You are on page 1of 7

പാഠം 3

കൂണ്‍ വിത്തുല്‍പാദനം

കൂണ്‍ കൃഷിയുടെ വിജയം നല്ല ഉല്പാദനശേഷിയും ഗുണവും ഉള്ള കൂണ്‍ വിത്തിലാണ്. കൂണ്‍
വിത്തിടന ആംഗശലയഭാഷയില്‍ ‘മഷ്്ൂം ശപാണ്‍’ എന്നു പ്യുന്നു. ‘ശപാണ്‍’ എന്ന പദത്തിന്‍ട്
അര്‍ത്ഥം നെീല്‍ വസ്തു എന്നാണ്. കൂണിടന സംബന്ധിച്ചിെശത്താളം ശപാണ്‍ എന്നത് കൂണ്‍
ഫംഗസ് അഥവാ കൂണ്‍ തന്തുക്കള്‍ മാധ്യമത്തില്‍ വളര്‍ത്ത്തിയതാണ്. കൂണ്‍ വിത്ത്
ശേഖരിക്കുശപാള്‍ വിേവാസമുള്ള ഏജന്‍സിയില്‍ നിന്നായിരിക്കാന്‍ ശ്രമിക്കുക. അത്
ശപാടലതടന്ന ലഭയമാകുന്ന വിത്ത് പൂര്‍ത്ണ വളര്‍ത്ച്ച എത്തിയതാശണാ എന്ന് ശ്രദ്ധിക്കുക.
അതായത് വാങ്ങിക്കുന്ന വിത്ത് മുഴുവനായി ഒരു കട്ടയായി ഇരിക്കുന്നുടെങ്കില്‍ അത് പൂര്‍ത്ണ
വളര്‍ത്ച്ച എത്തിയത് ആടണന്ന് അനുമാനിക്കാം. രൊമതായി വാങ്ങുന്ന വിത്ത്
മാലിനയമുക്തമായിരിക്കാന്‍ ശ്രദ്ധിക്കുക. വിത്തിന്‍ട് പാക്കറ്റില്‍ അതില്‍ പൂര്‍ത്ണമായും ടവളുപ്പ്
നി്ത്തിലുള്ള പൂപ്പല്‍ വയാപിചിരിക്കുന്നതായി കാണുന്നുടെങ്കില്‍ ആ വിത്ത്
മാലിനയമുക്തമാടണന്ന് ഉ്പ്പാക്കാം. മൂന്നാമതായി ഏതിനം ആണ് കൃഷി ടചയ്യാന്‍
ഉശേേിക്കുന്നത് ആ ഇനത്തിന്‍ട് വിത്ത് തടന്നയാടണന്ന് ഉ്പ്പാശക്കെതാണ്. ഈ മൂന്നു
കാരയങ്ങളും ശ്രദ്ധിച്ചാല്‍ മാത്രശമ നല്ല വിളവ് കൂണ്‍ ഉല്‍പ്പാദനത്തില്‍ നിന്നും ലഭിക്കുകയുള്ളൂ.

ആദയകാലങ്ങളില്‍ കൂണുൊകുന്നിെത്തു നിന്നും മണും മറ്റു കാര്‍ത്ഷികാവേിഷ്ടങ്ങളും


ഒത്തുശചര്‍ത്ന്ന മാധ്യമം ഉണക്കി സൂക്ഷിച്ച് അനുശയാജയമായ കാലാവസ്ഥയില്‍ കൂണുൊക്കാന്‍
ഉപശയാഗിച്ചിരുന്നു. കാലക്രശമണ ‘ഫ്രഞ്ച് ഫ്ളാക് ശപാണ്‍’, ‘ഇംഗ്ലീഷ് ബ്രിക് ശപാണ്‍’ എന്നിവ
രൂപാന്തരടപ്പട്ടു. കശപാസ്റ്റില്‍ വളര്‍ത്ന്ന കൂണ്‍ തന്തുക്കള്‍ ഉണക്കിടയെുത്തതാണ് ‘ഫ്ളാക്
ശപാണ്‍’. ‘ബ്രിക് ശപാണ്‍’ ചാണകത്തില്‍ വളര്‍ത്ന്ന കൂണ്‍തന്തുമിശ്രിതടത്ത
ഉണക്കിടയെുത്തതാണ്. ഇവടയല്ലാം അോസ്ത്സ്തീയവും വളടര ഉല്പാദനശേഷി കു്ഞ്ഞവയുമാണ്.

