You are on page 1of 2

01

2021 ആഗസ്റ്റ്‌
ഞായറാഴ്ച
For Community Ciruculation only 2 Pages
1196 കർക്കടകം 16
CHIEF EDITOR: G. UNNIKRISHNAN, 8281133391. KAYAMKULAM nattupathramonattukara@gmail.com Issue 20

Hm-¨n-d-¡m-f-I-fp-sS
I-ã-Im-e-¯n-\v A-dp-Xn-bm-bnÃ
ജി. ഉണ്ണികൃഷ്ണൻ ക്കുകയാണ് ഇവയുടെ പരിപാലനക്കാർ. രും സുമനസ്സുകളും നൽകിയ സഹായങ്ങളാ
ഓച്ചിറ പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിൽ ണ് തുണയായത്. ക്ഷേത്രങ്ങൾ തുറക്കുന്നത്
ഓച്ചിറ: നെറ്റിപ്പട്ടം കെട്ടിയ�ൊരുക്കി ഭഗവാന്റെ കാളകൾക്ക് ഭഗവാന�ോളം തന്നെ പ്രാധാ പ്രതീക്ഷയ�ോടെ കണ്ടിരുന്ന ഇവർക്ക് തീർ
തിരു സ്വരൂപവും വഹിച്ച് തീർഥാടകർക്ക് അനു ന്യമുണ്ട്. ത�ൊഴാൻ വരുന്ന ഭക്തർ ഥാടകർ കുറയുന്നത് തിരിച്ചടിയായി.
ഗ്രഹമേകാൻ നിൽക്കുന്ന ഓച്ചിറക്കാളകൾക്ക് ക്ഷേത്ര വഴിപാടിന�ൊപ്പം തന്നെ ആറേഴ് കാളകളെ സാധാരണയാ
കഷ്ടകാലം തീരുന്നില്ല. ഓച്ചിറക്കാളകൾക്കും ദക്ഷിണവ യി ഒരുക്കി നടകളിൽ നിർത്തു
ക�ോവിഡിന്റെ പശ്ചാത്തലത്തിൽ ആരാ ച്ച് ത�ൊട്ടുത�ൊഴുന്ന പതിവുണ്ട്. മായിരുന്നു. എന്നാൽ ഇപ്പോൾ
ധനാലയങ്ങൾ അടച്ചപ്പോൾ പട്ടിണിയിലേ പന്ത്രണ്ടുവിളക്ക്, ഓച്ചിറക്കളി, S T O R Y ഒന്നോ രണ്ടോ എണ്ണം മാത്രമേ
ക്ക് നീങ്ങിയ ഇവകൾക്കും പരിപാലകർക്കും ഇരുപത്തെട്ടാം ഓണം തുടങ്ങിയ E C I A L സ്ഥിരമായി നിൽക്കുന്നുള്ളൂ.
ക്ഷേത്രങ്ങൾ തുറന്നത് ആശ്വാസമായെങ്കിലും വിശേഷ അവസരങ്ങളിൽ ഓച്ചി
SP ഇവയ്ക്കുകിട്ടുന്ന വരുമാനം ഓച്ചിറക്ഷേത്രനടയിൽ കാളയെ ത�ൊട്ടുത�ൊഴുന്ന കുട്ടി
തീർഥാടകരുടെ വരവ് കുറവായതിനാൽ നില റക്കാളകളെയും ക�ൊണ്ട് നിൽ വളരെ തുച്ഛവും. ഇതിന്റെ എല്ലാ ചെലവുകളും ഏറ്റെടുക്കുന്നവർ തന്നെ വഹിക്ക
നിൽപ്പ് പ്രശ്‌നമാണ്. നടയ്ക്കിരുത്തുന്ന കാള ക്കുന്നവർക്ക് വലിയ വരുമാനമാണ് ക്ഷേത്രത്തിൽ നടയ്ക്കുവയ്ക്കു ണം. വരുമാനം ഉള്ളതുക�ൊണ്ട് സാധാരണ ഇത�ൊരു പ്രശ്‌നമേ
കൾക്ക് ആഹാരം ക�ൊടുക്കണമെന്ന വലിയ ലഭിക്കുന്നത്. എന്നാൽ ക�ോവിഡ് വന്ന ന്നവയിൽ നിന്നും ലക്ഷണമ�ൊത്തവ ആയിരുന്നില്ല. ക�ൊറ�ോണ എല്ലാം തകർത്തത�ോടെ ഇതിനെ
ബാധ്യത ക്ഷേത്ര ഭരണസമിതിയ്ക്കുള്ളതി ത�ോടെ എല്ലാം നിലച്ചു. യെ ഫീസടച്ച് ഏറ്റെടുത്താണ് നെറ്റിപ്പട്ടവും ആശ്രയിച്ചു കഴിഞ്ഞിരുന്ന കുറേ കുടുംബങ്ങളും കാളകള�ോട�ൊ
നാൽ തങ്ങളെക്കൂടി സഹായിക്കണമെന്ന ക�ൊറ�ോണക്കാലത്ത് പട്ടിണിയിലേക്ക് ഭഗവാന്റെ രൂപവും ഒക്കെ ധരിപ്പിച്ച് നടയിൽ പ്പം ത​െന്ന പ്രതിസന്ധിയിലാണ്. എന്നാൽ ആര�ോടും പരാതി
അഭ്യർഥനപ�ോലും നടത്താനാവാതെ വിഷമി നീങ്ങിയ ഇവയ്ക്കും പരിപാലകർക്കും നാട്ടുകാ നിർത്തുന്നത്. എറ്റെടുത്തുകഴിഞ്ഞാൽ പറയാതെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

thWw HmWm«pIc Hm¬sse³


അറിയാൻ

ഉപരിപഠനം
ചിന്തനീയം
ka{K Sqdnkw ]T\Imes¯
t\{Xkwc£Ww
ഓൺലൈൻ പഠന കാലഘ
ട്ടത്തിൽ കുട്ടികളുടെ കണ്ണിന്
സംരക്ഷണം നൽകുവാൻ
ആയുർവേദ വിധിപ്രകാരമു
കീറാമുട്ടിയാകരുത്
സം സ്ഥാന സർക്കാരിന്റെ പത്ത്, പന്ത്രണ്ട്
ക്‌ളാസ്സുകളുടെ പരീക്ഷാഫലം വന്നു. സി
ബി എസ് ഇയുടെ പന്ത്രണ്ടാം ക്‌ളാസ്സ് പരീക്ഷയുടെ
ഫലവും കഴിഞ്ഞദിവസം പുറത്തിറങ്ങി. പത്താംക്‌ളാ
സ്സിന്റെ ഫലം ഉടൻതന്നെയെത്തും. ഐ സി എസ് ഇ,
ഐ എസ് സി തുടങ്ങിയ മറ്റ് കേന്ദ്രബ�ോർഡുകളുടെ
]²-Xn
സ്വന്തം ലേഖകൻ
ള്ള നേത്രസംരക്ഷണ ചികി
ത്സയുമായി ജില്ലാ ആയുർവേദ
ആശുപത്രി നേത്രചികിത്സാ
വിഭാഗം. നേത്ര സംരക്ഷണ
ഉപാധികളും

