You are on page 1of 4

Applied Thermodynamics for Engineers

Dipankar N. Basu
Department of Mechanical Engineering
Indian Institute of Technology - Guwahati

Lecture – 02
Review of Thermodynamic Principles

Hello friends, so again we meet in this particular week, where we have started our course on
applied thermodynamics for engineers.
1 പ്രിയ സുഹൃത്തുക്കളേ, എഞ്ചിനീയർമാർക്ക് വേണ്ടിയുള്ള applied തെർമോഡൈനാമിക്സ് കോഴ്സിന്റെ ഈ ആഴ്ചയിലെ

രണ്ടാം അധ്യായത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

2 പ്രിയ സുഹൃത്തുക്കളേ, എഞ്ചിനീയർമാർക്ക് വേണ്ടിയുള്ള പ്രായോഗിക തെർമോഡൈനാമിക്സ് കോഴ്സിന്റെ ഈ

ആഴ്ചയിലെ അധ്യായങ്ങളിലേക്കായി നമ്മൾ വീണ്ടും കണ്ടുമുട്ടുന്നു.

During this week, we are reviewing the basic principles of thermodynamics, or whatever you
must have learned in your basic thermodynamics course.
1 ഈ ആഴ്ചയിൽ നമ്മൾ അവലോകനം ചെയ്യുന്നത് , നിങ്ങൾ മുൻപ് പഠിച്ചിട്ടുള്ള തെർമോഡൈനാമിക്സ് കോഴ്സിലെ

അടിസ്ഥാന തത്വങ്ങൾ ആണ്.

2 ഈ ആഴ്ചയിൽ, തെർമോഡൈനാമിക്സിന്റെ അടിസ്ഥാന തത്വങ്ങൾ നമ്മൾ അവലോകനം ചെയ്യുകയാണ്,

അഥവാ അടിസ്ഥാന തെർമോഡൈനാമിക്സ് കോഴ്‌സിൽ നിങ്ങൾ പഠിച്ചുകഴിഞ്ഞവ.

We are reviewing those topics and preparing ourselves to go into the deeper discussions on the
topic of applied thermodynamics.
1 നമ്മൾ ആ വിഷയങ്ങൾ അവലോകനം ചെയ്യുകയും applied തെർമോഡൈനാമിക്സിന്റെ ആഴത്തിലുള്ള

ചർച്ചകളിലേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്യുന്നു.

In the previous lecture, which is the first lecture of this course, we have just reintroduced or tried
to revise the concept of thermodynamic system, state and properties.
1 ഈ കോഴ്സിന്റെ ഒന്നാം അധ്യായത്തിൽ തെർമോഡൈനാമിക് system, state (അഥവാ സിസ്റ്റത്തിന്റെ

അവസ്ഥ), പ്രോപ്പർട്ടികൾ എന്നിവയുടെ ആശയം നമ്മൾ പുനരവതരിപ്പിച്ചു.

Different types of thermodynamics systems basically, the closed and open systems were
discussed.
1 വിവിധ തരം തെർമോഡൈനാമിക് സിസ്റ്റങ്ങൾ - closed സിസ്റ്റം, open സിസ്റ്റം എന്നിവയെക്കുറിച്ചെല്ലാം ചർച്ച

ചെയ്തു.

Then about different ways of defining properties, whereby we can classify a property as
intensive or extensive.
1 തുടർന്ന് പ്രോപ്പർട്ടികൾ നിർവചിക്കുന്നതിനുള്ള വ്യത്യസ്ത വഴികളെക്കുറിച്ചും, അതുവഴി തെർമോഡൈനാമിക്

പ്രോപ്പർട്ടികളെ intensive അല്ലെങ്കിൽ extensive എന്ന് തരം തിരിക്കുന്നതും നമ്മൾ ചർച്ച ചെയ്തു.

Then we discussed, the concept of thermodynamics state, equilibrium state and finally, the zeroth
law of thermodynamics which give away the concept of the property called temperature.
1 പിന്നീട് നമ്മൾ ചർച്ച ചെയ്തത് തെർമോഡൈനാമിക് state, equilibrium state (സന്തുലിതാവസ്ഥ), ഒടുവിൽ,

താപനില എന്ന ആശയം നൽകിയ തെർമോഡൈനാമിക്സിന്റെ zeroth law എന്നിവയാണ്.

So, today we are going to take the discussion forward and looking to discuss about the first and
second laws of thermodynamics.
1 ഇന്ന് നമ്മുടെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും തെർമോഡൈനാമിക്സിന്റെ ഒന്നും രണ്ടും നിയമങ്ങളെക്കുറിച്ച്

ചർച്ച ചെയ്യാനും പോകുന്നു.

