You are on page 1of 4

വീട്ടില്‍പയര്‍, പാവയ്ക്ക എന്നിവ എങ്ങനെ കൃഷിചെയ്യാം ?......

Read more at: https://www.mathrubhumi.com/agriculture/kitchen-garden/how-to-grow-bitter-fruit-and-peas-at-home-


1.4563720

ഈ കൊറോണക്കാലത്ത് പുറത്തിറങ്ങാനാകാതെ വീട്ടിൽ ഇരിക്കുമ്പോഴാണ് പലർക്കും


അടുക്കളത്തോട്ടത്തിന്റെ പ്രാധാന്......

എത്ര കുറഞ്ഞ സ്ഥലത്തും ഇനി വീടിന്റെ ടെറസിലും വരെ പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ


ഇനിയും സമയമുണ്ട്. ഏത് അ...

ഗ്രോബാഗ് കൃഷി ഇന്ന് ഏറെ പ്രചാരണത്തില്‍ഉള്ളതാണ്. സൂര്യപ്രകാശവും


ജലസേചനസൗകര്യവും ലഭ്യമാകുന്ന ഇടങ്ങളില.. ലെല്ലാം ഗ്രോബാഗ് കൃഷി
വിജയകരമായി നടത്താം. അടുക്കളതോട്ടത്തിലും ടെറസിലും എല്ലാം കൃഷി ചെയ്യാന്‍
അനുയോജ്...

അനുയോജ്യമാണ് ഗ്രോ ബാഗ്. എന്തൊക്കെയാണ് ഗ്രോബാഗില്‍കൃഷി ചെയ്യുമ്പോള്‍


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍എന്ന...

വിവിധ വലുപ്പത്തിലുള്ള ഗ്രോബാഗുകള്‍ഇന്ന്  ലഭ്യമാണ്. പച്ചക്കറി ഇനങ്ങളുടെ


വളര്‍ച്ചാസ്വഭാവം അനുസരിച്ച് ...

വലുപ്പം നിര്‍ണയിക്കാം. അടിവശത്ത് വെള്ളം വാര്‍ന്നുപോകാന്‍ പാകത്തിൽ


ചെറുദ്വാരങ്ങള്‍ഉണ്ടാക്കണം....

ഗ്രോ ബാഗില്‍  മിശ്രിതം നിറക്കുമ്പോള്‍ഏറ്റവും അടിയില്‍ഒരിഞ്ച് മണ്ണ് നിറച്ചതിനു ശേഷം


ചെറിയ ഓടിന്റെ ക...

ഒരിക്കലും ഗ്രോബാഗ് മുഴുവനായി മണ്ണു നിറക്കരുത്, എപ്പോഴും ഗ്രോബാഗിന്റെ


പകുതിയെ നിറക്കാന്‍പാടുള്ളൂ, ...

പിന്നീട് ചെടി വളരുന്നതിന് അനുസരിച്ച് ജൈവവളവും മണ്ണും മിക്‌സ് ചെയ്തിട്ടു


കൊടുക്കാം.അതുപോലെ വെള്ളം ഒഴിക്കുമ്പോള്‍ചളിപ്പരുവമാകാതിരിക്കാന്‍
ശ്രദ്ധിക്കുക...

ചെടികള്‍നടുമ്പോള്‍ആദ്യം ട്രേകളില്‍നട്ടുവളര്‍ത്തിയ തൈകള്‍പറിച്ചുനടുന്നതാണ് നല്ലത്.


