You are on page 1of 7

Raisin: Did you know its magical health benefits?...

Dried grape or raisin is a nutrient-rich item the benefits of which are often not
recognized. Many people don’t even realize that it is one among the dry
fruits...

However, raisins are ideal snacks for children at school. The dry fruit contains
plenty of vitamins,.. minerals and antioxidants. It also has resveratrol, a
phytochemical that helps reduce cholesterol a and also prevent cancer....

Dried grapes are rich in iron, copper and Vitamin B complex. Eating some
raisins every day would ensure that there is no iron deficiency and prevents
anaemia....

As they are rich in fibre, dried grapes constipation at bay. Eating the dry fruit
regularly would ma make the digestive mechanism efficient. \

Reduces acidity...

Potassium and magnesium are among the minerals found in raisins. These
minerals help reduce acidity....

Raisins are rich in phenolic phytochemicals, giving them antibacterial


properties...

Skin diseases, joint pain and hair loss can also be controlled by consuming
dried grapes daily...

As dry grapes contain significant amounts of Vitamin A and beta carotene, they
are much beneficial t. to the health of eyes and improve eyesight....

Rich in calcium, raisins strengthen bones and offer relief from joint pains. ...
Enables sleep Studies have found that raisins help solve insomnia as well....

The antioxidants, potassium, iron and Vitamin B complex present in the dry
fruit reduce the thickeni.. thickening of the blood vessels...
ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം
അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. ഇതു
രാവിലെ വെറുംവയറ്റില്‍കുടിയ്ക്കുന്നത് തടി
കുറയ്ക്കാന്‍ഏറെ നല്ലതാണ്. അതേ സമയം
ശരീരത്തിന് ആവശ്യമുള്ള തൂക്കവും നല്‍കും.
കൊളസ്‌ട്രോള്‍പ്രശ്‌നങ്ങള്‍കുറയ്ക്കാന്‍ഏറെ
നല്ലതാണ്. കൊളസ്‌ട്രോള്‍കുറയ്ക്കുന്നതു
കൊണ്ടുതന്നെ ഉണക്കമുന്തിരിയിട്ട വെള്ളം
വെറുംവയറ്റില്‍കുടിയ്ക്കുന്നത് ഹൃദയത്തിന്റെ
ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തപ്രവാഹം
വര്‍ദ്ധിപ്പിയ്ക്കുന്നതാണ് മറ്റൊരു വിധത്തില്‍
ഹൃദയത്തെ സഹായിക്കുന്നത്. ധാരാളം പൊട്ടാസ്യം
അടങ്ങിയ ഒന്നു കൂടിയാണിത്. ഇതിനാല്‍തന്നെ
ഹൃദയാരോഗ്യ

ത്തിന് ഏറെ ഉത്തമവുമാണ്.


വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. ശരീരത്തിലെ
ടോക്‌സിനുകള്‍നീക്കുന്നതാണ് കാരണം. കിഡ്‌നി, മൂത്ര സംബന്ധമായ
അണുബാധകള്‍ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. മൂത്രം നല്ലപോലെ
പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട അണുബാധകള്‍ക്കും വളരെ
പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച
വെള്ളം.ഇതുവഴി ലിവര്‍ആരോഗ്യത്തിന് ഉത്തമവുമാണ്.ലിവര്‍
സംബന്ധമായ പ്രശ്‌നങ്ങള്‍ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ്
ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.ലിവറിലെ ടോക്‌സിനുകള്‍
ഒഴിവാക്കാന്‍ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്.

ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം


മുഖത്തിന് രക്തപ്രസാദം നല്‍കുന്ന, ചെറുപ്പം നല്‍കുന്ന
ഒന്നാണിത്. രക്തോല്‍പാദനത്തിന്
സഹായിക്കുന്നതാണ് ഒരു കാരണം. ചര്‍മത്തിന്റെ
ആരോഗ്യത്തിന് ഏറെ ഉത്തമമാണ്
ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം
കുടിയ്ക്കുന്നത്. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ
ഇത് ചര്‍മത്തിലെ ചുളിവുകളും അയഞ്ഞു
തൂങ്ങലുമെല്ലാം മാറ്റി നല്ല ചെറുപ്പം നല്‍കുന്നു
രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതിനാല്‍
ചര്‍മത്തിന് നിറം നല്‍കാനും ഇതേറെ നല്ലതാണ്.
ഉണക്ക മുന്തിരിയില്‍ധാരാളം നാരുകള്‍അടങ്ങിയിട്ടുണ്ട്.ഇതിലെ നാരുകള്‍
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി
മലബന്ധപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്.
മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. കുട്ടികളിലെ
മലബന്ധം പരിഹരിയ്ക്കാനുള്ള ഉത്തമമായ വഴിയാണിത്. കുടല്‍
ആരോഗ്യം വയറിന്റെ ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിന്റെ
ആകെയുള്ള ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഇതിലെ ഫൈബറുകള്‍
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്,
അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ഒഴിവാക്കുന്നു.ഉണക്കമുന്തിരി വെള്ളം
രാവിലെ വെറുംവയറ്റില്‍വയറിന്റെ ആരോഗ്യത്തിന് ആരോഗ്യത്തിന്
അത്യുത്തമമായ വഴിയാണ്. വിവാഹശേഷം ആര്‍ത്തവ വ്യത്യാസമോ??