ങ്ങൾക്ക് ഫ�ോൺ :0477


വ്യായാമ
മുറകളും നിർദ്ദേശിക്കും.
കൂടുതൽ വിവര
രം

മാവേലിക്കര: മാവേലിക്കര കേന്ദ്രമാക്കി


ത്

ഫലവും വന്നുക�ൊണ്ടിരിക്കുന്നു. എല്ലാത്തിനും പ്ര


2970877,8848175229.
തീക്ഷിച്ചതിനുമപ്പുറത്തെ വിജയക്കുതിപ്പാണ്. ഉന്നത ടൂറിസം സർക്യൂട്ട് നടപ്പാക്കുന്നതിനുള്ള
വിജയം നേടിയവർക്കെല്ലാം ആശംസകളും അനുമ�ോ
നടപടികൾ തുടങ്ങുന്നു. മാവേലിക്കരയും
ടുപ

ദനങ്ങളും.
നിയ�ോജക മണ്ഡലത്തിലെ സമീപ പ്രദേശങ്ങ
sIÂt{SmWnsâ
ളും ഉൾപ്പെട്ട മേഖലയിലെ വിന�ോദ സഞ്ചാര sXmgne[njvTnX
ാട്

ഫലങ്ങളെല്ലാം മികച്ചതുതന്നെ. മുൻവർഷത്തേതി


രം

സാധ്യത കണക്കിലെടുത്താണ് സർക്കാർ tIm-gv-kpIÄ


ത്

നേക്കാൾ അധികം ആയിരങ്ങൾ ഉപരിപഠനത്തിന്


ഇക്കാര്യം പരിഗണിക്കുന്നത്. മാവേലിക്കര പ�ൊതുമേഖലാ സ്ഥാപ
െന

യ�ോഗ്യത നേടിയിട്ടുമുണ്ട്. ക�ൊറ�ോണയുടെ പശ്ചാ


ത്തലത്തിൽ ചില ഫലങ്ങൾ നിർണയിച്ച രീതിയേപ്പറ്റി എം എൽ എ എം എസ് അരുൺകുമാർ നി നമായ കെൽട്രോണിന്റെ
ടുപ

യ�ോജിപ്പുകളും വിയ�ോജിപ്പുകളും ഉടലെടുത്തിട്ടുണ്ട്.


യമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറു ക�ൊല്ലത്തെ ന�ോളജ് സെ
ുട

പടിയായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ന്ററിലെ വിവിധ ത�ൊഴില


അത�ൊന്നും വിദ്യാർഥികളുടെ കുറ്റമല്ല. നിശ്ചയിച്ചമാന
രം
നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്ത ധിഷ്ഠിത ക�ോഴ്‌സുകളിലേ
ാട്

ദണ്ഡങ്ങളിൽ അവർ യ�ോഗ്യത നേടിയിട്ടുണ്ടോയെന്ന്


രയ

ത്
ന�ോക്കിയാൽ മതി. പക്ഷേ ഒരുകാര്യം ഉറപ്പാക്കണം.
വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യത ഉറപ്പാക്കേണ്ടത് മാക്കിയിട്ടുള്ളത്. യ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഓണാട്ടുകരയുടെ ചരിത്രം, പൈതൃകം, അഡ്വാൻസ്ഡ് ഡിപ്ലോമ
െന

ടുപ

അധികൃതരുടെ ബാധ്യത തന്നെയാണ്. ആ ബാധ്യത


പ്രകൃതി രമണീയത, എന്നിവയും ഇവിടുത്തെ ഇൻ ഡിജിറ്റൽ മീഡിയ
ടുക

സർക്കാർ ഏറ്റെടുക്കണം. ലക്ഷക്കണക്കിന് കുട്ടികൾ


പ്രത്യേക ആചാരങ്ങൾ, ഉത്സവങ്ങൾ, മൺ amthen¡csb Sqdnkw kÀIyq«m¡pwþa{´n ഡിസൈനിംഗ് ആന്റ് ആനി
ാട്

യ�ോഗ്യത നേടിയിട്ട് അവരിൽ കുറേപ്പേർ സീറ്റില്ലായെ


മറഞ്ഞ ചരിത്രപുരുഷന്മാരുടെ സ്മൃതികൾ മേഷൻ ഫിലിം മേക്കിംഗ്
ാട്

മാവേലിക്കര: മാവേലിക്കരയെ ടൂറിസം സർക്യൂട്ട് എന്ന നിലയിൽ


ുട

ന്ന കാരണത്താൽ പുറത്താകരുത്. അവർക്കെല്ലാം


,തുടങ്ങിയവയെല്ലാം വിന�ോദ സഞ്ചാരികൾ വികസിപ്പിക്കുമെന്ന് വിന�ോദസഞ്ചാര വകുപ്പ് മന്ത്രി ഉറപ്പുനകി (12 മാസം), പ്രൊഫഷണൽ
െന

യ�ോഗ്യമായ വിഷയത്തിൽ ഉപരിപഠനത്തിന് സാഹച


ര്യം ഒരുക്കുകതന്നെവേണം. ക്ക് അനുഭവവേദ്യമാക്കുന്ന തരത്തിലുള്ള യതായി എം എസ് അരുൺ കുമാർ എം എൽ എ അറിയിച്ചു. ഡിപ്ലോമ ഇൻ ല�ോജിസ്റ്റി
രയ

പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസത്തിന്മാത്രം ടൂറിസം വികസനമാണ് നടപ്പാക്കുവാൻ ഉദ്ദേ മാവേലിക്കരയെ ഒരു ടൂറിസം സർക്യൂട്ട് എന്ന് നിലയിൽ വിക ക്‌സ് ആന്റ് സപ്‌ളേ ചെയിൻ
ശിക്കുന്നത്. പ്രകൃതിഭംഗിക�ൊണ്ട് അനുഗ്രഹീ മാനേജ്‌മെന്റ് (12 മാസം), പ്രെ

