You are on page 1of 12

പാഠം .

09

കമ്പാസ്റ്റ്

ജൈവ മാലിന്യ സംസ്ക്കരണത്തിന്ായി കക.എ.യു. ബമ്യാ ബിന്‍


മാലിന്യം ഉറവിടത്തില്‍ത്ത്തകെ സംസ്ക്കരിക്കുക എെ ആശയത്തില്‍ത്
മ്കരളകാര്‍ഷികസര്‍വകലാശാല ജമമ്രാബമ്യാളൈി വിഭാഗം
വികസിപ്പികെടുത്തതാണ് കക.എ.യു. സ്മാര്‍്് ബമ്യാ ബിന്‍. വളകര കെലവു
കുറഞ്ഞ രീതിയില്‍ത് വീ്ികല ജൈവമാലിന്യകത്ത എളുപ്പത്തില്‍ത് ജൈവവളമാക്കി
മാറ്ാം എെതും അന്തരീക്ഷമലിന്ീകരണം പൂര്‍ണമായും ഒഴിവാക്കാം
എെതുമാണ് ഇതികെ പ്രമ്തയകത. ഒരു യൂണിറ്് മാത്രമ്മ ഒരു വീ്ിമ്ലക്ക്
ആവശയമുള്ളതായി വരുെുള്ളു.
ന്ിര്‍മാണം
മൂമ്െമുക്കാല്‍ത് അടി ഉയരത്തില്‍ത് സ്റ്റീല്‍ത് കകാണ്ടുണ്ടാക്കിയ സിലിണ്ടര്‍
ആകൃതിയില്‍ത് ഉള്ള രണ്ട് വളയങ്ങള്‍ ആണ് ബമ്യാബിെിന്‍കറ പ്രധാന്ഭാഗം.
അടിയില്‍ത് ഒരു ത്ും മുകളില്‍ത് ബിന്‍ മൂടി വയ്ക്കുെതിന്് വായു സഞ്ചാരം
ഉറപ്പാക്കുെ രീതിയില്‍ത് സുഷിരങ്ങമ്ളാട് കൂടിയ അടപ്പും ഉണ്ട്. തറയില്‍ത്
വയ്ക്കുെതിന്ായി കസ്കെയര്‍ ജപപ്പ് 3 എണ്ണം റിങ്ങിന്ുള്ളില്‍ത് ഉറപ്പിെി്ുണ്ട്. കമ്പാസ്റ്റ്
മ്ശഖരിക്കുെതിന്ായി മ്േയും െ്ുകവും ഇമ്താകടാപ്പം ഘടിപ്പിെി്ുണ്ട്.

ഉപമ്യാഗിക്കുെ രീതി

• രണ്ടു റിങ്ങുകള്‍ക്കിടയികല വിടവില്‍ത് കരിയില അകെങ്കില്‍ത് െകിരി ന്ാര്


ന്ിറയ്ക്കുക.

• ഒരു ഷീറ്് ന്യൂസ്മ്പപ്പര്‍ ഉള്ളികല റിങ്ങികെ വ്ത്തില്‍ത് (മാലിന്യം


ന്ിമ്ക്ഷപിക്കുമ്പാള്‍ താമ്ഴക്ക് വീഴാത്ത രീതിയില്‍ത്) ന്ിമ്ക്ഷപിക്കുക.

1
• ഉള്ളിലകത്ത റിങ്ങില്‍ത് (ന്യൂസ്മ്പപ്പറിന്് മുകളില്‍ത്) കരിയില ജകകകാണ്ടു
കപാടിെത് അകെങ്കില്‍ത് െകിരിമ്ൊര്‍ ഒരിഞ്ചു കന്ത്തില്‍ത് വിതറുക.

• കരിയിലക്കു മുകളിലായി രണ്ടുപിടി ഇമ്ന്ാക്കുമ്ലറ്ഡ് കകായര്‍പിത്ത് / പെ


ൊണകം വിതറുക.

• ഖരരൂപത്തിലുള്ള അടുക്കളമാലിന്യം ബിെില്‍ത് ന്ിമ്ക്ഷപിക്കാം

• ആഴ്െയില്‍ത് ഒരിക്കല്‍ത് ഇമ്ന്ാകുലം സപുഷ്ടമായ കകായര്‍പിത്ത് മാലിന്യം


കെറുതായി മൂടത്തക്ക രീതിയില്‍ത് ഇടുക. ഇത് തുടര്‍െു
കകാമ്ണ്ടയിരിക്കുക.

• 30-45 ദിവസത്തിന്ുള്ളില്‍ത് കമ്പാസ്റ്റ് വീണു തുടങ്ങിയികെങ്കില്‍ത് െ്ുകം


കകാണ്ട് ഇളക്കികകാടുക്കുക.