കാല്‍സ്യം സമ്പുഷ്ടമാണ് ഈ കൊച്ചു മുന്തിരി


കാല്‍സ്യം സമ്പുഷ്ടമാണ് ഈ കൊച്ചു മുന്തിരി. . ധാരാളം ധാതുക്കളും
മിനറലുകളും ഇതില്‍അടങ്ങിയിട്ടുണ്ട്. എല്ലുതേയ്മാനം പോലുള്ള
പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും
പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്. ഇതിനാല്‍
തന്നെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ ഗുണം നല്‍കുകയും
ചെയ്യും. മസില്‍ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ സ്വാഭാവിക മധുരം
പ്രമേഹം പോലുള്ള അവസ്ഥകള്‍ക്കും കാരണമാകുന്നില്ല. ഉപയോഗം
മിതമാകണം എന്നു മാത്രം.

മുഖത്തിന് രക്തപ്രസാദം നല്‍കുന്ന, ചെറുപ്പം


നല്‍കുന്ന ഒന്നാണിത്
മുഖത്തിന് രക്തപ്രസാദം നല്‍കുന്ന, ചെറുപ്പം നല്‍കുന്ന ഒന്നാണിത്.
രക്തോല്‍പാദനത്തിന് സഹായിക്കുന്നതാണ് ഒരു കാരണം. ആന്റി
ഓക്‌സിഡന്റ് സമ്പുഷ്ടമായ ഇത് ചര്‍മത്തിലെ ചുളിവുകളും അയഞ്ഞു
തൂങ്ങലുമെല്ലാം മാറ്റി നല്ല ചെറുപ്പം നല്‍കുന്നു രക്തോല്‍പാദനം
വര്‍ദ്ധിപ്പിയ്ക്കുന്നതിനാല്‍ചര്‍മത്തിന് നിറം നല്‍കാനും ഇതേറെ
നല്ലതാണ്.ചര്‍മകോശങ്ങള്‍ക്ക് മലിനീകരണത്തിലൂടെയും
സൂര്യതാപത്തിലൂടെയും കേടു പറ്റുന്നത് ഇവ തടയും. ചര്‍മത്തിന്
തിളക്കവും ചെറുപ്പവും ഇലാസ്റ്റിസിറ്റിയും നല്‍കുന്ന ഒന്നാണ്
ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളവും മുന്തിരിയും.
ഉണക്കമുന്തിരിയില്‍ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍
എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