പ്രത്യേകിച്ചും... പ്രത്യേകിച്ചും വെണ്ട, പാവല്‍, വഴുതന, മുളകുപോലെ മുളയ്ക്കാന്‍
കൂടുതല്‍സമയം ആവശ്യമുള്ള ഇനങ്ങള്‍.... പയര്‍പോലെ പെട്ടെന്നു മുളയ്ക്കുന്നവയുടെ
വിത്ത് നേരിട്ട് ബാഗില്‍നടാം. പറിച്ചുനട്ടാല്‍മൂന്നുനാലു ദിവസ... ദിവസം വെയിലും
തണലും തട്ടാതെ വച്ചശേഷം പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍മാറ്റി
വയ്ക്കാം... ടെറസില്‍കൃഷി ചെയ്യുന്നവര്‍മണ്ണിന്റെ കൂടെ ചകിരിച്ചോര്‍മിക്‌സ്
ചെയ്യുന്നതു മണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും ചട്ടിയുടെ ഭാരം കുറയ്ക്കാനും
സഹായിക്കും....

മണ്ണിന്റെ കൂടെ തുല്യ അളവില്‍ചാണകപ്പൊടി മിക്‌സ് ചെയ്യുന്നതും നല്ലതാണ്. ...

One of the best ways to help your terrace garden grow organically without too much dependence of
chemical fertilizers is through composting. Compost is decayed organic material used a fertilizer for
growing plants.

Usually, it is a mixture of vegetable manure and matter, which is applied to the soil for the best results.
Here are 5 reasons why you should use Organic Compost for your terrace garden:

1. Compost is used for Better Soil Media Quality :


Compost not only helps to improve the nutrition in soil, but the structure of the plant as well. It releases
the nutrients slowly, over a period of months or years so that the nutrition in soil is year-round. It also
loosens the soil to let the pores open up to sunlight, air and moisture, allowing the soil nutrients to retain
and water received.

2. Compost helps in improving Plant Health :


Composting has been known to absorb the odors and treat all organic compounds in the soil. It prevents
heavy metals from reaching the plant nutrients that the plant absorbs. Compost provides the plant with a
natural soil media, which allows these organisms to thrive without affecting the water supply for the plant.
It gives a natural ‘vaccine’ to the soil media, which a more sterile soil lacks.

3. Compost helps in Avoiding Surface Runoffs :


With chemical fertilizers, the soil is overloaded with nutrients and minerals, and most of this is leaked out
as runoff along with harmful chemical substances. If these get deposited in local water bodies, it boosts
the growth of algae over the water surface which can be harmful in many ways. As compost is a slow
releasing organic fertilizer, this problem does not exist if we use compost. It can prevent erosion of top-
soil and silting along roadsides, lakes, and rivers, which in turn prevents turf loss and soil decomposition.

4. Compost helps in Conserving Energy and Resources :


With the use of compost, water consumption, organic fertilizer and bio-organic pesticides, energy/fuel
consumption is reduced eventually. When compost is applied to the soil media, less water is required as
the soil gets loosened and has more moisture-retaining capacity. As mentioned before, since the nutrient
quality which compost provides is far superior to chemical fertilizers and pesticides, their use and the
runoff and harmful effects which come with them are also reduced and energy and resources are
conserved.

5. Composting diverts food waste from landfills :


Composting is also a form of waste management and recycling, the burden on landfills and the fuel
required to transfer the food waste reduces substantially. Since Composting removes all the odors and
takes in only the nutrients for the soil, it diverts food waste from landfills. Clearly, the benefits of
composting are plentiful. It provides an easy to use, Eco-friendly, and economical way to care for your
plants. Get started with your own composting process and see your garden blossom.

Note : You can buy MUG's "Prithvi Organic Potting Soil" for your Organic Garden that consists of Red
soil enriched with vermicompost, coir pith, oil cakes, (Neem, pongamia and castor) and beneficial
microorganisms.
You can also buy other plant health products online from here.

Happy Gardening!

Terrace Gardening is the best solution. Growing some fresh vegetables right in your
backyard/balcony/terrace will not only get you to produce your own food, also help you in staying healthy.
Whether you have never done gardening or just want to start a vegetable garden with the least amount of
time and effort,

Start Small : It is always to start small, easy and then starts expanding your garden to fill up all your space! This gives you
confidence Start Small : It is always to start small, easy and then starts expanding your garden to fill up all your space!

