You are on page 1of 3

പാഠം 5

പാല്‍ക്കൂണ്‍ കൃഷി

കാല ാസൈബെ ഇന്‍ഡിക എന്ന ശാസ്ത്രീയനാമമുള്ള പാല്‍ക്കൂണുകള്‍ ലകരള


കാ ാവസ്ഥയ്ക്ക് ലയാജിച്ച കൂണുകളാണ്. നല്ല വ ിപ്പവും ബവള്ള നിറവുമുള്ള ഈ കുണുകള്‍
ചിപ്പികൂണുകബളകാള്‍ അധികനാള്‍ ലകടുകൂടാബെ ൈൂക്ഷികാനാകും. കൂടാബെ ഇവയില്‍ക്
നാരിന്‍ബറ അംശവും വളബര കൂടുെ ാണ്. പ്രകൃെിയില്‍ക് ബെങ്ങിന്‍ ചുവട്ടി ും ചാണകകുഴിയി ും

കാര്‍ഷികാവശിഷ്ടങ്ങളി ും ഇവബയ കാണാം. അര കില ാ മുെല്‍ക് 1½ കില ാഗ്ാം വബര ഭാരമുള്ള


പാല്‍ക്കൂണുകള്‍ പറമ്പില്‍ക് കാണാറുണ്ട്.

25-30°C ചൂടും 80 ശെമാനത്തില ബറ ആര്‍രെയും ഈ കൂണുകളുബട വളര്‍ച്ചയ്ക്ക്


അെയന്താലപക്ഷിെമാണ്. വര്‍ഷം മുഴുവന്‍ കാ ാവസ്ഥാലഭദമലനയ ഈ കൂണുകള്‍ കൃഷി
ബചയ്തുണ്ടാകാം. ഒരു കൂണ്‍െടത്തിന് 300 ഗ്ാം മുെല്‍ക് 500 ഗ്ാം വബര മാത്രലമ സവലകാല്‍ക്
ആവശയമുള്ളൂ. ഇത്തരം ഒരു ബചറിയ കൂണ്‍െടത്തില്‍ക് നിന്നും 400 ഗ്ാം മുെല്‍ക് 500 ഗ്ാം വബര
ശരാശരി വിളവ് ഭികും. െട്ടണ്‍ കൂണുകള്‍ക് ൈമാനഘടനയുള്ള ഇവ ൈാധാരണ
അന്തരീക്ഷാവസ്ഥയില്‍ക് ഒരാഴ്ച വബര ലകടു കൂടാബെ ഇരികുബമന്നൊണ് ഏറ്റവും നല്ല ഗുണം.
ലകരള കാര്‍ഷിക ൈര്‍വക ാശാ യില്‍ക് നടത്തിയ ഗലവഷണ ഫ ങ്ങള്‍ ചൂണ്ടികാട്ടുന്നെ്
ലകരളത്തില്‍ക് കൃഷി ബചയ്യുന്ന ചിപ്പികൂണ്‍, സവലകാല്‍ക് കൂണ്‍, പാല്‍ക്കൂണ്‍ ഇവ മൂന്നി ും വച്ച്
ഏറ്റവും കൂടുെല്‍ക് ആന്‍റിഓക്സിടന്‍റ്ൈ് ഉള്ളെും, കാന്‍ൈര്‍ ലകാശങ്ങബള ബകാല്ലുന്നെിനുമുള്ള
കഴിവ് ഏറ്റവും കൂടുെല്‍ക് ഉള്ളെും പാല്‍ക്കൂണിന്‍ബറ െന്തുകള്‍കാബണന്നൊണ്.

