You are on page 1of 2

11/30/2019 September 13: വിശു േജാൺ കിേസാ ം :: Reader View

www.pravachakasabdam.com /index.php/site/news/2529

September 13: വിശു േജാൺ കിേസാ ം


5-6 minutes

ഏതാ ് എ.ഡി. 347-ൽ അേ ാ യിലാണ് േജാൺ കിേസാ ം ജനി ത്.


പതിഭാശാലിയും, വാ ാതുരിയുമു ഒരു വ ിയായിരു ു വിശു ൻ. വിശു
അ നാസിയൂസ്, വിശു ഗിഗറി നാസ ാൻസൻ, വിശു േബസിൽ
എ ിവർെ ാ ം പൗരസ്ത സഭയിെല നാല് മഹാ േവദപാരംഗതൻമാരുെട
ഗണ ിൽ വിശു നും ഉൾെ ടു ു. േകാൺ ാ ിേനാ ിളിെല െമ താെന
നിലയിൽ സമൂഹ ിെല പേത കി ് സ രുെട കപടതകൾെ തിെര, ധീരമായ
നിലപാെടടു തിെ േപരിൽ നിരവധി തവണ വിശു ന് ഒളിവിൽ േപാേക തായി
വ ി ു ്. അ പകാരം ഒളിവിൽ താമസിെ 407-ലാണ് വിശു ൻ മരണെ ടു ത്.

േജാണിെ പിതാവ് ല ീൻ കാരനും മാതാവ് ഗീ ് വംശജയുമായിരു ു. വിശു ൻ


ജനി ു അധികം കഴിയു തിനു മുൻപ് തെ അേ ഹ ിെ മാതാവായ അ ൂസ
തെ ഇരുപതാമെ വയ ിൽ വിധവയായി. ര ാം വിവാഹേ ുറി ്
ചി ി ുക േപാലും െച ാെത അ ൂസ തെ മുഴുവൻ ശ യും തെ മകെന ന
നിലയിൽ വളർ ു തിൽ േക ീകരി ു. അ ാല ് ലഭ മായ ഏ വും ന
വിദ ാഭ ാസമാണ് അവൾ തെ മകന് നൽകിയത്. യുവാവായിരിെ േജാൺ
അേ ാ ായിെല പാ തിയാർ ീസായിരു െമല ിയൂസിെ
സ ാധീന ിലായതാണ് വിശു െ ജീവിത ിെ ഗതി തിരി ു വി ത്.
െമല ിയൂസ് അവെന ഡിേയാേഡാെറയിേല ആ ശമ വിദ ാലയ ിൽ അയ ു
പഠി ി ുകയും, പി ീട് അവെന ാന ാനെ ടു ുകയും െചയു.

ഈ സമയ ാണ് േജാൺ തെ ഭാവിെയ ുറി ു തീരുമാനെമടു ു ത്. ഒരു


സന ാസിയായി തീരണെമ ായിരു ു േജാൺ തീരുമാനി ത്. അതനുസരി ്
അേ ഹം ഒരു സന ാസിയായി ഗുഹയിൽ താമസി ുകയും, വിശു
ലിഖിത െള ുറി ് പഠി ുെകാ ് െഹസി ിയൂസ് എ സന ാസിയുെട
ശി ത ം സ ീകരി ുകയും െചയു. എ ാൽ കഠിനമായ ആ ശമചര കളാൽ
വിശു െ ആേരാഗ ം േമാശമായതിെന തുടർ ് അേ ഹം അേ ാ യിേല ്
തിരിെക വ ു. അവിെട െവ ് പൗേരാഹിത പ ം സ ീകരി ുകയും തെ
സുവിേശഷ പേഘാഷണ ദൗത ം ആരംഭി ുകയും െചയു.

അടു പ ു വർഷ ാലം വിശു ൻ തെ മാ രിക പേഘാഷണ ളും,


പഭാഷണ പാടവും െകാ ് അേ ാ മുഴുവൻ ഇള ിമറി ു. വിശു െ അറിവും
വാ ാതുര വും അപാരമായിരു ു. ഈ സമയ ാണ് വിശു ന് ‘ കിേസാ ം’
അെ ിൽ സ ർ ‘നാവുകാരൻ’ എ വിേശഷണം ലഭി ത്. കാരണം
അേ ഹ ിെ വാ ുകൾ ശു മായ സ ർ ം േപാെലയായിരു ു. 397-ൽ
േകാൺ ാ ിേനാ ിളിെല പരിശു സിംഹാസനം ഒഴിവായേ ാൾ അർ ാഡിയൂസ്
ച കവർ ി വിശു െന അവിടെ പാ തിയാർ ീസായി വാഴി ുവാൻ
തീരുമാനി ു. എ ാൽ വിശു ൻ ആ പദവി നിരസി ുേമാ എ ആശ യാൽ
ച കവർ ി വിശു െന േകാൺ ാ ിേനാ ിളിേല ് സൂ ത ിൽ
വരു ി ുകയും 398-ൽ അവിടെ െമ താനായും, പാ തിയാർ ീസുമായി
വാഴി ുകയും െചയു.