1905-ല്‍ ഡഗ്ഗര്‍ത് എന്ന ോസ്ത്സ്തജ്ഞനാണ് കൂണില്‍നിന്നും കൂണ്‍ തന്തുക്കടള


വളര്‍ത്ത്തിടയെുക്കാടമന്നുള്ള സുപ്രധ്ാന കെുപിെിത്തം നെത്തിയത്. ഇത് കൂണ്‍
വിത്തുല്പാദനത്തില്‍ ഒരു നാഴികക്കല്ലായി. ടഫര്‍ത്ഗുസണ്‍ എന്ന ോസ്ത്സ്തജ്ഞന്‍ കൂണിടല
ശപാ്ങ്ങടള മുളപ്പിച്ച് കൂണ്‍ തന്തുക്കടള വളര്‍ത്ത്തിടയെുക്കാടമന്ന് കെുപിെിക്കുകയുൊയി.
ഇതില്‍ ആദയടത്ത കെുപിെിത്തം അതായത്, കൂണ്‍ കഷ്ണത്തില്‍ നിന്ന് കൂണ്‍ തന്തുക്കടള
വളര്‍ത്ത്തിടയെുക്കുന്ന െിഷയൂകള്‍ച്ചര്‍ത് സാശങ്കതികവിദയ ശപാണ്‍ ഉല്പാദനടത്ത വളര്‍ത്ച്ചയിശലക്ക്
വഴിടതളിയിച്ചു.

1
1932-ല്‍ സിന്‍ഡന്‍ എന്ന അശമരിക്കന്‍ ോസ്ത്സ്തജ്ഞന്‍ ധ്ാനയങ്ങടള മാധ്യമമാക്കി കൂണ്‍
വിത്തുല്പാദനവിദയ വിജയപ്രദമായി നെത്തുകയുൊയി.

കൂണ്‍ വിത്തുല്പാദനത്തിടല മൂന്ന് പ്രധ്ാന ഘട്ടങ്ങള്‍

1. കൂണ്‍കള്‍ച്ചര്‍ത് / ഫംഗസ് ശവര്‍ത്തിരിടച്ചെുക്കല്‍ - െിഷയൂ കള്‍ച്ചര്‍ത്


2. മാതൃവിത്തുല്പാദനം(‘മദര്‍ത് ശപാണ്‍’)
3. വിത്തുല്പാദനം.

1. കൂണ്‍ െിഷയൂകള്‍ച്ചര്‍ത് ടചയ്യുന്ന വിധ്ം

ടബഡ്ഡില്‍ നിന്നും ശവര്‍ത്തിരിടചെുക്കുശപാള്‍ ഏതിനം കൂണ്‍ ആടണങ്കിലും അതിന്‍ട്


തനതായ നി്ശത്താടെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. അത് ശപാടല തടന്ന മൂപ്പ് ഏ്ിയതും
തിരടഞ്ഞെുക്കാന്‍ പാെില്ല. കൂണ്‍ ഫംഗസിടന കൂണില്‍ നിന്നും ശവര്‍ത്തിരിടച്ചെുത്താണ്
കൂണ്‍കള്‍ച്ചര്‍ത് തയ്യാ്ാക്കുന്നത്. അത് അണുവിമുക്തമായ ഒരു മു്ിയില്‍ വച്ച് ആയിരിക്കാന്‍
ശ്രദ്ധിക്കുക. കൂണ്‍ ഫംഗസ് വളര്‍ത്ത്തിടയെുക്കുന്നതിന് പല മാധ്യമങ്ങളുമുെ് .അശതാടൊപ്പം
തടന്ന മു്ിയില്‍ പ്രശതയകമായി ഒരു ശമേയും കൂണ്‍വിത്തിന്‍ട് വളര്‍ത്ച്ച ക്രമീകരിക്കുന്നതിനായി
ഒരു ്ാക്കും ഒരുടക്കൊതാണ്. അത് ശപാടലതടന്ന അണുവിമുക്തമായ സാഹചരയത്തില്‍
ടചയ്യാനായി ഒരു ബുന്‍ടസന്‍ ബര്‍ത്ണ്ും കരുശതെതാണ്. ഇടതല്ലാം ക്രമീകരിചിട്ടായിരിക്കണം
കൂണിടന ശേഖരിശക്കെത്. അശതാടൊപ്പം തടന്ന കൂണിടന െിഷയൂ കള്‍ച്ചര്‍ത് ടചയ്യാനായി ഒരു
മാധ്യമവും അതയാവേയമാണ്. അവയില്‍ ഏറ്റവും നല്ല മാധ്യമങ്ങളാണ് ഉരുളക്കിഴങ്ങ്
ടഡക്സ്്ശരാസ് അഗാര്‍ത് മാധ്യമവും ഓട്ട്മില്‍ അഗാര്‍ത് മാധ്യമവും.

