You are on page 1of 1

ടോസ്‌ നഷ്‌ടമായി ബറ്റിങിനിറങ്ങിയ കേരളത്തെ പത്ത്‌

ഓവറുകൾ ബാക്കിനിക്കെ സർവീസസ്‌ ബൗളർമാർ


എറിഞ്ഞിടുകയായിരുന്നു. കേരളത്തിനായി ഓപ്പണിങ്‌
ബാറ്റർ രോഹൻ എസ്‌ കുന്നുമ്മൽ നേടിയ അർധ
സെഞ്ചുറിയാണ്‌ കേരളത്തിന്റെ സ്‌കോർ 150
കടത്തിയത്‌. 25 ഓവറിൽ 2 വിക്കറ്റ്‌നഷ്‌ടത്തിൽ 105
റൺസ്‌ എന്ന നിലയിൽ നിന്ന്‌തകർന്നടിയുകയായിരുന്നു
കേരളം. 70 റൺസ്‌ കൂട്ടിച്ചേർക്കുന്നതിനിടെ 8
വിക്കറ്റുകളാണ്‌ നഷ്‌ടമായത്‌. അവസാന 14 റൺസിനിടെ
അഞ്ച്‌വിക്കറ്റുകൾ വീണു.

106 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം


രോഹൻ 85 റൺസെടുത്തു. വിനൂപ് മനോഹരൻ 41
(54), സച്ചിൻ ബേബി (12) 23 എന്നിവർ മാത്രമാണ്‌
രോഹന്‌ പുറമേ രണ്ടക്കം കടന്നത്‌. മുഹമ്മദ്
അസ്ഹറുദ്ദീൻ 7 (17), ജലജ് സക്സേന 0 (1), സഞ്ജു
സാംസൺ 2 (8), വിഷ്ണു വിനോദ് 4 (10), സിജോമോൻ
ജോസഫ് 9 (13), മനു കൃഷ്ണൻ 4 (10), ബേസിൽ തമ്പി
0(1), എം ഡി നിധീഷ് 0 (1)എന്നിങ്ങനെയാണ്
മറ്റുള്ളവരുടെ സ്‌കോറുകൾ. എട്ട് ഓവറിൽ 19 റൺസ്
വഴങ്ങി ദിവേഷ് പത്താനിയ സർവീസസിനായി മൂന്നു
വിക്കറ്റ് വീഴ്ത്തി.
അഭിഷേകും പുൽകിത് നരാംഗും രണ്ടു വിക്കറ്റ് വീതം

You might also like