രാ ീയപരമായ ചതികളും, ധാരാളി വും, അത ാർ ിയുമാണ് വിശു ന് അവിെട


കാണുവാൻ കഴി ത്. അേ ഹം ചിലവുകൾ ചുരു ി പാവ െള ധാരാളമായി
സഹായി ുവാൻ തുട ി. ആശുപ തികൾ പണിയുകയും, പുേരാഹിത വൃ ിൽ
പുതിയ ഉണർവു ാ ുകയും, ആ ശമപരമായ അ ട ം െകാ ് വരികയും െചയു.
എ ാൽ വിശു െ ഈ പരി ാര ൾ അേ ഹ ിന് ശ തു േളയും
േനടിെകാടു ു. ച കവർ ിനിയായ യൂേഡാക്സ ായും, അെല ാ ിയായിെല
പാ തിയാർ ീസായിരു തിേയാഫിലൂസും ആയിരു ു അവരിൽ പമുഖർ. അധികം

chrome-extension://ecabifbgmdmgdllomnfinbmaellmclnh/data/reader/index.html?id=416&url=http%3A%2F%2Fwww.pravachakasabdam.com%2Finde… 1/2
11/30/2019 September 13: വിശു േജാൺ കിേസാ ം :: Reader View
താമസിയാെത നഗരം കലുഷിതമാവുകയും, വിശു െ ജീവന്
ഭീഷണിയു ാവുകയും െചയു. 404-ൽ ച കവർ ി വിശു െന നാടുകട ി.

407-ലാണ് വിശു ൻ മരണെ ടു ത്. 1204-ൽ വിശു െ ഭൗതീകശരീരം േറാമിെല


െസ ് പീേ ിേല ് െകാ ് വ ുെവ ിലും 2004 നവംബർ 27-ന് േജാൺ േപാൾ
ര ാമൻ പാ ാ അത് ഓർ േഡാ ് വിശ ാസികൾ ് തിരിെക െകാടു ു.
െവ ിയും, രതവും െകാ ് െപാതി അേ ഹ ിെ തലേയാ ി ഗീസിെ
ഉ രഭാഗ ു അേതാസ് മലയിെല വേടാേപടി ആ ശമ ിൽ
സൂ ി െ ിരി ു ു, ഇവിെട നിരവധി അ ുതകരമായ േരാഗശാ ികൾ
നട ി ു തായി പറയെ ടു ു. വിശു െ വലത് കരവും അേതാസ് മലയിൽ
സൂ ി ിരി ു ു.

വിശു േജാൺ കിേസാേ ാമിെ പസി മായ 2 വാക ൾ ചുവെട ന ു ു.

** “മരി വെര ഉയിർ ി ുവാനു ശ ി കർ ാവ് നിന ് തരികയാെണ ിൽ,


അവൻ അനുഭവി സഹന ളുെട കുറ ും നിന ് പദാനം െച ും. അ ുത
പവർ ന ൾ വഴി നീ നിെ െ അവെ കട ാരനാ ു ു, അതുേപാെല
സഹന ൾ വഴി അവൻ നിെ കട ാരനും ആേയ ാം. നിെ േ ഹി ു
ൈദവ ിന് േവ ി സഹനമനുഭവി ുവാൻ കഴിവു വനാകുക എ ത് മാ തമാണ്
സഹന ിെ പതിഫലെമ ിൽ േപാലും, ഇെതാരു മഹ ായ പതിഫലവും,
അർഹമായ േവതനവുമായിരി ിേ ? ൈദവെ േ ഹി ു എ ാവർ ും, ഞാൻ
പറയു ത് മന ിലാകും.”

** “എേ ാെഴാെ നീ, േയശു വി ശമി ു അൾ ാരയുെട


മുൻപിലായിരി ുേ ാൾ, മനുഷ രുെട ഇടയിലാണ് എ ് ചി ിേ തിെ
ആവശ മി ; ഭൂമിയുേടയും സ ർ ിേ യും നാഥനായ ൈദവേ ാടു
ബഹുമാനം െകാ ് വിറ ു മാലാഖമാരുേടയും, പധാന മാലാഖമാരുേടയും ഒരു
ൈസന ം തെ നിെ അരികിലു ്. അതിനാൽ നീ
േദവാലയ ിലായിരി ുേ ാൾ, അവിെട നിശ തേയാടും, ഭയേ ാടും,
ആദരേവാടുകൂടിയും നിൽ ണം”.

ഇതര വിശു ർ

1. സ ി ്സർലൻഡിെല അമാ ൂസ്

2. സിേയാൺ ബിഷ ായിരു അമാ ൂസ്

3. ബർെസേനാരിയൂസ്,

4. െകാളുംപിനൂസ്

5. അല ാ ിയായിെല എവുേളാജിയൂസു

' പവാചക ശ ം' െവൈ ിൽ 365 ദിവസെ യും വിശു െര പ ിയു േലഖന ൾ
കല ർ രൂപ ിൽ ലഭ മാണ്. ഓേരാ ദിവസെ യും വിശു െര പരിചയെ ടുവാൻ
ഇവിെട ി ് െച ുക

chrome-extension://ecabifbgmdmgdllomnfinbmaellmclnh/data/reader/index.html?id=416&url=http%3A%2F%2Fwww.pravachakasabdam.com%2Finde… 2/2

You might also like