ഉരുളക്കിഴങ്ങ് ടഡക്സ്്ശരാസ് അഗാര്‍ത് മാധ്യമം

ശവെ സാധ്നങ്ങള്‍

1. ടതാലികളഞ്ഞ കഴുകിടയെുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ - 200 ഗ്ാം

2. ടഡക്സ്്ശരാസ് – 20 ഗ്ാം
3. അഗാര്‍ത് - 20 ഗ്ാം

4. ടവള്ളം – 1 ലിറ്റര്‍ത്

തയ്യാ്ാക്കുന്ന വിധ്ം :

കനം കു്വായി ചീളുകളായി അരിടഞ്ഞെുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ 750 മില്ലി


ടവള്ളത്തില്‍ ശവവിടചെുക്കുക. അതിനു ശേഷം ഉരുളക്കിഴങ്ങിടന അരിടച്ചെുത്ത് ടവള്ളം മാറ്റി

2
ടവക്കുക. ശേഷം മടറ്റാരു പാത്രത്തില്‍ ബാക്കിയുള്ള 250 മില്ലി ടവള്ളത്തില്‍ 20 ഗ്ാം അഗാര്‍ത്
സാവധ്ാനത്തില്‍ ലയിപ്പിച്ച് ചൂൊക്കി തിളപ്പിച്ച് ഉരുക്കിടയെുക്കുക. അത് നല്ലത്ശപാടല
ടതളിഞ്ഞതിനു ശേഷം ഉരുളക്കിഴങ്ങ് ലായനിയും കൂെി ശചര്‍ത്ത്ത് 20 ഗ്ാം ടഡശസ്ത്രാസ് കൂെി
ലയിപ്പിടച്ചെുക്കുക. ഈ രെു ലായനികളും നല്ല വണം കൂട്ടിശച്ചര്‍ത്ത്ത് ആവേയടമങ്കില്‍ ചൂെുടവള്ളം
ശചര്‍ത്ത്ത് ഒരു ലിറ്റര്‍ത് ആക്കി മാറ്റാവുന്നതാണ്. ഇനി അഥവാ ടഡശസ്ത്രാസ് ലഭയമാകാന്‍
ബുദ്ധിമുട്ടാടണശന്നാ വിലക്കൂെുതല്‍ ആടണശന്നാ ശതാന്നുകയാടണങ്കില്‍ പകരമായി പഞ്ചസാര
ഉപശയാഗിക്കാവുന്നതാണ്. അതിനുശേഷം ടെസ്റ്റയൂബുകളിശലാ ശകാണിക്കല്‍ ഫ്ളാസ്ക്കുകളിശലാ
കാല്‍ഭാഗം വീതം ഒഴിച്ച് േുദ്ധവും അണുവിമുക്തവുമായ പഞ്ഞിടകാെ് അെശേെതാണ്.
അതിനു മുകളില്‍ അലൂമിനിയം ശഫായില്‍ ശപാലുള്ള കട്ടിയുള്ള കെലാസ് ടകാെ് മൂെി വക്കുക.
ടെസ്റ്റ്െയുബില്‍ ആണ് മാധ്യമം നി്േുന്നടതങ്കില്‍ എല്ലാ ടെസ്റ്റ്െയുബുകളും കൂെി ടകട്ടിടയെുത്ത്
ഒരുമിച്ച് ഒരു പാത്രത്തില്‍ ഇ്ക്കിടവച്ച ശേഷം അണുനേീകരണം ടചയ്യുക. ഇപ്രകാരം
തയ്യാ്ാക്കിയ മാധ്യമടത്ത 22 ലിറ്റ്ിന്‍ട് പ്രഷര്‍ത് കുക്കശ്ാ ലാബുകളിലാടണങ്കില്‍ ഓശട്ടാക്ശളശവാ
ഉപശയാഗിച്ച് 20 മുതല്‍ 30 മിനിറ്റ് വടര അണുനേീകരണം ടചടെെുക്കുക. കുക്കര്‍ത് ആണ്
ഉപശയാഗിക്കുന്നടതങ്കില്‍, ആവേയമായ ടവള്ളം എെുത്തതിന് ശേഷം കുക്ക്ിനുള്ളിടല തട്ടിന്‍ട്
മുകളില്‍ മീഡിയം അെങ്ങിയ ടെസ്റ്റ് െയുബ് വക്കുക. അതിന് ശേഷം നീരാവി കൂെുതല്‍
വീഴാതിരിക്കാന്‍ അലൂമിനിയം ശഫായില്‍ ഇട്ട് ടപാതിയുകശയാ കട്ടിയുള്ള കെലാസ് മെക്കി മുകളില്‍
വേുകശയാ ടചയ്യാവുന്നതാണ്. ആദയം ഉള്ളിലുള്ള വായു കു്ച്ച് ശപായതിന് ശേഷം ആയിരിക്കണം
പ്രഷര്‍ത് കുക്ക്ിന്‍ട് ടവയിറ്റ് ഇശെെത്. കഴിയുന്നത്ര പ്രഷര്‍ത് കുക്ക്ിനകത്ത് കിട്ടാനാണ് ഈ രീതി
അവലംബിക്കുന്നത്. വിസിലെിക്കുന്ന സമയം ശ്രദ്ധിക്കുക. അങ്ങടന മുക്കാല്‍മണിക്കൂശ്ാളം
അണുനേീകരണതിനായി സമയം ടകാെുക്കുക. എന്നിട്ട് കുക്ക്ിന്‍ട് ഫ്ലയിം ഓഫ് ടചയ്യുക.
പ്രഷര്‍ത് നന്നായി താഴ്ന്നതിനു ശേഷം കുക്കര്‍ത് തു്ന്ന് ടെസ്റ്റ് െയുബുകള്‍ ടവളിയില്‍ എെുക്കുക.