ഉപമ്യാഗിക്കുമ്പാള്‍ ശ്രദ്ധിമ്ക്കണ്ട കാരയങ്ങള്‍


❖ ഖരരൂപത്തിലുള്ള ജൈവമാലിന്യം മാത്രം ന്ിമ്ക്ഷപിക്കുക.
അഴുകിയഅവസ്ഥയിലുള്ള മാലിന്യങ്ങള്‍ പുഴു ശലയത്തിന്് കാരണമാകും
❖ പുഴുവികെ ശലയം ഉകണ്ടങ്കില്‍ത് ഈര്‍പ്പം കുറയ്ക്കുക. കകായര്‍പിത്തികെ അളവ്
കുറെു കൂ്ുക.
❖ ബമ്യാബിന്‍ മഴ കകാള്ളാകത സൂക്ഷിക്കുക.
❖ ഉള്ളികല റിങ്ങികല ഈര്‍പ്പം 40 ശതമാന്ത്തില്‍ത് കുറയാകതയും 50
ശതമാന്ത്തില്‍ത് കൂടാകതയും ശ്രദ്ധിക്കണം.
❖ മാലിന്യം അധികമുകണ്ടങ്കില്‍ത് ഒരുമിെു ഇടാകത കകായര്‍പിത്തും മാലിന്യവും
അടുക്കുകളായി ന്ിമ്ക്ഷപിക്കുക.

2
മ്ന്്ങ്ങള്‍

• വളകര കെലവുകുറഞ്ഞ രീതിയില്‍ത് പരിമിതമായ സ്ഥലത്ത് (രണ്ടുെതുരശ്ര


അടി) ജൈവ മാലിന്യകത്ത ന്മുക്ക് വളമാക്കി മാറ്ാം.

• പുറകത്ത റിങ്ങില്‍ത് കരിയില ന്ിറയ്ക്കുെത് ശലഭങ്ങള്‍ വെ് മു്യിടുെത്


തടയുെതിന്ും അതു വഴിയുള്ള പുഴുശലയം ഉണ്ടാകാതിരിക്കാന്ും
സഹായിക്കുെു.

• കമ്പാസ്റ്റ് വീണു തുടങ്ങിയാല്‍ത് കകായര്‍പിത്ത് ഇമ്ന്ാക്കുലത്തിന്ു


പകരമായി ഈ കമ്പാസ്റ്റ് ഉപമ്യാഗിക്കാവുെതാണ്.

• എയമ്റാബിക് രീതി ആയതുകകാണ്ട് ഹരിതഗൃഹവാതകമായ മീജൈന്‍ ഒ്ും


ഉല്‍ത്പാദിപ്പിക്കകപ്പടുെിെ. അതുകകാണ്ട് ഇകതാരു അന്തരീക്ഷ മലിന്ീകരണം
ഉണ്ടാക്കാത്ത പ്രകൃതി സൗഹൃദരീതിയാണ്.

• ഇതിന്ു കതാഴിലാളികളുകട മ്സവന്മ്മാ പ്രവൃത്തി പരിെയമ്മാ ആവശയമിെ.

• എളുപ്പത്തില്‍ത് ജകകാരയം കെയ്യാവുെതും മാറ്ി സ്ഥാപിക്കാവുെതുമാണ്.

• കുറഞ്ഞ കെലവില്‍ത് ന്മുകട വീ്ികല ജൈവമാലിന്യം വളമാക്കി മാറ്ാം. ഈ


വളം വീ്ില്‍ത് തകെ വിഷരഹിതമായ പെക്കറി കൃഷി കെയ്യാന്‍
ഉപമ്യാഗിക്കാം.

• കസ്റ്റയിന്‍കലസ് സ്റ്റീല്‍ത്കമഷ് ഉപമ്യാഗിക്കുെത് കകാണ്ട് ബമ്യാബിന്‍


മ്വഗത്തില്‍ത് തുരുകപടുക്കിെ.

• ന്ാരങ്ങകത്താലി, മു്മ്ത്താട്, മത്സ്യ-മാംസയ മാലിന്യം തുടങ്ങിയവകയൊം


ഇതില്‍ത് ന്ിമ്ക്ഷപിക്കാം.

• ദുര്‍ഗന്ധം ഒ്ുംതകെ വമിക്കിെ.

• ബിെില്‍ത് കെറിയ പ്രാണികളുകടമ്യാ ഈെകളുകടമ്യാ ശലയം ഒെുംതകെ


ഉണ്ടാവുകയിെ.

3
• ജൈവമാലിന്യത്തില്‍ത് ന്ിെും ദ്രാവകരൂപത്തിലുള്ള ലീമ്െറ്് (കറുത്ത
ദ്രാവകം) ഒ്ും തകെ ഒലിക്കിെ.