പച്ചക്കറികൃഷി ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മട്ടുപ്പാവിലെ പച്ചക്കറി


കൃഷി കൂടുതല്‍രസകരവും ആദായകരവുമാക്കാന്‍ചില കാര്യങ്ങള്‍ശ്രദ്ധ...

മുളക്, തക്കാളി, വഴുതന, ചീര, വെണ്ട, അമര, ശീതകാല പച്ചക്കറികള്‍എന്നിവയാണ് മട്ടുപ്പാവിന്


ഏറ്റവും പറ്റിയ ഇനങ്ങള്‍. ......

മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തില്‍25 ഗ്രാം കുമ്മായം അല്ലെങ്കില്‍
ഡോളമൈറ്റ് ചേര്‍ത്തുണ്ടാക്കിയ പോട്ടിങ് മിശ്രിതം നടാനായി ഉപ...

ഗ്രോബാഗ് , മണ്‍ചട്ടി എന്നിവയില്‍മുക്കാല്‍ഭാഗത്തോളം മിശ്രിതം നിറച്ച് നേരത്തേ തയ്യാറാക്കിയ


തൈകള്‍നടാം.......

ആദ്യ ദിവസങ്ങളില്‍ഒരു പ്രാവശ്യം മാത്രം നനയ്ക്കുക. കൂടുതല്‍ശിഖരങ്ങള്‍ഉണ്ടാകുമ്പോള്‍


രാവിലെയും വൈകീട്ടും നനയ്ക്കുക.......

പ്രോട്രേയില്‍തയ്യാറാക്കിയ തൈകള്‍വൈകുന്നേരം ചട്ടികള്‍/ ബാഗില്‍നട്ട് 3-4 ദിവസം തണലത്ത്


സൂക്ഷിച്ച ശേഷം വെയിലില്‍വെക്കുക.......

ചെടികളുടെ വളര്‍ച്ചയ്ക്കനുസരിച്ച് 5 ദിവസത്തിലൊരിക്കല്‍കുറേശ്ശെ വിവിധ തരത്തിലുള്ള


ജൈവവളങ്ങള്‍ചേര്‍ത്തുകൊടുക്കുക. ചാണകപ്പൊടി, കമ്പോസ്റ്റുകള്‍, നേര്‍പ്പ... നേര്‍പ്പിച്ച
ചാണകപ്പാല്‍, ഗോമൂത്രം, വെര്‍മി വാഷ്, പുളിപ്പിച്ച കടലപ്പിണ്ണാക്ക് ലായനി എന്നിവ
ഉപയോഗിക്കാം......

വളര്‍ച്ചയും ജലസേചനവും ത്വരിതപ്പെടുത്തുന്നതിനായി തിരിനന സമ്പ്രദായം അവലംബിക്കുക......

ഓരോ കൃഷിക്കു ശേഷവും പുതിയ ജൈവവളം നിറച്ച് പോട്ടിങ്ങ് മിശ്രിതം സമ്പുഷ്ടീകരിക്കുക......

ഏതു പച്ചക്കറിക്കുശേഷവും പയര്‍നടുന്നത് മണ്ണിലുള്ള നൈട്രജന്റെ അളവും ഗുണവും


കൂട്ടുന്നതിന് സഹായിക്കും. ആദ്യത്തെ പ്രാവശ്യം ജൈവവളം ചേര്‍ത്തിട്ടുണ്ടെന്നുകരു...

ട്ടുണ്ടെന്നുകരുതി അടുത്ത വിളയ്ക്ക് ജൈവവളം ഒഴിവാക്കാമെന്ന് കരുതരുത്. ഓരോ പ്രാവശ്യം


പച്ചക്കറി നടുന്നതിന് രണ്ടാഴ്ചമുമ്പായി മണ്ണ് നന്നായി നനച്ച് 50 ഗ്രാമെ...

ഗ്രാമെങ്കിലും പൊടിഞ്ഞ കുമ്മായം ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. ......


