി ണം. എ ാലേ ൈകമാ ം നട തിനു േശഷം ഏെത ാം െപ ിയിൽ എ തെയ ാം
നാണയ ൾ ഉെ ് അറിയാനാകൂ. അതിനായി മുറിയിൽ വലിെയാരു കണ ു പുസ്തകമു ്. എ ാ ഇടപാടുകള ം
േരഖെ ടു ി െവ ി വളെര വിശാലമായ ഒരു തുറ പുസ്തകം. ആ പുസ്തകം ആർ ും പരിേശാധി ാം. പുസ്തകം
തുറ താെണ ിലും കുത മായ േപജ് ന റുകൾ ഇ ി ്. േപജുകൾ കീറി ളയാേനാ പഴയ കണ ുകളിൽ െവ ലും
തിരു ലും നട ാേനാ സാധ മ . ഒരു വിനിമയം നട ു കഴി ാൽ അത് കണ ു പുസ്തക ിൽ േരഖെ ടു ാൻ പ ു
മിനിെ ടു ും. മാ തവുമ ഒ ിലധികം കണ ി മാർ േരഖെ ടു ിയ കണ ് ശരിയാേണാ എ ് സാ െ ടു ുകയും
േവണം.

തുറ പുസ്തകമേ ക ാ ളികൾ ു സാധ തകൾ ഒഴിവാ ണമേ ാ. ഇ ത സ ീർ മായ ഈ കണ ുപുസ്തകം


പരിപാലി ാൻ ഒരു കണ ി േവേ ? തുറ കണ ുപുസ്തകമായതിനാൽ സത സ മായി ആർ ും കണെ ഴു ്
നട ാം. െവറുെത േവ . പതിഫലമു ്. ശരിയായ രീതിയിൽ പുസ്തക ിൽ േരഖെ ടു ിയ ഓേരാ കണ ിനും നി ിത
എ ം നാണയ ൾ പതിഫലമായി ലഭി ും. കണെ ഴു ് അതികഠിനമായ േജാലിയാെണ ിലും, കണ ് ശരിയാേണാ എ ു
പരിേശാധി ു ത് വളെര ലളിതമാണ്.

ആദ കാല ളിൽ വളെര ചുരു ം പണെ ികേള ഉ ായിരു ു . അതിനാൽ കണെ ഴു ും എള മായിരു ു. പലേ ാഴും
ഒരാൾ ് ഒ യ് ് തെ അത് സാധ മായിരു ു. കാല കേമണ പണെ ികള െട എ ം കൂടി. ഒേ ാ രേ ാ േപെരെ ാ ്
കണ ു കൂ ൽ ശരിയാകാെതയായി. അേ ാൾ കൂടുതൽ േപർ ഒ ി ിരു ് കണ ുകൂ ാൻ തുട ി. പേ ശ ള ിൽ
വർ നവി . അതിനാൽ കി ശ ളം പണി നുസരി ് വീതിെ ടു ുകയായി.

ഈ പതിഫലം നൽകു താരാണ് എ ു കൂടി അറിയേ ? അതിനായി മുറിയിൽ നാണയം അടി ിറ ു ഒരു െമഷീൻ ഉ ്. ആ
യ ം െവറുെതയ ു പവർ ി ുകയ . കണ ി മാരുർ കണ ുകൂ ാൻ െചലവാ ു ഊർ മാണ് നാണയയ െ
പവർ ി ി ു ത്. കൂടുതൽ കൂടുതൽ നാണയ ൾ പുറ ു വരു േതാെട യ ം പവർ ി ി ാൻ േവ ഊർ ിെ
അളവും കൂടി ൂടി വരു രീതിയിലാണ് അതിെ സ ീകരണം.

േമൽ റ ഉദാഹരണ ിൽ, നാണയം ബി ്േകായിൻ ആണ്. മുറി ബി ്േകായിൻ ശൃംഖലയും, കണ ് പുസ്തകം േ ാ ്
െചയ്ൻ എ റിയെ ടു ബി േകായിൻ
് ലഡ്ജറും, കണ ി മാർ ബി ്േകായിൻ ൈമേനഴ്സും, കണെ ഴു ് ബി ്േകായിൻ
ൈമനിങുമാണ്.

എ ാണ് ബി ് േകായിൻ

കിപ്േ ാകറൻസി എ വിഭാഗ ിൽ െപടു ഒരു വിേക ീകൃത നാണയമാണ് ബി ്െകായിൻ. കിപ്േ ാകറൻസി എ ാൽ
േഗാപ ഭാഷാ സാേ തികവിദ യായ കിപ്േ ാ ഗാഫിയിൽ അധിഷ്ഠിതമായി പവർ ിയ് ു ഭൗതികരൂപമി ാ നാണയ
സ ദായമാണ്. ഇടപാടുകൾ ശരിയാേണാ എ ് പരിേശാധി ാനും ഉറ വരു ാനും കിപ്േ ാ ഗാഫിക് സേ ത ൾ
ഉപേയാഗി ുകയും ഇതിലൂെട െ പുതിയ നാണയ ൾ സുഷ്ടി ുകയുമാണ് കിപ്േ ാകറൻസി നാണയ വ വ യുെട
അടി ാനം.

ഇതര ബാ ിങ് സംവിധാന ൾ ഉപേയാഗി ു തിനും എ തേയാ മട ് സുര ിതമായ കിപ്േ ാ ഗാഫിക്
സാേ തികവിദ യിലാണ് ബി ്േകായിൻ ശൃംഖല പവർ ി ു ത്. മാ തവുമ , ഇടപാടുകൾ പലയിട ളിലായി േരഖെ ടു ി
െവയ് ു തിനാൽ പിഴവുകൾ ഒരി ലും സംഭവി ു ി .