തുപൂര്‍മുഴി കമ്പാസ്റ്റ്
കമ്പാസ്റ്റിങ്ങ് പല രീതിയല്‍ത് കെയ്യാവുെതാണ്. മണ്ണിര കമ്പാസ്റ്റിങ്ങ് ,
ജപപ്പ് കമ്പാസ്റ്റിങ്ങ് , എയ്മ്റാബിക് കമ്പാസ്റ്റിങ്ങ് എെിവ സാധാരണ
കെയ്തുവരുെ െില രീതികള്‍ ആണ്. ഇവ കെയ്യുെതിന്ു ൊണകം
അതയാവശയമാണ്. കാലിവളര്‍ത്തല്‍ത് കുറഞ്ഞമ്താകട ന്മുകട ന്ാ്ില്‍ത്
കി്ാന്ിൊത്തഒരു വസ്തുവായി മാറിക്കഴിഞ്ഞു ൊണകം. ഇതിന്ു പകരം െില
സൂക്ഷ്മ ൈീവികകള ഉപമ്യാഗകപ്പടുത്താം എെു മ്കരള കാര്‍ഷിക
സര്‍വകലാശാലയുകട കീഴിലുള്ള കവള്ളാന്ിക്കരയികല ജമമ്രാബമ്യാളൈി
വിഭാഗത്തില്‍ത് ന്ടത്തിയ പരീക്ഷണങ്ങള്‍ കതളിയിെിടുണ്ട്. ജൈവമാലിന്യത്തില്‍ത്
അടങ്ങിയിരിക്കുെ കസെുമ്ലാസ് , ലിഗ്നിന്‍ , മാംസയം , അെൈം , എെിവകയ
മ്വഗത്തില്‍ത് ദ്രവീകരിക്കുവാന്‍ ഈ സൂക്ഷ്മൈീവികള്‍ക്ക് കഴിയും.
മ്കരളത്തില്‍ത് പ്രൊരമാര്‍ജിെുകകാണ്ടിരിക്കുെ ഒരു കമ്പാസ്റ്റിങ്ങ് രീതിയാണ്
തുപൂര്‍മുഴി മാലിന്യസംസ്കരണ മാതൃക. മ്കരള കവറ്രിന്റി സര്‍വകലാശാലയികല
അദ്ധയാപകന്ായ മ്ഡാ. ഫ്രാന്‍സിസ് മ്സവയറുകട മ്ന്തൃതെത്തിലാണ് ഈ
എയ്മ്റാബിക് കമ്പാസ്റ്റിങ്ങ് മാതൃക പരീക്ഷന്ന്ീരീക്ഷണങ്ങള്‍ ന്ടത്തി
വികസിപ്പികെടുത്തത്. ന്ാലടി വീതം ന്ീളവും വീതിയും ഉയരവുമുള്ള കെമ്റാസിമെ്
കകാണ്ടുടക്കിയ കപ്ിക്കളിലാണ് കമ്പാസ്റ്റ് ഉണ്ടാക്കുെത്. ഈ യുണിറ്ുകകള
തുപൂര്‍മുഴി കമ്പാസ്റ്റിങ്ങ് യുണിറ്ുകള്‍ എൊണു ന്ാമകരണം
കെയ്തിരിക്കുെത്. ഈ യുണിറ്ുകള്‍ എളുപ്പത്തില്‍ത് ഊരികയടുക്കാവുെ അഴികള്‍
കകാണ്ട് ഉണ്ടാകിയിരിക്കുെു. രണ്ടു അഴികളുകട ഇടയില്‍ത് ഏകമ്ദശം ന്ാലു
കസ.മി. വിടവു ഉണ്ട്. ഇതു വായുസഞ്ചാരം ന്ിലന്ിര്‍ത്താന്‍ സഹായിക്കുെു.ന്ാലു
മൂലയ്ക്കും ഉള്ള തൂണുകള്‍ മ്കാണ്‍ക്രീറ്് കെയ്തു തറയില്‍ത് ഉറപ്പിക്കുെു.