പ്രകൃെിദത്ത പാല്‍ക്കൂണുകള്‍

ഏകലദശം 12 ഇനം പാല്‍ക്കൂണുകള്‍ ശാസ്ത്രീയമായി ലരഖബപ്പടുത്തിയിട്ടുബണ്ടങ്കി ും


ഭക്ഷയലയാഗയമായ രണ്ടിനങ്ങള്‍ കൂടുെ ായി പ്രകൃെിയില്‍ക് കാണുന്നുണ്ട്. കൂട്ടലത്താബട മരങ്ങളുബട
ചുവട്ടി ും കലമ്പാസ്റ്റി ും കാണുന്ന കാല ാസൈബെ ഇന്‍ഡിക എന്ന ഇനവും ഒറ്റയായി വളബര
വ ുപ്പത്തില്‍ക് കാണുന്ന കാല ാസൈബെ ജലമ്പാൈ എന്ന ഇനവും, രണ്ടും നല്ല
ബവള്ളനിറത്തി ുള്ള ഇനങ്ങളാണ്.

കൂണ്‍ വിത്തുല്പാദനം എല്ലാ കൂണുകളി ും ഒലര രീെിയി ാണ്. ടിഷയുകള്‍ച്ചറില്‍ക് നിന്നു


മാെൃലപാണും, മാെൃലപാണില്‍ക്നിന്നു കൃഷികുള്ള ലപാണും െയ്യാറാകാം. ചിപ്പികൂണ്‍
വിത്തുല്പാദനത്തിനവ ംെിച്ച അലെ പ്രക്രിയ െബന്നയാണ് പാല്‍ക്കൂണിനും. െണ്ടും കുടയും
ലചരുന്ന സ്ഥ ത്ത് നിലന്നാ െണ്ടില്‍ക്നിലന്നാ ലകാശബമടുത്ത് ഉരുളകിഴങ്ങ് ബഡക്സ്ലരാൈ്
മാധയമത്തില്‍ക് ബവച്ച് വളര്‍ത്തി കള്‍ച്ചര്‍ ഉണ്ടാകാം.

1
ബനല്ല്, ലചാളം മുെ ായ മാധയമങ്ങള്‍ വിത്തുല്പാദനത്തിന് പാകബപ്പടുത്തി അെില്‍ക്
ടിഷയുകള്‍ച്ചര്‍ ഇലനാകുല റ്റ് ബചയ്ത് 30-35 ദിവൈമാകുലമ്പാള്‍ മാെൃവിത്ത് െയ്യാറാകുന്നു.
മാെൃവിത്ത് (ഏകലദശം 10 ഗ്ാം) ലപാളിബപ്രാപ്പി ിന്‍ കവറിബ മാധയമത്തില ക് മാറ്റി 25-30
ദിവൈമാകുലമ്പാലഴക് കൃഷികനുലയാജയമായ പാല്‍ക്കൂണ്‍ വിത്ത് പാകമാകിബയടുകാം.

കൃഷിരീെി

ലവണ്ട ൈാധനങ്ങള്‍

• ബപാളിത്തീന്‍ കവര്‍ (45 x 30 ബൈ.മീ.)

• സവലകാല്‍ക് / റബ്ബര്‍ മരബപ്പാടി

• കൂണ്‍വിത്ത്

സവലകാല്‍ക് / റബ്ബര്‍ മരബപ്പാടി മാധയമം െിളപ്പിലച്ചാ ആവികയറ്റിലയാ രാൈപ്രക്രിയ


വഴിലയാ അണുനശീകരണം ബചബയ്തടുകുക. 50-60 ശെമാനം ഈര്‍പ്പം വരത്തകവണ്ണം ബവള്ളം
വാര്‍ത്തുകളഞ്ഞ് കൂണ്‍െടം െയ്യാറാകാനുപലയാഗികാം, ബചറു ൈുഷിരങ്ങളിട്ട കവറുകളില്‍ക് 7-8
ബൈ.മീ. അട്ടിയായി മാധയമം ബവച്ചലശഷം ഒരു പിടി വിത്ത് (ഏകലദശം 25 ഗ്ാം) സവലകാ ില്‍ക്
എല്ലായിടവും വീഴത്തകവണ്ണം വിെറുക. ലശഷം രണ്ടാമബത്ത അട്ടി ബവച്ച് ലപാണ്‍ വിെറാം.
ഇങ്ങബന മൂന്നട്ടിബവച്ചലശഷം മുകളില്‍ക് ലപാണും വിെറി കവര്‍ കൂട്ടിപ്പിടിച്ച് കൂണ്‍െടം
ബകട്ടിബവകുക. ഒരു കൂണ്‍വിത്തുപലയാഗിച്ച് രണ്ട് കൂണ്‍െടം െയ്യാറാകാം. കൂണ്‍െടങ്ങബള നല്ല