സർ വും െവ ിയും േപാെലയു േലാഹ ൾ കുഴിെ ടു ു തുേപാെല ബി ്േകായിനും ഖനനം െചയ്െതടു ാം.
ബി ്േകായിൻ ഖനനം എ ത് സ ീർ മായ കണ ുകൂ ൽ പ കിയയിലൂെട ഒരു പേഹളികയ് ്ഉ രം കെ ു താണ്.
ഈ പേഹളികെയ അെ ിൽ കണ ുകൂ ലിെന ഹാഷിങ് എ പദം െകാ ാണ് സൂചി ി ു ത്.

ഈ പേഹളികയുെട ചുരുളഴി ൽ പ കിയ അതിസ ീർ മാെണ ിലും ഉ രം ലഭി േവാ എ പരിേശാധന ലളിതമാണ്.
മൂ ള ഒരു ന ർ പൂ ്. പൂ ് തുറ ാൻ 000 മുതൽ 999 വെര ഓേരാ ായി പരിേശാധി ാൽ മതി. ഒരാൾ ് ചിലേ ാൾ
ഇത് ഏതാനും മണി ൂറുകൾെകാ ് സാധ മാേയ ാം. ഇേത പൂ ിെ പകർ കൾ പ ുേപർ ് നൽകെ , പ ുേപരും
ത ള െട േജാലി തു മായി ഭാഗി ാൽ ഏതാനും മിനി കൾ കം ഉ രം കി ം. ഇനി മൂ ൾ ു പകരം മു ത്
അ ള േലാ ് ആെണ ിേലാ? വർഷ േളാളം പരിേശാധി ാലും ഒരാൾ ് ഒ യ് ്ഉ രം കെ ാൻ
വിഷമമായിരി ും. ഇവിെട ഇ രം േകാ ിേനഷനുകൾ പരിേശാധിയ് ു ത് ക റുകളാെണ ു മാ തം. ഈ
പരിേശാധനയുെട േവഗത ക റിെ കണ ു കൂ ൽ േവഗതയ് ് (സി പി യു സ്പീഡ് ) ആനുപാതികമായിരിയ് ും.

ഇ െന സ ീർ മായ പശ്ന ിന് ഉ രം ലഭി ുേ ാൾ അതിനു പതിഫലമായി ബി ്േകായിനുകൾ ഉ രം കെ ിയ


ആൾ ് അെ ിൽ കെ ിയവർ ് നൽകെ ടു ു.

കൽ രിയും െപേ ടാളിയം ഉത്പ ള ം സർ വും എ ാം ഒരുകാല ് ഉത്പാദനം നിലയ് ും എ ് നമു റിയാം.
ആദ കാല ളിൽ സ ർ വും െവ ിയുെമ ാം എള ിൽ കുഴിെ ടു ാൻ കഴിയുമായിരു ു. കേമണ ഇതിെ ലഭ ത
കുറ ു വരു ു. മാ തമ , കൂടുതൽ ആഴ ിലും വിസ്തൃതിയിലും ഖനനം െചേ തായും വരു ു. ഒരു നാണയം എ
നിലയ് ് ബി ്േകായിനുകള ം സ ാഭാവികമായ ഇേത പാത തെ യാണ് പിൻതുടരു ത്. 2009 ൽ തുട ിയ കാല ്
ബി ്േകായിനുകൾ ഖനനം െച ൽ അ ത വിഷമമു കാര മായിരു ി . സാധാരണ ക റുകള െട േ പാസസിങ് പവർ
െകാ ുതെ അത് സാധ മായിരു ു.

ഇ ര ിൽ കൂടുതൽ ബി േകായിനുകൾ
് ഖനനം െചയ്െതടു ുേ ാൾ സ ാഭാവികമായും ലഭ ത കുറയു ു. ഖനന പ കിയ
സീർ വുമാകു ു. ഇവിെട ഖനന പ കിയ എ തുെകാ ് ഈ ഗണിത പേഹളികയുെട ചുരുളഴി ാൻ േവ ി വരു സമയം
എ ാണർഥമാ ു ത്.

സർ ഖനനവും െപേ ടാളിയം ഖനനനവുെമ ാം ഒരുകാല ് നില േപാകുെമ ് നമു റിയാം. പേ , അത് എേ ാെഴ ്
കൃത മായി അറിയി . ഇനി എ ത സ ർ ം കുഴിെ ടു ാനാകുെമ ും വ മ . പേ ബി ് േകായിനിെ കാര ിൽ ഈ
കണ ിനു കൃത തയു ്. 210 ല ം ബി േകായിനുകൾ
് മാ തേമ ഖനനം െചയ്ത് എടു ാനാകൂ. അതായത് 210 ല ം
ബി ്േകായിനുകൾ മാർ ിൽ എ ു ദിവസം ബി ്േകായിൻ ഖനനം പൂർ ിയാകു ു. ഇതിനായി 2140 വെര കാ ിരി ണം.

യഥാർ ിൽ ഇ തയും ക ർ വിഭവേശഷി വിനിേയാഗി െകാ ്എ ് ഗണിത പേഹളികയുെട ചുരുളാണ്


അഴി െ െകാ ിരിയ് ു ത് ? ന ുെട സാധാരണ ബാ ിങ് ഇടപാടുകളിൽ അ ൗ ് ബാലൻസ്, ൈകമാ വിവര ൾ
തുട ിയവ അട ിയ ഒരു ലഡ്ജർ (ഡിജി ലും അ ാ തും) ബാ ് പരിപാലി ു ു. ഇതിനായി ബാ ിൽ ഉേദ ാഗ രു ്, വൻ
ക റുകൾ ഉൾെ ാ ശൃംഖലയും ഡാ ാെസ റും ഉ ്. മാ തമ പരിപാലനെ ലവായി നി ളിൽ നി ും ഒരു
നി ിതതുക ബാ ് പത മാേയാ പേരാ മാേയാ ഈടാ ുകയും െച ു. ബി േകായിനിെ
് കാര ിലാകെ േക ീകൃത
സുര ാനിയ ണ സംവിധാന ൾഇ ാ തിനാൽ ദുഷ്ടലാേ ാെടയു ഇടെപടലുകളിൽ നി ും ബി ്േകായിൻ ശൃംഖലെയ
സംര ി ാൻ അതിശ മായ കിപ്േ ാ ഗാഫിക് സേ ത ൾ ഉപേയാഗെ ടു ു ു. ഇതിനു നൽേക ു വിലയാണ്
ക ർ വിഭവേശഷി.

