You are on page 1of 2

നവകേരള (NK-01)

കേരള സംസ്ഥാനം സാക്ഷ്യവഹിച്ച മഹാപ്രളയത്തിനു കേഷം


ദുരിതക്കയത്തിൽ മുങ്ങിത്താഴ്‌ന്ന കേരള സംസ്ഥാനത്തത്തയും
ലകക്ഷ്ാരലക്ഷ്ം ജനങ്ങത്തളയും കേരിടിച്ചുയർകത്തണ്ടത്
നമ്മുത്തടത്തയല്ാം േർത്തവയമാണ് .ഈ ലക്ഷ്യം
കേവരിക്കുന്നത്തിനും ത്തരാതുജനങ്ങൾക്ക് അതിന്ത്തെ
ഭാഗമാേുവാൻ അവസരം നൽേിത്തക്കാണ്ടും സംസ്ഥാന
സർക്കാരിന്ത്തെ തീരുമാന പ്രോരം കേരള സംസ്ഥാന ഭാഗയക്കുെി
വേുപ്പ് 'നവകേരള' എന്ന കരരിൽ ഒരു ഭാഗയക്കുെി
ആരംഭിച്ചിട്ടുണ്ട് .രതിവ് സമ്മാനഘടനയിൽ നിന്നും
വയതയസ്തമായി ഭാഗയരരീക്ഷ്ണത്തിനു ഊന്നൽ നൽോത്തത
നവകേരള സൃഷ്ട്ടിക്കുള്ള നികക്ഷ്രം എന്ന നിലയ്ക്ക്കാണ്
നവകേരള ഭാഗയക്കുെി ആരംഭിച്ചിട്ടുള്ളത്. ഇതിൽ നിന്നും
ലഭിക്കുന്ന വരുമാനം രൂർണമായും പ്രളയദുരിതാേവാസ
പ്രവർത്തനങ്ങൾക്കും കേരളത്തിന്ത്തെ രുനരുദ്ധാരണ
പ്രവർത്തനങ്ങൾക്കും മാപ്തമായിട്ടാണ് ഉരകയാഗത്തപ്പടുത്തുന്നത് .
ഒരു ലക്ഷ്ം രൂരയുത്തട 90ഒന്നാം സമ്മാനങ്ങളും 5000/-
രൂരയുത്തട 100800സമ്മാനങ്ങള ം ഏർത്തരടുത്തിത്തോണ്ടുള്ള
നവകേരള ഭാഗയക്കുെിയുത്തട നെുത്തക്കടുപ്പ് 03/10/2018ന്
നടത്തുന്നതാണ് . നിലവിത്തല വിൽപ്പന രീതിേളിൽ നിന്നും
വയതയസ്തമായി വിവിധ രാപ്ഷ്ടീയ /സാംസ്ോരിേ /സന്നദ്ധ
സംഘടനേൾക്കും ഇതര സംഘങ്ങൾക്കും മറ്റു വയക്തിേൾക്കും
സൗജനയമായി ോഷവൽ ഏജൻസി നൽേിത്തോണ്ട് രരമാവധി 90
ലക്ഷ്ം ടിക്കറ്റുേൾ വിറ്റഴിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്
.വില്രനക്കാർക്ക് ആേർഷേമായ ഡിസ്േൗണ്ട്
ഏർത്തപ്പടുത്തിയിട്ടുള്ള നവകേരള ഭാഗയക്കുെിയിൽ എല്ാ
തരത്തിലുള്ള ഏജന്െുമാർക്കും ടിക്കറ്റ് വിലയിൽ 25 %
ഡിസ്േൗണ്ടും സമ്മാനാർഹമാേുന്ന ടിക്കറ്റുേൾക്ക് 10 % വീതം
ഏജന്് കപ്രസും ഏർത്തപ്പടുത്തിയിട്ടുണ്ട് .ടിക്കറ്റിന്ത്തെ
രരമാവധി വില 250 /- രൂരയാണ് (മുഖവില 223.22+ 12% GST )10
ടിക്കറ്റുേൾ അടങ്ങിയ നവകേരള ഭാഗയക്കുെിയുത്തട ഒരു ബുക്ക്
ടിക്കറ്റ് ഏജന്െുമാർക്ക് 1943 /- രൂരയ്ക്ക്ക് വേുപ്പിൽ നിന്നും
ലഭിക്കുന്നതാണ് .അതായത് ഒരു ബുക്ക് ടിക്കറ്റ് വിൽക്കുകപാൾ
ഏജന്െിന് 557 /- രൂര ലാഭം ഉണ്ടാേുന്നു. എല്ാ ജില്ാ
ആസ്ഥാനങ്ങളിലും ഉള്ള ജില്ാ ഭാഗയക്കുെി ഓഫീസുേളിൽ
നിന്നും ,ഭാഗയക്കുെി സബ് ഓഫീസുേളിൽ നിന്നും ോഷവൽ
ഏജൻസി എടുക്കാവുന്നതും നവകേരള ഭാഗയക്കുെി ടിക്കറ്റുേൾ
വാങ്ങുന്നതുമാണ് .
ഈ സംരഭം വിജയിപ്പിക്കുന്നതിനും നവകേരള
സൃഷ്ടിക്കായുള്ള അധിേ ധനസമാഹരണത്തിന്ത്തെ
ഭാഗമാേുന്നതിനുമായുള്ള അവസരം രരമാവധി
ഉരകയാഗത്തപ്പടുത്തി നവകേരള ഭാഗയക്കുെിയുത്തട 90ലക്ഷ്ം
ടിക്കറ്റുേളും വിറ്റഴിക്കുവാൻ എല്ാവരുത്തടയും സഹേരണം
പ്രതീക്ഷ്ിച്ചുത്തോള്ള ന്നു .

You might also like