കള്‍ച്ചര്‍ത് പിന്നീെും കകകാരയം ടചയ്യുന്നത് ഈ ടെസ്റ്റ് െയുബുകളില്‍ വച്ചിട്ടാണ്. ചൂെില്‍ തടന്ന (50°C)

ചരിച്ച് ടവച്ച് (slant position) മാധ്യമം ഉ്ോന്‍ അനുവദിക്കുക. അങ്ങടന അഗ്ിന്‍ട്


പ്രവര്‍ത്ത്തന ഫലമായി ഘനീഭവിച്ച് ഖരരൂപത്തിലായി മാ്ും. നല്ലവണം ഉ്ച്ച മാധ്യമടത്ത സൂക്ഷിച്ച്
ടവച്ച് 3 മാസം വടര കൂണ്‍ കള്‍ച്ചര്‍ത് ടചയ്യാന്‍ ഉപശയാഗിക്കാം. ഇപ്രകാരം തയ്യാ്ാക്കിയ
മാധ്യമങ്ങടള സ്ളാന്‍്് മാധ്യമം എന്നു പ്യുന്നു.

ഫ്ലാസ്ക്കിലാണ് മാധ്യമം എെുക്കുന്നത് എങ്കില്‍, എന്നാശണാ െിഷയൂകള്‍ച്ചര്‍ത് ടചയ്യുന്നത്


ആ ദിവസം രാവിടല അണുനേീകരണം നെത്തിയ ടപരിഡിഷ് എന്ന ടച്ിയ സ്ഫെിക
പാത്രത്തിശലക്ക് ആവേയാനുസരണം ഏകശദേം 10 മില്ലി മാധ്യമം ഉരുക്കി എെുത്തതിന് ശേഷം
ഒഴിക്കാവുന്നതാണ്.

3
ഓട്ട്മില്‍ അഗാര്‍ത് മാധ്യമം

ശവെ സാധ്നങ്ങള്‍

1. ഓട്ട്മില്‍ - 40 ഗ്ാം
2. അഗാര്‍ത് - 20 ഗ്ാം

3. ടവള്ളം – 1 ലിറ്റര്‍ത്

തയ്യാ്ാക്കുന്ന വിധ്ം :

അര ലിറ്റര്‍ത് ടവള്ളത്തില്‍ 40 ഗ്ാം ഓട്ട്മില്‍ അരശവവാക്കി അരിടച്ചെുക്കുക. 20 ഗ്ാം


അഗാര്‍ത് മടറ്റാരു പാത്രത്തില്‍ അര ലിറ്റര്‍ത് ടവള്ളത്തില്‍ ഉരുക്കി എെുക്കുക. ശേഷം രെ്
ലായനികളും ഒരുമിച്ച് ശചര്‍ത്ത്ത് ആവേയടമങ്കില്‍ ചൂെുടവള്ളം ശചര്‍ത്ത്ത് ഒരു ലിറ്റര്‍ത് ആക്കി മുകളില്‍
പ്ഞ്ഞ പ്രകാരം ടെസ്റ്റയൂബുകളിശലാ കുപ്പികളിശലാ ആക്കി നി്ോം. 20-30 മിനിറ്റ്
അണുനേീകരണം നെത്തിയശേഷം സ്ളാന്‍്് മാധ്യമം ആക്കി കൂണ്‍കള്‍ച്ച്ിന്
ഉപശയാഗിക്കാവുന്നതാണ്.