4
ന്െവായുസഞ്ചാരം ഉള്ള, തുറസ്സായ , എൊല്‍ത് മഴ ന്ന്യാത്ത സ്ഥലത്തു മ്വണം
യുണിറ്് സ്ഥാപിക്കാന്‍. മണ്ണില്‍ത് മ്ന്രിമ്്ാ മ്കാണ്‍ക്രീറ്് ന്ിലമ്ത്താ കടരസിമ്ലാ
വയ്ക്കാവുെതാണ്. 20 മുതല്‍ത് 30 വകര വീടുകളുള്ള ഫ്ലാറ്ുകളികലയ്ക്കും ഹൗസിംഗ്
മ്കാളന്ികളിമ്ലയ്ക്കും ഇതു മ്പാകലയുള്ള രണ്ടു യുണിറ്ുകള്‍ മതിയാകും.
ജൈവമാലിന്യവും ഉണങ്ങിയ കരിയിലയും ആറിഞ്ച് കന്ത്തില്‍ത്
അടുക്കുകളായി ന്ിമ്ക്ഷപിൊണ് കമ്പാസ്റ്റ് ഉണ്ടാകുെത്. ഇതിന്ു മുകളിലായി
സൂക്ഷ്മ ൈീവിയുകട ലായന്ി തളിെ് കകാടുക്കുക. കമ്പാസ്റ്റിങ്ങ് മ്ടാണിക് എെ
മ്പരില്‍ത് ലഭയമായ ലായന്ി ന്ാലിര്ി കവള്ളം മ്െര്‍ത്ത് മ്ന്ര്പിെ് മ്വണം
കതളിയ്ക്കാന്‍. ഒരു പ്രവശയമ്ത്തക്കു 200-250 മി.െി മ്ന്ര്‍പ്പിെ ലായന്ി മതിയാകും.
ഇതികെ മുകളില്‍ത് ഖരരൂപത്തിലുള്ള ജൈവമാലിന്യം ന്ിമ്ക്ഷപ്പിക്കുക. ആറിഞ്ച്
ഉയരമാകുെത് വകര മാലിന്യം ന്ിമ്ക്ഷപിെു കകാമ്ണ്ടയിരിക്കുക. കശ്രദ്ധിമ്ക്കണ്ട
കാരയം മാലിന്യം യൂണിറ്ിന്‍കറ ന്ടുവിലി്ു ഒരു കപ് കകാണ്ട് ന്ിരത്തണം
എെതാണ് . മാലിന്യം വശങ്ങളിമ്ലക്ക് തള്ളി വൊല്‍ത് ഈെയും മറ്ു പ്രാണികളും
െിലമ്പ്പാള്‍ എലിമ്യാ പാറ്മ്യാ വകര ആകര്‍ഷിക്കകപ്ു വമ്െക്കാം . കൂടാകത
െീഞ്ഞ ന്ാറ്വും കവള്ളം ഊറലും ഉണ്ടാമ്യക്കാം. മുകളിലുള്ള മാലിന്യത്തിമ്ലക്ക്
ഈെകള്‍കും മറ്ും വരാകതയിരിക്കാന്‍ കന്റ്് ഉപമ്യാഗിെു മാലിന്യം മൂടിയിടാം.
മാലിന്യം ന്ിമ്ക്ഷപിക്കുമ്പാള്‍ കഞ്ഞി കവള്ളമ്മാ മറ്ു ൈലാംശം കൂടിയ
വസ്തുക്കമ്ളാ ഒഴിവാക്കുക. ഈ അടുക്ക് ആറിഞ്ച് കന്മായി കഴിഞ്ഞാല്‍ത് അടുത്ത
അടുക്ക് കരിയില ന്ിമ്ക്ഷപിക്കുക. ഇതു യൂണിറ്ു ന്ിറയുെത് വകര തുടരുക.
അതിന്ു മ്ശഷം കന്റ്് കകാണ്ട് മൂടിയിടാം. 70-80 ഡിഗ്രി വകര െൂട് ഉള്ളില്‍ത്
ഉണ്ടാകുെു. ഇതുമൂലം മ്രാഗാണുക്കള്‍ കപരുകാന്ുള്ള സാദ്ധയത ഇകെെു
തകെ പറയാം. 80 മുതല്‍ത് 90 ദിവസം കകാണ്ട് ഇതു ഗുണമ്മന്മയുള്ള കമ്പാസ്റ്റ്
ആയി മാറിയി്ുണ്ടാകും. ഈ സമയം രണ്ടാമകത്ത യുണിറ്് പ്രവര്‍ത്തിപ്പിക്കാം.
അത് ന്ിറയുംമ്പാകഴയ്ക്ക് ആദയകത്ത കമ്പാസ്റ്റ് പുറകത്തടുത്തമ്ശഷം
മ്വണകമങ്കില്‍ത് കപാടിെു അരിെ മ്ശഷം ഉപമ്യാഗികാം.

5
മണ്ണിര കമ്പാസ്റ്റില്‍ത് ഒഴിവാമ്ക്കണ്ട ന്ാരങ്ങ, മുളക് ,
അൊറുകള്‍ തുടങ്ങിയ വസ്തുക്കള്‍ ഇതില്‍ത് ഉപമ്യാഗിക്കാവുെതാണ്. പ്ലാസ്റ്റിക്,
കുപ്പി, െിര് , മുടി തുടങ്ങിയവ ഒഴിവാക്കണം . അടുക്കളയില്‍ത് ന്ിെുണ്ടാകുെ
മാലിന്യം ( പെകറി , ബാക്കി വെ ആഹരസാധന്ങ്ങള്‍,
മത്സ്യമാംസാവശിഷ്ട്ടങ്ങള്‍, പഴകത്താലി , ൊണകം ഉകണ്ടകില്‍ത് അത് , വാഴതണ്ട്
,വാഴമ്പ്പാള അങ്ങകന് ഖരരൂപത്തിലുള്ള ഏതു ജൈവമലിന്യവും)
ഉപമ്യാഗിക്കാവുെതാണ്.
മറ്ു രീതികകള അമ്പക്ഷിെ് തുപൂര്‍മുഴി കമ്പാസ്റ്റിങ്ങിന്ുള്ള മ്മന്മ ഇതു ഒരിക്കല്‍ത്
മ്പാലും ഇളകി മറിമ്ക്കണ്ട ആവശയം ഇെ എെതാണ്. തന്‍മൂലം പണിക്കാരുകട
ആവശയം വരുെിെ. കരിയിലയ്ക്കു പകരം ഉണങ്ങിയ ജവമ്ക്കാല്‍ത്, കതങ്ങികെ ഓല ,
അറക്കകപാടി എെിവയും ഉപമ്യാഗിക്കാവുെതാണ്. ജൈവ പദാര്‍ഥം
വിഘടിപ്പികുമ്പാള്‍ ഉണ്ടാമ്യക്കാവുെ ഈര്‍പ്പം വലികെടുക്കാന്ും വായുസഞ്ചാരം
കൂ്ാന്ും ഉമ്േശിൊണ് ഇങ്ങകന് കെയ്യുെത്.2000-2500 കിമ്ലാ വകര മാലിന്യം
രണ്ടു-രകണ്ടര മാസം കകാണ്ട് ഒരു യൂന്ിറ്ില്‍ത് ന്ിറയ്ക്കാം. ഇതില്‍ത് ന്ിെ് 250-
300കിമ്ലാ കമ്പാസ്റ്റ് ലഭിക്കും.

