You are on page 1of 2

11/30/2019 വി.

അഗ ിൻ ( 354-430) :: Reader View

devadoothar.blogspot.com /2016/09/saint-augustine_22.html

വി. അഗ ിൻ ( 354-430)
AUTHOR NAME HERE

3-4 minutes

വി. അഗ ിൻ ( 354-430)

വി. അഗ ിൻ ( 354-430)

saint augustine

അ യായ േമാനി െയ േപാെല, അെ ിൽ അ െയ ാൾ വലിയ വിശു നാണ്


അഗ ിൻ. പാപ ളിൽ മുഴുകി ജീവി ഒരു മനുഷ ൻ. മദ പാനം, വ ഭിചാരം,
ചൂതാ ം അ െന തി കൾ ു നടുവിൽ നി ് വിശു ിയിേല ് അഗ ിെന
ൈകപിടി ു കയ ിയത് അ യായ േമാനി തെ യായിരു ു. (ഓഗ ് 27 െല
വിശു ) മാണിേ യ മതം ആ ഫി യിൽ ഏെറ പാചാരം േനടി സമയമായിരു ു
അത്. ആ ഫി യുെട വട ൻ പേദശ ൾ കൂടാെത േപർഷ , ഇറാ ്, അേറബ ,
ഇ , ൈചന തുട ിയ രാജ ളിലും ഈ മതം പചരി ിരു ുെവ ് പി ീട്
െതളിവുകൾ കി ി. അഗ ിൻ തെ വിദ ാഭ ാസകാല ് ഈ മത ിൽ
ആകൃ നായി അതിെ പചാരകനായി കഴി ു. ഏതാ ് ഒൻപതു വർഷം.
േമാനി യുെട പാർഥനകൾേ ാ അവളുെട ക ീരിേനാ അവൻ വിലെകാടു ി .
വിവാഹം കഴി ാെത തെ അവൻ ഒരു ീെയ തെ െവ ാ ിയാ ി. പതിന ാം
വയസു മുതൽ 30-ാം വയസുവെര ആ ീെ ാ മാണ് അഗ ിൻ ജീവി ത്. അവരിൽ
നി ് അഗ ിന് ഒരു മകനുമു ായി. മാണിേ യ മത ിെ പിടിയിൽ നി ് മകെന
ര ി ുവാനായിരു ു േമാനി യുെട പാർഥ നകള തയും. മാണിേ യ മത ിെ
െപാ ര ൾ അഗ ിൻ തിരി റിയു ത് തെ 33-ാം വയസിലാണ്.
വിശു നായിരു ആംേ ബാസിെ പസംഗ ൾ േക േ ാൾ ആ മതം സത മ െ ്
അഗ ിൻ തിരി റി ു. എ ാൽ, അേ ാഴും േയശുവിെന അവൻ
സ ീകരി ിരു ി . േമാനി പാർഥനകൾ തുടർ ുെകാ ിരു ു. ൈ ക വ മതം
സ ീകരി ു തു സംബ ി ് ഒരു ആശയ ുഴ ം അവെന അല ിയിരു ു.
തീരുമാനെമടു ാനാവാെത ഏെറ നാൾ അ െന കഴി ു. ഒരു ദിവസം
ഉദ ാന ിൽ ഏകനായി ഇരി േവ, അഗ ിന് ഒരു ഉൾവിളിയു ായി. ‘എ ിനാണ്
ഇ െന ദിവസ ൾത ിനീ ു ത്. എ തനാളാണ് ഇ െന നാെള..നാെള… എ ു
പറ ു കഴിയുക. എ ുെകാ ് ഇേ ാൾ തെ അതായി ൂടാ?” പൗേലാസിെ
േലഖന ളുെട ഒരു ഭാഗം അേ ാൾ എവിെടനിേ ാ അവനു കി ി. അത് എടു ു
വായി ുക എെ ാരു ശ വും അവൻ േക ു. അവൻ പു കം തുറ ു. അവെ ക
ഭാഗം ഇതാ യിരു ു: ” പകലിനു േയാജി വിധം നമു ു െപരുമാറാം.
സുഖേലാലുപതയിേല മദ ലഹരി യിേലാ അവിവിഹത േവ കളിേലാ
വിഷയാസ്കതിയിേലാ കലഹ ളിേലാ അസൂയയിേലാ വ ാപരി രുത്. പത ുത
chrome-extension://ecabifbgmdmgdllomnfinbmaellmclnh/data/reader/index.html?id=462&url=http%3A%2F%2Fdevadoothar.blogspot.com%2F2016%2… 1/2
11/30/2019 വി. അഗ ിൻ ( 354-430) :: Reader View
കർ ാവായ േയശു കി ുവിെന ധരി ുവിൻ. ദുർേമാഹ ളിേല ് നയി
വിധം ശരീരെ ി ചി ി ാതിരി ുവിൻ.”

(േറാമ 13: 13-14) ൈവകാെത, ഒരു ഉയിർ ുതിരുനാൾ ദിന ിൽ അഗ ിൻ


ാനസ്നാനം സ ീകരി ു. വി.ആം ബാസായിരു ു ാനസ്നാനം നൽകിയത്.
അഗ ിെനാ ം അേ ഹ ിെ മകനും ചില സുഹൃ ു ളും കി ുമതം
സ ീകരി ു. േമാനി യുെട മരണേശഷം അഗ ിൻ ആ ഫി യിൽ ഒരു
സന ാസസമൂഹ ിനു തുട മി ു. 36-ാം വയസിൽ അേ ഹം പുേരാഹിതനായി.
41-ാം വയസിൽ ഹിേ ായിെല ബിഷ ് ാനവും അേ ഹ ിനു കി ി. മാണിേ യ
മത ിെ പാചാരകനായി ഒരി ൽ കഴി അഗ ിൻ പി ീടു കാലം ആ
മത ിെ െപാ ര ൾ െവളി ുെകാ ുവരു തിനു േവ ിയാണ്
േപാരാടിയത്. എഴുപ ിയാറാം വയസിൽ അഗ ിൻ മരി ു. വിശു അഗ ിെ ഒരു
പസി മായ വാചകം ഇതായിരു ു. ”ൈദവ ിന് പണ ിെ ആവശ മി .
പാവ ൾ ് പണം ആവശ മു .് നി ൾ സംഭാവനകളും േനർ കളും പാവ ൾ ്
െകാടു ുക. ൈദവ ിന് അത് കി ിെ ാ ും.

എെ ാൽ, രേ ാ മൂേ ാേപർ എെ നാമ ിൽ ഒരുമി ു കൂടു ിട ് അവരുെട


മേധ ഞാൻ ഉ ായിരി ും” (മ ായി 18: 20).

chrome-extension://ecabifbgmdmgdllomnfinbmaellmclnh/data/reader/index.html?id=462&url=http%3A%2F%2Fdevadoothar.blogspot.com%2F2016%2… 2/2

You might also like