ബി ്േകായിനിെ കാര ിൽ േക ീകൃത ാപനേമാ വ ിേയാ ഇ . ഇടപാടു വിവര ൾ ബി ്േകായിൻ ശൃംഖലയിലു


എ ാക റുകളിേല ും അ ൗ ിങിനായി അയയ് െ ടു ു. ഇവിെട ഇടപാട് വിവര ൾ േരഖെ ടു ി െവയ് ാൻ
േ ാ ്െചയിൻ എ ു വിളി െ ടു പ ിക് ഇലക്േ ടാണിക് ലഡ്ജർ ആണ് ഉപേയാഗെ ടു ു ത്. ഈ േ ാ ്െചയിനിെന
അടി ാനമാ ിയാണ് ബി ്േകായിൻ ശൃംഖലയുെട നിലനിൽ ് തെ . പൂർ ിയാ െ എ ാ ബി ്േകായിൻ വിനിമയ
വിവര ള ം ഈ ലഡ്ജറിൽ ആേലഖനം െച െ ടു ു. ഇതിലൂെട ബി ്േകായിൻ പണസ ികൾ ് െചലവാ ാൻ എ ത
നാണയ ൾ ബാ ിയു ്എ കണ ് ലഭി ു ു. കണ ുകൾ േരഖെ ടു ാൻ മൂ ാം ക ിഇ ാ തിനാൽ ഈ
കണ ു പുസ്തകം പരിപാലി ാനു കൂ രവാദി ം ബി ്േകായിൻ ശൃംഖലയിൽ ഉ വർ ാണ്. ശരാശരി ഓേരാ പ ു
മിനി ിലും ബി ്േകായിൻ േ ാ ്െചയിനിൽ ഒരു പുതിയ േ ാ ് കൂ ിേ ർ െ െകാ ിരി ു ു. അതിനനുസരി ്
നാണയ ൾ മാർ ിൽ എ ു ു.

ബി ്േകായിനിന് പി ിെല മസ്തിഷ്കം

ആരുെട തലയിൽ ഉദി ആശയമാണ് ഈ ബി േകായിൻ?


് കിപ്േ ാേകായിൻ ഒരു പുതിയ ആശയമ . പേ , ഏ ിെല പശുവിെന
പു തി ു രൂപ ിലാ ിയതിെ മുഴുവൻ കഡി ം സേതാഷി ന ാെമാേ ാ എ അപരനാമ ിൽ അറിയെ ടു ഏേതാ
ഒരു വ ിേ ാ സംഘ ിേനാ ആണ്.

2008 ൽ സതാഷി ബി ്േകായിൻ േ പാേ ാേ ാൾ അവതരി ി ുകയും 2009 ൽ അത് നിലവിൽ വരികയും െചയ്തു. ബി േകായിൻ

േ പാേ ാേ ാള ം അനുബ േസാഫ് ്േവറുകള ം നിർ ി ് കൂടുതൽ വികസന ിനാവശ മായ എ ാ അടി ാന സൗകര ളം
ഒരു ി, 2011 ൽ താനാരാെണ ് ഒരു സൂചന േപാലും നൽകാെത സേതാഷി ന ാേമാേ ാ ബി ്േകായിൻ േലാക ുനി ്
െപാടു െന അ പത നായി.

യഥാർ ിൽ ആരാണ് ഈ സേതാഷി എ ് ദി ന േയാർ ർ, ഫാ ്ക നി തുട ിയ മാധ മ ാപന ൾ കാര മായി


അേന ഷണം നട ിെയ ിലും കൃത മായ ഉ രം കെ ാനായി . ജ ാനീസ് ഗണിത ശാസ് ത നും ക ർഎ ിനീയറും
സാ ിക ശാസ് ത നുെമ ാമായ ഷിനി ി െമാചിസുകി അ ാെത മ ാരുമാകാൻ വഴിയി ഈ സേതാഷി എ ് 'ൈഹ ർ
െടക് ്' െ പിതാവായ െടഡ് െനൽസൺ വിശ സി ു ു. ഇതിനു വ മായ ഒരു െതളിെവാ ും അേ ഹം നൽകു ി . തെ
കെ ലുകൾ പരസ െ ടു ി ആവശ മായ മാർഗനിർേ ശ ൾ െപാതുസമൂഹ ിനു നൽകിയതിനു േശഷം പിൻവാ ു
െമാചിസുകിയുെട സ ഭാവ സവിേശഷതകൾ സേതാഷിയുമായി കൃത മായി േചർ ു നിൽ ു താെണ ് െടഡ് െനൽസൺ
അഭി പായെ ടു ു.
ബി ്േകായിൻ എ ആശയം െവറുെമാരു ഗണിതശാസ് ത െ േയാ ക ർഎ ിനീയറുേടേയാ മാ തം തലയിൽ
നിൽ ു ത . സാ ിക സാമൂഹിക മാനവിക വിഷയ ളിൽകൂടി അസാധാരണമായ ഉൾ ാഴ് യു ഒരാൾ ് മാ തേമ
ഇതിനു കഴിയൂ എ തും ഈ നിഗമന ൾ ് അടിവരയിടു ു. മാ തവുമ , ഈ ഒരു ആശയം പുറംേലാകവുമായി
അർ ശ യ് ിടനൽകാ വിധം ചർ െച ാൻ ഇം ീഷ് ഭാഷയിൽ ന പരി ാനം ആവശ മാണ്. െമാചിസുകി ഇം ീഷ്
ഭാഷ അനായാസം ൈകകാര ം െച ചുരു ം ജ ാൻകാരിൽ ഒരാള മാണ്. പേ െമാചിസുകി ഇത് നിേഷധി ി ്
എ തിനാൽ ബി ്േകായിനിെ പിതാവ് ഇ ും സേതാഷി എ അപരനാമ ിനു പി ിൽ മറ ു നിൽ ു ു.