6
പാഠം 10

കാര്യക്ഷമമായ ജൈവവള പ്രയയാഗം

ചെടികളുചട ആയര്ാഗയപര്മായ വളര്ച്ചയ്ക്ും മികച്ച വിളവിനുചമല്ാം


അടിസ്ഥാനമായി വര്ത്തിക്കുന്ന പ്രധാനചെട്ട ഒര്ു ഘടകമാണ് മണ്ണ്. ഫലഭൂയിഷ്ടമായ
മണ്ണിനു മാത്രയമ നല് വിളവ് തര്ാന് സാധിക്കുകചയാള്ളൂ. എന്നാല് നിലവില്
യലാകത്താകമാനം കൃഷിയിടങ്ങള് കുറഞ്ഞു വര്ികയാണ്. അയതാചടാെം ഒയര്
കൃഷിയിടത്തില് സ്ഥിര്മായി കൃഷി ചെയ്യുന്നതിനാല് മണ്ണിചെ വളക്കൂര്
നഷ്ടചെടുകയും തത്ഫലമായി അവയുചട ഉത്പാദന യേഷി കുറയുകയും
ചെയ്തിട്ടുണ്ട്. ഈ അവസര്ത്തിലാണ് ജൈവ കൃഷിയുചട പ്രാധാനയയമറി വര്ുന്നത്.
ജൈവ വളങ്ങള് ഉപയയാഗിക്കുന്നതിലൂചട മണ്ണിചെ ഭൗതിക ഗുണങ്ങളായ
ഘടന,ര്െന,ചവള്ളം പിടിച്ചു നിര്ത്താനുള്ള യേഷി, വായു സഞ്ചാര്ം എന്നിവ
ചമച്ചചെടുകയും മണ്ണിചല ജൈവാംേം (കാര്ബണിചെ അളവ്) കൂടുകയും ചെയ്യും.

ചെടികളുചട വിവിധ വളര്ച്ച ഘട്ടങ്ങളിചല യപാഷക ആവേയകത


ഓയര്ാ ചെടിക്കും അതിചെ വളര്ച്ചയുചട നിര്ണായക ഘട്ടങ്ങളില് (Cr i t i cal
gr owt h st ages) അനുയയാൈയമായ വളം കൃതയമായ അളവില് നല്കിയാല് മാത്രയമ
മികച്ച വിളവ് ലഭിക്കുകചയാള്ളൂ. പ്രധാനമായും ചെടികളുചട വളര്ച്ചാ ഘട്ടങ്ങചള
നാലായി തര്ാം തിര്ിച്ചിട്ടുണ്ട്.

 തുടക്ക ഘട്ടം

 കായിക വളര്ച്ചാ ഘട്ടം

 പ്രതയുല്പാദന ഘട്ടം

 വിളചവടുെ് ഘട്ടം
യമല്പറഞ്ഞ ഓയര്ാ ഘട്ടങ്ങളിലും ചെടിയുചട യപാഷക ആവേയകത
വയതയാസചെട്ടിര്ിക്കുന്നു. ചെടികളുചട വളര്ച്ചയ്ക്ായി 17 മൂലകങ്ങളാണ് യവണ്ടത്.
ഇവയില് ഏചതങ്കിലും ഒര്ു മൂലകം ചെടിക്ക് ആവേയമുള്ള അളവില് ലഭിച്ചിചല്ങ്കില്
അതിനനുസൃതമായി വിളവ് കുറയും. അതുചകാണ്ടുതചന്ന വിളയുചട ആവേയം
അറിഞ്ഞു അനുയയാൈയമായ വളപ്രയയാഗം നടത്തുന്നതാണ് ഉത്തമം.
യമല്പറഞ്ഞ 17 മൂലകങ്ങചളയും അവയുചട ആവേയകത അനുസര്ിച്ച് ര്ണ്ടായി
തര്ം തിര്ിച്ചിര്ിക്കുന്നു.
1. പ്രധാന മൂലകങ്ങള്,
2. സൂക്ഷ്മ മൂലകങ്ങള്

