You are on page 1of 7

രുന്നു ഗാന്ധിയുടെ ഉപ്പു ജാഥ.

2008ല്‍ ഇതേ ദിവസങ്ങളിലായിരുന്നു


ഡിജിറ്റല്‍ ഗാന്ധിയുടെ ഇന്റര്‍നെറ്റ് ജാഥയും. ഗാന്ധിയെ നടത്തിച്ചിട്ട്
കംപ്യൂട്ടറിന്റെ മുന്നില്‍ വെറുതെ ഇരിക്കുകയായിരുന്നില്ല ഡിലാപ്പേ.
ഗാന്ധിയ്ക്കൊപ്പം അയാളും നടന്നു. ന്യൂയ�ോര്‍ക്കിലെ ഐ-ബീം
ഗാലറിയിലെ ട്രെഡ്മില്ലിലാണ് എന്നുമാത്രം. ട്രെഡ്മില്ലിലെ തന്റെ
നടത്തമാണ് അയാള്‍ ഡിജിറ്റല്‍ ഗാന്ധിയുടെ നടത്തയിലേയ്ക്കു
പകര്‍ന്നത്. ഗാന്ധി നടന്ന അത്രയും ദൂരം അത്രയും ദിവസം ക�ൊണ്ട്
അയാളും നടന്നു (കലാപരിപാടി കഴിഞ്ഞപ്പോള്‍ ഡിലാപ്പേയുടെ
ഭാരം 6 കില�ോ കുറഞ്ഞു. ഉപ്പുസത്യാഗ്രഹത്തിലെ നടത്തം ക�ൊണ്ട്
ഗാന്ധിയുടെ ഭാരം കൂടുകയാണുണ്ടായതത്രെ!).
സത്യാഗ്രഹ ഓണ്‍ലൈനിലെ കാണികള്‍ക്ക് അവരവ
രുടെ അവതാരങ്ങളുണ്ടാക്കി ഈ ജാഥയില്‍ ഗാന്ധിയ�ോട�ൊപ്പം
ചേരാം! ഒപ്പം നടക്കുകയും ഗാന്ധിയ�ോട് സംസാരിക്കുകയും ചെയ്യാം.
ജാഥയില്‍ ചേരുന്നവര്‍ക്ക് ഗാന്ധി ഒരു വിര്‍ച്ച്വല്‍ ഊന്നുവടി
സമ്മാനമായി ക�ൊടുക്കും. അവിചാരിതവും അസാധാരണവുമായ
വഴികളിലൂടെയ�ൊക്കെ മറ്റു അവതാരകര്‍ക്ക് ഗാന്ധിയെ കൂട്ടിക്കൊ
ണ്ടുപ�ോകാം. ബീച്ചുപാര്‍ട്ടികളും ഡ്രാഗണ്‍ നൃത്തവേദികളും മാത്രമല്ല
മെക്കയും ക്യൂബയും ഗ്വാതനാമ�ോയിലെ ഇടിമുറിയുമെല്ലാം ഗാന്ധിയുടെ പ�ോരും ക�ൊലയും തിമിര്‍ക്കുന്ന
നടപ്പാതയിലുണ്ടായിരുന്നു. നടപ്പു കഴിയുന്ന ദിവസം കാണികള്‍ക്ക് ഡിജിറ്റല്‍ ഗെയിമുകളുടെ
ന്യൂയ�ോര്‍ക്കിലെ സ്റ്റുഡിയ�ോയിലെത്തി ഡിലാപ്പേയ�ോട് ഒത്തുകൂടാം. ല�ോകത്ത് അഹിംസയ്ക്കുവേണ്ടി
പ�ോരും ക�ൊലയും തിമിര്‍ക്കുന്ന ഡിജിറ്റല്‍ ഗെയിമുകളുടെ നടത്തിയ പരീക്ഷണമായിരുന്നു
ല�ോകത്ത് അഹിംസയ്ക്കുവേണ്ടി നടത്തിയ പരീക്ഷണമായിരുന്നു സത്യാഗ്രഹഓണ്‍ലൈന്‍. വേതാ
സത്യാഗ്രഹഓണ്‍ലൈന്‍. വേതാളങ്ങളും വിമാനങ്ങളും ചീറിപ്പാ ളങ്ങളും വിമാനങ്ങളും ചീറിപ്പായുന്ന
യുന്ന പര�ോക്ഷല�ോകത്ത് അടിവെച്ചടിവെച്ച് നടക്കുന്ന ഗാന്ധി. പര�ോക്ഷല�ോകത്ത് അടിവെച്ചടി
ഇഹല�ോകത്ത് ട്രെഡ്മില്ലില്‍ നടക്കുന്ന കംപ്യൂട്ടര്‍ വിദഗ്ദ്ധന്‍. നടപ്പിനെ വെച്ച് നടക്കുന്ന ഗാന്ധി.
അഹിംസയുടെ ക്രിയാരൂപമായി അവതരിപ്പിക്കുകയാണ് ഡിലാപ്പേ. ഇഹല�ോകത്ത് ട്രെഡ്മില്ലില്‍
ദണ്ഡിമുതല്‍ നവ്ഖലി വരെ ഒട്ടേറെ നടപ്പുകളുടെ രാഷ്ട്രീയമായിരുന്നു നടക്കുന്ന കംപ്യൂട്ടര്‍ വിദഗ്ദ്ധന്‍.
ഗാന്ധിയുടേത്. കലാപവും കാലുഷ്യവും നിറഞ്ഞ ഒട്ടേറെ വഴികളിലൂടെ നടപ്പിനെ അഹിംസയുടെ
കൂട്ടര�ൊത്തും ഒറ്റയ്ക്കും ഗാന്ധി നടന്നു. ഗാന്ധിയുടെ കേരളത്തിലെ ക്രിയാരൂപമായി അവതരിപ്പിക്കു
പ്രധാന ഇടപെടല്‍ വൈക്കത്തമ്പലത്തിനു ചുറ്റും നടക്കാനുള്ള കയാണ് ഡിലാപ്പേ. ദണ്ഡിമുതല്‍
സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നല്ലോ? എന്താണ് നടപ്പിന്റെ നവ്ഖലി വരെ ഒട്ടേറെ
രാഷ്ട്രീയം? നാട്ടുനടപ്പോ അത�ോ സത്യമാര്‍ഗ്ഗത്തിലൂടെ നല്ല നടപ്പോ? നടപ്പുകളുടെ രാഷ്ട്രീയമായിരുന്നു
പുതിയകാല ചിന്തയിലും കാഴ്ചകളിലും ഗാന്ധിചിന്തയുടെ നടക്കുമ്പോള്‍ നാമെന്താണ് ചെയ്യുന്നത്? ഇരുകാലിലെ നിവര്‍ന്ന ഗാന്ധിയുടേത്. കലാപവും
പ്രയ�ോഗവും പ്രസക്തിയും പ്രതിര�ോധ മുറകളും നടപ്പാണല്ലോ നമ്മെ മനുഷ്യരാക്കിയത്. നടപ്പില്‍ നിവരുന്ന മനുഷ്യസ കാലുഷ്യവും നിറഞ്ഞ ഒട്ടേറെ
ത്ത എന്താണ്? എന്താണ് നടപ്പിലെ ചിന്ത? വഴികളിലൂടെ കൂട്ടര�ൊത്തും
വായിച്ചെടുക്കുന്ന സനൽ.വിയുടെ ലേഖനം ഒറ്റയ്ക്കും ഗാന്ധി നടന്നു.
ഡിജിറ്റല്‍ കല ഉയര്‍ത്തുന്ന മറ്റൊരു ച�ോദ്യമുണ്ട്. ടെക്നോളജി

ഗാന്ധി: നാട്ടുനടപ്പും
നല്ല നടപ്പും
ഗാ ന്ധിയെ ഇന്റര്‍നെറ്റില്‍ നടത്തിച്ച കലാകാരനാണ് ജ�ോസഫ്
ഡിലാപ്പേ (Joseph Delappe). സത്യാഗ്രഹ ഓണ്‍ലൈന്‍ എന്നായിരുന്നു ഈ
ഡിജിറ്റല്‍ സൃഷ്ടിയുടെ പേര്. നേരായ ജീവിതത്തിനു കുറുകെ പര�ോക്ഷമായി
മറ്റൊരു പൂര്‍ണ്ണജീവിതം ഒരുക്കിത്തരുന്ന സെക്കന്റ് ലൈഫ് എന്ന സൈറ്റി
ലായിരുന്നു ഈ കലയും കളിയും. ഡിലാപ്പേ ആ സൈറ്റില്‍ ഗാന്ധിയുടെ ഒരു
ഡിജിറ്റല്‍ അവതാരമുണ്ടാക്കിയിട്ടു. അതിന് എം. ഗാന്ധി ചക്രവര്‍ത്തിയെന്നു
പേരും ക�ൊടുത്തു. സബര്‍മതിയില്‍ നിന്ന് ദണ്ഡിവരെ ഉപ്പുസത്യാഗ്രഹത്തിന്റെ
ഭാഗമായി ഗാന്ധി നടത്തിയ 240 മൈല്‍ കാല്‍നടയാത്രയത്രയും ഈ അവതാരം
ഇന്റര്‍നെറ്റില്‍ നടന്നുതീര്‍ത്തു. 1930ല്‍ മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 6 വരെയായി

4 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 5
വിരുദ്ധനും അരസികനും എന്നു വിടുതലില്ല. എന്നാല്‍ ലക്ഷ്യത്തി എന്തുക�ൊണ്ട് ഉപ്പ്? ഉപ്പു കുറുക്കുന്നതിനുമേലുള്ള നികുതി ചന്ദ്രഗുപ്തമൗര്യന്റെ കാലം
പേരെടുത്ത ഗാന്ധിയാണ് ല്‍നിന്ന് അടര്‍ന്നുപ�ോരുകയും മുതലേയുള്ളതാണ്. സന്യാസിമാരല്ലാത്തവര്‍ ഉപ്പുകുറുക്കുന്നതിനെ അര്‍ത്ഥശാസ്ത്രം
ഇന്റര്‍നെറ്റില്‍ താരമായത് (ഉപ്പു ചെയ്യാം. അതുക�ൊണ്ട് നടപ്പിന് വിലക്കുന്നുണ്ട്. മുഗളന്മാര്‍ ചിലയിടത്തൊക്കെ ഹിന്ദുക്കള്‍ക്കും മുസ്ലീമുകള്‍ക്കും
സത്യാഗ്രഹത്തില്‍ തടവിലായ ഒരു ആദര്‍ശരൂപമുണ്ടെങ്കില്‍ അതു വെവ്വേറെ നികുതികള്‍ ചുമത്തി. എന്നാല്‍ ബ്രിട്ടീഷുകാരാണ് ഈ നികുതിഭാരത്തെ
ഗാന്ധിയുടെ മ�ോചനം ഇന്റര്‍നെ തീര്‍ത്ഥയാത്രയാണ്. ക്ഷേത്രമേ നിയമത്തിന്റെ രൂപത്തില്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലും കര്‍ശനമായി അടിച്ചേല്‍പ്പിച്ചത്.
റ്റില്‍ ആഘ�ോഷമാക്കി മാറ്റി തെന്നറിയാത്ത തീര്‍ത്ഥയാത്ര.
ഡിലാപ്പേ!). കംപ്യൂട്ടര്‍ വിദഗ്ദ്ധനായ അത്ലറ്റിക് പരിശീലനത്തിനപ്പുറമു നിന്ന് ത�ൊട്ടടുത്ത പട്ടണമായ വെജിറ്റേറിയന്‍ റെസ്റ്റോറന്റ് കള്‍ക്കെതിരെയുള്ള പ്രതിഷേധ
കലാകാരന്‍ ഒരാവശ്യവുമില്ലാ ള്ള ഒരു ശുദ്ധീകരണമാവശ്യപ്പെടു ജ�ോഹന്നാസ് ബര്‍ഗ്ഗിലേക്കു 34 തപ്പി ഒരുപാട് നടക്കേണ്ടിവന്നു. മായി പാസില്ലാതെ ഗാന്ധിയും
തിരുന്നിട്ടും ട്രെഡ്മില്ലില്‍ നടന്നു. ന്നുണ്ട് നടത്തം. കില�ോമീറ്റര്‍ നടക്കുമായിരുന്നു അവിടെയാണ് നടപ്പിന്റെ തുടക്കം. ഒപ്പം രണ്ടായിരത്തോളമാളുകളും
ഡിജിറ്റല്‍ അന്തരീക്ഷത്തിനു നടപ്പിനെ വ്യായാമ ഗാന്ധിയും കൂട്ടരും. ലണ്ടനിലെ നതാല്‍ മുതല്‍ ട്രാന്‍സ്വാള്‍ വരെ
ചേരാത്ത ഒരു മെക്കാനിക്കല്‍ വ്യായാമത്തിനും
ങ്ങളുടെ രാജകുമാരന്‍ എന്നാണ് വിദ്യാഭ്യാസകാലത്താണ് ഗാന്ധി ദൈനംദിന ആവശ്യത്തിനുമപ്പുറം നടന്നു. അതിനു ഫലവുമുണ്ടായി.
