You are on page 1of 2

ഗവേഷണ േിേരങ്ങൾ

ല ോകത്തിൽ ഏറ്റവ ും അധികും ആയി കോണപ്പെട ന്ന കോൻസർ വിഭോഗത്തിൽ


മൂന്നോും സ്ഥോനത്ത ആണ് വൻക ട ിൽ ഉണ്ടോക ന്ന കോൻസർ. ഇത്തരത്തിൽ
ക ട ിൽ ഉണ്ടോക ന്ന കോൻസർ ലകോശങ്ങൾ മ റിച്ചു മോറ്റപ്പെട ലപോൾ ക ട ിന്പ്പറ
ഉൾഭിത്തിയിൽ ഉണ്ടോവ ന്ന പ്പെർമൽ ഡോലമജ് (ചൂട് കോരണും കരിയ ന്ന
അവസ്ഥ) ഭോവിയിൽ ലരോഗിക്ക് വളപ്പര വ ിയ പ്രെയോഘോെങ്ങൾ
ഉണ്ടോക്കോവ ന്ന ആലരോഗയ പ്രശ്നങ്ങൾ ഉണ്ടോക്കോും. കോരണും നമ്മ പ്പട
ശരീരത്തിന ആവശയും ആയ ഭക്ഷണത്തിൽ നിന്ന മ ള്ള ജീവൽ ഘടകങ്ങൾ
സ്ോുംശീകരിച്ചു എട ക്ക ന്ന പ്രപ്കിയ അവിപ്പട ആണ് നടക്ക ന്നത്. ക ട ിപ്പ
കയോന്സറിന് ശസ്തപ്െപ്കിയ നടത്തിയ വയക്തിക്ക് രിന്നീട് മ കളിൽ രറഞ്ഞ
പ്രശ്നും ഉണ്ടോവ ന്നെോയി കണ്ട വര ന്ന ണ്ട്. സോധോരണ ആയി ഇത്തരും
ശസ്തപ്െപ്കിയകൾക്ക് electrocautery ( കറണ്ട് ഉരലയോഗിച്ച് പ്പമറ്റൽ ചൂട് ആക്കി
ലകോശങ്ങൾ നീക്കും പ്പചയ്യുന്ന ഉരകരണും ) ആണ് ഉരലയോഗിക്കോറ ള്ളത്.
ഇലെോൾ ശസ്തപ്െപ്കിയക്ക് ഉരലയോഗിക്ക ന്ന സോധോരണ ല സറ ും, electrocautery
യ ും ഉണ്ടോക്കോവ ന്ന ഡോലമജ് ഏകലേശും െ യും ആണ്.