ബി ്േകായിനും സാധാരണ കറൻസിയും

നിലവിെല നാണയ സംവിധാന ളിെല ാം കറൻസിയുെട മൂല ം ഒരു േക ീകൃത ാപന ിെ നിയ ണ ിലാണ്.
ഉദാഹരണ ിന് ന ുെട കറൻസിയുെട മൂല വും വിതരണവുെമ ാം റിസർവ് ബാ ിെ നിയ ണ ിലാണ്. ഇ ര ിലു
േക ീകൃത നിയ ണ സംവിധാന ിൽ ഉപേഭാ ാ ൾ ചൂഷണം െച െ ടാനു സാധ ത എേ ാഴുമു ്. മാ തവുമ ,
ക ണം ഈ നാണയ സംവിധാന ിന് വലിെയാരു െവ വിളിയുമാണ്.

ഇവിെടയാണ് ബി ്േകായിനിെ പസ ി. ഒരു വ ി ും ബി ്േകായിൻ സംവിധാനെ േദാഷകരമാം വിധം ചൂഷണം


െച ാനാകി . വ ാജനാണയ ള െട നിർ ാണവും അസാധ ം. ഇതര നാണയവ വ കളിൽ നി ും വ ത സ്തമായി പരമാവധി
എ ത ബി ്േകായിനുകൾ വിപണിയിെല ാെമ തിന് കൃത മായ കണ ുമു ്. 210 ല ം ബി ്േകായിനുകൾ മുൻകൂ ി
നി യിയ് െ അനുപാത ിൽ മാ തേമ വിപണിയിെല ുകയു . ഇത് പണെ രു ം പൂർണമായി െ ഒഴിവാ ു ു.

ബി ് േകായിൻ സുര ിതേമാ

ര ു രീതിയിലാണ് ബി ്േകായിനും ബി ്േകായിൻ ശൃംഖലയും സംര ി െ ിരി ു ത്. ആദ േ ത് അതീവ സുര ിതമായ
കിപ്േ ാ ഗാഫിക് സാേ തികവിദ വഴി. ഇതു പകാരം െചലവാ ാനും സൂ ി ാനുമു പൂർ അവകാശം ബി ്േകായിൻ
ഉടമയിൽ മാ തം നി ിപ്തമാ ിയിരി ു ു .

ര ാമേ ത് േ ാ ്െചയിൻ എ േപരിൽ അറിയെ ടു ബി ്േകായിൻ വിനിമയ കണ ുപുസ്തകം. അതായത്


പൂർ ിയാ െ എ ാ ബി ്േകായിൻ വിനിമയ ള േടയും വിവര ൾ േ കാഡീകരി െവ ി ഒരു രജി റാണ്
േ ാ ്െചയിൻ .

ഇവിെടയും സാധാരണ ബാ ിങ് സംവിധാന ിെല പാളി കളിേലയ് ്ഒ ു കേ ാടി ു ത് േ ാ ് െചയിനിെ പസ ി


എ ാെണ റിയാൻ സഹായകമാകും. സാധാരണ ബാ ിങ് സംവിധാന ിൽ അ ൗ ിൽ ഉ തിലും കൂടുതൽ തുക
പിൻവലി ുക. അ ൗ ിൽ ഇ ാ പണ ിനു െച ് നൽകുക തുട ിയ പിഴവുകൾ ഒഴിവാ ാൻ ബാ ുകൾ േക ീകൃത
കണ ുപുസ്തക ൾ ഉപേയാഗി ു ു. എ ിരു ാലും ന ൾ വിശ ാസമി ാ വരിൽ നി ും െച ുകൾ സ ീകരി ാറി .
ബൗൺസ് െച േമാ എ ഭയം തെ കാരണം. മാ തവുമ ബാ ് ഉേദ ാഗ രുെട െത ായ രീതിയിലു ഇടെപടലുകള ം പണം
നഷ്ടെ ടു ിേയ ാം. ഇെത ാം ബി ്േകായിൻ നാണയ വ വ യിൽ ഒഴിവാ െ ിരിയ് ു ു.

എ ാ ബി ്േകായിൻ ഇടപാടുകേളയും േ കാഡീകരി ് കമാനുസൃതം പരസ്പരം ബ ി ി ് മണി ി ത ാഴി ് പൂ ി


സുര ിതമാ ിയ ഒരു െപാതു കണ ുപുസ്തകമാണ് ബി േകായിൻ
് േ ാ ് െചയിൻ . ഇ ര ിൽ ബി ്േകായിൻ
േ ാ ുകൾ ഉ ാ ി കണ ു പുസ്തകെ പുതു ു േജാലി ബി ് േകായിൻ ഖനനം എ േപരിൽ അറിയെ ടു ു. ഇതിനു
ബി ്േകായിൻ കമ ണി ി പതിഫലമായി ബി ്േകായിനുകൾ നൽകു ു.

ഇ ര ിൽ നൽകു പതിഫലമാണ് ബി ്േകായിൻ ശൃംഖലയിേലയ് ്എ ിേ രു പുതിയ നാണയ ൾ (മുൻേപ


സൂചി ി 210 ല ം നാണയ ൾഎ സംഖ യിൽ നി ാണ് ഇത് കുറയു ത് ). 210 ല ംഎ സൂചിക എ ി ഴി ാൽ
പിെ പുതിയ ബി ്േകായിനുകൾ ഖനനം െചയ്െതടു ാനാകി . കണ ുകൾ പകാരം ഈ മാ ികസംഖ യിെല ാൻ 2140
വെര കാ ിരിയ് ണം. 210 ല ം നാണയ ള ം മാർ ിൽ എ ി ഴി ാൽ കണ ു പുസ്തക ൾ പുതു ു തിന്
പതിഫലമായി പുതിയ നാണയ ൾ നൽകു ത് മാറി വിനിമയം നട ു വർ കണ ു പുസ്തകം പുതു ു വർ ് അതിന്
ഒരു നി ിത ശതമാനം തുക പതിഫലമായി നൽേക ി വരും. മ രം കൂടുതലായതിനാൽ ഈ വിനിമയനിര ും വളെര
തു മായിരി ും.