കൂണ്‍ ഫംഗസ് ശവര്‍ത്തിരിടച്ചെുക്കല്‍

ശവെ സാധ്നങ്ങള്‍

• കൂണ്‍

• അണുവിമുക്തമായ ശഫാര്‍ത്ടസപ്സ്, ശേഡ്, ടപരി പ്ശളറ്റ്, ടെസ്റ്റയൂബ് മാധ്യമം

• 80% വീരയമുള്ള എതശനാള്‍ അഥവാ ഈകഥല്‍ ആല്‍ക്കശഹാള്‍

• ഉരുളക്കിഴങ്ങ് ടഡക്സ്്ശരാസ് അഗാര്‍ത് മാധ്യമം.

ശരാഗകീെബാധ്യില്ലാത്ത മധ്യപ്രായമുള്ള നല്ല വലിപ്പവും ആശരാഗയവുമുള്ള


കൂണുകളാണ് തിരടഞ്ഞെുശക്കെത്. 80 േതമാനം വീരയമുള്ള ഈകഥല്‍ ആല്‍ക്കശഹാളില്‍
മുക്കിയ അണുവിമുക്തമായ പഞ്ഞിടകാെ് കൂണിടന നല്ലവണം തുെച്ച് അണുവിമുക്തമാക്കുക.
കൂണിന്‍ട് തെും കുെയും ശചരുന്ന ഭാഗം വച്ച് ഇതിടന മുകളില്‍ നിന്ന് താശഴശക്കാ അടല്ലങ്കില്‍
കു്ുടക ആശയാ മു്ിക്കാവുന്നതാണ്. അണുവിമുക്തമാക്കിയ ശഫാര്‍ത്ടസപ്സ് ഉപശയാഗിച്ച് ഈ
ഭാഗത്ത് നിന്ന് നല്ല ടവള്ള നി്ത്തില്‍ കാണുന്ന കൂണ്‍ കഷ്ണടത്ത അെര്‍ത്ത്തിടയെുത്ത് ടപരിശേറ്റ്
മാധ്യമങ്ങളിശലാ ടെസ്റ്റയൂബ് മാധ്യമങ്ങളിശലാ ടവശക്കെതാണ്. ഈ പ്രക്രിയകടളല്ലാം
അണുവിമുക്തമായ പരീക്ഷണോലയില്‍ ഒരു ഗയാസ് ബര്‍ത്ണ്ിനു മുന്നില്‍ടവച്ചാണ് ടചശയ്യെത്.
ഒന്നു രെു ദിവസങ്ങളാകുശപാള്‍ തടന്ന മാധ്യമത്തില്‍ടവച്ച കൂണ്‍ കഷ്ണങ്ങളില്‍ നിന്നും ടവള്ള

4
നൂലുകള്‍ ശപാടല കൂണ്‍ ഫംഗസ് വളര്‍ത്ന്നു വരുന്നതു കാണാം. 10-12 ദിവസങ്ങളാകുശപാള്‍
മാധ്യമം മുഴുവന്‍ കൂണ്‍തന്തുക്കള്‍ വളര്‍ത്ന്നു നി്യും. മാധ്യമം മുഴുവന്‍ വളര്‍ത്ന്ന ശേഷം ഇവടയ
മാതൃവിത്തുൊക്കാന്‍ ഉപശയാഗിക്കാം. േുദ്ധമായ കൂണ്‍കള്‍ച്ചര്‍ത് നല്ല ടവള്ളനി്മുള്ളതും
സില്‍ക്ക് നൂലുശപാലുള്ള തന്തുക്കള്‍ ടകാെ് നി്ഞ്ഞതുമായിരിക്കും.

ടപരിഡിഷുകളില്‍ മാധ്യമം ഒഴിച്ചാണ് കള്‍ച്ച്ിംഗ് ടചയ്യുന്നടതങ്കില്‍, ഇതിനായി


ശകാണിക്കല്‍ ഫ്ളാസ്ക്കില്‍ തയ്യാ്ാക്കി അണുനേീകരണം ടചെ മാധ്യമം ഉരുക്കി 15 മില്ലി വീതം
4-5 ടപരിഡിഷുകളില്‍ ഒഴിച്ച് തണുക്കാനനുവദിക്കുക. തണുത്തശേഷം അണുനേീകരണം
ടചടെെുത്ത കൂണ്‍ കഷ്ണങ്ങള്‍ 4 എണം ഒരു ഡിഷില്‍ തുലയ അകലത്തിലായി ടവച്ച് െിഷയൂകള്‍ച്ചര്‍ത്
ടചയ്യാവുന്നതാണ്. ഈകഥല്‍ ആല്‍ക്കശഹാള്‍ ഉപശയാഗിച്ച് അണുനേീകരണം ടചയ്യുന്നതിനു
പകരം കുമിള്‍ കഷ്ണങ്ങള്‍ 0.1 േതമാനം ടമര്‍ത്ക്കു്ി ശലാക്ഡ് ലായനിയില്‍ 30 ടസക്കന്‍്്
മുക്കിടവച്ച് അണുനേീകരണം നെത്തിയശേഷം രെു മൂന്നു തവണ അണുവിമുക്തമാക്കിയ
ടവള്ളം ഉപശയാഗിച്ച് കഴുകി ഡിഷിശലശക്കാ ടെസ്റ്റയൂബിശലശക്കാ ടവക്കാവുന്നതാണ്.

