You are on page 1of 3

സാവിത്രി ത്വരം :-

***********************

അരീവ രഹസയമായ സാവിത്രീ മത്രത്തെ


കുറിച്ും ത്വരാനുഷ്ഠാനത്തെ കുറിച്ുത്തമാത്തെ ല ാകെിനുമുന്നിൽ
വിളബരം ത്തെയ്തര് സാക്ഷാൽ മഹാവിഷ്ുണ വാണ്. നാരദമുനിയുത്തെ
മുന്നി ാണ് ഈ രഹസയം ത്തവളിത്തെെുെിയര്. ലയയഷ്ഠമാസെിത്ത
ശുക്ലപക്ഷെരുർദശിയി ും, കൃഷ്പ ണ ക്ഷത്രലയാദശയി ുമാണ് സാവിത്രി
ത്വരം അനുഷ്ഠിലെണ്ടര്. "ത്ശിം ത്ഹീം ഐം സാവിത്രത്രയ
സവാഹാ" ഇരാണ് അരി വിഷിഷ്ടമായ സാവിത്രീ മത്രം. മഹനീയമായ
ഈ മത്രലൊെെം സാവിത്രീത്വരം
അനിഷ്ഠിെുന്നരിന്ന് െിട്ടലയാെുകൂെിയ െരയകാളാണ്
ആവിശയം. പരിനാ ് വർഷകാ ം ഭക്തിലയാത്തെ അർച്ന
നെെണത്തമന്നാണ് ഈ ത്വരെിന്ത്തറ ത്പധാനവിധി പരിനാ ്
ത്രനലവദയലൊെും, അത്രയും രത്തന്ന ഫ ലൊെും , പൂെലളാെും,
ധൂപലൊെും, വസ്ത്രലൊെും. കൂെിയാണ് അർച്ന
നെലെണ്ടര്, ഭക്തിലയാെുകൂെിയാണ് സാവിത്രീ ലദവിത്തയ
ധാനിലെണ്ടര് .

സാവിത്രീ ധയാന മത്രം


------------------------------------

സപ്ക ത ാഞ്ചന വർണ്ണാഭാം യവ രിം ത്ബഹ്മലരയസാ


ത്രീഷ് മ മാധയാഹ്ന മാർൊലേ സഹത്സ സമ്മിരത്പഭാം,
ഈഷദ്ധ്യാസയ ത്പസന്നാസയാം രര്നഭൂഷണഭൂഷിരാം,
വഗ്നിദ്ധ്ാം ശുകാധാനം ഭക്താനുത്രഹവിത്രഹാം
സുഖദാം മുക്തിദാം ശാരാം കാരാം െ യരരാം വിലധേഃ
സർവ സമ്പര് സവരൂപാം െ ത്പദാത്രീം സർവ
സമ്പദാം ലവദാധിഷ്ഠാരൃലദവിം െ ലവദശാസ്ത്രസവരൂപിണിം
ലവദാബീയസവരൂപാം െ ഭലയരാം ലവദമാരരം.

സന്ധ്യാവന്ദനെിനുലശഷം സ്ുത രിച്ാൽ എല്ലാ ആത്രഹങ്ങളും


നിറലവറ്റിെരുന്നരാണ് സാവിത്രീധയാനം.
ആരാലണാ സന്ധ്യാവന്ദനെിനു ലശഷം ഈ സ്ുത രി ആ പിെുന്നര്
അയാൾെ് നാ ു ലവദങ്ങളും ത്തൊല്ലിയരിന്ത്തറ ഫ ം സിദ്ധ്ിെുത്തമന്ന്
ലദവീഭാരവരം ഉദ്ലഘാഷിെുന്നു. ഒരിെൽ സക്ഷാൽ ത്ബഹ്മാവുരത്തന്ന
സാവിത്രീലദവിത്തയ സ്ുത രിച്് സരുഷ്ടയാെിയരും ഈ
സ്ലരാത്രൊ ാണ്.
ധയാനം
-----------