യന്ത്രസംവിധാനത്തെ തന്റെ കലാ ഗാന്ധി വിശേഷിപ്പിച്ചത്. നടപ്പിന്റെ രുചിയറിഞ്ഞത്. ബിലാ ഇന്ത്യക്കാര്‍ക്ക് അനുകൂലമായി
ബുദ്ധിയുടെ ഭാഗമാക്കി. ഡിജിറ്റല്‍ നീണ്ട നടത്തങ്ങള്‍ ഗാന്ധിയുടെ
അര�ോഗദൃഢഗാത്രനേ അഹിംസാ ത്തിക്കു പ�ോയപ്പോള്‍ ഗാന്ധി രാഷ്ട്രീയ പരീക്ഷണങ്ങളായിരുന്നു. ഗാന്ധിയും ജനറല്‍ സ്മട്ടും തമ്മില്‍
സാങ്കേതികല�ോകത്തില്‍ വാദിയാകാന്‍ കഴിയൂ. അന്നത്തെ അമ്മയ�ോട് മൂന്നു വസ്തുക്കള്‍ കരാര്‍ ഒപ്പിട്ടു.
വര്‍ത്തിക്കുമ്പോഴും തരത്തില്‍ സൗത്താഫ്രിക്കയിലെ ഇന്ത്യ
ബാഹുബലിയായിരുന്ന ഗാമയ�ോട് ത�ൊടില്ലെന്നു ആണയിട്ടു പറഞ്ഞി ക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ട്രാവല്‍ 1930ല്‍ നിസ്സഹക
താണ അനല�ോഗില്‍ കാലും കയ്യും ഗാന്ധിക്ക് വലിയ ആരാധനയാ രുന്നു-മദ്യം, സ്ത്രീ, മാംസഭക്ഷണം.
ഉപയ�ോഗിച്ച് അദ്ധ്വാനിക്കുക. പാസ് എടുക്കേണ്ടിയിരുന്നു. ഇന്ത്യ രണപ്രസ്ഥാനത്തില്‍ നിന്നു
യിരുന്നു. പാട്യാലയിലെത്തിയ ലണ്ടനിലെത്തിയ ഗാന്ധിയ്ക്ക് ക്കാര്‍ അനുഭവിച്ചിരുന്ന അനീതി നിയമലംഘനപ്രസ്ഥാനത്തിലേ
സാങ്കേതികവിദ്യയുമായി ആവശ്യ ഗാന്ധി ഗാമയെ ഒരു മല്ലയുദ്ധ
ത്തിനും ക്ഷമതയ്ക്കും അപ്പുറമുള്ള ത്തിന് വെല്ലുവിളിക്കുകപ�ോലും
പുതിയ ബന്ധത്തിന്റെ സാധ്യത ജ�ോസഫ് ഡിലാപ്പേ
ചെയ്തു. തന്റെ ശരീരത്തെ ഒരു
കള്‍ തേടുകയാണ് കലാകാരന്‍. പരീക്ഷണശാലയായാണ് ഗാന്ധി
ട്രെഡ്മില്‍ അദ്ധ്വാനത്തെ വ്യായാമത്തിനും ദൈനംദിന കണ്ടത്. ഭക്ഷണക്രമത്തിലും
ലഘൂകരിക്കാനുള്ള യന്ത്രമല്ല. ശരീ ആവശ്യത്തിനുമപ്പുറം നീണ്ട കാമനയിലും ഒട്ടേറെ പരീക്ഷണ
രത്തിന് ആര�ോഗ്യപുഷ്ടി വരുത്തി നടത്തങ്ങള്‍ ഗാന്ധിയുടെ ങ്ങള്‍ അദ്ദേഹം നടത്തി. വ്രതചര്യ
അദ്ധ്വാനസന്നദ്ധമാക്കാനുള്ള രാഷ്ട്രീയ പരീക്ഷണങ്ങളായി യുടെ മാര്‍ഗ്ഗത്തിലൂടെയുള്ള അന്വേ
ഉപകരണമാണത്. നടപ്പിനെ രുന്നു. സൗത്താഫ്രിക്കയിലെ ഷണത്തിന്റെ ഭാഗമായിരുന്നു ഈ
എളുപ്പമാക്കുന്ന ഉപകരണം. പണി ഇന്ത്യക്കാര്‍ക്ക് യാത്ര പരീക്ഷണങ്ങള്‍. 1948ലെ വര്‍ഗ്ഗീയ
യായുധത്തിനും കളിപ്പാട്ടത്തിനുമിട ചെയ്യാന്‍ ട്രാവല്‍ പാസ് എടു കലാപം കലുഷിതമാക്കിയ നവഖ
യിലെ സാങ്കേതികവിദ്യയുടെ ഒരു ക്കേണ്ടിയിരുന്നു. ഇന്ത്യക്കാര്‍ ലിയിലെ മുസ്ലീം ഭവനങ്ങളില്‍
സാധ്യതയാണ് ട്രെഡ്മില്‍. പര�ോ അനുഭവിച്ചിരുന്ന അനീതിക ചെന്ന് ഗാന്ധി സംസാരിച്ചത്
ക്ഷല�ോകത്ത് ഉരുവാകുന്ന കലാ ള്‍ക്കെതിരെയുള്ള പ്രതിഷേധ മതസൗഹാര്‍ദ്ദത്തെ കുറിച്ചായിരു
വസ്തുവിന്റെ ഇഹല�ോകത്തിലെ മായി പാസില്ലാതെ ഗാന്ധിയും ന്നില്ലമറിച്ച്, ബ്രഹ്മചര്യയില്‍ താന്‍
ഹാര്‍ഡ്വെയറാണത്. ഗാന്ധിക്ക് ഒപ്പം രണ്ടായിരത്തോള നടത്തിക്കൊണ്ടിരുന്ന പരീക്ഷ
നടപ്പിന�ോടുണ്ടായിരുന്ന താല്പര്യ മാളുകളും നതാല്‍ മുതല്‍ ണങ്ങളായിരുന്നു വിഷയം. ദിവ
ത്തേയും യന്ത്രങ്ങള�ോടുണ്ടായിരുന്ന ട്രാന്‍സ്വാള്‍ വരെ നടന്നു. സേനയുള്ള നടത്തവും എണ്ണയിട്ടു
സംശയത്തേയുംചര്‍ക്കയെന്ന അതിനു ഫലവുമുണ്ടായി. തിരുമലും തേച്ചുകുളിയുമ�ൊക്കെ
ഉപകരണത്തെ സ്വാതന്ത്ര്യസമ ഇന്ത്യക്കാര്‍ക്ക് അനുകൂലമായി ഗാന്ധി ആത്മശുദ്ധീകരണത്തിന്റെ
രത്തിന്റെ മുദ്രയാക്കി മാറ്റിയ ക്രാ ഗാന്ധിയും ജനറല്‍ സ്മട്ടും ഭാഗമാക്കി.
ന്തദര്‍ശിത്വത്തേയും ഒരേസമയം തമ്മില്‍ കരാര്‍ ഒപ്പിട്ടു.
അവതരിപ്പിക്കുകയാണ് സത്യാഗ്ര l രാവിലെയുള്ള നടത്തം
ഹഓണ്‍ലൈന്‍. ആശ്രമചര്യയുടെ ഭാഗമായിരുന്നു.
നടപ്പങ്ങനെയല്ല. വേഗവുമായി നാട്ടുകാരെ കാണാനും ര�ോഗികളെ
അതിനു ബന്ധമില്ല. ഒളിമ്പിക്സില്‍ സന്ദര്‍ശിക്കാനുമുള്ള അവസ
രണ്ട് നടപ്പുമത്സരം തുടങ്ങിയത് രമായിരുന്നു ഇത്. ഒരിക്കല്‍
നടത്തം ഏറെ ഇരുപതാം നൂറ്റാണ്ടിലാണ്. അതും മുന്‍സിപ്പാലിറ്റിയുടെ അനാസ്ഥ
സാധാരണമായ ക്രിയയാണ്. നടപ്പുമത്സരമല്ല മത്സരനടത്ത(Race മൂലം സബര്‍മതി ആശ്രമത്തിന്റെ
കാലിനു ശേഷിയുള്ള ആര്‍ക്കും Walking)മാണ്. ഓട്ടത്തിന്റെ പാളി മുന്നിലെ വഴിയില്‍ വെള്ളം കെട്ടി
ചെയ്യാവുന്ന, ഉപകരണങ്ങളുടെ പ്പോകുന്ന മറ്റൊരു രൂപം. ഓട്ടത്തെ കിടന്നു കുണ്ടും കുഴിയുമായി.
സഹായമാവശ്യമില്ലാത്ത പരി പരിശീലനത്തിലൂടെ വേഗതയിലും രാവിലെ നടക്കാനിറങ്ങിയ അന്തേ
പാടിയാണത്. നടക്കുമ്പോള്‍ ഒരു സ്‌റ്റൈലിലും മികവുറ്റതാക്കാം. വാസികള�ോട് ഓര�ോരുത്തരും
കാലെങ്കിലും നിലത്തുറച്ചിരിക്കും. അതില്‍ അന്തര്‍ലീനമായ ഒരു ഓര�ോ കല്ലു പെറുക്കിക്കൊണ്ടു
ഓടുമ്പോഴങ്ങിനെയല്ല. രണ്ടു പൂര്‍ണ്ണതയുണ്ട്. നടപ്പിലതില്ല. വന്ന് കുഴി നികത്താന്‍ ആവശ്യ
കാലും പറിച്ചാണ് ഓട്ടം. ഓട്ടം ഒരു നടപ്പിന് വഴിയും മറ്റു വഴിപ�ോക്ക പ്പെട്ടു ഗാന്ധി. സൗത്ത് ആഫ്രി
കലയാണ്. മത്സരമാണ്. എന്നാല്‍ രുമായുള്ള ബന്ധത്തില്‍ നിന്നു ക്കയിലെ ട�ോള്‍സ്റ്റോയിഫാമില്‍ ഗാന്ധി നേതൃത്വം ക�ൊടുത്ത ദണ്ഡിയാത്ര

6 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 7
ശാസ്ത്രം വിലക്കുന്നുണ്ട്. മുഗളന്മാര്‍ നടപ്പ് പ്രധാന ചെയ്തിയായി പലപ്പോഴും പരസ്പര വിരുദ്ധങ്ങ
ചിലയിടത്തൊക്കെ ഹിന്ദുക്കള്‍ക്കും ജീവിതത്തെ നയിക്കും. എന്നാല്‍ ളായ നിലപാടുകള്‍ എടുത്തിട്ടുണ്ട്.
മുസ്ലീമുകള്‍ക്കും വെവ്വേറെ മറ്റു പരിപാടികള്‍ തുടരുകയും തന്റെ ആശയങ്ങള്‍ തമ്മില്‍
നികുതികള്‍ ചുമത്തി. എന്നാല്‍ ചെയ്യും. എല്ലാ തിങ്കളാഴ്ചയും വൈരുദ്ധ്യം കണ്ടാല്‍ ഒടുവില്‍
ബ്രിട്ടീഷുകാരാണ് ഈ നികുതിഭാ ഗാന്ധി മൗനവ്രതത്തിലായിരുന്നു. പറഞ്ഞതാണ് കാര്യമെന്നാണ്
രത്തെ നിയമത്തിന്റെ രൂപത്തില്‍ എന്നാല്‍ മൗനത്തെ സമരത്തിന്റെ ഗാന്ധിയുടെ നിലപാട്. സത്യവും
സമൂഹത്തിലെ എല്ലാ തലങ്ങളിലും മുനയാക്കുമ്പോള്‍ മറ്റു ചര്യകള്‍ ഒരു അഭിപ്രായസ്ഥിരതയും ഒന്നല്ലെന്ന്
കര്‍ശനമായി അടിച്ചേല്‍പ്പിച്ചത്. പുതിയ ക്രമമുണ്ടാക്കി ഒത്തുചേരും ഗാന്ധി തിരിച്ചറിഞ്ഞിരുന്നു.
ഉപ്പില്ലാതെ ഭക്ഷണം കഴിച്ചിരുന്ന (1931ലെ വട്ടമേശസമ്മേളനത്തിലും വായും പ്രവൃത്തിയും തമ്മിലുള്ള
യാളാണ് ഗാന്ധി. ഭക്ഷണത്തിനു ആദ്യദിവസമായ തിങ്കളാഴ്ച ഗാന്ധി ബന്ധവും അത്ര സരളമല്ല
സ്വാദുപിടിപ്പിക്കാന്‍ വിശപ്പല്ലാതെ മൗനത്തിലായിരുന്നു). വ്രതനിഷ്ഠ ഗാന്ധിയുടെ ജീവിതത്തില്‍.