2. മാതൃവിത്തുല്‍പാദനം

ടനല്ല്, ശഗാതപ്, ശചാളം മുതലായ ധ്ാനയങ്ങളാണ് ശപാണ്‍ ഉൊക്കാന്‍


സാധ്ാരണയായി ഉപശയാഗിക്കുന്നത്. ടപടട്ടന്ന് കൂണ്‍വിത്ത് ഉൊക്കി എെുക്കുന്നതിന് ശചാളം
ഉപശയാഗിക്കുന്നതാണ് നല്ലത്. എന്നാല്‍ കു്ച്ചു നാള്‍ സൂക്ഷിച്ചു വേുന്നതിനായി ടനല്ലില്‍
സൂക്ഷിക്കുന്നതാവും ഉത്തമം. അശപ്പാള്‍ മറ്റ് കളര്‍ത് കുമിളുകളുടെ ആക്രമണം കു്വായിരിക്കും.
ഇവ നല്ലവണം കഴുകി ആവേയമായ അളവില്‍ ടവള്ളം ശചര്‍ത്ത്ത് അര ശവവില്‍ ശവവിച്ച് എെുക്കുക.
അധ്ികമുള്ള ടവള്ളം വാര്‍ത്ത്ത് കളഞ്ഞശേഷം ഒരു കിശലാഗ്ാം ധ്ാനയത്തിന് 20 മുതല്‍ 40 ഗ്ാം
എന്ന ശതാതില്‍ കാത്സ്യംകാര്‍ത്ബശണറ്റ് ശചര്‍ത്ത്ത് നല്ല ശപാടല ഇളക്കി ശയാജിപ്പിക്കുക.
കാത്സ്യംകാര്‍ത്ബശണറ്റ് ശചര്‍ത്ക്കുന്നത് ടനല്ലിലുള്ള അധ്ികജലം വലിടച്ചെുക്കുന്നതിനും
ധ്ാനയമണികള്‍ തമ്മില്‍ ഒട്ടിശച്ചരാതിരിക്കാനുമാണ്. അതിനുശേഷം ഏകശദേം 300 ഗ്ാം മിശ്രിതം
േുദ്ധമായ ഗ്ലൂശക്കാസ് കുപ്പികളിശലാ മറ്റ് േുദ്ധമായ കുപ്പികളിശലാ (750 മില്ലി) മുക്കാല്‍ ഭാഗം വടര
നി്ച്ച് അണുവിമുക്തമായ പഞ്ഞിടകാെെച്ച് അണുനേീകരണം ടചടെെുക്കാം. ഇതിനായി

ആശട്ടാശലവ് അടല്ലങ്കില്‍ പ്രഷര്‍ത്കുക്കര്‍ത് ഉപശയാഗിക്കാവുന്നതാണ്. ആശട്ടാശലവ് 121° ടസന്‍്ിശഗ്ഡ്


ചൂെില്‍ 20 പൗെ് മര്‍ത്േത്തില്‍ 2 മണിക്കൂര്‍ത് അണുനേീകരണം ടചശയ്യെതാണ്.
അണുനേീകരണം ടചടെെുത്ത ശപാണ്‍കുപ്പികള്‍ നല്ലവണം തണുത്തശേഷം
പരീക്ഷണോലയില്‍ ബര്‍ത്ണ്ിനുമുന്നില്‍ടവച്ച് ഒരു കഷ്ണം േുദ്ധമായ കൂണ്‍കള്‍ച്ചര്‍ത്
ഇശനാക്കുശലഷന്‍ സൂചി ഉപശയാഗിച്ച് കുപ്പിയിശലക്ക് മാശറ്റെതാണ്. വളടര േുദ്ധതശയാടെ
അണുവിമുക്തമായ സ്ഥലത്തുടവച്ചാണ് ഇത് ടചശയ്യെത്. ഈ പ്രക്രിയടയ ഇശനാക്കുശലഷന്‍
എന്നു പ്യും. ഒരു ടെസ്റ്റയൂബ് കള്‍ച്ചര്‍ത് ഉപശയാഗിച്ച് നാല് മാതൃശപാണ്‍ തയ്യാ്ാക്കാം.