കീടബാധ പ്രതിരോധിക്കുന്നതിനായി 5 മില്ലി വേപ്പെണ്ണയും 2 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍
വെള്ളത്തില്‍കലക്കി പത്തു ദിവസത്തിലൊരിക്കല്‍തളിച്ചുകൊടുക്കാം......

പപ്പായ തളിരില 50 ഗ്രാം 200 മില്ലി വെള്ളത്തില്‍അരച്ചുചേര്‍ത്ത് തളിച്ചുകൊടുക്കുന്നതും ഗുണം


ചെയ്യും.......

ചാണകപ്പൊടി 10 കിലോ ഗ്രാമിനൊപ്പം അരകിലോ റോക്ക് ഫോസ്ഫേറ്റും 100 ഗ്രാം ബോക്സറും


നന്നായി യോജിപ്പിച്ച് പത്ത് ദിവസത്തിലൊരിക്കല്‍ഓരോ ഗ്രോബാഗിനും അരകിലോ ഗ്ര...

നല്ല വിളവ് കിട്ടണമെങ്കില്‍മണ്ണിന് ജീവനുണ്ടാകണം. മണ്ണില്‍ജൈവാംശം , പോഷകമൂല്യങ്ങള്‍,


നീര്‍വാര്‍ച്ച, ജലാഗിരണശേഷി, ജീവവായു എന്നിവയെല്ലാം പാകത്തിനുണ്ടാകണ
കണം.ഇതിനെല്ലാം പുറമെ മണ്ണില്‍അനുകൂല ബാക്ടീരിയകള്‍സമൃദ്ധമായി ഉണ്ടായിരിക്കണം. അവ
വളര്‍ന്ന് പെരുകുന്നതിന് പറ്റിയ സാഹചര്യങ്ങള്‍സൃഷ്ടിക്കണം. അതിന് പറ്റി...

പച്ചച്ചാണകം - 1 കിലോ ഗോമൂത്രം - 1 ലിറ്റര്‍  കറുത്ത ശര്‍ക്കര- 50 ഗ്രാം വെള്ളം - 10 ലിറ്റര്‍......

തയ്യാറാക്കുന്ന വിധം അമൃതജലം തയ്യാറാക്കാനായി മണ്‍പാത്രങ്ങളോ പ്ലാസ്റ്റിക് ഡ്രമ്മോ


ഉപയോഗിക്കാന്‍ശ്രമിക്കണം. കുറച്ച് വെള്ളത്തില്‍ശര്‍ക്കര ചീകി നന്നായി
കലക്കിയെടുക്കണം. അതിലേക്ക് ഗോമൂത്രം നന്നായി ഇളക്കി ചേര്‍ത്ത് ശേഷം പച്ചച്ചാണകവും
വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി പ്ലാസ്റ്റിക് കവറോ... തുണിയോ കൊണ്ട് അടച്ച് തണലില്‍
സൂക്ഷിക്കുക...... എല്ലാ ദിവസവും മൂന്ന് തവണയെങ്കിലും ഇളക്കണം. നാലാം ദിവസം ഒരു ലിറ്റര്‍
അമൃതജലത്തില്‍പത്തുലിറ്റര്‍വെള്ളം ചേര്‍ത്ത് തടം കുതിരത്തക്ക അളവില്‍മാത്രം ഒഴിച്ച...
ഒഴിച്ചുകൊടുക്കാം. ചെടിത്തടത്തില്‍നേരിട്ട് വെയിലടിച്ചാല്‍അണുക്കളുടെ പ്രവര്‍ത്തനം
നിലയ്ക്കും. അതിനാല്‍ഉണങ്ങിയ കരിയിലകള്‍നല്ല കനത്തില്‍തടത്തില്‍പുതയിട്ട് കൊടുക്കാം....
ഒരു മിശ്രിതമാണ് അമൃതജലം. വിളയേതുമാകട്ടെ, ആഴ്ചയിലൊരിക്കല്‍അമൃതജലം
ഒഴിച്ചുകൊടുത്തു നോക്കൂ.......

You might also like