ഈ അവസരത്തിൽ ആണ് ഇത്തരും ശസ്തപ്െപ്കിയകൾക്ക് ക റച്ചു കൂടി ര െിയ


െരത്തി ള്ള ല സറ കളുപ്പട ഉരലയോഗും വളപ്പര അധികും സഹോയകരും ആവ ും
എന്ന ള്ള ഒര ചിന്ത ഉടപ്പ ട ക്ക ന്നത്. ഇത്തരും ല സറ കളുപ്പട രൾസ്തന്പ്പറ
വ ിെും (രൾസ്ത വിഡ്തത്) വളപ്പര ക റവ് ആയിരിക്ക ും രിലക്കോപ്പസക്കൻഡ്ത (10-12
second) അപ്പ ങ്ക
െ ിൽ പ്പ ുംലറ്റോപ്പസക്കന്് (10-15 s ). ഇെ കോരണും ല സറിന്പ്പറ
ആവലറജ് രവർ ക റവ് ആപ്പണങ്കി ും രീക്ക് രവർ എന്ന വോ യൂ വളപ്പര
ഉയർന്നെോയിരിക്ക ും. ഈ ല സറിന്പ്പറ ലപ്രലെയകെ എന്ന് രറഞ്ഞോൽ വളപ്പര
പ്പചറിയ ഒര ലരോയിന്് ആയി ല ോക്കസ്ത പ്പചയ്യപ്പെട്ടോൽ അവിപ്പട പ്േവയത്തിന്പ്പറ
നോ ോമപ്പത്ത അവസ്ഥ ആയ പ്ലോസ്തമ ഉണ്ടോക്കപ്പെട കയ ും പ്ലോസ്തമ എനർജി
ലകോശത്തില ക്ക കടത്തി വിട കയ ും പ്പചയ്യപ്പെട ന്നെിന്പ്പറ ഭോഗും ആയി വളപ്പര
കൃെയമോയ ആയ സർജിക്കൽ എഫ് ക്റ്റ്റ് ഉണ്ടോവ കയ ും പ്പചയ്യുന്ന (Plasma
Mediated Ablation ). ഇെ ചൂട് മൂ മ ള്ള സർജിക്കൽ പ്പടക്റ്ലനോളജി അ െോത്തെിനോൽ
ചൂട് കോരണും ആലരോഗയും ഉള്ള ലകോശങ്ങളുപ്പട നോശും ഉണ്ടോവ ന്നത്
െടയപ്പെട ന്ന . എന്ത പ്പകോണ്ട് ഇത്തരും ല സർ വൻക ടൽ ല സർ സര്ജറിക്ക്
ഇലെോൾ ഉരലയോഗിക്ക ന്നി െ എന്ന് ലചോേിച്ചോൽ ഇത്തരും ല സർ രൾസ്തകപ്പള
വഹിക്ക വോൻ ഉള്ള ലശഷി സോധോരണ ഒപ്റ്റ്റിക്കൽ ഫ ലേഴ്സിന് ഇ .െ
എൻലഡോസ്തലകോെിക്റ് ആപ്ലിലക്കഷന് ഒപ്റ്റ്റിക്കൽ ഫ േർ വളപ്പര അെയോവശയും
ആണ്. വളപ്പര അട ത്ത കോ ത്തോയി U.K യി ള്ള േോത്ത് യൂണിലവഴ്സിറ്റി Bath
University ഇത്തരും ല സറ കപ്പള വഹിക്കോൻ കഴിയ ന്ന ഫ േർ
വികസിെിപ്പച്ചട ത്ത . അത്തരും ഒപ്റ്റ്റിക്കൽ ഫ ലേർസ്ത ഉരലയോഗിച്ച് ഉള്ള ഒര
എൻലഡോസ്തലകോെിക്റ് സർജിക്കൽ ഉരകരണും വികസിെിക്ക ക എന്ന ക്റ്ഷയും
അത ോട ോപ്പം അ ുപത ോഗിച്ചു വൻകു ലിൽ സർജറി ടെയ്തു ഈ
ഗതവഷണത്തിന്ടറ സോധു ശോസ്് തലോകത്തിനു ത ോധയമോക്കുക
എന്ന ും എന്ടറ ഗതവഷണ പദ്ധ ി ുട ഭോഗം ആ ിരുന്നു. ഈ
ഗതവഷണത്തിന്ടറ ഭോഗം ആ ി പന്നി ുട വൻകു ലിൽ, എലി ുട
കോൻസർ ോധിച്ച വൻകു ലിൽ അത ോട ോപ്പം ടെമ്മരി ോ ിന്ടറ
ലങ്സിലും ഈ തലസർ ഉപത ോഗിച്ച് സർജിക്കൽ എഫക്് ട ഉണ്ടോക്കി ിട്ടുണ്ട്.
ഗതവഷണ സം ന്ധമോ ി റിസൾട്ടുകൾ 'തജർണൽ ഓഫ്
ത ോതഫോതട്ടോണിക്്‌സ്' എന്ന ്പശസ്മ ത ോ സ ൻസ് മോഗസിനിൽ
്പസിദ്ധീകരിച്ചിട്ടുണ്ട്. (https://onlinelibrary.wiley.com/doi/full/10.1002/jbio.201900055) .
അത ോട ോപ്പം 2017 ൽ തലോകത്തിടല ഏറ്റവും വലി സ ൻസ്
തകോൺഫറൻസ് ആ അതമരിക്ക ിടല കോലിതഫോര്ണി ോ ിൽ ന ക്കുന്ന
തഫോതട്ടോണിക്സ്്‌ ടവസ്റ്റിൽ തപപ്പർ അവ രിപ്പിച്ചിട്ടുണ്ട്.,ഗതവഷണ
ഉപതേശകൻ Dr തജോണിന്ടറ ും അത ോട ോപ്പം ് ിട്ടനിടല ്പശസ്ന ത ോ
കോൻസർ സർജൻ Dr തേവിേ് ടജ ിനിന്ടറ ും തമൽതനോട്ടത്തിൽ ആണ് PhD
പൂർത്തി ോക്കി ്. ഇതപ്പോൾ തജോലി ുട ഭോഗമോ ി, ്പകോശം ഉപത ോഗിച്ച്
കണ്ണിടല ട
ോക്ീരി / ഫങ്കൽ ഇൻടഫക്ഷൻ ഇല്ലോ ോക്കുന്ന ിനുള്ള
ഉപകരണം വികസിപ്പിക്കുക എന്ന വിഷ ത്തിൽ ഗതവഷണം ടെയ്യുന്നു .
ഇന്ത്യ ിടല ്പശസ്മ ത ോ അരവിന്ദ് കണ്ണോശുപ് ി ുമോ ി തെർന്നോണ് ഈ
ട്പോജക്റ്റ് ടെയ്യുന്ന ്.