മറ്റെന്തു ചേര്‍ക്കുന്നതിന�ോടും താല്പ കളാല്‍ ക്രമീകരിക്കപ്പെട്ട ജീവി ഗാന്ധിയുടെ പ്രവൃത്തികള്‍
ര്യമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. തക്രമത്തിലാണ് ഗാന്ധിയുടെ സത്യാന്വേഷണപരീക്ഷണങ്ങളാ
എന്നിട്ടും അദ്ദേഹം ഉപ്പുകുറുക്കാന്‍ നടപ്പുകള്‍ സംഭവിച്ചത്. ഈ യിരുന്നു. ലക്ഷ്യത്തിലെത്താനായി
ഇറങ്ങിത്തിരിച്ചതെന്തിനാണ്? നടപ്പുകളിലൂടെ ഗാന്ധിയുടെ വ്രത ആശയേയും ആശയത്തേയും
പ�ൊതുവെ എല്ലാവരുടെയും ബദ്ധമായ ജീവിതക്രമത്തെയും യുക്തിഭദ്രമായി കൂട്ടിക്കെട്ടിയിട്ടുള്ള
ഭക്ഷണത്തിന്റെ അടിസ്ഥാന ദര്‍ശനത്തെയും അറിയാനുള്ള കര്‍ത്തൃബന്ധമായ കര്‍മ്മമായി
ഘടകമാണ് ഉപ്പ്. ജീവന്റെ ശ്രമമാണ് ഈ ലേഖനം. ഗാന്ധിയുടെ പ്രവൃത്തികളെ കാണാ
ഉപ്പാണത്. അതില്‍ നികുതി നാവില്ല. മുന്‍കൂട്ടി തയ്യാറാക്കിയ
ചെലുത്തുന്നതിലൂടെ ഭരണകൂടം ആശയത്തെ നിലനില്ക്കുന്ന യാഥാ
സര്‍വ്വരുടെയും ജീവനില്‍ നേരി മൂന്ന് ര്‍ത്ഥ്യവുമായി തട്ടിച്ചുന�ോക്കലുമല്ല
ട്ടിടപെടുകയാണ്. നികുതിയില്‍ ഗാന്ധി ഒരു ചിന്തക പരീക്ഷണം. ആശയങ്ങള്‍ അവ്യ
നിന്നു മാത്രമല്ല, നിയമത്തില്‍ നാണ�ോ? ഈ ച�ോദ്യത്തിന് ക്തതയില്‍ നിന്ന് തെളിമയിലേയ്ക്കും
നിന്നുതന്നെ ജീവന്റെ ഉപ്പിനെ സ്വ ഉത്തരം തേടാനുള്ള ചില പതിവു സാര്‍വ്വജനീയതയിലേയ്ക്കും വളരു
തന്ത്രമാക്കാനായിരുന്നു ആ നടപ്പ്. രീതികളുണ്ട്. ചിന്തക9 പറയുകയ�ോ ന്നത് പരീക്ഷണത്തിലൂടെയാണ്.
ഇടത്താവളങ്ങളില്‍ തങ്ങിയും എഴുതുകയ�ോ ചെയ്തിട്ടുള്ള ആശയ അനുഭവത്തെ സത്യത്തിന്റെ
വിശ്രമിച്ചുമായിരുന്നു ദണ്ഡിയാത്ര. ങ്ങള്‍ യുക്തിപരമാണ�ോ എന്നു തെളിച്ചത്തില്‍ ക�ൊണ്ടുവരുന്ന
തങ്ങുന്നിടത്തെല്ലാം ആശ്രമചര്യ പരിശ�ോധിക്കുക. ആ ആശയ താണ് തെളിവ്. എന്നാല്‍ ആധു
ഗാന്ധി പലപ്പോഴും പരസ്പര വിരുദ്ധങ്ങളായ നിലപാടുകള്‍ എടുത്തിട്ടുണ്ട്. കള്‍ ആവുന്നിടത്തോളം അനുഷ്ഠി ങ്ങളെ പൂര്‍വ്വാപരബന്ധത്തോടെ നികശാസ്ത്രത്തെപ�ോലെ സൈദ്ധാ
തന്റെ ആശയങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം കണ്ടാല്‍ ഒടുവില്‍ പറഞ്ഞതാണ് കാര്യമെന്നാണ് ച്ചിരുന്നു. പ്രാര്‍ത്ഥന, നടപ്പ്, സേവ, അവതരിപ്പിക്കുക. ചേരുംപടി ന്തികമായ മുന്നുറപ്പുകള്‍ക്കുള്ളില്‍
ഗാന്ധിയുടെ നിലപാട്. സത്യവും അഭിപ്രായസ്ഥിരതയും ഒന്നല്ലെന്ന് ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. പ്രഭാഷണം, മൗനം, നൂല്‍നൂല്‍പ്പ്, ചേരാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രം യാഥാര്‍ത്ഥ്യത്തെ
വായും പ്രവൃത്തിയും തമ്മിലുള്ള ബന്ധവും അത്ര സരളമല്ല ഗാന്ധിയുടെ ജീവിതത്തില്‍. കത്തെഴുത്ത്, ഭക്ഷണം, ഭജന അതിനെ വ്യക്തിത്വത്തിന്റെയ�ോ നേരിടാനായിരുന്നില്ല ഗാന്ധിയുടെ
ഗാന്ധിയുടെ പ്രവൃത്തികള്‍ സത്യാന്വേഷണപരീക്ഷണങ്ങളായിരുന്നു. എന്നിവയ�ൊക്കെ ഉള്‍പ്പെട്ടതായി സാമൂഹിക സന്ദര്‍ഭത്തിന്റെയ�ോ പരീക്ഷണങ്ങള്‍. ജീവിതവ്യാപാ
കണക്കിലെഴുതുക. ഇനി ചിന്തകന്‍ രത്തിന്റെ തുടര്‍ച്ചകളില്‍ നിന്ന്
l രുന്നു ആശ്രമത്തിലെ ദിനചര്യ
വേറിട്ടുനില്ക്കുന്ന പരീക്ഷണശാല
കള്‍. നടപ്പിനിടയിലും ഇത�ൊക്കെ 'പ്രവൃത്ത്യാരു'കൂടെയാണെങ്കില്‍
അവര്‍ ക�ൊണ്ടുനടന്നു. ഗാന്ധിയും ചിന്തയും ചെയ്തിയും തമ്മിലുള്ള യിലാണ് ഗാന്ധി ജീവിതത്തെ
ക്ക് സ്വാതന്ത്ര്യസമരത്തിന്റെ ഗതി ഗാന്ധി ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെ വല്ലഭായി പട്ടേലിന്റ അറസ്റ്റിനെ കൂട്ടരും നൂല്‍നൂല്‍ക്കാനുള്ള ചര്‍ക്ക പ�ൊരുത്തവും അന്വേഷിക്കണം. സത്യാന്വേഷണ പരീക്ഷണമാക്കി
മാറുന്നത് ഉപ്പുസത്യാഗ്രഹജാഥ ടുത്തു. കൂട്ടുനടപ്പുകാര്‍ക്കെല്ലാം പലഹാരം വിതരണം ചെയ്താണ് കള്‍ അവര്‍ തങ്ങിയ ഗ്രാമങ്ങളില്‍ യത്. ആ പരീക്ഷണശാലയാണ്
ബ്രഹ്മചര്യാവ്രതമെടുക്കേണ്ടിയിരു സത്യാഗ്രഹികള്‍ ആഘ�ോഷ ഗാന്ധിയുടെ ചിന്ത ആശ്രമം.
യ�ോടെയാണ്. പിന്നീട് 1948ല്‍ എത്തിച്ചുക�ൊടുത്തിരുന്നു. ഇരുപ ഈ നടപ്പുരീതികള്‍ക്ക് എളുപ്പം
സ്വാതന്ത്ര്യത്തിന്റെ ആഘ�ോഷങ്ങ ന്നു. സ്ത്രീകളെ കൂടെ കൂട്ടിയില്ല. സ്ത്രീ മാക്കിയത്. വരുംവരായ്കകള�ോ ത്തഞ്ചു ദിവസത്തെ നടപ്പിനിട ഗാന്ധിയുടെ നടത്തത്തെ
സാന്നിദ്ധ്യം ജാഥയ്ക്കുനേരെയുള്ള എതിരാളിയുടെ അനുകമ്പയ�ോ വഴങ്ങിക്കൊടുക്കുന്നില്ല. ഗാന്ധി
ളില്‍ നിന്നെല്ലാം അകന്ന് വര്‍ഗ്ഗീയ യില്‍ മൂന്നു ദിവസം ഗാന്ധി മൗന സത്യാന്വേഷണ പരീക്ഷണമായി
ഭരണകൂടത്തിന്റെ സമീപനത്തെ തങ്ങളെ നയിക്കരുതെന്ന ദൃഢനി
കലാപഭൂമിയിലൂടെ എല്ലാവരാലും
മൃദുവാക്കും എന്ന് ഗാന്ധി സംശ ശ്ചയമുണ്ടായിരുന്നു ഈ നടപ്പുസം
വ്രതമെടുത്തു. ചര്യകളുടെ ഈ ക്രമീ l കാണാനാവുമ�ോ? നടപ്പില്‍നിന്ന്
സംശയിക്കപ്പെട്ട് ഒറ്റയാനായി കരണത്തെപ്പറ്റി നാം വിശദമായി ഗാന്ധിയുടെ നടത്തത്തെ ഗാന്ധിചിന്തയെ പഠിക്കാനാ
നടന്നുനീങ്ങുന്ന മറ്റൊരു ഗാന്ധി യിച്ചിരുന്നു. അംഹിസാവാദി ഘത്തിന്. എതിരാളികള്‍പോലും
ഹിംസയുടെ മുമ്പില്‍ പ്രതി തങ്ങള�ോട�ൊപ്പം അണിചേരും
ചര്‍ച്ചചെയ്യുന്നുണ്ട്. ചില ചര്യകളെ സത്യാന്വേഷണ വുമ�ോ? ഇതാണ് നമ്മുടെ ച�ോദ്യം.
യുമുണ്ട്. വ്യായാമമ�ോ, ജാഥയ�ോ, ക�ോര്‍ത്തിണക്കിയാണ് ആശ്ര പരീക്ഷണമായികാണാനാ താടിക്ക് കൈയും ക�ൊടുത്ത്
മാര്‍ച്ചോ ഒന്നുമല്ലാത്ത മറ്റൊരു ര�ോധമില്ലാതെ സ്വയം നിന്നു വിധത്തില്‍ കരുതലേതുമില്ലാതെ
ക�ൊടുക്കണം. വാളിനേക്കാള്‍ ഹിം സ്വയം ഒരുക്കിനിര്‍ത്തുക
മത്തിലെ ബ്രഹ്മചര്യാബദ്ധമായ വുമ�ോ? നടപ്പില്‍നിന്ന് ഗാന്ധി മൗനിയായി ചുറ്റുപാടില്‍ നിന്ന്
നടത്തം. ഉപ്പു കുറുക്കാന്‍ നടന്നത് ജീവിതത്തെ ക്രമപ്പെടുത്തുക. മറ്റു ചിന്തയെ പഠിക്കാനാവുമ�ോ? മനം തിരിച്ച് അന്തര്‍മുഖനായി
നിയമനിഷേധമായിരുന്നു. നിയമ സാത്മകമാണ് പരിച. സ്ത്രീകള്‍ എന്നതാണ് അഹിംസയുടെ യുദ്ധ
പരിചയായി പ�ോലീസിനെ തന്ത്രം.
രാഷ്ട്രീയ സംരംഭങ്ങളില്‍ ഏര്‍പ്പെ ഇതാണ് നമ്മുടെ ച�ോദ്യം. ഇരിക്കുന്ന റ�ോഡാന്റെ ചിന്തകനല്ല
വാഴ്ച പൂര്‍ണ്ണമായി തകര്‍ന്ന നാട്ടി ടുമ്പോള്‍ സന്ദര്‍ഭാനുസരണം ചില താടിക്ക് കൈയും ക�ൊടുത്ത് ഗാന്ധി. നടപ്പിലുമുണ്ട് ഗാന്ധിയുടെ
ലേക്കുള്ള ഇറങ്ങിനടപ്പായിരുന്നു തടഞ്ഞേക്കാം. ദണ്ഡിയിലേക്കുള്ള എന്തുക�ൊണ്ട് ഉപ്പ്? ഉപ്പു ചര്യകള്‍ക്ക് പ്രാധാന്യം ക�ൊടുത്ത് മൗനിയായി ചുറ്റുപാടില്‍ നിന്ന് ചിന്ത. നടപ്പിനെ പരീക്ഷണാത്മ
നവ്ഖലിയില്‍. നടപ്പു തുടങ്ങിയതു മുതല്‍ തന്നെ കുറുക്കുന്നതിനുമേലുള്ള നികുതി ആശ്രമജീവിതത്തിന്റെ പ�ൊതു മനം തിരിച്ച് അന്തര്‍മുഖനായി കമായ ചിന്താരൂപമായെടുത്ത്
അറസ്റ്റുചെയ്യുന്നില്ലല്ലോ എന്ന ചന്ദ്രഗുപ്തമൗര്യന്റെ കാലം മുതലേ സ്വഭാവം നിലനിര്‍ത്തും. എല്ലാ ഇരിക്കുന്ന റ�ോഡാന്റെ ചിന്ത ഗാന്ധിയുടെ പ്രവൃത്തിയെയും
ഒപ്പം ആവുന്നത്ര ആളെ വേവലാതിയായിരുന്നു ഗാന്ധിയ്ക്ക്.
