You are on page 1of 1

ലോകത്തുള്ള സകല ആരോഗ്യവകുപ്പുകൾക്കും മാർഗനിർദേശം നൽകുന്ന അമേരിക്കൻ CDC ഉത്തരവ് പ്രകാരം

രണ്ടു ഡോസ് വാക്സിൻ എടുത്തു 14 ദിവസത്തിനുള്ളിൽ മരിച്ചാൽ അത് വാക്സിൻ എടുക്കാത്ത മരണമായി
രേഖപ്പെടുത്തും .ഇത്തരത്തിലുള്ള ഉഗാണ്ടൻ മാനദണ്ഡങ്ങൾ വെച്ചാണ് നമ്മുടെ നാട്ടിലെ പത്ര മാധ്യമങ്ങൾ
അധികാരികളെ ഉദ്ധരിച്ചു കൊണ്ട് തള്ളുന്നത് ആശുപത്രിയിൽ കോവിഡ് ബാധിച്ചു ഗുരുതരമാവുന്നവരിൽ 90
ശതമാനവും വാക്സിനെടുക്കാത്തവരാണെന്നു .സമൂഹത്തെ മൊത്തം മന്ദബുദ്ധികളാക്കുന്ന ഈ പത്രങ്ങളെകൊണ്ട്
എന്ത് പ്രായോജനം

https://www.cdc.gov/coronavirus/2019-ncov/vaccines/fully-vaccinated.html

You might also like