.ഉണക്കമുന്തിരി തിളപ്പിച്ച വെള്ളം കണ്ണിന്


സംരക്ഷണം
ഉണക്കമുന്തിരിയില്‍ന്റിഓക്‌സിഡന്റുകള്‍,
ബീറ്റാകരോട്ടിനുകള്‍, വൈറ്റമിന്‍എ, എ്ന്നിവ ധാരാളം
അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍
വൈറ്റമിന്‍A ഏറെ പ്രധാനമാണ്.ഉണക്കമുന്തിരി
തിളപ്പിച്ച വെള്ളം കണ്ണിന് സംരക്ഷണം നല്‍കുന്നു.
കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നു. കണ്ണിന്റെ
ആരോഗ്യത്തിന് ഏറെ മികച്ചതാണ്
ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം
കുടിയ്ക്കുന്നത്. ഏറെ ഉത്തമവുമാണ്. ബാക്ടീരിയ,
വൈറല്‍അണുബാധകളില്‍നിന്നും ശരീരത്തിന്
സംരക്ഷണം നല്‍കുന്ന ഒന്നാണിത്. അലര്‍ജി പോലുള്ള
പ്രശ്‌നങ്ങളെങ്കില്‍ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്,
അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം
തുടങ്ങിയ പല ഘടകങ്ങളും ഇതിനു രോഗപ്രതിരോധ
ശേഷി നല്‍കുന്നു. രാവിലെ പുരുഷന് സെക്‌സ്
താല്‍പര്യം,കാരണം, ഗുണം ഡ്രൈ ഫ്രൂട്‌സില്‍പെട്ട
ഉണക്ക മുന്തിരി അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം,
ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടേയും
ഉറവിടം കൂടിയാണിത്.അയേണിന്റെ നല്ലൊരു
ഉറവിടമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.
ഉണക്കമുന്തിരിയിട്ട വെള്ളം ശരീരത്തിലെ
രക്തത്തിന്റെ അളവും കൂട്ടും. അനീമിയ പോലുള്ള
അവസ്ഥയെങ്കില്‍ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം
നല്‍കും. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള
നല്ലൊരു മരുന്നാണിത്. അയേണ്‍സിറപ്പിന് പകരം
വയ്ക്കാവുന്ന ഒന്ന്. കൊച്ചുകുട്ടികള്‍ക്കു പോലും
കുടിയ്ക്കാവുന്ന ഒന്ന്. രക്തോല്‍പാദനം
വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക
വഴിയാണിത്. ഹീമോഗ്ലോബിന്‍തോത് ഇവ
വര്‍ദ്ധിപ്പിയ്ക്കുന്നു.
കറുത്ത ഉണക്കമുന്തിരിയിട്ട വെള്ളം മതി യൗവനത്തിന്...

ഉണക്കമുന്തിരി വെള്ളം പ്രത്യേക രീതിയില്‍ഉണ്ടാക്കാം. 100 ഗ്രാം


ഉണക്കമുന്തി 2 കപ്പു വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് രാത്രി ഇതില്‍ഇട്ടു
വയ്ക്കുക. രാത്രി മുഴുവന്‍ഇത് ഇതേ രീതിയില്‍തന്നെ ഇട്ടു വയ്ക്കണം.
പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി
വെറുംവയറ്റില്‍കുടിയ്ക്കുക. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍കഴിഞ്ഞു
മാത്രം പ്രാതല്‍കഴിയ്ക്കാം. ഇതല്ലെങ്കില്‍വെള്ളത്തില്‍അല്‍പം
ഉണക്കമുന്തിരി രാത്രിയിട്ടു വച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍തന്നെ
ചതച്ചിട്ട് ഈ വെള്ളവും മുന്തിരിയും കഴിയ്ക്കാം. കറുത്ത
ഉണക്കമുന്തിരിയാണു കൂടുതല്‍നല്ലത്.

വൃക്കയുടെ ആരോഗ്യത്തിന്
കട്ടൻ ചായ കട്ടൻ ചായയ്ക്കും നിരവധി ആരോഗ്യ
ഗുണങ്ങളുണ്ട്. ഡി എൻ എ യുടെ തകരാറിൽ നിന്നും
കോശങ്ങളെ സംരക്ഷ...

കോശങ്ങള്‍ക്കും ഡിഎന്‍എയ്ക്കും സംഭവിക്കുന്ന


കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ്
കട്ടന്‍ചായയില്‍അടങ്ങിയിട്ടുണ്ട്.
..... ഹൃദയാരോഗ്യത്തിനും ഉത്തമം
ഹൃദയാഘാതത്തെ ചെറുക്കുകയും
ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്റി
ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ
.....സ്ഥിരമായി കട്ടചായ കുടിച്ചാല്‍കൊളസ്‌ട്രോള്‍,
പ്രമേഹം എന്നിവ പ്രതിരോധിക്കാനും
നിയന്ത്രിക്കാനുമാകും.
...ചായയില്‍അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ്
അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
....ചായയില്‍അടങ്ങിയിട്ടുള്ള അമിനോ ആസിഡ്
എല്‍തിയാനിന്‍എന്ന ഘടകം ഒരു വ്യക്തിയുടെ
ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.
....ചായയില്‍അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍എന്ന
ആന്റിജന്‍ശരീരത്തിലെ പ്രതിരോധശേഷി
വര്‍ദ്ധിപ്പിക്കുന്നു.
....കട്ടന്‍ചായയിലെ ഫ്‌ലൂറൈഡ്, പല്ലുകള്‍ക്കും
അസ്ഥികള്‍ക്കും നല്ലതാണ്.

You might also like