ുട

വിദ്യാർഥികളും നിർബന്ധം പിടിക്കരുത.് എത്രയ�ോ നല്ല സിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച
തമായ പല പ്രദേശങ്ങളും ശ്രദ്ധിക്കപ്പെടാതെ സബ്മിഷന് മറുപടിയായി ആണ് മന്ത്രി ഉറപ്പുനൽകിയത്. ാഫഷണൽ ഡിപ്ലോമ ഇൻ
ടുക

ക�ോഴ്‌സുകൾ , സാങ്കേതിക പ്രാധാന്യമുള്ളതും ആനു


രയ

കാലിക പ്രസക്തിയുള്ളതും ആയ ക�ോഴ്‌സുകൾ, സർ കിടക്കുന്നുണ്ട്. ഇവ കണ്ടെത്തി അനുയ�ോ റീടെയിൽ ആന്റ് ല�ോജിസ്റ്റി


ക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും നിലവിലു ജ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുവാനും ക്‌സ് മാനേജ്‌മെന്റ് (12 മാസം),
ാട്

ണ്ട്. പലതിലും കുട്ടികളെ കിട്ടാതെ വിഷമിക്കുന്നുമുണ്ട്. ഉദ്ദേശിക്കുന്നുണ്ട്. ബന്ധപ്പെടുത്തിയും ഉള്ള പദ്ധതികൾ മാജികരും മുൻകൈയ്യെടുക്കണമെ സർട്ടിഫിക്കറ്റ് ക�ോഴ്‌സ് ഇൻ
ടുക

അവിടേയ്‌ക്ക്‌ കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ എന്നാൽ ക�ൊല്ലം, ആലപ്പുഴ ജില്ലകളിലാ ആസൂത്രണം ചെയ്യാവുന്നതാണെ ന്നതാണ് പ്രധാനം. മാവേലിക്കര എം അഡ്വാൻസ്ഡ് ഗ്രാഫിക്‌സ്

പ്രചാരണം സർക്കാർ തലത്തിൽത്തന്നെ ക�ൊടുക്ക


യി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര യുടെ ന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാ എൽ എ ചെയ്തത് മാതൃകയാക്കി ഡിസൈനിംഗ് (മൂന്ന് മാസം),
ാട്

ണം. ഇത്തരം ക�ോഴ്‌സുകൾക്ക് കുട്ടികൾ പ�ോകാത്തതി


മുഴുവൻ വികസന സാധ്യതകൾ പ്രയ�ോ യംകുളത്തെ സാംസ്‌കാരിക-വിന�ോദ എല്ലാ എം എൽ എ മാരും പദ്ധതി തയ്യാ സർട്ടിഫിക്കറ്റ് ക�ോഴ്‌സ് ഇൻ
ജനപ്പെടുത്തത്തക്കവിധത്തിലുള്ള ടൂറിസം സഞ്ചാര സാധ്യതകളും ഇത�ോട�ൊപ്പം റാക്കുകയും ഒന്നിച്ചിരുന്ന് ഒറ്റ പദ്ധതി ഗ്രാഫിക്‌സ് ആന്റ് വിഷ്വൽ
നു കാരണം അമിത ഫീസ് ആണെങ്കിൽ അത് നിയന്ത്രി

ചേർത്ത് സമഗ്രമായ പദ്ധതി ആസൂത്ര യായി സമർപ്പിച്ച് അംഗീകാരം നേടി,


ക്കുവാൻ സർക്കാർ തലത്തിൽത്തന്നെ നടപടി വേണം.
ഫലത്തിൽ യ�ോഗ്യരായവരെ ഉൾക്കൊള്ളിക്കുന്നതിന് വികസനമാണ് നടപ്പാക്കേണ്ടതെന്ന് ആവ ഇഫക്ട്‌സ് (മൂന്ന് മാസം)
ശ്യമുയർന്നിട്ടുണ്ട്. ആലപ്പുഴയിലെ കായൽ ടൂ ണം ചെയ്യണമെന്നും ആവശ്യമുയർ ഓണാട്ടുകര സമഗ്ര ടൂറിസം പദ്ധതി എന്നിവയാണ് ക�ോഴ്‌സുകൾ.

ഫലപ്രദമായ ഇടപെടൽ തന്നെ അധികൃതരുടെ ഭാഗ


റിസവുമായും ക�ൊല്ലം ജില്ലയിലെ മലയ�ോരപ്ര ന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഓണാട്ടുകര നടപ്പാക്കുന്നതിന് വേണ്ട നടപടികൾ വിശദവിവരത്തിന് ഫ�ോൺ:
രം

ത്തുനിന്ന് ഉണ്ടാവണം. അങ്ങനെ ഉണ്ടാവുമെന്ന് ആശി


ദേശങ്ങളുമായും ജഡായുപ്പാറയുമായും മറ്റും പ്രദേശത്തെ മുഴുവൻ നിയമസഭാസാ സ്വീകരിക്കണമെന്നാണ് ആവശ്യം. 9847452727, 9567422755.
ത്

ക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം.


ടുപ

Be¸pgbpsS ]pXnb Iym¼bn³ hmÀ 'FK³Ìv th-hvkv " C¶papXÂ


ാട്

ആലപ്പുഴ: ക�ോവിഡ് പ്രതിര�ോധവുമായി ചെയിൻ സജ്ജീകരണങ്ങൾ ഫലപ്രദമാ ര�ോധ ശീലങ്ങൾ കർശനമായി പാലിക്കു എടുത്ത് പങ്കിടുന്നതാണ്. തയ്യാറാക്കി കരുതാം ആലപ്പുഴയെ ഫേ
ബന്ധപ്പെട്ട് ജില്ലയിൽ തുടർന്നുവരുന്ന ക്കുക, ജാഗ്രതാസമിതി പ്രച�ോദന യ�ോഗ മെന്ന് ഉറപ്പാക്കാനായി എല്ലാ സർക്കാർ ആഗസ്റ്റ് 4 ബുധൻ ബ്രേക്ക് ദ ചെയിൻ സ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യണം.
കരുതാം ആലപ്പുഴ ക്യാമ്പയിൻ 'വാർ എഗൻ ങ്ങൾ, കുടുംബശ്രീ യ�ോഗങ്ങൾ എന്നിവ ഓഫീസുകളിലും രാവിലെ 11 മണിക്ക് സംവിധാനങ്ങൾ ഓഫീസുകളിലും ആഗസ്റ്റ് 6 വെള്ളി ത�ൊഴിലിടങ്ങൾ,
െന