വായു ൈഞ്ചാരവും 30-32°C ഊഷ്മാവും ഉള്ള ശുചിെവമുള്ള മുറിയില്‍ക് ബവകുക. 20-25


ദിവൈമാകുലമ്പാള്‍ കൂണ്‍െന്തുകള്‍ സവലകാ ില്‍ക് പടര്‍ന്ന് പിടിച്ച് കൂണ്‍െടങ്ങള്‍ നല്ല
ബവള്ളനിറത്തി ാകുന്നു. അലപ്പാള്‍ ബകട്ടഴിച്ചു മാറ്റി കവര്‍ െുറന്ന് െടത്തിനു മുകളില്‍ക് ‘ലകൈിങ്ങ്’
ബചലയ്യണ്ടൊണ്.

ലകൈിങ്ങ്

ലകൈിങ്ങിന് പ െരം മാധയമങ്ങള്‍ ഉപലയാഗികാം. മണല്‍ക് - മണ്ണ് (1:1) മിശ്രിെം,


മണ്ണിരകലമ്പാസ്റ്റ്, ചകിരിലച്ചാറ് കലമ്പാസ്റ്റ് െുടങ്ങി വിവിധ മാധയമങ്ങള്‍ ഉപലയാഗികാം.

മണ്ണിരകലമ്പാസ്റ്റും മണല്‍ക്-മണ്ണ്–മണ്ണിരകലമ്പാസ്റ്റ് മിശ്രിെവുമാണ് നല്ല വിളവ് ഭികുന്നെിന്


ഉപലയാഗിലകണ്ടെ്.

മണല്‍ക്, മണ്ണ്, മണ്ണിരകലമ്പാസ്റ്റ് ഇവ ഒലര അനുപാെത്തില്‍ക് കൂട്ടിക ര്‍ത്തി ഒരു


കില ാഗ്ാമിന് 20 ഗ്ാം കാത്സ്യം കാര്‍െലണറ്റും 60 ശെമാനം ഈര്‍പ്പത്തിന് ബവള്ളവും
ലചര്‍ത്തിളകി 30 മിനിട്ട് ആവികയറ്റി െണുത്തലശഷം ലകൈിങ്ങിനുപലയാഗികാം.
മണ്ണിരകലമ്പാസ്റ്റിനു പകരം ഉപലയാഗികാവുന്ന ഒരു നല്ല മാധയമമാണ് ചകിരിലച്ചാറ് കലമ്പാസ്റ്റ്.

2
നല്ല ‘ലപാണ്‍ റണ്‍’ നടന്ന കൂണ്‍െടങ്ങള്‍ ബകട്ടഴിച്ചു മാറ്റി െുറന്ന് മാധയമത്തിനുമുകളില്‍ക് ഒരിഞ്ച്
കനത്തില്‍ക് ലകൈിങ്ങ് മാധയമം നിരത്തി നല്ല വണ്ണം അമര്‍ത്തി കൂണ്‍മുറിയില്‍ക് ബവകുക. ലകൈിങ്ങ്
പ്രക്രിയ കൂണുല്പാദനത്തിനു ഉലത്തജനം നല്‍ക്കുന്നു. കൂടാബെ കൂണ്‍ െടത്തിനാവശയമായ
ഈര്‍പ്പം നി നിര്‍ത്തുവാനും, ലപാഷകം നല്‍ക്കുവാനും, എല്ലാത്തിനുമുപരി ഒലര വ ിപ്പത്തി ുള്ള
കൂണുകള്‍ ഉണ്ടാകുവാനും ഇെു ൈഹായികുന്നു. ലകൈിങ്ങ് ബചയ്തെിനു ലശഷം ദിവൈം ഒരു
പ്രാവശയം ലകൈിങ്ങ് മാധയമത്തിനു മുകളി ായി ശുദ്ധ ജ ം ബചറുൊയി ലസ്ത്പ ബചയ്ത് ബകാടുകുക.