പത്തനം ിട്ട ജില്ല ിൽ പന്ത്ളത്തു തെരിക്കൽ ആണ് ജന്മസ്ഥലം. ്പോഥമിക


വിേയോഭോസം തെരിക്കൽ SVLP സ്ൂക ൾ അത ോട ോപ്പം ത ോട്ടതക്കോണം Govt.
ഹൈർടസക്കന്േറി സ്ൂക ൾ എന്നിവി ങ്ങളിൽ ആണ് പൂർത്തി ോക്കി ്. BSc,
MSc ഇലക്ത് ോണിക്് സ േി്ഗി IHRD ുട മോതവലിക്കര, പു ുപ്പള്ളി
തകോതളജുകളിൽ ആണ് പൂർത്തി ോക്കി ്. അ ിനു തശഷം ഒപ്്‌തറ്റോ-
എടലക്ത് ോണിക്ിസ ൽ MTech േി്ഗി തകരള ൂണിതവഴ്സിറ്റി ുട കോരയവട്ടം
കോമ്പസ്സില് dept. of optoelectronics ൽ പൂർത്തി ോക്കി. ട ക്തനോപോർക്കിൽ ഒരു
തലസർ നിർമിക്കുന്ന കമ്പനി ിൽ (വിൻവിഷ് ട ക്തനോതളോജിസ് ) രണ്ടു
വർഷതത്തോളം തജോലി തനോക്കി തശഷം 2014 ൽ നോഷണൽ ൂണിതവഴ്സിറ്റി
ഓഫ് അ ർലണ്ടിൽ റിസർച്ച് അസിസ്റ്റന്റ് ആ ി തജോലി ടെയ്തു. അ ിനു
തശഷം Uk ിടല എേിൻ ർഗിൽ ഉള്ള ടൈരിത ോ ് വോട്ട് ൂണിതവഴ്സിറ്റി ിൽ
PhD ക്കു തെർന്നു. ഏകതേശം ഒരു തകോ ി രൂപ ിലധികം മൂലയം വരുന്ന
(ആവി ്ന്ത്ം കണ്ടുപി ിച്ച മൈോനോ ടജ ിംസ് വോട്ട് എന്ന ശോസ്് ഞ്ജന്ടറ
തപരിലുള്ള) ടജ ിംസ് വോട്ട് സ്തകോളർഷിപ് തന ി ോണ് PhD
പൂർത്തി ോക്കി ്. അ ിനു തശഷം ഇതപ്പോൾ തലോകത്തിടല 29ആം
റോങ്കിലുള്ള ൂണിതവഴ്സിറ്റി ഓഫ് എേിൻ ർഗ് ന്ടറ കീഴില് ്പവർത്തിക്കുന്ന
കയൂൻസ് ടമേിക്കൽ റിസർച്ച് ഇന്സ്ിട യൂട്ടിൽ ശോസ്് ജ്ഞൻ ആ ി തജോലി
തനോക്കുന്നു. കു ും മോ ി UK ിൽ ോമസിക്കുന്നു. ഭോരയ അമൽ റോണി,
മക്കൾ കോർത്തിക്, കൃ ിക.

You might also like