എ ാണ് ബി ്േകായിന് മൂല ം നൽകു ത്

ബി ്േകായിനുകള െട അടി ാനമൂല ം ക ർ കണ ുകൂ ലുകൾ ാവശ മായ ൈവദ തിയുെട വിലയുമായി പത ിൽ
തെ ബ െ ിരി ു ുഎ ് ഒ േനാ ിൽ േതാ ാെമ ിലും, അത എ താണ് വാസ്തവം. ബി ്േകായിനുകള െട ലഭ ത
നിയ ി ാനു ഒരു സംവിധാനവും ബി ്േകായിൻ സി ം മുഴുവനായും സുര ിതമാ ു തിനും േവ ിയാണ്
അതിസ ീർ മായ കിപ്േ ാ ഗാഫിക് സാേ തികവിദ ഉപേയാഗി ിരി ു ത്. ഒരു ഒ രൂപാ നാണയ ിെ നിർ ാണ ിലവ്
അതിെ മൂല േ ാൾ എ തേയാ കൂടുതലായിരി ും. ഒരു വസ്തുവിെ ലഭ ത ുറവ് അതിെ വിപണി മൂല െ
സ ാധീനി ാെമ ിലും അതിെ സ ീകാര തയും ഉപേയാഗവുമാണ് യഥാർ ിൽ വില നി യി ു ത്.
ഇവിെട നാണയ ിെ മൂ ംമ പല ഘടക െളയും വിപണിയിെല അതിെ സ ീകാര തെയയും ആ ശയി ിരി ു ു.
ബി ്േകായിനിെ യും ിതി ഇതു തെ . വിപണിയിൽ ബി ്േകായിന് സ ീകാര ത ലഭി ുകയും കൂടുതൽ ാപന ൾ
ത ള െട േസവന ൾ ് പകരമായി ബി ്േകായിൻ ഉപേയാഗി ാൻ തുട ുകയും െച േ ാൾ ഇതര
കറൻസികെളേ ാെലേയാ ഒരുപേ അതിലധികേമാ ിരത ബി ്േകായിന് ലഭിേ ാം.

ബി ്േകായിൻ േസാഫ് ്േവർ

യൂ േടാറ ്, ബി ് േടാറ ് തുട ിയ അ ിേ ഷനുകെളേ ാെല പീർ ടു പീർ േ പാേ ാേ ാളിൽ പവർ ി ു ഒരു സൗജന
സത േസാഫ് ്േവറാണ് ബി ്േകായിൻ അ ിേ ഷൻ . വിൻേഡാസ്, ലിനക്സ്, മാ ്, ാ െബറി,
് ആൻേ ഡായ്ഡ്
ാ ്േഫാമുകളിൽ ബി ്േകായിൻ േസാഫ് ്േവറുകൾ ലഭ മാണ്.

ബി ്േകായിനുകൾ സുര ിതമായി സൂ ി െവയ് ു പണസ ിയാണ് ബി ്േകായിൻ വാല ് എ േപരിൽ അറിയെ ടു
ബി ്േകായിൻ േസാഫ് ്േവറുകൾ. ഓേരാ പണസ ി ും ഈെമയിൽ േപാെല തനതായ ഒരു വിലാസം ഉ ായിരി ും. ഈ
വിലാസ ിേല ് മ ബി ്േകായിൻ ഉപേഭാ ാ ൾ ് പണം അയയ് ാം. ഈെമയിൽ അ ൗ ിെനേ ാെല തെ
പാസ്േവഡ് ബി ്േകായിൻ വാല ് ഉടമയ് ്സ ം. േസാഫ് േവർ
് വാല ്, െമാൈബൽ വാല ്, െവബ് വാല ് എ ി െന മൂ ു
തര ിലു ബി ്േകായിൻ വാല കളാണ് നിലവിലു ത്.

േസാഫ് ്േവർ വാല കൾ വിൻേഡാസ്, മാക്, ലിനക്സ് തുട ിയ ഡസ്ക്േടാ ് ക റുകളിൽ ഇൻ ാൾ െചയ്ത്
ഉപേയാഗി ാവു തും, െമാൈബൽ വാല കൾ ആൻേ ഡായ്ഡ്, ാ െബറി
് തുട ിയ െമാൈബൽ ാ േഫാമുകളിൽ

പവർ ി ു തുമാണ്. ക ആർ േകാഡ്, എൻ എഫ് സി സാേ തികവിദ കള മായി ബ െ ടു ിയിരി ു തിനാൽ
െമാൈബൽ വാല കൾ ഇേ ാൾ കൂടുതൽ പചാര ിലു ്. മൂ ാംക ികൾ േഹാ ് െചയ്തിരിയ് ു െവബ്ൈസ ്
അ ിേ ഷനുകൾ െമാൈബൽ വാല കളായി പവർ ി ു ു.

നാം ഗൂഗിൾ , യാഹൂ തുട ിയവ നൽകു സൗജന ഈെമയിൽ േസവനം ഉപേയാഗി ു തുേപാെല െവ ് അടി ാന ിലു
ബി ്േകായിൻ വാല ് േസവന ൾ നൽകു െവബ് ൈസ കള ം ഉ ്. ഇവിെട ശ ിേ ് കാര ം വിശ സനീയതയാണ്.

