You are on page 1of 1

ഏഷ്യാനെറ്റേ വേറെ വല്ല പണിക്കു പൊയ്ക്കൂടേ -മരിക്കുന്നവരിൽ 90 ശതമാനവും രണ്ടു ഡോസ് വാക്സിനെടുക്കാത്തവരാണ് പോലും

-കേരള സർക്കാരിന്റെ covid dashboard ഒക്കെ ഇടക്കൊന്നു നോക്കണം മിച്ചർ ! അതിനു പറ്റില്ലെങ്കിൽ വല്ല വാർക്ക പണിക്കു
പൊയ്ക്കൂടേ https://dashboard.kerala.gov.in/covid/deaths.php ഈ സൈറ്റിൽ Details of COVID-19 Deaths in Kerala എന്ന
heading നു കീഴിൽ വാക്സിൻ കൊടുത്തു തുടങ്ങുന്നതിനു മുൻപും ശേഷവും ഉള്ള മരണങ്ങൾ വ്യക്തമായി കൊടുത്തിട്ടുണ്ട് .വാക്സിൻ
കൊടുക്കാൻ തുടങ്ങിയതിനു ശേഷം പതിനൊന്ന് മടങ്ങാണ് മരണങ്ങൾ കൂടിയത് .Just scroll down the table till 32,293 entries
and compare it with corresponding timeframe /date

You might also like