“സച്ിദാനന്ദസവരൂലപ രവം മൂ ത്പകൃരിരൂപിണി


ഹിരണയരർഭരൂലപ രവം ത്പസന്നാഭവസുന്ദരീ
ലരയേഃസവരൂലപ പരലമ പരമാനന്ദരൂപിണി
ദവിയാരീനാം യാരിരൂലപ ത്പസന്നാ ഭവ സുന്ദരീ
നിലരയനിരയത്പിലയലദവി നിരയാനന്ദ സവരൂപിണീ
സർവമംരളരൂലപ െ ത്പസന്നാ ഭവ സുന്ദരീ
സർവസവരൂലപ വിത്പാണാം മത്രസാലര പരാര്പലര
സുഖലദ ലമാക്ഷലദ ലദവി ത്പസന്നാഭവ സുന്ദരി
വിത്പപാലപധ്മദാഹായ യവാ ദഗ്നിശിലഖാപലമ
ത്ബഹ്മലരയേഃത്പലദ ലദവി ത്പസന്നാ ഭവ സുന്ദരി
കാലയന മനസാ വാൊ യര്പാപം കുരുലരനരേഃ
രെവത്സ്മരണമാലത്രണ ഭസ്ീമ ഭൂരം ഭവിഷയരി”

അശവപരി രായാവ് ഈ സ്ലരാത്രം ത്തൊല്ലി ലദവീ സാവിത്രിത്തയ


പൂയിച്ാണ് അഭിഷ്ടസിദ്ധ്ി ത്രകവരിച്ത്തരന്ന ലദവീ ഭാരവരം പറയുന്നു.
ആയിരം ആദിരയന്മാർെ് രു യമായ ത്പഭലയാെുകൂെി രായാവിനുമുന്നിൽ
ത്പരയക്ഷയായ ലദവി ഇങ്ങത്തന അരുളിത്തെയ്തു. "അല്ലലയാ അശവപരി,
എരുലേശിച്ാലണാ നീ നത്തമ്മ പൂയിെുകയും സ്ുത രിെുകയും ത്തെയ്തര്
അര് രാമസിയാത്തര യാഥാർഥയമാകുന്നരണ്"

സാവിത്രീലദവിയുത്തെ വരദാനരിന്ത്തറ ഫ മായി


അശവപരിെ് സുന്ദരിയായ ഒരു ത്തപൺകുട്ടിപിറന്നു . രായദമ്പരിമാർ ആ
ത്രപര ിന് സാവിത്രിത്തയന്നാണ് നാമകരണം ത്തെയ്തര്. യന്മനാൽ ബുദ്ധ്ി
ത്രവഭവവും സൗന്ദരയവും ത്രകമുര ായിരുന്ന സാവിത്രി വിവാഹം
ത്തെയ്തര് സരയവാത്തനയായിരുന്നു. സരയെിന്ത്തറ പരയായമായിരുന്നു
അലേഹം സര്രുണങ്ങൾ രികഞ്ഞവനും ദയുമലത്സനന്ത്തറ
പുത്രനുമായിരുന്നു.

സരയവനും സാവിത്രിയും രമ്മി ുള്ള ദാമ്പരയം ഏരാണ്ട്


ഒരു സംവൽസരം നീണ്ടുനിന്നു. അരിനിെയി ാണ് സരയവാന് ലനത്തര
യമപാശം വീണര്. ഫ മൂ ങ്ങൾ ലശഖരിൊൻ സാവിത്രിത്തൊെം
വനെില െുലപായ സരയവാൻ ഒരു വൃക്ഷെിൽ നിന്ന് വിഴുകയും
മരണത്തെെുകയും ത്തെയ്തു. യമധർമ്മൻ സരയവാന്ത്തറ യീവനുംത്തകാണ്ട്
യമല ാകലെെ് യാത്രരിരിച്ു. എന്നാൽ രന്ത്തറ പരിയുത്തെ യീവനും
ത്തകാണ്ടുലപാകുന്ന യമധർമ്മത്തന സാവിത്രി പിരുെർന്നു. ഇരുകണ്ട
യമധർമ്മൻ സംയമനലൊത്തെയും വാൽസ യലൊത്തെയും
സാവിത്രിലയാെ് പറഞ്ഞര് രരവശസ്ത്രവെനം മാത്രമായിരുന്നില്ല.
" ത്പിയ സാവിത്രി, നീത്തയരാണു
ത്തെയ്യുന്നര്? മർരയശരീരലൊത്തൊെം നിനെ് ഭർൊവിത്തന
അനുരമിൊനാകില്ല. അങ്ങത്തന ത്തെയ്യണത്തമങ്കിൽ നീയും ഈ ശരീരം
ത്തവെിലയണ്ടരുണ്ട്. പഞ്ചഭൂര നിർമ്മിരവും നശിെുന്നരുമായ ഈ
ശരീരലൊെെം ആർെും രത്തന്ന യമല ാകലെെ് കെൊനാകില്ല.
നിന്ത്തറ ഭർൊവിന്ത്തറ ഈ ല ാകെുള്ള വാസം
അവസാനിച്ിരിെുന്നു . ഇനി കർമഫ ം അനുഭവിലെണ്ടരാണ്.
അരിനുലവണ്ടിയാണ് ഈ ശരീരം ഉലപക്ഷിച്ിരിെുന്നര്. ഒരു യീവി
പിറെുന്നരും ഇല്ലാരാകുന്നരും കർമ്മ ത്തകാണ്ടാണ്. മാത്രമല്ല സുഖവും
ദുേഃഖവുത്തമാത്തെ അനുഭവിെുന്നരും കർമഫ ൊ ാണ്.
ഇത്ന്ദനായിെിരാനും ത്ബഹ്മപുത്രനായിെീരാനും
വിഷ്ുണ ദാസനായിെീരാനുത്തമാത്തെ കഴിയുന്നര് സവകർമഫ ം
ത്തകാണ്ടാത്തണന്നറിയുക. എരിനും പിന്നിൽ സവരം
കർമമാത്തണന്നറിഞ്ഞാ ും."