സ്റ്റ് വേവ്‌സ്' എന്ന പേരിൽ വിപുലപ്പെടു സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രതിജ്ഞ എടുക്കുന്നു. അന്നേദിവസം സ്ഥാപനങ്ങളിലും ബുധനാഴ്ചയ�ോടു വ്യാപാരസ്ഥാപനങ്ങൾ, മാർക്കറ്റ് തു
ത്തുന്നു. ആഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ ആസൂത്രണം ചെയ്തിട്ടുള്ളത്.ആഗസ്റ്റ് 1 സർക്കാർ ഓഫീസുകൾ ബ്ലീ കൂടി പൂർത്തിയാക്കേണ്ടതാണ്. ടങ്ങിയ പ�ൊതു സ്ഥലങ്ങൾ ബ്ലീച്ചിംഗ്
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുതൽ 7 വരെയുള്ള ഓര�ോ ദിവസങ്ങളി ച്ചിങ് ലായനി / അണുനാശിനി അന്നേദിവസം മുതൽ ഉദ്യോഗ ലായനി അല്ലെങ്കിൽ അണുനാശിനി ഉപ
ുട

വിവിധ വകുപ്പുകൾ, കുടുംബശ്രീ, എൻ. ലും ക�ോവിഡ് ചികിത്സയുമായി ബന്ധപ്പെ ഉപയ�ോഗിച്ച് അണുനശീകരണം സ്ഥരുടെ നേതൃത്വത്തിൽ സ്ഥാ യ�ോഗിച്ച് അണുനശീകരണം നടത്തും.
എസ് .എസ് വ�ോളണ്ടിയർമാർ തുടങ്ങിയവ ട്ട് നേരിട്ട് പ്രവർത്തിക്കുന്ന ഡ�ോക്ടർമാർ, ചെയ്യേണ്ടതാണ്. വൈകുന്നേരം പനങ്ങളിൽ പരിശ�ോധനകൾ ആഗസ്റ്റ് 7 ശനി അതത് പ്രദേശത്തെ
രയ

യുടെ ഏക�ോപനത്തിലൂടെയാണ് വിവിധ നഴ്‌സുമാർ, ആശ പ്രവർത്തകർ, ആംബു ആറുമണിക്ക് പുന്നപ്ര ഒന്നാം തുടങ്ങും. സ്‌കൂൾ വിദ്യാർത്ഥി ക�ോവിഡ് പ്രതിര�ോധ പ്രവർത്തനങ്ങളു
പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ലൻസ് ഡ്രൈവർമാർ, വ�ോളണ്ടിയർമാർ വാർഡിൽ ജില്ലാ കലക്ടറുടെ കൾ ക�ോവിഡ് പ്രതിര�ോധ ശീല ടെ അവല�ോകന റിപ്പോർട്ട് കുടുംബശ്രീ
അണുനശീകരണം, ക�ോവിഡിനെതി തുടങ്ങിയവർ അവരുടെ അനുഭവങ്ങൾ സാന്നിധ്യത്തിൽ മീറ്റ് വിത്ത് ആർ ങ്ങളുമായി ബന്ധപ്പെട്ട സ്ലോഗൻ അംഗങ്ങൾ റിപ്പോർട്ട് ചെയ്യും. ശനിയാഴ്ച
ടുക

രെയുള്ള പ്രതിര�ോധ പാഠങ്ങൾ നടപ്പിലാ സന്ദേശങ്ങളായി വീഡിയ�ോ വഴി പങ്കിടും. ആർ ടി പരിപാടി ഔപചാരികമാ എഴുതി തയ്യാറാക്കി കുടുംബാം വൈകുന്നേരം ജില്ലയിൽ ആയിരം സ്‌കൂൾ
ക്കൽ, അങ്കണവാടി, സ്‌കൂൾ ക�ോളേജ് യി തുടങ്ങും. ഗങ്ങളുമായി പങ്കുവയ്ക്കുകയും ചിത്രം വിദ്യാർഥികളെ ഓൺലൈൻ പ്ലാറ്റ്‌ഫ�ോ
ാട്

ആഗസ്റ്റ് 3 ച�ൊവ്വ ആർ ആർ ടി
വിദ്യാർത്ഥികൾക്ക് ബ�ോധവൽക്കരണ
\S¸nem¡p¶ hnhn[ അല്ലെങ്കിൽ വീഡിയ�ോ കരുതാം ആലപ്പു മിൽ സംഘടിപ്പിച്ച് ക�ോവിഡ് ബ�ോധവൽ
ക്ലാസുകൾ നൽകുന്നതിലൂടെ ആശയ {]hÀ¯\§Ä NphsS ന�ോഡൽ ഓഫീസർമാരുടെ തുടർ പരിശീ ഴയെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ക്കരണത്തെ കുറിച്ച് ജില്ലാ കളക്ടർ, ജില്ലാ
ആഗസ്റ്റ് 1 ഞായർ എല്ലാ വീടുകളിലും

ങ്ങൾ കുടുംബങ്ങളിലേക്ക് എത്തിക്കുക, ലന പരിപാടികൾ നടത്തും. അങ്കണവാടി ചെയ്യും. മെഡിക്കൽ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ
വിദ്യാർഥികൾക്കായി മത്സരങ്ങൾ സംഘ ബ്ലീച്ചിംഗ് ലായിനി, അണുനാശിനി എന്നിവ കുട്ടികൾ കൈകഴുകൽ പ്രാധാന്യം വെളി ആഗസ്റ്റ് 5 വ്യാഴം ക�ോളേജ് വിദ്യാർ ഉപഡയറക്ടർ, അധ്യാപക പ്രതിനിധി
ടിപ്പിക്കുക, ഓഫീസുകൾ/ വ്യാപാര സ്ഥാ ഉപയ�ോഗിച്ച് അണുനശീകരണം നടത്തു വാക്കുന്ന ആക്ഷൻ സ�ോങ് കുടുംബത്തിൽ ത്ഥികൾ ക�ോവിഡ് പ്രതിര�ോധ ശീലങ്ങളു കൾ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങി

പനങ്ങൾ എന്നിവിടങ്ങളിലെ ബ്രേക്ക് ദ ന്നു. ഓഗസ്റ്റ് 2 തിങ്കൾ : ക�ോവിഡ് പ്രതി അവതരിപ്പിക്കുന്നത് ഫ�ോട്ടോ വീഡിയ�ോ മായി ബന്ധപ്പെട്ട് ഡിജിറ്റൽ പ�ോസ്റ്ററുകൾ യവർ സംവദിക്കും.
2021 ആഗസ്റ്റ്‌ 01
ഞായറാഴ്ച 02
hm-Iv-kn-t\j³: IfÎÀ am\ZÞw ]pd¯nd¡n

aWn¡qdpIÄ¡pÅnÂ
hnXcW tI{µ¯n kwLÀjw
കറ്റാനം: വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ
തിരക്ക് നിയന്ത്രിക്കുന്നതിനും വാക്‌സിനേ
നിന്നും മൂന്നുപേർ വന്ന് ന�ോക്കിപ�ോയത
ല്ലാതെ തിരക്ക് കണ്ടിട്ടും നിയന്ത്രിക്കുവാൻ
ചെയ്യുന്നതിനും പഞ്ചായത്ത്/ നഗരസഭാ
തലത്തിൽ നഗരസഭാ ചെയർപേഴ്‌സൺ/
പട്ടികയിലുള്ള എല്ലാവർക്കും വാക്‌സിൻ
നൽകുന്നതിനുള്ള നടപടി ജാഗ്രതാസമി
ഷൻ പ്രക്രിയയുടെ സുഗമമായ നടത്തിപ്പി പ�ോലീസിനെ നിയ�ോഗിച്ചില്ല. പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, തി സ്വീകരിക്കണം. ഫസ്റ്റ് ഡ�ോസിനായി
നുമായി പുതുക്കിയ മാനണ്ഡങ്ങൾ ജില്ലാ ഈസമയം കെ പി റ�ോഡിലും ഭര ആര�ോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിലെ മുൻഗണനാ
ഭരണകൂടം പുറപ്പെടുവിച്ച് മണിക്കൂറുകൾ ണിക്കാവ് ക്ഷേത്ര ജംഗ്ഷനിലും മാൻ, ആര�ോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ക്രമം അനുസരിച്ച് വാക്‌സിൻ ലഭ്യതയുടെ
കഴിയുന്നതിനുമുമ്പേ വാക്‌സിനേഷൻ കേ വാഹനങ്ങൾ പിടിച്ച് ഫൈൻ അട ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, അടിസ്ഥാനത്തിൽ വാക്‌സിൻ ലഭിക്കേണ്ട
ന്ദ്രത്തിൽ തർക്കവും ബഹളവും. ഭരണിക്കാ പ്പിക്കുന്നതിനുള്ള പരിശ�ോധനയിലാ ഐ. സി. ഡി. എസ് സൂപ്പർവൈ വരുടെ എണ്ണം മെഡിക്കൽ ഓഫീസർമാർ
വ് പ്രാഥമികാര�ോഗ്യ കേന്ദ്രത്തിന്റെ ചുമതല യിരുന്നു ഈ പ�ോലീസുകാർ. സം സർ എന്നിവരടങ്ങുന്ന ജാഗ്രതാ തിട്ടപ്പെടുത്തുകയും ആശാവർക്കർമാർ വഴി
യിൽ മൂന്നാംകുറ്റി ദീപം ഓഡിറ്റോറിയത്തിൽ ഘർഷാവസ്ഥയിലെത്തിയപ്പോൾ സമിതിക്കായിരിക്കും ചുമതല. സമയം, തീയതി എന്നിവ ഉൾപ്പെടുത്തിയ
നടന്ന വാക്‌സിൻ വിതരണത്തിനിടെയാണ് ആര�ോ വിളിച്ചുപറഞ്ഞതനുസരി ജാഗ്രതാ സമിതി എല്ലാ ആഴ്ച്ച ട�ോക്കൺ ഒരുദിവസമെങ്കിലും മുൻകൂട്ടി
ബഹളം ഉണ്ടായത്. പഞ്ചായത്ത് പ്രസി ച്ചാണ് പിന്നാട് വാക്‌സിനേഷൻ യിലും യ�ോഗം കൂടണം. കൂടാതെ നൽകണം. അതുമായി വരുന്നവർക്ക് മാത്രം
ഡന്റിനേയും മെഡിക്കൽ ഓഫീസറേയും കേന്ദ്രത്തിൽ ഇവർ എത്തിയത്. അതാത് ആർ. ആർ. ടി കളിൽ ആദ്യ ഡ�ോസ് വാക്‌സിൻ നൽകാം.
തടഞ്ഞുവയ്ക്കുന്നതടക്കമുള്ള സംഭവ വാക്‌സിനേഷൻ സെന്ററുകളിൽ നിന്നും ലഭിക്കുന്ന പട്ടിക പരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ വഴി
ങ്ങൾ ഉണ്ടായി. കേന്ദ്രത്തിലുണ്ടായിരുന്ന ക�ോവിഡ് മാനദണ്ഡങ്ങൾ കൃ ശ�ോധിച്ച് ഒരാഴ്ച്ചത്തേയ്ക്കുള്ള നൽകുന്ന വാക്‌സിനുകൾ, കമ്മ്യൂണിറ്റി
സ്റ്റാഫ് നഴ്‌സ് കുഴഞ്ഞുവീണത�ോടെ ത്യമായി പാലിക്കുവാൻ വേണ്ട മുൻഗണനാ പട്ടിക തയ്യാറാക്കി ഹെൽത്ത് സെൻറർ സ്ഥിതി ചെയ്യുന്ന
വാക്‌സിൻ വിതരണം തടസ്സപ്പെട്ടു. പിന്നീട് ക്രമീകരണങ്ങൾ പ�ോലീസ് ഉറപ്പ് മുൻകൂറായി പ്രസിദ്ധീകരിക്കേ പഞ്ചായത്ത് നിവാസികൾക്ക് മാത്രമായി
പ�ോലീസും നേതാക്കളുമെത്തിയശേഷമാ വരുത്തണമെന്ന കളക്ടറുടെ ണ്ടതും ഈ പട്ടിക മെഡിക്കൽ വിതരണം ചെയ്യേണ്ടതാണ്. സി. എച്. സി
ണ് വിതരണം പുനരാരംഭിച്ചത്. വാക്‌സിൻ ഉത്തരവ് ലംഘിക്കപ്പെട്ടതായാണ് ഓഫീസർക്ക് കൈമാറേണ്ടതു കൾ സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളിൽ
വിതരണവുമായി ബന്ധപ്പെട്ട് കളക്ടർ മാ ആക്ഷേപം ഉയർന്നിരിക്കുന്നത്. മാണ്. ജാഗ്രതാസമിതി മുകളിൽ പറഞ്ഞ മാനദ
നദണ്ഡങ്ങൾ പുറത്തിറക്കിയതിന്റെ പിറ്റേ സംഭവത്തേക്കുറിച്ച് ജില്ലാഭരണ മുൻഗണനാ ലിസ്റ്റ് തയ്യാറാ ണ്ഡപ്രകാരം ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായ
ദിവസം തന്നെയാണ് ഇക്കാര്യത്തിൽത്ത കൂടം അന്വേഷിക്കുന്നുണ്ട്. എവിടെയാ ക്കുമ്പോൾ പഞ്ചായത്ത്, നഗരസഭ ത്ത് പ്രസിഡന്റിന്റെ കൂടി സാന്നിധ്യത്തിൽ
ന്നെ തർക്കം ഉണ്ടായതെന്നത് ജില്ലാ ഭരണ ണ് പാളിച്ചവന്നതെന്നാണ് അന്വേഷണം. എന്നിവിടങ്ങളിലെ 80 വയസ്സിന് മുകളിൽ യ�ോഗം കൂടണം. നിർദ്ദേശിച്ചിരിക്കുന്ന മാന
കൂടം ഗൗരവത്തോടെയാണ് കാണുന്നത്. പ�ോലീസ് സ്‌പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് ഉള്ളവരുടെ പട്ടിക ആദ്യം തയ്യാറാക്കണം. ദണ്ഡങ്ങൾ പ്രകാരമുള്ള വാക്‌സിനേഷൻ
ആയിരം പേർക്ക് വാക്‌സിൻ നൽകാനാ നൽകിയിട്ടുണ്ട്. നൽകുന്നതിന�ോട�ൊപ്പം എല്ലാ കമ്മ്യൂണി
രം