ക്കൂട്ടിയുള്ള ജാഥയായിരുന്നില്ല ദണ്ഡിയാത്രയ്ക്ക് ത�ൊട്ടുമുമ്പേയുണ്ടായ
യുള്ളതാണ്. സന്യാസിമാരല്ലാത്ത ദിവസവും നടക്കും. എന്നാല്‍ കനല്ല ഗാന്ധി. നടപ്പിലുമുണ്ട് ചിന്തയെയും മനസ്സിലാക്കാനുള്ള
സാള്‍ട്ട് മാര്‍ച്ച്. 78 ജാഥാംഗങ്ങളെ വര്‍ ഉപ്പുകുറുക്കുന്നതിനെ അര്‍ത്ഥ നടപ്പുസമരം നടക്കുമ്പോള്‍ ഗാന്ധിയുടെ ചിന്ത. ശ്രമമാണ് ഈ ലേഖനം.

8 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 9
നടപ്പ് മഹാചിന്തകരുടെ കാണണം. വ്രതനിഷ്ഠയും നിയമ കണ്ടെത്തുന്നുണ്ടല്ലോ. നിയമബദ്ധ ഗാന്ധിയുടെ ഉപവാസം
ജീവിതത്തില്‍ നിന്ന് ഏറെ നിഷ്ഠയും രണ്ടാണ്. നിയമത്തിന്റെ മല്ലാത്ത ധാര്‍മ്മികതയ്ക്ക് സ്വകാര്യ
അകലെയല്ല. ത�ോറ�ോ മുതല്‍ അടിസ്ഥാനം സാമൂഹികമായ സ്വത്തിനുമേലുള്ള അവകാശത്തെ
കാന്റും നീഷേയും വരെയുള്ള ഉടമ്പടിയാണ്. അതിന്റെ ഉറപ്പ് കയ്യൊഴിയേണ്ടിവരും. വ്രതബദ്ധ
ചിന്തകര്‍ സ്ഥിരമായി നടന്നിരുന്നു. യുക്തിയാണെന്നു ചിലര്‍. അല്ല, രായ ഫ്‌റാന്‍സിസ്‌ക്കന്‍ സന്ന്യാ
നീഷേ പറയുന്നുണ്ട് 'ആവുന്നിട സ്വകാര്യലാഭത്തിന്റെ കണക്കുകൂ സിമാര്‍ എല്ലാത്തരത്തിലുള്ള
ത്തോളം കുറച്ചു മാത്രം ഇരിക്കുക. ട്ടലാണെന്ന് മറ്റു ചിലര്‍. എന്നാല്‍ ഉടമസ്ഥതയെയും കയ്യൊഴിഞ്ഞു
തുറസ്സായ ഇടങ്ങളില്‍ നടന്നു പിറ വ്രതം ഉടമ്പടിയല്ല. അത�ൊരു വെന്ന് അഗംബന്‍ പറയുന്നുണ്ട്.
ക്കാത്ത ചിന്തകളെ വിശ്വസിക്ക പരീക്ഷണമാണ്. നാമുണ്ടാക്കിയ വിശ്വാസപ്രചരണാര്‍ത്ഥം ഏറെ
രുത്. മുന്‍വിധികള്‍ രൂപപ്പെടുന്നത് നിയമങ്ങള്‍ക്കനുസരിച്ച് നമ്മള്‍ കാതം നടക്കേണ്ട സന്ന്യാസിയ്ക്ക്
വന്‍കുടലിലാണ്. ഇരുന്നു ചിന്തി ജീവിക്കാന്‍ തയ്യാറാകുമ്പോള്‍ ചെരുപ്പുപയ�ോഗിക്കാമ�ോ എന്നത്
ക്കുന്നതാണ് ഏറ്റവും ക�ൊടിയ നമ്മുടെ കര്‍ത്തൃത്വം കേന്ദ്രസ്ഥാന വലിയ ധാര്‍മ്മിക പ്രശ്നമായിരുന്നു.
പാപം; നമ്മുടെ മുന്നില്‍ വരുന്ന ത്തേക്ക് വരുകയാണ്. എന്നാല്‍ അത്യാവശ്യമെങ്കില്‍ ചെരിപ്പ്
ഓര�ോ ആശയത്തോടും ച�ോദിക്ക വ്രതനിഷ്ഠയില്‍ കര്‍ത്താവ് കേന്ദ്ര ഉപയ�ോഗിക്കാം. എന്താണ്
ണം-അന്നനട അറിയുമ�ോ? നൃത്തം സ്ഥാനത്തല്ല. ഓര�ോ ചെയ്തിയും അനാവശ്യത്തിന്റെ മാനദണ്ഡം?
ചെയ്യാമ�ോ? ഓര�ോ തവണയും ഒരു വെല്ലുവിളി സന്ന്യാസിക്ക് സ്വന്തമായി
യൂറ�ോപ്യന്‍ ആധുനിക യാണ്. അയാള്‍ പരാജയപ്പെട്ടേ ചെരുപ്പുണ്ടാകാന്‍ പാടില്ല. ഉടമസ്ഥ
തയുടെ ലക്ഷണമായി വാള്‍ട്ടര്‍ യ്ക്കാം. ഓര�ോ വിജയവും കുറേക്കൂടെ തയല്ല ഉപയ�ോഗത്തിന്റെ ന്യായീ
ബന്‍യാമിന്‍ കണ്ടത് പതിനെ കഠിനമായ നിഷ്ഠയിലേക്ക് കരണം. നടപ്പ് എളുപ്പമാക്കാന�ോ
ട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളില്‍ അയാളെ നയിച്ചേക്കാം. അവകാശ വേഗത കൂട്ടാന�ോ ചെരുപ്പ് ഉപയ�ോ
നടപ്പില്‍ വന്ന ശൈലീഭേദത്തെ ങ്ങളിലും കടമകളിലും കൂടെയാണ് ഗിക്കാന്‍ പാടില്ല. അത�ൊക്കെ
യാണ്. പാരീസിലെ തെരുവുകളി നിയമബദ്ധമായ ധാര്‍മ്മികത ചെരുപ്പ് ഇല്ലാതെയും സാധ്യമാ
ലൂടെ പ്രത്യേകിച്ചൊരു ലക്ഷ്യവുമി ആവിഷ്‌ക്കരിക്കപ്പെടുന്നത്. സ്വകാ ണല്ലോ. ചുരുക്കത്തില്‍ നിയമത്തി
ല്ലാതെ കടകളുടെ കണ്ണാടിജനലു ര്യസ്വത്തിലുള്ള അവകാശമാണ് ന്റേതല്ലാത്ത മറ്റൊരു അനിവാര്യ
കളില്‍ കണ്ണോടിച്ചുള്ള അലസഗ നിയമപരമായ അവകാശത്തി തയുടെ മണ്ഡലത്തിലാണ് അവര്‍
മനം. കലെയ്‌ഡ�ോസ്‌ക്കോപ്പിന് ന്റെ അടിസ്ഥാനം. ആധുനിക ധാര്‍മ്മിക സമസ്യയ്ക്ക് പരിഹാരം
ബ�ോധമുദിച്ചതുപ�ോലെ അതില്‍ പാശ്ചാത്യ മൂല്യസങ്കല്പത്തിന്റെ തേടിയത്. ചെരുപ്പിനെ ആവതു
വിരിയുന്ന ഓര�ോ പാറ്റേണി അടിസ്ഥാനം സ്വകാര്യസ്വത്തിന്റെ ണ്ടെങ്കില്‍ വേണ്ടെന്നുവെയ്ക്കുന്നത്
ന�ോടും പ്രതികരിച്ചുക�ൊണ്ടുള്ള പരിരക്ഷണമാണെന്ന് മാര്‍ക്സ് വെറും ലാളിത്യപ്രകടനമല്ല. ചെയ്തി
ചുറ്റിനടപ്പ്. എന്നാല്‍ ഇന്നോ? തെറ്റോ ശരിയ�ോ എന്നു വിധിക്കു
വംശഹത്യയിലും യുദ്ധത്തിലും
l ന്ന നിയമത്തിനപ്പുറത്തുള്ള മറ്റൊരു
ര�ോഗത്തിലും ക്ഷാമത്തിലും വ്രതനിഷ്ഠയും നിയമനിഷ്ഠയും അനിവാര്യതയെ അന്വേഷിക്കുന്ന
നിന്നു പലായനം ചെയ്യുന്നവരുടെ രണ്ടാണ്. നിയമത്തിന്റെ പരീക്ഷണമാണ് ലാളിത്യം.
നീണ്ട നടപ്പുകളിലാണ് ഇന്നിന്റെ അടിസ്ഥാനം സാമൂഹികമായ ചെയ്തികളെ നിയമ
രാഷ്ട്രീയം. വൈക്കം ക്ഷേത്രത്തിനു ഉടമ്പടിയാണ്. അതിന്റെ ഉറപ്പ് ത്തില്‍ നിന്നും (ഉടമസ്ഥതയില്‍
ചുറ്റുമുള്ള റ�ോഡില്‍ നടക്കാന്‍ യുക്തിയാണെന്നു ചിലര്‍. നിന്നും, അവകാശങ്ങളിലും
സമരം ചെയ്ത ജനതക്ക് ഇന്ന് അല്ല, സ്വകാര്യലാഭത്തിന്റെ കടമകളിലും നിന്നും) വിടുവിച്ച്
ആദിവാസികളുടെ ഭൂമിയ്ക്കുവേണ്ടി കണക്കുകൂട്ടലാണെന്ന് മറ്റു വ്രതബദ്ധമായി ശുദ്ധീകരിച്ചെടുത്ത്
നില്പുസമരം ചെയ്യേണ്ടിവരുന്നു. ചിലര്‍. എന്നാല്‍ വ്രതം അവയെ പരസ്പരം ഘടിപ്പിച്ച ഒരു ഭയമില്ലായ്മ, രുചിയില്ലായ്മസ്വാദുവെ കിടക്കുന്ന നിയമവ്യവസ്ഥയുടെ വാക്കിന്റെ ഉറപ്പുതന്നെ. സ്വന്തം
നഗരത്തെരുവുകളിലെ ബാരിക്കേ ഉടമ്പടിയല്ല. അത�ൊരു പരീ ജീവിതക്രമമുണ്ടാക്കുക. ഇത്തര ടിയല്‍ (അസ്വാദം) ഇവയ�ൊക്കെ ഭാഗമായാണ് വ്രതത്തെ വ്യാ വാക്കിന്റെ വിലയും ശക്തിയും
ഡുകള്‍ ഇന്ന് അധികാരത്തിന്റെ ക്ഷണമാണ്. നാമുണ്ടാക്കിയ മ�ൊരു ധാര്‍മ്മികയന്ത്രം നിര്‍മ്മി ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ ഖ്യാനിച്ചുപ�ോരുന്നത്. വ്രതഭംഗം തന്നെയാണ് അയാളെ വ്രതശുദ്ധി
യും സമരത്തിന്റെയും തടകളാണ്. നിയമങ്ങള്‍ക്കനുസരിച്ച് ച്ചെടുക്കുകയായിരുന്നു ഗാന്ധിജി. ന�ോക്കേണ്ടുന്ന വ്രതങ്ങളാണ്. വ്രത ചെയ്തിയിലുണ്ടാവുന്ന വെറും യ�ോടെ നടത്തുന്നത്. ഗാന്ധി താന്‍
ലക്ഷ്യവും മാര്‍ഗ്ഗവും തമ്മിലുള്ള നമ്മള്‍ ജീവിക്കാന്‍ തയ്യാറാകു ബ്രഹ്മചര്യ, ആസ്നേയം,
മെടുക്കുന്നയാള്‍ തന്റെ ചെയ്തിയെ പിഴവ�ോ പരാജയമ�ോ മാത്രമല്ല. പറയുന്നതുപ�ോലെ പ്രവൃത്തിക്കു
വേര്‍തിരിവിനപ്പുറം നടപ്പിന്റെ മ്പോള്‍ നമ്മുടെ കര്‍ത്തൃത്വം അപരിഗ്രഹം, സത്യം, അഹിംസ
ഒരു നിയമത്തിന്റെ പരിധിയില്‍ അതു ശാപത്തെ വിളിച്ചുവരു ന്നവനാണെന്നതല്ല കാര്യം. പല
ക്രിയാരൂപമെന്താണ്? അതിലൂടെ കേന്ദ്രസ്ഥാനത്തേക്ക് ഇവയായിരുന്നു ഗാന്ധിയുടെ
ക�ൊണ്ടുവരികയല്ല. ശപഥം, ത്തിയേക്കാം. എന്നാല്‍ ശാപം സന്ദര്‍ഭത്തിലും തന്നെക്കൊണ്ട്
ക്രിയയെയും ധാര്‍മ്മികതയെയും വരുകയാണ്. എന്നാല്‍ സ്ഥിരം വ്രതങ്ങള്‍. ഇവ സാര്‍വ്വ
ആണയിടല്‍, ശാപം തുടങ്ങിയ ശിക്ഷയല്ല. വ്രതമെടുക്കലിലെ അതിനു കഴിയുന്നില്ല എന്ന്
കുറിച്ച് എന്താണറിയാനാവുന്നത്? വ്രതനിഷ്ഠയില്‍ കര്‍ത്താവ് ലൗകിക പ്രസക്തിയുള്ളവയാണ്.