ബി ്േകായിൻ വാല ് നഷ്ടെ ാൽ അത് വീെ ടു ുക അസാധ ം. വാല ് നഷ്ടമാവുകേയാ പാസ്േവഡ് മറ ുേപാവുകേയാ
െചയ്താൽ വാല ിെല പണവും നഷ്ടമാകും. പേ ഇവിെട നഷ്ടമായ ബി േകായിനുകൾ
് ഉടമ െ വാല ് കീ ഇ ാെത
മ വർ ് ഉപേയാഗി ാൻ കഴിയി എ താണ് വ ത ാസം. 'പണെ ി േമാഷണം േപായാലും താേ ാൽ എെ ൈകവശമ '
എ പഴയ ഫലിതം ഇവിെട ഫലിതമ ാതാകു ു.

ഇതിനു പുറേമ ഫുൾ ബി ്േകായിൻ യ ്എ റിയെ ടു ബി േകായിൻ


് േസാഫ് ്േവർ ഡൗൺേലാഡ് െചയ്ത് നി ൾ ും
ബി ്േകായിൻ ശൃംഖലയുെട ഭാഗഭാ ാകാം. അതായത് മുഴുവൻ ബി ്േകായിൻ േ ാ ് െചയിനും നി ള െട ക റിേല ്
ഡൗൺേലാഡ് െച െ ടുകയും അവ ത മയം പുതു െ ടുകയും െചയ്തുെകാ ിരി ു ു. േടാറ ് ഫയലുകൾ ഡൗൺേലാഡ്
െചയ്താൽ മ വർ ായി സീഡ് െച തുേപാെലയു ഒരു േസവനമാണ് ഇത്.

ബി ്േകായിൻ െന വർ
് ിെ നിലനിൽ ിന് (വിനിമയ ൾ പരിേശാധി ു തിനും പുതു ു തിനും) ഇ രം ഫുൾ
ബി ്േകായിൻ യ കൾ അത ാവശ മാണ്. ഇേ ാൾ ആറൂ ഗിഗാ ൈബ ിലധികം വരും േ ാ ് െചയിൻ ഡാ ാേബസിെ
വലി ം. ഇത് അനുദിനം വർ ി െകാ ിരി ു ു. ഇ ർെന ിൽ നി ും ഇ തയധികം ഡാ ഡൗൺേലാഡ് െചയ്െതടു ാൻ
വിഷമി ു വർ ായി ഡാ ഡിവിഡി രൂപ ിലും ലഭ മാണ്.

ബി ്േകായിൻ േപ ർ വാല ്
പല കാരണ ളാൽ ബി ്േകായിനുകൾ ക റുകൾ ു പുറേമ കടലാസിൽ മു ദണം െചയ്തു സൂ ി ു വരും ഉ ്.
ക റുകള െട ഹാർഡ് ഡിസ്കുകൾ എേ ാൾ േവണെമ ിൽ തകരാറിലാകാം. ഇതു ബി ്േകായിനുകൾ നഷ്ടെ േപാകാൻ
ഇടയാ ും. കടലാസിൽ പി ് െചയ്െതടു ു ബി ് േകായിനുകൾ ഒരു ബാ ് ആയി ഉപകരി ു ു. ഇത് കൂടുതൽ
സുര ിതത വും നൽകു ു. ആർമറി ( Armory ) എ ബി ് േകായിൻ വാല ് അ ിേ ഷൻ ഇ ര ിൽ േപ ർ ബാ ് ഫീ ർ
ഉൾെ ാ ി ിരി ു ഒ ാണ്.

ആർമറി അ ിേ ഷൻ വഴി പി ് െചയ്ത ഒരു േപ ർ വാല ് ആണ് ചി ത ിൽ കാണി ിരി ുനത്. ഇതിെല റൂ ് കീയും െചയിൻ
േകാഡും ഉപേയാഗി ് വാല ് വീെ ടു ാവു താണ്. ക ആർ േകാഡ് ഉപേയാഗി ് സ്കാൻ െചയ്തും വാല ് െമാൈബൽ
അ ിേ ഷനുകളിൽ ഉപേയാഗി ാവു താണ്. ഓർ ി ുക േപ ർ വാല ് എ ത് നി ള െട ഈ െമയിൽ അ ൗ ിെ
പാസ്േവഡ് േപ റിൽ എഴുതി സൂ ി ു തിനു തു മാണ്. നഷ്ടെ ാൽ ആർ ും ഇതുപേയാഗി ് വാല ിലു
ബി ്േകായിനുകൾ സ മാ ാം.

ക ആർ േകാഡ്

ബി ്േകായിൻ സ ീകരിയ് ു ാപന െള ാം അവരുെട വാല ് അ ഡ ് ക ആർ േകാഡ് ആ ി പദർശി ി ാറു ്.


െമാൈബൽ വാല ് അ ിേ ഷനുകളിലൂെട ഈ ക ആർ േകാഡുകൾ സ്കാൻ െചയ്ത് ഉപേഭാ ാ ൾ ് പസ്തുത
അ ൗ ിേലയ് ് ബി േകായിനുകൾ
് നിേ പി ാവു താണ്.

ബി ് േകായിൻ എ ിെനെയ ാം േനടാം

മൂ ു വിധ ിൽ ബി ്േകായിൻ സ മാ ാം. നി ള െട ക ിലു കറൻസിയുമായി ബി ്േകായിൻ വിപണി വിലയിൽ


മാ ിെയടു ാം - വിേദശ കറൻസികൾ എക്േച ് െച തുേപാെല. മെ ാ ് നി ള െട ൈകവശമു എെ ിലും
വസ്തു ൾേ ാ േസവന ിേനാ പകരമായി ബി േകായിൻ
് സ ീകരി ാം. അതുമെ ിൽ ഒരു ബി ്േകായിൻ ഖനി
െതാഴിലാളിേയാ മുതലാളിേയാ ആയി ഖനനം െചയ്തും എടു ാം.