5
ഇശനാക്കുശലഷന്‍ ടചെ് രെ് മൂന്ന് ദിവസമാകുശപാള്‍ തടന്ന കൂണ്‍ ഫംഗസ് ധ്ാനയങ്ങളില്‍
വളര്‍ത്ന്നു പിെിക്കും. 25-30 ദിവസമാകുശപാള്‍ നല്ല ടവള്ള നി്മുള്ള പൂപ്പല്‍ കുപ്പിയുടെ അെിഭാഗം
വടര വളര്‍ത്ന്ന് നി്യുന്നതായി കാണാം. ഈ മാതൃവിത്ത് ഉപശയാഗിച്ച് ശപാണുകള്‍
തയ്യാ്ാക്കാവുന്നതാണ്.

മാതൃവിത്ത് വിേവാസശയാഗയമായ സ്ഥാപനങ്ങളില്‍ നിന്നു മാത്രം വാങ്ങുക. നല്ല ടവള്ള


നി്വും ഒന്നു രെു മാസം പ്രായവുമുള്ള മാതൃവിത്താണ് കൂണ്‍വിത്തുൊക്കാനുത്തമം.
പ്രായശമ്ിയ മാതൃവിത്തില്‍ മറ്റ് അണുബാധ് ഉൊകാനിെയുള്ളതിനാല്‍ വളടര ശ്രദ്ധിച്ച്
ഉപശയാഗിശക്കെതാണ്.

3. കൂണ്‍ വിത്ത് / ശപാണ്‍ ഉല്പാദനം

കൂണ്‍ വിത്ത് മാധ്യമം ശമല്‍പ്ഞ്ഞ രീതിയില്‍ ധ്ാനയത്തില്‍ തയ്യാ്ാക്കി എെുക്കുക.


കുപ്പിയില്‍ നി്േുന്നതിനു പകരം മിശ്രിതം ശപാളിടപ്രാപ്പിലിന്‍ കവ്ുകളില്‍ 250-300 ഗ്ാം വീതം
നി്ച്ച് പഞ്ഞിടകാെെേുകശയാ സ്റ്റാപ്ള്‍ ടചടെെുക്കുകശയാ ടചയ്യാം. ശേഷം
ആശട്ടാശലവില്‍ടവച്ച് രെ് മണിക്കൂര്‍ത് അണുനേീകരണം ടചടെെുക്കാവുന്നതാണ്.

ഇപ്രകാരം തയ്യാ്ാക്കിയ കവ്ുകള്‍ നല്ലവണം തണുത്തശേഷം ഇശനാക്കുശലഷന്‍


ടചയ്യാം. മാതൃവിത്തില്‍ നിന്നും ഉശേേം 8-10 ഗ്ാം മണികള്‍ കവ്ുകള്‍ തു്ന്ന് അതില്‍ ഇട്ട്
അെച്ചാല്‍ ഇശനാക്കുശലഷന്‍ ആയി. ഈ പ്രക്രിയകളും പരീക്ഷണോലയില്‍ ബര്‍ത്ണ്ിനു മുന്നില്‍
ടവച്ച് ടചയ്യുക. ഒരു മാതൃവിത്ത് ഉപശയാഗിച്ച് ഏകശദേം 25-30 കവ്ുകള്‍ ഇശനാക്കുശലറ്റ്
ടചയ്യാം. ശേഷം കവ്ുകള്‍ നല്ലവണം കുലുക്കി മാതൃവിത്തുമായി ശയാജിപ്പിച്ച ശേഷം േുദ്ധമായ
അലമാരിയിശലാ ്ാക്കിശലാ ടവക്കുക. 15-20 ദിവസമാകുശപാള്‍ നല്ല ടവളുത്ത നി്വും കട്ടിയുമുള്ള
ശപാണ്‍ തയ്യാ്ാകും. ഇവ ഉപശയാഗിച്ചാണ് കൂണ്‍ കൃഷി ടചയ്യുന്നത്.

െിഷയുകള്‍ച്ച്ിനും വിത്തുല്പാദനത്തിനുമായി ഒരു ടച്ിയ ലശബാ്ട്ട്ി

തയ്യാ്ാശക്കെതാണ്. ഒരു ടച്ിയ മു്ി (8 x 10)ടയ ലശബാ്ട്ട്ി ആക്കി എെുക്കാവുന്നതാണ്. ഒരു

ശമേ മു്ിക്കുള്ളിലിട്ട് ശമേപ്പു്ത്ത് 2’ x 1½’ x 1½’ വലിപ്പത്തിലുള്ള കയാബിന്‍ ഉൊക്കി അതിനുള്ളില്‍