പ്രകടനങ്ങള�ോടാണ് വ്രതത്തിനു ശപഥം ദൈവനാമത്തിലാണ്. ഗാന്ധി തിരിച്ചറിഞ്ഞിരുന്നു.
ഗാന്ധിയുടെ ആശ്രമസങ്കല്പം, കേന്ദ്രസ്ഥാനത്തല്ല. ഓര�ോ എന്നാല്‍ തന്റെ ചരിത്രസന്ദര്‍ഭ
സാമീപ്യം. വ്രതത്തില്‍ ശപഥവും എന്നാല്‍ ഗാന്ധിയുടെ ദൈവം എന്നാല്‍ വാക്കുപ�ോലെ പ്രവൃത്തി
വ്രതനിഷ്ഠ ഇവയിലൂടെ ഈ ച�ോദ്യ ചെയ്തിയും ഓര�ോ തവണയും ത്തോട് ഇടപെടാനുള്ള ചില സാന്ദ
ശാപവുമുണ്ട്. വ്രതം ഒരാള്‍ സത്യമാണ്. അല്ലാതെ ശിക്ഷ യ്ക്കാന്‍ ഗാന്ധി ആത്മാര്‍ത്ഥമായി
ങ്ങളെ നമുക്കു പിന്‍തുടരാം. ഒരു വെല്ലുവിളിയാണ്. ര്‍ഭിക വ്രതങ്ങളുമുണ്ട്-തീണ്ടല്‍
എടുക്കണം. പാലിച്ചുക�ൊള്ളാ വിധിക്കുന്ന ന്യായാധിപനല്ല. ശ്രമിച്ചിരുന്നു എന്നു വാദിക്കാം.
ഗാന്ധിയുടെ ധാര്‍മ്മിക
അയാള്‍ പരാജയപ്പെട്ടേയ്ക്കാം. അവസാനിപ്പിക്കുക, ആഹാര
മെന്നുള്ള വാക്ക് ദൈവനാമത്തി അപ്പോള്‍ വ്രതബദ്ധത ശപഥത്തി ഈ ആത്മാര്‍ത്ഥതയാണ�ോ
തയെ നിയമബദ്ധമായ ആധുനിക
ഓര�ോ വിജയവും കുറേക്കൂടെ ത്തിനുവേണ്ടി അദ്ധ്വാനിക്കുക,
ലാണ് എടുക്കുന്നത്. ദൈവത്തെ ന്റെയും ശാപത്തിന്റെയും ഇടയില്‍ ഗാന്ധിയുടെ വ്രതശുദ്ധി?
മൂല്യസങ്കല്പത്തില്‍ നിന്നു വേറിട്ടു
കഠിനമായ നിഷ്ഠയിലേക്ക് സര്‍വ്വധര്‍മ്മ സമഭാവന, സ്വദേശി,
ജഡ്ജിയും പ�ോലീസുമായി സാക്ഷ്യപ്പെടുത്തുന്ന ശക്തി ആത്മാര്‍ത്ഥതയെന്നാല്‍
അയാളെ നയിച്ചേക്കാം. കണ്ട് മതവുമായി കൂടിക്കുഴഞ്ഞു എന്താണ്? വ്രതമെടുക്കുന്നവന്റെ തന്നോടുതന്നെയുള്ള സത്യസന്ധ

10 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 11
തയാണ്. എന്നാല്‍ വ്രതം ഒരാള്‍ ങ്ങള്‍ക്കും അധികാരമില്ല. ശൂദ്രന് ത്തില്‍ നിന്ന് ക്രിയയെ അടര്‍ത്തി ജീവിതപ്രവൃത്തികളില്‍ നിന്നും ആംഗികവൃത്തിയ്ക്ക് മൂന്ന് അടരു ചെയ്തുനില്ക്കുന്നതുക�ൊണ്ട് ആംഗികം
താനുമായിത്തന്നെ ഉണ്ടാക്കുന്ന ഗാര്‍ഹസ്ഥ്യം മാത്രമേ വിധിച്ചി മാറ്റി വ്രതനിഷ്ഠയെ ശുദ്ധീകരിച്ചെ വൃത്തികളെ ശുദ്ധീകരിച്ചെടുക്കാം. കളുണ്ട്. ചൂണ്ടല്‍, എടുക്കല്‍, നാടകീയമായ കാട്ടായമാണ്.
ഉടമ്പടിയല്ല. താന്‍ തന്നോടുത ട്ടുള്ളു എന്നു വരാം. കുടുംബമായി ടുക്കുന്നു. (ആശ്രമവ്യവസ്ഥ അനി വൃത്തിയെ ആര്‍തര്‍ ഡാന്റോയുടെ പരതല്‍ എന്ന മൂന്നുവിധം ഏതു ക്രിയയിലേയും നാടകീയ
ന്നെ ആജ്ഞാപിക്കുന്നതാണ് കഴിഞ്ഞു എന്നതുക�ൊണ്ടു മാത്രം വാര്യമ�ൊന്നുമല്ല. അനാശ്രമികളും മൂലക്രിയ(Basic action)യായി ആംഗ്യങ്ങളാണവ. ആംഗ്യ തയാണിത്. ഇതാണ് വൃത്തിയെ
സ്വാതന്ത്ര്യം എന്നു കരുതുന്ന ഗാര്‍ഹസ്ഥ്യം ആശ്രമമാകണ അത്യാശ്രമികളുമുണ്ട്. ജനങ്ങളെ കാണാവുന്നതാണ്. 'എങ്ങിനെ ത്തിന്റെ വിധങ്ങളാണ് മൂന്നും. ആവര്‍ത്തനക്ഷമമായ ക്രിയാരൂ
യൂറ�ോപ്യന്‍ ആധുനികതയുടെ മെന്നുമില്ല. ബ്രാഹ്മണ്യത്തിനു മുഴുവന്‍ ആശ്രമജീവിതത്തിലേക്കു ഇതു ചെയ്തു?' എന്ന ച�ോദ്യത്തിന് നമ്മള്‍ ഒരിടത്തു നിന്നുക�ൊണ്ട് പങ്ങളാക്കി വികസിപ്പിച്ചെടുക്കു
നിയമകേന്ദ്രീകൃതമായ ധാര്‍മ്മിക വെളിയില്‍ ഇടമില്ലാതെ ക�ൊണ്ടുവരാനുള്ള മിഷനുകള�ൊ ഇട നല്കാത്ത ക്രിയയാണ് നമുക്കു മുന്നില്‍ ഒരു നിശ്ചിത ന്നത്. ആശ്രമത്തില്‍ ദിവസേന
തയുമല്ലിത്. വ്രതമെടുക്കുമ്പോള്‍ അലഞ്ഞിരുന്ന ശ്രമണന്മാരില്‍ ന്നും-വിവേകാനന്ദനെപ്പോലെ- മൂലക്രിയ. നിങ്ങള്‍ എങ്ങനെ അകലത്തിലിരിക്കുന്ന ആവര്‍ത്തിച്ച് ശുദ്ധിചെയ്തെടുത്ത
നമ്മള്‍ വാക്കുക�ൊടുക്കുകയാണ്. നിന്നാണ് ആശ്രമമുണ്ടായതെ ഗാന്ധി സ്ഥാപിച്ചില്ല.) ആശ്രമ യാത്രചെയ്തു എന്നു ച�ോദിക്കാം. വസ്തുവിനെ ചൂണ്ടുന്നു. ചൂണ്ടു നടപ്പ് ദണ്ഡിമാര്‍ച്ചില്‍ സകല നാട
ദൈവനാമത്തില്‍ പ്രതിജ്ഞയെ ന്നൊരു വാദമുണ്ട്. എന്നാല്‍ ത്തിന്റെ സവിശേഷ സാധ്യതയി നടന്നാണ് പ�ോയത് എന്നിരിക്ക ന്നവന്റെ സ്ഥാനം മാറാം. കീയതയ�ോടെയും അവതരിപ്പിക്ക
ടുക്കുമ്പോള്‍ ഒരു ന്യായാധിപന്റെ വൈദികാനുഷ്ഠാനങ്ങള�ോടു കൂടിയ ലായിരുന്നു ഗാന്ധിയുടെ ശ്രദ്ധ. ട്ടെ, എന്നാല്‍ നിങ്ങള്‍ എങ്ങനെ വസ്തുവിന്റെയും. എന്നാലും പ്പെടുന്നു. ഈ നാടകീയതയാണ്
കരുത്തിനെ ആവാഹിച്ചുവരുത്തി ബ്രാഹ്മണന്റെ ഗാര്‍ഹസ്ഥ്യമാണ് നാലാശ്രമങ്ങളുടെയും അംശങ്ങള്‍ യാണ് 'നടത്തം' നിര്‍വഹിച്ചത് എവിടെ നിന്നും ഏതു ഡിലാപ്പേ എന്ന കലാകാരന്‍
നമ്മളെത്തന്നെ വിരട്ടുകയല്ല. ആശ്രമത്തിന്റെ പൂര്‍വ്വരൂപമെന്ന് ചേര്‍ത്തുണ്ടാക്കിയതാണ് ഗാന്ധി എന്ന ച�ോദ്യം അസ്ഥാനത്താണ്. വസ്തുവിനെയും ചൂണ്ടാം. ഓര�ോ ഇന്റര്‍നെറ്റിലൂടെ സാക്ഷാത്കരിക്കു
മറിച്ച് വാക്കിന്റെയും നാമത്തിന്റെ വാദിക്കുന്നവരുമുണ്ട്. ഈ വാദങ്ങ ആശ്രമം. ലക്ഷ്യങ്ങളില്‍ നിന്നു യാത്ര എന്ന ക്രിയ നടന്നോ, വാഹ ന്നിനെയും മറ്റൊന്നില്‍ നിന്നും ന്നത് (വൃത്തിയുടെ പര�ോക്ഷമായ
യും മാത്രം ഉറപ്പിലേക്ക് നമ്മുടെ ളില്‍ നമ്മള്‍ ഇടപെടേണ്ടതില്ല. മാത്രമല്ല സദാചാരനിയമങ്ങളില്‍ നമ�ോടിച്ചോ ഒക്കെ നിര്‍വഹി വേറിട്ട് ചൂണ്ടാവുന്നവണ്ണം, സംസ്‌ക്കരണവും പ്രയ�ോഗവുമാണ്
കര്‍ത്തൃത്വത്തെയും ചെയ്തിയെയും ആശ്രമമെന്നാല്‍ ശ്രമവുമായി നിന്നും മുക്തമായിരുന്നു ആശ്രമജീ ക്കാം. എന്നാല്‍ നടക്കാന്‍ വെറുതെ നിരത്തിവെയ്ക്കാവുന്നവണ്ണം ഡിജിറ്റല്‍ സാങ്കേതികവിദ്യ).
ഇറക്കിവെയ്ക്കുകയാണ്. വാക്കിലെ തീവ്രതരമായ ഇടപെടലിനുള്ള വിതം. ക്ലാസിക്കല്‍ ആശ്രമവ്യവ നടന്നാല്‍ മതി. അതു ചെയ്യാന്‍ അനന്തമായ സ്പെയ്സിലാണ് ആംഗികവൃത്തിയ്ക്ക് മൂന്ന്
വെളിവിലേക്ക് ഉള്ളിനെ തുറ സ്ഥലമാണെന്ന് അറിയുകയേ സ്ഥയില്‍ തന്നെ വാനപ്രസ്ഥവും നടക്കലല്ലാതെ നടക്കലില്‍ നിന്ന് നമ്മള്‍ ചൂണ്ടുന്നത്. ജ്യാമിതീയ അടരുകളുണ്ട്. ചൂണ്ടല്‍, എടുക്കല്‍,
ന്നുവെയ്ക്കുകയാണ്. വാക്കിലെ വേണ്ടൂ. ഗാന്ധിയുടെ ആശ്രമത്തിന് സന്യാസവും നിയമവ്യവസ്ഥയ്ക്കു വേറിട്ട് മറ്റൊരു ക്രിയയും ചെയ്യാ നിയമങ്ങള്‍ക്കനുസരിച്ച് പരതല്‍ എന്ന മൂന്നുവിധം ആംഗ്യ
വെളിവായ സത്യം തന്നെ ദൈവ സാമൂഹികമ�ോ രാഷ്ട്രീയമ�ോആയ പുറത്തായിരുന്നു. ബ്രഹ്മചര്യയിലും നില്ല. വിന്യസിക്കപ്പെടുന്ന സ്ഥലമാ ങ്ങളാണവ. ആംഗ്യത്തിന്റെ വിധ
മാവുകയാണ്. 'അരുത് ' എന്ന ലക്ഷ്യങ്ങള�ൊന്നുമുണ്ടായിരുന്നില്ല. നാട്ടുനടപ്പുകള്‍ ബാധകമായിരുന്നി മൂലക്രിയ ലളിതമാ ണിത്. ചൂണ്ടലില്‍ കാട്ടലുമുണ്ട്. ങ്ങളാണ് മൂന്നും. നമ്മള്‍ ഒരിടത്തു
വിലക്കല്ല നമ്മെ നയിക്കുന്നത്. ട�ോള്‍സ്റ്റോയി ഫാമില്‍ നിന്ന് ല്ല. യിക്കൊള്ളണമെന്നില്ല. രാമച എന്നാല്‍ കയ്യും കണ്ണും യുക്തി നിന്നുക�ൊണ്ട് നമുക്കു മുന്നില്‍ ഒരു
അതുക�ൊണ്ട് അഹിംസാവാദി സബര്‍മതി ആശ്രമത്തിലേക്കുള്ള ബ്രഹ്മചര്യ എന്നാല്‍ ന്ദ്രഗാന്ധി അത്ഭുതപ്രവൃത്തിയെ നിരത്തുന്ന നിയമങ്ങള്‍ക്ക നിശ്ചിത അകലത്തിലിരിക്കുന്ന
യായ ഗാന്ധി ആശ്രമത്തിലെ മാറ്റം ഇതാണ്. ആശ്രമം ലക്ഷ്യ ബ്രഹ്മത്തില്‍ അല്ലെങ്കില്‍ വിശാല (miracle) മൂലക്രിയയായാണ് നുസരിച്ചാണ് ചൂണ്ടലിടപെ വസ്തുവിനെ ചൂണ്ടുന്നു. ചൂണ്ടുന്നവന്റെ
ര�ോഗബാധിതയായ ആട്ടിന്‍കു തയില്‍ നടക്കുക എന്നാണര്‍ത്ഥം. കാണുന്നത്. അത്ഭുതപ്രവൃ ടുന്നത്. മനമെത്തുന്നിടത്ത് സ്ഥാനം മാറാം. വസ്തുവിന്റെയും.