1. പ്രധാന മൂലകങ്ങള്
ഓയര്ാ ചെടിക്കും നിശ്ചിത അനുപാതങ്ങളിലായി നല്യകണ്ട മൂലകങ്ങളാണ്
പ്രധാന മലകങ്ങള് എന്നറിയചെടുന്നത്. സൂക്ഷ്മ മൂലകങ്ങചള അയപക്ഷിച്ച് ഇവ
വലിയ അളവിലാണ് ചെടികള്ക്ക് നല്യകണ്ടത്.
പ്രധാന മൂലകങ്ങചള അവയുചട പ്രാധാനയത്തിചെ അടിസ്ഥാനത്തില് പ്രാഥമിക
മൂലകങ്ങചളന്നും ദവിതീയ മൂലകങ്ങചളന്നും ര്ണ്ടായി തര്ം തിര്ിച്ചിര്ിക്കുന്നു.

1.1പ്രാഥമിക മൂലകങ്ങള്
സസയത്തിചെ വളര്ച്ചയ്ക്് ഏറ്റവും പ്രാഥമികവും അതീവ പ്രാധാനയവുമുള്ള
മൂലകങ്ങളായ ജനട്രൈന്,യഫാസ്ഫറസ്,ചപാട്ടാസയം എന്നിവയാണ് പ്രാഥമിക
മൂലകങ്ങള്.
1.1 a ജനട്രൈന്
വിളകളുചട തുടക്കം മുതല്ഒടുക്കം വചര് ഉള്ള വളര്ച്ചാ കാലഘട്ടങ്ങളിചലല്ാം
വളചര് അനിവാര്യമായിട്ടുള്ള മൂലകമാണ് ജനട്രൈന്. അതിനാല് തചന്ന ചെടിയുചട
വളര്ച്ചയുചട ഓയര്ാ നിര്ണായക ഘട്ടങ്ങളിലും (Cr i t i cal gr owt h st age)ജനട്രൈന്
നല്യകണ്ടതുണ്ട് .എന്നാല് ജൈവ വളമാണ് ഉപയയാഗിക്കുന്നചതങ്കില് ഘട്ടം
ഘട്ടമായി വളം നല്കുന്നതിനു പകര്ം മുഴുവന് അടിവളമായി നല്കിയാല് മതി.
കാലിവളം, കയപാസ്റ്റ്, പച്ചില വളം, യകാഴി വളം, വിവിധ പിണ്ണാക്കുകള്
തുടങ്ങിയവയാണ് ജനട്രൈന് അടങ്ങിയിര്ിക്കുന്ന പ്രധാന ജൈവ വളങ്ങള്.

1.1 b യഫാസ്ഫറസ്

സസയങ്ങളുചട വളര്ച്ചയുചട പ്രാര്ംഭ ഘട്ടത്തില്യവര്്


പിടിെിക്കാന്സഹായിക്കുന്ന മൂലകമാണ് യഫാസ്ഫറസ്. അതിനാല്തചന്ന ഇവ
മുഴുവന് അടിവളമായി നല്കണം. എല്ൂചപാടി, ര്ാൈ്യഫാസ് തുടങ്ങിയവ
യഫാസ്ഫറസ് പ്രദാനം ചെയ്യുന്ന ജൈവ വളങ്ങളാണ്.

1.1 c ചപാട്ടാസയം

യര്ാഗ പ്രതിയര്ാധ യേഷി വര്ദ്ധിെിക്കുവാനും പ്രതികൂല കാലാവസ്ഥാ


സാഹെര്യങ്ങചള ചെറുക്കവാനും ചെടികചള സഹായിക്കുന്ന മൂലകമാണ്
ചപാട്ടാസയം. അയതാചടാെം സസയങ്ങളുചട ഇലകളിലും, തണ്ടുകളിലും മറ്റ്
അവയവങ്ങളിലും വാതകവിനിമയത്തിന് സഹായിക്കുന്ന