(Refer Slide Time: 01:45)

The first term that we have here for discussion today is the energy.
ഇന്ന്‌ഇവിടെ ചർച്ചയ്‌ക്കുള്ള ആദ്യത്തെ പദം energy (ഊർജ്ജം) ആണ്.

Energy is a very important in any discussion of thermodynamics. Thermodynamics is often


defined as a science of energy.
തെർമോഡൈനാമിക്സിന്റെ ഏതൊരു ചർച്ചയിലും energy വളരെ പ്രധാനമാണ്. തെർമോഡൈനാമിക്സിനെ

ഊർജ്ജശാസ്ത്രമെന്നും അറിയപ്പെടുന്നു.

From a layman’s point of view or any general discussion point of view, the energy content in a
system can be classified into different categories as shown here.
ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടിൽ നിന്നോ അല്ലെങ്കിൽ പൊതുവായ ചർച്ചയുടെ കാഴ്ചപ്പാടിൽ നിന്നോ, ഒരു

സിസ്റ്റത്തിലെ energyയുടെ ഉള്ളടക്കത്തെ ഇവിടെ കാണിച്ചിരിക്കുന്നതുപോലെ വ്യത്യസ്ത വിഭാഗങ്ങളായി

വേർതിരിക്കാം.

We can assume that energy can exist in a system in numerous forms like thermal energy,
mechanical energy, kinetic, potential, electrical energy, magnetic energy, chemical or nuclear
energy under certain situations.
ചില സാഹചര്യങ്ങളിൽ thermal energy (താപോർജ്ജം), mechanical energy (യാന്ത്രികോർജ്ജം), kinetic

(ഗതികോർജ്ജം), potential (സ്ഥിതികോർജ്ജം), കൂടാതെ വൈദ്യുതോർജ്ജം, കാന്തികോർജ്ജം, രാസോർജ്ജം,


ആണവോർജ്ജം എന്നിങ്ങനെ നിരവധിയായ രൂപങ്ങളിൽ ഒരു സിസ്റ്റത്തിൽ തന്നെ ഊർജ്ജം നിലനിൽക്കുമെന്ന്

നമുക്ക് അനുമാനിക്കാം.

So, it is possible that a system can have all these kinds of energies and the sum of all these types
of energies is called the total energy content of the system.
അതിനാൽ, ഒരു സിസ്റ്റത്തിന് തന്നെ പല തരത്തിലുള്ള ഊർജ്ജങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, കൂടാതെ ഈ

ഊർജ്ജങ്ങളുടെ ആകെ തുകയെ സിസ്റ്റത്തിന്റെ മൊത്തം ഊർജ്ജത്തിന്റെ ഉള്ളടക്കം എന്ന് വിളിക്കുന്നു.

We are going to use ‘E’ to denote the total energy content of the system.
സിസ്റ്റത്തിന്റെ മൊത്തം ഊർജ്ജത്തിന്റെ ഉള്ളടക്കത്തെ സൂചിപ്പിക്കാൻ നമ്മൾ ‘E’ എന്ന അക്ഷരം

ഉപയോഗിക്കുന്നു.

We also called it as stored energy so, this symbol ‘E’ is used to denote the stored energy.
നമ്മൾ ഇതിനെ സംഭരിത ഊർജ്ജമെന്നും വിളിച്ചു, അതിനാൽ ‘E’ സംഭരിത ഊർജ്ജത്തെ സൂചിപ്പിക്കുന്നു എന്നും

പറയാം.

It is an extensive property that is why we are using the symbol ‘E’ and its specific version that is
‘e’ defined as
𝐸
𝑒=
𝑚

or stored energy per unit mass is an internal or intensive property.


സംഭരിത ഊർജ്ജം ഒരു extensive പ്രോപ്പർട്ടി ആയതിനാലാണ് ‘E’ എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നത്,

എന്നാൽ അതിന്റെ നിർദ്ദിഷ്ട പതിപ്പായ ‘e’ എന്ന അക്ഷരം കൊണ്ട് വ്യാഖ്യാനിക്കുന്ന

𝐸
𝑒=
𝑚

അഥവാ ഒരു യൂണിറ്റ് പിണ്ഡത്തിൽ സംഭരിച്ച ഊർജ്ജം ആന്തരികമായ അല്ലെങ്കിൽ intensive പ്രോപ്പർട്ടി ആണ്.

You might also like