കേരളകത്തോലിക്കാസഭയില്‍ 'കുഞ്ഞാടുകള്‍' എന്നും 'വിശ്വാസികള്‍' എന്നും വിളിക്കപ്പെടുന്ന അല്മേനികളെ തിരുമേനികളുടെ നുകത്തില്‍നിന്നു മോചിപ്പിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു വന്ദ്യവയോധികനാണ് പ്രൊഫ. കെ. റ്റി. സെബാസ്റ്റ്യന്‍. അതിനായി അദ്ദേഹം ഏറെക്കാലമായി എഴുതുകയും സഭാവേദികളില്‍ വാദിക്കുകയും ചെയ്തുവരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു പുസ്തകമാണ് 'അത്മായദൈവശാസ്ത്രത്തിനൊരു ആമുഖം'. അതിന്റെ അവലോകനമാണ് ഈ ലേഖനം.