ലകൈിങ്ങ് നടത്തി ഒരാഴ്ച്ച കഴിയുലമ്പാള്‍ ബവളുത്ത ഫംഗസ്സിന്‍ബറ വളര്‍ച്ച മാധയമത്തില്‍ക്


പടര്‍ന്ന് പിടികുകയും വീണ്ടും 5-7 ദിവൈങ്ങള്‍കുള്ളില്‍ക് കൂണ്‍മുകുളങ്ങള്‍ മുളച്ചുവരുകയും
ബചയ്യുന്നു. 5 മുെല്‍ക് 100 മുകുളങ്ങള്‍ ഒരു െടത്തില്‍ക് കാണാം പലക്ഷ എല്ലാം
അഭിവൃത്തിബപ്പടുകയില്ല. 5-7 ദിവൈങ്ങളാകുലമ്പാള്‍ പാല്‍ക്കൂണുകള്‍ വിളബവടുപ്പിന്
പാകമാകുന്നു. ഒരു കൂണ്‍െടത്തില്‍ക് നിന്നും 250 ഗ്ാം മുെല്‍ക് 500 ഗ്ാം വബര കൂണ്‍
ഭികുന്നൊണ്. ആദയ വിളബവടുപ്പ് കഴിഞ്ഞാല്‍ക് ലകൈിങ്ങ് മാധയമം ഇളകി നനച്ച് വീണ്ടും
അമര്‍ത്തി ബവകുക. 10-15 ദിവൈങ്ങള്‍കുള്ളില്‍ക് അടുത്ത വിളബവടുപ്പ് നടത്താം. രലണ്ടാ മൂലന്നാ
വിളബവടുപ്പുകളി ായി ഏകലദശം 500 ഗ്ാം മുെല്‍ക് 1.5 കില ാഗ്ാം കൂണുകള്‍ ഒരു െടത്തില്‍ക്
നിന്നും ഭികുന്നൊണ്. പാല്‍ക്കൂണുകള്‍ നല്ല വ ിപ്പവും ഭാരവുമുള്ളവയാണ്. ഒരു കൂണ്‍ 50
ഗ്ാം മുെല്‍ക് 500 ഗ്ാം വബര ഭാരമുണ്ടാകും.

ചിപ്പികൂണിബന അലപക്ഷിച്ച് കീട-ലരാഗൊധ പാല്‍ക്കൂണില്‍ക് വളബര കുറവാണ്.


ലകൈിങ്ങ് അട്ടിയി ുണ്ടാകുന്ന മഷികൂണുകള്‍ (ബകാസപ്രനൈ്), പച്ച പൂപ്പല്‍ക് (സരലകാബഡര്‍മ)
എന്നിവയാണ് പാല്‍ക്കൂണ്‍ െടങ്ങബള ൊധികുന്ന പൂപ്പല്‍ക്ൊധകള്‍.

വിളബവടുപ്പിന് പാകമായ കൂണുകബള െിന്നുമുടികുന്ന ഒച്ചുകളാണ് മബറ്റാരു പ്രധാന


ശത്രു. കൂണ്‍െടത്തില്‍ക് ഉപ്പുപരല്‍ക് വിെറി ഒച്ചുകബള നിയന്ത്രികാവുന്നൊണ്.

You might also like