ട്ടിയുടെ ദയാവധം അനുവദിക്കും. l കണ്ണെത്തും. കണ്ണെത്തുന്നിട
'പ്രണയത്തിന്റെയും പുനരുല്പാ ത്തിയ്ക്ക് സാക്ഷിയാവുന്നയാള്‍ എന്നാലും എവിടെ നിന്നും
അതിര്‍ത്തിഗാന്ധിയ്ക്കു വേണ്ടി വ്രതനിഷ്ഠയിലൂടെ സ്ഫുടം ദനത്തിന്റെയും നിര്‍ബന്ധങ്ങ 'ഇതെങ്ങിനെ പറ്റിച്ചു?' എന്നു ത്ത് കയ്യെത്തും. 'ദാ അതാ ഏതു വസ്തുവിനെയും ചൂണ്ടാം.
മാംസാഹാരം ഉണ്ടാക്കിക്കും. ചെയ്തെടുത്ത ക്രിയാരൂ ള്‍ക്കപ്പുറത്ത് ജീവശക്തിയുടെ ച�ോദിക്കുകയില്ല. മാജിക് അങ്ങി ണ് ''എന്ന് എന്തിനേയും ഓര�ോന്നിനെയും മറ്റൊന്നില്‍
ഇത�ൊന്നും നി4ബ്ബന്ധബുദ്ധിയിലെ പത്തെ വൃത്തി എന്നു എല്ലാ വൃഥാവിനിയ�ോഗത്തെയും നെയല്ല. അതു കാണുമ്പോഴേ ചൂണ്ടിക്കാട്ടിപറയാം. നിന്നും വേറിട്ട് ചൂണ്ടാവുന്നവണ്ണം,
ഇളവ�ോ അഡ്ജസ്‌മെന്റോ അല്ല. വിളിക്കാം. നടത്തം, നൂല്പ്, തടുത്തുനിര്‍ത്തി പരിണാമത്തിലെ നമുക്കറിയാം ഇതിലെന്തോ പറ്റിപ്പു l നിരത്തിവെയ്ക്കാവുന്നവണ്ണം അനന്ത
വ്രതചര്യ ആത്മശു പ്രാര്‍ത്ഥന, കുളി തുടങ്ങിയ ജീവന്റെ കൂര്‍ത്ത മുനയായി ചരി ണ്ടെന്ന്. മജീഷ്യന്‍ ശൂന്യതയില്‍ ചെയ്യാനുള്ള തുറവുണ്ടാക്കിക്കൊ മായ സ്പെയ്സിലാണ് നമ്മള്‍
ദ്ധീകരണമാണ്. ഇത് ആത്മപ ജീവിതപ്രവൃത്തികളില്‍ ക്കുകയാണ് ബ്രഹ്മചര്യം' എന്ന് നിന്ന് തൂവാലയെടുക്കുമ്പോള്‍ നമു ടുക്കുന്നു. 'മേല്‍വിലാസ'ത്തിലെ ചൂണ്ടുന്നത്. ജ്യാമിതീയ നിയമങ്ങ
രിശ�ോധനയ�ോ വിചാരണയ�ോ നിന്നും വൃത്തികളെ ശുദ്ധീ രാമചന്ദ്രഗാന്ധി. ക്കുറപ്പാണ് ആ ക്രിയയ്ക്കു പിറകില്‍ വിലസലാണ് വ്രതശുദ്ധി ചെയ്തെ ള്‍ക്കനുസരിച്ച് വിന്യസിക്കപ്പെ
ആഖ്യാനമ�ോ വ്യാഖ്യാനമ�ോ അല്ല. കരിച്ചെടുക്കാം. വൃത്തിയെ ആ പ്രകടനത്തെ സാധ്യമാക്കുന്ന ടുക്കുന്ന വൃത്തി. ഏതു ക്രിയയും ടുന്ന സ്ഥലമാണിത്. ചൂണ്ടലില്‍
ആര്‍തര്‍ ഡാന്റോയുടെ മറ്റാരാലും അഭിസം
ക്രിയയുടെ തന്നെ ശുദ്ധീകരണമാ ബ�ോധന ചെയ്യപ്പെടാന്‍ സ്വയം മറ്റൊരു രഹസ്യക്രിയയുണ്ടെന്ന്. കാട്ടായമാണ്. അതില�ൊരു കാട്ടലുമുണ്ട്. എന്നാല്‍ കയ്യും കണ്ണും
ണിത് ലക്ഷ്യം വെയ്ക്കുന്നത്. ആശ്ര മൂലക്രിയ(Basic action) എന്നാല്‍ അത്ഭുതപ്രവൃത്തി ചെയ്യു കാണിക്കലുണ്ട്. ഈ ആംഗികം യുക്തി നിരത്തുന്ന നിയമങ്ങള്‍ക്ക
യായി കാണാവുന്നതാണ്. തുറന്നിട്ടുക�ൊണ്ടുള്ള നടപ്പാണിത്.
മജീവിതത്തിലൂടെ ക്രിയകളില്‍ ആരാലും വിളിക്കപ്പെടാന്‍ ന്നവനുപ�ോലുമറിയില്ല അവനതെ ക്രിയയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന നുസരിച്ചാണ് ചൂണ്ടലിടപെടുന്നത്.
നിന്ന് അവയുടെ ശുദ്ധരൂപങ്ങളെ 'എങ്ങിനെ ഇതു ചെയ്തു?' എന്ന ങ്ങനെ ചെയ്തുവെന്ന്. ശുദ്ധീകരണയന്ത്രമാണ് ('കാട്ടായം' മനമെത്തുന്നിടത്ത് കണ്ണെത്തും.
ച�ോദ്യത്തിന് ഇട നല്കാത്ത തയ്യാറായ തേവിടിശ്ശിയുടെ
അരിച്ചെടുക്കുക. ഇവയെ ക�ൊരു സൈ്വരസഞ്ചാരം. ലിംഗ മുദ്ര, ആംഗ്യം ഇവയില്‍ എന്ന വാക്ക് ചൂണ്ടിക്കാട്ടിയതിന് കണ്ണെത്തുന്നിടത്ത് കയ്യെത്തും.
ത്തെടുത്ത് ജീവിതക്രമം രൂപീകരി ക്രിയയാണ് മൂലക്രിയ. ബൈജു നടരാജന് നന്ദി). 'ദാ അതാണ് ''എന്ന് എന്തിനേയും
നിങ്ങള്‍ എങ്ങനെ യാത്ര വ്യത്യാസം തുടച്ചുകളഞ്ഞുള്ള തുടങ്ങി അത്ഭുതവൃത്തി വരെയെ
ക്കുക. തന്മയുടെ ലീല. സ്വയം പരിചയാ ത്തുന്ന വലിയ റേഞ്ചുണ്ട് വൃത്തിയ്ക്ക്. ചൂണ്ടിക്കാട്ടിപറയാം.
ചെയ്തു എന്നു ച�ോദിക്കാം. (കൂടിയാട്ടത്തിലെ
ആശ്രമമാണ് ക്രിയയുടെ നടന്നാണ് പ�ോയത് എന്നി കാതെ ഹിംസയുടെ മുന്നിലുള്ള കര്‍ത്താവ് മൂലക്രിയയുടെ ക്രിയകള്‍ ആംഗികത്തിന്റെ എന്നാല്‍ ദൈനംദിന
ശുദ്ധീകരണശാല. ശ്രമമില്ലാത്ത രിക്കട്ടെ, എന്നാല്‍ നിങ്ങള്‍ അഹിംസാവാദിയുടെ ഭയരഹി കാരണമ�ോ ഉറവിടമ�ോ അല്ല, സംസ്ക ‌ രണധര്‍മ്മത്തെ ജീവിതത്തില്‍ നമ്മളും വസ്തുക്കളു
വെറും അനുഷ്ഠാനങ്ങളുടെ ഇടമല്ല എങ്ങനെയാണ് 'നടത്തം' തമായ നടപ്പാണിത്. വഴിയെ വെറും സാക്ഷി മാത്രമാണ്. നമ്മള്‍ വെളിവാക്കുന്നുണ്ട്. കഥയുമായി മായുള്ള ബന്ധത്തെ ചൂണ്ടലില�ൊ
ആശ്രമം. അതിശ്രമമാണവിടെ. നിര്‍വഹിച്ചത് എന്ന ച�ോദ്യം പ�ോകുന്ന ഏതു ഹിംസയെയും സംസാരിക്കുമ്പോള്‍ ആംഗ്യങ്ങള്‍ ബന്ധമില്ലാത്ത, ആട്ടത്തിന്റെ തുട തുക്കാനാവില്ല. നമുക്കു തികച്ചും
വ്രതത്തിലൂടെ ശ്രമത്തിന്റെ അസ്ഥാനത്താണ്. യാത്ര തന്നോടുള്ള അഭിസംബ�ോധനയാ കാട്ടാറുണ്ട്. ഈ ആംഗ്യങ്ങള്‍ ര്‍ച്ചയില്‍ നിന്നു വിട്ടുനില്ക്കുന്ന ചില അപരിചിതമായി ചൂണ്ടല്‍പ്പാടില്‍
ശുദ്ധരൂപം തെളിച്ചെടുക്കുകയാണി എന്ന ക്രിയ നടന്നോ, വാഹന ക്കി അതിനു വശപ്പെട്ടുക�ൊടുത്ത് ഒഴിവാക്കാനാവുന്ന സംഭാഷ അനുഷ്ഠാനങ്ങളാണ് ക്രിയകള്‍. ഒറ്റതിരിഞ്ഞു നില്ക്കുകയല്ല വസ്തു
വിടെ. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, മ�ോടിച്ചോ ഒക്കെ നിര്‍വഹി അതിനെത്തന്നെ പരിവര്‍ത്തനം ണസഹായികള്‍ അല്ല. അവ ഇവിടെ അനുഷ്ഠാനം മതാത്മകമല്ല. ക്കള്‍. നമുക്കു പരിചിതമായ,
വാനപ്രസ്ഥം, സന്യാസം എന്നീ ക്കാം. എന്നാല്‍ നടക്കാന്‍ ചെയ്യിപ്പിക്കുന്ന അഹിംസാചര്യ. ഭാഷകനെ അഭിസംബ�ോധന ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ട രംഗചല നമ്മള്‍ സ്ഥിരം ഇടപെടുന്ന,
ജീവിതഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെറുതെ നടന്നാല്‍ മതി. അതു വ്രതനിഷ്ഠയിലൂടെ സ്ഫുടം ചെയ്യുന്നു. 'പേച്ചാനര്‍' മറ്റുള്ളവരെ നത്തിന്റെ അടിസ്ഥാന സാധ്യതക നമുക്കു ചുറ്റും ഒത്തുചേരുന്ന ല�ോക
താണ് ആശ്രമവ്യവസ്ഥ. എന്നാല്‍ ചെയ്യാന്‍ നടക്കലല്ലാതെ ചെയ്തെടുത്ത ക്രിയാരൂപത്തെ അഭിസംബ�ോധന ചെയ്യുമ്പോള്‍ ളാണിവ.) ത്തിലാണ് നമ്മള്‍ വസ്തുക്കളെ
ആശ്രമം വെറുമ�ൊരു കാലഗണന നടക്കലില്‍ നിന്ന് വേറിട്ട് വൃത്തി എന്നു വിളിക്കാം. നടത്തം, അയാളുടെ കാട്ടായങ്ങള്‍ മറ്റുള്ളവ അനുഭവിക്കുന്നതും അറിയുന്നതും.
