You are on page 1of 1

അസിസ്റ്റൻറ് എഞ്ചിനീയർ 22 January 2020

എൽ എസ് ജി ഡി സെക്ഷൻ
പെരുമ്പളം

പ്രസിഡന്റ്/ സെക്രട്ടറി
പെരുമ്പളം ഗ്രാമ പഞ്ചായത്ത്

സാർ

വിഷയം: Regarding Check Measurement of MGNREGS Work Costing Below Rs. 5Lakhs

സൂചന: 1) 10/01/2020 സെക്രട്ടറിയുടെ കത്ത്,


2) G.O.(MS) No. 1/2020/LSGD dated 01/01/2020

സൂചന ഒന്നിൽ പറയുന്ന വർക്ക് നടക്കുമ്പോൾ മേൽ പറഞ്ഞിരിക്കുന്ന

ഓർഡർ നിലവിൽ ഇല്ലായിരുന്നു വർക്ക് നടക്കുമ്പോൾ വർക്ക് ചെയ്യിക്കുന്ന

ഉദ്യോഗസ്ഥൻ അത് സൂപ്പർവൈസ് ചെയ്തു മെഷർമെൻറ് എംബിയിൽ

റെക്കോർഡ് ചെയ്‌തു തൊട്ട് അടുത്ത ദിവസം അയാളുടെ മേൽ ഉദ്യോഗസ്ഥൻ

ചെക്ക് മെഷർമെൻറ് നടത്തുകയാണ് ചെയ്യുന്നത് . കത്തിൽ സൂചിപ്പിക്കുന്ന

പോലെ മുഴുവൻ വർക്ക് കഴിഞ്ഞല്ല ചെക്ക് മെഷർമെൻറ് ചെയ്യേണ്ടത്‌.

ആയതിനാൽ കത്തിൽ പറഞ്ഞ വർക്കുകളുടെ ചെക്ക് മെഷർമെൻറ്

ഇപ്പോൾ സാധ്യമല്ല.

സൂചന രണ്ടിൽ പറയുന്ന ഉത്തരവിൽ തന്നെ എട്ടാമതായി പറയുന്നത്

ചീഫ് എഞ്ചിനീയർ ഇതിനു വേണ്ട ക്രമീകരങ്ങൾ നടത്തണം എന്നു, ആയതു

നടപ്പാക്കുന്ന മുറയ്ക്ക് മാത്രമേ സൂചന രണ്ടിലെ ഉത്തരവ് നടപ്പാക്കാൻ

സാധിക്കു .

വിശ്വസ്‌തതയോടെ

അസിസ്റ്റൻറ് എഞ്ചിനീയർ

You might also like