ണ് ഉദ്ദേശിച്ചിരുന്നത്. മുൻകൂട്ടി ബുക്കിങ്ങ് റ്റി ഹെൽത്ത് സെൻററുകൾ, മെഡിക്കൽ


ത്

ജില്ലാ ഭരണകൂടം
ഇല്ലാതിരുന്നതിനാലും പുതിയ മാനദണ്ഡ പുറത്തിറക്കിയ ക�ോളേജ് ആശുപത്രി, നൂറനാട് ലെപ്രസി
ങ്ങൾ ഇതിനായി പുറപ്പെടുവിച്ചിരുന്നതി tIm¬{Kkv A«nadn¡ps¶¶v kn]nFw; സാനിറ്റോറിയം എന്നീ സ്ഥാപനങ്ങൾ വി
ടുപ

നാലും 21വാർഡ് അംഗങ്ങൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ ദേശത്തും അന്യ സംസ്ഥാനങ്ങളിലും ജ�ോ


എണ്ണം വീതം വിഭജിച്ച് നൽകിയിരുന്നു. ആലപ്പുഴ : ജില്ലയിലെ വാക്‌സിനേഷൻ kn.]n.Fw. ssI-I-S-¯-se-¶v tIm¬-{Kkv ലിയ്ക്ക് പ�ോകേണ്ടവർക്കും, വിദ്യാർത്ഥി
വാക്‌സിൻ എടുക്കേണ്ടവരെ പഞ്ചായത്തം കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതി കൾക്കും രേഖകൾ പരിശ�ോധിച്ച ശേഷം
ാട്

കറ്റാനം: വാക്‌സിൻ വിതരണത്തിനിടെ അക്രമം കാട്ടിയ ക�ോൺഗ്രസ്സ് പ്രവർ


ഗങ്ങളും ആശാവർക്കർമാരും ചേർന്നാ നും വാക്‌സിനേഷൻ പ്രക്രിയയുടെ സുഗ ത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി പി എം ആവശ്യപ്പെ വാക്‌സിൻ നൽകുന്നതിനുള്ള നടപടി ഈ
ണ് നിശ്ചയിച്ചത്. എന്നാൽ വാക്‌സിൻ മമായ നടത്തിപ്പിനുമായി പുതുക്കിയ മാന ട്ടു. വാക്‌സിൻ ക്യാമ്പ് നന്നായി പുര�ോഗമിക്കുന്നതിനിടയിലാണ് ഒരു കൂട്ടർ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർ
െന

വിതരണം എന്നു കേട്ടത�ോടെ ജനം ഇടി ണ്ഡങ്ങൾ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. മാർ/സൂപ്രണ്ടുമാർ സ്വീകരിക്കണം .

രം
പ്രശ്‌നമുണ്ടാക്കിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദീപയ്ക്കും മെഡിക്കൽ
ജില്ലയിലെ ചില വാക്‌സിനേഷൻ കേന്ദ്ര


ച്ചുകയറി. നിയന്ത്രിക്കുവാൻ രാഷ്ട്രീയ ഓഫീസർ ഡ�ോ. സ്മിതയ്ക്കും നേരേ കൈയ്യേറ്റ ശ്രമം നടത്തിയവർക്കെതിരെ നിർദ്ദേശിച്ചിരിക്കുന്ന വാക്‌സിനേഷൻ
സംഘടനകളുടെ പ്രതിനിധികളല്ലാതെ ങ്ങളിൽ ക�ോവിഡ് നിയന്ത്രണങ്ങൾ ലംഘി നടപടിയെടുക്കണമെന്ന് സിപിഎം ഭരണിക്കാവ്, കറ്റാനം ല�ോക്കൽകമ്മിറ്റികൾ രീതി കൂടാതെ ഓൺ ലൈൻ മുഖേന ബുക്ക്


കേന്ദ്രത്തിൽ സ്ഥിരമായി പ�ോലീസിനെ ച്ചുക�ൊണ്ട് ആളുകൾ കൂട്ടം കൂടി തിരക്ക് ചെയ്ത് വരുന്നവർക്ക് ( മുൻഗണന പട്ടിക
ുട

ടുപ
ആവശ്യപ്പെട്ടു. വാക്‌സിൻ വിതരണം അട്ടിമറിക്കാനാണ് ക�ോൺഗ്രസ്സ് ശ്രമിച്ച
നിയ�ോഗിച്ചിരുന്നില്ല, വർദ്ധിക്കുന്നതും ഇതുമൂലം ഉണ്ടാകുന്ന തെന്നും സിപിഎം ആര�ോപിച്ചു. യിൽ ഉൾപ്പെട്ടവർ ഉൾപ്പടെ ) അതാത് മെ
ലിസ്റ്റിൽ ഇല്ലാതിരുന്ന ചിലർക്ക് തർക്കങ്ങളും ശ്രദ്ധയിൽ പെട്ടതിനെ തുടർ ഡിക്കൽ ഓഫീസർമാർ തടസ്സം കൂടാതെ
രയ

കറ്റാനം: വാക്‌സിൻ വിതരണം സ്വന്തക്കാർക്കുമാത്രം നൽകുന്ന സിപിഎം

ാട്
വാക്‌സിൻ നിഷേധിച്ചത�ോടെയാണ് ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നടപടി പ്രതിഷേധാർഹമാണെന്ന് ക�ോൺഗ്രസ് . വാക്‌സിൻ വിതരണത്തിലെ വാക്‌സിൻ നൽകുന്നതിനുള്ള ക്രമീകരണ
തർക്കം തുടങ്ങിയത്. പ്രശ്‌നം യൂത്ത് ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ ക്രമക്കേട് ച�ോദ്യം ചെയ്ത ക�ോൺഗ്രസ്, യൂത്ത് ക�ോൺഗ്രസ് നേതാക്കളെ ങ്ങൾ ഉറപ്പുവരുത്തണം.
െന
ക�ോൺഗ്രസ്സ്, ഡിവൈഎഫ്‌ഐ പ്രവർ എ. അലക്‌സാണ്ടർ പുറത്തിറക്കി. സിപിഎം പ്രവർത്തകർ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പഞ്ചായത്ത് അംഗ മറ്റ് പ�ൊതുവായ
ടുക

ത്തകർ എറ്റെടുത്തത�ോടെ സംഘർഷാവ ഉത്തരവിലെ ങ്ങൾ ഉൾപ്പടെയുള്ളവരെ കൈയ്യേറ്റം ചെയ്തു.