ആസയര്ന്ധ്രങ്ങള്(Stomata) തുറക്കുന്നതിനും തദവാര്ാ പ്രകാേസംയേഷണത്തിനും


(phot osynt hesi s) ഈ മൂലകം അതയന്തായപക്ഷിതമാണ്. വിവിധ എന്ജസമുകളുചട
പ്രവര്ത്തനങ്ങള് തവര്ിതചെടുത്തുന്നതിനാലും അവചയ ഉയത്തൈിെിക്കുന്നതിനാലും
സസയങ്ങളിചല ട്രാഫിക് യപാലീസ് എന്ന യപര്ിലാണ് ചപാട്ടാസയം അറിയചെടുന്നത്.
കൂടാചത ചെടിയില് നിന്ന് ലഭിക്കുന്ന ഉത്പന്നത്തിചെ ഗുണ നിലവാര്ം
വര്ധിെിക്കാനും ഈ മൂലകം സഹായിക്കുന്നു. സസയത്തിചെ വളര്ച്ചയുചട എല്ാ
ഘട്ടത്തിലും ആവേയമുള്ള ഈ മൂലകം അടിവളമായും യമല്വളമായും
ജനട്രൈയനായടാെമാണ് നല്യകണ്ടത്. ൊര്ം, കയപാസ്റ്റ്, കാലിവളം
തുടങ്ങിയവയാണ് ചപാട്ടാസയം അടങ്ങിയിര്ിക്കുന്ന പ്രധാന ജൈവ വളങ്ങള്.
1.2 ദവിതീയ മൂലകങ്ങള്
കാത്സ്യം, മഗ്നീഷയം, സള്ഫര് എന്നിവയാണ് ഈ വിഭാഗത്തില് പ്രാഥമിക
മൂലകങ്ങചളയൊചലയാണ് ഇവയുചടയും ആവേയകതചയങ്കിലും അളവില്കുറച്ചു
മതി. ചപാതുയവ ജൈവ വളങ്ങള്ഉപയയാഗിക്കുന്ന കൃഷിയിടങ്ങളില് ദവിതീയ
മൂലകങ്ങളുചട അപര്യാപ്തത അധികം കാണാറില്.
1.2 a കാത്സ്യം
യകര്ളത്തിചല മണ്ണിനങ്ങളില് 65 േതമാനവും പുളി ര്സമുള്ള
ചവട്ടുകല്മണ്ണാണ്. ഇത്തര്ം പുളി ര്സമുള്ള മണ്ണുകളില് വളര്ാന് ചെടികള്ക്ക്
ബുദ്ധിമുട്ടാണ്. അമ്ലതവം കൂടിയ മണ്ണില് (പി.എച്ച് മൂലയം 7 നു താചഴ )
വളര്ുയപാള്ചെടികളുചട യവര്് നേിച്ചു യപാവുകയയാ അവയ്ക്് മൂലകങ്ങചള
വലിചച്ചടുക്കുവാന് തക്ക യേഷി ഇല്ാതാവുകയയാ ചെയ്യും. ഇര്ുപിചെയും
അലൂമിനിയത്തിയെയും ഓജൈഡുകളാണ് മണ്ണിന്ചറ ഇത്തര്ം പുളി ര്സത്തിനു
കാര്ണമാകുന്നത്. ചനല്വയലുകളില് കാണചെടുന്ന ചെപാട ഇതിചനാര്ു
ഉദാഹര്മാണ്. അവിടങ്ങളില് വളര്ുന്ന ചനല്ചെടികളുചട യവര്ുകള്നേിച്ച്
യപായിട്ടുള്ളതായി കാണാം. ഇത്തര്ം മണ്ണുകളിലാണ് കാല്സയത്തിചെ അഭാവം
അതി ര്ൂക്ഷമായി കണ്ടു വര്ുന്നത്. മണ്ണിചെ പുളിര്സം നീക്കുന്നതിനായി കുമ്മായം,
നീറ്റുകക്ക, യഡായളാജമറ്റ്, കാല്ജസറ്റ് തുടങ്ങിയവ ഇട്ടു ചകാടുക്കാവുന്നതാണ്
1.2 b മഗ്നീഷയം
മഗ്നീഷയത്തിചെ അഭാവമുള്ള മണ്ണില്വളര്ുന്ന ചെടികളുചട താഴ്ഭാഗത്തുള്ള
ഇലകള് മഞ്ഞളിക്കുകയും അയതാചടാെം ഞര്പുകളിചല പച്ചനിറം മങ്ങുകയും
ചെയ്യും. ഇത് വിളവിചന യനര്ിട്ട ബാധിക്കും . കാത്സ്യവും മഗ്നീഷയവും അടങ്ങിയ
ചഡായളാജമറ്റ്, അചല്ങ്കില്മറ്റു മഗ്നീഷയം വളം യെര്ക്കുക വഴി ഇത്തര്ം പ്രശ്നങ്ങള്ക്ക്
പര്ിഹാര്ം കചണ്ടത്താം.
1.2 c സള്ഫര്
വിളകള്ക്ക് വളചര് അതയാവേയമായിട്ടുള്ള മചറ്റാര്ു ദവിതീയ മൂലകമാണ്
സള്ഫര്. സള്ഫറിചെ അഭാവം ര്ൂക്ഷമായാല് ജതകള് മുര്ടിക്കുകയും
മഞ്ഞളിക്കുകയും ചെയ്യും. എണ്ണക്കുര്ുക്കളായ ചതങ്ങ്, നിലക്കടല എന്നിവയുചട
വളര്ച്ചയ്ക്് സള്ഫര് കൂടിയയ തീര്ൂ. യകാഴി വളം സള്ഫര് പ്രദാനം ചെയ്യുന്ന
വളമാണ്
2. സൂക്ഷ്മ മൂലകങ്ങള്
പ്രധാന മൂലകങ്ങളുമായി താര്തമയം ചെയ്യുയപാള്ചെടികള്ക്ക് വളചര്
കുറഞ്ഞ അളവില് മാത്രമാണ് സൂക്ഷ്മ മൂലകങ്ങള് ആവേയമായി വര്ുന്നത്.
എന്നിര്ുന്നാലും മണ്ണില് ഇത്തര്ം മൂലകങ്ങള് ചെടികള്ക്ക് വലിചച്ചടുക്കാന്
പര്യാപ്തമായ യതാതില് മണ്ണില് ഇല്ാചത വര്ുന്ന സാഹെര്യത്തില് ഇവ ചെടികളുചട
വിളവിചന കാര്യമായി ബാധിക്കും . സിങ്ക്, യകാെര്, യബായറാണ്, യമാളിബ്ഡിനം,
ഇര്ുപ്, മാംഗനീസ്, യലാറിന് എന്നിവയാണ് സൂക്ഷ്മ മൂലകങ്ങള്. ഇവയില്
ചമാളിബ്ഡിനം ഒഴിചക ബാക്കിയുള്ള മറചറ്റല്ാ മൂലകങ്ങളും യകര്ളത്തിചല
മണ്ണില്കാണചെടുന്നുണ്ട്. എല്ാ മൂലകങ്ങളും ചെടികള്ക്ക്
ആവേയമുള്ളതാചന്നങ്കിലും അവയുചട യതാത് ചെടികള്ക്ക് അനുസര്ിച്ച്
വയതയസ്ഥമായിര്ിക്കും.
മണ്ണിചെ പി.എച്ച് മൂലയം
മണ്ണിചെ അമ്ല-ക്ഷാര് ഗുണം അളക്കുന്നതിനുള്ള ഏകകം ആണ് പി.എച്ച്
മൂലയം. പൂൈയം മുതല്പതിനാല് വചര്യുള്ള അക്കങ്ങളിലാണ് പി.എച്ച് മൂലയം
യര്ഖചെടുത്താറുള്ളത്. എഴില്താചഴ പി.എച്ച് മൂലയമുള്ള മണ്തര്ങ്ങള്അമ്ല
ഗുണമുള്ളവചയന്നും (പുളി ര്സമുള്ളത്), 7 നു മുകളില് പി.എച്ച് മൂലയമുള്ള
മണ്തര്ങ്ങള് ക്ഷാര് ഗുണമുള്ളവചയന്നും അറിയചെടുന്നു. ചെടികള്ക്ക്
വളര്ാന്ഏറ്റവും അനുയയാൈയമായിട്ടുള്ള മണ്ണിചെ പി.എച്ച് മൂലയം 6.5 നും 7 നും
ഇടയിലാണ്. അതിനാല് അമ്ലതവം കൂടിയ മണ്ണിയലക്ക് ( പി.എച്ച് മൂലയം 7 നു താചഴ)
കുമ്മായ വസ്തുക്കള്യെര്ത്ത് മണ്ണിചെ പുളി ര്സം കുറയക്കണ്ടതാണ്. ഇപ്രകാര്ം
തചന്ന ക്ഷാര് ഗുണമുള്ള മണ്ണിയലക്ക് ( പി.എച്ച് മൂലയം 7 നു മുകളില്) ൈിപ്സം
യെര്ത്ത് ചകാടുത്ത് അവയുചട ക്ഷാര് ഗുണം കുറയക്കണ്ടതുമാണ്. ഇത്തര്ത്തില്
മണ്ണില് പി.എച്ച് മൂലയം സന്തുലനം നടത്തിയാല്മാത്രയമ ചെടികള്ക്ക് ആവേയമായ
മൂലകങ്ങള് മണ്ണില്നിന്നും വലിചച്ചടുക്കുവാന് സാധിക്കൂ.