ബി ് േകായിൻ െസൗജന മായി

പണം ആെര ിലും െവറുേത തരുേമാ? സംശയിയ്േ ബി ്േകായിൻ സൗജന മായും േനടാം. ചില േചാദ ൾ ്ഉ രം
നൽകുക, സർേ കൾ പൂരി ി ുക, പരസ ളിൽ ി ് െച ക, േസാഷ ൽ മീഡിയായിൽ െഷയർ െച ക തുട ിയവയ് ്
പതിഫലമായി പല ൈസ കള ം ബി ്േകായിൻ പതിഫലമായി നൽകു ു. bitbucks.com, bitcoinget.com, bitvisitor.com തുട ിയവ
അവയിൽ ചിലതാണ്.

ബി ്േകായിൻ എക്സ്േച ്

പാേദശിക കറൻസികള മായി ബി ് േകായിനുകൾ എക്സ്േച ് െച വാനു സൗകര ം നൽകു അേനകം െവബ്ൈസ കൾ
നിലവിലു ്. https://localbitcoins.com/ , tradebitcoin.com തുട ിയവ അവയിൽ ചിലത്.

ഇവിെട നി ൾ ് ബാ ് ടാൻസ്ഫർ, കഡി ്/ ഡബി ് കാർഡ് തുട ിയവ ഉപേയാഗി ് ബി ്േകായിനുകൾ വാ ാവു താണ്.
ഇതിനു പുറേമ ആേഗാളതല ിൽ വൻ േതാതിൽ ബി ്േകായിൻ എക്സ്േച ് നട ു ഇട ളാണ് https://www.mtgox.com/,
https://campbx.com/തുട ിയവ.

ബി ്േകായിൻ യു ആർ ഐ

െവബ് ൈസ കൾ ബി ്േകായിൻ വാല ് വിലാസവും സ ീകരിേ തുകയും മ വിവര ളം ി ് െച ാവു തര ിലു


ലി ുകളാ ി മാ ി പരസ െ ടു ാറു ്. അതായത് ബി േകായിൻ
് പണമായി നൽകിെ ാ ു ഒരു േസവനം
സ ീകരി ു തിന് ഈ ലി ുകളിൽ ി ് െചയ്താൽ മാ തം മതി. തുടർ ് ക റിേലാ െമാൈബൽ േഫാണിേലാ ഇൻ ാൾ
െചയ്തിരി ു വാല ് അ ിേ ഷൻ തുറ ുകയും െ◌്െരപവ ് കീ ഉപേയാഗി ് പണം ൈകമാ ം െച ാവു തുമാണ്.

ബി ് േകായിൻ പണമായി സ ീകരി ു ാപന ൾ

ബി ് േകായിൻ ൈകവശമുേ ാ െചലവാ ാൻ വിഷമമി . അേനകം ഓൺൈലൻ ാപന ൾ പണ ിനു പകരമായി


ബി ്േകായിൻ സ ീകരി ു ു ്. േവർഡ് പസ്, െറ ി ്, േനം ചീ ് തുട ിയവ അതിൽ ചിലതു മാ തം. ബി ്േകായിെന
ആമേസാൺ, ഐട ൺസ്, എക്സ് േബാക്സ് ഗിഫ് ് കാർഡുകളാ ി മാ േസവന ള ം ലഭ മാണ്. മിയാമിയിെല വാനി ി
എ േകാസ്മ ?

Like 557 Share

Aussie Dollar Crash 2018


RELATED ARTICLES

ഗൂഗിൾ െസർ ിൽ ബി ്േകായിൽ ഒ ാമത്; ബി േകായിെ


് മൂല ം സർവകാല
വിപണിയിലും കുതി ് െറേ ാഡിനരിെക

ബി ്േകായിൻ തെ സൃഷ്ടിെയ ് ബി േകായിനും


് ഇൻഷൂറൻസ് പരിര !
ഓസ്േ ടലിയൻ വ വസായി
What is your reaction? 57 votes powered by Vuukle

63% 7% 11% 14% 5% 0%

happy unmoved amused excited angry sad

വാർ കേളാടു പതികരി ു വർ അ ീലവും അസഭ വും നിയമവിരു വും അപകീർ ികരവും സ്പർധ
വളർ ു തുമായ പരാമർശ ൾ ഒഴിവാ ുക. വ ിപരമായ അധിേ പ ൾ പാടി . ഇ രം അഭി പായ ൾ
ൈസബർ നിയമ പകാരം ശി ാർഹമാണ്. വായന ാരുെട അഭി പായ ൾ വായന ാരുേടതു മാ തമാണ്,
മാതൃഭൂമിയുേടത . ദയവായി മലയാള ിേലാ ഇം ീഷിേലാ മാ തം അഭി പായം എഴുതുക. മം ീഷ് ഒഴിവാ ുക.

27 comments Recommend 0

A Ameen

Ameen write a comment

Malayalam 3000

Sort by: Latest Best Editor's Pick More

MOST LIKED

Machine 2450 points


M
7 months ago

അറിയാ കാര െ ിഇ െന േഡേയാഗടി ാൻ ഒരു മലയാളിയ് ് മാ തേമ പ ൂ.

Like 3 Reply

Haris 5 points
H
2 months ago

എേ ാ മണ ു ു...?ബാഡ് ഓർ ഗുഡ് എനി െരെയ ാ ...