സ്ഥയിലേക്ക് നീങ്ങി. ഇതിനിടയിൽ യൂത്ത് നിർദേശങ്ങൾ
മാനദണ്ഡങ്ങൾ ഇല്ലാതെയുള്ള വിതരണമാണ് ഭരണിക്കാവിൽ നടക്കുന്നത്.
ക�ോൺഗ്രസ്സ് പ്രവർത്തകർ പഞ്ചായത്ത് നിർദ്ദേശങ്ങൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വാക്‌സി
ുട
ാട്

ഇതിനെതിരെ കളക്ടർക്കും സർക്കാരിനും പരാതി നൽകിയതായും ക�ോൺ


പ്രസിഡന്റിനേയും മെഡിക്കൽ ഓഫീസറേ രണ്ടാം ഡ�ോസ് വാക്‌സിൻ ഡ്യൂ ആകു ഗ്രസ് നേതാക്കൾ അറിയിച്ചു. നേഷൻ റൂമിനുള്ളിൽ വാക്‌സിൻ എടുക്കു
ന്നവർക്ക് ഒഴികെ മറ്റാർക്കും പ്രവേശനം

യും തടയുന്നതിനു ശ്രമിച്ചു. സംഘർഷാവ ന്നവരുടെ പട്ടിക അതാത് മെഡിക്കൽ


സ്ഥ ഉടലെടുത്തപ്പോഴാണ് സ്റ്റാഫ് നഴ്‌സ് ഓഫീസർമാർ ക�ോവിൻ സൈറ്റിൽ നിന്നും ഉണ്ടായിരിക്കുകയില്ല.


കുഴഞ്ഞുവീണത്. ഡ�ൌൺല�ോഡ് ചെയ്യേണ്ടതും ഇതിന്റെ അനുസരിച്ചുള്ളയാൾക്ക് വാക്‌സിൻ നൽ വാക്‌സിനേഷന്റെ സുഗമമായ നടത്തിപ്പി


കേണ്ടതാണ്. ഡൗൺല�ോഡ് ചെയ്യുന്ന
ടുക

വാക്‌സിനേഷൻ കേന്ദ്രത്തിൽ തിരക്ക് മുൻഗണനാക്രമം അനുസരിച്ചുള്ളവർക്ക് ഈ പട്ടികയിലെ എല്ലാവർക്കും വാക്‌സിനേ ന് ബന്ധപ്പെട്ട അദ്ദേശസ്വയംഭരണ സ്ഥാപ

ക്രമാതീതമായിട്ടും പ�ോലീസ് ജാഗ്രത രണ്ടാം ഡ�ോസ് നൽകുന്നതിനുള്ള നടപടി വാക്‌സിനേഷൻ മുൻഗണന പട്ടിക മുനി ഷൻ ഉറപ്പു വരുത്തിയ ശേഷം 60 വയസ്സി നങ്ങൾ എല്ലാ സഹായ സഹകരണങ്ങളും
കാട്ടിയില്ലെന്ന് ആക്ഷേപമുയർന്നു. ആയി സ്വീകരിക്കേണ്ടതുമാണ്. ഇതിനായി ഓര�ോ സിപ്പാലിറ്റി /പഞ്ചായത്ത്/ ആര�ോഗ്യ കേന്ദ്ര ന് മുകളിലുള്ളവരുടെ പട്ടിക തയ്യാറാക്കി ഉറപ്പുവരുത്തണം.
ാട്

രക്കണക്കിന് ആളുകൾ കൂടിയിടത്ത് മൂ ദിവസവും വാക്‌സിൻ നൽകുന്നതിൻറ ങ്ങൾ എന്നിവിടങ്ങളിലെ ന�ോട്ടീസ് ബ�ോർ വാക്‌സിനേഷൻ ഉറപ്പു വരുത്തണം. പട്ടിക വാക്‌സിനേഷൻ സെന്ററുകളിൽ
ന്നുപ�ോലീസുകാർ രണ്ട് തവണ വന്ന് തലേദിവസം വാക്‌സിൻ നൽകേണ്ടവരു ഡുകളിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. തയ്യാറാക്കുമ്പോൾ 60 വയസ്സിനു മുകളിലു ക�ോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാ

എത്തിന�ോക്കിപ്പോയതല്ലാതെ സ്ഥിരമാ ടെ ലിസ്റ്റ് തയ്യാറാക്കേണ്ടതും ഈ ലിസ്റ്റ് ഡ�ൌൺല�ോഡ് ചെയ്ത് എടുക്കുന്ന പട്ടി ളള എല്ലാവർക്കും വാക്‌സിൻ ലഭ്യമായി ലിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ബന്ധ
യി ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. മുൻഗണനാ പട്ടികയിലുള്ളവർക്ക് ആശാ കയിൽ ഒന്നിലധികം പേർക്ക് ഒരേ ദിവസം എന്ന് ജാഗ്രതാസമിതി ഉറപ്പുവരുത്തണം. പ്പെട്ടവർ ഉറപ്പ് വരുത്തണം.