ഒരു യു.വി. െയൂബും സാധ്ാരണ െയൂബും ഘെിപ്പിച്ച് ഇശനാക്കുശലഷന്‍ പരിപാെികള്‍ക്ക് തയ്യാ്ാക്കാം.
ഇതിനു പകരമായി ‘ലാമിനാര്‍ത് എയര്‍ത്ഫ്ശളാ ശചപര്‍ത്’ വാങ്ങിടവച്ചാല്‍ നന്നായിരിക്കും. പശക്ഷ
ചിലവ് കൂെും. ഒരു ശചപ്ിന് പകരം ലശബാ്ട്ട്ി മു്ി നല്ല േുചിതവശത്താടെ സൂക്ഷിച്ച്
ഇശനാക്കുശലഷനും മറ്റും ടചയ്യുകയാടണങ്കില്‍ വിത്തുല്പാദനം വിജയപ്രദമായി ടകാെുശപാകാം.
ലശബാ്ട്ട്ി എന്നും ടഡശറ്റാള്‍ അടല്ലങ്കില്‍ ടപാട്ടാസയം ടപര്‍ത്മാംഗശനറ്റ് ലായനി ഉപശയാഗിച്ച്

6
അണുവിമുക്തമാക്കിയിശട്ട െിഷയൂകള്‍ച്ച്ിംഗ് തുെങ്ങിയ പരിപാെികള്‍ ടചയ്യാന്‍ പാെുള്ളൂ. യു.വി.
കലറ്റ് അണച്ചശേഷം ഗയാസ് ബര്‍ത്ണര്‍ത് കത്തിച്ച് അതിനു മുന്‍പിലിരുന്നു ടചയ്യുക.

ശഫാര്‍ത്ടസപ്സ്, ബ്ശളഡ്, സൂചികള്‍ ഇവടയല്ലാം അണുവിമുക്തമാക്കുക. സന്ദര്‍ത്േകടരയും


ടകാച്ചുകുട്ടികടളയും ലാബിനുള്ളില്‍ പ്രശവേിക്കാന്‍ അനുവദിക്കരുത്.

കൂണ്‍വിത്ത് വാങ്ങുശപാള്‍ താടഴ പ്യുന്ന കാരയങ്ങള്‍ ശ്രദ്ധിക്കുക.

1. നല്ല ടവള്ളനി്മുള്ള ശപാണാണ് കൂണ്‍ കൃഷിക്കുപശയാഗിശക്കെത്. പച്ച, ക്ുപ്പ്, ഓ്ഞ്ച്


നി്ങ്ങള്‍ ശപാണില്‍ കാണുടന്നങ്കില്‍ അത് മറ്റ് പൂപ്പല്‍ ബാധ്യാടണന്ന് ഓര്‍ത്ക്കുക.
അത്തരം ശപാണുകള്‍ കൂണ്‍ കൃഷിക്കുപശയാഗിക്കരുത്.
2. ശപാണില്‍ കൂണ്‍തന്തുക്കള്‍ ധ്ാനയങ്ങള്‍ മുഴുവന്‍ വളര്‍ത്ന്ന് ഒത്ത്ശചര്‍ത്ന്നിരിക്കണം.
ധ്ാനയങ്ങള്‍ ഇളകിക്കിെക്കുടന്നങ്കില്‍ കൂണ്‍ ഫംഗസ്സിന്‍ട് വളര്‍ത്ച്ച പൂര്‍ത്ത്തിയായിട്ടില്ല
എന്നാണ് കരുശതെത്.
3. ശപാണിന്‍ട് േരാേരി കാലാവധ്ി രശൊ മൂശന്നാ മാസമാണ്. പ്രായശമ്ുശന്താ്ും
ഉല്പാദനശേഷി കു്യാന്‍ സാദ്ധയതയുെ്.

ശപാണുൊക്കുശപാള്‍ ശ്രദ്ധിശക്കെ കാരയങ്ങള്‍

1. നല്ല ഗുണശമന്മയുള്ള ധ്ാനയം ഉപശയാഗിക്കുക. പതിര്, മണ്‍കട്ടകള്‍, ചാണകടപ്പാെി


എന്നിവയുടെ അംേമില്ലാത്ത ധ്ാനയമാണ് ഉപശയാഗിശക്കെത്.
2. ധ്ാനയങ്ങള്‍ പകുതി ശവവിടലെുക്കാന്‍ പ്രശതയകം ശ്രദ്ധിക്കുക.
3. ആശട്ടാശലവില്‍ രെു മണിക്കൂര്‍ത് അണുനേീകരണം ടചയ്യുക.
4. വളടര േുദ്ധിശയാടെ ബര്‍ത്ണ്ിനുമുന്നില്‍ടവച്ച് എല്ലാ പ്രക്രിയകളും ടചയ്യുക.

You might also like