യമധർമന്ത്തറ വാെുകൾെുമുമ്പിൽ
കൂെുത്രകകലളാത്തെനിന്ന സാവിത്രി രന്ത്തറ സംശയങ്ങൾത്തെല്ലാം
നിവൃെിവരുെിത്തച്ങ്കി ും ഭർൊവിത്തന വിട്ടുരരണത്തമന്ന
നിശ്ചയദാർഡ്യെിൽ നിന്നും പിന്മാറാൻ ഒരുെമായിരുന്നില്ല.

അവസാനമായി ധർമ്മരായൻ സാവിത്രിെ്


വിശിദീകരിച്ുത്തകാെുെര് നിർല ാഭമായ ഭക്തിത്തയെുറിച്ാണ്, അരു
ലദവീഭക്തിത്തയെറ്റി.

" ലഹ വലത്സ, ലദവീലസവത്തയെുെർന്ന് അരീവ ലത്ശഷ്ഠഫ ങ്ങൾ


രത്തന്നയായിരിെും ഭിെുക. നിന്ത്തറ നിശ്ചയദാർഡ്യം നമ്മുെ്
പൂർണമായും മനസ്സി ായി കഴിഞ്ഞു. അരുത്തകാണ്ട് രത്തന്ന നിന്ത്തറ
ഭർൊവിന്ത്തറ യീവൻ രിരിത്തകനൽകുകയാണ്. ഇങ്ങത്തന പറഞ്ഞ്
സരയവന്ത്തറ യീവൻ രിരിത്തക നൽകി മെങ്ങാൻ ഒരുങ്ങിയ
യമലദവനു മുന്നിൽ സാവിത്രി വിരുമ്പി അലേഹെിന്ത്തറ
പാദാരവിന്ദങ്ങളിൽ ത്പണമിച്ു. യമധർമ്മന്ത്തറ രുെർന്നുള്ള വാെുകൾ
അവളിൽ പുരിത്തയാരു ല ാകം രീർെു. " അല്ലലയാ പുണയവരി , ഈ
സുന്ദരഭൂമിയിൽ നീ ക്ഷം വർഷം വസിെും ഭവനെിൽ
മെങ്ങിത്തയെി സാവിത്രി വൃരം അനുഷ്ഠിച്ാ ും. "

യമലദവന്ത്തറ അനുത്രഹൊൽ സാവിത്രീത്വരം അനുഷ്ഠിച്


സാവിത്രിെ് ഭൂവാസെിനിെയിൽ നിരവധി ശുഭാനുഭവങ്ങൾ
ഭിച്ുത്തവന്നാണ് പുരാണത്പസിദ്ധ്ം. ഏത്തരാരു സ്ത്രീയാലണാ പരിനാ ു
വർഷൊ ം സാവിത്രീത്വരം അനുഷ്ഠിെുന്നര് അവൾെ് അര്
ലമാക്ഷകാരണമായി രീരുത്തമന്നാണ് വിശവാസം .....

You might also like