പിന്നീട് ഉച്ചയ്ക്ക് ശേഷം പ്രശ്‌നം രൂക്ഷമാ പ്രവർത്തകർ വഴി, ദിവസം, സമയം എന്നിവ ഡ്യൂ ഡേറ്റ് വരികയാണെങ്കിൽ വയസ്സിന്റെ 60 വയസ്സിനു മുകളിലുള്ളവർക്ക് വാക്‌സിൻ വാക്‌സിനേഷൻ മുൻഗണന പട്ടിക സം
യപ്പോഴാണ് പ�ോലീസിനെ സ്ഥിരമായി രേഖപ്പെടുത്തിയ ട�ോക്കൺ ആയി നൽകേ അടിസ്ഥാനത്തിൽ ഇവർക്ക് മുൻഗണന നൽകിയതിന് ശേഷം പ്രായത്തിന്റെ അടി ബന്ധിച്ച് പ�ൊതുജനങ്ങൾക്കോ ജനപ്രതി
നിയ�ോഗിച്ചത്. ണ്ടതുമാണ്. ഈ ട�ോക്കണുമായി ഹാജരാ നൽകണം. സ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ചു നിധികൾക്കോ മറ്റാർക്കെങ്കിലുമ�ോ ആക്ഷേ
രാവിലെമുതൽ നല്ല തിരക്കായിരുന്നു. കുന്നവർക്ക് മാത്രമേ വാക്‌സിൻ നൽകൂ. ഒന്നാം ഡ�ോസ് വാക്‌സിനേഷന് മുൻഗ ക�ൊണ്ട് മറ്റുള്ളവർക്ക് വാക്‌സിൻ നൽകാം. പമുണ്ടെങ്കിൽ ജാഗ്രതാസമിതിയുമായി
റ�ോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരു ട�ോക്കൺ ലഭിച്ചവർ ഹാജരാകാത്ത പക്ഷം ണനാ ക്രമം തയ്യാറാക്കുന്നതിനും പരിശ�ോ വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് തദ്ദേശ ബന്ധപ്പെട്ട് ഇതിന് പരിഹാരം തേടേണ്ടതാ
ന്നു. ഈസമയം കുറത്തികാട് പ�ോലീസിൽ പട്ടികയിൽ നിന്നും അടുത്ത മുൻഗണന ധിക്കുന്നതിനും സുതാര്യമായി വിതരണം സ്വയംഭരണ സ്ഥാപനത്തിലെ മുൻഗണനാ ണെന്ന് ജില്ല കളക്ടർ അറിയിച്ചു.

Bbn-cw Ip-«n-IÄ-¡v
tk-hm-`mc-Xn t\m-«v-_p-¡v \Â-Ip¶p
കൃഷ്ണപുരം: ഗ്രാമ പഞ്ചായ
ത്തിലെ സേവാഭാരതിയുടെ നേ
തൃത്വത്തിൽ നടക്കുന്ന സേവാ
പ്രവർത്തനങ്ങളുടെ തുടർച്ചയാ
യി പഞ്ചായത്തിലെ പാവപ്പെട്ട Call 9745997473
ആയിരം വിദ്യാർത്ഥികൾക്ക് ന�ോട്ട്
ബുക്ക് വിതരണം ചെയ്യുന്നു. ബുക്ക്
വിതരണത്തിന്റെ പഞ്ചായത്ത്തല
ഉദ്ഘാടനം സേവാഭാരതി പഞ്ചാ
യത്ത് കമ്മിറ്റിപ്രസിഡൻറ് ശക്തി
നിലയം വിന�ോദ് നിർവ്വഹിച്ചു. ചട സേവാഭാരതിയുടെ നേതൃത്വത്തിലുള്ള ന�ോട്ട് ബുക്ക് വിതരണ
ങ്ങിൽ കൃഷ്ണപുരം പഞ്ചായത്ത് ത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം സേവാഭാരതി പഞ്ചായത്ത്
ജനറൽ സെക്രട്ടറി പാട്ടത്തിൽ കമ്മിറ്റി പ്രസിഡൻറ് ശക്തി നിലയം വിന�ോദ് നിർവ്വഹിക്കുന്നു
സുധീഷ്, ട്രഷറർ കുഴിത്തറ രാ കാപ്പിൽ ഹർഷകുമാർ, ദേശത്തി വൽസല, പ്രസന്നൻ എന്നിവർ സം
ജേന്ദ്രൻ, വൈസ് പ്രസിഡൻറ് നകം അരുൺ, സുധേവൻ, സിന്ധു, സാരിച്ചു.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്‌ന�ോളജി ImÀKn bp²hnPb¯nsâ
യിൽനിന്നും സിവിൽ 22mw hmÀjnIw BNcn¨p
എഞ്ചിനീയറിങ്ങിൽ
ഡ�ോക്ടറേറ്റ് നേടിയ കൃഷ്ണപുരം: കാർഗിൽ യുദ്ധ വിജയത്തിന്റെ ഇരുപത്തിരണ്ടാ
ബാലഗ�ോപാൽ.വി. മത് വാർഷികം കൃഷ്ണപുരം ധീര ജവാൻ ഗിരീഷ്, ധീരജവാൻ
കായംകുളം കുറ്റി ഡാനിയേൽ ജ�ോസഫ് സ്മാരക ചാരിറ്റബിൾ സ�ൊസൈറ്റിയുടെ
ത്തെരുവ് പട്ടിരേത്ത് അഭിമുഖ്യത്തിൽ ആചരിച്ചു. ഇന്ത്യൻ സമാധാന സേനയുടെ
ശങ്കരഭവനം ജി.വേ
ണുഗ�ോപാലിന്റേയും ഭാഗമായി ശ്രീലങ്കയിൽ തമിഴ് പുലികളുമായുള്ള ഏറ്റുമുട്ടലിൽ
തെക്കേമങ്കുഴി കൈതവനക്കിഴക്ക പരിക്കേറ്റ ഓണററി ക്യാപ്റ്റൻ രവീന്ദ്രൻ പിള്ള മാനിഫ�ോൽഡിനെ
തിൽ കുടുംബാംഗം ശൈലജയുടേയും യും കാർഗിലിൽ വീരമൃത്യു വരിച്ച ഡാനിയേൽ ജ�ോസഫിന്റെ ഭാര്യ
മകനായ ബാലഗ�ോപാൽ ചെങ്ങന്നൂർ അനിതാ ഡാനിയേൽ ജ�ോസഫിനെയും ആദരിച്ചു. സ�ൊസൈറ്റി
പ്രൊവിഡൻസ് ക�ോളേജ് ഓഫി എഞ്ചി പ്രസിഡന്റ് പാറയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്ര
നീയറിങ്ങിലെ അസി. പ്രൊഫസറാണ്. ട്ടറി എം.വി. ശ്യാം അദ്ധ്യക്ഷത വഹിച്ചു. ചിറപ്പുറത്ത് മുരളി, രവീന്ദ്രൻ
ഭാര്യ: എസ് ശ്രീലക്ഷ്മി പാറ്റൂർ ശ്രീബുദ്ധ
ക�ോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ പിള്ള മാനിഫ�ോൽഡ്, ശ്രീകുമാർ പച്ചംകുളത്ത്, വി.എസ്. അനിൽ,
അസി. പ്രൊഫസറാണ്. വി. വസന്തകുമാർ , ടി. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

You might also like