യല്ല. എല്ലാവര്‍ക്കും എല്ലാ ആശ്രമ ര്‍ക്ക് അയാളെ അഭിസംബ�ോധന ഭാഷണത്തില്‍ അടുത്തുവന്നു കൈയിലെടുത്തു
മറ്റൊരു ക്രിയയും ചെയ്യാനില്ല. നൂല്പ്, പ്രാര്‍ത്ഥന, കുളി തുടങ്ങിയ ഭാഷകനെ അഭിസംബ�ോധന

12 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 13
ലാളിക്കാനും മറിച്ചും തിരിച്ചും പരതാന്‍ സ്വതന്ത്രമായി. വായ് ആംഗ്യവിശേഷങ്ങള്‍ പിന്നീട് ഇറങ്ങിത്തിരിച്ച ഗാന്ധിയെ നടത്തിയതെന്തിനാണെന്നു ച�ോദി
ന�ോക്കാനും വസ്തുക്കള്‍ നമ്മെ മാടി സംസാരിക്കാനും. ഈ പരതലി സംരക്ഷിക്കപ്പെടുന്നത് മന�ോര�ോ വഴിയില്‍ തീട്ടമിട്ടാണ് ആള്‍ക്കാര്‍ ക്കുന്നുണ്ട്. 'കാലങ്ങളായി ഈ
വിളിക്കുന്നുണ്ട്. ഈ വിളിക്കുള്ള ലാണ് കൈ പണിയായുധങ്ങളെ ഗികളുടെ ഞെട്ടലിലും വിറയലിലും സ്വീകരിച്ചത്. ഇങ്ങനെ ലക്ഷ്യവും ജനത കാല്‍ക്കീഴിലടിച്ചമര്‍ത്ത
മറുപടിയാണ് നമ്മുടെ ന�ോട്ടവും കണ്ടെത്തി പിടിയിലാക്കിയത്. സിനിമയുടെ ദൃശ്യപ്പെരുമാറ്റങ്ങളി മാര്‍ഗ്ഗവും ഇരുളിലായ, ചക്രവാളം പ്പെട്ടിരിക്കുകയാണ്. ഈ പഴയ
ചൂണ്ടലും. ചൂണ്ടിക്കാണുന്നതിനും ആവശ്യങ്ങള്‍ക്കും ഉപയ�ോഗത്തി ലുമാണെന്ന് അഗംബന്‍. ആഖ്യാ തന്നെ കാല്‍ക്കീഴിലേക്ക് ഉടഞ്ഞു തലയ�ോട്ടി തന്നെയാണ് ഈ
മുമ്പേ നാം കാണുന്നുണ്ട്. എന്റെ നും മുമ്പേ കൈകള്‍ പണിയായുധ നബദ്ധമായ ക്രിയയെ അതിന്റെ വീണ, ഹിംസാത്മകമായ ല�ോക വൃദ്ധന്റെ കാല്‍ക്കീഴിലും' എന്നായി
മുന്നിലിരിക്കുന്ന പുസ്തകത്തിന്റെ ങ്ങളിലേക്കും അര്‍ത്ഥത്തിനു മുമ്പേ നൈരന്തര്യത്തില്‍ നിന്ന് അഴിച്ചെ ത്തിലേക്ക് നടത്തിയില്‍ മാത്രം രുന്നു ശില്പിയുടെ മറുപടി. ഹിംസാ
മൂന്നു വശങ്ങളേ കാണാനാവുന്നുള്ളൂ. വായ സംസാരത്തിലേക്കും തുറന്നി ടുത്ത് ഇമേജുകളുടെ കലമ്പലിലൂടെ കണ്ണുംനട്ടുള്ള നടത്തമായിരുന്നു ത്മകമായ സ്ഥലകാലങ്ങളിലാണ്
അതും പുറംചട്ടയും അരികുകളും രുന്നു. ഈ കൈ-വായ് വഴക്കത്തി ശുദ്ധമായ ആംഗികവൃത്തിയെ ഗാന്ധിയുടേത്. ശുദ്ധ നടത്തം. നടപ്പിന്റെ യഥാര്‍ത്ഥ പരീക്ഷണം
മാത്രം. എന്നാല്‍ അതിന്റെ മറ്റു ലാണ് ആംഗ്യത്തിന്റെ പിറവി. തെളിച്ചെടുക്കുകയാണ് സിനിമ. ശുദ്ധ നടനം. ഈ നടത്തമാണ് നടക്കുന്നത്. ഇവിടെ എല്ലാ
വശങ്ങളും കനവും ഉള്ളും ഉള്ളട നിവരുന്ന കാലില്‍ നിന്നാണ് ചിത്രത്തിന്റെ ചലനം ക്രിയയുടെ രാംകിങ്കര്‍ ക�ോണ്‍ക്രീറ്റില്‍ പ്രതിര�ോധങ്ങളും അഴിച്ചുകളഞ്ഞ്
ക്കവും എന്റെ കാഴ്ചയില്‍ ഉള്‍ച്ചേ മനുഷ്യന്റെ തുടക്കം. അത�ോടെ പകര്‍ത്തലല്ല, പിരിച്ചെടുക്കലാണ്. മെനഞ്ഞെടുത്തത്. ഗാന്ധിയുടെ ഗാന്ധി നടപ്പിന്റെ തനിയാവര്‍ത്ത
ര്‍ന്നിട്ടുണ്ട്. അത�ൊന്നും ഞാന്‍ സ്വതന്ത്രമാകുന്ന കൈയും മുഖവും ലക്ഷ്യത്തില്‍ നിന്നും പ്രയ�ോജന കാലിനടിയില്‍ രാംകിങ്കര്‍ ഒരു നത്തിലേക്ക് ഇറങ്ങി നടക്കുന്നു.
ദൂരക്കാഴ്ചയില്‍ നിന്നു ഊഹിച്ചെടു ല�ോകത്തിലേക്കു തുറക്കുന്നു. കൈ ത്തില്‍ നിന്നും അഴിച്ചെടുത്താണ് തലയ�ോട്ടി ക�ൊത്തിവെച്ചിട്ടുണ്ട്. ബ്രഹ്മത്തിന്റെ അനന്താകാശത്തി
ക്കുന്നതല്ല. എന്റെ മുന്നിലിരിക്കുന്ന ആയുധത്തെയും വസ്തുവിനെയും ആംഗ്യത്തെ ശുദ്ധമാര്‍ഗ്ഗിയാക്കി ഋത്വിക് ഘട്ടക് രാംകിങ്കറിനെക്കു ലൂടെയുള്ള അപ്പൂപ്പന്‍താടിയുടെ
ഈ പുസ്തകത്തെ കരതലാമലകം മുഖം വാക്കിനെയും അര്‍ത്ഥത്തെ യെടുക്കുന്നത്. ശുദ്ധ8ത്തിയില്‍ചൂ റിച്ചെടുത്ത ഡ�ോക്യുമെന്ററിയില്‍ നടപ്പ്. ഗ�ോഡ്സെയെപ്പോലും
പ�ോലെ എനിക്കറിയാം. മേശപ്പുറ യും കണ്ടെത്തുമ്പോഴേ അദ്ധ്വാ ണ്ടല്‍ എടുക്കലിലേക്കും എടുക്കല്‍ ഗാന്ധിയെ തലയ�ോടിന്മേല്‍ വശീകരിച്ച് വെടിവെയ്പിക്കുന്ന
ത്തിരിക്കുന്ന കപ്പിലേക്ക് അതിന്റെ നവും സംസാരവും ആരംഭിക്കൂ. പരതലിലേക്കും തുറന്നിരിക്കുന്നു. ഗാന്ധിനട.
ഭാരത്തിനനുസരിച്ച് ബലം പ്ര അതിനുമുന്നേ ആണ് കൈയുടെ വ്രതനിഷ്ഠയിലൂടെ l വൈക്കം സത്യാഗ്രഹം
യ�ോഗിച്ച് ഉയര്‍ത്താനുള്ള മുന്‍കൂര്‍ ലിറ�ോയ് ഗൗര്‍ഹാന്‍ പരതല്‍. ഇവിടെ കൈയും വായും തീര്‍ത്തെടുത്ത നടപ്പിന്റെ ശുദ്ധവും എന്നാല്‍ ഗാന്ധിയുടെ വ്രതനി ഗാന്ധിയുടെ നടപ്പുരീതി നേരിട്ട
തയ്യാറെടുപ്പോടെയാണ് എന്റെ പാലിയന്റോളജിസ്റ്റായ അവയുടെ തന്നെ ചലനങ്ങളെ പൂര്‍ണ്ണവുമായ രൂപം ശാന്തി രസകരമായ പരീക്ഷണമായി
കൈ നീളുന്നത്. ദൂരെനിന്നു ചൂണ്ടി ലിറ�ോയ് ഗൗര്‍ഹാന്‍ കണ്ടെ യാണ് പിന്‍തുടരുന്നത്. ആവര്‍ത്ത ഷ്ഠയുടെ സ്വാരസ്യം ശരിക്കും
നികേതനിലെ രാംകിങ്കറുടെ മനസ്സിലാക്കിയത് നാരായ രുന്നിരിക്കണം. ക്ഷേത്രത്തിനു
ക്കാണിക്കാവുന്ന വസ്തുക്കളയേ ത്തിയതുപ�ോലെ നരന്‍ നത്തിലൂടെ തീവ്രതയാര്‍ജ്ജിക്കുന്ന ഗാന്ധിശില്പത്തിലുണ്ട്. തന്റെ ചുറ്റുമുള്ള വഴിയിലൂടെ നടക്കാനുള്ള
അടുത്തുചെന്ന് കയ്യിലെടുക്കാനാവൂ നിവര്‍ന്നു നിന്നപ്പോള്‍ കൈ ചലനമാണ് പരതലിന്റേത്. ണഗുരുവായിരുന്നു. വൈക്ക
നടത്തയില്‍ തന്നെ കണ്ണും മനവും ത്തെത്തിയ ഗുരു കണ്ടത് അവര്‍ണ്ണരുടെ സ്വാതന്ത്ര്യത്തിനു
എന്ന ധാരണ അനുഭവത്തിനു നിര പരതാന്‍ സ്വതന്ത്രമായി. കര്‍ത്താവ് ക്രിയയുടെ ഉത്തരവാദി അര്‍പ്പിച്ചുള്ള നവ്ഖലിയിലെ വേണ്ടിയായിരുന്നല്ലോ ആ സമരം.
ക്കുന്നതല്ല. മറിച്ച് അടുത്തുചെന്ന് വായ് സംസാരിക്കാനും. ഈ ത്വം ഏറ്റെടുക്കുന്നതിനു മുമ്പേയുള്ള കാലവര്‍ഷത്തിലെ മഴയില്‍
ഗാന്ധിനടത്തമാണീ ക�ോണ്‍ക്രീറ്റ് നനഞ്ഞുകുളിച്ച് അറസ്റ്റിനായി വിലക്കു ലംഘിച്ച് നടന്നുകയറി
ചുറ്റിനടന്ന് കയ്യിലെടുക്കാനുള്ള പരതലിലാണ് കൈ പണിയാ മെയ്യനക്കത്തിന്റെ തനിയാവര്‍ത്ത ശില്പത്തില്‍. സ്ഥലകാലബദ്ധമായ അറസ്റ്റുവരിക്കാന്‍ തയ്യാറായിരുന്നു
ശരീരത്തിന്റെ വെമ്പലുണ്ടെങ്കിലേ യുധങ്ങളെ കണ്ടെത്തി പിടിയി നമാണീ പരതല്‍. കാത്തുനില്ക്കുന്ന സത്യാഗ്രഹിക
ലക്ഷ്യത്തിലേക്കുള്ള നടത്തമല്ലിത്. ളെയാണ്. എന്തിനാണിവര്‍ സത്യാഗ്രഹികള്‍. എന്നാല്‍
വസ്തുവിനെ ചൂണ്ടിക്കാണിക്കാ ലാക്കിയത്. ആവശ്യങ്ങള്‍ക്കും ചൂണ്ടല്‍, എടുക്കല്‍, സ്വാതന്ത്ര്യം എന്ന അടുക്കുംത�ോറും ഗാന്ധി അവരെ അതിനനുവദിച്ചി
നാവൂ. ചില മസ്തിഷ്‌ക്ക ര�ോഗി ഉപയ�ോഗത്തിനും മുമ്പേ മഴനനഞ്ഞു നില്ക്കുന്നതെന്ന്
പരതല്‍ എന്നിവയെ ആംഗി വിടരുകയും അകലുകയും ചെയ്യുന്ന ഗുരു. സഹനസമരമാണ് ല്ല. വിലക്കിന്റെ അതിര്‍ത്തിയ�ോളം
കള്‍ക്ക് വസ്തുവിനെ കൈനീട്ടി കൈകള്‍ പണിയായുധങ്ങളി കവൃത്തിയുടെ അടരുകളായി ചക്രവാളത്തിലേക്കുള്ള നടത്തയുമ ചെന്ന് അറസ്റ്റിനായി കാത്തുനില്ക്കാ
പിടിക്കാനാവും. എന്നാല്‍ ലേക്കും അര്‍ത്ഥത്തിനു മുമ്പേ എന്നു സത്യാഗ്രഹികള്‍.