Like Reply

Ambi Kumbi 2405 points


AK
7 months ago

േ ാ ് മാർ ിൽ പണം നിേ പി ു റി ് തെ േയ െ കയ്േപ് ാ റൻസിയിലും ഉ ു, പെ എേ ാൾ


േവണെമ ിലും ഇതിെ മുകളിൽ ഗവെ ന്റ്കളുെട പിടി വീഴാം.. ഒരു പാട് നിയമ വിരു പവർ ന ൾ ു ഇതു
ചു ാൻ പിടി ു ു .്

Like Reply 2 Replies

Mikhdad Ambi Kumbi


M
24 days ago

ഒരു ഇേ ാവ വാ ി അതിൽ ക ാവ് കട ിയാൽ അത് ഉടമയുെട കു മാണ് അ ാെത െടാേയാ ക നിയുെട
കു മ ... പിെ ബി ് േകായിൻ സാധ' കറൻസികേള ാൾ സുര ിതമാണ്.... ക ണം.നാണയെ രു ം..
ക േനാ ് ഇെത ാം ബിേ ്കായിൻ കാരണം ഇ ാതാവു ു... ഇത് ന ുെട പണ ിന് കൂടുതൽ
സുര ിതത േബാധം നൽകു ു

Like Reply

Tommy 230 points Ambi Kumbi


T
7 months ago

േ ാ ് മാർ ിൽ പണം നിേ പി ു റി ് േപാലും ഇ പേ എേ ാഴാണ് വില കുടു െത ും


കുറയു െത ും പറയാൻ കഴി ഇ യിൽ കറൻസി ബാൻ െച ു തിന് മുൻപ് ബിേ ായിൻ െ വില 40000
ആയിരു ു എേ ാൾ വില $1750 ആണ് അതുേപാെല ബിേ ായിൻ പണം ആ ാൻ ഇ യിൽ ഉ ാപന െള
ആ ശയി ാൽ അവർ പാൻകാർഡ് ഉൾ െട ഉ എ ാ േഡാക ൂെമ ും ബാ ് ഇൻെഫാർേമഷനും െചക് െച ും
അടു പിടി വീഴു ത് ബിേ ായിൻ ടാൻസാ ൻ െച ു വെര ആണ്

Like Reply 1 Reply

Sayydu Tommy
S
3 months ago
ആദ ം Bitcoin വാ ണം , പിെ Trade െചയ് േനടാം

Like Reply

Siju Stephen 5 points


SS
7 months ago

Wonderful Explanation....
I am very enthusiastic about cryptocurrency and read a lot about it, but never found such a good article in Malayalam on Bitcoin.
I have some Bit. ETH and TLC and One Coin. I seriously believe that the block chain technology is the invention next to INTERNET and it will
explode in another 5 years. All those who carry a master/visa card will have an E-wallet. Since this entire concept is complex. people won't get it
full, but when main stream media like this take it up start to promote it, then there will be a social education attached to it like what happened
with internet. Now people spend more time in face book than in face mirror.
I was very interested in the education put up by One Academy and I find it so valuable, they help people to specialise in this area....to be an
educated miner and trader in cryptocurrency.
All those who say against this have either not read the article full or not understood what is written, and that is not a big problem, read it again
and you will get it.

Like Reply

Shumbhan Singh 5600 points


SS
7 months ago

അേ ാൾ അതാണേ സംഗതി ? െവറുെതയ എനി ് ഒരു ചു ും മനസിലാകാ ത്.

Like 1 Reply

ഡി ൻ 1165 points

7 months ago

ഞാൻ ഒരു സത ം പറയെ ....എനിെ ാ ും മനസിലായി ... :'(

Like 1 Reply

Load more comments

TALK OF THE TOWN 🔥

സുേരഷ് േഗാപി എംപിെ തിെര എഫ് ഐ ബിെജപിെ തിരായ പചാരണ ിൽ


ആർ രാഹുലിെ കണ ് െത ി, പി ീട് തിരു ി
138 comments 66% 78 comments 39%

ഓഖി ഗുജറാ ിൽ ശ ി പാപി ു ു; കുമളിയിൽ ദളിത് കുടുംബെ പുറ ാ ി


സ്കൂളുകൾ ് അവധി സിപിഎം ഓഫീസ് ാപി ു
44 comments
49 comments 56%

പ തിക സാധു: എതിരാളികളി , രാഹുൽ 40 ചാ ് അരിയുമായി ലീഗ് േനതാ ൾ


പാർ ി അധ ാനേ ് മിനിപ യിെല ി
39 comments 59% 29 comments 83%

Show more articles

Vuukle

Add Vuukle to your site Privacy


More from this section

രാജ െ ാർ ് സംരഭകർ ് െഫയ്സ്ബു ിെ ഡിജി ൽ െ ടയിനിങ്

എ ാപ ായ ുകൾ ും േ ബാഡ്ബാൻഡ് കണ ൻ- ഭാരത്െന ് ര ാം ഘ ം തി ളാഴ്ച ആരംഭി ും

ഗുരു ാർ ് പകരമാവി ഗൂഗിൾ: ഉപരാഷ് ടപതി

ആശ കൾെ ാടുവിൽ വാട്സ്ആ ് പുന ാപി

േപടിഎ ിെ പുതിയ െമേസജ് ആ ് 'ഇൻേബാക്സ് ' രംഗെ ി

Today's Special
Bikes
ആഡംബര ിെ അവസാന വാ ്, 2018 േഹാ േഗാൾഡ് വിംഗ്

Tech Plus
ഗൂഗിൾ ഇ യിേല ് തിരിയു ു; രാജ ിന് േവ ി പുതിയ പഖ ാപന ൾ

Columns
ഇത് മകൾ അ െന സാ ികമായി ചൂഷണം െചയ്ത കഥ

Singer sewing machine model


7186

Take a Look

Editor's Pick

Features
േപാലീസുകാർ േപാലും തിരി റി ി ; സിവിൽ േവഷ ിൽ രാ തി നഗരം ചു ി ഡി.സി.പി െമറിൻ

In-Depth
ഓഖിെയ ഭയ ാെത; കാ ിലും േകാളിലും പതറാെത

Features
െനേ ാടുേചർ െമഡലുകൾ പറയു ു; ജീവിതംതകർ ചതിയുെട കഥ

News in Videos
About Us
Contact Us
Archives

Privacy Policy
Terms of Use
Download App

Ad Tariff
Classifieds
Feedback

Buy Books
Subscription
e-Subscription

         

© Copyright Mathrubhumi 2017. All rights reserved.

You might also like