Professional Documents
Culture Documents
C Am C
B B Em Em
Intro Dm Dm A A
Dm G C C
C G
അന്നാ പെസഹാ തിരുനാളിൽ
G C
കർത്താവരുളിയ കല്പന പോൽ
F G
തിരുനാമത്തിൽ ചേർന്നീടാം
Dm C
ഒരുമയോടീബലി അർപ്പിക്കാം
Part C G G D
D D Em G
C B7 Em
അനുരഞ്ജിതരായ് തീർന്നീടാം
C. Am
നവമൊരു പീഠമൊരുക്കീടാം
G
ഗുരുവിന് സ്നേഹമൊടീയാഗം
Em. Am. C
തിരുമുൻപാകെയാണച്ചീടാം
G B Am G
അത്യുന്നതമാം സ്വർലോകത്തിൽ
D C G
സർവ്വേശനു സ്തുതിഗീതം
D D C C
ഭൂമിയിലെങ്ങും മർത്യനു ശാന്തി
D D Em Em
പ്രത്യാശയുമെന്നേയ്ക്കും
D D
അത്യുന്നതമാം സ്വർലോകത്തിൽ
D C Em
സർവ്വേശനു സ്തുതിഗീതം
D C
ഭൂമിയിലെങ്ങും മർത്യനു ശാന്തി
D Em
പ്രത്യാശയുമെന്നേയ്ക്കും
G B Am G
അത്യുന്നതമാം സ്വർലോകത്തിൽ
D C G
സർവ്വേശനു സ്തുതിഗീതം
Em Em D Em
സ്വർഗ്ഗസ്ഥിതനാം താതാ നിൻ
D D Em Em
സ്തുതി തൻ നിസ്തുല മഹിമാവാൽ
Em D Em D
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സദാ
Em D Em Em
പാവനമായി വിളങ്ങുന്നു
Intro A D
A D
D A D
കർത്താവേ മമ രാജ്ജാവേ
D A D
പാടും നിൻ പുകളെന്നും ഞാൻ
G Em A
സകലേശാ നിൻ തിരുനാമം
A D
വാഴ്ത്തീടും ഞാൻ അനവരതം
Part D A Em D
D
guitar A E A
A E D
കർത്താവേ നിൻ സ്തുതി പാടും
E D
അനുദിനം അങ്ങയെ വാഴ്ത്തും ഞാൻ
E
നാഥൻ മഹിമ നിറഞ്ഞവനും
A D
പാരം സ്തുത്യനുമെന്നെന്നും
D
അനവദ്യൻ മമ നാഥാ നിൻ
A
മഹിമയ്ക്ക് അളവില്ലറിവൂ ഞാൻ
C#m E
തലമുറ തലമുറയോടെന്നും
A F#m D
തവകർമങ്ങൾ വിവരിക്കും