ജൈവ വള പ്രയയാഗം നടത്തുയപാള്ശ്രദ്ധിയക്കണ്ട കാര്യങ്ങള്


 ഈര്െമുള്ള മണ്ണിലായിര്ിക്കണം ജൈവ വളപ്രയയാഗം നടയത്തണ്ടത്
 ഹ്രസവകാല വിളകള്ക്ക് ചപചട്ടന്ന് അഴുകിയച്ചര്ുന്ന കയപാസ്റ്റ് യപാലുള്ള
വളങ്ങള്നല്കാന്ശ്രദ്ധിക്കണം
 പച്ചില വളങ്ങള് നല്കുയപാള്മണ്ണില്യെര്ത്ത് ചകാടുക്കണം. അല്ാത്ത പക്ഷം
ഇവ അഴുകാന് സമയചമടുക്കും
 െകിര്ിയച്ചാറിനു അതിചെ ഭാര്ത്തിചെ എട്ടിര്ട്ടിയയാളം ൈലം പിടിച്ചു നിര്ത്താനുള്ള
യേഷിയുണ്ട്. എന്നാല്ൈല ലഭയത വളചര് കുറവുള്ള സ്ഥലങ്ങളില് െകിര്ിയച്ചാര്
ഇട്ടു ചകാടുത്താല് െിതലിചെ ആക്രമണം ഉണ്ടാവാനുള്ള സാധയത ഉണ്ട്

You might also like