You are on page 1of 2

ോകോവിഡ് 19 ോപ്രോോട്ടോോക്കോള്‍ പോലിച്ചു ൊകോണ്ട് ോകരള പബ്ലിക്

സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്കുള്ള പ്രോത്യേക


മോര്‍ഗ്ഗ നിര്‍ോദ്ദേശങ്ങള്‍

വര്‍ദ്ധിച്ചുവരുന്ന Covid-19 വയേോപനം ത്ടയുന്നത്ിനോയി ത്ോൊഴെപ്പറയുന്ന


നിര്‍ോദ്ദേശങ്ങള്‍ പരീക്ഷയുമോയി ബന്ധപ്പൊപ്പട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോദ്യേോഗസ്ഥരും,
ഉദ്യോദ്യേോഗോര്‍ത്ഥികളും പോലിോക്കണ്ടത്ോണ്.

∗ Covid-19 ൊന്റെ വയേോപനം ത്ടയുന്നത്ിന് സര്‍ക്കോര്‍ പുറൊപ്പടുവിച്ച എല്ലോ


മോനദ്ണ്ഡങ്ങളും സുരക്ഷോ ക്രമീകരണങ്ങളും ോകരള പബ്ലിക് സര്‍വ്വീസ്
കമ്മീഷന്‍ പരീക്ഷോ നടത്തിപ്പിലും ബോധകമോയിരിക്കും. പരീക്ഷൊയ്ക്കെത്തുന്ന
എല്ലോ ഉദ്യോദ്യേോഗോര്‍ത്ഥികളും, പരീക്ഷോ ഡയൂട്ടിയുമോയി ബന്ധപ്പൊപ്പട്ട്
പ്രവര്‍ത്തിക്കുന്ന എല്ലോ ഉദ്യോദ്യേോഗസ്ഥരും ആരോരോഗയേവകുപ്പ് പുറത്തിറക്കിയ
സുരക്ഷോനിര്‍ോദ്ദേശങ്ങള്‍ കര്‍ശനമോയി പോലിോക്കണ്ടത്ോണ്.

∗ പരീക്ഷോ ോകന്ദ്രത്തിൊലത്തുന്ന ഉദ്യോദ്യേോഗോര്‍ത്ഥികളും ജീവനക്കോരും


സോമൂഹിക അകലം പോലിോക്കണ്ടതും, മോസ്ക് ധരിോക്കണ്ടതുമോണ്.

∗ കവോറന്റെീനില്‍ കഴെിയുന്ന ഉദ്യോദ്യേോഗോര്‍ത്ഥികള്‍, അനയേ സംസ്ഥോനങ്ങളില്‍


നിന്നും പ്രോത്യേക അനുമത്ിോയോൊട പരീക്ഷൊയ്ക്കെത്തുന്നവര്‍ എന്നിവര്‍
മത്ിയോയ ോരഖകള്‍ സഹിത്ം ഹോജരോോകണ്ടത്ോണ് . അനയേ
സംസ്ഥോനങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കവോറന്റെീന്‍ കോലോവധി
പൂര്‍ത്തിയോകോത്ത ഉദ്യോദ്യേോഗോര്‍ത്ഥികള്‍, മറ്റു ോകോവിഡ് ോരോഗലക്ഷണങ്ങള്‍
ഉദ്യൊണ്ടന്ന് ചീഫ് സൂപ്രണ്ടിന് ോബോദ്ധയേൊപ്പടുന്ന ഉദ്യോദ്യേോഗോര്‍ത്ഥികള്‍ എന്നിവൊര
പ്രോത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുത്ിപ്പിക്കുന്നത്ോണ്. ടി
ഉദ്യോദ്യേോഗോര്‍ത്ഥികള്‍ ചീഫ് സൂപ്രണ്ടിൊന്റെ നിര്‍ോദ്ദേശം പോലിച്ചുൊകോണ്ട് പരീക്ഷ
എഴുതുവോന്‍ സന്നദ്ധരോോകണ്ടത്ോണ്.

∗ ഉദ്യോദ്യേോഗോര്‍ത്ഥികള്‍ക്ക് ഇടയ്ക്കെിടയ്ക്കെ് ൈകകള്‍ Sanitise ൊചയ്യുന്നത്ിന്


ൊചറിയ സോനിൈറ്റൈസര്‍ (Transparent Bottle) പരീക്ഷോഹോളില്‍
ൊകോണ്ടുവരോവുന്നത്ോണ്.

∗ പരീക്ഷൊയ്ക്കെത്തുന്ന ഉദ്യോദ്യേോഗോര്‍ത്ഥികള്‍ അത്ോത്് പരീക്ഷോോകന്ദ്രത്തിൊല


അധികൃത്ര്‍ നല്‍കുന്ന നിര്‍ോദ്ദേശങ്ങള്‍ കര്‍ശനമോയും പോലിച്ചുൊകോണ്ട്
പരീക്ഷ എഴുോത്ണ്ടത്ോണ്.

∗ നിലവിലുള്ള പ്രോത്യേക സോഹചരയേം കണക്കിൊലടുത്ത്


ഉദ്യോദ്യേോഗോര്‍ത്ഥികള്‍ക്ക് സുത്ോരയേമോയ bottle-ല്‍ കുടിൊവള്ളം ൊകോണ്ടുവരുവോന്‍
അനുവദ്ിക്കോവുന്നത്ോണ്.
* പരീക്ഷൊയ്ക്കെത്തുന്ന ഉദ്യോദ്യേോഗോര്‍ത്ഥികളും ജീവനക്കോരും നിര്‍ബന്ധപ്പമോയും
ൊത്ര്‍മല്‍ സ്കോനിങിന് വിോധയരോോകണ്ടത്ോണ്.

* ഉദ്യോദ്യേോഗോര്‍ത്ഥികള്‍ പരീക്ഷോോകന്ദ്രത്തില്‍ കൂട്ടംകൂടി നില്‍ക്കോത്ിരിക്കുവോന്‍


ശ്രദ്ധിോക്കണ്ടത്ോണ്.

ോകരള പബ്ലിക് സര്‍വീസ് കമ്മീഷന്‍


ൊസക്രട്ടറിക്കുോവണ്ടി

You might also like