കാണാം. ഏതു ക്രിയയിലും ഇവ ല്ല. 1948ലെ വിഭജനത്തിന്റെ ഇരു കുടപിടിച്ചുക�ൊണ്ടായിക്കൂടെ നായിരുന്നു നിര്‍ദ്ദേശം. നടക്കാനു
ചൂണ്ടിക്കാണിക്കാനാവില്ല. സ്ഥാന വായ സംസാരത്തിലേക്കും മൂന്നുമുണ്ടാകും. അതുക�ൊണ്ടാണ് ളിലേക്കാണ് ഗാന്ധി കാലെടുത്തു ള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള
നിര്‍ണ്ണയം നടത്താതെ വസ്തുവിനെ തുറന്നിരുന്നു. ഈ കൈ-വായ് സഹനം എന്നായി ഗുരു!
ക്രിയ ലക്ഷ്യോന്മുഖവും അര്‍ത്ഥ വെയ്ക്കുന്നത്. ഹിന്ദുക്കളുടെയും സമരം അതിരിലെത്തി അടങ്ങിനി
അവര്‍ കൈപ്പിടിയിലാക്കും. അവര്‍ വഴക്കത്തിലാണ് ആംഗ്യ പൂര്‍ണ്ണവും ആയിരിക്കുന്നത്. മുസ്ലീങ്ങളുടെയും ഇടയിലുണ്ടാ ല്ക്കുക. അതാണ് ഗാന്ധിയുടെ വ്രത
വസ്തുവിനെ എടുക്കാനായുമ്പോള്‍ ത്തിന്റെ പിറവി. നിവരുന്ന എടുക്കാമെങ്കിലേ ചൂണ്ടാനാകൂ. യിരുന്ന വിശ്വാസ്യത നഷ്ടപ്പെട്ടു നിഷ്ഠമായ രാഷ്ട്രീയം! ഭരണഘടന
വസ്തുവിന്റെ സ്ഥാനം മാറ്റിന�ോ കാലില്‍ നിന്നാണ് മനുഷ്യന്റെ പരതിയാലെ എടുക്കാനാവൂ. ഈ തുടങ്ങിയിരുന്നു. ഗാന്ധിക്ക് തന്റെ കള്‍ ഉറപ്പുതരുന്ന സഞ്ചാരസ്വാത
ക്കുക. അവരുടെ കൈ അതിന്റെ തുടക്കം. അത�ോടെ സ്വത മൂന്ന് അംശങ്ങളും സമ്യക്കായി ധാര്‍മ്മിക ബ�ോധത്തെതന്നെ ന്ത്ര്യത്തിലേക്ക് ചുരുക്കാനാകാത്ത
ദിശ മാറ്റുകയില്ല. സ്ഥാനനിര്‍ണ്ണയ ന്ത്രമാകുന്ന കൈയും മുഖവും സമ്മേളിക്കുമ്പോഴാണ് ആംഗികവൃ വീണ്ടും പരീക്ഷണവിധേയമാ നടപ്പിന്റെ സാധ്യതകള്‍ ഗാന്ധി
ത്തിനു മുമ്പേ കൈ വസ്തുവിലേക്ക് ല�ോകത്തിലേക്കു തുറക്കുന്നു. ത്തി പൂര്‍ണ്ണമാകുന്നത്. ക്കണമെന്നും ആവര്‍ത്തിച്ചുറ കണ്ടിരിക്കണം. വൈക്കത്തുയ
പുറപ്പെട്ടുപ�ോരുന്നു. ഇതാണ് കൈ ആയുധത്തെയും വസ്തു പ്പിക്കണമെന്നും ത�ോന്നിത്തു ര്‍ന്നത് ക്ഷേത്രത്തിനും ചുറ്റുമുള്ള
എടുക്കല്‍ അല്ലെങ്കില്‍ പിടിക്കല്‍ വിനെയും മുഖം വാക്കിനെയും ആംഗ്യം ഏതെങ്കിലും
ലക്ഷ്യത്തെ ലാക്കാക്കിയുള്ള ഉപക ടങ്ങിയിരുന്നു. ഹിംസയുടെ വഴിയുടെ പ്രശ്നമായിരുന്നല്ലോ.
എന്ന ആംഗ്യവൃത്തി. അര്‍ത്ഥത്തെയും കണ്ടെ ല�ോകത്തില്‍ ഗാന്ധിക്ക് സ്വയം ക്ഷേത്രത്തെ ചുറ്റിയുള്ള നടപ്പ് പ്ര
ത്തുമ്പോഴേ അദ്ധ്വാനവും രണമല്ല. അത് അതില്‍ തന്നെ
കാലില്‍ നിവര്‍ന്നുനിന്ന ലക്ഷ്യവുമല്ല. എന്നാല്‍ ആംഗ്യം വള്‍നെറബിള്‍ ആകേണ്ടിയിരുന്നു. ദക്ഷിണമാണ്. അത് വെറുമ�ൊരു
ആദിമമനുഷ്യന്റെ ആദ്യവൃത്തി സംസാരവും ആരംഭിക്കൂ. ക്രിയയ�ോട് ഒത്തുനില്‍ക്കുന്ന നവ്ഖലിയിലെ ലഹളബാ വഴിപ�ോക്കലല്ല. ക്ഷേത്രത്തിനു
ചൂണ്ടല�ോ എടുക്കല�ോ ആയിരു l ഉപകരണമാണ്. പതിനെട്ട് ധിത പ്രദേശങ്ങളിലൂടെ ഒറ്റയ്ക്ക് ചുറ്റുമുള്ള വഴി എല്ലാവര്‍ക്കുമായി
ന്നില്ല. അവനു ജ്യാമിതീയമായ തുടങ്ങിയിരുന്ന കല്‍ച്ചീളുകളുടെ -പത്തൊമ്പതാം നൂറ്റാണ്ടുകള�ോടെ നടക്കാനായിരുന്നു ഗാന്ധിയുടെ തുറന്നിടണം. എന്നാല്‍ അത് ഒരു
സ്ഥലബ�ോധമ�ോ വസ്തുബ�ോധമ�ോ മൂര്‍ച്ചയും കിളികളുടെ ചിലപ്പുകളും യൂറ�ോപ്പിലെ പ�ൊതുമണ്ഡലത്തില്‍ ആഗ്രഹം. ഗാന്ധിയുടെ ആര�ോഗ്യ എളുപ്പവഴി ഉണ്ടാക്കലല്ല. അമൂര്‍ത്ത
ഉദിച്ചിട്ടുണ്ടായിരുന്നിരിക്കില്ല. അവന്റെ കൈയിലും കാതിലും ആംഗ്യവിശേഷങ്ങള്‍ അപ്ര നിലയ�ോര്‍ത്ത് സുശീലാ നയ്യാര്‍ മായ തുല്യത ഉറപ്പുവരുത്തുകയുമല്ല.
വസ്തുക്കളുടെ വിളി കേള്‍ക്കാന്‍ തട്ടിയത് പരിണാമത്തിന്റെ ത്യക്ഷമായി എന്ന് അഗംബന്‍ എതിര്‍ത്തു. നിര്‍ബന്ധം പിടിച്ച് ഇവിടെ നമുക്ക് ഗാന്ധിയിലെ
അവനു ല�ോകവുമായി മുന്‍പരി മഹാഭാഗ്യം. പാലിയന്റോള പറയുന്നുണ്ട്. പെരുമാറ്റത്തില്‍ ഗാന്ധി ഭിത്തിയില്‍ തലയിടിച്ചു ഹൈന്ദവനെ കാണാം. കാലങ്ങ
ചയമില്ലാതിരുന്നല്ലോ. അവന്റെ ജിസ്റ്റായ ലിറ�ോയ് ഗൗര്‍ഹാന്‍ നിന്ന് ശരീരത്തിന്റെ കുഴച്ചിലും കരഞ്ഞുവെന്ന് നിര്‍മ്മല്‍ ബ�ോസ് ളായി ക്ഷേത്രങ്ങള്‍ പരിപാലിച്ചു
കൈകള്‍ ബ�ോധത്തിന്റെ ഇരുട്ടില്‍ കണ്ടെത്തിയതുപ�ോലെ നരന്‍ ഇളക്കവും മറഞ്ഞുപ�ോയി. ഈ രേഖപ്പെടുത്തിയിട്ടുണ്ട്. ഒടുവില്‍ ക�ൊണ്ടുപ�ോന്ന നടപ്പിന്റെ രീതി
പരതുകയായിരുന്നു. അവനുമുമ്പേ നിവര്‍ന്നു നിന്നപ്പോള്‍ കൈ ചെറിയ�ൊരു സംഘവുമായി കളുമായി പുതിയ വഴിപ�ോക്കിനെ

14 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 15
സമ്യക്കായി ഘടിപ്പിക്കാന്‍ഗാന്ധി
ആഗ്രഹിച്ചിരിക്കണം.
എന്നാല്‍ ഗാന്ധിയുടെ വ്ര
തനിഷ്ഠയുടെ സ്വാരസ്യം ശരിക്കും
മനസ്സിലാക്കിയത് നാരായണഗുരു
വായിരുന്നു. വൈക്കത്തെത്തിയ
ഗുരു കണ്ടത് കാലവര്‍ഷത്തിലെ
മഴയില്‍ നനഞ്ഞുകുളിച്ച് അറസ്റ്റി
നായി കാത്തുനില്ക്കുന്ന സത്യാഗ്ര
ഹികളെയാണ്. എന്തിനാണിവര്‍
മഴനനഞ്ഞു നില്ക്കുന്നതെന്ന് ഗുരു.
സഹനസമരമാണ് എന്നു സത്യാ
ഗ്രഹികള്‍. കുടപിടിച്ചുക�ൊണ്ടായി
ക്കൂടെ സഹനം എന്നായി ഗുരു!
നടപ്പിന്റെ ധാര്‍മ്മിക രാഷ്ട്രീയമാന
ങ്ങള്‍ ഗാന്ധിയില്‍ ഒതുങ്ങുന്നില്ല.
1934 ല്‍ മാവ�ോയുടെ നേതൃത്വ
മുറപ്പിച്ച ചൈനയിലെ ല�ോംഗ്
മാര്‍ച്ച് നടപ്പിന്റെ രാഷ്ട്രീയപ്രയ�ോ
ഗമായിരുന്നു. കുമന്താങ്ങളുമായുള്ള
പ�ോരില്‍ ചുവപ്പുസേനയുടെ
പിന്‍വാങ്ങലായിരുന്നു ആ
നടപ്പ്.370 ദിവസം ക�ൊണ്ട്
ആറായിരം മൈല്‍ താണ്ടിയ
എണ്ണായിരത്തി അഞ്ഞൂറ്
സേനാനികളുടെ പലായനം.
പിന്‍തിരിയലിന്റെ വകതിരിവും
ക്ഷമയും വീണ്ടുവിചാരവുമാണ്
ല�ോംഗ് മാര്‍ച്ചിനെ അഹിംസാ
വ്രതത്തോടടുപ്പിക്കുന്നത്. (ചുവന്ന
പ്രതലത്തില്‍ ഗാന്ധിയുടെ
ഫ�ോട്ടോഗ്രാഫിനെ വെള്ളനക്ഷത്ര
ത്തിനും വ്രതനിഷ്ഠയെകുറിക്കുന്ന
വാക്കുകള്‍ക്കും ഒപ്പം വെയ്ക്കുന്ന
റിയാസ് ക�ോമുവിന്റെ ചിത്രങ്ങള്‍
രണ്ടു മഹാനടത്തങ്ങളുടെ പാരസ്പ
ര്യത്തെ അടയാളപ്പെടുത്തുന്നു.)
ആഭ്യന്തരയുദ്ധത്തില്‍
നിന്നും പട്ടിണിയിലും വ്യാധി
കളിലും നിന്നുമുള്ള ജനതയുടെ
നടപ്പുകള്‍, ഭൂമിയുടെ അവകാശിക
ളായ ഗ�ോത്രജനങ്ങളുടെ നില്പുസമര
ങ്ങള്‍; ഈ നിലകളില�ൊക്കെ ഇരു
കാലികള്‍ നിവര്‍ത്തിപ്പിടിക്കുന്ന
ശാരീരികമായ അന്തസ്- ഇവയി
ല�ൊക്കെ കാണാം ഗാന്ധിചിന്ത
യുടെ പ്രയ�ോഗവും പ്രസക്തിയും.
l

[ഈ ലേഖനത്തിന്റെ പിന്നാമ്പുറപണി
കളില്‍ സഹായിച്ച Central European
University, Budapest/Vienna യ്ക്ക് നന്ദി.]

16 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 അന്യോന്യം ത്രൈമാസിക l പുസ്തകം ഒന്ന് l ലക്കം രണ്ട് l ഏപ്രിൽ 2021 17

You might also like